How to fit bathroom tile Bathroom tile fitting step by step tutorial video Bathroom Tile works

Поділитися
Вставка
  • Опубліковано 7 вер 2024
  • How to fit bathroom tiles
    Bathroom tile fitting method
    Bathroom bathroom
    contact: 8921487374
    Bathroom design
    kerala style bathroom design
    tiles design
    tile works
    #bathroom
    #bathroomtiledesign
    #tile flooring designs
    flooring works
    Flooring ideas for your house
    tiles flooring designs
    tiles floor designs
    tiles fitting
    tile floor designs kerala
    important tips for flooring work
    How to lay floor tiles
    how to fix tiles on the floor
    kerala model tile work
    veriety tiles work
    methods for tiling
    tile work malayalam
    tiles work with spacer
    tiles work malayalam
    tiles ka kam kaise kartha hai
    Flooring works
    Floor designs
    tiles work
    tile work
    tiles fitting
    nano white4k tiles
    nano tiles
    tiles floor design
    tailes work
    Tile work

КОМЕНТАРІ • 139

  • @Savadpampayil5432
    @Savadpampayil5432 Рік тому +3

    ഞങ്ങളെപ്പോലെ ഉള്ളവർക്ക് ഒരുപാട് ഉപകാരപ്രദമായ വീഡിയോ ആണ് വളരെ നന്ദിയുണ്ട്🌹👍

  • @hareeshpg8401
    @hareeshpg8401 Рік тому +16

    ട്രാപ്പിൽ ചാന്ത് തേച്ചു മുട്ടുമ്പോൾ തുറിക്കുന്ന ചാന്ത് കൈകൊണ്ടു തന്നെ അതിൽ റൗണ്ട് ചെയ്തു വെച്ചാൽ പിടുത്തവും കൂടും അകത്തേക്കുള്ള നനവും ഉണ്ടാകില്ല ഞാൻ അങ്ങനെ ചെയ്യാറുണ്ട് ഒരു sujetion ആണ് ഇഷ്ടം ഉണ്ടേൽ എടുക്കാം ഇല്ലേൽ വേണ്ട 😁

  • @RanjuMp
    @RanjuMp 3 дні тому +1

    Ethil full tail, and border spacer OK..
    But width size spacer ellalloo. ,
    Apool leakage kuudaaan saadhyathayundu.....

  • @muhamedsherif5465
    @muhamedsherif5465 Місяць тому +2

    Toiletil gum use cheyyunnath aan best
    Cement is not waterproof

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 Рік тому +2

    സൂപ്പർ വർക്ക് ,ചെറിയ കാര്യങ്ങൾ പോലും വിശദമായി പറഞ്ഞു തന്നതിന് നന്ദി ,,

  • @SHAMSIYAKS
    @SHAMSIYAKS Рік тому +3

    Trolley cutter ഉപയോഗിക്കുന്നതല്ലേ നല്ലത്... 👍

  • @shehzichemmu2866
    @shehzichemmu2866 Рік тому +5

    Ende mol aan minnu .vdo suuuper

    • @Team4dream1
      @Team4dream1  Рік тому +2

      മിന്നുമോൾക്ക് ഒരു ഹായ്

  • @manojvellila1122
    @manojvellila1122 5 місяців тому +1

    സൂപ്പർ 👍

  • @abhinavkb7510
    @abhinavkb7510 11 місяців тому +1

    Nalla work

  • @mackut1825
    @mackut1825 Рік тому +2

    ഫ്ലാറ്റിലെ 8"x 4" സൈസ് ബാത്ത്റൂമിൽ ടൈൽ ഓൺ ടൈൽ ഒട്ടിച്ച് ഫിറ്റിംഗ്സ് എല്ലാം മാറ്റി റീ മോഡൽ ചെയ്യാമോ?
    എത്ര രൂപ ചിലവ് വരും?

