‘വൃത്തിയില്ലെന്ന് നിങ്ങള്‍ പറഞ്ഞാല്‍ മതിയോ?’ തൃശൂര്‍ ബുഹാരിസില്‍ ഉദ്യോഗസ്ഥര്‍ക്ക് ഭീഷണി

Поділитися
Вставка
  • Опубліковано 18 жов 2024
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 4,9 тис.

  • @anishvs2635
    @anishvs2635 Рік тому +2408

    ഒന്നുകിൽ ഹോട്ടൽ ഉടമസ്ഥരുടെ ഭീഷണി അല്ലെങ്കിൽ രാഷ്ട്രീയ ഇടപെടൽ ഇതൊക്കെയും വകവെക്കാതെ ആക്ഷ൯ എടുത്ത സഹോദരി you are do a great work 👏👏👏👏👏

  • @skumar-gh8tu
    @skumar-gh8tu Рік тому +3062

    ഉദ്യോഗസ്ഥക്ക് അഭിനന്ദനങ്ങൾ.. ഭക്ഷണത്തിൽ മായം കലർത്തുന്ന ഇവന്മാർ മനുഷ്യദ്രേഹികളാണ്..

    • @MuhammedAli-qy9vq
      @MuhammedAli-qy9vq Рік тому

      എഡോ ഫഹം ആവണം എങ്കിൽ മായം ചേർക്കണം.നീ ഈ ഫഹം തന്നെ തിന്നാൻ പോണോ വല്ല കഞ്ഞിയും ചട്നിയും കയിക്.നീ.

    • @ramshadpalakkad2972
      @ramshadpalakkad2972 Рік тому +7

      Ninthe ammaum vihson valabunath

    • @muneer6909
      @muneer6909 Рік тому +14

      കർശന.പരിശോധന.വേണം.

    • @HariPrezadu
      @HariPrezadu Рік тому +125

      @@ramshadpalakkad2972poyi type cheyyan padikk malare😂

    • @Krishna-fn5sp
      @Krishna-fn5sp Рік тому

      വിഷം കൊടുക്കുന്നവരെ തൂക്കിക്കൊല്ലണം

  • @junaidmuhammed2508
    @junaidmuhammed2508 Рік тому +3221

    ഇങ്ങനെ എല്ലാ ഡിപ്പാർട്മെന്റിലും പുതിയ പിള്ളേരെ വെച്ചാ തീരാവുന്ന പ്രശ്നമേ നമ്മുടെ നാട്ടിൽ ഉള്ളൂ .എന്തായാലും hats off👏🏻

    • @saraththrissur485
      @saraththrissur485 Рік тому +166

      പിളേളരെ വെച്ചാൽ മാത്രം പോരാ.. രാഷ്ടീയ തെമ്മാടികളുടെ ഇടപെടൽ നിർത്തണം. ഒരു ഹോട്ടലിൽ നോട്ടീസ് കൊടുത്താൽ അപ്പോൾ വരും MLA office നിന്ന് വിളി. പിന്നെ കണ്ണു പൊട്ടുന്ന ചീത്തയാണ് ഉദ്ദ്യോഗസ്ഥർക്ക് കൂടെ സ്ഥലം മാറ്റുമെന്ന് ഭീഷണിയും.

    • @adhithyaak90
      @adhithyaak90 Рік тому

      Ee kutti ithokke cheyyum... Ivalkk veettil thirich pondey gundakal ayrikkum ithokke nadathunnath... So ippo illa avesham kurach kazhinja indavilla pedikkum🤷🏻‍♀️ alkare

    • @SalmanFaris-qw5dx
      @SalmanFaris-qw5dx Рік тому +32

      മന്ത്രിമാരെയും മാറ്റണം

    • @ma-cm6sn
      @ma-cm6sn Рік тому +12

      If they are not playing targeted politics, then it is ok.

    • @dv9096d
      @dv9096d Рік тому +11

      Sathyam,pazhaya azhimathi vaanagale yeduthu kalanjal ok aakum

  • @gopinathanm7370
    @gopinathanm7370 Рік тому +327

    ഇതിനുമുൻപും ഈ ഉദ്യോഗസ്ഥ വളരെ ഉറച്ച നിലപാട് എടുത്തുകണ്ടിട്ടുണ്ട്. Hats off to you, Madam

  • @ramleshrr6002
    @ramleshrr6002 Рік тому +1619

    ഇത് നമ്മൾക്ക് വേണ്ടിയാണ്, നമ്മുടെ മക്കൾക്ക് വേണ്ടിയാണ്... നമ്മൾ ഈ ഉദ്യോഗസ്ഥരെ ഉപാധിയില്ലാതെ സപ്പോർട്ട് ചെയ്യണം,

    • @naashnashu7163
      @naashnashu7163 Рік тому

      മനുഷ്യരെ എല്ലാം വിഷം കൊടുത്ത് കൊല്ലണം.... ഒരാളും ഇവിടെ ജീവിക്കരുത്

    • @annievarghese6
      @annievarghese6 Рік тому

      രാഷ്ട്രീയ കൂതറകളെ ഇതിൽ ഇടപെടാൻസമ്മതിക്കരുതു ആകിച്ചൺനോക്കുക അവൻ്റെ കരണക്കുറ്റി നോക്കി ഒരെണ്ണം കൊടുക്കണം

    • @maruboomiyilorumalayali7308
      @maruboomiyilorumalayali7308 Рік тому

      മൈരാണ് അവർക്കു വേണ്ടി യാണ്

    • @smhmedia2094
      @smhmedia2094 Рік тому +6

      Appol kall shasp aarku vaadiyaan ath kudikkal makkalk aaroogiyam kittumo samoohathin kittumo

    • @smhmedia2094
      @smhmedia2094 Рік тому

      @@Himasvlogs-w4d athaan paar nooki saggini oficer kalikunnu thooriyaal chaddi kazykaatha saggi hootel yathrayund athin kuzapamilla kollaam saggi theettama

  • @gafoor9855
    @gafoor9855 Рік тому +4280

    സഹോദരി, നിങ്ങളെ പോലുള്ള ആളുകൾ ആണ് നാടിന്റെ അഭിമാനം,,, 👍👍

    • @Blueeyes195
      @Blueeyes195 Рік тому +7

      👍👍👍👍👍

    • @gregorian6563
      @gregorian6563 Рік тому +5

      Sure

    • @pratheeshm400
      @pratheeshm400 Рік тому +26

      Ivarkoke 5 star raid cheyan patumo? Guts venam

    • @justafun1980
      @justafun1980 Рік тому +6

      Abhamanam 😂

    • @ghostxalpha590
      @ghostxalpha590 Рік тому +20

      @@pratheeshm400 5 star hotel ill vrethikkonnum oru kuravum kaanilla avarkke low quality food undakki labham ndakkanda kaaryam illallo

  • @jainulabdeenks7160
    @jainulabdeenks7160 Рік тому +3111

    ജനങ്ങൾ പ്രതികരിക്കണം. ഉദ്യോഗസ്ഥർക്കു ബിഗ് സല്യൂട്ട്.

