Це відео не доступне.
Перепрошуємо.

ബുദ്ധിയുള്ളവർക്ക് മാത്രം ഉത്തരം കിട്ടുന്ന 5 ചോദ്യങ്ങൾ | 5 Question for highly intelligent people

Поділитися
Вставка
  • Опубліковано 21 гру 2019
  • To get WhatsApp Click
    wa.me/91701263...
    MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.
    play.google.co...
    Whatsapp 7012638851
    #IQ #MTVLOG

КОМЕНТАРІ • 5 тис.

  • @MTVlog
    @MTVlog  3 роки тому +195

    *100% ഗ്യാരണ്ടിയോടെ ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ കോഴ്‌സ് നിങ്ങൾക്കുള്ളതാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക +919061282877.*
    *അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ WhatsApp ൽ അറിയാം.*
    *wa.me/+919061282877*

    • @escobar-_
      @escobar-_ 3 роки тому +1

      Free ano

    • @escobar-_
      @escobar-_ 3 роки тому

      Free class ano

    • @farifaizi1509
      @farifaizi1509 3 роки тому +2

      എനിക്ക്5 എണ്ണത്തിനും ansar നൽകാൻ സാധിച്ചു

    • @08dilfa83
      @08dilfa83 3 роки тому +2

      4 ennam sariyayi...
      Chess nde tetipoyii..

    • @reshmakurian2566
      @reshmakurian2566 3 роки тому +1

      Free class ano sir

  • @shameemsha3487
    @shameemsha3487 4 роки тому +4517

    സ്വയം ബുന്ദി ഉണ്ടെന്ന് കരുതി വീഡിയോ കാണാൻ വന്ന ഞൻ 😁

  • @rasam-rasathanthram2435
    @rasam-rasathanthram2435 4 роки тому +1701

    അതെന്താ അഞ്ജനയ്ക്ക് അച്ഛന്റെ കൂടെ ചെസ്സ് കളിച്ചൂടെ 😅😅😅
    (സഹോദരികൾ മാത്രമേ വീട്ടിലുള്ളൂ എന്ന് പറഞ്ഞിട്ടില്ലല്ലോ )

    • @SweetlinSG
      @SweetlinSG 4 роки тому +30

      അത് ശെരിയാ😂😂

    • @pothancdivakardivakar2970
      @pothancdivakardivakar2970 4 роки тому +13

      ഒരു കോൽ വെച്ച് നോക്കിയതാ, അല്ലേ.

    • @rashidkpk3162
      @rashidkpk3162 4 роки тому +46

      Achan gulfilan,, bro

    • @vichuos9288
      @vichuos9288 4 роки тому +32

      അച്ഛന് ചെസ്സ് കളിക്കാൻ അറിയിലാരുന്നു...

    • @zeenathzeenayounus5243
      @zeenathzeenayounus5243 4 роки тому +3

      👌👌

  • @deepakanil3633
    @deepakanil3633 3 роки тому +222

    Extremely brilliant ആയിട്ടും ഒരു ജോലിയും ഇല്ലാത്ത ഞാൻ 😥😄

    • @fq2232
      @fq2232 3 роки тому +2

      😊😁😁

    • @aksaachuzz6433
      @aksaachuzz6433 3 роки тому +14

      Really... logic high.. ...thinking capacity outstanding ....... .but ...but job therapara walking to north to south 😂😂😂

    • @itsmejose8437
      @itsmejose8437 3 роки тому +1

      Me to

    • @sayoojsayu7521
      @sayoojsayu7521 3 роки тому +5

      Job എല്ലാം കിട്ടും bro കൂൾ..... 😍😍😘

    • @Evergod_Gaming
      @Evergod_Gaming 3 роки тому

      Highly success youuuu
      ....

  • @Chuzhalikkara
    @Chuzhalikkara 3 роки тому +59

    ലാസ്റ്റ് ചോദ്യം 😂 ശരിയാണ് ഞാനും 5000 എന്നാണ് വിചാരിച്ചത്...! 🙏🙏🙏

  • @gauthamganesh5566
    @gauthamganesh5566 4 роки тому +433

    Comment വയ്ക്കാൻ വന്നപ്പോൾ ഞാൻ വിചാരിച്ചു ഞാൻ മാത്രംമേ മണ്ടനായി ഉള്ളൂന്ന്. വായിച്ചപ്പോൾ സമാധാനമായി.

  • @user-ur6uz9kb3v
    @user-ur6uz9kb3v 3 роки тому +816

    എനിക്ക് ഒന്നാമത്തേയും മൂന്നാമത്തേയും അഞ്ചാമത്തേയും തെറ്റി..പിന്നെ രണ്ടും നാലും തെറ്റി....

