കോഴി എന്നു കരുതി കയറിപ്പിടിച്ചത് മൂർഖനെ....... 😳

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ •

  • @manucherur4912
    @manucherur4912 7 місяців тому +13

    വാസു ഏട്ടന്റെ കെട്ടിയോളോടും മക്കളോടും വീട് വൃത്തി ആയി പരിപാലിക്കാൻ കൂടി പറഞ്ഞത് നന്നായി

  • @manucherur4912
    @manucherur4912 7 місяців тому +7

    ഇവിടെ പാമ്പു വരാതിരുന്നാലേ അത്ഭുതമുള്ളു മാറ്റി ഒരുങ്ങി നടക്കുന്ന പെണ്ണുങ്ങൾക്ക് വീട് ക്ലീൻ ആകാൻ നേരമില്ല

  • @safeenacheriyappu8311
    @safeenacheriyappu8311 7 місяців тому +23

    ഒരു വീട്ടിൽ പരിസരം 🤨എങ്ങനെ പാമ്പ് വരാതിരിക്കും

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk 7 місяців тому +11

    വീട്ടിന്റെ പരിസരം വൃത്തി യാക്കാൻ വിളിച്ചതാണോ

  • @usha5924
    @usha5924 7 місяців тому +11

    വൃത്തിയില്ലാത്ത വീട്

  • @abdulmanaf9782
    @abdulmanaf9782 7 місяців тому +3

    എല്ലാവരും ഒരു പോലെയാകുമോ ഉഷ തന്നെ 10 വട്ടം പറഞ്ഞിട്ടുണ്ട് വീടും പരിസരവു വൃത്തിയായി സൂക്ഷിക്കാൻ 👍

  • @thankame7756
    @thankame7756 7 місяців тому

    Ithrayum chappunnu engane pidichu?????? സൂക്ഷിക്കണം ഉഷേ 👍💖💖💖

  • @mohammedashraf1316
    @mohammedashraf1316 7 місяців тому +1

    Hai !! Madam .Allah bless. You.

  • @AadhiNs
    @AadhiNs 7 місяців тому

    പിന്നെ. പിന്നെ. സൂപ്പർ 🙏

  • @SabiraSabi-ih5dk
    @SabiraSabi-ih5dk 7 місяців тому +5

    സ്ത്രീകൾ ഇല്ലാത്ത വീട് ആണോ... അത്രയും വൃത്തി ഇല്ലാതെ..

  • @PurathurTimesNews
    @PurathurTimesNews 7 місяців тому +3

    ഈ വീട്ടിൽ പാമ്പ് വന്നില്ലങ്കിൽ പാമ്പിനെ തല്ലണം

  • @myworld7977
    @myworld7977 7 місяців тому

    ചേച്ചി നിങ്ങള് പൊളി ആണല്ലോ

  • @babupacha9527
    @babupacha9527 7 місяців тому

    പാമ്പിനെ കണ്ടാൽ മിണ്ടാതെ ഉരിയാടാതെ നിന്നോണം 👌

    • @vineethak3298
      @vineethak3298 7 місяців тому +1

      🤣🤣ഉഷ ചേച്ചി പിടിക്കാൻ വന്നാൽ പിന്നെ പാമ്പിനെ കണ്ടാൽ പോലും അതാ പാമ്പ് എന്ന് പോലും മിണ്ടരുത് 🤣

  • @jpjp484
    @jpjp484 7 місяців тому

    വീടും പരിസരവും നന്നായി സൂക്ഷിക്കുക ഇല്ലെങ്കിൽ ഇതുപോലുള്ള ജീവികൾ ഇനിയും വരും

  • @deepthiharikumar2993
    @deepthiharikumar2993 7 місяців тому

    പരിസരം മോശം ചുറ്റു പാട് നീറ്റ് ആക്ക നം എന്ന് paragathu നന്നായി ഉഷ❤❤❤

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk 7 місяців тому

    സ്ഥലം പറയണം

  • @Tarzan1979
    @Tarzan1979 7 місяців тому

    Nice advice

  • @HamsaHamsamuhammad
    @HamsaHamsamuhammad 7 місяців тому

    ❤❤❤❤

  • @priyanpriyankk7032
    @priyanpriyankk7032 7 місяців тому +4

    വീടും പരിസരവും നല്ല വൃത്തിയിൽ കൊണ്ടു നടക്കുന്ന ഭർത്താവിന്നും ഭാര്യയ്ക്കും ഒരായിരം നന്ദി രേഖപ്പെടുത്തുന്നു

  • @siddiquesiddique1986
    @siddiquesiddique1986 7 місяців тому

    👍👍👍👍

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 7 місяців тому

    👌👌❤️❤️

  • @HamsaHamsamuhammad
    @HamsaHamsamuhammad 7 місяців тому

    Very nice

  • @nirmalapm8933
    @nirmalapm8933 7 місяців тому +1

    ആന വന്നിരിക്കാത്തത് ഭാഗ്യം, വീടിന്റെ പരിസരം എന്തൊരു വൃത്തി

  • @lilymj2358
    @lilymj2358 7 місяців тому +7

    Hole ellam അടച്ചു പരിസരം neat aaki വൈക്ക്.