    • @babudasdas5097
      @babudasdas5097 Рік тому +6

      👏👏👏👏👏👏👍👍👍👍👍🙏🙏

    • @പ്രഹ്ളാദൻ
      @പ്രഹ്ളാദൻ Рік тому +19

      എന്തിന്
      ഡെയിലി വന്ന് ചെക് ചെയ്യാൻ ഇവിടെ കോഴിക്കാട്ടം ആണോ കൊടുക്കുന്നത്

    • @chirikandant8356
      @chirikandant8356 Рік тому +5

      എല്ലാവനും വീഡിയോ എടുത്തു നിൽക്കുകയെ ഉള്ളു.. അതാണ് മലയാളി ✍️

    • @backtopavilion3170
      @backtopavilion3170 Рік тому +1

      @@chirikandant8356u said it brother

    • @panyalmeer5047
      @panyalmeer5047 Рік тому +8

      ഭൂഹാരി ഹോട്ടൽലിൽ മുൻപ് ആട്ടിറച്ചിക്ക് പകരം പട്ടിയിറച്ചി കൊടുത്തു 🤣

  • @ramji8079
    @ramji8079 3 місяці тому +166

    പിൻവാതിൽ നിയമനം അല്ല...
    പരീക്ഷ എഴുതി കയറിയ ഉദ്യോഗസ്ഥ....❤

    • @KochumaryUroothe
      @KochumaryUroothe 2 місяці тому +3

      വിവരദോഷികളായ രാഷ്ട്രീയവും

    • @ramji8079
      @ramji8079 2 місяці тому

      @@KochumaryUroothe 100%

    • @althafmuhammed5434
      @althafmuhammed5434 2 місяці тому

      പറിയാനു ഇവളൊക്കെ വെറും രാഷ്ട്രീയ അടിമ 😂

  • @mobinsibichan4467
    @mobinsibichan4467 Рік тому +222

    മിടുക്കി... എത്ര നാളത്തേക്കാണ് എന്ന് അറിയില്ല.... എങ്കിലും ഇത് പോലെ ചങ്കുറപ്പുള്ള ഉദ്യോഗസ്ഥരെയാണ് നമുക്കാവശ്യം... 🔥🔥🔥

    • @PradeepKumar-gc8bk
      @PradeepKumar-gc8bk Рік тому +2

      ചിലപ്പോൾ സ്ഥലം മാറ്റം..... ആശംസകൾ സോദരീ 🙏

    • @jithukrishnan1687
      @jithukrishnan1687 Рік тому

      Odane stalam maatam kittum

  • @gowdamannatarajan1092
    @gowdamannatarajan1092 Рік тому +861

    ഈ ധൈര്യശാലിയായ സഹോദരിക്ക് പൊതു സമൂഹം പരിപൂർണ സഹകരണം നൽകണം. അല്ലെങ്കിൽ നമ്മളിൽ പലർക്കും ഭഷ്യവിഷബാധയിലൂടെ ജീവൻ നൽകേണ്ടിവരും 🙏🙏🙏🙏🙏🙏🙏

    • @SathishKumar-kc4lw
      @SathishKumar-kc4lw Рік тому +2

      🙏🙏🙏

    • @salimmuhammad2177
      @salimmuhammad2177 Рік тому +7

      മരിക്കുമ്പോൾ മാത്രം,ഉണരുന്ന food ഡിപ്പാർട്മെന്റ് സൂപ്പർ..

    • @rafeek1110
      @rafeek1110 Рік тому +1

      Well done sister✌️

    • @user-bfqyowt
      @user-bfqyowt Рік тому +1

      ഹോട്ടലിന്റെ അകം താങ്കളും കണ്ടില്ലെ? ഒരു നോർമ്മൽ ഹോട്ടലിന്റെ വൃത്തിയൊക്കെ അവിടെ കാണാനുണ്ട് ഇതിന്റെ നൂറിരട്ടി വൃത്തിയില്ലാത്ത ആയിരക്കണക്കിന് ഹോട്ടലുകൾ ഞാൻ കാണിച്ചു കൊടുക്കാം അവളുടെ പ്രകടനത്തിൽ എന്തോ ഉടായിപ്പ് മണക്കുന്നുണ്ട്

    • @Blueeyes195
      @Blueeyes195 Рік тому

      👍👍👍👍👍

  • @vishnub2820
    @vishnub2820 3 місяці тому +174

    Salute..... മാഡം ❤️❤️❤️.... ഇങ്ങനെ ഉള്ള ഉദ്യഗസ്ഥരെ ആണ് ഇന്നു കേരളത്തിന്‌ ആവശ്യം.....

  • @sanoopm2013
    @sanoopm2013 Рік тому +105

    പണത്തിനു കീഴ്പെടാത്ത നല്ല ഉദ്യോഗസ്ഥർ ഇപ്പോഴും ഉണ്ട് 👍👍

  • @sandhyaeappen5362
    @sandhyaeappen5362 Рік тому +3038

    കഷ്ടപെട്ട് പഠിച്ചു ജോലി നെടിയ ഉദ്യോഗസ്ഥ. 👍👍👍👍

    • @alizain8568
      @alizain8568 Рік тому +50

      Hats off to her❤️

    • @raghunathraghunath7913
      @raghunathraghunath7913 Рік тому +67

      ഇങ്ങനെ വേണം ഉദ്യോഗസ്ഥർ. അവരോട് ബഹുമാനം തോന്നുന്നു.🙏

    • @manseerkhanm4023
      @manseerkhanm4023 Рік тому +42

      ബാക്കി അരും കഷ്ടപെടത്ത കിട്ടിയതോ

    • @Husoor
      @Husoor Рік тому +54

      ഞാൻ ഒരു കാര്യം suggest ചെയ്യാം
      നിങ്ങൾ റോഡിൽ camera വെച്ച് ആളുകളെ പിടിക്കുന്ന പോലെ ഹോട്ടൽ അടുക്കള ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ camera നിരീക്ഷണത്തിൽ ആക്കണം

    • @jomerjoseph6438
      @jomerjoseph6438 Рік тому +6

      @@manseerkhanm4023 Please listen news properly.

  • @ishkemadeena968
    @ishkemadeena968 Рік тому +56

    ഇങ്ങനെ പ്രതികരിക്കുന്ന ഉദ്യോഗസ്ഥർക്ക്...പോലിസ് പ്രൊട്ടക്ഷൻ നിർബന്ധമാണ്👍🏻👍🏻👍🏻 ഇവരെ നല്ല സമൂഹത്തിന് ആവശ്യമാണ് 👍🏻👍🏻👍🏻

  • @birds4ever159
    @birds4ever159 Рік тому +402

    ഒരു ഹോട്ടലിൽ കുറച്ചു വൃത്തിയൊക്കെ മതി എന്ന് പറയുന്ന അയാളുടെ ഒരു അവസ്ഥയിൽ ഞാൻ ദുഃഖിതൻ ആകുന്നു

    • @k2t410
      @k2t410 Рік тому

      നീ ഉദ്ദേശിച്ചവൃത്തിയുംഅവൻഉദ്ദേശിച്ചവൃത്തിയുംമാററമുൺട്( പാത്ര ങ്ങൾ)

    • @johnjoseph1573
      @johnjoseph1573 Рік тому

      He talks like he is drugged 🤔

    • @vishnusajeev2798
      @vishnusajeev2798 3 місяці тому +3

      Nthu dhairyathila food kayika.. inganathe chintha aananekil

    • @divyasoman2239
      @divyasoman2239 3 місяці тому

      Avante cheppakkuttykku kodukkan aalilla.

  • @rageshkrishnansooranadu
    @rageshkrishnansooranadu 3 місяці тому +58

    ഇങ്ങനെയുള്ള ഉദ്യോഗയസ്ഥരാണ് നമ്മുടെ നാടിനു ആവിശ്യം 🙏

  • @rumaanxlr8980
    @rumaanxlr8980 Рік тому +390

    മിടുക്കി. ഇങ്ങനെ നട്ടെല്ലുള്ള ഉദ്യോഗസ്ഥർ വേണം. ഇതാണ് ഇത്തരം ജോലികളിൽ ചെറുപ്പക്കാരായ ഉദ്യോഗസ്ഥരെ കൊണ്ടുവരണം എന്നു പറയുന്നത്.

    • @sanjupunalur
      @sanjupunalur Рік тому +1

      എല്ലാ വർഷവും psc വഴി സർക്കാർ സർവീസിൽ youngster കയറുന്നുണ്ട്... എന്നിട്ടു കൈക്കൂലി നിന്നോ??? ശംഭുവും കഞ്ചാവും മദ്യവും അടിച്ചൂ നടക്കുന്നതാരാണ്????

