വസ്ത്രങ്ങളും, ഹെഡ്ഫോണും വരെ എടുത്ത് പോകുന്നു; കാക്കകളെ കൊണ്ട് പൊറുതിമുട്ടി ഒരു കുടുംബം

Поділитися
Вставка
  • Опубліковано 8 лют 2025
  • കഴിഞ്ഞ ഒരു മാസമായി കാക്കകളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുയാണ് ഈ കുടുംബം. വസ്ത്രങ്ങളും, ഫോണും മുതൽ വലിയ ബാഗ് വരെ കാക്ക എടുത്തുകൊണ്ടു പോവുകയാണ്. കാക്ക കുഞ്ഞിനെ എടുത്തതാണ് കാരണം
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 1,4 тис.

  • @janeeshjames3356
    @janeeshjames3356 5 місяців тому +168

    കാക്ക ഭയങ്കര ഓർമ്മ ശക്തിയും പകയും ഉള്ള ജീവി ആണ്. എനിക്ക് അനുഭവം ഉണ്ട്

    • @زمزمعماني
      @زمزمعماني 5 місяців тому +2

      Anikum hanubavamundd. Anda sorna naklais kothi kondd poyi kurathirann rabar thottathil inn ketti

  • @GhostProtocol007
    @GhostProtocol007 6 місяців тому +1628

    കാക്കയുടെ ഭാഗം കേൾക്കാതെ വിശ്വസിക്കാൻ പറ്റില്ല....😁

  • @aneeshchandran8879
    @aneeshchandran8879 6 місяців тому +748

    നല്ല ആഹാരങ്ങൾ കൊടുത്ത് രണ്ടു കൂട്ടരും രമ്യതയിൽ എത്തുക

    • @praveenaradhesh7634
      @praveenaradhesh7634 6 місяців тому +12

      😂

    • @Georgeabeby
      @Georgeabeby 5 місяців тому +5

      കറക്റ്റ്

    • @sethumadhavank5255
      @sethumadhavank5255 5 місяців тому +21

      കാക്കൾക്ക് വീട് വിട്ട് കൊടുത്ത് അവരോട് മരക്കൊമ്പിൽ അഭയം തേടി രമ്യതയിൽ ആവുക.

    • @Seenz_seenu
      @Seenz_seenu 5 місяців тому

      ​@@sethumadhavank5255😂😂

    • @nishpakshan
      @nishpakshan 5 місяців тому +1

      നടക്കുമെന്ന് തോന്നുന്നില്ല. അവരുടെ പക അങ്ങനെയാണ്. എവിടെയോ വായിച്ചത് വച്ച് ഞാൻ ഒരിയ്ക്കൽ കാക്കകളെ തോക്കുപോലെ ഒരു കഷ്ണം വടി കാണിച്ചു പേടിപ്പിച്ചു. അതിനുശേഷം എന്നെക്കാണുമ്പോൾ ദൂരെ മരക്കൊമ്പിൽ ആഞ്ഞു കൊത്തി ദേഷ്യം പ്രകടിപ്പിയ്ക്കും. അനുനയ നീക്കങ്ങൾ ഒന്നും തന്നെ വിജയിച്ചില്ല. വീട്ടിൽ ഞാൻ ഒഴികെയുള്ളവർ കൊടുക്കുന്നത് തിന്നും. എന്നെക്കണ്ടൽ പറന്നുപോയി ദേഷ്യം കാണിയ്ക്കും. 3,4 വര്ഷത്തേയ്ക്ക് നാട്ടിൽ ലീവിന് ചെല്ലുമ്പോൾ ഇതുതന്നെ ആയിരുന്നു അവസ്ഥ. ഇപ്പോൾ കുഴപ്പമില്ല.😅

  • @RashadRabwah
    @RashadRabwah 6 місяців тому +734

    കാക്കകൾ നിങ്ങളെ തെറ്റിദ്ധരിച്ചതാണ്...കുറച്ചു നാൾ ഫുഡ്‌ കൊടുത്ത് അവരുമായുള്ള പ്രശ്നം ഒത്തുതീർപ്പ് ആക്കുക.വേറെ വഴിയില്ല..👍

    • @archanasujithmv
      @archanasujithmv 6 місяців тому +11

      Kaskade kunjine upadrevichnnu karuthi kanum.

    • @jaleel303
      @jaleel303 6 місяців тому

      😂

    • @Sayonora
      @Sayonora 6 місяців тому +8

      Kakkede kunjine thottal pinne kakkakal samadhanam tharila. Or even oru kakkaye namal oru kudumkil ninn rakshapeduthunath matoru kakka kandal pinne nalla scene aan

    • @Sayonora
      @Sayonora 6 місяців тому +34

      @mech4tru How can you think of such a hateful thing even in an unrelated area? Pathetic

    • @sethuprabhakaran4398
      @sethuprabhakaran4398 6 місяців тому

      Athe

  • @rafeekkakkodi6751
    @rafeekkakkodi6751 6 місяців тому +892

    മൈക്ക് നീട്ടിയാൽ കാക്കകൾക്കും പറയാൻ ഉണ്ടാകും ഒരു വേദനയുടെ കഥ

    • @SreeDurgaSree-kz7nk
      @SreeDurgaSree-kz7nk 6 місяців тому +15

      ശരിയാണ്

    • @ErikJohnson-q3t
      @ErikJohnson-q3t 6 місяців тому +7

      😂

    • @Aysha-l8f
      @Aysha-l8f 6 місяців тому +5

      Sathyam😊

    • @ErikJohnson-q3t
      @ErikJohnson-q3t 6 місяців тому +24

      ആരാണ് മാടബിള്ളിയിലെ മനോരോഗിയായ കാക്ക.... ഒരു എയർ ഗൺ വാങ്ങു. മണിച്ചിത്ര താഴിട്ട് പൂട്ടാം 🔐

    • @Shahidnvm
      @Shahidnvm 6 місяців тому +3

      😂

  • @rangoli2907
    @rangoli2907 6 місяців тому +354

    കാക്കയെ അവർ എന്തെങ്കിലും ചെയ്തു കാണും. അവരെ സഹായിച്ചാൽ അവർ ഭയങ്കര സ്നേഹമുള്ളവർ ആണ്. ഒരിക്കൽ അപകടത്തിൽ പെട്ടകാക്ക കുട്ടിയെ രക്ഷപ്പെടുത്തി 4 ദിവസം സൂക്ഷിച്ചു. പിന്നെ അതിൻ്റെ അമ്മയുടെയും അച്ഛന്റെയും അടുത്ത് വിട്ടു. എന്നിട്ട് ആ കുട്ടി വലുതാകുന്നതുവരെ daily കാണാൻ വരുമായിരുന്നു. വഴിയിൽ വച്ച് കണ്ടാലും അടുത്ത് വരും. അവർക്ക് വിശ്വാസമുള്ളവരെ അവർ ഉപദ്രവിക്കില്ല അതിബുദ്ധി മാരാണ് കാക്കകൾ.

    • @silvereyes000
      @silvereyes000 5 місяців тому +3

      Ente maman ithpole tharayil kidanna kakakunjne eduth mathilil vechu. Ath chakarayi kidanatho matto anu. Eduth vechu,athinte thallakaka Vann eduthond pokukem cheythu. Enit kurach naal mamane kanumbo ellam koode bhayankara bahalam arnu. Pine entho ang ninnu. Enthina bahalam veche enn ariyilla. Aa kunjine rekshapeduthan anu nokiyath. Enitum Kure naal prathikaram pole anu behave cheythath

    • @sindhur2471
      @sindhur2471 5 місяців тому

      Yes

    • @UshaKumari-xs3mr
      @UshaKumari-xs3mr 5 місяців тому

      ​@@silvereyes000lla

    • @noushidashajahan2359
      @noushidashajahan2359 5 місяців тому

      അതെ

  • @SafvanaShafeeq
    @SafvanaShafeeq 6 місяців тому +112

    ലെ കാക്ക സർ :തള്ളേ.. കലിപ്പ് തീരണില്ല 😂

    • @ParuPraveen
      @ParuPraveen 5 місяців тому +1

      😂😂😂😂😂

  • @vintagevoice4279
    @vintagevoice4279 6 місяців тому +246

    ഈ ന്യൂസ് കാക്ക കാണുമ്പോൾ കാക്കക്ക് തീർച്ചയായും ഒരു പേടി ഉണ്ടാവും

  • @abdullaibnmusthafachemban3681
    @abdullaibnmusthafachemban3681 6 місяців тому +120

    ഞങ്ങൾടെ വീട്ടിൽ കാക്കകൾ ഞങ്ങൾക്ക് രക്ഷകരാണ്......ഒരു പൂച്ച അറിയാത്തത് വന്നാൽ തന്നെ ഒച്ചപ്പാട് ഉണ്ടാക്കി ഞങ്ങളെ അറീക്കും....ഒരു ദിവസം ഒച്ച കേട്ട് പോയപ്പോൾ മൂർഖൻ പാമ്പ്....kaakayaan അറീച്ചു തന്നത്.....നേരെത്തെ അടുക്കളയിൽ കണ്ടില്ലെങ്കിലും ഒച്ച വെക്കും....എപ്പോഴും കാവൽ ആയി ഞങ്ങളുടെ മരക്കൊമ്പിൽ തന്നെ ഇരിക്കും.....