    • @jintoki6134
      @jintoki6134 11 місяців тому

      പഴയ ടൈൽ പൊളിച്ചു കളഞ്ഞു ചെയ്യുന്നതാണ് നല്ലത്

  • @roymanappurath-gi4iq
    @roymanappurath-gi4iq Рік тому +1

    Good information🎉🎉🎉🎉

  • @antonyjoseph3826
    @antonyjoseph3826 Рік тому +1

    Nalla work🎉

  • @thekkumkudycreations
    @thekkumkudycreations Рік тому +1

    Good 👍🏻

  • @truedealsbyrinoy4713
    @truedealsbyrinoy4713 Рік тому +2

    nalla work keep it up

  • @pradeepmohan1664
    @pradeepmohan1664 11 місяців тому +2

    ബ്രോ ടൈൽ ഒട്ടിക്കുന്ന പശ remove ചെയ്യാൻ എന്താണ് മാർഗം എന്ത്‌ chemical ഉപയോഗിച്ചാൽ ആ പശ കളയാൻ പറ്റും

  • @travelwithdk7138
    @travelwithdk7138 Рік тому +1

    super ...

  • @SajiBaby-pt5ro
    @SajiBaby-pt5ro Рік тому +1

    Good job bay

  • @mayavigaming9375
    @mayavigaming9375 Рік тому +1

    Work powlichu bro

  • @abhipv8543
    @abhipv8543 27 днів тому +1

    Water proof cheyyande

  • @greenflag333
    @greenflag333 3 місяці тому +1

    Waterproof cheithkille

  • @sudeerth8246
    @sudeerth8246 Рік тому +1

    സൂപ്പർ good work

  • @Mahi-ot2lk
    @Mahi-ot2lk 7 місяців тому +1

    വെള്ളം കുടിക്കുന്ന ടൈൽസ് ഇടുമ്പോൾ, ടൈൽസ് ഒട്ടിക്കുമ്പോൾ തന്നെ ക്ലീൻ ചെയ്തു പോണോ, അതോ വർക്ക്‌ തീരുമ്പോൾ ക്ലീൻ ചെയ്താൽ മതിയോ സിമെന്റ്, പാറപ്പൊടി ഒകെ

    • @Team4dream1
      @Team4dream1  6 місяців тому +1

      ബാത്റൂം ആണെങ്കിൽ ഓരോ ഭിത്തി കഴിയുമ്പോൾ ചെയ്യൂ

  • @rajirinoy1234
    @rajirinoy1234 Рік тому +1

    super

  • @praphullachandranpg9503
    @praphullachandranpg9503 Рік тому +1

    Mate ടൈൽസ് ആകുമ്പോൾ വാട്ടർ absortiion ഉണ്ടാകില്ലേ ബാത്തുറൂമിനു വൃള്ളകുടിക്കാത്ത ടൈൽസ് അല്ലേ നല്ലത്

    • @Team4dream1
      @Team4dream1  Рік тому +1

      Apoxy cheythal vellam kudikkilla

  • @user-jj3bd5kn5g
    @user-jj3bd5kn5g Рік тому

    Super bro i love it

  • @abdulkareem9409
    @abdulkareem9409 5 місяців тому +1

    Panikkaravumbol ethupaniyum cheyyanam, athinu glosiyum mattum angane onnumillallo

  • @tonythomas303
    @tonythomas303 6 місяців тому +1

    4 by 2 tile ഒട്ടിക്കാൻ mapai gum നല്ലതാണോ.

  • @insamkanniyan5176
    @insamkanniyan5176 11 місяців тому +1

    ബാത്രൂം ടൈൽ ചെയ്യുമ്പോ വാട്ടർ പ്രൂഫ് ആണോ aproxy ആണോ ചെയ്യേണ്ടത്

    • @Team4dream1
      @Team4dream1  11 місяців тому

      ടൈൽ ഒട്ടിക്കും മുൻപ് വാട്ടർ പ്രൂഫ് അതിനു ശേഷം apoxy

  • @AshmilAshhmil
    @AshmilAshhmil Місяць тому +1

    Supppr

  • @habeebkm5969
    @habeebkm5969 7 місяців тому +1

    ബാത്‌റൂമിന്റെ ഫിനിഷിങ് ലെവൽ എങ്ങനെ അറിയാൻപറ്റും

  • @Vijesh.k192
    @Vijesh.k192 Рік тому +1

    👍👍

  • @srinathvr8202
    @srinathvr8202 27 днів тому +1

    Gum etha?

  • @user-um6pm3ql9o
    @user-um6pm3ql9o 11 місяців тому +1

    Bathroom il beeding എന്തിനാണ് അത് അത്യാവിശം അന്നോ explain ചെയ്യുമോ tiles work nadakukka ann

    • @Team4dream1
      @Team4dream1  11 місяців тому +1

      എന്ത് ബീഡിങ് ആണ് കോർണർ ബീഡിങ് ആണോ

    • @user-um6pm3ql9o
      @user-um6pm3ql9o 11 місяців тому

      @@Team4dream1 അതെ column and toilet um വെക്കേണ്ടത് ആണ് എന്ന് workers പറഞ്ഞു

  • @greenflag333
    @greenflag333 3 місяці тому +1

    Eathanu best gum ?

