പോത്തീസ് സ്വർണ മഹൽ പൂട്ടിച്ച് തിരുവനന്തപുരം നഗരസഭ | Pothys swanrna mahal | Thiruvananthapuram

Поділитися
Вставка
  • Опубліковано 14 жов 2024
  • പോത്തീസ് സ്വർണ മഹൽ പൂട്ടിച്ച് തിരുവനന്തപുരം നഗരസഭ, നടപടി കക്കൂസ് മാലിന്യം ഓടയിലേക്ക് ഒഴുക്കിയതിന്
    #pothysswarnamahal #waste #thiruvananthapuramcorporation #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Wa...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Wa...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Wa...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Wa...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 856

  • @kalpanap9316
    @kalpanap9316 2 місяці тому +1061

    പ്രഹസനം.ലൈസൻസില്ലാതെ ഈ സ്ഥാപനം ഇത്രയും കാലം എങ്ങനെ പ്രവർത്തിച്ചു.ചെറിയ പെട്ടിക്കട അല്ലല്ലോ

    • @dinoopdileep9847
      @dinoopdileep9847 2 місяці тому +97

      പെട്ടിക്കട ആയിരുന്നു എങ്കിൽ ഉടമക്ക് എന്നേ ജീവ പര്യന്തം കിട്ടിയേനെ

    • @jinumohan162
      @jinumohan162 2 місяці тому +9

      അപ്പോൾ ഇനി അത് ചെയ്യുണ്ട എന്നാണോ ?

    • @JITHIN_
      @JITHIN_ 2 місяці тому

      Eethengil Sthapanam pootikkan allathe Thudarnnupokano sahayikukayo , Thurapikan Keralathile Idathu , vallatu sarkkarinu kazhinjo. Avarodu parayan evide 😏 kaikooliyum 💸🤝 , Fine adapikkal 💸 ithokke alle ariyu ivarkellam😏 .

    • @Thunder998-f1g
      @Thunder998-f1g 2 місяці тому +9

      Mayorക്കും പാർട്ടിക്കും കിട്ടുന്നുണ്ട്. ഇപ്പോൾ അടയ്ക്കും. ഉടനെ വീണ്ടും തുറക്കും

    • @SasidharanPp-sq7sy
      @SasidharanPp-sq7sy 2 місяці тому +1

      ഇതൊക്കെഎങ്ങനെ വിശ്വസിക്കും.

  • @Jo-duz98
    @Jo-duz98 2 місяці тому +681

    ലൈസൻസ് ഇല്ലാണ്ട് ഇത് ഇത്രെയും നാൾ ഇവിടെ പ്രവർത്തിച്ചപ്പോൾ കോർപറേഷൻ ഇതൊന്നും തിരക്കിയിരുന്നിലെ...

    • @bijoypillai8696
      @bijoypillai8696 2 місяці тому +3

      മാസപ്പടി കിട്ടി..

    • @nishasanthosh1530
      @nishasanthosh1530 2 місяці тому +1

      ഇല്ല.. ഇവിടെ പാവങ്ങളെ പിഴിയാൻ നല്ലോണം അറിയാ o

    • @AyazAzim-fx3ui
      @AyazAzim-fx3ui 2 місяці тому

      നമ്മുടെ നാട്ടിൽ ചുരുക്കം ചില കമ്പനികൾ മാത്രമേ പ്രോപ്പറായി പ്രവർത്തിക്കുന്നുള്ളൂ.... ഗവൺമെന്റ് ഈ രീതിയിലുള്ള സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ എന്നാൽ നമ്മുടെ ഗവൺമെന്റിന്റെ എല്ലാ കടങ്ങളും തീരും....... We made a random test against in our 4 panchayath.... We fimd out 95% companies are running withput license and proper documents... No action....😊😊😊... This our god's own country😊😊😊😊

  • @Suryadevmadathil
    @Suryadevmadathil 2 місяці тому +1542

    ഒന്നരവർഷം തിരുവനന്തപുരം നഗരത്തിൽ പ്രവർത്തിപ്പിച്ചിട്ട് നഗരസഭ ഇതുവരെ അറിഞ്ഞിട്ടില്ല

    • @paakks
      @paakks 2 місяці тому +21

      Arinju pakshe innanu official aayathu..illenkil pani kittum...don't know what the respective departments were doing ..most of the govt staff are doing only office file works and govt is loosing hell lot of tax money

    • @krishanakumarkrishnakuma-ce9wg
      @krishanakumarkrishnakuma-ce9wg 2 місяці тому +58

      മാസപടി കൊടുക്കുന്നവർക്ക് ലൈസൻസ് ആവശ്യമില്ല

    • @PraveenKumar-fy8dj
      @PraveenKumar-fy8dj 2 місяці тому +35

      പിണറായി വിജയന്റെ മകൾക്ക് മാസപ്പടി കിട്ടിയാൽ എല്ലാം ശരിയാകും.

    • @muhammadalipa9668
      @muhammadalipa9668 2 місяці тому +6

      Kakuainum മാസപ്പടി ഉണ്ടോ

    • @lekshmikaramood2087
      @lekshmikaramood2087 2 місяці тому +30

      പോത്തീസിൻ്റ ഓണറിനെ നല്ലവണ്ണം ചോദ്യം ചെയ്താൽ ആർക്കൊക്കെ കൈക്കുലി കൊടുത്തു എന്ന് മനസിലാക്കും .....