  • @christinchristopher7191
    @christinchristopher7191 3 роки тому +57

    ഒരു ഉത്തരം ശെരിയായി 😁

  • @irfanvlogs993
    @irfanvlogs993 3 роки тому +45

    ഒരാള് മാത്രം ചെസ്സ് കളിക്കും ഭായി ഞാൻ ഒറ്റക്കാണ് കളിക്കാരു

  • @nazeefahmed5784
    @nazeefahmed5784 3 роки тому +328

    ഈ ചോദ്യങ്ങൾക്കൊന്നും എന്റെ ബുദ്ധി അളയ്ക്കാൻ പറ്റില്ല...ഞാൻ വേറെ ലെവൽ.. 🤩

  • @noushadtvponchiyamtvp1240
    @noushadtvponchiyamtvp1240 3 роки тому +547

    ഇന്ന് ഞാൻ ആ സത്യം മനസിലാക്കി...എനിക്ക് ബുദ്ധി ഇല്ല

  • @mijafathima1086
    @mijafathima1086 3 роки тому +42

    എനിക്ക് എല്ലാ ചോദ്യത്തിനും ഉത്തരം കിട്ടി 😱 റബ്ബേ.... എനിക്ക് ബുദ്ധിയുണ്ടോ. But എന്നെ എല്ലാരും പൊട്ടത്തീന്ന് വിളിക്കും 😩

  • @sudeepnkrishnapillai2219
    @sudeepnkrishnapillai2219 2 роки тому +6

    സ്‌കൂൾ കാലഘട്ടത്തിൽ ക്വിസ് മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനം മേടിക്കുന്ന ഒരു ഹോബി ഉണ്ടായിരുന്നതിനാൽ അഞ്ചു ചോദ്യങ്ങളും കുഴപ്പിച്ചില്ല, വർഷങ്ങൾ 30 കഴിഞ്ഞെങ്കിലും തലച്ചോറിന് വലിയ പരിക്കൊന്നും പറ്റിയില്ലെന്നറിഞ്ഞതിൽ വലിയ സന്തോഷം തോന്നി...

  • @YeduKrishna-uq5kt
    @YeduKrishna-uq5kt 4 роки тому +362

    *ഒന്നും കിട്ടിയില്ലെങ്കിലും എട്ടുകാലിയുടെ കാലിന്റെ എണ്ണം പെട്ടെന്ന് തന്നെ കിട്ടി...✌✌*

  • @essakunjuebrahimkunju7824
    @essakunjuebrahimkunju7824 3 роки тому +487

    കമെന്റ് വായിച്ചു ചിരിച്ചവർ ഉണ്ടൊ

  • @fayizvlog8426
    @fayizvlog8426 3 роки тому +12

    സ്വയം ബുദ്ധി ഉണ്ടോ എന്ന് അറിയാൻ വന്നത് ഞാൻ മാത്രമാണോ??

  • @jahana__sh6971
    @jahana__sh6971 3 роки тому +11

    കമന്റ് വായിച്ചപ്പോൾ തോന്നി എനിക്ക് ഒറ്റ ആൻസർ പോലും കിട്ടില്ല എന്ന്.. പക്ഷെ 5 എണ്ണവും കറക്റ്റ് കിട്ടി 😂

  • @AbdulRahman-ns2tf
    @AbdulRahman-ns2tf 4 роки тому +356

    ഒന്നാമത്തെ ചോദ്യത്തിന് ഞാൻ ചിന്തിച്ചത്. ലോകത്ത് ഉള്ള എല്ലാവരം സഹോദരി സഹോദരമാരാന്ന്

    • @ashrafap2230
      @ashrafap2230 4 роки тому +15

      ഞാനും...നമ്മക് രാജ്യ സ്‌നേഹം ഉണ്ട് 😆

    • @muraliramapuram9580
      @muraliramapuram9580 4 роки тому +5

      ഞാനും അങ്ങനെ തന്നെ വിചാരിച്ചത്

    • @Nimmisvlog654
      @Nimmisvlog654 4 роки тому +4

      Njanum...

    • @ahmmedyaseen9307
      @ahmmedyaseen9307 4 роки тому +3

      Adipoli naanum

    • @shahanasidheek825
      @shahanasidheek825 4 роки тому +2

      Appo njan marhram allale angane chindiche. .....😇

  • @itzmeazmi816
    @itzmeazmi816 4 роки тому +563

    Coments വായിച്ചിട്ടു പൊട്ടിചിരിച്ചവർ ലൈക് അടി 🤭🤭

  • @jincysebastian9234
    @jincysebastian9234 3 роки тому +1

    5 ചോദ്യത്തിന് 100 mark ഉണ്ടെങ്കിൽ എനിക്ക് 20 mark ഉണ്ട്. ചെസ്സ് കളിയിൽ ഞാൻ ജയിച്ചു

  • @jo23750
    @jo23750 3 роки тому +2

    4 utharavum correct ayirunu sir paranja same answer.
    1st questionum answer cheythu but njan chinthicchath aarum kalavu paranjittilla doctormarude sahodaran Joseph vere, sahodaran Mar illa ennu paranja Joseph vere ennanu.