  • @jaffermuhammed3261
    @jaffermuhammed3261 5 місяців тому +152

    മറ്റൊരാളുടെ പ്രയാസം കേട്ട് ചിരി വന്ന അപൂര്‍വ്വ അവസരം 😂

  • @rahmathisha5845
    @rahmathisha5845 6 місяців тому +299

    എൻറെ അഭിപ്രായത്തിൽ കാക്ക ഒരു സ്നേഹമുള്ള ജീവി ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്
    എൻറെ വീട്ടിൽ എന്നും രാവിലെയും ഉച്ചയ്ക്കും വൈകിട്ടും കാക്ക ഉൾപ്പെടെ ഒരുപാട് പക്ഷികൾ വരും
    അവർക്കെല്ലാം ഞാൻ ഭക്ഷണവും കൊടുക്കും
    ഞാൻ അരിയോ ഗോതമ്പോ തേങ്ങയോ വൈയ്ലത്ത് ഇട്ടാൽ അതിൻറെ അടുത്ത് വന്ന് ഇരിക്കല്ലാതെ അതിൽനിന്ന് കൊത്തി എടുക്കൂല
    ഞാൻ എടുത്ത് കുറച്ചു ഇട്ട് കൊടുത്താൽ അത് തിന്ന് പോകും അല്ലാതെ ഉണക്കാൻ ഇട്ടതിൽ നിന്ന് തിന്നൂല

    • @babykt9195
      @babykt9195 6 місяців тому +33

      പക്ഷികൾക്ക് ഭക്ഷണം നൽകുന്ന നല്ല മനസിന് നന്ദി 🙏🏻👍🏻😊

    • @കമലാസനൻ-ച8ട
      @കമലാസനൻ-ച8ട 6 місяців тому +9

      തേങ്ങ ആണ്

    • @praveenaradhesh7634
      @praveenaradhesh7634 6 місяців тому +1

    • @noufalsalam7811
      @noufalsalam7811 6 місяців тому +2

      Njanum angana ane oru tinnil purath vellam vaykarinde varalcha samayath vellam kittillallo

    • @jacobvarghese604
      @jacobvarghese604 6 місяців тому +4

      വളരെ രസകരമായ ഒരു അനുഭവവും കാക്കുകളെ കൊണ്ട് എനിക്ക് കുറെ വർഷങ്ങൾക്കു മുമ്പ് ഉണ്ടായി: വീടിൻറെ മുറ്റത്ത് സാമാന്യം ഉയരത്തിൽ ഒരു തെങ്ങു ഉണ്ട്; കുറച്ചു താഴെയായി ഒരു പറങ്കിമാവ് തൈ വളർന്നു വന്നു. അങ്ങനെ ഇരുന്നപ്പോൾ മൂന്നാല് കശുമാങ്ങ പിടിച്ചു; ദിവസേന എന്നോണം അതിന്റെ ചുവട്ടിൽ ചെന്ന് കശുമാങ്ങയുടെ വളർച്ച ഞാൻ ശ്രദ്ധിക്കാറുണ്ടായിരുന്നു. അങ്ങനെ ഇരുന്നപ്പോഴാണ് കാക്കകൾ ബഹളം വെച്ച് മറ്റ് കാക്കുകളെയെല്ലാം കൂട്ടി എന്നെ ആക്രമിക്കുന്ന രീതിയിൽ താഴ്ന്നു പറക്കുകയും മറ്റും ചെയ്തു. എനിക്ക് ആദ്യം കാര്യം പിടികിട്ടിയില്ല; പിന്നീടാണ് കാര്യം മനസ്സിലായത്; തെങ്ങിൻറെ മുകളിൽ ഒരു കാക്കക്കൂട് ഉണ്ട്. ഞാൻ കശുമാങ്ങ ആണ് നോക്കുന്നത് എങ്കിലും കാക്കക്കൂടാണ് നോക്കുന്നത് എന്ന് തെറ്റിദ്ധരിച്ചാണ് ഈ പരാക്രമം മുഴുവൻ; പക്ഷേ അതിൻറെ ക്ലൈമാക്സ് ഒരു ട്വിസ്റ്റ് ആയിപ്പോയി; ഒരു ദിവസം കാക്കകൾ വെടി നിർത്തൽ പ്രഖ്യാപിച്ച മട്ടിൽ എല്ലാ പരാക്രമവും നിർത്തി; അന്ന് എന്താണ് സംഭവിച്ചത് എന്ന് വെച്ചാൽ തെങ്ങിൻറെ മുകളിലുള്ള കാക്കക്കൂട്ടിൽ നിന്ന് അതിൻറെ കുഞ്ഞ് താഴെ വീണു. ശരിക്കും പറഞ്ഞാൽ അത് ചത്തില്ല, പക്ഷേ കാക്കകൾ അതോടെ കുഞ്ഞിനെയും കൂടും എല്ലാം ഉപേക്ഷിച്ച് സ്ഥലം വിട്ടു! ഓരോരോ വിചിത്ര ആചാരങ്ങൾ!

  • @udutach4533
    @udutach4533 5 місяців тому +82

    കാക്ക ഇപ്പോൾ തുണി കട വലതും തുടങ്ങി കാണും ഇത്രയും വസ്ത്രം എടുത്തു പോയ കാക്ക ഒരു ബല്ലാത്ത ഇക്കാക്ക തന്നെ

    • @JayaJaya4960.
      @JayaJaya4960. 5 місяців тому +3

      😂😂😂😂😂

    • @Hitman-055
      @Hitman-055 5 місяців тому +1

      1400 വർഷമായി കാക്കകൾ പോകത്ത് പ്രശ്നമുണാക്കാൻ തുടങ്ങിയിട്ട്😂😂😂

  • @RaveendranNairChellappanpillai
    @RaveendranNairChellappanpillai 5 місяців тому +6

    വളരെ കൊല്ലങ്ങൾക്കു മുമ്പ്, കിളിമാനൂർ എന്ന സ്ഥലത്തു KSRTC ക്കു ബസ് സ്റ്റാൻഡ് നിർമിക്കാൻ ഏറ്റെടുത്ത സ്ഥലത്തുള്ള തെങ്ങുകൾ മുറിച്ചു മാറ്റുന്ന ജോലിയിൽ ഏർപ്പെട്ട കുഞ്ഞൻ എന്ന്വയാൾ " കാക്ക കുഞ്ഞൻ " ആയി മാറിയ കഥയും ഇതുപോലെ രസകരമാണ് . കുഞ്ഞന് പിന്നെ കിളിമാനൂർ ദേശത്തു ജീവിക്കാൻ കഴിയാതെ നാട് വിട്ടോടേണ്ടി വന്നു.

  • @abikavila5889
    @abikavila5889 5 місяців тому +22

    നിങ്ങളെ സഹായിക്കണമെന്നുണ്ട് പക്ഷെ പണ്ട് ഒരു കാക്ക കുഞ്ഞ് തെങ്ങിൽ നിന്നും വീണപോൾ ഞാനും എന്റെ സുഹൃത്തും കൂടി അതിനെ എടുത്തു വൃത്തി യാക്കി വെള്ളമൊക്കെ കൊടുത്തു കാക്കൾ കൺകെ കൊണ്ട് പോയി വെച്ചു അത്രയും മാത്രമേ ഞാനും എന്റെ സുഹൃത്തും ചെയ്തുള്ളൂ ചുരുങ്ങിയത് ഒരു ആറുമാസത്തോളം എന്നെയും അവനെയും പുറത്ത് ഇറങ്ങാൻ സമ്മതിക്കില്ല നടന്നു പോവുമ്പോൾ ഇവറ്റകൾ എവിടെ നിന്ന് വരുന്നു എന്നറിയില്ല തലയിൽ കൊത്താൻ വരും ജീവനും കൊണ്ട് ഓടും കുറെ കാലം അങ്ങനെ എന്നും പാടത്തു ഫുട്ബോൾ കളിക്കാൻ വരെയും പോവാൻ പറ്റാതെ ഞങ്ങൾ അനുഭവിച്ചു.. അത് കൊണ്ട് ഈ കാര്യത്തിൽ നിങ്ങളെ രക്ഷിക്കാൻ പറ്റില്ല സോറി.. ചേട്ടാ ചേച്ചി

  • @rjkottakkal
    @rjkottakkal 6 місяців тому +295

    അതിനെ നിങ്ങൾ ഉപദ്രവിച്ചോ, ഇവരുടെ കൂട് പൊളിച്ചാൽ ആ ആളെ അവർ മറക്കില്ല

    • @umeshbpm458
      @umeshbpm458 5 місяців тому +2

      എനിക്ക് സംഭവിച്ചിട്ടുണ്ട്😊

    • @User123_00__
      @User123_00__ 5 місяців тому +1

      ​@@umeshbpm458Enikkum, ente thala koothi polich kalanju panna kakka 😂😂

    • @User123_00__
      @User123_00__ 5 місяців тому

      Ethe pole athinte kootiye rakshikkan nokkiyatha

    • @pearlyaugustine1997
      @pearlyaugustine1997 5 місяців тому

      Enikkum anubhavamundu

  • @SalimSalim-k5l5b
    @SalimSalim-k5l5b 5 місяців тому +12

    എത്രയും പെട്ടന്ന് ഒത്ത്തീർപ്പാക്കുന്നതാണ് നല്ലത്..