  • @antony12
    @antony12 2 місяці тому +641

    മാസം മാംസം ചെറുകിട സ്ഥാപനങ്ങളിൽ വന്നു തൊഴിൽ നികുതിയും കെട്ടിട നികുതിയും മറ്റും പുതുക്കിയോ എന്ന അറിയാൻ വരുന്ന ചെറ്റകൾ ഇതുപോലെ ഉള്ള സ്ഥാപനങ്ങളിൽ എന്താ ചെക്ക് ചെയ്യാത്തത് 😡

    • @KoroMan-n6e
      @KoroMan-n6e 2 місяці тому

      പെറുക്കി ചെറ്റകൾ എന്ന് പറയാൻ

    • @faazyblack3690
      @faazyblack3690 2 місяці тому +5

      Crct😂😂😂😮

    • @nizarkaramana4960
      @nizarkaramana4960 2 місяці тому +2

      Correct

    • @jacksonkj2260
      @jacksonkj2260 2 місяці тому +8

      മാസപ്പടി കാണും

    • @antony12
      @antony12 2 місяці тому

      @@jacksonkj2260 പിന്നല്ലാതെ,നമ്മൾ കെട്ടിട നികുതി അടക്കാൻ ഒരു ദിവസം വൈകിയാൽ കാണാം ഇരട്ടി ഫൈൻ മേടിച്ചു ഒരു വിധം ആക്കും

  • @jithujiju1690
    @jithujiju1690 2 місяці тому +536

    നാളെ തുറക്കും..😅😅

  • @Time-ug3qn
    @Time-ug3qn 2 місяці тому +57

    മാസപ്പടി കൊടുക്കാത്ത പോത്തീസ് പൂട്ടിച്ചു എന്ന് പറയുന്നതല്ലേ ശരി 🫡

  • @Kiranzen
    @Kiranzen 2 місяці тому +371

    Zam Zam ഹെൽത്ത് ഇതുപോലെ രാവിലെ പൂട്ടിച്ചു ഉച്ചക്ക് തുറന്നു അതുപോലെ തന്നെ അട്ടക്കുലങ്ങര ബുഹാരി ഹോട്ടെൽ ലും

    • @vdubalrampm2648
      @vdubalrampm2648 2 місяці тому +45

      😂😅😅 പാർട്ടി രഹസ്യങ്ങൾ പുറത്ത് പറയുന്നേ, ഓടി വായോ, ബൂർഷ്വാ യെ കിട്ടി 😂

    • @crpd1731
      @crpd1731 2 місяці тому +7

      😂😂😂😂😂😂😂😂😂

    • @jairammangattil7337
      @jairammangattil7337 2 місяці тому +10

      Mone ippozhathe keralathile avasthayil zam zam thurakkum....Pothys prayaasamanu

    • @kalpanap9316
      @kalpanap9316 2 місяці тому +3

      Shop l maintenance work nadakkunnu ennu oru board ittal ellam subham

    • @shajikumar9046
      @shajikumar9046 2 місяці тому +13

      ബുഹാരി ഹോട്ടൽ ഇന്നും നമുക്കൊക്കെ ഒരത്ഭുതമാണ്. ഇവർക്കിതെങ്ങനെ സാധിക്കുന്നു എന്ന് മനസ്സിലാകുന്നില്ല 😊

  • @sreenidhianand1084
    @sreenidhianand1084 2 місяці тому +740

    പോത്തിസിൽ നിന്നും കുറച്ചു ക്യാഷ് അടിച്ചുമാറ്റാനുള്ള വകയായി. എത്ര ദിവസം അടച്ചിടും എന്നു നോക്കാം

    • @georgepj9438
      @georgepj9438 2 місяці тому +21

      BJP വാർഡ് കൗൺസിലർ ആയിരിക്കും അടിച്ച് മാറ്റുന്നത്

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 2 місяці тому

      🤣🤣🤣🤣​@@freethinker5636

    • @myangelkeerthysuresh9298
      @myangelkeerthysuresh9298 2 місяці тому

      ​@@georgepj9438Communistile Ella kuunakalum nallavaranallo

    • @MiranaAbdul
      @MiranaAbdul 2 місяці тому +2

      ഇന്ന് Sunday അല്ലേ. ഇന്ന് മാത്രമെ കാണു

    • @vdubalrampm2648
      @vdubalrampm2648 2 місяці тому

      ​@@georgepj9438കോർപ്പറേഷൻ വാർഡ് മെമ്പർ( കൗൺസിലർ) അല്ഡേ മന്ദബുദ്ധീ ഭരിക്കുന്നത്.. എവിടുന്നു വരുന്നഡേ ഈ വേട്ടാവെളിയൻ😂😅😅

  • @Suryadevmadathil
    @Suryadevmadathil 2 місяці тому +321

    ഇതു പൂട്ടിച്ചത് നന്നായി ഇതിന് പെർമിഷൻ കൊടുത്തത് നഗരസഭയിൽ പ്രവർത്തിക്കുന്നവരല്ലേ അപ്പോൾ അവർക്കെതിരെയല്ലേ നടപടികൾ ആദ്യം വേണ്ടത്

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no 2 місяці тому +6

      😅😅😅 show only. ഇതൊന്നും അവർക്ക് അറിയാഞ്ഞിട്ടല്ല കൈ മടക്കു കിട്ടില്ല അതന്നെ കാരണം

    • @archanajanardhanan5382
      @archanajanardhanan5382 2 місяці тому

      ITHU MAZHAVELLAM MANU PURATH VITTATHU ALLATHE SEWAGE ALLA POI ANESHIKK

  • @Reghurajan-fc9de
    @Reghurajan-fc9de 2 місяці тому +1

    ഇതു നല്ല കാര്യം. മയർക്കു. നന്ദി

  • @laxmimegamind9999
    @laxmimegamind9999 2 місяці тому +286

    പോത്തീസ്‌ പാർട്ടി ഫണ്ട്‌ കൊടുക്കില്ല എന്ന് പറഞ്ഞു കാണും

  • @krishnakumarr2642
    @krishnakumarr2642 2 місяці тому +37

    പോത്തീസ് തുറക്കാൻ ഇനി ഒരു വഴിയേയുള്ളു! മാസപ്പടി കൃത്യമായി കൊടുത്തു കൊണ്ടിരിക്കുക.

