ഉഷ ചേച്ചി അടി പൊളി ഒരു വിധം എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് അവരുടെ സംസാരം എല്ലാ മതത്തോട് ഉള്ള റസ്പക്റ്റ് എല്ലാം വളരെ ഇഷ്ടമാ ഏതായാലും നാഥൻ്റെ കാവൽ ഉണ്ടായിരിക്കട്ടെ
നല്ല മനസ്സിന്റെ ഉടമ നല്ല സ്നേഹം ബഹുമാനം നല്ല സംസാരം ഉള്ള ചേച്ചി എനിക്ക് നല്ല ഇഷ്ട്ടം ആണ് എല്ലാ വീഡിയോ കാണാറുണ്ട് പാമ്പ് ചേച്ചി നേരെ വരുമ്പോൾ പേടി ആകും ചേച്ചി നല്ലം നോക്കണം ട്ടോ
ഒന്നുമില്ലെങ്കിലും ജീവിതത്തിൽ സമാധാനമാണ് വേണ്ടത് അതില്ലെങ്കിൽ പിന്നെ ആ ജീവിതം മുന്നോട്ടു പോയിട്ട് കാര്യമില്ല ഇപ്പോൾ സന്തോഷമാണ് ഒരു തരത്തിൽ ഇല്ലെങ്കിൽ മറ്റൊരു തരത്തിൽ 🙏
ഉഷ നോമ്പ് തുറക്ക് മുൻപ് പാമ്പിനെ പിടിക്കരുത്. അന്യ ജാതിയിലുള്ള ആൾകാർ ഒരു ചായ കുടിച്ചാൽ അവനെ അടിക്കുന്ന ആൾകാർ പാമ്പ് അവിടിരിക്കട്ടെ ഉഷ. അതും നോമ്പിന് വന്നതാ. തുപ്പിയാൽ മതി.
Love you chachi ❤. എനിക്ക് നിങ്ങളേം നിങ്ങളുടെ സംസാരവും അതിലുപരി എല്ലാ മതത്തെയും respect ചെയ്യുകയും ചെയ്യുന്നു. എല്ലാവിധ ബറക്കത്തും റബ്ബ് നൽകട്ടെ 🤲🤲🥰❤️
ഉഷ ചേച്ചി അടി പൊളി ഒരു വിധം എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് അവരുടെ സംസാരം എല്ലാ മതത്തോട് ഉള്ള റസ്പക്റ്റ് എല്ലാം വളരെ ഇഷ്ടമാ ഏതായാലും നാഥൻ്റെ കാവൽ ഉണ്ടായിരിക്കട്ടെ
ബാങ്കിനെ ബഹുമാനിച്ച ഉഷ ചേച്ചി👍👍 എന്നും ദൈവത്തിന്റെ കാവൽ ഉണ്ടാകട്ടെ 🤲🤲
ആമീൻ
Ameen🤲
ബാങ്കിനെ ബഹുമാനിച്ചു .❤ഉഷ ചേച്ചി പടച്ചവൻ്റെ കാവലെന്നും ഉണ്ടാകട്ടെ
നീ നല്ല മനസ്സ് ഉള്ള സഹോദരി പടച്ചവൻ എപ്പഴും കാക്കട്ടെ
നല്ല മനസ്സിന്റെ ഉടമ നല്ല സ്നേഹം ബഹുമാനം നല്ല സംസാരം ഉള്ള ചേച്ചി എനിക്ക് നല്ല ഇഷ്ട്ടം ആണ് എല്ലാ വീഡിയോ കാണാറുണ്ട് പാമ്പ് ചേച്ചി നേരെ വരുമ്പോൾ പേടി ആകും ചേച്ചി നല്ലം നോക്കണം ട്ടോ
നിങ്ങൾ ചെയ്യുന്ന തൊഴിൽ ദൈവാനുഗ്രഹം ഉള്ള ആൾ ഈശ്വരാ ഭക്തി ഞങ്ങൾ കണ്ടു. വീട്ടുകാരെ നോമ്പ് നോക്കൂ എല്ലാ ആപത്തുകളെയും തൊട്ട് കാക്കുമാറാവട്ടെ 🤲
ദൈവത്തിന്റെ കാവൽ എപ്പോഴും ഉണ്ടാവട്ടെ 🥰
Usha u are great big salute
ഈ ഉഷയുടെ ധൈര്യം അപാരം തന്നെ
So ooo sweets.. ushaje and beautiful family beby s souper
..😢😢 good llk you will beby good... speech suoper 👍👍 chagahe thuossy Happy 🙏🙏 Qouns beby s
👍👍👍 അഭിനന്ദനങ്ങൾ
നോമ്പ് നോറ്റു ബാങ്ക് നെ ബഹുമാനിച്ച പാമ്പ്...