    • @shylasuresh3679
      @shylasuresh3679 5 місяців тому

      അടുപ്പ് കൂട്ടി ചർച്ച നടത്തിയാലോ പരിഹാരം കാണും 😂

  • @muhammedramsan6841
    @muhammedramsan6841 6 місяців тому +141

    നല്ല ബുദ്ധി യുള്ള പക്ഷി ആണ് അവർ അതിനെ ഉപദ്രവിച്ചു കാണും. കുറച്ചു ഭക്ഷണം അവർക്കൊടുത്തു നോക്കട്ടെ ശല്യം അവസാനിക്കും 🙏

    • @gokulrajekgokul5596
      @gokulrajekgokul5596 6 місяців тому +6

      അങ്ങനെയൊരു സംശയമെനിക്കുമുണ്ട് ബ്രോ..
      ഞാൻ കൊറേ നാൾ മുൻപ് മരത്തിൽ നിന്ന് വീണ് അനങ്ങാൻ കഴിയാതെ കിടന്ന കാക്ക കുഞ്ഞിനെ എടുത്ത് വെള്ളം കൊടുത്തിരുന്നു അത്‌ കൊറേ നേരം എന്റെ വീട്ടുമുറ്റത്തു തന്നെ ഉണ്ടായിരുന്നു ആ പരിസരത്തുണ്ടായിരുന്ന കാക്കകളിൽ പലതും വീടിനടുത്തു വന്നിരുന്നു അത്‌ കാണുന്നുമുണ്ടായിരുന്നു. എനിക്ക് അതിനെ നോക്കാൻ സമയമില്ലാത്തതു കൊണ്ട് പക്ഷികളെ വളർത്തുന്ന അടുത്തെ വീട്ടിലെ കുട്ടിക്ക് കൊടുത്തു. എന്നാൽ പിറ്റേ ദിവസം തന്നെ അത്‌ പറന്നുപോയി എന്ന് അവൻ പറഞ്ഞു. പക്ഷെ കാക്കകളിൽ നിന്ന് ഒരു ദുരനുഭവവും എനിക്ക് ഉണ്ടായിട്ടില്ല

    • @untamedVagabond
      @untamedVagabond 5 місяців тому

      ⁠@@gokulrajekgokul5596ഈ ചേട്ടൻ kozhikoottil ninnu edutha കാക്കകുഞ്ഞ് ചത്തിട്ടുണ്ടാവും

  • @nammuandme
    @nammuandme 6 місяців тому +50

    സ്ഥിരം എൻ്റെ കയ്യിലെ എന്തെങ്ങിലും കഴികൻ കിട്ടുന്ന വരെ എന്നെ കാത് നിൽകുന്ന എൻ്റെ കാക്കകൾ❤

    • @AthiraAthu-v7l
      @AthiraAthu-v7l 5 місяців тому

      Correct

    • @sandhyabinu9855
      @sandhyabinu9855 5 місяців тому

      എനിക്കും ഉണ്ട് 2 കാക്കകൾ.....

    • @nammuandme
      @nammuandme 5 місяців тому

      @@sandhyabinu9855 🤍

  • @aakhilalpy
    @aakhilalpy 6 місяців тому +27

    കാക്ക വളരെ dangerous ആണ്. എനിക്ക് നേരിട്ട് അനുഭവമുള്ളതാണ്. ഭയങ്കര പ്രതികാര ബുദ്ധിയാണ്...

  • @DarkMavoor
    @DarkMavoor 5 місяців тому +69

    മലപ്പുറം കാക്ക വേറെ ലെവലാണ്

  • @user-pk2rz5hm4t
    @user-pk2rz5hm4t 6 місяців тому +35

    കാക്ക കുഞ്ഞിനെ നിങ്ങൾ കയ്യുകൊണ്ട് എടുത്തു മനുഷ്യ സ്പർശം അവർക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരിക്കും അതായിരിക്കണം നിങ്ങളെ ഉപദ്രവിച്ചു കൊണ്ടേയിരിക്കുന്നതിന് കാരണം ഉദാഹരണം അണ്ണാൻ കുഞ്ഞിനെ കയ്യോണ്ട് തൊട്ടാൽ അവർ അതിനെ ഒഴിവാക്കും

    • @kabeerkaberr6031
      @kabeerkaberr6031 6 місяців тому +1

      Aano

    • @babumon4014
      @babumon4014 6 місяців тому +4

      കാക്കക്കും അണ്ണാനും വരെ അയിത്തം.

  • @MuhamadFayis
    @MuhamadFayis 2 місяці тому +1

    പക്ഷികളുടെ കുട്ടത്തിൽ വെച്ച് നല്ല ബുഷിയുള്ള ജീവിയാണ് കാക്ക. ❤❤❤❤

  • @Roycb16754
    @Roycb16754 6 місяців тому +19

    എനിക്ക് അനുഭവമുണ്ട്, അതിന്റെ കുഞ്ഞുനെ ഒരു പ്രാവശ്യമെങ്കിക്കും എടുത്തോ.. അതാണ് കാരണം. അതുകൊണ്ട് ഞാൻ ടെറസിൽ കയറുമ്പോഴൊക്കെ 2 കാക്കകൾ ഒരുപാടു നാൾ എന്നെ പിന്തുടർന്നു തലയിൽ തോണ്ടിയിട്ടുണ്ട്. ഇരിക്കുന്ന കൊമ്പിലെ ഇലകൾ കൊത്തിക്കീറി ദേഷ്യം തീർക്കുന്നത് കണ്ടിട്ടുണ്ട്.ഒരുപാട് നാൾ ഇത് തുടർന്നു. 😢

  • @ummarcm8544
    @ummarcm8544 5 місяців тому +3

    ഇതൊരു മുന്നറിയിപ്പാണ് എല്ലാവർക്കും ഇനിമേൽ ആരും കാക്കകളെ ഉപദ്രവിക്കരുത്😂

  • @mohammedchalkara5608
    @mohammedchalkara5608 6 місяців тому +37

    മലപ്പുറത്തെ കാക്കാകൾ ശല്യക്കാരല്ലെന്നാണല്ലോ പുറത്തുള്ള സംസാരം.

    • @diya1087
      @diya1087 5 місяців тому +1

      😂

    • @noormanor
      @noormanor 5 місяців тому +1

      [6:38] അബ്ദുല്‍ ഹമീദ് & പറപ്പൂര്‍
      ഭൂമിയിലുള്ള ഏതൊരു ജന്തുവും, രണ്ട് ചിറകുകള്‍ കൊണ്ട് പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലെയുള്ള ചില സമൂഹങ്ങള്‍ മാത്രമാകുന്നു. ഗ്രന്ഥത്തില്‍ നാം യാതൊന്നും വീഴ്ച വരുത്തിയിട്ടില്ല. പിന്നീട് തങ്ങളുടെ രക്ഷിതാവിങ്കലേക്ക് അവര്‍ ഒരുമിച്ചുകൂട്ടപ്പെടുന്നതാണ്‌.

    • @shoukathalishamsu5457
      @shoukathalishamsu5457 5 місяців тому +1

      എന്റെ പൊന്നോ 😀😀

  • @Sakshi-w2x-o3m
    @Sakshi-w2x-o3m 5 місяців тому +2

    ഒറ്റ മാർഗ്ഗം ഒരു നല്ല തെറ്റാലി വാങ്ങുക കുറച്ചു കല്ലും ശേഖരിച്ചു വെയ്ക്കുക ... തെറ്റാലി കൊണ്ടു നല്ല ഏറു വെച്ചുകൊടുക്കുക... പിന്നീട് തെറ്റാലി കാണിച്ചാൽ മതി കാക്ക ജീവനും കൊണ്ടുപോകും..നല്ലൊരു പരിഹാര മാർഗ്ഗമാണ്...

  • @shukoorbai
    @shukoorbai 6 місяців тому +10

    കാക്കയുടെ ഭാഗം കേൾക്കാതെ ഒരു വിധി പറയാൻ പറ്റില്ല

  • @amalshambhu3109
    @amalshambhu3109 5 місяців тому +29

    ഇതിലെ ഓരോ കമെന്റ് വായിച്ചു ചിരി സഹിക്കാൻ വയ്യ

    • @sameertt2352
      @sameertt2352 5 місяців тому

      എന്നാ പൊട്ടിചിരി

    • @MaryZara-j8v
      @MaryZara-j8v 5 місяців тому

      Yes😅

  • @JasmineFrancis-jr9fx
    @JasmineFrancis-jr9fx 6 місяців тому +400

    മരിച്ച് പോയ ഏതെങ്കിലും ഒരു വിരോധി മാമൻ കാക്ക ആയി വന്നു തൻ്റെ പ്രതികാരം തീർക്കയാണ്😂

    • @Shahidnvm
      @Shahidnvm 6 місяців тому +11

      പറയാൻ പറ്റില്ല 😊

    • @DhaboyDhaboy
      @DhaboyDhaboy 6 місяців тому +3

      😂

    • @rilusmedia6110
      @rilusmedia6110 6 місяців тому

      😂😂😂😂

    • @jumijumizz2341
      @jumijumizz2341 6 місяців тому +1

      😜😜😂😂

    • @ashikrahman3764
      @ashikrahman3764 6 місяців тому +10

      ഈച്ച ഫിലിം ഓർമവന്നു 😂

  • @sumayyamm5893
    @sumayyamm5893 5 місяців тому +1

    എന്റെ വീട്ടിൽ എന്നും വരുന്ന കാക്കകൾ ഞാൻ കൊടുക്കുന്ന ഭക്ഷണം കാത്തു നിക്കുന്ന കറുത്ത മുത്തുകൾ... എനിക്ക് ഇഷ്ടമാണ്

