Usha Tirur.
Usha Tirur.
  • 210
  • 18 926 200

Відео

പാവം ഉമ്മ ഭീകരൻ ഉള്ളത് അറിയാതെ കൂട്ടിൽ തലയിട്ടു കൂടു മൊത്തം വൃത്തിയാക്കി.. 😳
Переглядів 84 тис.19 годин тому
പാവം ഉമ്മ ഭീകരൻ ഉള്ളത് അറിയാതെ കൂട്ടിൽ തലയിട്ടു കൂടു മൊത്തം വൃത്തിയാക്കി.. 😳
മറക്കല്ലേ 🙏കിടക്കുന്നതിനു മുന്നേ ഫ്രിഡ്ജിനടിയിൽ ഒന്ന് നോക്കുന്നത് നന്നായിരിക്കും.😳😳
Переглядів 10 тис.День тому
മറക്കല്ലേ 🙏കിടക്കുന്നതിനു മുന്നേ ഫ്രിഡ്ജിനടിയിൽ ഒന്ന് നോക്കുന്നത് നന്നായിരിക്കും.😳😳
ഗൾഫിൽ നിന്നും കൊണ്ടു വന്ന മൂർഖനെ കണ്ടിട്ടുണ്ടോ 😜
Переглядів 161 тис.14 днів тому
ഗൾഫിൽ നിന്നും കൊണ്ടു വന്ന മൂർഖനെ കണ്ടിട്ടുണ്ടോ 😜
ഇത്രയും ഉയരത്തിൽ പാമ്പ് കയറുമോ ?? വിശ്വസിക്കാൻ പറ്റുന്നില്ല...
Переглядів 29 тис.21 день тому
ഇത്രയും ഉയരത്തിൽ പാമ്പ് കയറുമോ ?? വിശ്വസിക്കാൻ പറ്റുന്നില്ല...
എന്റെ ഓണം ഇവൻ കൊണ്ട് പോയി....
Переглядів 21 тис.28 днів тому
എന്റെ ഓണം ഇവൻ കൊണ്ട് പോയി....
ചപ്പാത്തി ഉണ്ടാക്കുന്നവർ ഇത് കാണാതെ പോകരുത്...🙏👍
Переглядів 53 тис.Місяць тому
ചപ്പാത്തി ഉണ്ടാക്കുന്നവർ ഇത് കാണാതെ പോകരുത്...🙏👍
മുറ്റത്തെ ചെടിയിൽ തൂങ്ങി വീട്ടിലേക്ക്. അശോകേട്ടന്റെ ജീവൻ രക്ഷിച്ച്ത് മിണ്ടാപ്രാണികൾ....
Переглядів 7 тис.Місяць тому
മുറ്റത്തെ ചെടിയിൽ തൂങ്ങി വീട്ടിലേക്ക്. അശോകേട്ടന്റെ ജീവൻ രക്ഷിച്ച്ത് മിണ്ടാപ്രാണികൾ....
ചേര എന്ന് കരുതി കൂടു തുറന്നു കാത്തിരുന്നു. പിന്നാലെ വന്നത് കൂറ്റൻ സാധനം...
Переглядів 59 тис.Місяць тому
ചേര എന്ന് കരുതി കൂടു തുറന്നു കാത്തിരുന്നു. പിന്നാലെ വന്നത് കൂറ്റൻ സാധനം...
ഇരുട്ടത്ത് തലോടിയത് കൂറ്റൻ സാധനത്തിനെ. അമ്പരപ്പു മാറാതെ ഒരു മനുഷ്യൻ...😳
Переглядів 11 тис.Місяць тому