  • @rinoy8533
    @rinoy8533 Рік тому +1

    adipoly

  • @prabhathvengara3776
    @prabhathvengara3776 Рік тому +1

    👍👍👍👍

  • @shaijanjose2657
    @shaijanjose2657 Рік тому +1

    ബ്രോ ഫ്ലോർ അളവു വെച്ചത് ശെരി യാണോ
    കൊണോടു കൊണ് 2.5
    മറ്റു സൈഡ് 1cm എങ്ങനെ ശരിയാകും 🤔
    നീളത്തിൽ 1.5cm
    വീതി 1cm വച്ചാൽ ഒക്കെ
    കൊണോടു കോൺ 2.5cm കിട്ടും

    • @Team4dream1
      @Team4dream1  Рік тому +1

      അടുത്ത വിഡിയോയിൽ വ്യക്തമായി പറയാൻ ശ്രമിക്കാം

  • @nasarsultan
    @nasarsultan Рік тому +1

    Wall corners il spacer & epoxy vende

  • @safarlkdp
    @safarlkdp Рік тому +1

    👍🌹

  • @currykkood2022
    @currykkood2022 Рік тому +1

    👌👌👌👍👍👍

  • @lijualiyan8827
    @lijualiyan8827 2 місяці тому +1

    ചേട്ടാ സിമന്റ് ഒഴിക്കുന്നത് കണ്ടു ഈ വരവ് ചേട്ടാ

  • @Jaseelakomath-xd3nq
    @Jaseelakomath-xd3nq 7 місяців тому +1

    750sqfeet വീട് ടൈൽ ഇടാൻ athra dhivasam vendivarum

  • @Josytvtv
    @Josytvtv 7 місяців тому +1

    Waterproof cheyyende

  • @therightworld9675
    @therightworld9675 9 місяців тому +1

    നല്ല വൃത്തിയുള്ള വർക്, കാസ്രോട് ആണോ സ്ഥലം

    • @Team4dream1
      @Team4dream1  9 місяців тому +1

      ernakulam,site is kannur

    • @Muhammad-c1
      @Muhammad-c1 6 місяців тому

      Knnur evide ​@@Team4dream1

  • @safarlkdp
    @safarlkdp Рік тому +1

    Bro ഫ്ലോർ ടൈൽ ഒട്ടിച്ചപ്പോൾ ഉപയോഗിച്ചത് സിമന്റ്‌ grout ആണോ??

  • @sidheequeptspts4871
    @sidheequeptspts4871 Рік тому +1

    gum trowel ഉപയൊഗിച്‌ തേക്കണം

    • @Team4dream1
      @Team4dream1  Рік тому

      👍👍👍

    • @jintoki6134
      @jintoki6134 11 місяців тому

      ബാത്രൂം wall ലെവൽ അല്ലെകിൽ പണികിട്ടും

    • @sidheequeptspts4871
      @sidheequeptspts4871 11 місяців тому

      ഇപ്പഴത്തെ തേപ് ഒന്നൊന്നര തേപ്പാണ് അതുകൊണ്ട് ഞാൻ തന്നെ ലെവലാക്കി തേച്ചിട്ടാണ് ടൈൽ ഓടിക്കുന്നത്

    • @jintoki6134
      @jintoki6134 11 місяців тому +1

      അപ്പോൾ കുഴപ്പം ഇല്ല....

  • @rajeshpr8621
    @rajeshpr8621 10 місяців тому +1

    ഈ 4/2 ബാത്ത് റൂം ഒട്ടിക്കുന്നത് എന്ത് റേറ്റ് ആണ്

  • @ase786
    @ase786 7 місяців тому +1

    1000sqr വർക് റേറ്റ് എത്ര ആവും

  • @shakeer2618
    @shakeer2618 Рік тому +1

    വീട് എവിടെയാണ് മച്ചാനെ 👌

    • @Team4dream1
      @Team4dream1  Рік тому +1

      എറണാകുളം ഇടപ്പള്ളി

  • @ratheeshsreenilayam8386
    @ratheeshsreenilayam8386 6 місяців тому +1

    ബാത്ത്റൂമിന്റെ ഫ്ലോറിന് എത്ര ഇഞ്ച് ചെരിവ് കൊടുക്കാം

    • @Team4dream1
      @Team4dream1  6 місяців тому +1

      Koodiya slop 2.5 inch cheriya side 1 cm

    • @ratheeshsreenilayam8386
      @ratheeshsreenilayam8386 6 місяців тому

      @@Team4dream1 ചെറിയ സൈഡ്? മനസ്സിലായില്ല.