  • @Travancoretravel
    @Travancoretravel 2 місяці тому +150

    തിരിച്ചു നാളെ തുറക്കുമ്പോളും ഇതുപോലെ ന്യൂസ് വരനെ

  • @melvinsthomas3386
    @melvinsthomas3386 2 місяці тому +51

    കൊള്ളാം ലൈസൻസ് ഇല്ലാതെ ഇത്രെയും നാൾ പ്രവർത്തിച്ചു, കഴിഞ്ഞ ആഴ്ച ഇങ്ങനെ ഒരു സംഭവം ഇല്ലായിരുന്നു എങ്കിൽ ഇതൊന്നും അറിയുക പോലും ഇല്ലാരുന്നു...കഴിഞ്ഞ ദിവസം ഒരു വീഡിയോ കാണാൻ ഇടയായി കൊല്ലം മേയർ വഴിയരികിൽ പെട്ടി കട നടത്തുന്നു ഒരു സ്ത്രീ യെ ഒഴിപ്പിക്കാൻ വന്നത്...

  • @roypaulose9634
    @roypaulose9634 2 місяці тому +211

    9:30 ക്ക് പൂട്ടി
    ഇനി നാളെ 10 മണിക്ക് തുറക്കും
    കുണുവാവയുടെ പുതിയ 🐕ഷോ 😏

    • @lakLD04ME
      @lakLD04ME 2 місяці тому +3

      😂

    • @വെട്ടുകാട്സൈമൺ
      @വെട്ടുകാട്സൈമൺ 2 місяці тому +2

      നീയൊക്കെ എന്നാടാ നന്നാവുന്നെ 🤦🏻‍♂️

    • @Zodiac521
      @Zodiac521 2 місяці тому

      ​@@വെട്ടുകാട്സൈമൺപറഞ്ഞത് സത്യമല്ലേ ഇത് കുണുവാവയുടെ നാടകം🤮

    • @munna.dileep
      @munna.dileep 2 місяці тому +3

      Athu sathyam🤣

    • @DivyaKr-y9m
      @DivyaKr-y9m 2 місяці тому

      🫢🫢

  • @Nirmal950
    @Nirmal950 2 місяці тому +12

    വളരെ ചെറിയ സ്ഥാപനം ആയതു കൊണ്ടാണ് ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിട്ടും ശ്രദ്ധിക്കാതെ പോയതെന്ന് കുണുവാവ മേയർ പറയാൻ പറഞ്ഞു.

  • @abdulrasak2445
    @abdulrasak2445 2 місяці тому +30

    ഇത്തരം എത്ര സ്ഥാപനങ്ങൾ നമ്മുടെ സംസ്ഥാനത്തു പ്രവർത്തിക്കുന്നു license ഇല്ലാതെ , എന്തെങ്കിലും അത്യാഹിതം സംഭവിക്കുമ്പോൾ മാത്രം പൊതുജനമറിയുന്നു license ഇല്ലായെന്ന് .
    നമ്മുടെ നികുതിപ്പണം കൊണ്ട് മാസാമാസം ശമ്പളം വാങ്ങിക്കുന്ന ഉദ്യോഗസ്ഥന്മാരൊക്കെ എന്തിനാ കട്ട് മുടിക്കാൻവേണ്ടി . ഒപ്പം രാഷ്ട്രീയ പിന്തുണയും ഏതെല്ലാം ചെന്നുകഴിഞ്ഞാൽ ആർക്കും എന്തുമാവാം . സാധാരണ ജനങ്ങൾ ഇതെല്ലം കണ്ടും കേട്ടും മിണ്ടാതിരിക്കേണ്ടയാവസ്ഥ .

  • @bindhumadhavan4924
    @bindhumadhavan4924 2 місяці тому +131

    പിന്നെ ഒലക്ക.. ഇതെക്കെ ആരെ കാണിക്കാൻ ആണോ entho😂🙄🙄🙄🙄🙄

    • @arunpreethan3101
      @arunpreethan3101 2 місяці тому +1

      Correct

    • @vdubalrampm2648
      @vdubalrampm2648 2 місяці тому +2

      😂 ഇന്ന് ഞായറാഴ്ച ആയത് കൊണ്ട് ഉള്ള ടൈം പാസ് 😂

    • @Sheeba-y3g
      @Sheeba-y3g 2 місяці тому

      Correct

    • @RR-tc1se
      @RR-tc1se 2 місяці тому +1

      നിങ്ങളെ കാണിക്കാൻ, നിങ്ങൾ ആണല്ലോ തിരുവനന്തപുരത്തെ കൊമ്പത്തെ ആള്, അപ്പൊ നിങ്ങളെ തൃപ്തി പെടുത്തണ്ടേ

  • @rajeevarya5054
    @rajeevarya5054 2 місяці тому +50

    നല്ല നടപടി എങ്കിലും മാലിന്യനിർമാർജനത്തിന് ഉള്ള ഒരു പരിപാടിയും ചെയ്യരുത് ഇതാണല്ലോ എളുപ്പം😂😂

  • @jyothishpt3733
    @jyothishpt3733 2 місяці тому +42

    പാർട്ടിക്കാർ എന്നു പൂട്ടിക്കും എന്നു നോക്കിയിട്ട് ലൈസൻസ് എടുത്താ മതിയല്ലോ

  • @nairsadasivan
    @nairsadasivan 2 місяці тому +49

    മേയർ കമ്മിണിക്കു മുഖം രക്ഷിക്കാൻ 😂

  • @ananthapadmanabhan8795
    @ananthapadmanabhan8795 2 місяці тому +3

    Valiya santhosham.. ithrem naal ithu cheythittum oru thengayum cheyathathinu nanni..

  • @bethsonvarghesephilip4523
    @bethsonvarghesephilip4523 2 місяці тому +74

    ചെങ്ങന്നൂരിലെ കൊല്ലകടവിലെ സഞ്ജീവനി മൾട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയും കനത്ത മഴയിൽ കക്കൂസ് മാലിന്യം ഡ്രെയിനേജിലൂടെ തള്ളുന്നുണ്ട്.

    • @kanakamnair3663
      @kanakamnair3663 2 місяці тому +5

      വീഡിയോ അയച്ചു കൊടുത്താൽ നടപടി എടുക്കും.