ഇരുട്ടത്ത് തലോടിയത് കൂറ്റൻ സാധനത്തിനെ. അമ്പരപ്പു മാറാതെ ഒരു മനുഷ്യൻ...😳
കാലു കടിച്ചു പറിക്കാതിരുന്നത് നിങ്ങളുടെയൊക്കെ പ്രാർത്ഥന കൊണ്ട്... 🙏🙏 🤲🏻🤲🏻
Переглядів 11 тис.Місяць тому
കാലു കടിച്ചു പറിക്കാതിരുന്നത് നിങ്ങളുടെയൊക്കെ പ്രാർത്ഥന കൊണ്ട്... 🙏🙏 🤲🏻🤲🏻
ഇവൻ ഇത്ര ദേഷ്യക്കാരനോ ? ?.....
Переглядів 7 тис.Місяць тому
ഇവൻ ഇത്ര ദേഷ്യക്കാരനോ ? ?.....
പാതി രാത്രി അടുക്കളയുടെ സ്റ്റോറൂമിൽ. മോൾ കണ്ടില്ലായിരുന്നെങ്കിൽ... 😳😳😳
Переглядів 14 тис.Місяць тому
പാതി രാത്രി അടുക്കളയുടെ സ്റ്റോറൂമിൽ. മോൾ കണ്ടില്ലായിരുന്നെങ്കിൽ... 😳😳😳
എന്നെ കടിക്കാൻ കിട്ടാത്ത ദേഷ്യത്തിനു മെച്ചിങ്ങാടി വായിൽ ആക്കിയ ആളെ കണ്ടോ??
Переглядів 24 тис.2 місяці тому
എന്നെ കടിക്കാൻ കിട്ടാത്ത ദേഷ്യത്തിനു മെച്ചിങ്ങാടി വായിൽ ആക്കിയ ആളെ കണ്ടോ??
ഇനി കണ്ടില്ല എന്ന് വേണ്ട. ഇങ്ങനെയും ഇവനെ പിടിക്കാം..
Переглядів 18 тис.2 місяці тому
ഇനി കണ്ടില്ല എന്ന് വേണ്ട. ഇങ്ങനെയും ഇവനെ പിടിക്കാം..
മനസ്സ് വേദനിച്ചുകൊണ്ടൊരു പാമ്പ് പിടുത്തം.. 😔
Переглядів 15 тис.2 місяці тому
മനസ്സ് വേദനിച്ചുകൊണ്ടൊരു പാമ്പ് പിടുത്തം.. 😔
അടുക്കളയിൽ പതിയിരിക്കുന്ന അപകടം കാണാൻ മറക്കല്ലേ 🙏🙏
Переглядів 15 тис.2 місяці тому
അടുക്കളയിൽ പതിയിരിക്കുന്ന അപകടം കാണാൻ മറക്കല്ലേ 🙏🙏
ഇങ്ങനെ ഒരു പാമ്പ് പിടുത്തം സ്വപ്നങ്ങളിൽ മാത്രം... 😳
Переглядів 14 тис.2 місяці тому
ഇങ്ങനെ ഒരു പാമ്പ് പിടുത്തം സ്വപ്നങ്ങളിൽ മാത്രം... 😳
ഓരോ സ്ത്രീകളും ശ്രെദ്ധിക്കുക... കരുതി ഇരിക്കുക..
Переглядів 50 тис.2 місяці тому
ഓരോ സ്ത്രീകളും ശ്രെദ്ധിക്കുക... കരുതി ഇരിക്കുക..
ടിവി ഓൺ ചെയ്യാൻ ചെന്ന അമ്മൂമ്മയെ കൊത്താൻ ഒരുങ്ങി ഭീകരൻ
Переглядів 85 тис.3 місяці тому
ടിവി ഓൺ ചെയ്യാൻ ചെന്ന അമ്മൂമ്മയെ കൊത്താൻ ഒരുങ്ങി ഭീകരൻ