  • @ShanShan-br5do
    @ShanShan-br5do Рік тому +183

    ഇത് പോലെ എന്നും വേണം... വൃത്തി ഇല്ലാതെ ഭക്ഷണം കൊടുക്കുന്ന എല്ലാവരെയും പൂട്ടിക്കണം.... മാടത്തിനെ പോലെ നട്ടെല്ലുള്ള ഓഫീസർ മാരാണ് ജനങ്ങളുടെ ബലം.... താങ്ക്സ് മാഡം.... 👌

  • @sajeevanmadhavan861
    @sajeevanmadhavan861 Рік тому +81

    ഇങ്ങനെയുള്ള ഉദ്യോഗസ്ഥർ നാടിന്നഭിമാനമാണ് 🙏🙏🙏

  • @bushcj6502
    @bushcj6502 Рік тому +83

    ഇങ്ങനത്തെ ഒരു ആരോഗ്യമന്ത്രി ആയി കിട്ടിയിരുന്നെങ്കിൽ നമ്മുടെ കുടുംബവും നമ്മളും സുരക്ഷിതർ ആകുകയും ചെയ്തേനെ ഒന്നുകിൽ ഹോട്ടൽ ഉടമസ്ഥരുടെ ഭീഷണി അല്ലെങ്കിൽ രാഷ്ട്രീയ ഇടപെടൽ ഇതൊക്കെയും വകവെക്കാതെ ആക്ഷ൯ എടുത്ത സഹോദരി you are do a great work

  • @krishnavishnu8584
    @krishnavishnu8584 Рік тому +277

    നമ്മളെ മക്കൾ എങ്കിലും സുരക്ഷിതരാവാൻ ഇവരെ പോലുള്ള ഉദ്യോഗസ്ഥരുടെ നമ്മൾ സപ്പോർട്ട് ചെയ്യണം

  • @sachincjohn5009
    @sachincjohn5009 Рік тому +408

    ഇതു പോലുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ നോക്കിയാൽ ജനങ്ങൾ പ്രധികരികണം

    • @khalidpk2273
      @khalidpk2273 Рік тому

      പിരിച്ച്വിടണം ഈ നാറിയേ

    • @rijesht3615
      @rijesht3615 Рік тому +1

      👍👍

    • @dpworld1164
      @dpworld1164 Рік тому +6

      With in 2 weeks മാറ്റിയിരിക്കും 🤣🤣🤣അതാണ് നമ്മുടെ സർക്കാര് 🤣🤣

    • @Blueeyes195
      @Blueeyes195 Рік тому +1

      തീർച്ചയായും

  • @rashidabubakkar3520
    @rashidabubakkar3520 Рік тому +399

    പൗരൻ്റെ ആരോഗൃം പ്രതാനംമാണ് മിടുകിയായ ഉദ്ദ്യോഗസ്ഥ അഭിന ന്ദനം

  • @rajukumar56hujki
    @rajukumar56hujki Рік тому +8

    ഇങ്ങനെയുള്ള ഹോട്ടലുകൾ അടച്ചു പൂട്ടുക തന്നെ ചെയ്യണം

  • @georgebeginz
    @georgebeginz Рік тому +33

    താങ്കൾ ചെയ്ത ഇ നല്ല പ്രവൃത്തി കാരണം മറ്റു ഹോട്ടൽ എല്ലാം ഇപ്പോൾ കൂടുതൽ മുൻകരുതും..
    ഇത് എല്ലാവർക്കും ഗുണം ഉള്ളതാണ് 👍

  • @sonu.p.s4021
    @sonu.p.s4021 Рік тому +2131

    നാട്ടുകാരെ മൊത്തത്തിൽ കാണിച്ചു കൊടുക്കു.ആൾക്കാർ തീരുമാനിക്കട്ടെ

    • @amruthamd8283
      @amruthamd8283 Рік тому +19

      വീണ്ടും പോകും... ഒരു കാര്യം ഇല്ല

    • @prabeeshkk8997
      @prabeeshkk8997 Рік тому +19

      Kazhuthakal ennalum pinnem pinnem pokum

    • @subin6721
      @subin6721 Рік тому +5

      @@prabeeshkk8997 🤣🤣 sathyam

    • @user-bfqyowt
      @user-bfqyowt Рік тому

      ഉദ്യോഗസ്ഥന്മാർ കൂറയെ കൊണ്ടിട്ട് ഭീഷണിപ്പെടുത്തിയത് ഇതേ ഹോട്ടലിനെ അല്ലെ? ഏതായാലും മാധ്യമങ്ങളെയൊക്കെ വിളിച് സീൻ ഉണ്ടാക്കുന്നതിന് പിന്നിൽ ഒരു ഉടായിപ്പ് ഇല്ലെ?

    • @Blueeyes195
      @Blueeyes195 Рік тому

      👍👍👍👍👍

  • @SMT47
    @SMT47 Рік тому +50

    നല്ല തൻ്റേടമുള്ള ഉദ്യോഗസ്ഥ 👍

  • @imranshamsuddin7065
    @imranshamsuddin7065 Рік тому +1314

    Youngsters Govt departments ൽ കയറി ഇതുപോലെ തെറിച്ചു പണി എടുത്താലെ നാട് മുന്നോട്ടു പോവൂ . Rock on guys keep going

    • @Mbappe-qr5rf
      @Mbappe-qr5rf Рік тому +64

      Njan kidu aane pakshe psc sammathikunilla

    • @Mj-dv3so
      @Mj-dv3so Рік тому +11

      Ivarude purakil ulla old generation young thanne aayirunnu. Ellavareyum madiyan mmaru aakkunnathu ividethe system aanuu pani eduthal enthu eduthilel enthu 25 thiyathi salary kittullle .pinne enthowram venelum kayittu vaaraa law and order protection government officialsinu und😁😁😁 .etree naalee ee young people evide aayirunnu

    • @jasinaj5397
      @jasinaj5397 Рік тому +1

      @@Mbappe-qr5rf athu nee swayam paranjal poarallo.

    • @sreekanthkm9963
      @sreekanthkm9963 Рік тому

      @@Mj-dv3so 25 aam theeyathi salary yo..oru mayathil thallu..

    • @imranshamsuddin7065
      @imranshamsuddin7065 Рік тому +3

      @@Mbappe-qr5rf എത്രയും പെട്ടെന്ന് psc സമ്മതിക്കട്ടെ

  • @MANOJKumar-ss9qo
    @MANOJKumar-ss9qo Рік тому +1067

    സഹോദരിക്ക് 100സപ്പോർട്ട്.. 👍

    • @raghunathraghunath7913
      @raghunathraghunath7913 Рік тому +6

      ഞാനും.👍

    • @user-lw1nc3io1b
      @user-lw1nc3io1b Рік тому +4

      Nanum🖐️

    • @Husoor
      @Husoor Рік тому +18

      ഞാൻ ഒരു കാര്യം suggest ചെയ്യാം
      നിങ്ങൾ റോഡിൽ camera വെച്ച് ആളുകളെ പിടിക്കുന്ന പോലെ ഹോട്ടൽ അടുക്കള ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ camera നിരീക്ഷണത്തിൽ ആക്കണം

    • @lovemykeralam8722
      @lovemykeralam8722 Рік тому +5

      ഇതൊക്കെ താൽക്കാലികം ഇത്രയും നാൾ ഇവരൊക്കെ എവിടേ ആയിരുന്നു ഉറങ്ങുകയായിരുന്നോ

    • @rajeev07
      @rajeev07 Рік тому +4

      വൃത്തി ഇല്ലാത്ത ഒക്കെ അടിച്ചു പൂട്ട്. ഒരു അവസ്ഥ വന്നാലേ മനസിലാക്കാകു 😄

  • @vibezon3028
    @vibezon3028 Рік тому +45

    ആവറേജ് വൃത്തി ഉള്ള കടയോ എന്തോന്നെടെ നാണമില്ലേ വിളിച്ചു പറയാൻ. ഫുഡ്‌ ഇൻസ്‌പെക്ടർ ഒരു പെണ്ണാ ആ പെണ്ണ് കാണിച്ച ധൈര്യം സമ്മതിച്ചു കൊടുത്തേ പറ്റു. Congratulations my dear our dear food inspector 😍😍

  • @durgadasvp2313
    @durgadasvp2313 Рік тому +19

    Yes...food inspector ആയാൽ ഇങ്ങനെ വേണം....salute you ma'am

  • @pratheeshthiruthil3325
    @pratheeshthiruthil3325 Рік тому +56

    ഈ ഒരു ഉദ്യോഗസ്ത്തക്ക് വലിയൊരു സല്ലൂട്ട് 🙏

  • @remeshthekkumnambidi6159
    @remeshthekkumnambidi6159 Рік тому +45

    മാന്യവും മരദ്യയും ആയി നടത്തുന്നവർക്ക് ഇങ്ങനെ panic ആകേണ്ട കാര്യം ഇല്ലല്ലോ, അയാളുടെ ബോഡി ലാംഗ്വേജ് തന്നെ അവിടുത്തെ കൊള്ളരുതായ്മകൾ വിളിച്ചു പറയുന്നു. എത്ര കൃത്യമായി ആണ് ഉദോഗസ്ഥ കാര്യങ്ങൽ പറയുന്നത്, Salute Ma'am.

