How to build a granite staircase Granite staircase installation Step by step tutorial video

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 133

  • @dhani486
    @dhani486 Рік тому +2

    ഹായ് ബ്രോ, work കൊള്ളാം 👍
    ഗ്രാനൈറ്റ് സ്റ്റെപ്പിന് 2 cm നോസിങ് കൊടുക്കുന്നതാണു കൂടുതൽ ഭംഗി.

  • @ashikashik3519
    @ashikashik3519 Рік тому +2

    സ്കറ്റിങ് ഒരു സെയിഡിൽ ബ്ലാക്ക് കൊടുത്താൽ ഒന്നും കൂടി അടിപൊളി ആകും എന്തായാലും സൂപ്പർ ആയിട്ട് ഉണ്ട്

  • @ham3967
    @ham3967 Рік тому +5

    നല്ല അവതരണം
    നല്ല വൃത്തിയുള്ള വർക്ക്‌ 👍

  • @SujithKk-f6h
    @SujithKk-f6h 19 днів тому +1

    Good വീഡിയോ

  • @ManiKandan-rm8tv
    @ManiKandan-rm8tv 4 місяці тому +1

    staircase thudagitanno lindal work thudagunath etha nallath? sir plz reply

  • @Balukuttankuttan-b8j
    @Balukuttankuttan-b8j 11 місяців тому +1

    Bro mattam veethi engananu edukkunnathu

  • @vimeshvox6848
    @vimeshvox6848 Рік тому +1

    nalla work bro ❤❤❤

  • @Ratheesh.R-qy5xz
    @Ratheesh.R-qy5xz 5 місяців тому +1

    Anna end sathalam evidea

  • @LigeshKm
    @LigeshKm 7 місяців тому +1

    Pani arriyaathavar cheythal Pani nannavillennu aarkka arriyaathath,ath ingane idaykide parayendathilla,

  • @noushadkuthirakodenoushu5951
    @noushadkuthirakodenoushu5951 Рік тому +1

    Ningal ethu tile blad anu upayogikkunnathu

  • @HaneefHaneef-ds4jp
    @HaneefHaneef-ds4jp 6 місяців тому +1

    എന്റെ വീടിനു ആദ്യം സൈഡ് വെച്ചാണ് സ്റ്റയർ ചെയ്തത്. അത് കൊണ്ട് തന്നെ ആകെ മൂന്നു ജോയിന്റും നോസിന്റെ കട്ടിങ്ങും ഒഴിവായി.

  • @SHAMSIYAKS
    @SHAMSIYAKS Рік тому +6

    ഒട്ടുമിക്ക workers ഉം nosing ഒരു ടൈൽ ഖനമാണ് കൊടുക്കുന്നത്, standard അളവ് മുക്കാൽ ഇഞ്ച് ആണ്... 👍

    • @hareeshpg8401
      @hareeshpg8401 Рік тому

      മുക്കാൽ ഇഞ്ച് ചാട്ടമോ?????

  • @antonyshin5383
    @antonyshin5383 Місяць тому +1

    6×4 size tiles ചെയ്യുന്നത് എത്ര രൂപ ആണ് one sqft laying ന് നിങ്ങൾ ഇടാക്കുനത്

  • @roshanthomas-mm6nq
    @roshanthomas-mm6nq 5 місяців тому +1

    Side ഒട്ടിക്കുന്നത് മുകളിനിന്ന് താഴേക്കു അല്ലെ കുറച്ച് എളുപ്പം?

  • @ManiKandan-rm8tv
    @ManiKandan-rm8tv 4 місяці тому +1

    sir lindal kayijitallo step work thudagunath ?

  • @thesneem8a338
    @thesneem8a338 Рік тому +1

    Raisar calculate cheyyan. Fast landing vare enniyal mathiyo

    • @Team4dream1
      @Team4dream1  Рік тому +1

      മുകളിലെയും താഴത്തെയും ലാൻഡിംഗ് separate ആയാണ് അളവെടുക്കുന്നത്

  • @skmedia667
    @skmedia667 Рік тому +2

    Staircase ൽ വെക്കുന്ന ടൈൽ ഉണ്ടല്ലോ ഇപ്പോൾ എന്താണ് അഭിപ്രായം

  • @baboos5298
    @baboos5298 9 місяців тому +1

    double ഒട്ടിക്കുന്ന പീസ് എത്ര cm വീതി വേണം ? tile ആണെങ്കിൽ (full body അല്ലാത്ത ) എങ്ങിനെയാ double ഒട്ടിക്കുന്നത് ? 45 cutt ചെയ്താൽ അതിന്റെ corner sharp ആവില്ലേ? മോൾഡ് ചെയ്യാൻ പറ്റില്ലല്ലോ ? എന്താ നല്ല മാർഗം

    • @Team4dream1
      @Team4dream1  9 місяців тому +1

      Minimun 2cm 45digree cut cheyyumbol polish venda corner sharp akathirikkan just champher

    • @baboos5298
      @baboos5298 9 місяців тому

      @@Team4dream1 step നു മാത്രമായി വരുന്ന ( 1/30 - 120/30 ) ടൈൽ അല്ലെ നല്ലത് ?