എന്നെ പറ്റിച്ച് കടന്നു കളയാൻ ശ്രമിച്ച മൂർഖന് എട്ടിന്റെ പണി കൊടുത്തു ഞാൻ ഇങ്ങ് പിടിച്ചു.
Переглядів 15 тис.3 місяці тому
എന്നെ പറ്റിച്ച് കടന്നു കളയാൻ ശ്രമിച്ച മൂർഖന് എട്ടിന്റെ പണി കൊടുത്തു ഞാൻ ഇങ്ങ് പിടിച്ചു.
ഒളിഞ്ഞു നോക്കിയ പാമ്പ്.....
Переглядів 29 тис.3 місяці тому
ഒളിഞ്ഞു നോക്കിയ പാമ്പ്.....
ഇവർ ഇനി ഈ ഭൂമിയിൽ ഇല്ല...
Переглядів 38 тис.3 місяці тому
ഇവർ ഇനി ഈ ഭൂമിയിൽ ഇല്ല...
ഇതിനെ പിടിക്കാൻ ഇത്രയും കഷ്ടപ്പെടേണ്ടി വരുമായിരുന്നു എന്നു പ്രതീക്ഷിച്ചതേയില്ല..
Переглядів 13 тис.3 місяці тому
ഇതിനെ പിടിക്കാൻ ഇത്രയും കഷ്ടപ്പെടേണ്ടി വരുമായിരുന്നു എന്നു പ്രതീക്ഷിച്ചതേയില്ല..
പെരുന്നാളിന് പോത്തിനെ കിട്ടിയില്ല. പകരം. കിട്ടിയതോ🙄🙄.... 😜
Переглядів 18 тис.3 місяці тому
പെരുന്നാളിന് പോത്തിനെ കിട്ടിയില്ല. പകരം. കിട്ടിയതോ🙄🙄.... 😜
അലമാര തുറക്കുമ്പോൾ ഒന്ന് ശ്രദ്ധിച്ചാൽ ജീവൻ തിരികെ കിട്ടും 😳🤲🏻🤲🏻
Переглядів 46 тис.3 місяці тому
അലമാര തുറക്കുമ്പോൾ ഒന്ന് ശ്രദ്ധിച്ചാൽ ജീവൻ തിരികെ കിട്ടും 😳🤲🏻🤲🏻
പക മൂത്തു നിൽക്കുന്ന മൂർഖനും പകച്ചു നിൽക്കുന്ന ഞാനും... 🤲🏻
Переглядів 62 тис.3 місяці тому
പക മൂത്തു നിൽക്കുന്ന മൂർഖനും പകച്ചു നിൽക്കുന്ന ഞാനും... 🤲🏻
ഇക്കയുടെ ജീവിതത്തിൽ ഇനി ആ കുഞ്ഞ് ഇല്ല....🤲🏻🤲🏻😔😔
Переглядів 23 тис.4 місяці тому
ഇക്കയുടെ ജീവിതത്തിൽ ഇനി ആ കുഞ്ഞ് ഇല്ല....🤲🏻🤲🏻😔😔
പിടി തരാതെ പാഞ്ഞ കുട്ടനെ കയ്യോടെ പൊക്കിയെടുത്ത് .. 😏😏😏
Переглядів 24 тис.4 місяці тому
പിടി തരാതെ പാഞ്ഞ കുട്ടനെ കയ്യോടെ പൊക്കിയെടുത്ത് .. 😏😏😏
ഇനിയൊരിക്കലും താത്ത കൈകൊണ്ട് മുട്ട തൊടില്ല..
Переглядів 349 тис.4 місяці тому
ഇനിയൊരിക്കലും താത്ത കൈകൊണ്ട് മുട്ട തൊടില്ല..

