വീടിന്റെ പുറകിൽ നിന്ന് പിടികൂടിയത് ആറ് പാമ്പുകളെ | Vava Suresh | Snakemaster EP 969

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 58

  • @sushamabower5077
    @sushamabower5077 7 місяців тому +27

    ദൈവത്തെ പോലെ എല്ലാവരെയും രക്ഷിക്കുന്ന വാവാച്ചേട്ടന് happy Vishu

    • @soorajkm5428
      @soorajkm5428 7 місяців тому +1

      ഹായ്

    • @fazalrahman6180
      @fazalrahman6180 7 місяців тому

      ​😢111111111l😂❤@@soorajkm5428

    • @abdulazeez3007
      @abdulazeez3007 6 місяців тому

      Hi

    • @beautifulnature3995
      @beautifulnature3995 6 місяців тому

      അത്രക്ക് വേണോ? ദൈവമാണ് വാവ സുരേഷിനെ പലതവണ രക്ഷിച്ചത്.

  • @jaseeharoon
    @jaseeharoon 7 місяців тому +13

    ചേട്ടനും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ
    വിഷു ആശംസകൾ... 💐💐💐💐💞💞💕💕

  • @prpkurup2599
    @prpkurup2599 7 місяців тому +8

    സുരേഷ് ജി ക്കും കുടുബത്തിനും ഞങ്ങളുടെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 🙏🌹🙏

  • @Rejani341
    @Rejani341 7 місяців тому +35

    ♥️സുരേഷ് ചേട്ടന് 💕എല്ലാ സൗഭാഗ്യവും ഉള്ള ഒരു വിഷു നേരുന്നു🩷☂️🦋🌈🩵

  • @ambilip6469
    @ambilip6469 7 місяців тому +3

    ഞങ്ങടെ അനിയൻ കുട്ടൻ മിടുക്കനായിരിക്കുന്നു. ഷർട്ട്‌ സൂപ്പർ 🙏❤️

  • @santhakumarik976
    @santhakumarik976 7 місяців тому +2

    ബാബസുരേഷിന് എൻ്റെ വക ബിഗ് സല്യൂട്ട് ആരോഗ്യവും ആയസ്സും ജഗതീശ്വരൻ ഇനിയും കുറെ കാലം നല്കട്ടെ🙏🙏🙏

  • @rjjikku
    @rjjikku 7 місяців тому +2

    കേരളത്തിൽ ആയത് കൊണ്ട് മാത്രം വേണ്ടത്ര അംഗീകാരം കിട്ടാത്ത മനുഷ്യൻ ഞങ്ങടെ വാവ ചേട്ടൻ 🙏🙏

  • @curryskitchen
    @curryskitchen 7 місяців тому +14

    ചൂടുകാലമാണ് പരമാവധി പരിസരം വൃത്തിയായി സൂക്ഷിച്ചാൽ ഒരു പരിധിവരെ പാമ്പുകളെ അകറ്റി നിർത്താം. സാറിനെ പോലെയുള്ളവർ പാമ്പിനെ പിടിക്കുന്നത് നോടൊപ്പം ആദ്യം തന്നെ പരിസരം കൂടി വൃത്തിയാക്കി കൊടുക്കേണ്ട ചുമതല വരുന്നു. അത് അവരോട് ചെയ്യുന്ന വലിയൊരു അനാദരവ് ആണ്.

  • @stepitupwithkich1314
    @stepitupwithkich1314 7 місяців тому +2

    ❤️❤️❤️❤️ പൊളിച്ചു ഇനിയും മുന്നേറി ഉയരം കിഴടക്കു 😍😍❤️❤️ വാവ ചേട്ടാ 😍😍👍🏻 വിഷു ആശംസകൾ ❤❤🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🏵️🏵️🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

  • @noufalm902
    @noufalm902 7 місяців тому +4

    രാജവെമ്പാല ഫാൻസ്‌ 👍

  • @mjsmehfil3773
    @mjsmehfil3773 7 місяців тому +1

    Dear Loving Vava Suresh
    You are a great dedicated Noble worker...to save our Guests...
    Superb...
    You made our society aware about our Guests ...
    Outstanding detailed enlightening narration🎉🎉🎉
    CONGRATULATIONS...❤️❤️❤️
    GOD BLESS YOU ABUNDANTLY..🙏🙏🙏
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi.
    🙏🎉❤️

  • @radhikasunil9280
    @radhikasunil9280 6 місяців тому +3

    വേണ്ടാത്ത സാധനം അപ്പം തന്നെ വിറ്റ് :വേണ്ടാത്ത തടി വിറക് അടുപ്പ് കത്തിക്കുന്നവർക്ക് കൊടുക്കുക ... വേണ്ട സാധനം ചെറിയ പെട്ടി വാങ്ങി അതിൽ അടച്ചു വെയ്ക്കുക. ചാക്ക് ഒക്കെ കത്തിച്ച് കളയുക...