ഇന്നത്തെ കാര്യം ഗോവിന്ദ 😄😄
നങ്ങൾ ഇന്നലെ നിങ്ങളെ nesto vech kandeenu..സംസാരിച്ചു സന്തോഷം
Usha super super 👌 👍
ഉഷേ🙏🙏🙏🙏
ഇന്നെലെ എന്റെ വീട്ടിൽ പാമ്പിനെ കണ്ടു ബട്ട് ഉഷച്ചേച്ചിയെ വിളിക്കാൻ പറ്റിയില്ല അത് ഒരു മാളത്തിൽ കയറി പോയി 😄
Veedum parisaravm vrithiyakki idan koodi pokunna veeduklil chechi paraynm.chila veeduklil ulla chavarum vendatha thondum okke kooti idum.vrithiyakki ittal enthlum kidnna polum kanamllo
Usha. സുപ്പ്പർ 👍👍👍👍👍👍👍🙏🙏🙏🙏🙏
ഞാനോ
Tea thannillay?
🙏🙏🙏
'❤️❤️❤️❤️
നല്ല മനസിന്റെ ഉടമ ആണ് ഉഷ
എന്റെ നാട്ടുകാരി 👍
❤❤❤❤❤🤲🤲🤲🤲🤲🤲🤲
❤
❤🌹🌹🌹❤
👍👍👍👍👍👍
എന്റെ നാട്ടിലെ ഉഷ മോളെ ❤️❤️❤️❤️❤️
Avide iniyum pambundonn sraddikunnath nannavum pambinte kutikalum undakum
🙏💐💯❣️
👍👍👍👍
❤️❤️
❤❤❤
സൂക്ഷിക്കുക
❤🎉
👍❤️💖❤️
👍💖🔥💪
അവർക്ക് ഒരു തുള്ളി വെള്ളം പോലും കൊടുത്തില്ലേ,,
ഉഷ നല്ല പാട്ട്പാടും എന്ന് തോന്നുന്നു
ആരോടും പറയരുത് 😜😜🙏🙏
😂😂
Usha മാരീഡ് അന്നോ❤❤
Aayirunnu but ippo single aan
കഴുത്തിൽ താലി കണ്ടില്ലേ?
മാരീഡ് അല്ലെങ്കിൽ കെട്ടാൻ പ്ലാനുണ്ടോ?
കഴിച്ചു സക്സസ് ആയില്ല മതിയാക്കി
നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട എന്ന് വെച്ചു
ഒന്നുമില്ലെങ്കിലും ജീവിതത്തിൽ സമാധാനമാണ് വേണ്ടത് അതില്ലെങ്കിൽ പിന്നെ ആ ജീവിതം മുന്നോട്ടു പോയിട്ട് കാര്യമില്ല ഇപ്പോൾ സന്തോഷമാണ് ഒരു തരത്തിൽ ഇല്ലെങ്കിൽ മറ്റൊരു തരത്തിൽ 🙏
ചേര ഇണ്ടായാൽ അവിടെ മൂർഖൻ ഇണ്ടാകാൻ സാധ്യതയുണ്ടോ
ഉഷ നോമ്പ് തുറക്ക് മുൻപ് പാമ്പിനെ പിടിക്കരുത്. അന്യ ജാതിയിലുള്ള ആൾകാർ ഒരു ചായ കുടിച്ചാൽ അവനെ അടിക്കുന്ന ആൾകാർ പാമ്പ് അവിടിരിക്കട്ടെ ഉഷ. അതും നോമ്പിന് വന്നതാ. തുപ്പിയാൽ മതി.
Ponda pottatharam parayaathe
❤❤❤❤
❤❤❤
❤❤❤❤
❤❤
❤❤❤