  • @sasikumarn5786
    @sasikumarn5786 6 місяців тому +111

    ഒത്തിരി പ്രശ്നം ലോകം മുഴുവൻ ഉണ്ട്‌ 🙏🏻

    • @workperdate8960
      @workperdate8960 6 місяців тому

      ?​@NobodyNobody-h4c

    • @AbdurahimanAbdurahiman-oi5cw
      @AbdurahimanAbdurahiman-oi5cw 6 місяців тому +4

      അടിവസ്ത്രം പോകുന്നുണ്ട് അപ്പോ പിന്നിൽ കാകകളല്ല

    • @abdullatheef-dt5zl
      @abdullatheef-dt5zl 6 місяців тому +6

      ​@@AbdurahimanAbdurahiman-oi5cwമനുഷ്യന്റെ തുണിയുടെ അളവ് ഓരോ മാസം കഴിയും തോറും കുറഞ്ഞു വരികയാണ് 😂. അപ്പൊ പക്ഷി മൃഗദികളിൽ ഇനിമുതൽ തുണി ഉടുത്താവും മാറ്റം

    • @Rajilal.m
      @Rajilal.m 6 місяців тому

      😂😂😂

    • @mubeeeii
      @mubeeeii 6 місяців тому

      @@abdullatheef-dt5zl😂😂

  • @ishaalworld3220
    @ishaalworld3220 5 місяців тому +3

    ലെ കാക്ക ഞങ്ങൾക്കും പറയാനുണ്ട് മൈക്ക് ഒന്ന് നീട്ടു 😂

  • @gireeshkumar2969
    @gireeshkumar2969 6 місяців тому +147

    കാക്ക headphones കൊണ്ടു പോയി എന്ന് കേട്ടിട്ട് ചിരി നിർത്താൻ പറ്റാത്ത ഞാൻ.. 😂😂🤣😭🤭... ❤

    • @Shrini...09
      @Shrini...09 6 місяців тому +8

      Ennalum underwear kondupogunna kaka oru psycho kaka thanne ayirikum 😂😂😂😂

    • @Muhammed-gg7gw
      @Muhammed-gg7gw 6 місяців тому +2

      ഷക്കീലേടെ മലയാളം പടത്തിന്റെ ഓഡിയോ കേൾക്കാൻ

    • @yathrakkaran-r1n
      @yathrakkaran-r1n 5 місяців тому

      അപ്പോ കണ്ണട😂😂

    • @Muhammed-gg7gw
      @Muhammed-gg7gw 5 місяців тому

      @@yathrakkaran-r1n കണ്ണടഞ്ഞില്ല കണ്ണ് തുറന്നിരിക്കുകയാണ് ഇപ്പോൾ

    • @vijayanc.p5606
      @vijayanc.p5606 5 місяців тому

      ​@@Shrini...09Illilla aaa saadhanam eduthaal udan athu thaazheyittu rakshapedum. Ellaa smell-um kaakkakku ishtamalla.

  • @bhadranks5719
    @bhadranks5719 5 місяців тому +2

    എൻ്റെ വീട്ടിൽ കിളികൾക്ക് വർഷങ്ങളായി ആഹാരവും വെള്ളവും മുടങ്ങാതെ കൊടുക്കുന്നുണ്ട്.
    കാക്കക്ക് പ്രിയം ചപ്പാത്തിയാണ് .
    ഒന്നര മീറ്റർ നീളം ഉള്ള തടിയിൽ രണ്ടടി നീളത്തിലും വീതിയിലും ഒരു പലക തറച്ച് മുറ്റത്ത് കുഴിച്ചിട്ട് അതിൽ ആഹാരം കൊടുക്കണം. വെള്ളം ഒരു മൺപാത്രത്തിൽ വെക്കണം. കാരണം കാക്കകൾ കട്ടിയുള്ള ആഹാരം വെള്ളത്തിൽ മുക്കി കൊണ്ടുപോകുന്നത് കണ്ടിട്ടുണ്ട്.
    തീർച്ചയായും പ്രശ്നം ഒഴിവാകും എന്നാണ് എൻ്റെ വിശ്വാസം.

  • @moideenwelder2904
    @moideenwelder2904 6 місяців тому +30

    എന്നെങ്കിലും കാക്കകൂട്ടിൽ കല്ലെറിയുകയൊ കുഞ്ഞിനെ ഉപദ്രവിക്കയൊ ചെയ്താൽ ആ കാക്ക ജീവനോടെ ഉള്ള അത്രയും കാലം മറക്കില്ല അനുഭവൻ എൻ്റെ പൊട്ടിതെറിപ്പിൻ്റെ പ്രായത്തിൽ കരിമ്പനയിൽ കാക്കൂട് എറിഞ്ഞു വീഴ്ത്തി 5 വർഷം കാക്കളെ കൊണ്ട് അനുഭവിച്ച് ഗൾഫിൽ പോയി ഒന്നര 'രണ്ട് അങ്ങനെ പല വർഷങ്ങളിലായി 10 വർഷത്തിൽ കൂടുതലായി വരുമ്പോഴൊക്കെ ഉപദ്രവം ഉണ്ടായിരുന്നു ഇപ്പോൾ അസ്ഥലം മരങ്ങളല്ലാം മുറിച്ച വീടായി പിന്നെ ക കണ്ടിട്ടില്ല.

  • @haseenasafa3589
    @haseenasafa3589 5 місяців тому +2

    എനിക്കു ഓർമ വന്നത് ഈച്ച സിനിമ ആണ്. എന്തോ നിങ്ങളുപോലും അറിയാതെ നിങ്ങൾ അവരെ വേദനിപ്പിച്ചു 👍🏻

  • @Richusvlog2292
    @Richusvlog2292 6 місяців тому +81

    കാക്ക കുട്ടിയെ എടുത്താൽ നല്ല പ്രശ്നം ആണ് ഞാൻ 5 വർഷം മുമ്പ് തെങ്ങിൽ നിന്ന് കാക്ക കുഞ്ഞ് വീണു ഞാൻ അതിനെ എടുത്ത് നല്ല സ്ഥലത്ത് വെച്ചു പിനെ എനിക്ക് പുറത്ത് ഇറങ്ങാൻ പറ്റുന്നില്ല എനെ കണ്ടാൽ കാക്കങ്ങൾ വന്ന് കൊത്തി ഒരു മാസം ഞാൻ പ്രശ്നം ആയി അവസാനം അവിടെന്ന് വീട് മാറി പോന്നു

    • @HASEENATeacher-kg8ee
      @HASEENATeacher-kg8ee 6 місяців тому +1

      😂

    • @rilusmedia6110
      @rilusmedia6110 6 місяців тому +1

      😂😂😂

    • @abdullatheef-dt5zl
      @abdullatheef-dt5zl 6 місяців тому +29

      ഇതിലിപ്പോ ച്ചിരിക്കാനെന്താ. ആ സ്വിറ്റ്‌വേഷൻ നമുക്കാണെങ്കിലോ ഓർത്തു നോക്ക്

    • @praveenaradhesh7634
      @praveenaradhesh7634 6 місяців тому +7

      Good you shared, ഇത് ഒരു പുതിയ അറിവ് ആണ്.. നമ്മൾ അതിനെ സേവ് ചെയ്താലും പ്രശ്നം..

    • @aslamvpm8956
      @aslamvpm8956 6 місяців тому +4

      Oru car vangiyal pore
      Muttathnn athil keruka
      Njanokke angane cheyyaar
      Ipo oru kaakkapolum illa

  • @farsanaap4649
    @farsanaap4649 5 місяців тому +2

    കാക്കക് ഭയങ്കര ഓർമ്മ ശക്തിമാൻ ആണ് ഞാൻ തറവാട്ടിൽ ആയിരുന്ന കാലത്ത് ഒരു marakomb👀വെട്ടി അതിൽ കാക്ക കുട് ഉണ്ടായിരുന്നു പിന്നെ പ്രവാസിയായി രണ്ട് കൊല്ലം കഴിഞ്ഞു നാട്ടിൽ വരുമ്പോൾ ആ. കാക്ക കൾ തലക് കൊത്താൻ വരും ഓരോ രണ്ട് വർഷവും ലീവിന് വന്നാൽ പിന്നാലെ കുടും

    • @UshaDevi-bj6ix
      @UshaDevi-bj6ix 5 місяців тому

      കാക്ക സന്തോഷ്‌ബ്രഹ്മി കഴിക്കുന്നുണ്ടാവും

  • @shafikaricode
    @shafikaricode 5 місяців тому +3

    ശശികല ചേച്ചിയെ വിവരം അറിയിച്ചോ നാളെ മലപ്പുറം കാക്ക മാരുടെ ശല്യത്തെപറ്റി ഒരു സായാഹ്‌ന ധർണ നടത്തി പ്രതിഷേധിക്കും