  • @nesunesu4981
    @nesunesu4981 3 роки тому +505

    എല്ലാം ഉത്തരവും അറിയാം എന്ന് കരുതി വന്നു പ്ലിംഗ് ആയതു ഞാൻ മാത്രം ആണോ 🤣

  • @TomAmazingshorts
    @TomAmazingshorts 3 роки тому +93

    ഞാൻ ഒരു ബോദ്ദിമാൻ തന്നെ...
    കാരണം എനിക്ക് അറിയാം ആയിരുന്നു ഒന്നും ശരിയാകില്ല എന്ന് 🤗

    • @muhammedmisabkunjuani147
      @muhammedmisabkunjuani147 3 роки тому +2

      ആ നിങ്ങൾക്ക് അറിയില്ലാ എന്ന് അറിയാം അതാണ് ഏറ്റവും വലിയ തിരിച്ചറിവ്
      Good luck

  • @Funtimetrolls321
    @Funtimetrolls321 2 роки тому +3

    3എണ്ണം ശരിയായി 🔥

  • @sreekalas2150
    @sreekalas2150 3 роки тому +6

    സത്യമായിട്ടും ഞാൻ എഴുതി പോയിട്ടും 4090+10=5000കിട്ടി

  • @mhd-98
    @mhd-98 4 роки тому +186

    സ്വയം ബുദ്ധി ഉണ്ട് എന്ന് പറഞ്ഞു വന്നപ്പോൾ ബുദ്ദി ഇല്ലന്ന് മനസ്സിലായി😁😁😁😁😁😁

    • @Shameem_Arctic
      @Shameem_Arctic 3 роки тому +2

      എനിക്ക് ബുദ്ധി ഉള്ളത് കൊണ്ട് ഞാൻ വീഡിയോ pause ആക്കി comment വായിക്കാൻ നിന്ന് 🤣😁

    • @naaah_____9331
      @naaah_____9331 3 роки тому

      🤣🤣🤣eee

    • @geelhuchannel4723
      @geelhuchannel4723 3 роки тому +1

      എനിക്ക് എല്ലാം കറക്ട് കിട്ടി സാർ

  • @sreekanthnv1269
    @sreekanthnv1269 4 роки тому +70

    അഞ്ചും നൈസ് ആയി തെറ്റിയിട്ടുണ്ട് 🤩🤩💪💪

  • @magicshop8642
    @magicshop8642 3 роки тому +4

    എനിക്ക് എല്ലാം ശരിയായി....for the first time...

  • @fidhanrifa106
    @fidhanrifa106 3 роки тому +5

    Enikk 5 questions num correct answers kitty 🎉🎉🎊🎊

  • @ibinmathew898
    @ibinmathew898 4 роки тому +89

    ഭാഗ്യം.... 5 ഉം തെറ്റി.... മരമണ്ടൻ 🤕

  • @arjunbk4152
    @arjunbk4152 4 роки тому +651

    ഞാൻ ഒരു മണ്ടനാണെന്ന് മനസിലായി .... തേഗ്സ്.

    • @maximesmaximes4708
      @maximesmaximes4708 4 роки тому +3

      😊

    • @jyothis36385
      @jyothis36385 4 роки тому +10

      😂😂

    • @SUNITHHKRD
      @SUNITHHKRD 4 роки тому +71

      അപ്പോൾ Bro ബുദ്ധിമാനാണ് .. സ്വയം തിരിച്ചറിയാൻ കഴിയാത്തവരാണ് 'ഇവിടെ ഭൂരിഭാഗം ഉള്ളത്😀😁😉😜😜😜

    • @gamblingscalper5960
      @gamblingscalper5960 4 роки тому +4

      Nikkum manassilayi

    • @user-jd9ts6vq1l
      @user-jd9ts6vq1l 4 роки тому +20

      ഓരോരുത്തരും ചിന്തിക്കുന്നത് പല രീതിയിൽ ആണ് ബ്രോ.... ഇതൊക്കെ വെറും ഫണ്ണി questions..... ഇതിലൊന്നും ഒരു കാര്യവും ഇല്ല man

  • @santhoshps8927
    @santhoshps8927 3 роки тому +2

    Njan actually oru mandananu, jeevithathilum vidhyabhasathilum failure anu, but I answered your 4 questions sir. Believe me 😍

  • @charlztechy3221
    @charlztechy3221 3 роки тому +4

    4. അങ്ങനെ ആണെങ്കിൽ 5 തവണ എന്ന് പറയുന്നതായിരിക്കും നല്ലത്🧐

  • @Mr_John_Wick.
    @Mr_John_Wick. 4 роки тому +122

    ഒരെണ്ണം ശെരിയായി ...സന്തോഷം ആയി ...പിന്നെ last ചെയ്തത് 5000 കിട്ടി 😅😅😅

    • @sureshalikkaparambil1922
      @sureshalikkaparambil1922 4 роки тому +3

      same brooo

    • @kasaragodkitchen2506
      @kasaragodkitchen2506 4 роки тому +2

      ഹി ഹി...

    • @kasaragodkitchen2506
      @kasaragodkitchen2506 4 роки тому +1

      Mr. JOHN WICK ഇതൊക്ക ഒരു ട്രിക്ക് അല്ലെ????? വ്യൂവേഴ്‌സിനെ കൂട്ടാൻ... ഇങ്ങനെ ഒരു ഹെഡിങ് കാണുമ്പോ എല്ലാരും കാണാൻ നില്കും....

    • @Mr_John_Wick.
      @Mr_John_Wick. 4 роки тому

      @@kasaragodkitchen2506 ആ ...നമുക്കൊരു സമയംപോക്ക് ...