    • @mohammedrishad7965
      @mohammedrishad7965 3 місяці тому +5

      I think you are wrong in judging the body language. He has some disease that has affected his speech, body language as well

    • @pbalagopal7169
      @pbalagopal7169 3 місяці тому

      മാനം മര്യാദയായി നടത്തുന്നവര്ക്കും കൈക്കൂലി കൊടുക്കാതെ ജീവിക്കാമെന്നാണോ കരുതുന്നത്.😂😂

    • @foredgefun
      @foredgefun 3 місяці тому

      @@mohammedrishad7965 no he is panicking ,he himself admitted that there is flaws in cleanliness

  • @karthumbisworld5488
    @karthumbisworld5488 Рік тому +342

    എന്തൊരു അഹങ്കാരം ആണ്. നിയമത്തിന് പോലും ഇവർക്ക് ഭയം ഇല്ല. ഒരിക്കലും ഇനി ഈ ഹോട്ടൽ തുറക്കാൻ അനുവദിക്കരുത്.

    • @Blueeyes195
      @Blueeyes195 Рік тому +1

      👍👍👍👍

    • @vibetribe4519
      @vibetribe4519 Рік тому

      Aarum pokaruth avade

    • @rohanram2777
      @rohanram2777 Рік тому

      @muhammedameen1612anel neeyonum pinne orikalum thurakila mone

    • @JPV562
      @JPV562 Рік тому +5

      ​@muhammedameen1612നിന്റെ മക്കൾക്ക് വാങ്ങി കൊടുക്ക് ഇതുപോലെ ഉള്ള ആഹാരങ്ങൾ

    • @JPV562
      @JPV562 Рік тому +1

      ​@muhammedameen1612നിന്റെ മക്കൾക്ക് വാങ്ങി കൊടുക്ക് ഇതുപോലെ ഉള്ള ആഹാരങ്ങൾ

  • @rasheedharakal8544
    @rasheedharakal8544 Рік тому +2

    മനുഷ്യർക്കു ആപത്ത് ആയ ഹോട്ടൽ എത്രയും വേഗം അടച്ചു പൂട്ടണം

  • @venugopal2347
    @venugopal2347 Рік тому +70

    ഈ സഹോദരിക്ക് അഭിനന്ദനം ...keep up your good work..full support from the public

  • @sumeshspillai6608
    @sumeshspillai6608 Рік тому +2273

    ആ സഹോദരി ചെയ്ത കാര്യത്തിൽ അഭിനന്ദിക്കുന്നു, അവർ ചെയ്തത് അവരുടെ ഡ്യൂട്ടി ആണെങ്കിലും അതിൽ തന്നെ കുഞ്ഞുങ്ങൾ ഉൾപ്പെടെ ഭക്ഷണം കഴിക്കുന്ന എല്ലാവരുടെയും ആരോഗ്യത്തിന് വേണ്ടിയാണ്.. പക്ഷേ പ്രയോജനമില്ല എന്ന് മാത്രം.കാരണം, ഈ "ബുഹാരിസ്" ഇന്ന് പൂട്ടിയാൽ ഇതേ സ്റ്റാഫ്,ഇതേ വൃത്തി, ഇതേ ചുറ്റ്പാട്, ഇതേ മാനേജ്മെൻറിൻ്റെ കീഴിൽ അപ്പുറത്ത് നാളെ മുതൽ "ഭുവാരിസ്" എന്ന പേരിൽ വേറൊരു ഹോട്ടൽ തുടങ്ങും

    • @actionworld2993
      @actionworld2993 Рік тому +3

      👍

    • @azogfs6914
      @azogfs6914 Рік тому +20

      😂Sathyam Peru matti ivar thanne vere thudangille..aa teamine aanu ban cheyyendath

    • @omkar2735
      @omkar2735 Рік тому +8

      Ede shumba then eat from your home

    • @omkar2735
      @omkar2735 Рік тому +4

      Danglofa virthi eat ftom home

    • @omkar2735
      @omkar2735 Рік тому

      Why you going terrorist kuya hotel.. Go nambuthiri hotel 😄😄

  • @joeliype6348
    @joeliype6348 Рік тому +46

    ഉദ്യോഗയസ്ഥക്ക് അഭിനന്ദനങ്ങൾ

  • @sujithsivaganga6335
    @sujithsivaganga6335 Рік тому +5

    ഇങ്ങനെ ഉള്ള ജനങ്ങൾക്ക് വേണ്ടി ഇനങ്ങളുടെ അവസ്ഥ മനസിലാക്കി ജനങ്ങൾക്കൊപ്പം നിൽക്കുന്ന ഇതുപോലെ ഉള്ള ഉദ്യേഗസ്ഥരെ ആണ് നാടിന് വേണ്ടത്

  • @avinashmd7188
    @avinashmd7188 Рік тому +98

    She is a dedicated and committed Food Inspector. We need such kind of bold officials in our Health care control
    system .

  • @fathimashanzabintabdulsala5866
    @fathimashanzabintabdulsala5866 Рік тому +47

    ഏറ്റവും നല്ല ഉദ്യോഗസ്താ ❤❤❤

  • @prasadvarghese3023
    @prasadvarghese3023 Рік тому +660

    ഇങ്ങനത്തെ ഒരു ആരോഗ്യമന്ത്രി ആയി കിട്ടിയിരുന്നെങ്കിൽ നമ്മുടെ കുടുംബവും നമ്മളും സുരക്ഷിതർ ആകുകയും ചെയ്തേനെ

    • @thealean777
      @thealean777 Рік тому +22

      ഇപ്പോഴത്തെ ആരോഗ്യ മന്ത്രി...🤮🤮

    • @deepadini9216
      @deepadini9216 Рік тому +4

      സത്യം

    • @aburushdanmedia
      @aburushdanmedia Рік тому

      എന്ത് സുരക്ഷാ ഭായ് കോവിഡ് കുത്തിവെപ്പിൽ പച്ചവെള്ളം കുത്തിവെച്ചു എന്ന പരാതി പോലും ഉണ്ടായിട്ടുണ്ട് ഇങ്ങനെയുള്ളവർക്ക് ഉണ്ടായാൽ എങ്ങനെയാണ് ആരോഗ്യ നന്നാവുക

    • @Angel-ek2fp
      @Angel-ek2fp Рік тому +1

      എത്ര കിടീനും കൂടി ചോദിക്ക്

    • @jayadevana7156
      @jayadevana7156 Рік тому

      ​@@aburushdanmediaithokke ulla
      Thanode..