КОМЕНТАРІ

  • @ismailali4681
    @ismailali4681 5 годин тому

    Gujaraalde thaadi ullavan verude kuna kuñaaae choriyunnu

  • @SamadKhan-ut6qs
    @SamadKhan-ut6qs 6 годин тому

    ഉഷമോൾ എവിടാർന്നു

  • @AddgAdgh-j8c
    @AddgAdgh-j8c 6 годин тому

    ഒരുചെരയേപിടിക്കാനാണോ ഇത്രദൂരെ നിന്ന് ഉഷയെ ഇളിച്ചുവരുത്തിയത്അവിടെയൊന്നും ആണുങ്ങളില്ലേ??

  • @Vlogappan
    @Vlogappan 14 годин тому

    ഗൾഫ് മൂർഖനെ കാണാൻ വന്ന ഞാൻ 😂

  • @johnsonpaul1271
    @johnsonpaul1271 16 годин тому

    Fatty

  • @jayakrishnan8554
    @jayakrishnan8554 21 годину тому

    Dialogue കുറക്കൂ... Vava suresh ഏട്ടനെ പോലെ പണി എടുക്കു

    • @joecok
      @joecok 20 годин тому

      Never follow vava suresh. He does not know how to handle the snakes safely.

    • @ushatirur636
      @ushatirur636 8 годин тому

      Ok 😌

  • @jayaprakashthattaparambil565
    @jayaprakashthattaparambil565 22 години тому

    🎉

  • @faseelako755
    @faseelako755 23 години тому

    ചേച്ചി നിങ്ങളുടെ nuber പ്ലീസ്. ഇവിടെ ഒരു പാബ് ഉണ്ട് e പറമ്പിൽ

  • @SubidaSubida-r3g
    @SubidaSubida-r3g День тому

    ദോഷം വല്ലതും ആണോ സത്രു കൾ ഉണ്ടോ

  • @BaburajEp
    @BaburajEp День тому

    ആരും സഹായത്തിന് ഇല്ലെങ്കിൽ ഇട്ടേച്ച് പോകണം മോളെ. പരസ്പരസഹായം ഇല്ലെങ്കിൽ പിന്നെ എന്ത്???

  • @ibrahimsp1551
    @ibrahimsp1551 День тому

    Godblessyou

  • @sivarajt7148
    @sivarajt7148 День тому

    നല്ല കാര്യം ചെയ്യുന്ന ഒരു വനിത ആണ് അവരുടെ സംസാരം കേൾക്കുമ്പോൾ തന്നെ ഇത്രയും റിസ്ക്ക് പിടിച്ച ജോലി ആണ് ചെയ്യുന്നത് എന്ന് തോന്നില്ല. അവര് പറഞ്ഞത് പോലെ ഈശ്വരൻ നിങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏.

  • @babithabaiju3907
    @babithabaiju3907 День тому

    സൂപ്പർ

  • @hariharidasan4580
    @hariharidasan4580 День тому

    🥰🥰🥰👍

  • @chandramathikvchandramathi3885

    ❤️❤️❤️

  • @chandramathikvchandramathi3885

    🙏❤️

  • @sulustichings
    @sulustichings День тому

    👍🏻👍🏻❣️

  • @shoukatreef3384
    @shoukatreef3384 День тому

    ❤❤❤

  • @shoukatreef3384
    @shoukatreef3384 День тому

    ❤❤❤

  • @jayaprakashthattaparambil565

    🎉

  • @saraswathyb976
    @saraswathyb976 День тому

    ഉഷേഉറക്ക്ച്ഛടവുണ്ടോ

  • @rcnair7694
    @rcnair7694 2 дні тому

    ഉഷയുടെ വൈദഗദ്ധ്യം അപാരം .പാമ്പിനെ ആളുകൾ മൃഗീയമായി തല്ലി ചതച്ച് കൊല്ലുന്ന തിൽ നിന്ന് രക്ഷപ്പെടുത്തൂന്ന ഈ വനിതയെ ദൈവം അനുഗ്രഹിക്കും .ഉറപ്പാ .All the best 👌

  • @MumthasV-zz2gf
    @MumthasV-zz2gf 2 дні тому

    Daivam anugrahikate.aarogyavum deergayusum nalgi anugrahikkate. 🤲🤲🤲🙏🙏🙏👍👍👍🌹🌹🌹🌹❤️❤️

  • @IbrahimMandodan
    @IbrahimMandodan 2 дні тому

    ഉഷ ചേച്ചി നന്ദി. നമ്പർ കിട്ടുമോ

    • @ushatirur636
      @ushatirur636 2 дні тому

      തരാലോ 😌9995354656👍😌

  • @manutyypklr6505
    @manutyypklr6505 2 дні тому

    പാമ്പ് പത്തി വിടർത്തി ആടുന്നത് കണ്ടിട്ടും ഈ പാമ്പ് ഏതാണ്ന്ന് ചോദിച്ച അവൻ തന്നെയല്ലേ പമ്പര വിഡ്ഢി സ്വന്തം ജീവൻ അപകടത്തിൽ പെടും എന്ന് അറിഞ്ഞിട്ടും മറ്റുള്ളവരെ സഹായിക്കുന്ന ചേച്ചി കൂടുതൽ വെറുപ്പിക്കൽ ഉണ്ടെങ്കിൽ റെസ്ക്യൂ ചെയ്യാതെ തിരിച്ചു പോരുന്നതാണ് നല്ലത്