    • @susanmini9763
      @susanmini9763 4 роки тому +1

      @@kasaragodkitchen2506 ഈ ബുദ്ധി എന്താ നേരത്തെ നമുക്ക് തോന്നാത്തത്.

  • @_myworld_._8421
    @_myworld_._8421 3 роки тому +69

    *എനിക്ക് ബുദ്ധി യില്ല അപ്പോൾ ഞാൻ പോണ്. Ok bye*
    😂😂😂😂😂😂😂😂😂😂😂😂

  • @madhulalitha6479
    @madhulalitha6479 Рік тому

    Good ,hope more problems like this .i have 1 question, there are 3 red and 2 black caps .3 candidates .a judje cloded the eyes of each one .then placed the caps on the head of each candidate .the remaining caps 2 hidden .not allowed to se the candidates.the judge opened the eye of one of the candidates and asked ,what is the colour of his cap .he failed .the 1st ones cap removed away.question repeated to the 2nd and opened his eyes .he also failed .but thhe 3rd man answered and was correct .what was the answer and why .thankyou.

  • @user-bp7lm9lt5k
    @user-bp7lm9lt5k 2 місяці тому +2

    ഇത് ബുദ്ദി അളക്കൽ എന്നല്ല കരുട്ട് അളക്കൽ എന്നാണ് നിഷ്കളങ്കൻമാർക്ക് 5 ൻ്റെ ഉത്തരം മാത്രം ശരിയാകം

  • @muhammedraseek5219
    @muhammedraseek5219 4 роки тому +323

    *അഞ്ചും തെറ്റിയവർ ആരുണ്ട്.😂😂😁*

  • @jezz_bezozz
    @jezz_bezozz 4 роки тому +57

    ഞാനൊരു മണ്ഡനാണെന്നതിൽ ഞാൻ അഭിമാനിക്കുന്നു 😋
    കൂടെ ഇത്രേം പേർ ഉള്ളപ്പോൾ😂

  • @gouthamgoutham6892
    @gouthamgoutham6892 2 роки тому +2

    Sir in third question the sister can play chess in phone or Vs computer .sir didn't say that she is playing with any one in the house. if some the sister can play with father or mother .😊😊😊

  • @bini_bharathan
    @bini_bharathan 3 роки тому +6

    5 ഉം ശരിയായി.. P. S. C exam nu reasoning അരച്ചു കലക്കി കുടിച്ച എന്നോടോ ബാലാ 😍😍😍

  • @naaluveettilabdulrahman478
    @naaluveettilabdulrahman478 4 роки тому +15

    ജോലിയുമായി ബന്ധപ്പെട്ടതായത് കൊണ്ട്, ലാസ്റ്റ് സംഭവം അര സെക്കന്റിൽ കത്തി!
    മുന്നിലെ നാലും എന്റെ അഹങ്കാരത്തിന് കിട്ടിയ കനത്ത പ്രഹരം!!

  • @arafath_ks
    @arafath_ks 4 роки тому +491

    അഞ്ജന ചെസ്സ് കളിക്കുന്നത് കമ്പ്യൂട്ടറിൽ ആണെങ്കിലോ🤔🤔🤔

  • @shajumoyalan3680
    @shajumoyalan3680 3 роки тому +4

    1 question ✅️
    2 question 😃(guess ayirunnu karannam ithinu munb cousin aniyan dora kannayirunnu )🤣🤣
    ✅️
    3.✅️
    4.i knew it cuz i am a pro player in chess and i thought of my one of the district competition
    (Me and my friend had 3/5)😎😎
    5.4100🥰🥰
    So i am big brain guy
    💃💃💃💃
    🎊🎊🎊🎊
    💃💃💃💃
    🎉🎉🎉🎉
    💃💃💃💃

  • @akkuazarmuth1887
    @akkuazarmuth1887 2 роки тому +1

    2 3 4 5 ശെരി ആയിരുന്നു 1st ചോദ്യം ആദ്യം അങ്ങനെ ചിന്തിച്ചില്ല 😆😆😆

  • @arunpm6282
    @arunpm6282 4 роки тому +115

    എനിക്ക് ആദ്യത്തെ ചോദ്യത്തിന്റെ ഉത്തരം 10 സെക്കണ്ടിനുള്ളിൽ കിട്ടിയില്ല.പക്ഷെ സർ അതിന്റെ ഉത്തരം വിശദീകരിക്കാൻ എടുത്ത് സമയത്തിനുള്ളിൽ തന്നെ ഉത്തരം കിട്ടി.എങ്ങനെ എന്നാൽ മറ്റൊരു logical reasoning question എന്റെ ഓർമയിൽ വന്നു..അതിങ്ങനെ...:ഒരു കാറിൽ ഒരു ഡ്രൈവറും ഒരു കുട്ടിയും ഇരിക്കുന്നു.ആ കുട്ടി ആ ഡ്രൈവറുടെ മകൻ ആണ്.എന്നാൽ ആ ഡ്രൈവർ ആ കുട്ടീടെ അച്ഛൻ അല്ല....!!! ഉത്തരം= കുട്ടീടെ അമ്മയാണ് ഡ്രൈവർ 😅.ബാക്കി ചോദ്യങ്ങൾ എനിക്ക് 10 സെക്കൻഡിൽ തന്നെ ഉത്തരം കണ്ടെത്താൻ കഴിഞ്ഞു.അതിനു കഴിഞ്ഞതിന്റെ കാരണം.ആദ്യത്തെ തോൽവി എന്നെ കൂടുതൽ powerful ആയിട്ട് ചിന്തിക്കാൻ പ്രേരിപ്പിച്ചു എന്നതാണ്😍😍✌✌✌