  • @shuhaibmsbichu20
    @shuhaibmsbichu20 3 місяці тому +10

    കിംബ്ലം മാത്രം കൊണ്ട് ജീവിക്കുന്ന പല ഉദ്യോഗസ്ഥന്മാർ ഇതുപോലെയുള്ളവർ മാതൃകയാകട്ടെ

  • @roshanmichael4
    @roshanmichael4 Рік тому +337

    വീണ്ടും വീണ്ടും ഈ ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കുന്നവർ പരാതിയും കൊണ്ട് വരരുത്. അനുഭവിച്ച് തീർക്കുക.... 👍👍👍👍

    • @lijo7251
      @lijo7251 Рік тому +6

      വയർ ഇളകി ചാവട്ടെ 😊

    • @adhithyaak90
      @adhithyaak90 Рік тому +8

      Haha😂... Doora yathrakk ponnoraann pedunnath ariyillallo...

    • @manojvj44
      @manojvj44 Рік тому +2

      ഹലാലാണ് ഭായി, ധൈര്യമായി കഴിക്കാം 😂

    • @unnithan-sg4gm
      @unnithan-sg4gm Рік тому

      Natural selection

    • @In_Can
      @In_Can Рік тому

      വാസ്തവം

  • @sukusthings8221
    @sukusthings8221 Рік тому +225

    നട്ടെല്ല് പാർട്ടിക്ക് പണയംവെക്കാത്ത ഇത്തരം ഉദ്യോഗസ്ഥരെ എല്ലാ വകുപ്പുകളിലും നിയമിച്ചാൽ തീരുന്ന പ്രശ്നമേ ഇവിടുള്ളു... 👍

    • @Lifelo412
      @Lifelo412 Рік тому

      രാഷ്ട്രീയം,പണം ഇത് രണ്ടും..

    • @sijinkoduvatt8799
      @sijinkoduvatt8799 Рік тому

      ഇതിലെന്ത് രാഷ്ട്രീയം ഹേ

    • @worstlife1329
      @worstlife1329 Рік тому

      Sijn ennitu podae Elam hotel poooti thoraknth avark one day kittana collection nte echil koduthtt anu... 1 ps nikuthi kooti kodikal endakum paettnu 50000 okae pocketil veezhumbol ethvnteyum appan marum politicsl

    • @sreejilvp3375
      @sreejilvp3375 Рік тому

      @@sijinkoduvatt8799 pannam vaangi kaannum area committee

  • @sreekaladamodaran256
    @sreekaladamodaran256 Рік тому +123

    ഉശിരുള്ള ഉദ്യോഗസ്ഥ💪🏻💪🏻

  • @binusimonthomas7741
    @binusimonthomas7741 Рік тому +45

    അഭിനന്ദനങ്ങൾ സഹോദരി 👍ഇതുപോലുള്ള ഉദ്യോഗസ്ഥർ ഡിപ്പാർട്മെന്റിൽ ഉണ്ടെങ്കിൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളു കേരളത്തിൽ..

  • @Harley_Dale_369
    @Harley_Dale_369 Рік тому +646

    വൃത്തിയില്ലാത്തതിന്റെ പേരിൽ ഒരുവട്ടം പൂട്ടിയ ഹോട്ടൽ ആണിത് എന്നിട്ടും ഇതാണവസ്ഥ എന്നിട്ടും അവരുടെ അഹങ്കാരം കണ്ടില്ലേ ഉദ്യോഗസ്ഥരുടെ അടുത്തും മാധ്യമങ്ങളുടെ അടുത്തും തട്ടികേറുന്ന കണ്ടില്ലേ ഗുണ്ടകളുടേപോലെ അഹങ്കാരം ഇത്തിരി കുറച്ച് കൊടുക്കണം ...

    • @sarithasv2235
      @sarithasv2235 Рік тому +31

      Halal food ആണ് അതിലിൽ തൊട്ട് കളിക്കരുത്

    • @arunb9679
      @arunb9679 Рік тому +15

      നമ്മുടെ മുഖമന്ത്രി പറഞ്ഞിട്ടുണ്ട് ഹലാൽ എന്നാൽ നല്ല ഭക്ഷണം എന്നാണ്
      അതാണ് അവരുടെ ധൈര്യം

    • @ihjasaslam98
      @ihjasaslam98 Рік тому +10

      @@sarithasv2235 halal എന്നാൽ മന്ത്രിച്ചു ഊതിയ food ആണെന്ന് വിചാരിച്ചു നടക്കുന്ന type അല്ലെ?അല്ലെങ്കിൽ ഈ വർത്താനം പറയില്ല

    • @ALK-i4l
      @ALK-i4l Рік тому +4

      @@sarithasv2235 മാതാഹാരം വീട്ടിൽ സാധാരണ ആഹാരം പൊതു സ്ഥലത്തു

    • @jaisalpk7002
      @jaisalpk7002 Рік тому +3

      ജീവിതത്തെ ബാധിക്കുമ്പോ എല്ലാവരും ഇങ്ങനെ ഒക്കെ ആയിരിക്കും

  • @acneelakandan6883
    @acneelakandan6883 Рік тому +25

    ഒന്നിനെയും വിടരുത് .... പൊതു ജനങ്ങൾ അവസരത്തിനൊത്ത് ഉണരണം.

  • @nasim136
    @nasim136 Рік тому +556

    Wow ഉത്തരവാദിത്വ ബോധമുള്ള ഉദ്യോഗസ്ഥരെ കണ്ടതിൽ സന്തോഷം,,,ഇവിടെ എല്ലാവരും വിഷം കയികുന്നതിൻ അർകുമൊരു കുഴപ്പമില്ല

    • @panavaramvlogs
      @panavaramvlogs Рік тому +13

      Kuyapam, alla kuzhappam 😂😂

    • @nasim136
      @nasim136 Рік тому +1

      @@panavaramvlogs mmmm

    • @jaseelkollankandy9550
      @jaseelkollankandy9550 Рік тому

      Yenderu.uttra.vaadittam

    • @jaihind8682
      @jaihind8682 Рік тому +3

      പയം🤣

    • @panavaramvlogs
      @panavaramvlogs Рік тому

      @@jaseelkollankandy9550 ya okke use cheyunnath pand kalath vidhyafyasam illathavar anu.. Ath kett kett kure per ippo ഴ പറയാൻ അറിഞ്ഞൂടാത്തായി, vidhyafyasam undnekill... Correct aayit thanne pronounce cheyanam

  • @arunvpillai1982
    @arunvpillai1982 Рік тому +256

    ഇങ്ങനെ മാധ്യമങ്ങളും ഉദ്യോഗസ്ഥരും ഒരുമിച്ചു നിന്നാൽ എല്ലാം ഒരു പരിധിവരെ തടയാൻ പറ്റും..

    • @Basim_editz7994
      @Basim_editz7994 Рік тому +5

      ഒരു പരിധി വരെ പറഞ്ഞാൽ,2/3 ദിവസം അതിൽ കൂടുതൽ ഒന്നും നിക്കില്ല, വീണ്ടും പഴയപോലെ അവിടെ പോയി തന്നെ കഴിക്കും 😅

    • @mobykrishnan7131
      @mobykrishnan7131 Рік тому +1

      ഈ മാധ്യമങ്ങളും ഉദ്യോഗസ്ഥരും കുറച്ചു നാൾ ഉണ്ടാക്കും പിന്നെ ആരെയും കാണില്ല. ഇടക്കിടക്ക് പോലീസ് ഹെൽമെറ്റ് വേട്ട ചെയ്യുന്ന തു പോലെ ഇടയ്ക്ക് ഈ ഹോട്ടലുകളിലും പോയി ചെക്ക് തെയ്താൽ ഇതുപോലത്തെ തെമ്മാടിത്തരം ആരും ചെയ്യില്ല. ആരും ശ്രദ്ധിക്കാതിരുനാൽ ഇങ്ങനെ എന്നല്ല ഇതിലും വലുത് നടക്കും...

  • @josevarghese8006
    @josevarghese8006 Рік тому +413

    അഭിനന്ദനങ്ങൾ food safety ഓഫീസിൽ ധൈര്യവും ജനങ്ങളുടെ ജീവനോട് പ്രതിബദ്ധതയും ഉള്ള ഓഫീസർ ഉണ്ടല്ലോ. എല്ലാവിധ പിന്തുണയും മാം.