  • @MiniVinod-dw2vm
    @MiniVinod-dw2vm 5 місяців тому +2

    കാക്കയെ കോടതിയിൽ ഹാജരാക്കൂ. 164 എടുക്കട്ടെ. എന്നിട്ട് തീരുമാനിക്കാം.
    എന്തായാലും അവർ വരുമ്പോൾ എന്തെങ്കിലും ഭക്ഷണം വച്ചുകൊടുക്കുക. മനുഷ്യനെ അപേക്ഷിച്ചു മറ്റെല്ലാ ജീവികളും സത്യ സന്ധരാ ണ്‌. അവർ ക്കു ഭക്ഷണം, വെള്ളം, ഇണചേ രൽ അത്രേയുള്ളൂ. നമുക്ക് അനന്തമായ ആവശ്യങ്ങളല്ലേ. ചത്താലും തീരാത്ത. 🥰

  • @Human-kp5ze
    @Human-kp5ze 6 місяців тому +8

    കാക്ക എല്ലായിടത്തും ശല്യം ആണ്... ലോകത്തിന്റെ നാശം കാക്ക മൂലം ആണ് 😢

    • @ansariebrahim
      @ansariebrahim 6 місяців тому +5

      ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതൻ കൗതുകം കൊതുകി ന് '

    • @JaheefPs
      @JaheefPs 6 місяців тому

      ഉവ്വോ 😮

    • @Human-kp5ze
      @Human-kp5ze 6 місяців тому +1

      @@ansariebrahim കാക്ക : വെളിച്ചം ദുഃഖം ആണുണ്ണി തമസല്ലോ സുഖപ്രദം!!

    • @starinform2154
      @starinform2154 6 місяців тому

      ചാണകം വാരി എറിയൂ മിത്രമേ

    • @mubeeeii
      @mubeeeii 6 місяців тому

      njangale naattilonnum oru shalyavumilla vereyum orupaad jeevikalum pakshikalum und ..lokathinte nasham kakkaye kondo thallumbo ithiri logic ullath thallenda enna chirikkaynu 😂😂 mikkavarum ninne kondayirikkum lokam nashikkan povunnath human enn name nu pakaram valla animal ennakiyal oru chercha und 😂😂

  • @beenapallikkuthu3857
    @beenapallikkuthu3857 5 місяців тому +26

    പിതാവിന്റെ പ്രായമുള്ള ഒരാളെ പേര് വിളിക്കാതെ കുറച്ച് Respect ആവാം പത്രപ്രവർത്തകാ

    • @Akhil_Red_Vampire
      @Akhil_Red_Vampire 5 місяців тому +1

      ഒരാൾ മറ്റൊരാളുടെ പേര് വിളിച്ചാൽ അത് എങ്ങനെയാണ് ബഹുമാനപ്പെട്ട ആകുന്നത് പൊട്ടക്കിണറ്റിൽ കിടക്കാതെ ലോകത്ത് മറ്റു മനുഷ്യർ ജീവിക്കുന്നത് എങ്ങനെയെന്നും മറ്റ് ആളുകൾ പരസ്പരം അഭിസംബോധന ചെയ്യുന്നത് എങ്ങനെയെന്നും മിനിമം ഒരു സിനിമ കണ്ടെങ്കിലും മനസ്സിലാക്കാൻ ശ്രമിക്കുക

    • @worldride78
      @worldride78 5 місяців тому +3

      Peru vilikunnathanu correct..

    • @UshaDevi-bj6ix
      @UshaDevi-bj6ix 5 місяців тому +1

      വസന്തം

  • @rrassociates8711
    @rrassociates8711 5 місяців тому +1

    കാക്കകളെകൊണ്ട് ലോകം മുഴുവൻ വലത്തിരിക്കുന്ന സമയമാണ്😢

  • @Koduman_potti
    @Koduman_potti 6 місяців тому +35

    ഏതോ കാക്ക അമ്മാവൻ: "ഈ നശിച്ച ഫോൺ ആണ് കുട്ടികളെ വഴി തെറ്റിക്കുന്നത്, അപ്പോ ഇത് ഞാൻ കൊണ്ട് പോകുവാണേ 😌👋🏻"

  • @Mohammedanz
    @Mohammedanz 5 місяців тому +3

    കാക്ക യ്ക്ക് എതിരായി media one ചാനലിൽ തന്നെ വാർത്ത കൊടുത്തത് ശരിയായില്ല..

  • @muthumuthoos1644
    @muthumuthoos1644 6 місяців тому +2

    അല്ലാഹ് കാക്ക ഭയങ്കര സാദനം ആണ് ഒരു കാക്ക കുഞ്ഞു കൂട്ടിൽ നിന്നും വീണു ചത്തൂ അതിന് ആ. കാക്ക ഒരു കൂട്ടമായി വന്ന് ആകെ ബഹളം ഇതൊന്നും അറിയാതെ ആ. വഴി വന്ന എൻറെ തലയിൽ കൊത്തി മുറിവ് ആക്കി ആ വേദന ഇന്നും മറക്കില്ല അത്ര കടുപ്പം അവറ്റെടെ കൊക്ക് ആരോ ചത്ത കാക്ക കുട്ടിയെ എടുത്ത് കളഞ്ഞു അതിനു ആ വഴി വന്ന എല്ലാവരെയും kotthuñnath

  • @aaradhyasworld1990
    @aaradhyasworld1990 6 місяців тому +54

    അതിന് കുറച്ച് ആഹാരങ്ങള്‍ കൊടുക്കക അപ്പോ ചിലപ്പോ ശെരിയാവും

  • @elizabethz472
    @elizabethz472 5 місяців тому +1

    My prayers for your safety & protection.Hope your things will be safe from this troublesome crow.

  • @nithinnoushad1334
    @nithinnoushad1334 6 місяців тому +87

    റിപ്പോർട്ടർ വരുന്ന കൊണ്ട് ഒരുങ്ങി ഇറങ്ങിയ ആ അമ്മയാണ് എന്റെ ഹീറോ 😂

    • @Blj791
      @Blj791 6 місяців тому +3

      😅😂

    • @wandoornews4232
      @wandoornews4232 5 місяців тому +16

      അവർ അംഗൻവാടി ടീച്ചറാണ് - അതിന് ഒരുങ്ങി നിൽക്കുന്ന സമയത്താണ് ന്യൂസ് ടീം എത്തിയത്.

    • @Shaheeeeeem
      @Shaheeeeeem 5 місяців тому +3

      😂😂😂😂

    • @div41
      @div41 5 місяців тому +10

      അവര് jolikku pokunnathanu. തന്നെ പൊലെ asooyakondu veettil vere പണിയില്ലതെ kuttam paranjondu erippalla

    • @rmariabasil4080
      @rmariabasil4080 5 місяців тому +25

      ഒരു channel reporer ഒക്കെ നമ്മെ interview ചെയ്യുമ്പോൾ മാന്യമായി വസ്ത്രധാരണം ചെയ്തു വേണം പ്രത്യക്ഷപ്പെടുവാൻ. അവർ ചെയ്തതു നല്ല കാര്യമാണ്.

  • @AliHassan-px4po
    @AliHassan-px4po 5 місяців тому +2

    എന്തെങ്കിലും കൊടുത്ത് അവരുമായി സൗഹാർദ്ധമാവണം സ്നേഹിച്ചു അവരെ മയക്കി സ്വന്തക്കാരനായ മാറ്റണം
    എന്തൊര് കാക്ക -

  • @Kumarmv556
    @Kumarmv556 6 місяців тому +33

    ഒരു പക്ഷെ ഏറ്റവും അധികം ബുദ്ധി ഉള്ള പക്ഷി ആണ്, അവർക്ക് ഇഷ്ട്ടം ഇല്ലാത്ത കാര്യം നിങൾ ചെയ്തു കാണും, കാക്ക കുട്ടിയെ കൂട്ടിൽ അടച്ചു എന്ന് കരുതി കാണും. ചെറിയ കുഞ്ഞുങ്ങൾ വീട്ടിൽ ഉണ്ടെങ്കിൽ വേറെ വീട്ടിൽ കൊണ്ട് പോയി ആക്കുക പ്ളീസ്.

  • @Ajithmk-d3s
    @Ajithmk-d3s 5 місяців тому +2

    സുലൈ മാൻ കാക്ക ആയിരിക്കും 🤩🤩

  • @ഹബീബത്തി
    @ഹബീബത്തി 5 місяців тому +4

    കാക്കയെ കൊണ്ട് ഞങ്ങളും ബുദ്ധിമുട്ട് അനുഭവിക്കുന്നു. ചെടികൾ എല്ലാം കൊത്തി കളയും ജനലിലിൽ ഇട്ട് കൊത്തി നശിപ്പിക്കും😢

  • @MuhamadFayis
    @MuhamadFayis 2 місяці тому +1

    നടപടി വേണം .കക്കയെ കോടതി മുബാകെ ഹജറക്കണം. 😅😅

  • @ezzasainu7412
    @ezzasainu7412 6 місяців тому +10

    കാക്കക്ക് വല്ലാത്ത പഴിയ ഞാൻ പണ്ട് കാക്കക്കൂട്ടിൽ കല്ലെറിഞ്ഞു ഞാൻ കുഴിച്ചിടാൻ വച്ച എൻറെ വിത്തുകൾ കാക്ക എടുത്തോണ്ട് പോയി ആ ദേഷ്യത്തിൽ ഞാൻ അതിന്റ കൂട്ടിൽ കല്ലെറിഞ്ഞു but സത്യമായിട്ടും അതിൽ കാക്ക കുഞ്ഞു ഉള്ളത് ഞാൻ കണ്ടില്ല ആ ദേഷ്യത്തിൽ കാക്ക എന്നേയ് 3 വർഷം വിടാതെ പിന്തുടർന്ന് കൊത്തികൊണ്ടിരുന്നു പുറത്തിറങ്ങുമ്പോൾ കുടയും കൊണ്ടാണ് ഇറങ്ങിയത് പിന്നെ വീട് മാറിയപ്പോഴാണ് ഞാൻ രക്ഷ പെട്ടത് 😂😂

  • @mohamedalipallipadath
    @mohamedalipallipadath 5 місяців тому

    കാക്കകളുടെ ഭാഗത്തു നിന്നുള്ള പ്രതികരണം കൂടി കേട്ടാലെ ഇതിലെ യഥാർത്ഥ കാരണം വ്യക്ത മാകൂ കാക്കകൾ ക്കെതിരെയുള്ള മീഡിയാ 1 ണ്ണിന്റെ നീതി നിഷേധത്തിൽ പ്രതിഷേധിക്കുന്നു.

