ചേച്ചീ ഈ അടുത്താണ് ചേച്ചിയുടെ ഒരു ഇന്റർവ്യൂ ഞാൻകണ്ടത്. കണ്ടപ്പോ ഒത്തിരി വിഷമമായി. അതിലുപരി സന്തോഷവും. ഇനി നിങ്ങളുടെ ഫാമിലിയുടെ vedeo വേണം വീടും പരിസരവും എല്ലാം കാണണം. ഉഷ ചേച്ചിയുടെ ചേച്ചിപെണ്ണിനെ കാണണം. ഒരുപാട് വിഷമത്തിലൂടെ കടന്നുപോയെങ്കിലും ഇനി വിഷമിക്കരുത്. ഈശ്വരൻ എന്നും തുണക്കും നിങ്ങളെ.🙏🙏 ഒരു പ്രാവശ്യം എങ്കിലും കാണാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ നമ്പർ ഉണ്ട് വിളിച്ചാൽ നിങ്ങള്ക്ക് ബുദ്ധി മുട്ടാവും എന്ന് കരുതിയിട്ടാ. നിങ്ങളോട് സ്നേഹം മാത്രം. എന്ന്,ഒരു കുഞ്ഞനിയത്തി ❤️
രാജവെമ്പാലയും മൂർഖൻ എന്നിഅവയൊക്കെ ഒരു വശത്തേയ്ക്ക് ദൃഷ്ടി പതിപ്പിച്ചു നിലയുറപ്പിച്ചാൽ അവിടെ മാത്രമാകും അതിന്റെ ശ്രദ്ധ. അതുകൊണ്ടാണ് അതിന്റെ തലയുടെ പുറകുവശത്തൊക്കൊ തലോടാനൊക്കെ പറ്റുന്നത്. ------------------------------- എന്നാൽ അണലി അങ്ങനെയല്ല. അതിന് -- ത്രീ സിക്റ്റി ഡിഗ്രിയിൽ -- ( 360ഡിഗ്രി = ചുറ്റോടു ചുറ്റും. ഭൂമി കറങ്ങുന്നതും ഇതേ ഡിഗ്രിയിൽ ) കറങ്ങിതിരിഞ്ഞു കടിക്കാനുള്ള കഴിവുണ്ട്. അതുകൊണ്ട് അണലിയെ സൂക്ഷിച്ചു റെസ്ക്യു ചെയ്യേണ്ടതുണ്ട്.. ഉഷേ..😊
ചേച്ചീ ഈ അടുത്താണ് ചേച്ചിയുടെ ഒരു ഇന്റർവ്യൂ ഞാൻകണ്ടത്. കണ്ടപ്പോ ഒത്തിരി വിഷമമായി. അതിലുപരി സന്തോഷവും. ഇനി നിങ്ങളുടെ ഫാമിലിയുടെ vedeo വേണം വീടും പരിസരവും എല്ലാം കാണണം. ഉഷ ചേച്ചിയുടെ ചേച്ചിപെണ്ണിനെ കാണണം. ഒരുപാട് വിഷമത്തിലൂടെ കടന്നുപോയെങ്കിലും ഇനി വിഷമിക്കരുത്. ഈശ്വരൻ എന്നും തുണക്കും നിങ്ങളെ.🙏🙏 ഒരു പ്രാവശ്യം എങ്കിലും കാണാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ നമ്പർ ഉണ്ട് വിളിച്ചാൽ നിങ്ങള്ക്ക് ബുദ്ധി മുട്ടാവും എന്ന് കരുതിയിട്ടാ. നിങ്ങളോട് സ്നേഹം മാത്രം. എന്ന്,ഒരു കുഞ്ഞനിയത്തി ❤️
ഉഷേച്ചി 😊 ബിഗ് സല്യൂട്ട് 👏🏻❤️❤️
ഇത് നമ്മുടെ എളാമയുടെ വീട്ടിലാണ് കല്ല്യാണത്തിനൊന്നും കണ്ടില്ലല്ലോ 🥰 എല്ലാ വീഡിയോയും കാണാറുണ്ട് 🥰
ഈ സഹോദരി നമ്മുടെ നാടിന്റെ അഭിമാനമാണ് എല്ലാ നിലക്കും എല്ലാവരും സപ്പോർട്ട് ചെയ്യാൻ ശ്രമിക്കുക .......
താങ്ക്യൂ സർ എന്നാലും മുറ്റത്തെ മുല്ലക്ക് മണമുണ്ടാകില്ല സർ 😌🙏🙏🙏
Thanks madam.
ഉഷ ശ്രദ്ധിക്കണേ ....
Usha❤❤❤🙏🙏🙏🙏👍
മോളെ പടച്ചോൻ കാക്കട്ടെ
👍👍👌
ഹായ് ബിഗ് സല്യൂട്
രാജവെമ്പാലയും മൂർഖൻ എന്നിഅവയൊക്കെ ഒരു വശത്തേയ്ക്ക് ദൃഷ്ടി പതിപ്പിച്ചു നിലയുറപ്പിച്ചാൽ അവിടെ മാത്രമാകും അതിന്റെ ശ്രദ്ധ. അതുകൊണ്ടാണ് അതിന്റെ തലയുടെ പുറകുവശത്തൊക്കൊ തലോടാനൊക്കെ പറ്റുന്നത്.
-------------------------------
എന്നാൽ അണലി അങ്ങനെയല്ല. അതിന് -- ത്രീ സിക്റ്റി ഡിഗ്രിയിൽ -- ( 360ഡിഗ്രി = ചുറ്റോടു ചുറ്റും. ഭൂമി കറങ്ങുന്നതും ഇതേ ഡിഗ്രിയിൽ ) കറങ്ങിതിരിഞ്ഞു കടിക്കാനുള്ള കഴിവുണ്ട്. അതുകൊണ്ട് അണലിയെ സൂക്ഷിച്ചു റെസ്ക്യു ചെയ്യേണ്ടതുണ്ട്.. ഉഷേ..😊
❤🌹❤
👏🙏🙏🙏🙏💖💖💖💖
ചേച്ചി രാത്രി യും പോകുമോ ആരെ ചേച്ചി ഒപ്പം വന്നിരുന്നത്
എന്തൊരു സ്നേഹത്തോടെ പെരുമാറും
👍👍
❤
Risk aanu. ഇരുട്ട് ആണ്. അണലി ആണ്. ഉഷ ക്കു ബിഗ് hai.🎉🎉🎉
പാമ്പിനെ പിടിക്കുന്നത് mirza mohd ആരിഫിനെ കണ്ടു പഠിക്കുക
Usha teacher uyyirrr
നിങ്ങൾ ഈ പിടിക്കുന്ന പാമ്പുകളെ എന്താ ചെയ്യൽ. അറിയാത്തത് കൊണ്ടാട്ടോ ഒന്നും വിചാരിക്കരുത് ചേച്ചി
ഡിപ്പാർടിമെന്റിന് കൊടുക്കും 🙏
Daivathinte anugraham and Ushede saannidhyam
Penvavasuresh
❤
👍👍
❤
👍👍👍❤️