  • @jamsheerjamshi6869
    @jamsheerjamshi6869 Рік тому +1

    Appol vaakkiyellaarum kwalitiyillaandaano workcheyyunn nammalum this feeldaanu broooo

    • @Team4dream1
      @Team4dream1  Рік тому +2

      എന്നെക്കുറിച്ചു ഞാൻ തന്നെ പറയേണ്ടേ ബ്രോ

    • @Team4dream1
      @Team4dream1  Рік тому +1

      ഹാപ്പി ഓണം

  • @raghunathanmenon3068
    @raghunathanmenon3068 Рік тому +1

    നല്ല വർക്ക് തന്നെ

  • @avaneendran8228
    @avaneendran8228 Рік тому +1

    Good work & Presentation

  • @Kimjong-d1k
    @Kimjong-d1k Рік тому +1

    ഹാപ്പി ഓണം. Good വർക്ക്‌ 😊

    • @Team4dream1
      @Team4dream1  Рік тому

      Wishing you a happy and prosperous Onam to your family

  • @Ratheesh.R-qy5xz
    @Ratheesh.R-qy5xz 5 місяців тому +1

    Anna ethe ke anike aryiam

  • @Ratheesh.R-qy5xz
    @Ratheesh.R-qy5xz 5 місяців тому +1

    Anna enike reply thannukude please

  • @jamesjose2364
    @jamesjose2364 Рік тому +1

    Super 🎉

  • @nisarkundoor6861
    @nisarkundoor6861 Рік тому +1

    അടിപൊളി 👌

  • @muhamedramees494
    @muhamedramees494 Рік тому +2

    വീഡിയോ കണ്ടു super. Last പറഞ്ഞത് ചീപ് ബർഗനിങ്. ഒരു cash ചാക്കിൽ വെച്ച് പണിച്ചെയ്യുന്നവർ ബർഗനിങ് ചെയ്യില്ല. സാധാരണക്കാർ അങ്ങിനെ എല്ല bro

    • @Team4dream1
      @Team4dream1  Рік тому +1

      Barganing, ok but 1.5 lakh work 60k cheyyan pattumo, enik pattilla

    • @Team4dream1
      @Team4dream1  Рік тому +4

      ഒരു തിരുത്ത്, ക്യാഷ് ഇല്ലാത്തവൻ ബർഗയിൻ ചെയ്യാറില്ല, അതാ അനുഭവം

    • @saneeshbabu1370
      @saneeshbabu1370 Рік тому +2

      ആവശ്യത്തിൽ കൂടുതൽ പണം കയ്യിലുള്ളവരാണ് കൂടുതലും ബാർഗെയിനിംഗ് ചെയ്യുന്നത് .Bro ... എല്ലാവരും അല്ലാട്ടോ ...

  • @abdulazeezkuttikolveedu5639
    @abdulazeezkuttikolveedu5639 Рік тому +1

    Happy onam

    • @Team4dream1
      @Team4dream1  Рік тому

      wishing you a happy and prosperous Onam to your family

  • @rajeshmon8488
    @rajeshmon8488 Рік тому +1

    ചേട്ടാ stair മുകളിൽ നിന്നും അല്ലെ ചെയ്ത് വരുന്നത്

  • @rinoy8533
    @rinoy8533 Рік тому +1

    adipoly work super

  • @truedealsbyrinoy4713
    @truedealsbyrinoy4713 Рік тому +1

    super work and very good information

  • @ranjithranju7463
    @ranjithranju7463 Рік тому +1

    Well explained. Thk u bro

  • @vimalraj5117
    @vimalraj5117 Рік тому +1

    ഗുഡ് വർക്ക്❤❤❤❤

  • @muheen2583
    @muheen2583 Рік тому +1

    Good work good information ❤

  • @sajihasbin7842
    @sajihasbin7842 Рік тому +1

    Good luck

  • @thekkumkudycreations
    @thekkumkudycreations Рік тому +1

    Good information bro

  • @vasdevanp1215
    @vasdevanp1215 Рік тому +1

    Polichu❤

  • @JafarJafar-vx9eg
    @JafarJafar-vx9eg Рік тому +1

    work super avanam

    • @Team4dream1
      @Team4dream1  Рік тому

      illenkil worker anennu paranjittentha karyam

  • @reshmavr4841
    @reshmavr4841 Рік тому +1

    Super work

  • @ShihabMs-lm6vl
    @ShihabMs-lm6vl 5 місяців тому +1

    നല്ല വർക്കാണ് നല്ല ഭംഗിയുണ്ട്

  • @Gardencrew6
    @Gardencrew6 Рік тому +1

    You from?

  • @musthafam1550
    @musthafam1550 Рік тому +1

    good work❤❤🤝🤝

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 Рік тому +1

    വർക്ക് സൂപ്പർ ,അളവുകൾ തുടക്കകാർക്ക് ഉപകാരപെടും ,

  • @VelaydhanP.c
    @VelaydhanP.c Рік тому +1

    Super.