  • @siyada9982
    @siyada9982 5 місяців тому +10

    ഗുണപാഠം: കാക്കമാരോട് കളിക്കരുത് 😅

    • @Swaraj32
      @Swaraj32 5 місяців тому

      താക്കീതു കൊള്ളാം ഏതു ഇനംആണ് മുന്തിയ ഇനം ആണല്ലോ

  • @seekeroftruth3150
    @seekeroftruth3150 5 місяців тому +1

    ഏതെങ്കിലും കാക്കയുടെ ആത്മാവായിരിക്കും ആ കാക്കയിലുള്ളത്.

  • @shins8583
    @shins8583 5 місяців тому +3

    കാക്കാമാരെ കൊണ്ടു മടുത്തു ലോകം 😅

  • @Manikandan-qy8zb
    @Manikandan-qy8zb 5 місяців тому

    കാക്ക ഒരു ഭീകര പക്ഷിയാണ്

  • @saidalavi1421
    @saidalavi1421 6 місяців тому +8

    കാക്ക കൾ വളരെ ബുദ്ധി ഉള്ള ജീവി ആണ് അതു കൊണ്ട് ശ്രദ്ധിക്കുക ആളുകൾ പറയും പലതും കാക്ക ക്ക് നന്നായി തിന്നാൻ കൊടുത്തു പ്രശ്നം പരിഹാരം കാണുക അല്ലെങ്കിൽ പ്രശ്നം ആണ്

  • @majubaby785
    @majubaby785 5 місяців тому

    ഞാൻ നാലു അഞ്ചു കൊല്ലം അനുഭവിച്ചതാണ്,,,, തെറ്റാലി മാത്രമേ പേടി ഉള്ളു,,, നൂൽ വലിച്ചു കെട്ടാം,,,, ഭക്ഷണവും വെള്ളവും കുറച്ചു നാൾ. കൊടുത്താൽ രക്ഷപെടാം,,,, എന്റെ കാറിന്റെ പുറകെ കിലോമീറ്ററുകൾ വന്നു തലയിൽ രാഞ്ചുമായിരുന്നു

  • @unaisck4664
    @unaisck4664 6 місяців тому +4

    കാക്കയുടെ ഭാഗം കൂടെ കേൾക്കണം

  • @Nandakumar_ck
    @Nandakumar_ck 5 місяців тому +1

    കോഴിക്കൂട്ടിൽകയറിയ കാക്ക കുട്ടിയപുറത്തെത്തിച്ചുകൊടുത്തു എന്നുപറയുന്നുു ചിലപ്പോൾഈര०ഗ० കാക്കകൾകണ്ടുകാണു० ആ കാക്കകുഞ്ഞുഎങ്ങനെയോ ചത്തുകാണു० അതുതന്നെ ആയിരിക്കു०പ്രശ്ന० ഒരു കാക്കകുഞ്ഞ് പറക്കാൻപഠിക്കുമ്പോൾ പുറത്തിറങ്ങുമ്പോൾ അതിനെനിരീക്ഷിച്ച് നാലുകാക്കകൾ ചുറ്റ०കാണു० മനുഷ്യരെങ്ങാനു०അടുത്ത്ചെന്നാൽ സൂക്ഷിപ്പുകാരായകാക്കകൾ മുറ്റു കാക്കകളെവിളിച്ചുവരുത്തു०, കാക്കകളോട്കളിച്ചാലു०കാക്കക്കുഞ്ഞിന്റെ അടുത്ത് പോകുന്നതു०കാക്കകൾക്ക് ഇഷ്ടമല്ല പിന്നെ തൊട്ടാലുള്ളഅവസ്ഥപറയണ്ട മറ്റുപക്ഷികളെപോലെഅല്ല കാക്ക കാക്കയുടെ കണ്ണിലേക്ക് കൂടുതൽസമയ०നോക്കിനിൽക്കാനു० പാടില്ല അരിയോ , ചോറോ, ബിസ്കറ്റോ, ബ്രഡ്പീസോ ചപ്പാത്തികഷ്ണമോ എറിഞ്ഞു കൊടുക്കൂ നില०തൊടുന്നതിനമുമ്പ് കാക്കൾ പറന്ന് വന്ന് അകത്താക്കുന്നതുകാണാ० രസകര० തന്നെ നമ്മളെല്ലാ०കുട്ടികാലത്ത്ചെയ്തിരുന്ന ഹോബി കുട്ടികളുടെ കയ്യിൽിന്നു० അപ്പ०കൊത്തിപോകുന്നതു०കണ്ടിട്ടുണ്ട്

  • @sadhashivanv8026
    @sadhashivanv8026 6 місяців тому +80

    കാക്കകൾക്ക് ഭക്ഷണം കൊടുക്കുക.

    • @suryas6553
      @suryas6553 6 місяців тому +2

      Same bro it works for me 😊

    • @harikrishnanunni3956
      @harikrishnanunni3956 5 місяців тому

      കാക്കകൾക്കിഷ്ടപ്പെഭക്ഷണം കൊടുത്ത് അവരുമായി ഒരു compra mise ലെത്തുക .......

  • @syedasamrin6364
    @syedasamrin6364 5 місяців тому +1

    കാക്കയുടെ ഭാഷ നിങ്ങള്‍ക്ക് അവയുടെ കഥ കേള്‍ക്കാന്‍. അവയുടെ ശല്യം അനുഭവിക്കുന്നവര്‍ kkariyam അതിന്റെ വേദന. എന്തിനാണ് അവരെ കളിയാക്കുന്നത്

  • @sandeepkkky9694
    @sandeepkkky9694 6 місяців тому +76

    മനുഷ്യന്റെ മുഖം ഓർക്കാൻ കഴിവുള്ള ജീവിയാണ് കാക്ക. അതിനെ ഉപദ്രവിച്ചാൽ കൃത്യമായി ഓർത്തുവെച്ചു പ്രതികാരം ചെയ്യും

    • @SreeDurgaSree-kz7nk
      @SreeDurgaSree-kz7nk 6 місяців тому +1

      എന്ന് ആരാ പറഞ്ഞേ 😂

    • @sandeepkkky9694
      @sandeepkkky9694 6 місяців тому

      @@SreeDurgaSree-kz7nk science ആണ്. കുറെ example ഉണ്ട്. Google search ചെയ്യൂ

    • @JanzCineWorld
      @JanzCineWorld 6 місяців тому +9

      ​@@SreeDurgaSree-kz7nkഅനുഭവം. നിനക്ക് അറിയാത്ത ഇളിച്ചോണ്ട് കാര്യം ചോദിക്കാൻ നിക്കണോ?

    • @godofsmallthings4289
      @godofsmallthings4289 6 місяців тому +6

      ​@@SreeDurgaSree-kz7nkഒന്ന് കാക്ക കൂട്ടിൽ കല്ല് ഏരിയു ഈ കമെൻ്റ് ഇനി ഇടില്ല😂😂

    • @Aburushada
      @Aburushada 6 місяців тому

      ​@@SreeDurgaSree-kz7nkആരും പറഞ്ഞില്ല അനുഭവിച്ചറിയുക..

  • @ShivanandhanK-vg3bz
    @ShivanandhanK-vg3bz 5 місяців тому

    കാക്ക നല്ല ഒരു സഹായി കുടി യാണ് നല്ല കരിയധിതനെ പോകുപോൾ നല്ല സാകുനം കണി ച്ചു തരും കാക്ക ശാസ്ത്രം പഠിക്കണം

  • @kajahussain4500
    @kajahussain4500 6 місяців тому +28

    കാക്ക കൂടുതൽ ശല്യം ചെയ്യാൻ തുടങ്ങിയാൽ എയർഗൺ വച്ചുകൊണ്ട് അതിന്റെ അന്ത്യം കുറിക്കുക.... പെടച്ചാൽ തീരാത്ത ഒരു പ്രശ്നവുമില്ല വീടിന്റെ പരിസരത്തുള്ള എല്ലാ കൂടുകളും ഇളക്കിമറിച്ചു കത്തിച്ചുകളയുക ശേഷം ചവണ പടക്കം ചെറിയ ബാൾസ് ഇട്ട് പിടിക്കുന്ന തോക്ക് എന്നിവ ഉപയോഗിച്ച് പ്രതികരിക്കുക താനേ അസുഖം മാറിക്കോളും

    • @SurprisedBackgammon-wd3mt
      @SurprisedBackgammon-wd3mt 5 місяців тому

      കാക്കയോട് ഒരു കളിയും നടക്കില്ല
      മറ്റൊരു ജീവിക്കും ഇല്ലാത്ത ഓതൊരുമയാണ് ഇവയുടെ വിജയം
      ഇവയെ കാര്യമായി ഉപദ്രവിക്കാതെ ഇവർ പ്രതികാരം ചെയ്യാൻ നിൽക്കില്ല
      തോക്കും പീരങ്കിയും കൊണ്ടൊന്നും കാര്യമില്ല...... അവയെ ദ്രോഹിക്കാതിരിക്കുക എന്ന ഒറ്റ വഴിയേ ഉള്ളു.,...