  • @SubranS-w8l
    @SubranS-w8l 2 дні тому

    ആ കിണറിനു രണ്ടു റിങ് കൂടി വെക്കു,,, കുട്ടികൾ വിയാൻ സത്യത ഉണ്ട്

  • @thomasmathew2614
    @thomasmathew2614 2 дні тому

    🥰👍👍🥰

  • @chandramathikvchandramathi3885

    ❤️❤️❤️❤️❤️

  • @KRamanNair
    @KRamanNair 2 дні тому

    ജിവൻ വെച്ച് ഉള്ള കളിയാണ് സൂക്ഷിക്കുക

  • @nadiyafathimakp11
    @nadiyafathimakp11 2 дні тому

    Mangattiri vannirunnilly. Atindy vlog chyto

  • @nadiyafathimakp11
    @nadiyafathimakp11 2 дні тому

    Hai usheachi

  • @nassarpp2543
    @nassarpp2543 2 дні тому

    Ushayude nambar tharumo

  • @villagelivefishingtech2835
    @villagelivefishingtech2835 3 дні тому

    പാമ്പ് കാണുന്നത് പേടിയാണ് അതുകൊണ്ട് ഇങ്ങനത്തെ ചെന്നാൽ ഒന്നും കാണാറില്ല പക്ഷേ ചേച്ചി ഡാ സംസാരം കേൾക്കാൻ വേണ്ടി അന്ന് ഞാൻ ഇ ചെന്നാൽ കാണുന്നത് ❤

  • @SubidaSubida-r3g
    @SubidaSubida-r3g 3 дні тому

    ചേച്ചി ഇങ്ങനെ പിടിച്ചാൽ കൂടുതൽ കാണുമോ

  • @jayaprakashthattaparambil565

    സംസാരം കേട്ടാൽ എല്ലാവർക്കും വീഡിയോ കാണാൻ തോന്നും

    • @ushatirur636
      @ushatirur636 2 дні тому

      കളിയാക്കിയതാണോ 😜😜

    • @jayaprakashthattaparambil565
      @jayaprakashthattaparambil565 2 дні тому

      @@ushatirur636 അല്ല. ശരിക്കും നിഷ്കളങ്കമായ രസമുള്ള സംഭാഷണം.

  • @HarisAnfan
    @HarisAnfan 3 дні тому

    😅😅😅

  • @alink5346
    @alink5346 3 дні тому

    ഈ കിണർ റിങ് ഇട്ട് മൂടണം ചെറിയകുട്ടി കൾ വീയും

  • @SainudheenghSainudheengh
    @SainudheenghSainudheengh 3 дні тому

    ന്നത്തെ ക്യാമറമാൻ 👍👍👍

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk 3 дні тому

    തീർച്ചയായും സ്ഥല പേർ പറയണം

  • @Threestar839
    @Threestar839 3 дні тому

    ❤❤❤❤❤❤

  • @RABIYARABI-xx9ho
    @RABIYARABI-xx9ho 3 дні тому

    .. . O

  • @jameelabeevi4075
    @jameelabeevi4075 3 дні тому

    God bless you

  • @SahalSahal-mx5mz
    @SahalSahal-mx5mz 3 дні тому

    ചെങ്ങായി

  • @VelayudhanKN-l1f
    @VelayudhanKN-l1f 3 дні тому

    കയ്യിൽ ഉറയിട്ട് ഈ ജോലി ചെയ്യണം അത് കൂടുതൽ സുരക്ഷിതമായിരിക്കും

  • @ratheeshsayana7956
    @ratheeshsayana7956 3 дні тому

    Usha chechieeee othiri ishtam❤❤❤❤. Tirurinde അഭിമാനം

  • @fifagamer9665
    @fifagamer9665 3 дні тому

    Allahu kakkatte

  • @ashrafkajinas6085
    @ashrafkajinas6085 3 дні тому

    ചേച്ചിന്റെ പാമ്പ് പിടിത്തവും ആ സംസാരവും സൂപ്പറാണ് തിരുരിന്റെ അഭിമാനം 🌹🌹🌹👍🏻

  • @thankame7756
    @thankame7756 3 дні тому

    Usha penne 😘😘😘😘😘😘😘💖💖💖

  • @siddiquesiddique1986
    @siddiquesiddique1986 3 дні тому

    👍👍👍👍👍

  • @MuthuMon-zz9dx
    @MuthuMon-zz9dx 3 дні тому

    ചേച്ചി ഒരു സു വേങ്ങണം ഓരോതരെ സു വേങ്ങി ഇട്ടാൽ അവർക്ക് ചൊറി വിള്ളൽ ഉണ്ടോ അറിയില്ല ചേച്ചി നോടുള്ള സ്നേഹം കൊണ്ട് പറഞ്ഞത് ആണ് നിങ്ങളെ ചിരി സംസാരം സൂപ്പർ