  • @shafi4292
    @shafi4292 Рік тому +5

    വേവ് ഡിസൈൻ നല്ല ബോർ ആയിട്ടുണ്ട് . പ്ലെയിൻ ആയിരുന്നു ഭംഗി

  • @mayavigaming9375
    @mayavigaming9375 Рік тому +1

    വർക്ക്‌ എല്ലാം നൈസ് ആണ് ബ്രോ

  • @saneeshcheeluparambath
    @saneeshcheeluparambath Рік тому +1

    Super👌👌👌

  • @rajirinoy1234
    @rajirinoy1234 Рік тому +1

    Super super 👌👌

  • @prakashmokery8836
    @prakashmokery8836 Рік тому +1

    Super❤

  • @rejeedreji5496
    @rejeedreji5496 Рік тому +1

    Super... super

  • @nisharajeev166
    @nisharajeev166 Рік тому +1

    Adipoli

  • @anilani7475
    @anilani7475 Рік тому +1

    സൂപ്പർ ബ്രോ...... 👍 ഹാപ്പി ഓണം

  • @rajirinoy1234
    @rajirinoy1234 Рік тому +2

    good workmanship

  • @renjithchumathu7780
    @renjithchumathu7780 Рік тому +2

    Waiting for epoxy and polishing works❤

  • @currykkood2022
    @currykkood2022 Рік тому +1

    Super work👌

  • @sunilkumararickattu1845
    @sunilkumararickattu1845 Рік тому +1

    നിങ്ങളുടെ സ്ഥലം എവിടെ.❤

  • @shukooriqbal6817
    @shukooriqbal6817 Рік тому +1

    👌

  • @prabhathvengara3776
    @prabhathvengara3776 11 місяців тому

    👍👍

  • @noufaltppavangad
    @noufaltppavangad Рік тому +1

  • @Public-p4g
    @Public-p4g Місяць тому +1

    നമ്പർ തരൂ. സ്ഥലം പറ

  • @sumeshtk7760
    @sumeshtk7760 Рік тому +1

    Oru borum illa.ariyatha karyagal pdikalo

    • @Team4dream1
      @Team4dream1  Рік тому +1

      മുന്നേറാൻ താല്പര്യമുള്ളവന്റെ വാക്കുകൾ 👍👍👍👍👍👍

  • @vimalps3585
    @vimalps3585 Рік тому +1

    8. കൊല്ലം. മുൻപ്. ചൈത്. കഴിഞ്ഞു

    • @Team4dream1
      @Team4dream1  Рік тому +1

      ഞാനും വർക്ക്‌ ചെയ്യാൻ തുടങ്ങിയിട്ട്കാലം കുറെ ആയി പക്ഷെ ചാനെൽ തുടങ്ങിയിട്ട് അധികമായില്ല,, sorry

  • @midastouch9485
    @midastouch9485 Рік тому +1

    ഇതിന്റെ സൈഡിൽ ഉറുമ്പ് അരിക്കുന്നല്ലോ ....
    ഇതിനെന്താണ് പരിഹാരം .....

  • @romeshromesh2148
    @romeshromesh2148 Рік тому +1

    ഇതൊക്കെ old ആണ്

    • @Team4dream1
      @Team4dream1  Рік тому +1

      പുതിയതായി ഒന്നും ചെയ്യാനില്ലല്ലോ, ഹാപ്പി ഓണം

  • @nelsond819
    @nelsond819 Рік тому +1

    🙌🙌🙌🙌🙌👍👍👍👌👌👌👌

  • @vimalps3585
    @vimalps3585 Рік тому +1

    നമ്മൾ. ഒരു

    • @Team4dream1
      @Team4dream1  Рік тому +1

      നമ്മൾ എല്ലാം ഒന്നല്ലേ, അതാ അങ്ങനെ

  • @rajishmashiju6213
    @rajishmashiju6213 4 місяці тому +1

    Notgod

  • @shafhfhjgetjegjnde
    @shafhfhjgetjegjnde Рік тому +1

    വാട്സപ്പ് നമ്പർ കിട്ടാനുള്ള വല്ല വകുപ്പുകളും ഉണ്ട് താങ്കളുടെ

  • @AshikAshi-z1h
    @AshikAshi-z1h 2 місяці тому +1

    😆😆

  • @JafarJafar-vx9eg
    @JafarJafar-vx9eg Рік тому +1

    super sr

  • @JafarJafar-vx9eg
    @JafarJafar-vx9eg Рік тому +1

    adan

  • @ajuann3665
    @ajuann3665 Рік тому +1

    നിങ്ങളുടെ contact number എത്രയാണ്?

  • @indiapowerfultilesmistri
    @indiapowerfultilesmistri Рік тому +1

    Nice workk & information

  • @ambilikarumom1341
    @ambilikarumom1341 Рік тому +1

    Super work 💞👍