    • @nair3269
      @nair3269 5 місяців тому +1

      അതാണല്ലോ നിങ്ങൾക്ക് അറിയാവുന്നതും ചെയ്യാൻ പറ്റുന്നതും.
      സ്നേഹത്തോടെ ആ പ്രാണികൾക്ക് അല്പം ആഹാരം കൊടുത്തു നോക്കൂ.

  • @smithakurupan1609
    @smithakurupan1609 5 місяців тому

    ഇദ്ദേഹത്തിൻ്റെ,സത്യസന്ധത കക്കക്ക് മനസ്സിലാക്കി കൊടുക്കണം,ഞാൻ നിൻ്റെ കുഞ്ഞിനെ രക്ഷിക്കുക മാത്രമാണ്,ചെയ്തത്,എന്നെ യൂം,എൻ്റെ കുടുംബത്തെയും ഉപദ്രവിക്കരുത്,എന്ന് ഒരു മയത്തിൽ,പറഞ്ഞു,നോക്കൂ,കക്ക ക്ക് മനസ്സിലാകും😢

  • @RAJITHRAJAS
    @RAJITHRAJAS 6 місяців тому +34

    മറുനാടൻ മലയാളി / ജനം ടീവി *“ മലപ്പുറത്തു ഹിന്ദു കുടുംബത്തിന് എതിരെ കാക്കകളുടെ അതിക്രമം”*

  • @MuhamadFayis
    @MuhamadFayis 2 місяці тому +1

    Media one ന്റെ mike കിട്ടിയാൽ കാക്കകൾക്കും ഉണ്ടാകും അവരുടെ ഭാഗം പറയാൻ😅😂😂

  • @My_Royal_life_stories
    @My_Royal_life_stories 6 місяців тому +178

    കാക്കകൾ ചത്തു പോയ ആത്‍മക്കൾ ആണ് ആൻഡ്രോയ്ഡ് ഇല്ലാത്ത കാലത്ത് ചത്തു പോയ ആരോ ഒരാൾ ഫോൺ കണ്ട് കൊണ്ടുപോയത് ആണ് പിന്നെ ഹെഡ്സെറ്റ് ഇല്ലാതെ എങ്ങനെ റീൽസ് കാണും 😂

    • @rejithcv8624
      @rejithcv8624 6 місяців тому

      😂😂

    • @Idam2914
      @Idam2914 6 місяців тому +3

      ങ്ങളെ തല 😂😂😂

    • @fasna5795
      @fasna5795 6 місяців тому

      😂

    • @Njk66
      @Njk66 6 місяців тому

      👉😏

    • @jafarnp697
      @jafarnp697 6 місяців тому +5

      പോ ബലാലെ അന്റെ ഒരു തമാസ

  • @teslatech5763
    @teslatech5763 5 місяців тому +1

    ചില കാക്കകളെ കൊണ്ട് ലോകം മുഴുവൻ പ്രശ്നമാണ്

    • @Subash-c4u
      @Subash-c4u 5 місяців тому

      eg. സൗദി അറേബ്യ

  • @abuva7726
    @abuva7726 6 місяців тому +14

    എല്ലാവർക്കും ഒരു സന്ദേശം

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 3 місяці тому

    😂😂😂❤❤❤വല്ലാത്ത ജാതി... നല്ല സ്നേഹം ആണ്.. അനുഭവം

  • @kurianam
    @kurianam 5 місяців тому +7

    കാക്കമാരുടെ കൊള്ളയും ശല്യവും കൊണ്ട് ലോകം മുഴുവൻ പൊറുതിമുട്ടിയിരിക്കുവല്ലേ!

  • @nizar.v.kv.k6612
    @nizar.v.kv.k6612 5 місяців тому +1

    കാക്കേ കാക്കേ കൂടെവിടെ കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ....

  • @ROLLENDMORERA
    @ROLLENDMORERA 6 місяців тому +6

    അചായൻ ഇപ്പോഴും കാക്ക വരുന്നുണ്ടോ എന്ന് നീരിക്ഷണത്തിലാണ്😂😂😂

  • @sadsalim1
    @sadsalim1 5 місяців тому

    കാക്ക ചേച്ചിയെ ഉപദ്രവിക്കുന്നു എന്നെഴുതി ഒരു പരാതി കൊടുക്കണം

  • @rrautocraft6308
    @rrautocraft6308 6 місяців тому +7

    കാക്ക ഇത്രയും പണി തരണേൽ. നിങ്ങൾ ഏന്തോ കലിപ്പ് കാക്ക കുഞ്ഞിനെ ചെയ്തു. അത് കാക്ക കണ്ടു.

  • @AbduljaleelAk-j5i
    @AbduljaleelAk-j5i 5 місяців тому +2

    കാക്ക ആണ് ഇതിന്റെ പിന്നിൽ എന്ന് തോന്നുന്നില്ല. മാടമ്പള്ളിയിൽ ആരോ ഒരാൾ ഗംഗ ആണ്.

  • @kochuthresiajose9146
    @kochuthresiajose9146 6 місяців тому +4

    ആ കാക്കകുഞ്ഞിനെ നിങ്ങൾ ഉപദ്രവിച്ചു കാണും.

  • @beatricebeatrice7083
    @beatricebeatrice7083 5 місяців тому +2

    ബാക്കി വരുന്ന ഭക്ഷണം ഒരു പാത്രത്തിൽ കാക്കകൾക്ക് വെച്ചു കൊടുക്കുക... കാക്കയുടെ ദേഷ്യം തീർന്നോളും....

    • @UshaDevi-bj6ix
      @UshaDevi-bj6ix 5 місяців тому

      ലെ കാക്ക.... നിന്റെയൊക്കെ വേസ്റ്റ് തിന്നാൻ വേറെ ആളെ നോക്കണം

  • @ANSHAD25
    @ANSHAD25 5 місяців тому +67

    .. മലപ്പുറം കാക്ക എന്നു പറയുമ്പോൾ ജനം ടീവി ക്കാർ അറിയേണ്ടതായിരുന്നല്ലോ ഈ ന്യൂസ് എന്തു പറ്റി.😂😂

    • @popkk8117
      @popkk8117 5 місяців тому +1

      😂😂😂

    • @sargamsargam9071
      @sargamsargam9071 5 місяців тому +5

      ​​@AlQassam_Houthis കാക്ക ശല്യം കൂടി കൂടി വരുന്നു..... ഇക്ക മരെയും സൂക്ഷിച്ചോ

    • @yasodha-zk6fd
      @yasodha-zk6fd 5 місяців тому

      ​@AlQassam_HouthisMalappuram kakkamarayathukondaa salyam

    • @Rajesh.Ranjan
      @Rajesh.Ranjan 5 місяців тому

      😅😅😅

    • @Subeesh-v4q
      @Subeesh-v4q 5 місяців тому

      പിന്നെ നിൻറെ വാപ്പ പെണ്ണുപിടിയൻ മുഹമ്മദ് ശവഭോഗം നടത്തുന്നതിനും​@AlQassam_Houthis

  • @shajipa8703
    @shajipa8703 5 місяців тому

    വലിയ സ്നേഹമുള്ളവരും വൈരാഗ്യമുള്ളവരും ബുദ്ധിയുള്ളവരുമാണ് കാക്കകൾ എന്തെങ്കിലും ചെയ്യാതെ അത് അങ്ങനെ ചെയ്യത്തില്ല

  • @moku9549
    @moku9549 5 місяців тому +8

    പൂർവികന്മാർ പണ്ടേ പറയുന്നു, "കാക്കക്കിരിക്കാൻ തണൽ കൊടുത്താൽ
    കാലന്തരത്തിൽ മുടിയാന്തിരം "
    ഇന്ന് ഇത് ലോകം മുഴുവൻ നടക്കുന്നു. ഗതിയെല്ലാതെ തെണ്ടനടന്ന കാക്കകളെ ബ്രിട്ടൻ, ഫ്രാൻസ് ജർമനി തുടങ്ങിയ രാജ്യങ്ങൾ ഭക്ഷണവും കൂടും കൊടുത്തു സംരക്ഷിച്ചിട്ടും ഇന്ന് കാക്കകൾ അവരെ കോത്തിക്കൊണ്ടിരിക്കുന്നു. ആയിരത്തിനാനൂറു കൊല്ലം മുൻപ് ഒരേഴു ആൺ കാക്കകൾ ഭാരതത്തിലും എത്തിയിരുന്നു. ആദ്യം സ്നേഹം പറഞ്ഞു കോഴിക്കുഞ്ഞിനേം താറാക്കുഞ്ഞിനേം കെട്ടി കുഞ്ഞുണ്ടാക്കി പെറ്റു പെരുകിയപ്പോൾ അവർ കോഴിയേം താറാവിനേം കൊല്ലാൻ തുടങ്ങി. ഒരു ഭാരതത്തെ മൂന്നാക്കി രണ്ടു ഭാഗം കാക്കകൾക്ക് കൊടുത്തിട്ടും ഇന്നും ഈ രാജ്യത്തെ ദ്രോഹിക്കുന്ന കാക്കകളെ കാണാതേ ഒരു വീടിനു പ്രശ്നമുണ്ടാക്കുന്ന കുഞ്ഞു കാക്കകളെ ഇങ്ങനെ പറയണോ മീഡിയ വണ്ണേ?