    • @vdubalrampm2648
      @vdubalrampm2648 2 місяці тому

      😂😅​@@kanakamnair3663എന്നിട്ട് വേണം ഇയാൾക്ക് എതിരെ കേസ് വരാൻ,..😂, ഇത് കമ്മയൂഞ്ജ് സർക്കാർ ആണ് പഹയാ, വാദി പ്രതി ആകും 😂😅😅 കാപ്പ പ്രതി പാർട്ടി മെമ്പർ ആകും 😅😅

    • @Nthkya-bs6ht
      @Nthkya-bs6ht 2 місяці тому

      Send video to collector or authority

    • @vdubalrampm2648
      @vdubalrampm2648 2 місяці тому

      @@Nthkya-bs6ht 😀😃😀 wasn't no collecter in brahmapuram area, not in Thiruvananthapuram, aamaeyanchaan thod area?? 😯😯,
      No one is doing their duty perfectly, that's the reality...

    • @techieplex
      @techieplex 2 місяці тому

      @@kanakamnair3663 ithoke nokkan ullavarku pine ma** ano pani ?

  • @Mr9846098460
    @Mr9846098460 2 місяці тому

    ഇതു പോലെ പരിശോധനയും നടപടിയും വേണം 👍

  • @babup6446
    @babup6446 2 місяці тому +15

    ആമഇഴജാന്‍ തോടില്‍. കിളി ആറ്റില്‍ corporation തന്നെ പല സ്ഥലങ്ങളിലും സ്ഥിരം ആയി sewage തുറന്നു വിട്ടിട്ട് ഉണ്ട്. ഇത് മാപ്രകള്‍കൂ അറിയാത്ത കാര്യം അല്ല. പരസ്യ ആയി ഇത് ചെയ്യുന്നത്. ആള്‍ക്കാരെ പൊട്ടന്‍മാര്‍ ആകുന്ന രാഷ്ട്രീയക്കാരും, മാപ്രകളും

  • @sheriefkandathil4364
    @sheriefkandathil4364 2 місяці тому +8

    നിയമത്തെ ചോദ്യം ചെയ്യാനും, നിശേധിക്കാനും അനുസരിക്കാതിരിക്കാനും എപ്പോഴും മുന്നിലു സമൂഹം !

  • @madhusoodhanans6021
    @madhusoodhanans6021 2 місяці тому +9

    പാവപെട്ടവൻ്റെ പെട്ടിക്കടയാണെങ്കിൽ തുടങ്ങുന്നതിൻ്റെ ന്നതന്നെ പൂട്ടിച്ചേനേ😂😂😂

  • @arcreation6982
    @arcreation6982 2 місяці тому +1

    ഇതുപോലെ എല്ലാ വൻ കിട സ്ഥനങ്ങളിലും അന്വേഷിക്കണം....എന്നാൽ ""നമ്മുടെ നാട് നന്നാവും......
    തോടും നന്നാവും """

  • @arundev7862
    @arundev7862 2 місяці тому +9

    പ്രമുഖ കട ആക്കാതെ പേര് പറഞ്ഞത് കാര്യം ആയി... ഇതുപോലുള്ള കേരളത്തിൽ അങ്ങോളം ഇങ്ങോളം ഒരുപാട് കെട്ടിടങ്ങൾ കണ്ടുപിടിച്ചു നടപടി എടുക്കുക... നല്ലൊരു തുക പിഴ ഈടാക്കുക....

    • @dasdas4762
      @dasdas4762 2 місяці тому

      തമിഴൻമാരുടെ കട ആയതു കൊണ്ട്... മലയാളി മാമന്മാരുടെ കട തൊടാൻ ഇവർക്ക് പേടിയാണ്

    • @archanajanardhanan5382
      @archanajanardhanan5382 2 місяці тому

      UVVA CORRECT NEWS ENDHANNU ENN ARIYOO.........

  • @SebastianKc-gy3qc
    @SebastianKc-gy3qc 2 місяці тому +2

    വളരെ നല്ല കാര്യം അഭിനന്ദനങ്ങൾ 👏👏👏👏

  • @sooraj981
    @sooraj981 2 місяці тому +66

    ലുലു മാളിൽ കയറി പരിശോധിക്കുമോ

    • @sanilkumara6048
      @sanilkumara6048 2 місяці тому +1

      അതു ബി ജെ പി വന്നാലെ പറ്റൂ

    • @kanakamnair3663
      @kanakamnair3663 2 місяці тому +2

      അതിനു പുളിക്കും

    • @vdubalrampm2648
      @vdubalrampm2648 2 місяці тому +3

      😂😅 അമ്പടാ എൻറെ ബിനാമി ഇടപാടുകൾ ഞാൻ തന്നെ പൂട്ടുമോ 😂

    • @anur3913
      @anur3913 2 місяці тому +2

      Tholikum.....ethu party annelum...UDF ldf..bjp..ellam koodi janagale fool akum..atra ulluu

    • @JMian
      @JMian 2 місяці тому

      Ithinu madham venda. Athu ethu stapanam ayalum janangalude aarogyam kazhinju mathi lulu ayalum kalyan ayalum josco ayalum

  • @anithaanitha5
    @anithaanitha5 2 місяці тому

    അത് നന്നായി ഇനിയെങ്കിലും ഇങ്ങനെ ഉള്ളവർക്കു നല്ല മറുപടി കൊടുക്കണം 👌🏻👌🏻👌🏻👌🏻👌🏻സൂപ്പർ ഇനിയും തുടരുക 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @parvathysuresh319
    @parvathysuresh319 2 місяці тому

    നല്ല കാര്യം

  • @josephkidangan5903
    @josephkidangan5903 2 місяці тому +1

    പൊതു ജനങ്ങൾ ഇത് പോലെ വീഡിയോയുമായി ഇറങ്ങിയാൽ നിയമലംഘകർ സ്വയം പിൻവാങ്ങും.