    • @kshamseerali
      @kshamseerali 4 роки тому +1

      ബുദ്ധിമാനേ 😎😄

    • @strpdmblog.3506
      @strpdmblog.3506 3 роки тому +2

      എന്റെ ചെറിയ ഒരു സംശയം ATM ൽ പോയ കുട്ടിക്ക് കൊടുത്ത ഐഡിയ കൊള്ളാം പക്ഷെ ഇദ്ദേഹം പറയുന്നത് പോലെ ചിലന്തിക്ക് 8 കാൽ എന്നുപറഞ്ഞാൽ ചിലപ്പോൾ ശരിയാകാം എന്നാൽ പശുവിന്‌നോ കാളക്കോ ഒക്കെ രണ്ടു കൈകൾ രണ്ടു കാലുകൾ എന്നല്ലേ പറയാൻ പറ്റു അപ്പോൾ കൊടുത്തുവിട്ട നമ്പർ ഒക്കെ തെറ്റില്ലേ ? പിന്നെ മൊബൈൽ ൽ അല്ലേൽ കമ്പ്യൂട്ടറിൽ ചെസ്സ് കളിക്കാൻ നോക്കിയാൽ ഒരാൾക്ക് മാത്രം അല്ലെ കളിക്കാൻ പറ്റു അങ്ങനെ ചിന്തിച്ചാൽ ഒരാൾ പിന്നെയും ബാക്കി വരില്ലേ.എന്റെ ഊഹം ശരിയാകണം എന്നൊന്ന്നും ഇല്ല വെറുതെ ചിന്തിച്ചു നോക്കിയെന്നെ ഉള്ളൂ. നടേശാ എന്നെ കൊല്ലണ്ട പഞ്ച പാവമാന്നേ 😄😄😄😄😄

    • @subaidha9013
      @subaidha9013 2 роки тому

      @@strpdmblog.3506 😤

  • @rahoofmc2705
    @rahoofmc2705 3 роки тому +64

    5 എണ്ണവും ശരിയായി .
    2 എണ്ണം ആദ്യമേ കേട്ടിട്ടുള്ളതാണ്

  • @nishanth236
    @nishanth236 2 роки тому +1

    I got 3 to 5, i was thinking second in different way by that time u answered. (My answer to second question is 2, 19, 19, C)

  • @Laaak759
    @Laaak759 2 роки тому +1

    എന്റേത് 1 തെറ്റി..... 3,4,5 കറക്റ്റ് ആണ്....2 ന്റെ ലാസ്റ്റ് 2 സംഖ്യ കറക്റ്റ് ആയി.... കുറച്ചൂടെ സമയം ഉണ്ടാർന്നേൽ അതൂടെ ശെരി ആകാർന്നു....

  • @anwarjoji3324
    @anwarjoji3324 4 роки тому +149

    അഞ്ചും ടപ്പേ ടപ്പേന്ന് ഉത്തരം കിട്ടി..
    ജീവിതം ലോക പരാജയത്തിൽ പോയിക്കൊണ്ടിരിക്കുന്ന ബുദ്ധിമാനായ ഞാൻ😏

  • @kesruart9112
    @kesruart9112 4 роки тому +154

    നാലും കിട്ടാത്തത് കൊണ്ട് അഞ്ചാമത്തേതു കേൾക്കാൻ നിന്നില്ല അത്രയ്ക്കങ്ങോട്ടു ബുദ്ധിയില്ലാന്നു ഉറപ്പിക്കേണ്ടല്ലോ ???? !!

    • @Watson997
      @Watson997 3 роки тому

      😂

    • @Nzz297
      @Nzz297 3 роки тому

      ഹോ ബുദ്ധിമാൻ..❤

  • @thajudheen7363
    @thajudheen7363 3 роки тому

    ഞാൻ എല്ലാ ഉത്തരത്തിനും മറുപടി കണ്ടെത്തി. ( 10 സെക്കൻഡിനുള്ളിൽ അല്ല )5/5 പക്ഷേ ഈ ചോദ്യങ്ങളിൽ ഒന്നുരണ്ടെണ്ണം എവിടെയൊക്കെയോ കേട്ടുമറന്ന ചോദ്യങ്ങളാണ് .

  • @user-qc9bu9hp5x
    @user-qc9bu9hp5x 3 роки тому +2

    One more question : anjana chess kalikkunnath appuratte house tte kuttiyude oppam aayirunnagiloo? 😊😊

  • @jafnasharin5720
    @jafnasharin5720 3 роки тому +115

    അൽഹംദുലില്ലാ ഒരെണ്ണത്തിന് ആൻസർ എങ്കിലും എനിക്ക് പറയാൻ പറ്റി

  • @sajistastyfood2445
    @sajistastyfood2445 3 роки тому +71

    😅😅😅3ennathine answer parayaan pattiulluu enne pole matterenghilum unddenkil like adikkuuu
    👇

  • @jazeeljazeel4961
    @jazeeljazeel4961 2 роки тому +1

    Chess and addition.. Ith randum correct aayullu..😎
    Ith randum correct aayavar like adi👇🏻

  • @peppi1121
    @peppi1121 3 роки тому +2

    All answers were your view point ,my line could be different.
    Anybody can disagree with your answers!!
    Why can’t one person play chess ?