    • @ratheeshsreenilayam8386
      @ratheeshsreenilayam8386 6 місяців тому

      ബാത്ത് റൂം. നീളം: 140 cm, വീതി 130 cm ഇതിന്റ ഫ്ലോറിന് എത്ര ചെരിവ് ( സ്ലോപ്പ്) കൊടുക്കാം. സൈഫോണിക്ക് ക്ലോസറ്റ് ആണ് വെക്കുന്നത്

    • @ratheeshsreenilayam8386
      @ratheeshsreenilayam8386 5 місяців тому

      @@Team4dream1 ബെഡ് റൂം ബാത്ത് റൂം ആണ്. സൈഫോണിക്ക് ക്ലോസറ്റാണ് വെക്കുന്നത്. അപ്പോൾ രണ്ടര ഇഞ്ച് അധികം അല്ലേ

  • @melbinkakkariyil7805
    @melbinkakkariyil7805 11 місяців тому

    നല്ലൊരു മുഴ കോൾ ഉപയോഗിക്കാമായിരുന്നു

  • @rajeshwandoor
    @rajeshwandoor 9 місяців тому +1

    ഗമ്മിൽ സിമൻ്റ് ചേർക്കുമോ

    • @Team4dream1
      @Team4dream1  9 місяців тому +1

      Kurach cherkam np problem

  • @NaseemaAkNaseema-uv7ie
    @NaseemaAkNaseema-uv7ie Рік тому +1

    മാറ്റ് ടൈൽ കറ പിടിക്കും ഗ്ലോസി ടൈലാണ് നല്ലത്

    • @jintoki6134
      @jintoki6134 11 місяців тому

      Apoxy ചെയ്യുമ്പോഴും ഗ്ലോസി ടൈൽസ് ആണു നല്ലത്... മാറ്റ് ടൈൽ apoxy ചെയ്യുമ്പോ ക്ലിയർ ആക്കി എടുക്കാനും ബുദ്ധിമുട്ട് ആണു

  • @mohammedrahoof9212
    @mohammedrahoof9212 Рік тому +1

    Mate finish tile ചളി പിടിക്കില്ലേ

    • @Team4dream1
      @Team4dream1  Рік тому +1

      സെമി മാറ്റ് അല്ലേ അധികം ചെളി പിടിക്കില്ല , നന്നായി , maintain ചെയ്താൽ മതി

  • @pershiakaran
    @pershiakaran Рік тому +1

    വാട്ടർ പ്രൂഫ് ചെയ്തില്ലേ

  • @SHAMSIYAKS
    @SHAMSIYAKS Рік тому +1

    45 sqft വരുന്ന bathroom ൽ wall ലും floor ലും ഏത് size ലുള്ള tiles ആണ് അനുയോജ്യം... 👍

  • @chandranpadalikunnumel469
    @chandranpadalikunnumel469 2 місяці тому +1

    വീഡിയോയില് അങ്ങനെ പലതും തള്ളി മറക്കും എന്നാൽ പണിക്ക് വിളിച്ചു നോക്കണം ഇവന്മാരൊക്കെ സ്വാഭാവം അറിയണമെങ്കിൽ

  • @jintoki6134
    @jintoki6134 Рік тому +1

    ഇതുപോലെ ചെയ്യുമ്പോൾ ഒരു ബാത്രൂം വർക്ക്‌ കഴിയാൻ എത്ര ദിവസം വേണ്ടി വരും apoxy അടക്കം

    • @Team4dream1
      @Team4dream1  Рік тому +1

      two days

    • @sonyjoseph3226
      @sonyjoseph3226 11 місяців тому

      എപ്പോക്സി അടക്കം രണ്ടുദിവസം കൊണ്ട് എവിടെ തീരാനാ ഒരു ദിവസം കൊണ്ട് വാള്ളും ഫ്ലോറും തീർന്നാലേ അടുത്ത ദിവസം എപ്പോക്സി ചെയ്യാൻ പറ്റുകയുള്ളു