    • @mashoodpp3208
      @mashoodpp3208 Рік тому +3

      ഈ food സേഫ്റ്റി ഒക്കെ ഇന്നുണ്ടായാതാണോ?
      ഏതാനും ദിവസം ഈ നാടകം
      ഉണ്ടാകും. പിന്നെ ഈ പറഞ്ഞ
      സാധനം ഒക്കെ ഓഫീസിൽ ഇരുന്നു മൊബൈലിൽ കളിച്ചു
      Safe ആകും.

    • @thajuthajuna7603
      @thajuthajuna7603 Рік тому +1

      Very good decision my sister.
      Iam proud of her and food safety team 👏

    • @sandhyak5266
      @sandhyak5266 Рік тому

      @@mashoodpp3208 👍

    • @sandhyak5266
      @sandhyak5266 Рік тому +1

      ഈ ധൈര്യം എല്ലാ ഹോട്ടലുകൾ check ചെയ്യാനും കാണിക്കണം. അല്ലാതെ മാത്രം VIP hotels നെ ഇതിൽ നിന്ന് രക്ഷിക്കരുത്.

    • @user-bfqyowt
      @user-bfqyowt Рік тому +2

      എന്തിന് അഭിനന്ദനം മാധ്യമങ്ങളെ വിളിച്ചുള്ള പ്രകടനത്തിനോ? ഹോട്ടൽ വ്യവസായത്തെ തന്നെ തകർക്കാനുള്ള ലോബി ഇവളുടെയൊക്കെ പിന്നിൽ കാണും

  • @surendranb5069
    @surendranb5069 3 місяці тому +5

    ആ ഉദ്യോഗസ്ഥയ്ക്ക് സല്യൂട്ട്❤

  • @SuperMartinpeter
    @SuperMartinpeter Рік тому +133

    No compromise in food safety.....full support for food safety officers

  • @ajithkumarmn1336
    @ajithkumarmn1336 Рік тому +196

    തികഞ്ഞ ആത്‌മാർത്ഥതയോടെയും ഉത്തരവാദിത്തത്തോടെയും പണിയെടക്കുന്ന ഇത്തരം ചെറുപ്പക്കാരെയാണ് നമ്മുടെ നാടിനു വേണ്ടത്. ഈ കള്ളന്മാരിൽ നിന്നും അവർക്ക് സംരക്ഷണം കൊടുക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. അഭിനന്ദനങ്ങൾ, പ്രിയ സഹോദരി .

    • @noufiyanajeeb845
      @noufiyanajeeb845 Рік тому

      Cgppphhpohoxcoxjnnnm
      Mmss
      😢

    • @rebyta7843
      @rebyta7843 Рік тому

      ഉവ് ഇതിനെ ഒക്കെ സൈടാക്കും ബായ്... ആവേശം പെട്ടന്ന് തീരും...

  • @vijin.p.chandran
    @vijin.p.chandran Рік тому +252

    നല്ല പെരുമാറ്റം…. അവന്റെ average വിർത്തി . മനുഷ്യന്മാരെ കൊന്നിട്ടായാലും ലാഭം വേണം .

    • @Spigen2
      @Spigen2 Рік тому +8

      ivante kuttikalk food poison vannu admit aavanam. ennale padikoo. janagale paranjaa mathi. please avoid non veg foods from hotels and make practise to take food where you can see kitchen openly. I never take a food from hotel in 6 months.

    • @jukebox6472
      @jukebox6472 Рік тому +1

      ​@@Spigen2 non veg mathramalla vegitable ilum ithey parupaadiyaanu

    • @user-bfqyowt
      @user-bfqyowt Рік тому +1

      @@Spigen2 @jithinjosepeter6085 @user-wn7vu6sr6d ഹോട്ടൽ ബിസ്സ്നസ്സ് കൂടുതലും മുസ്ലിങ്ങൾ ആയത് വെറുതെ അങ്ങ് ഉണ്ടായതല്ല വൃത്തിയും ഭക്ഷണ വൈവിദ്യവും ഉള്ളത് കൊണ്ടാണ് ആ വിശ്വാസം തകർക്കാനുള്ള ശ്രമം തുടങ്ങിയിട്ട് കുറച്ചായി ഹലാൽ വിവാദവും ഷവർമ വിവാദവും അത്‌ കഴിഞ്ഞ് തുപ്പൽ വിവാദവും ഇപ്പൊ മന്തി കഴിച് ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ പേരിൽ ഉണ്ടാക്കിയ അറബി ഫുഡ്‌ ശരിയല്ല വിവാദവുമൊക്കെ വീക്ഷിച്ചാൽ മനസ്സിലാക്കാവുന്നതേ ഉള്ളൂ. ഏതായാലും ആ വിശ്വാസ്യത തകർക്കാൻ ഇതൊന്നും മതിയാവില്ല എന്ന് മാത്രം പറയുന്നു

    • @Spigen2
      @Spigen2 Рік тому

      @@user-bfqyowt koppaanu. etrayo muslim teamsine ariyaam, foodil maayam cherthu kodukkunath. food waste aavaandirikkaan podikal cherth theenmeshakalil vilambunnathum kandittund.athukondokke thanne aanu suhruthe njaan hotel food ozhivaakunath. muslim aayennu vichaarichu ellaavarum nallavar aavanamennilla. come to bangalore i will show you examples.

    • @ramyachithra6
      @ramyachithra6 2 місяці тому

      ​@@jukebox6472njanjayi kakkoo

  • @shajikm7801
    @shajikm7801 Рік тому +91

    Good job ,I respect this officer

  • @CAPTAINTHUNDEREDITS11
    @CAPTAINTHUNDEREDITS11 Рік тому +154

    She is dedicated and a good officer ,we need more people like her hats off ❤️

    • @maniponmana5563
      @maniponmana5563 Рік тому +1

      She is dedicated and a good officer . We need hats off her for this we all need to support her for is duty

  • @aneeshkarimbanath4321
    @aneeshkarimbanath4321 Рік тому +25

    മിടുക്കിയായ ഉദ്യോഗസ്ഥ .....എല്ലാ വിധ സപ്പോർട്ടും ....

  • @Mallutraveller123
    @Mallutraveller123 Рік тому +308

    Aaa പാവം മാഡത്തിന്റെ ഒപ്പം നിക്കണം....പൊതുജനം

    • @sandeepvp6538
      @sandeepvp6538 Рік тому

      Show

    • @Vipin_Ponnu
      @Vipin_Ponnu Рік тому +17

      @@sandeepvp6538 ഹൊ.. ഭയങ്കരം തന്നെ... ന്നാ പിന്നെ മിണ്ടാതിരിക്കാം... 😏

    • @sandeepvp6538
      @sandeepvp6538 Рік тому +1

      Ethra kalam undavum ennu nokkam

    • @Niaamary6624
      @Niaamary6624 Рік тому

      @@sandeepvp6538 💯

    • @sandeepvp6538
      @sandeepvp6538 Рік тому

      Maranm sambavikunnathu vare Ivar evide aayirunnu

  • @thomassebastian8486
    @thomassebastian8486 Рік тому +61

    Well done Mam. Go ahead. You are doing great job. We people are with you.