  • @jemeshmjacob5754
    @jemeshmjacob5754 3 роки тому +185

    ജോസഫ് ആണ് കളവു പറഞ്ഞത്, ജോസഫ് ഒരു മാനസിക രോഗിയും 3 സഹോദരങ്ങൾ അവിടെത്തെ ഡോക്ടർസ് ആയിക്കൂടാന്ന് ഇല്ലല്ലോ..🤣😂

    • @soul1152
      @soul1152 3 роки тому +3

      Njan oortha athe answer

    • @soul1152
      @soul1152 3 роки тому +8

      ഞാൻ ഇടാൻ വന്ന coment നേരത്തെ ഇട്ടിരിക്കുന്നത് കണ്ട് ഞാൻ ഇതാ പോകുന്നു 😌😌ok bei

    • @rinuasl2658
      @rinuasl2658 3 роки тому +1

      Njanum anganeya manasiil kande

    • @anusmriti4651
      @anusmriti4651 3 роки тому +1

      Polichu

    • @mubeenapv9697
      @mubeenapv9697 3 роки тому +1

      Crct

  • @user-fk9fx9hd1q
    @user-fk9fx9hd1q 4 роки тому +164

    *4 കിട്ടിയവർക്ക് ലൈക്കാം 🤔🤔💕💕💕💕💕💕*

    • @nanduvpn1795
      @nanduvpn1795 4 роки тому +1

      ഒരെണ്ണം കിട്ടി 😁😁

    • @sreekuttysruthi1296
      @sreekuttysruthi1296 4 роки тому +6

      1st kittilla, bakki nallum kitty

    • @nanduvpn1795
      @nanduvpn1795 4 роки тому

      @@sreekuttysruthi1296 😮😮👍

    • @nanduvpn1795
      @nanduvpn1795 4 роки тому

      നിങ്ങടെ ഒക്കെ തല എന്നതാ 😮😮

    • @sreekuttysruthi1296
      @sreekuttysruthi1296 4 роки тому

      @@nanduvpn1795 ath ntha sahodara angane chodichee

  • @volleyvlogger05
    @volleyvlogger05 3 роки тому +1

    വളരെ നന്നായിട്ടുണ്ട് എനിക്ക് 3 ആൻസർ ചെയ്യാൻ സാധിച്ചു

  • @anjaliprasobh4731
    @anjaliprasobh4731 3 роки тому +1

    5 um sariyayi😂 budhi kurachokke undenn ariyaayrunn ennalum ithrem vichaarichillaaa😉

  • @magneticmedia8464
    @magneticmedia8464 4 роки тому +75

    Only one corrected

  • @sreedevsreedev1058
    @sreedevsreedev1058 3 роки тому +162

    Oru chodiyum mathram Seri ayavar like

  • @fayiskoya
    @fayiskoya 3 роки тому +1

    Ellathinum utharam kittiya njan mathrame ollo ivde👍💪💪

  • @syrajk5140
    @syrajk5140 3 роки тому

    രണ്ടാമത്തെ ചോദ്യത്തിൽ ഉത്തരം ഇങ്ങനെ യും വരാം... അതായത് ..man..3letter .snake 4 letter..spider 6, cow 3
    3463

  • @jithinjithinjithin7527
    @jithinjithinjithin7527 4 роки тому +54

    സാർ പണ്ട് മുതൽ ഇപ്പോൾ വരെ അറിയാവുന്ന ഒന്നേ ഉള്ളു അത് മാത്‍സ് മാത്രമാണ്.. ഞാൻ അവസാന ആൻസർ മാത്രമേ പറഞ്ഞുള്ളു....

  • @HappyHealthTip
    @HappyHealthTip 4 роки тому +71

    ഈ ഉത്തരം കണ്ടതുന്നവർക് ഞങ്ങളുടെ നാട്ടിൽ ഇതിന് കുരുട്ടു ബുദ്ധി എന്നാ പറയാ.

  • @futureco4713
    @futureco4713 9 місяців тому +1

    It was really mind blowing, I could do only two answers perfectly.. Thanks for sharing🎉

    • @MTVlog
      @MTVlog  9 місяців тому

      Most welcome 😊

  • @roslinkochi44
    @roslinkochi44 2 роки тому +2

    എനിക്ക് അഞ്ചും കിട്ടി🎆🎆 4 ഒരു doubt ഉണ്ടായി but correct 🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳

  • @underworldsoldiers5790
    @underworldsoldiers5790 3 роки тому +66

    അവസാനത്തെ മാത്രം ശെരിയായി 😁😁😁🤞

  • @pktalks7281
    @pktalks7281 4 роки тому +64

    3 എണ്ണം ഉത്തരം കിട്ടി

  • @jinsmonpr
    @jinsmonpr 9 місяців тому +1

    അവസാനത്തെ ഒഴിച്ച് ബാക്കിയെല്ലാം ശരിയായി കണക്കിൽ ഞാൻ പണ്ടേ വീക്കാ 😂

  • @sajithkumar8706
    @sajithkumar8706 3 роки тому

    ഈ ചോദ്യങ്ങൾ ലോജിക്കലി ആവറേജാണു. 1. 2ആമത്തെ ചോദ്യത്തിൽ ജീവികളുടെ പേരുകളിലെ അക്ഷരങ്ങളുടെ എണ്ണവും നോക്കാം. 2. ചെസുകളിയെ സംബന്ധിച്ചുള്ള ആദ്യ ചോദ്യത്തിൽ ഒരാൾക്ക് കംബ്യൂട്ടറുമായും കളിക്കാം! 3. അവസാന ചോദ്യം ഒന്നാം ക്ളാസ്സിലെ കൂട്ടി പഠിപ്പിക്കലാണു.

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 4 роки тому +80

    ഈ 5 ചോദ്യങ്ങളും കേട്ട് വായും പിളർന്നു ഇരുന്ന് ഞാൻ അപ്പോൾ എനിക്ക് മനസ്സിലായി ഞാൻ മണ്ടൻ അല്ല മരമണ്ടൻ ആണ് ഞാൻ🙈🙈🙈

  • @nishannaisam5601
    @nishannaisam5601 4 роки тому +49

    3 എണ്ണം ശെരിയായി വന്നവർ ഇവിടെ like

    • @fidhajasmin9694
      @fidhajasmin9694 3 роки тому

      എൻ്റെത് 3 എണ്ണം ശരിയായി

  • @Anjali-sb1qy
    @Anjali-sb1qy Рік тому

    Q.1) ഒരാൾ അല്ലേ കള്ളം പറഞ്ഞത്. അപ്പോ, ജോസഫ് ആയിരിക്കും എന്നും കരുതി.
    Q. 2) എട്ടുകാലിയുടെ സ്ഥാനത്ത് 8 ആയിരിക്കും എന്നു തോന്നിയിരുന്നു. ബാക്കി numbers ഒരു ഐഡിയയും കിട്ടിയില്ല.
    Q. 3) ഞാൻ chess കളിക്കാറുണ്ട്. അതുകൊണ്ടാകാം Answer വേഗം കിട്ടി. ഇപ്പോൾ phone ൽ കളിക്കാറുണ്ട്. (ഒരാൾക്ക് ഒറ്റക്കും കളിക്കാം). പക്ഷേ, phone facilities എടുത്തു പറയുന്ന questions സാധാരണ ഉണ്ടാകാറില്ലല്ലോ.
    Q. 4) ആദ്യം ഒരു കളി സമനില എന്നു ചിന്തിച്ചെങ്കിലും, Sir പറയുന്നതിനു മുമ്പ് answer മനസ്സിൽ വന്നു.
    Q. 5) It was very easy.
    ചുരുക്കി പറഞ്ഞാൽ 3/5 answer മാത്രമേ കിട്ടിയുള്ളൂ.
    Test ൽ Average ബുദ്ധി😔

  • @sabubgr5516
    @sabubgr5516 3 роки тому +1

    My name is Aswathy. Iam studying in 5std. Ente 5ennavum sariyanu

  • @redmark4791
    @redmark4791 4 роки тому +108

    3 എണ്ണംശെരിയായവർ like അടിച്ചേ

  • @zujaj4317
    @zujaj4317 4 роки тому +247

    5um thetiyavar adi ivde like.....

  • @johnsnow9224
    @johnsnow9224 3 роки тому +5

    3 ennam sheriyayi🙂 atm nte question oru logic thonnunnilla🤫

  • @alfiyas200
    @alfiyas200 3 роки тому +1

    Aiwa njn 2 ennam shariyakki 😁😂
    Bhayakara budhi ayi poyi enik vayya 😂

  • @KpopsieMoon
    @KpopsieMoon 4 роки тому +118

    4 എണ്ണം correct ആയവർ like അടിക്കു.

  • @user-oi1qy6by2q
    @user-oi1qy6by2q 4 роки тому +39

    രണ്ടെണ്ണം കറക്ട്
    2 & 5
    പക്ഷെ ഞാൻ ഭയങ്കര അടിപൊളി മണ്ടനാണെന്ന് എനിക്കറിയാ'😁😁😁

    • @nishdxb
      @nishdxb 4 роки тому +1

      മാക്കാച്ചി തവള same pitch 😁

  • @fathimapaathu8264
    @fathimapaathu8264 3 роки тому +1

    3 എണ്ണം crct ആയി 🤩

  • @akshaykuttichira7091
    @akshaykuttichira7091 3 роки тому

    1) dr ഉദേശിച്ചത് വേറെ Joseph നെ ആയിരിക്കും
    .3) അഞ്ജനയുടെ കൂടെ chess 4) രണ്ട് പേര് team ആയ് 3 ആമത് ഒരാളോട് 5)4100

  • @fahminfayas.a.k5093
    @fahminfayas.a.k5093 4 роки тому +81

    ചെസ് കളിക്കുന്നു എന്നല്ലേ പറഞ്ഞിട്ടുള്ളൂ... . മൊബൈലിൽ player v/s computer or ഓൺലൈനായി കളിക്കാമല്ലോ?
    (MT vlog: കഥയിൽ ചോദ്യമില്ല😂...)