  • @ajishnsam5757
    @ajishnsam5757 7 місяців тому

    വീടിന്റെ പരിസരം കണ്ടില്ലേ കുഞ്ഞുങ്ങൾ ഉള്ള വീടാണ്... എല്ലാം മൊബൈലും Tv യും കണ്ടു ഇരിപ്പായിരിക്കും പണി

  • @usmankrpb8360
    @usmankrpb8360 7 місяців тому +5

    വാസുവേട്ടന്റെ വീട് എവിടെ എന്ന് പറഞ്ഞിട്ടില്ല, ജില്ല, സ്ഥലം എല്ലാം അറിയിക്കുമല്ലോ, ഏതായാലും പാമ്പിന്ന് ചേക്കേറാൻ പറ്റിയ കോഴിക്കൂട്.

  • @ummuummu1246
    @ummuummu1246 7 місяців тому

    Parisaram nannYitu virthiyai sukshikanm aa veetil kerille le ullu kuzhapom thampurane choodu kalam alle chuttum anthoke ya.....

  • @shajuthachamkulam137
    @shajuthachamkulam137 7 місяців тому +7

    മനുഷ്യർ ജീവിക്കുന്ന വീടിന്റെ പിന്നാമ്പുറത്തെ കാഴ്ചകളാണ് ഈ കാണുന്നത്..... കഷ്ടം.....

  • @Sandra.t9762
    @Sandra.t9762 7 місяців тому +2

    ഇത്ര മോശമായ വീടിന്റെ പരിസരം ഇന്ന് വരെ ചേച്ചീടെ വീഡിയോയിൽ കണ്ടിട്ടില്ല ഈ വീട്ടിൽ പെണ്ണുങ്ങളില്ലേ. ചേച്ചി സൂക്ഷിക്കണേ ...വീട്ടിലെ പെണ്ണുങ്ങളോട് പരിസരം വൃത്തിയാക്കാൻ പറയു വാസുവേട്ടാ 😂

  • @HamsaHamsamuhammad
    @HamsaHamsamuhammad 7 місяців тому

    Super

  • @ismailKuttayi-rt2kn
    @ismailKuttayi-rt2kn 7 місяців тому

    അല്ല ഉശ ചേച്ചീ കൊന്നക്കൽ വാ സേട്ടന് നാടില്ലേ എന്താ സ്ഥലം പറയാത്തത്?

  • @sudhakaranPillai-n9z
    @sudhakaranPillai-n9z 7 місяців тому

    വൃത്തിയാണ് സർവധനാൽ പ്രധാനം!

  • @HasrathV
    @HasrathV 7 місяців тому +1

    God bless you

  • @ambilisaraswathy9043
    @ambilisaraswathy9043 7 місяців тому +1

    വീട്ടിനരികിൽ kozhikood പാടില്ല

  • @Salma-k4f8k
    @Salma-k4f8k 7 місяців тому

    ആളു താമസം ഇല്ലേ

  • @thekkekarachannel380
    @thekkekarachannel380 7 місяців тому +5

    ഈവീട്ആക്രികടയാണോ

  • @safaashussain8369
    @safaashussain8369 7 місяців тому

    വീടിന്റെ പരിസരം വ്യത്തി യാക്കാൻ പറഞ്ഞത് നന്നായി 😂😂😂

  • @shyljanair9291
    @shyljanair9291 7 місяців тому

    Enthoru vrithikede

  • @asiyae4637
    @asiyae4637 7 місяців тому +2

    വളരെ മോശമായ പരിസരം. ഒന്ന് നന്നാക്കി കൂടെ

  • @MohammedHussain-qe6os
    @MohammedHussain-qe6os 7 місяців тому

    Veedum parisaravoum nannakuka

  • @muraleedharanomanat3939
    @muraleedharanomanat3939 7 місяців тому

    Hello

  • @jpjp484
    @jpjp484 7 місяців тому

    ഒരു വൃത്തിയും ഇല്ല

  • @panolanabdul7993
    @panolanabdul7993 6 місяців тому

    ഇതുപോലെ എല്ലാവരും പാമ്പ് വളർത്തി പാമ്പുപിടുത്തക്കാർക്ക പണി കൊടുക്കുക

  • @moideen3869
    @moideen3869 7 місяців тому

    Mob no ഒന്നു തരാമോ? മാഡം.

  • @simi7596
    @simi7596 7 місяців тому

    Vrithiyillatha veed🤮🤮🤮🤮🤮

  • @noufalkan6152
    @noufalkan6152 7 місяців тому

    Hai

  • @MallikaKS-mc3hv
    @MallikaKS-mc3hv 7 місяців тому

    വൃത്തിയില്ലാത്ത വീട്