  • @user-guest-t71
    @user-guest-t71 Рік тому +40

    ഇങ്ങനെ വേണം ന്യൂ ജൻ പിള്ളേർ വേണം ഈ അവസ്ഥ മാറ്റി എടുക്കാൻ 👍💯

  • @voiceofmalayalam5920
    @voiceofmalayalam5920 Рік тому +5

    വലിയ വലിയ ഹോട്ടലുകളിലും റസ്റ്റോറൻറ് കളിലും മാത്രം പോര റോഡരികിൽ വിൽക്കുന്ന ചെറിയ തട്ടുകടകൾ മുതൽ പൂരത്തിന് റോഡരികിൽ ഉണ്ടാക്കുന്ന ജിലേബി ഗ്രീൻപീസ് മസാല മക്രോണി മസാല എന്നീ പലതരം പലഹാരങ്ങളും റോഡരികിൽ വിൽക്കുന്നുണ്ട് ഇതുംകൂടിഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും

  • @RajKumar-vo7ry
    @RajKumar-vo7ry Рік тому +44

    ഇവനെതോ കൂടിയ സാധനം അടിച്ചേച്ച നിൽകുന്നെ ആകെ മൊത്തം പന്തികേട്

  • @vpv3654
    @vpv3654 Рік тому +97

    ഇവനെയൊക്കെ അറസ്റ്റ് ചെയ്യണം.. പെരുമാറ്റം കണ്ടില്ലേ.. നാളെ ഈ ഉദ്യോഗസ്ഥയെ സ്ഥലം മാറ്റാതിരുന്നാൽ മതിയായിരുന്നു.. സത്യസന്ധമായി ജോലി ചെയ്യുന്നവർക്ക് ഇവിടെ ഒരു വിലയും ഇല്ലല്ലോ👍

  • @johnmathewphilip6894
    @johnmathewphilip6894 Рік тому +191

    Salute to the health inspector.

  • @jayakumarp.k8594
    @jayakumarp.k8594 Рік тому +1

    Ithupole ulla ഉദ്യോഗസ്ഥരെ ആണ് നാടിനു ആവശ്യം.. 👍🏻

  • @ajishantonyarakkal
    @ajishantonyarakkal Рік тому +174

    മോശം പെരുമാറ്റം, പൊട്ട ഭക്ഷണം 🙏🙏🙏🙏

  • @kannapi___yt-e7p
    @kannapi___yt-e7p Рік тому +333

    ഇവിടെ നിയമം നടപിലാക്കണെങ്കിൽ ജനങ്ങൾ ഒരുമിച്ചു നിന്ന് പ്രതികരിക്കണം

  • @hemarajn1676
    @hemarajn1676 Рік тому +183

    പല ഹോട്ടലുകളിൽ നിന്നും മോശം ഭക്ഷണം കഴിച്ച് ആളുകൾ മരിക്കുകയും, ആസ്പത്രിയിൽ ചികിത്സയിലായിട്ടും ഇവർക്ക് എതിരെ എന്തു കൊണ്ടാണ് ക്രിമിനൽ നടപടികൾ എടുക്കാത്തത്?

    • @arunb9679
      @arunb9679 Рік тому

      വോട്ട് മുഖ്യം ബിഗിലേ

    • @jithinjosepeter6085
      @jithinjosepeter6085 Рік тому +3

      Arabic food is main problem hemaraj ji only solution turn to Indian tradition of vegitarian food from outside and non vegetarian should be prepared our own in house , anubhavam guru , these tugs will give back money when questioned but discomfort and disease 😂 never , jai hind vande matram 🇮🇳

    • @user-bfqyowt
      @user-bfqyowt Рік тому +6

      @@jithinjosepeter6085 @user-wn7vu6sr6d ഹോട്ടൽ ബിസ്സ്നസ്സ് കൂടുതലും മുസ്ലിങ്ങൾ ആയത് വെറുതെ അങ്ങ് ഉണ്ടായതല്ല വൃത്തിയും ഭക്ഷണ വൈവിദ്യവും ഉള്ളത് കൊണ്ടാണ് ആ വിശ്വാസം തകർക്കാനുള്ള ശ്രമം തുടങ്ങിയിട്ട് കുറച്ചായി ഹലാൽ വിവാദവും ഷവർമ വിവാദവും അത്‌ കഴിഞ്ഞ് തുപ്പൽ വിവാദവും ഇപ്പൊ മന്തി കഴിച് ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ പേരിൽ ഉണ്ടാക്കിയ അറബി ഫുഡ്‌ ശരിയല്ല വിവാദവുമൊക്കെ വീക്ഷിച്ചാൽ മനസ്സിലാക്കാവുന്നതേ ഉള്ളൂ. ഏതായാലും ആ വിശ്വാസ്യത തകർക്കാൻ ഇതൊന്നും മതിയാവില്ല എന്ന് മാത്രം പറയുന്നു

    • @jijoraju7967
      @jijoraju7967 Рік тому

      @@user-bfqyowt pari Anu ninteyokke vrithi pulayadimakkal bastard ale konnalum neeyokke oombiya parimanthi vachondirikkum oombiya vargangal

    • @WALKER81989
      @WALKER81989 Рік тому +3

      @@user-bfqyowt poli👍 halal ലിന്റെ അർത്ഥം അറിയാത്തവർ ആണ് അവര്

  • @mohammedsinan5480
    @mohammedsinan5480 2 місяці тому +2

    ഇങ്ങനെയുള്ള ഉദ്യോഗസ്ഥന്മാര് നമ്മുടെ നാടിന് ആവശ്യം

  • @abhilashgopalakrishnanmeen696
    @abhilashgopalakrishnanmeen696 Рік тому +288

    ഇത് പോലുള്ള കുട്ടികൾ നമ്മെ സംരക്ഷിക്കാനുള്ള പ്പോൾ എന്തിന് ഭയപ്പെടണം. ഇവർക്ക് എല്ലാ പിന്തുണയും നമ്മൾ കൊടുക്കണം...

    • @shafeek1093
      @shafeek1093 Рік тому

      Namal kodukum govnment kodkunnila

    • @arshanshan7443
      @arshanshan7443 Рік тому +3

      ആ കുട്ടിയെ ഇനി ആര് സംരെക്ഷിക്കുമോ എന്തോ

  • @kdiyan_mammu
    @kdiyan_mammu Рік тому +15

    ഇങ്ങനെ വേണം ഉദ്യോഗസ്ഥർ ❤️❤️

  • @peopledieonce2709
    @peopledieonce2709 Рік тому +247

    ഒറ്റപ്പാലത്ത് ഇതേ പോലെ ഒരു ഓഫീസർ വന്നെങ്കിൽ നന്നായിരുന്നു.. എല്ലാം ഒതുക്കി തീർക്കുന്ന ഓഫീസർമാരാണ് ശിക്ഷിക്കപ്പെടേണ്ടത്

  • @ashifchittakath3886
    @ashifchittakath3886 Рік тому +11

    എല്ലാവരും ഒറ്റകെട്ടായി നിന്നാൽ നമുക്ക് നമ്മുടെ നാട് നന്നാക്കാവുന്നതേ ഉള്ളൂ

  • @valsankj1331
    @valsankj1331 Рік тому +114

    ഇപ്പോൾ മനസിലായില്ലേ നിയമം ഇത്രേ പേടി ഉള്ളു എന്ന്

  • @dance2832
    @dance2832 Рік тому +295

    ആവറേജ് വൃത്തിയും ബുദ്ദിയേ ഇവനുള്ളൂ എന്ന് എല്ലാവർക്കും മനഃസ്സിലായി...

    • @chandrasekharanthekkayil7536
      @chandrasekharanthekkayil7536 Рік тому +51

      ബുദ്ധി അവറേജ് ലും കുറവാണെന്നു സംസാരം കേട്ടാൽ മനസ്സിലാക്കുമല്ലോ

    • @lalarona9134
      @lalarona9134 Рік тому +27

      Sudappi aanu avan

    • @anishgalaty3945
      @anishgalaty3945 Рік тому +9

      ഇജ്ജാതി പൊട്ടന്മാര് നിൽക്കുന്ന ഹോട്ടലീന്നു ഇത്രയും കാലം ആഹാരം കഴിച്ചവരുടെ കാര്യം ഓർക്കുമ്പോൾ പേടിയാവുന്നു... ഇവിടെ മാത്രം അല്ല മിക്കവാറും ഹോട്ടലുകളുടെ അടുക്കളയിൽ കേറിചെന്നാൽ ഇതിലും ഹോറർ ആയിരിക്കും

    • @meee2023
      @meee2023 Рік тому +6

      സംസാരിക്കാൻ പ്രശ്നം ഉള്ള ആൾ ആണെന്ന് തോന്നുന്നു

    • @vineesh6208
      @vineesh6208 Рік тому +12

      @@lalarona9134 Hotel seal cheythu ennu parayumbozhekk religious comments adikkan oodi nadakkukayanallo...