    • @jintoki6134
      @jintoki6134 11 місяців тому

      2 മെയ്സൻ 1 ഹെൽപ്പർ ഉണ്ടെങ്കിൽ അല്ലേ ഇതുപോലെ ഒരു ബാത്രൂം ഒരു ദിവസം കൊണ്ടു wall floor ഫുൾ കഴിയുള്ളു ബോർഡർ വർക് ഉള്ളത് കൊണ്ട്

    • @sijoop9549
      @sijoop9549 11 місяців тому

      Two days with epoxy

  • @sunnymathew9209
    @sunnymathew9209 Рік тому +1

    ബാത്‌റൂമിൽ മാത്രമല്ല , ഫ്ലോറിങ് ടൈലും, മാറ്റ് ഫിനീഷ് തന്നെയാണ് നല്ലത്.

  • @anuvarsadik9183
    @anuvarsadik9183 Рік тому +3

    ഇതൊക്കെ പക്കാ ലോക്കൽ work, വൈബ്രേറ്റർ ഇല്ല, സ്പേസ്ർ ലോക്കൽ ആണ് ടൈൽസ് bend തീർക്കണം, stowel ഇല്ല, ആകെ total ലോക്കൽ work

    • @Team4dream1
      @Team4dream1  Рік тому +9

      എത്ര നല്ല ടൂൾ ഉപയോഗിച്ചാലും കിട്ടുന്നത് cash ഒരേപോലെ, എന്നിട്ടും ചോദിക്കും കുറയില്ലേ എന്ന്, പിന്നെ, spacer,അത് വീട്ടുകാർ വാങ്ങുന്നതല്ലേ പാവപ്പെട്ടവർക്കും വീട് പണിയണ്ടേ, vibrator ഉണ്ടെങ്കിൽ എല്ലാം ആയെന്നാണോ, ഏത് അവസ്ഥയിലും വർക്ക്‌ നന്നാക്കാൻ ഞങ്ങൾക്കറിയാം അത് പോരെ thanks for the comment

    • @kamalkuttan4942
      @kamalkuttan4942 Рік тому +2

      O oru parishkari

    • @ice5842
      @ice5842 Рік тому +2

      Vibrator use cheyyunnathu gum use cheyymbol aanu, wall and tile back il 12 mm trowel use ചെയ്തു ഒട്ടിക്കുക ആണേൽ cement/ gum കുറക്കാൻ കഴിയും.

    • @ratheeshsreenilayam8386
      @ratheeshsreenilayam8386 6 місяців тому +1

      അoഗീകരിക്കാൻ ബുദ്ധിമുട്ട് കാണും ചിലർക്ക്. അത് മനസ്സിലെ തുരുമ്പ് കൊണ്ടാണ്. പണി അറിയാമെങ്കിൽ നീ പറഞ്ഞ കുന്തമൊന്നും വേണ്ട😅

  • @pradeeshharisreethablamusi575
    @pradeeshharisreethablamusi575 9 місяців тому +1

    ❤❤❤

  • @jacksont277
    @jacksont277 Рік тому +1

    എന്താണ് അപ്പോക്ക്സി?

  • @sreejeshsree896
    @sreejeshsree896 6 місяців тому +1

    നിങ്ങളുടെ ഫോൺ നമ്പർ തരുമോ

  • @farookcp1891
    @farookcp1891 Рік тому +1

    super❤

  • @sidhiksidhi5735
    @sidhiksidhi5735 Рік тому +1

    👍👍

  • @hareeshjeba8928
    @hareeshjeba8928 Рік тому +1

    👍👍👍👍👍

  • @Noonus_Editz
    @Noonus_Editz Рік тому +1

    Super❤

    • @Team4dream1
      @Team4dream1  Рік тому +1

      Thanks

    • @mackut1825
      @mackut1825 Рік тому

      @@Team4dream1 ഫ്ലാറ്റിലെ 8"x 4" സൈസ് ബാത്ത്റൂമിൽ ടൈൽ ഓൺ ടൈൽ ഒട്ടിച്ച് ഫിറ്റിംഗ്സ് എല്ലാം മാറ്റി റീ മോഡൽ ചെയ്യാമോ?
      എത്ര രൂപ ചിലവ് വരും?

  • @fouziya379
    @fouziya379 Рік тому +1

    👍👍