  • @dineshgopinathan2786
    @dineshgopinathan2786 2 місяці тому +38

    നമുക്ക് ആകെ അറിയാവുന്നത് പൂട്ടിക്കൽ മാത്രമാണ്. അവരോട് 20 കോടി നഷ്ടപരിഹാരം വാങ്ങി കുറച്ച് ജോയിക്കും ബാക്കി നഗരസഭയുടെ cleaning പരിപാടികൾക്കും ഉപയോഗിക്കണം

    • @vdubalrampm2648
      @vdubalrampm2648 2 місяці тому +2

      😂😅 എങ്കിൽ ആ മുതലാളി ഇത് വരെയും കൊടുത്ത മാസപ്പടി ഉൾപ്പെടെ ഉള്ള കാര്യങ്ങളും പുറത്ത് വിടും 😂😅

    • @Ignoto1392
      @Ignoto1392 2 місяці тому

      @@vdubalrampm2648 very good

    • @sukhenduswaminathan4492
      @sukhenduswaminathan4492 2 місяці тому

      ജോയി എന്ന കഴപ്പൻ ഒരിടത്ത് തെളിനീർ ഉറവ സ०രക്ഷണവു० തോട്ടപ്പുറത്ത് 48സെൻറ് തോട്നികത്തി പാർട്ടിക്കാരനു രണ്ടുനില വീട് വച്ചുകൊടുപ്പു० നടത്തിയ വിപ്ളവം നടത്തിയ ആളാണേ 😂😂

  • @st.lucifer666
    @st.lucifer666 2 місяці тому +38

    പ്രഹസനം

  • @AryanAnil-j7b
    @AryanAnil-j7b 2 місяці тому +2

    Ksrtc..... കോഫീ ഫൗസ്..... മറ്റ് സാമൂച്ചയങ്ങൽ വീടുകൾ കടകൾ എല്ലാം പരിശോധന നടത്തുക.... നിയമലംഘനം ആര് നടത്തിയാലും അവർക്കെതിരെ കർശന നടപടിയെടുക്കുക...... പൂട്ടിക്കേണ്ടതാണെങ്കിൽ പൂട്ടിക്കുക......

  • @rahulbabu475
    @rahulbabu475 2 місяці тому +1

    അഭിനന്ദനങ്ങൾ 👍

  • @chakkocp8486
    @chakkocp8486 2 місяці тому +10

    പൂട്ടിക്കണം, എല്ലാം പൂട്ടിക്കണം. നമ്മുടെ സ്വഭാവം അവരൊന്നു അറിയട്ടെ

  • @adhu_vlogs2618
    @adhu_vlogs2618 2 місяці тому +9

    ഏറ്റവും നല്ല തീരുമാനം ഇതുപോലുള്ള എല്ലാ സ്ഥാപനങ്ങളും വീടുകളും സീൽ ചെയ്യണം

    • @vdubalrampm2648
      @vdubalrampm2648 2 місяці тому

      😂😅😅 ഇത് ഞായറാഴ്ച ആയത് കൊണ്ട് ആണെഡേ 😂

    • @sukhenduswaminathan4492
      @sukhenduswaminathan4492 2 місяці тому

      കമ്മൃൂണിസ്റ്റ് സഖാക്കൾക്ക് ഇപ്പോൾ സീലുപൊട്ടിപ്പാണ് ജോലി. അറിയില്ലേ 😂😅😅

  • @sujithranishanth8430
    @sujithranishanth8430 2 місяці тому +1

    Nannayi

  • @rjkottakkal
    @rjkottakkal 2 місяці тому +1

    നല്ല കാര്യം, വലിയവനോ ചെറിയവനോ നോക്കാതെ നടപടി എടുക്കുക

  • @vishnubalakrishnan4500
    @vishnubalakrishnan4500 2 місяці тому +1

    രാവിലെ 10 നു പൂട്ടിച്ചു....
    ഉച്ചക്ക് 2 മണിക്ക് തുറന്നുകൊടുത്തു... 😂
    ഗോൾഡ് അല്ലെ....

  • @shyamkumar-ge7yw
    @shyamkumar-ge7yw 2 місяці тому +2

    ഇത്രയും നാൾ licence illathe പ്രവർത്തിച്ചിട്ടു നഗരസഭയും മേയറും അറിഞ്ഞില്ല 😂😂

  • @tjohn1020
    @tjohn1020 2 місяці тому +2

    😂😂😂.... എന്നാ സന്തോഷം.... ഇവിടുത്തെ പ്രൈവറ്റ് ആശുപത്രികളിലെ മാലിന്യം എങ്ങാട്ടാ പോകുന്നത് എന്ന് പറയാമോ..... അതിന് മാത്രം ധൈര്യം ഉണ്ടാകില്ല ഒരുത്തനും 🙏

  • @nevadalasvegas6119
    @nevadalasvegas6119 2 місяці тому +20

    50 ലക്ഷം ഫൈൻ അടിക്കണം ,കട പൂട്ടികരുതു

    • @vdubalrampm2648
      @vdubalrampm2648 2 місяці тому

      😂😅 അയാൾ മണ്ടൻ അല്ല, അതിൻെറ പകുതി മകൾക്ക് മാസപ്പടി നൽകി കാര്യം സാധിച്ചോളു.😂

  • @vidyasiva9279
    @vidyasiva9279 2 місяці тому +6

    കോടികൾ മുടക്കി ഒരു സ്ഥാപനം കെട്ടിപ്പൊക്കി 150 ഓളം വരുന്ന കുടുംബങ്ങൾക്ക് വരുമാന മാർഗവും കൊടുക്കെങ്കിൽ പിന്നെയാണോ ലൈസൻസ് എടുക്കാൻ കുഴപ്പം.. പറയുമ്പോൾ കുറച്ചൊക്കെ ഉളുപ്പ് വേണം...