  • @nishanvp8869
    @nishanvp8869 Рік тому +3

    ഭക്ഷ്യസുരക്ഷ സർക്കാറിന്റെ ബാധ്യതയാണ്. ജനങ്ങളുടെ ജീവൻ സുരക്ഷിതമാക്കാൻ ജനപ്രിയ സർക്കാറിനു മാത്രമേ സാധിക്കൂ. 👍

  • @leninkk7116
    @leninkk7116 Рік тому +43

    Full support to the lady officer..good job 💪

  • @arjunrk48
    @arjunrk48 Рік тому +56

    എല്ലാ ഹോട്ടലിലും പോണം..👍👍

  • @DJ-jx5qo
    @DJ-jx5qo Рік тому +32

    RESPECT FOR THIS OFFICER........ KEEP GOING STRONG!

  • @praveenvasu1090
    @praveenvasu1090 Рік тому +2

    എന്ത് ടാർഗറ്റ്, അടക്കാൻ പറഞ്ഞ ഹോട്ടൽ തുറന്ന് പ്രവർത്തിച്ചതിനേക്കാൾ വലിയ തെറ്റ് എന്ത് ?

  • @anjanagnair6151
    @anjanagnair6151 Рік тому +42

    ആവറേജ് വൃത്തിയുണ്ടെന്ന്😁😁 സഹോദരിക്ക് ഒരായിരം ആശംസകൾ, ഇനിയും അനീതിക്കെതിരെ പ്രവർത്തിക്കാൻ കഴിയട്ടെ

  • @harshinvp8712
    @harshinvp8712 Рік тому +6

    ഉദ്യോഗസ്ഥക് അഭിനന്ദനങ്ങൾ.

  • @unnikuttan5u
    @unnikuttan5u Рік тому +23

    We need officers like this. Full support to the officer.

  • @sharafukp867
    @sharafukp867 Рік тому +10

    ഭക്ഷണത്തിൽ മായം ചേർത്ത് വിൽക്കുന്ന ഹോട്ടലുകൾ എല്ലാം സീൽ ചെയ്തു പൂട്ടിക്കണം
    ഉത്തരവാദിത്വത്തോട് കൂടി ജോലി ചെയ്ത ഉദ്യോഗസ്ഥർക്ക് അഭിനന്തങ്ങൾ

  • @farooqcm673
    @farooqcm673 Рік тому +7

    👌✌️ഇതു പോലെ പ്രതികരിക്കുക ✌️✌️ഉദ്യോഗസ്ഥർ ക്ക് ബിഗ് സല്യൂട്ട് 👌✨️

  • @aslumehfil6401
    @aslumehfil6401 Рік тому +20

    ചില ഹോട്ടൽ മുതലാളിമാർക്ക് ഭയങ്കര അഹങ്കാരമാണ്...

  • @dr.faizasalam6969
    @dr.faizasalam6969 Рік тому +11

    So proud of you... I just hope you never get silenced 🙌🙌🙌

  • @rafinesi840
    @rafinesi840 Рік тому +2

    ഇതുപോലെ ഉദ്യോഗസ്ഥർ ഉണ്ടായാൽ ഒരു പരിധിവരെ നന്നാകും ❤👍

  • @binnyrrrr
    @binnyrrrr Рік тому +6

    മുഖം നോക്കാതെ നടപടി എടുക്കുക അവന്മാരുടെ എച്ചിൽ മേടിക്കാത്ത ഒരു ഉദ്യോഗസ്ഥയെ കണ്ടത്തിൽ സന്തോഷം

  • @lineesh9562
    @lineesh9562 Рік тому +28

    ജനങ്ങൾ തന്നെ പൂട്ടിക്കണം ഇങ്ങനെയുള്ള ഹോട്ടൽ എല്ലാം. വൃത്തിയില്ലാത്തതും പോരാ പിന്നെ ഭീഷണിയും.

  • @robzmedia8283
    @robzmedia8283 Рік тому +4

    എന്തെങ്കിലും ഒരു പ്രശ്നം വന്നു വന്നു കഴിഞ്ഞാൽ അത് പരിഹരിച്ച് മുന്നോട്ടു കൊണ്ടുപോകുന്നതാണ് ഏറ്റവും വലിയ ഒരു തീരുമാനം.. പ്രതികരിക്കാൻ കാണിച്ച മനസ്സിന് വലിയ അഭിനന്ദനങ്ങൾ 💪🌹

  • @FixerVlog096
    @FixerVlog096 Рік тому +5

    Super Madam..erikate oru salute..

  • @hameedtirur9865
    @hameedtirur9865 Рік тому +618

    കേരളത്തിലെ മിക്കവാറും ഹോട്ടലുകളുടെയും അവസ്ഥ ഇത് തന്നെയാണ് കർശന നടപടി എടുത്താൽ ശരിയാകും

    • @joseyjohn8776
      @joseyjohn8776 Рік тому

      സാമ്പത്തികം.... സംഘടന.... രാഷ്ട്രീയ സ്വാധീനം... രണ്ടു ദിവസം.. കഴിയുമ്പോൾ....പുതിയ മറ്റു വാർത്തകൾ.. ഹോട്ടൽ തുറക്കും ജനം ... മറക്കും... കയറും.... കഴിക്കും... ഒരു വിദേശ രാജ്യത്താണെങ്കിൽ... ഇവനൊന്നും.. പുറം ലോകം കാണില്ല....

    • @susanthb3063
      @susanthb3063 Рік тому +1

      Enkil ellam poottikkanam.

    • @cpf3068
      @cpf3068 Рік тому +1

      Poootikanam

    • @abdulrazackck7958
      @abdulrazackck7958 Рік тому

      ella hotelum pl check .thairamundo mam?

    • @susanthb3063
      @susanthb3063 Рік тому +3

      @@abdulrazackck7958 avarku dhairyam undennu thonnunnu athukondu ini udayippu nadakkilla

  • @kmon7582
    @kmon7582 Рік тому +25

    : ഇത് പോലെ കേരളത്തിലെ എല്ലാ ഹോട്ടലുകളിലും ആഴ്ച്ചയിൽ ഒരു തവണയെങ്കിലും കേറണം

  • @rasheedharakal8544
    @rasheedharakal8544 Рік тому +1

    ഫുഡ് പോയ്സന്‍ ആയി ആരേലും മരിക്കണം അപോഴെ അധികാരികള്‍ ഉണരുള്ളൂ ☹️👎

  • @johngeorge8772
    @johngeorge8772 Рік тому +92

    ഭയങ്കര വൃത്തി ഞാൻ പറയുന്നില്ല ഒരു ആവറേജ് വൃത്തി ഒക്കെ ഉണ്ട് 😂😂😂😂

    • @michlejackson2439
      @michlejackson2439 Рік тому +6

      ഇവൻ ബംഗാളി അണ് അല്ലെ...

    • @pathroseps4289
      @pathroseps4289 Рік тому +3

      @@michlejackson2439 no owner nte aniyano mato aanu aah poster lum logo lum ullavan aanu owner buhari Ivan Avante aniyano mato aaanu malayali thanne

    • @yesabhijith1
      @yesabhijith1 Рік тому +1

      😂😂😂

    • @adhithyaak90
      @adhithyaak90 Рік тому +1

      @@michlejackson2439 മലയാളി ആണ്.... മലബാർ മുസ്‌ലിം slang ആണ് അത്... സംസാരിക്കാൻ അറിയാത്തപോലെ ഒരു സ്ലാങ്

  • @passionofatrader
    @passionofatrader Рік тому +9

    ആവറേജ് വൃത്തി ഉണ്ടോലോ എന്ന്.. ഉദ്യോഗസ്ഥക്ക് അഭിനന്ദനങ്ങൾ

  • @sayujctk3173
    @sayujctk3173 Рік тому +48

    The young officers are more genuine to their work... good