  • @AshrafAli-jh4pk
    @AshrafAli-jh4pk 4 роки тому +23

    നല്ല ക്രൈം ത്രില്ലെർ ഇൻവെസ്റ്റിഗേഷൻ മൂവീസ് കണ്ടാൽ മതി... നമ്മൾ അറിയാതെ തന്നെ ചിന്തകൾ കൂടും, ബുദ്ദി ഉള്ളത് തന്നെ ചിന്തയിലാണ്.

  • @rasheedafakrudeen9783
    @rasheedafakrudeen9783 2 роки тому +1

    എനിക്ക് 3 എണ്ണം ശരിയായി. മൂന്നും നാലും തെറ്റിപ്പോയി.

  • @lillyantu4491
    @lillyantu4491 3 роки тому +1

    രണ്ട് ഉത്തരങ്ങൾ മാത്രം ശരി യായവർ ഉണ്ടോ

  • @shafi8760
    @shafi8760 3 роки тому +103

    5 crct ആണ്...
    ന്നാലും ഞാൻ അങ്ങനെ +2 വിനു തോറ്റു 🤔
    😝😝😝😝

    • @sree5637
      @sree5637 3 роки тому +2

      🙄🙄🙄

    • @snehasreeravi8230
      @snehasreeravi8230 3 роки тому +14

      Adipoli machane
      Appo ente onnum sheriyayilla paksh enikk full A+ kitty athegane sambhavichu🤔🤣🤣

    • @baijubaiju5571
      @baijubaiju5571 3 роки тому +2

      Saralla

    • @chandanak8414
      @chandanak8414 3 роки тому +1

      @@snehasreeravi8230 sathyam 😂anikum manasilayillaaa...

    • @imsonvmk3845
      @imsonvmk3845 3 роки тому

      oh... nannayi . full a plus allallo,

  • @nayanaani6703
    @nayanaani6703 3 роки тому +25

    Enik 5 choodyavum first time thanne correct aayi kitti🤩💯

  • @sreekuttys2755
    @sreekuttys2755 3 роки тому +1

    ഈ ചോദ്യങ്ങൾ എല്ലാം സിമ്പിൾ എന്ന് തോന്നിയത് എനിക്ക് മാത്രം ആണോ

    • @Nzz297
      @Nzz297 3 роки тому

      അതെ

  • @raheenafasal5357
    @raheenafasal5357 2 роки тому

    Sir ഞാൻ 7th ക്ലാസ്സിലാണ് പഠിക്കുന്നത്. എനിക്ക് first question തെറ്റി. ബാക്കിയുള്ളത് എല്ലാം കിട്ടി.

  • @najeelaahmed9650
    @najeelaahmed9650 4 роки тому +45

    Only two

  • @sajilasajila6978
    @sajilasajila6978 4 роки тому +46

    അഞ്ചും ശരിയായി,😂സർ എനിക്ക് ബുദ്ധി യേക്കാൾ കുരുട്ട് ബുദ്ധിയാണ്🙊

  • @robinwilson4074
    @robinwilson4074 3 роки тому

    1)joseph ആണ് കള്ളം പറഞ്ഞത്, അവൻ ഹരിശ്ചന്ദ്രൻ ആണെന്ന് ചോദ്യത്തിൽ paranjittilla🤣🤣
    2)2282, കുട്ടിയുടെ അമ്മ ഉദ്ദേശിച്ചത് കണ്ണുകൾ അല്ലാതെ ആകാൻ വഴി ഇല്ലല്ലോ 🤣🤣
    3)അവള് ഉറങ്ങുന്നു, അഞ്ജന അമ്മേടെ കൂടെയ ചെസ്സ് കളിക്കുന്നെ

  • @sanuashokdon9833
    @sanuashokdon9833 2 роки тому

    ഒരു സംശയം : കോഡ് നോക്കി ഇത്ര കഷ്ടപ്പെട്ട് പിൻ നമ്പർ ഓർക്കുന്ന കുട്ടിക്ക് സിംപിളായി എ ടി എം പിൻ ഡയരക്ടായി ഓർക്കാമായിരുന്നു.

  • @kuttans5443
    @kuttans5443 4 роки тому +57

    ഒന്നും കിട്ടാത്തത് എനിക്ക് മാത്രം ആണോ 😝?

  • @subairpt3755
    @subairpt3755 4 роки тому +15

    എനിക്ക് ഉത്തരം പറയാൻ പറ്റി. ചെസ്സ് കളിക്കുന്നത് ഓണ്ലൈനില് ആയിക്കൂടെ.. പിന്നെ 3 കളി ജയിച്ചു 2 തോറ്റു എന്ന് പറയുന്നു.. 2 tie ആയിക്കൂടെ

    • @t4thakkali993
      @t4thakkali993 3 роки тому +1

      Tie aahnel jayam alla... Athu tie maathramaa

  • @junumehr1791
    @junumehr1791 3 роки тому +5

    I got one answer. And as sir said I got 5000 for the last question 😂