    • @Alextomi229
      @Alextomi229 5 місяців тому

      ഫൺ ആയി. സിരിക്കണോ 😂😮

    • @moku9549
      @moku9549 5 місяців тому +1

      @@Alextomi229 മാണ്ട... പിന്നെ കരയാം... ഇന്ഷാ അള്ളാഹ്.

    • @usmanuk5454
      @usmanuk5454 5 місяців тому

      എല്ലാത്തിലും ചാണകം കലക്കരുത്.😅

    • @hyderdilkush1113
      @hyderdilkush1113 5 місяців тому

      നിന്റെ പൂർവികരാണ് കാക്കകൾ..തന്തയേ നോക്കാത്ത നിന്നെ പ്പോലെയുള്ളവരെ തന്തമാർ വെറുക്കുന്നു.. നിന്റെയൊക്കെ ബലി ചോറ് തിന്നാൻ വരെ നിന്റെ തന്തയൊക്കെ മടിക്കുന്നു. തന്തയെ തല്ലി ഒതുക്കുന്ന നിന്നെപ്പോലെയുള്ളവരെ തന്തമാർ ശപിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നു.. സുകൃതക്ഷയം..ഒരു പക്ഷേ നിന്റെ തന്ത തന്നെ ആയിരിക്കില്ല. വേറെ വല്ല കാക്കമാരുടെയും പിഴച്ചുണ്ടായ സന്തതി ആയിരിക്കും നീ..
      നിർമാല്യം സിനിമയിലെ വെളിച്ചപ്പാടിന്റെ വേദന കാക്കയായി നിന്നെ വന്നു നിന്നെ ശല്യപ്പെടുത്തും..
      തള്ളയോടൊന്നു ചോദിച്ചു നോക്ക്. ഏതു ബസ്റ്റാൻഡിൽ, ഏതു കാക്കയാണ് നിന്റെ തള്ളയെ പ്രാപിച്ചതെന്ന്.. തള്ളക്കു ഓർമയുണ്ടാകില്ല. എന്നാലും..😂

    • @MohammedAli-pl2bn
      @MohammedAli-pl2bn 5 місяців тому

      ഞണ്ണണമെങ്കിലും മോഷ്ടിച്ചു കൊണ്ടുപോകാനും സഹായം വേണമെങ്കിലും നിന ക്കൊക്കെ നീ ഉദ്ദേശിക്കുന്ന ഈ കാക്കളുടെ മുതലും പണവും വേണം, നിൻ്റെ അപ്പനപ്പൂപ്പന്മാർ നീയൊക്കെ വൃദ്ധ സദനത്തിലും ക്ഷേത്ര നടയിൽ തള്ളി ഗതി കെട്ടു മരിച്ചു കൊണ്ടിരിക്കുന്നുണ്ട് ഇപ്പോൾ. അവരായിരിക്കും ഈ അക്രമകാരികളായ കാക്കകൾ😂 സഹിക്കു തന്നെ😮

  • @RameshKft
    @RameshKft 5 місяців тому

    കാക്കകൾക്കു നിങ്ങളെ ഭാഗത്തു നിന്ന് ശക്തമായൊരു മാനസിക വേദന പറ്റിയിട്ടുണ്ട് അത് ഉറപ്പാണ്

  • @prameelakumari2551
    @prameelakumari2551 5 місяців тому

    കാക്ക കുഞ്ഞിനെ മനുഷ്യർ തൊട്ടാൽ അതു മറക്കുന്നതുവരെ ഇങ്ങനെ തന്നെ ചെയ്യും.

  • @sobha518
    @sobha518 6 місяців тому +23

    Serious Aya subject nu idakkano ooro thamasha comments.Aa pavangalude budhimuttu avarkke ariyi

  • @user-gr9xy6rz5x
    @user-gr9xy6rz5x 5 місяців тому +1

    മുഖം നോക്കുന്ന ചെറിയ കണ്ണാടി രണ്ടെണ്ണം വാങ്ങി വെയിലിൽ നിന്ന് അവയുടെ മുഖത്തേക്ക് ലൈറ്റ് പായിക്കുക. ഇതേ ശല്യം ഞാൻ പരിഹരിച്ചത്.അങ്ങനെയാണ്

  • @SreejithSasidharan-kx9wo
    @SreejithSasidharan-kx9wo 6 місяців тому +3

    കാക്ക ഒരു പാവം ജീവിയാണ്. നന്ദി ഉള്ള ജീവി.ഭക്ഷണം സ്ഥിരമായി കൊടുത്താൽ നല്ല മഴ ആണെങ്കിലും കഴിച്ചിട്ട് പോകും. പക്ഷെ ഉപദ്രവിച്ചാൽ എത്ര ആൾ കൂട്ടം ഉണ്ടെങ്കിലും തേടി പിടിച്ച് അറ്റാക്ക് ചെയ്യും. പിന്നെ കൂട്ടമായി വന്ന് അക്രമം അഴിച്ചു വിടും. കാക്ക ടീം ആയാൽ അതിൽ ബിജെപി,കമ്യൂണിസ്റ്,കോൺഗ്രസ്, മുസ്ലിം ലീഗ് എല്ലാവരും ഉണ്ടാകും

  • @beatricebeatrice7083
    @beatricebeatrice7083 5 місяців тому +2

    മലപ്പുറം കാക്കമാർ അങ്ങനെയാണ് 🤣

  • @SrKp-v1j
    @SrKp-v1j 5 місяців тому +7

    മലപ്പുറത്തു കാകകൾ ആണ് പ്രശ്നം

  • @പപ്ളുപൂച്ച-യ4ച
    @പപ്ളുപൂച്ച-യ4ച 5 місяців тому

    സഹിക്കാൻ പറ്റാത്ത ഉപദ്രവമാണങ്കിൽ കാക്കയെ കവണ വെച്ച് എറ്റണം, പിന്നെ ആ പരിസരത്തേക്ക് കാക്ക അടുക്കില്ല, ഒരു കിറ്റ് മിറ്റലും ഒരു കവണയും മതി

  • @masterraindrop6246
    @masterraindrop6246 5 місяців тому +5

    കാക്കകൾ എല്ലായിടത്തും വലിയ ശല്യമാണ്. സംഘടിച്ച് വന്ന് അധിനിവേശം നടത്തും

    • @ayeshabeegum6283
      @ayeshabeegum6283 5 місяців тому

      ശരിയാണ്. പ്രളയത്തിൻ്റെ സമയത്ത് കുറെ കണ്ടിട്ടുണ്ട്

  • @midhunkt9807
    @midhunkt9807 5 місяців тому

    കാക്കകൾക്ക് ഭയങ്കര ബുദ്ധിയാണ്. നല്ല ഓർമ ശക്തിയും ഉണ്ടത്രേ..
    പ്രതികാര മനോഭാവവും ഉണ്ടത്രേ.
    പണ്ടേതോ വീഡിയോയിൽ കണ്ടതാണ്. കാക്കകളെക്കുറിച്ചുള്ള ഒരു പഠന റിപ്പോർട്ട്.

  • @NizamKhalid-gc7dq
    @NizamKhalid-gc7dq 6 місяців тому +4

    സാമൂഹ്യ പ്രവർത്തനം ചെയ്യുന്നതാണ് , തുണി ഇല്ലാത്തവർക്ക് കൊടുക്കാൻ, തമാശ അവിടെ നിൽക്കട്ടെ ഇനി കാര്യം പറയാം. അതിൻ്റെ കുഞ്ഞിനെ ഉപദ്രവിച്ചു എന്ന തെറ്റിദ്ധാരണ അതിന് ഉണ്ടായി അതാണ് ഇത്രയും ശല്യം ചെയ്യുന്നത്, കുറച്ചു ദിവസത്തേയ്ക്ക് ശല്യം ഉണ്ടാകും .

  • @musicblower8368
    @musicblower8368 5 місяців тому

    അല്ല ചേച്ചി അമ്മയെയോ അമ്മായിഅമ്മയോ മറ്റോ കഷ്ട പ്പെടുത്തിയോ ല്ല പിതിർക്കൽ കാക്കൾ ല്ലേ അവര് പകരം വീട്ടുവായിരിക്കും ല്ലേ 🙏❤️🤔

  • @മനു-ച9ഠ
    @മനു-ച9ഠ 6 місяців тому +35

    അതിനും ആഗ്രഹം കാണും. പുതിയ ഉടുപ്പ് ഇടാനും. പാട്ട് കേൾക്കാനും.