  • @ManuAlappuzha-d7j
    @ManuAlappuzha-d7j 7 місяців тому +3

    Happy Vishu Vava Chetta❤😍

  • @radhikasunil9280
    @radhikasunil9280 6 місяців тому +3

    ഒപ്പം ശംഖുവരയന്റെ phot കൂടി കാണിക്കാമായിരുന്നു difference അറിയാൻ

  • @anskkchs
    @anskkchs 7 місяців тому +8

    20like kitvo ..pls 😢

  • @Jiji-pv1gz
    @Jiji-pv1gz 5 місяців тому

    ചവർ മാറ്റി നോക്കുമ്പോ ദൈവത്തെ ഓർത്ത് ഒരു കമ്പ് കൊണ്ട് ചെയ്യൂ വാവ ചേട്ടാ.. കാണുമ്പോ തന്നെ എന്തോ പോലെ....😢

  • @jayeshgnair850
    @jayeshgnair850 7 місяців тому

    Adipoli, sureshetta happy vishu

  • @anilsowparnika9794
    @anilsowparnika9794 7 місяців тому

    Happy Vishu to you dear Suresh

  • @prpkurup2599
    @prpkurup2599 7 місяців тому +1

    സുരേഷ് ജി നമസ്തേ 🙏

  • @Sreeragnandan-i7z
    @Sreeragnandan-i7z 6 місяців тому

    വാവ ചേട്ടൻ 😍

  • @neethusvlogs8243
    @neethusvlogs8243 7 місяців тому

    Happy vishu Suresh sar

  • @jamsheerjamshi6869
    @jamsheerjamshi6869 6 місяців тому

    Chettanparayunnadokke sherithanne pakshe aalkaarkkariyillalloo kaanumbol vishapaambupoleyund

  • @SaliayoorAyur
    @SaliayoorAyur 7 місяців тому

    Happy vishu vave ❤️

  • @sudhinunni1992
    @sudhinunni1992 7 місяців тому

    GOD BLESS YOU VAVA CHETTA ❤🙏

  • @AkashAkashs-kc5sn
    @AkashAkashs-kc5sn 7 місяців тому

    Happy vishu sureshetta ...💛😍✨

  • @கிச்சு8237
    @கிச்சு8237 7 місяців тому +2

    1st comment me super

  • @Swalih-f5o
    @Swalih-f5o 7 місяців тому

    Happy vishu🎉🎉

  • @mohammedrafiq9032
    @mohammedrafiq9032 7 місяців тому +5

    പിടിക്കുന്ന പാമ്പുകളെ തല്ലിക്കൊന്നിരുന്നെങ്കിൽ കുറെ പാമ്പു ശല്യം ഒഴിവാക്കാമായിരുന്നു. കാട്ടിൽ വിട്ടാലും നാട്ടിലേക്കു ഇവ ഇറങ്ങിവരും

  • @sreejithjithu2814
    @sreejithjithu2814 7 місяців тому

    കണ്ടാൽ ശങ്കുവരയൻ തന്നെ....😳

  • @shamsudheenshamsu1138
    @shamsudheenshamsu1138 7 місяців тому +1

    നല്ല വൃത്തിയിൽ സൂഖ്ചിക്കുന്ന വീട്ടുകാർ...

  • @manjukammana8807
    @manjukammana8807 7 місяців тому

    Happy vishu

  • @jaseeharoon
    @jaseeharoon 7 місяців тому

    Haii.... dear... 🥰🥰❤️❤️👍

  • @angelinajolie-z3l
    @angelinajolie-z3l 7 місяців тому +1

    ഈ നിരുഭധ്രവ കാരികളായ പാമ്പുകളെ എന്തിന് അവിടെ നിന്നും മാറ്റുന്നു. ഒരെണ്ണതേ മാറ്റിയാലും ആയിരകണക്കിന് ഇനിയും ഉണ്ടാവില്ലേ ആ പരിസരത്ത്

  • @sabeenaasharaf487
    @sabeenaasharaf487 7 місяців тому +1

    Vavachettan ❤❤❤🎉🎉🎉🎉

  • @alexmathew7723
    @alexmathew7723 7 місяців тому +1

    🎉🎉🎉 fast comant

  • @jineeshbalussery941
    @jineeshbalussery941 7 місяців тому +2

  • @ajishnsam5757
    @ajishnsam5757 7 місяців тому +1

    First Like

  • @AbdulatifLatif-ee2sr
    @AbdulatifLatif-ee2sr 7 місяців тому +1

    ❤👍👍👍👍👍👍👍👍👍

  • @luluanas7853
    @luluanas7853 6 місяців тому

    Ithrayum vest

  • @anandhukichu2371
    @anandhukichu2371 7 місяців тому

    ❤️🙌

  • @ShijoPv4313
    @ShijoPv4313 7 місяців тому

    വീടിനോട് ചേർന്നുള്ള പരിസരം കുറച്ചു കൂടി വൃത്തി ആക്കിയിട്ടാൽ ഇതുപോലുള്ള അതിഥികൾ കേറി സ്ഥിരതാമസമാക്കുന്നത് ഒഴിവാക്കാം.

  • @thahiraputhuveetil1740
    @thahiraputhuveetil1740 7 місяців тому

    വൃത്തിയില്ലാത്ത പരിസരം പിന്നെ എങ്ങനെ പാപ് വരാതിരിക്കും

  • @sumeshvlog8624
    @sumeshvlog8624 7 місяців тому

    🥰🙏

  • @SudhanKp
    @SudhanKp 7 місяців тому

    ഇത് എന്തിനാ ഇങ്ങനെ കൂട്ടിവെക്കുന്നത് മരിക്കാൻവേണ്ടിയോ ആകരിക്കാരെവിളിച്ചു കൊടുത്താൽപോരെ

  • @1manojkerala
    @1manojkerala 7 місяців тому

    വള വളപ്പൻ

  • @teresamercytc7367
    @teresamercytc7367 7 місяців тому

    Happy vishu

  • @anandarvin7988
    @anandarvin7988 7 місяців тому +1

    🙏👏👌

  • @resmipratheesh5662
    @resmipratheesh5662 7 місяців тому +1

  • @subinmathew88
    @subinmathew88 7 місяців тому

    ❤❤❤