    • @makenomistake33
      @makenomistake33 2 місяці тому

      അതേ. ഇത്തരം ഒരു സ്ഥാപനം തുടങ്ങാൻ കൂടി പോയാൽ 10000 ആകൂ ലൈസൻസ്. അത് അടക്കാതെ കട എന്തായാലും പൊതിസ് തുടങ്ങില്ല

    • @sudeepnkrishnapillai2219
      @sudeepnkrishnapillai2219 2 місяці тому

      പുതുക്കാൻ വൈകിയതായിരിക്കും, ഇവന്മാർക്ക് അക്കാര്യത്തിൽ വലിയ ജ്ഞാനം ഇല്ലാതിനാൽ അതുകൂടി ഭരിക്കുന്നവർക്കെതിരെ ഇരിക്കട്ടെ എന്ന് കരുതിക്കാണും, പിഴയടക്കം ലൈസൻസ് ഫീ അടച്ചാൽ തുറക്കാനുള്ള അനുമതി ലഭിക്കും, അനുമതി ലഭിച്ചില്ലെങ്കിൽ കോടതിയിൽപ്പോവാം, കോടതിവിധിപ്രകാരം തുറന്ന് പ്രവർത്തിക്കാൻ സാധിക്കുകയും ചെയ്യും!

    • @techieplex
      @techieplex 2 місяці тому

      license edukkan pala chattangalum palikanam..

  • @umeshunni9944
    @umeshunni9944 2 місяці тому +6

    എത്ര നഗരങ്ങളിൽ സുഹൃത്തെ. ജനങ്ങൾ കുടി സഹകരിക്കണ്ടേ?😊

    • @vdubalrampm2648
      @vdubalrampm2648 2 місяці тому

      😂 ജനങ്ങൾ സഹകരിക്കണമെന്ന് ബ്രഹ്മപുരം കത്തിച്ചവർ പറയില്ല 😂😅

  • @Usman-fl1gm
    @Usman-fl1gm 2 місяці тому +4

    ലുലുമാള് നോക്കണം ഇനി പേടിച്ചിട്ടു നോക്കില്ല

  • @sudeepnkrishnapillai2219
    @sudeepnkrishnapillai2219 2 місяці тому

    ഇതാണ് ജനങ്ങൾ ചെയ്യേണ്ടത്, ഇത്തരം നിയമവിരുദ്ധപ്രവർത്തികൾ അധികൃതരെ അറിയിക്കുക, തീർച്ചയായും അവർ വേണ്ട നടപടികൾ എടുത്തോളും, ദീർഘനാളത്തെ ആവശ്യമുന്നയിക്കലിന് ശേഷം ഒരു പ്രതികരണവുമില്ലാതെ വന്നപ്പോൾ, റെയിൽവേ സ്റ്റേഷന്റെ പരിധിയിൽ വരുന്ന ഭാഗത്തെ ടണൽ ഉടനടി ക്ളീൻ ചെയ്യണമെന്നും പറഞ്ഞ് നോട്ടീസ് കൊടുത്തപ്പോഴാണ് റെയിൽവേ അത് ക്ളീൻ ചെയ്യാനുള്ള പരിപാടി തുടങ്ങിയതും ജോയ് അതിനുള്ളിൽ കുടുങ്ങിയതും, അതിന് റെയിൽവേയെയാണ് കുറ്റപ്പെടുത്തേണ്ടത്, നഗരസഭ ഭരിക്കുന്നതാരാണെന്ന് നോക്കിയല്ല. ഓരോ മുക്കും മൂലയും നോക്കിക്കൊണ്ടിരിക്കാൻ മേയർക്കോ മുഖ്യമന്ത്രിക്കോ കലക്ടർക്കോ പ്രതിപക്ഷനേതാവിനോ സാധിക്കുകയില്ല, നമ്മുടെ മുന്നിൽ കാണുന്നത് നാം അറിയിക്കുക, അവർ പരിഗണിക്കുന്നില്ലെങ്കിൽ മാത്രം ചാനലുകളിലോ സോഷ്യൽ മീഡിയയിലോ അറിയിക്കുക.

  • @rajeshroy8207
    @rajeshroy8207 2 місяці тому +3

    ലൈസെൻസ് ഇല്ലാതെ പ്രവർത്തിച്ചതിന്റെ അനുമതി എവിടെനിന്നു കിട്ടി എന്ന് തിരക്കി ചെല്ലുമ്പോൾ മേയറും സംഘവും വീണ്ടും നാറുമോ ?

  • @Salamsajan
    @Salamsajan 2 місяці тому +2

    ഇന്ന് അവധിയായിരിക്കും, നാളെ തുറന്ന് പ്രവർത്തിക്കും.

  • @sarathavani8893
    @sarathavani8893 2 місяці тому +1

    ഒക്കെ റെയിൽവേയുടെ തലയിലല്ലേ !😂 മേയറമ്മ ബിസി ആണ്😂

  • @vishnukaladharnair5163
    @vishnukaladharnair5163 2 місяці тому +12

    Closed for a week 😅

  • @ashajoseph9199
    @ashajoseph9199 2 місяці тому +1

    വീട്ടിൽ ചിരട്ടയിൽ വെള്ളം കിടന്നാൽ പോലും കൊതുക് വളർത്തുന്നു എന്നു പറഞ്ഞു കേസെടുക്കുന്നവർ, നഗരമധ്യത്തിൽ എല്ലാ വിധ മാലിന്യങ്ങളും ഒരു തൊട്ടിലോട്ട് തള്ളുമ്പോഴും എന്തേ നടപടി ഇല്ലാത്തത്. പ്രൈവറ്റ് ബസിൽ സ്റ്റിക്കർ ഒട്ടിച്ചാൽ നടപടി, ksrtc ഒരു ഫിറ്റ്നസും ഇല്ലാതെ കരി തുപ്പി പോയാലും കുഴപ്പമില്ല..പോലീസിന് നടുറോഡിൽ പാർക്ക്‌ ചെയ്യാം, മറ്റുള്ളവർ ചെയ്‌താൽ വൻ പിഴ... ഇവിടെ മൊത്തം ഇരട്ടതാപ്പാ

  • @viswanathbalakrishnan4150
    @viswanathbalakrishnan4150 2 місяці тому +2

    പോത്തി സ് മാത്രമല്ല ല്ലോ തോട്ടിലേക്ക് മാലിന്യം ഒഴുകുന്നത്😮😢

  • @kbs2840
    @kbs2840 2 місяці тому +1

    നമ്പർ ഇല്ലാതെ എങ്ങനെയാണു കറന്റ്‌ കിട്ടിയത് 😮

  • @devanpillai6402
    @devanpillai6402 2 місяці тому +1

    Adipoli
    Ipolenkilum kandu pidichallo

  • @csunil9963
    @csunil9963 2 місяці тому

    കോർപ്പറേഷനിൽ നിന്നുള്ള നല്ല നീക്കമാണിത്. ഇനിയെങ്കിലും ഇത്തരം കടുത്ത നടപടികൾ സ്വീകരിക്കേണ്ടതുണ്ട്

  • @nvsworldchallenge9463
    @nvsworldchallenge9463 2 місяці тому

    ശക്തമായ നടപടി തുടരട്ടെ കഴിഞ്ഞ കാല ചെയ്തികൾക്ക് അങ്ങിനെയെങ്കിലും പ്രായശ്ചിത്തമാവട്ടെ

  • @vipindas9561
    @vipindas9561 2 місяці тому

    ലൈസൻസ് ഇല്ലാതെ ഇതുപോലെ യൊരു സ്ഥാപനത്തിന് അവിടെ പ്രവർത്തിക്കുവാൻ സാധിച്ചിരുന്നു എന്ന് പറയുമ്പോൾ അവിടുത്തെ കോർപ്പറേഷൻ ഉദ്യോഗസ്ഥരുടേയും ഭരണാധികാരികളുടേയും ഒരു കഴിവേ👌.കഴിവുകെട്ടവർക്ക് അധികാരം കൊടുത്ത ജനതക്ക് ഒരു കുതിരപവൻ✌️

  • @ngopan
    @ngopan 2 місяці тому +1

    നാളെ തുറപ്പിയ്ക്കാനുള്ള വഴിയും അവർക്കറിയാം.

  • @st.lucifer666
    @st.lucifer666 2 місяці тому +12

    എത്ര ദിവസത്തേക്ക് 🤔

    • @Firdou167
      @Firdou167 2 місяці тому

      Pothysokke oru corporate lobby yann ivark nera arum kazh pokathilla
      Ith thanna 2 divasam

  • @ThrisyammaKX
    @ThrisyammaKX 2 місяці тому

    എന്തൊരു ലോകം ഇതാണ് ഉത്തരവാദിത്വബോധം ഇപ്പോ ഒരാളുടെ കുടുംബം തീർന്നപ്പോൾ ശരിയായി തുടങ്ങി

  • @rajeevy2k
    @rajeevy2k 2 місяці тому +5

    How about hospital discharges to nearby canals??

    • @preethuu9625
      @preethuu9625 2 місяці тому

      True,if we see all water canals specifically near hospitals r stinking smelly,....

  • @julieanu6283
    @julieanu6283 2 місяці тому

    കുറേ നാളുകൾക്കു ശേഷം കേട്ട "ഒരു നല്ല മനോഹര വാർത്ത 😅😅#

  • @sunil-cp1ih
    @sunil-cp1ih 2 місяці тому +2

    ഇതിനും കേന്ദ്രത്തിനെതിരെ കുറ്റം കണ്ടത്താൻ കഴിയുമോ നോക്കട്ടെ

  • @ashajoseph9199
    @ashajoseph9199 2 місяці тому

    പ്രഹസനം ആവാതെ എല്ലാ കൈയേറ്റങ്ങൾക്കും, എല്ലാ മാലിന്യം തള്ളുന്ന സ്ഥാപനങ്ങൾക്കും എതിരെ നടപടി വേണം

  • @sajikuttikattusaji1433
    @sajikuttikattusaji1433 2 місяці тому +1

    പേരെടുക്കാൻ വേണ്ടിയുള്ള ഒരു പ്രഹസനം അങ്ങനെ കണ്ടാൽ മതി. ഇന്ന് കിട്ടാൻ ഉള്ളത് കിട്ടും നാളെ തുറക്കും

  • @kannanvt7023
    @kannanvt7023 2 місяці тому

    പെട്ടിക്കട നടത്തിപ്പ് കാരന്റെ കയ്യിൽ നിന്നുപോലും തൊഴിൽ നികുതിയും, ഹരിത കർമ്മ സേന കാർക്കും, ലൈസൻസ് ഫീയും മറ്റും ഈടാ ക്കുമ്പോൾ ഇത്രയും വലിയൊരു സ്ഥാപനത്തിനു ലൈസൻസ് പോലും ഇല്ലത്രെ. വേണ്ട പെട്ടവരെ വേണ്ട പോലെ കണ്ടാൽ എല്ലാം സേഫ് എന്നല്ലെ മനസ്സിലാക്കേണ്ടത്.

  • @manipulatedprince5025
    @manipulatedprince5025 2 місяці тому +8

    ഇപ്പോൾ ആണോ നേരം വെളുത്തത്....

  • @midhumidhu7816
    @midhumidhu7816 2 місяці тому

    ഇത്രയും വലിയ സ്ഥാപനം പൂട്ടിക്കാൻ അവസാനം തീട്ടം വേണ്ടിവന്നു 😅

  • @BalachandranK-c4p
    @BalachandranK-c4p 2 місяці тому +1

    Well done 👍👌😍

  • @youtubepolice5474
    @youtubepolice5474 2 місяці тому

    ഇതിന് അനുവാദം കൊടുത്ത govt ഉദ്യോഗസ്ഥരെ എന്തു ചെയ്യും ? ചുമ്മാ ചോദിച്ചതാ ഒന്നും ചെയില്ല എന്നറിയാം.😂 പ്രഹസ്സനം.

  • @sreyasn6507
    @sreyasn6507 2 місяці тому +1

    "വല്ലതും"....ഹഹഹ

  • @RajeevRajeev-i4e
    @RajeevRajeev-i4e 2 місяці тому +4

    AKG centarinta drainage check chayanam vanchiyur kodathiyuda drainagum koodi

  • @thomaspalliyankal4578
    @thomaspalliyankal4578 2 місяці тому

    ഒന്നര വർഷമായി ലൈസെൻസ് ഇല്ല........ എന്നിട്ട് മേയരുട്ടിയും പരിവാരങ്ങളും അറിയുന്നതിപ്പോൾ........ 🥱

  • @rafiqjem
    @rafiqjem 2 місяці тому +1

    ഇനി തുറക്കാൻ പോത്തീസിന്ന് ഒരു 10-15 ലക്ഷം കൈകൂലി കൊടുക്കേണ്ടി വരുമെന്ന് മാത്രം...ഉദ്യോഗസ്ഥർക്ക് കോളായി... 😃

  • @shaship5892
    @shaship5892 2 місяці тому +25

    Check lulu mall also

  • @MeghaManas
    @MeghaManas 2 місяці тому

    ചെയ്താലും കുറ്റം ചെയ്തില്ലെങ്കിലും കുറ്റം എന്ന് പറയുന്നപോലെ യാണ് ഇവിടെത്തെ ജനങ്ങൾ

  • @joshithomas3040
    @joshithomas3040 2 місяці тому +1

    പോത്തീസ് -സ്വർണ്ണ മഹൽ "
    ഇപ്പോൾ
    " മാലിന്യ .മഹൽ '' ആയി😅😅😅😅
    ഭരു പ്രമുഖ മലയാള നടൻ

    മാലിന്യ മഹലി"ൻ്റെ പരസ്യത്തിൽ
    ഉണ്ടായിരുന്നല്ലൊ...

  • @kanakamnair3663
    @kanakamnair3663 2 місяці тому

    അതും ശരി ഇതും ശരി

  • @Mr.MachuOfficial
    @Mr.MachuOfficial 2 місяці тому

    TRIVANDRUM CORPORATION ROCKS NO NEED FOR ANY PERMISSION...

  • @lekshmikaramood2087
    @lekshmikaramood2087 2 місяці тому +1

    പോത്തീസിൻ്റ ഓണറിനെ നല്ലവണ്ണം ചോദ്യം ചെയ്താൽ ആർക്കൊക്കെ കൈക്കുലി കൊടുത്തു എന്ന് മനസിലാക്കും...... വാങ്ങിയവരും പുറത്ത് വരട്ടെ ......

  • @sasikumarv7734
    @sasikumarv7734 2 місяці тому +1

    വേമ്പനാട്ടു കായലിലേക്ക് തുറന്നുവച്ചിരിക്കുന്ന കുഴലുകൾ കൂടി കാണണം

  • @dreamslight8600
    @dreamslight8600 2 місяці тому

    ഗുഡ്

  • @Unnikrishnan-yo6mp
    @Unnikrishnan-yo6mp 2 місяці тому +1

    ഉച്ചാരണസുദ്ധി ഉള്ള ഒരുത്തനെ കൊണ്ടു പറയിച്ചു കൂടെ.... കഷ്ടം.... മലയാളി യുടെ ഒരു യോഗം.😂

  • @mithunkrishna5034
    @mithunkrishna5034 2 місяці тому

    ഇതൊക്കെ ചുമ്മാ നമ്പർ അല്ലെ, ഫൈൻ അടച്ചു വീണ്ടും തുറക്കും. കണ്ടോ 😜

  • @chakkappankt2006
    @chakkappankt2006 2 місяці тому +1

    Super

  • @savithamolpg660
    @savithamolpg660 2 місяці тому

    വളരെ നല്ല കാര്യം

  • @Gypsy29242
    @Gypsy29242 2 місяці тому +1

    അത് ബിജെപി ക്കാരന്റെ ആയിരുന്നു....😂😂😂

  • @JoyfulSwing-nj8uw
    @JoyfulSwing-nj8uw 2 місяці тому

    മാദ്ധ്യമങ്ങൾ അവർക്ക് അനുകൂലമായി വാർത്തകൾ നൽകും

  • @mariyamshaji1931
    @mariyamshaji1931 2 місяці тому

    സൂപ്പർ 🎉🎉🎉🎉🎉

  • @j-yh2jy
    @j-yh2jy 2 місяці тому

    മൈക്ക് പിടിച്ച ചേട്ടൻ ഫിറ്റ് ആണ് അല്ലെ 🤗

  • @navavlog1619
    @navavlog1619 2 місяці тому

    പോത്തീസ്‌ നാളെ വീണക്കു കോടി കൊടുത്തു നാളെ തുറക്കും എന്ന് പറയാൻ പറഞ്ഞു 😜😜😜😜😜😜

  • @cuteckoduvayur2582
    @cuteckoduvayur2582 2 місяці тому

    ജോയിയുടെ കുടുംബത്തിന് നഗരസഭയിൽ ജോലി നൽകുക 🙏🏼🙏🏼🙏🏼

  • @ramachandrankoodathilkally825
    @ramachandrankoodathilkally825 2 місяці тому

    ഈ റിപ്പോട്ടർക്ക് നേരേ ചൊവ്വേ സംസാരിക്കാൻ അറിയില്ല ഉച്ചാരണശുദ്ധിയില്ലാത്ത ആൾ എങ്ങനെയാണ് ഇത്തരം ജോലിയിൽ നിലനിന്നു പോകുന്നത്.

  • @Human-hy8vo
    @Human-hy8vo 2 місяці тому +1

    ആദ്യത്തെ ഒരു ഓളം..
    അത് കഴിഞ്ഞ് കാശ് വേടിച്ച് ഓപ്പൺ ആക്കും

  • @jayakumarnj6521
    @jayakumarnj6521 2 місяці тому

    ഒരു മാസം കഴിയുന്നതിനു മുൻപേ തന്നെ വീണ്ടും തുറക്കാനുള്ള ഒത്താശ സർക്കാർ ഇടപ്പെട്ട് ശരിയാക്കി കൊടുക്കും നമുക്ക് കാത്തിരുന്ന് കാണാം

  • @sebastiantm4898
    @sebastiantm4898 2 місяці тому

    മാസപ്പടി കൊടുത്ത് ഒരു രേഖകളും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു മഹനീയ സ്ഥാപനം