ടൈൽസ് പശയിൽ ഒട്ടിച്ചാലും അടർന്നു വീഴും | Tiles broken problem in adhesive |

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 23

  • @KMFLOORINGsolutions
    @KMFLOORINGsolutions  2 місяці тому

    ക്ലാഡിങ് ടൈൽസ് ഒട്ടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ua-cam.com/users/shortsNpj1cdqfI_Y?si=xuGP5i4Akw55XAlE
    ടൈൽസ് ഫിക്സ് ചെയ്യുന്നതിന് മുൻപ് ഇതൊക്കെ ചെയ്തിരിക്കണം : ua-cam.com/users/shortsNpj1cdqfI_Y?si=P4kSRPWpk5w9DsVv

  • @anjukrishna8244
    @anjukrishna8244 2 місяці тому +3

    എന്റെ ഫ്രണ്ടിന്റെ വീട്ടിലെ sitout ചുമരിലും ഇതേ പ്രശ്നം ഉണ്ട്. അത് സിമന്റ്‌ ൽ ആണ് ചെയ്തിരിക്കുന്നത്.
    ഈ വീഡിയോ വളരെ usefull ആയി. Thank യു.

  • @lechuss6994
    @lechuss6994 2 місяці тому +5

    ആദ്യമായാണ് പശയിൽ ഒട്ടിച്ച ടൈൽസ് അടർന്നു വീഴും എന്ന് കേൾക്കുന്നത്.
    Very useful information 👍🏻👍🏻👍🏻

  • @Mallu_Stranger
    @Mallu_Stranger 2 місяці тому +3

    ഒന്ന് നല്ല ക്വാളിറ്റി ഉള്ള പശ വാങ്ങുക,
    മറ്റൊന്ന് ടൈലിൽ പശ തേക്കുന്നതിനു മുൻപ് ടൈലിലെ വൈറ്റ് പൊടി ക്ലീൻ ചെയ്യുക

  • @UnniUnni-y3d
    @UnniUnni-y3d 2 місяці тому +4

    Good information

  • @sajeerakkal563
    @sajeerakkal563 2 місяці тому

    Correct gum use ചെയ്‌തില്ല

  • @vishnudasdas9090
    @vishnudasdas9090 Місяць тому

    Good information ❤

  • @mylife...7139
    @mylife...7139 2 місяці тому +2

    ജിപ്സം തേപ്പിൽ ഒട്ടിക്കാൻ എന്താ മാർഗം???

    • @KMFLOORINGsolutions
      @KMFLOORINGsolutions  2 місяці тому

      അതിനുള്ള ഗ്രേഡ് കൂടിയ adhesive ഉണ്ട് ബ്രോ

  • @eldhoseeldhose512
    @eldhoseeldhose512 2 місяці тому +2

    Thanks for information

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 20 днів тому +1

    ഭിത്തി നന്നായി ചിപ്പ് ചവയ്യണം എന്നാലേ ഗം പിടിക്കൂ

  • @RajnairNair
    @RajnairNair Місяць тому

    where in kerala?

  • @MusthafaMusthafa-w9l
    @MusthafaMusthafa-w9l 2 місяці тому +6

    ബോസേ പശയുടെ കുഴപ്പം അല്ല. ചുമര് ഗ്രിപ്പ് ചെയ്തിട്ടില്ല. അതുകൊണ്ടാണ് ടൈൽസ് അടർന്നത്. അല്ലാതെ മോയന്ത് വർത്തമാനം പറയല്ലേ. ആ ചുമര് താൻ കട്ടിങ് ബ്ലേഡ് കൊണ്ട് ഗ്രിപ്പ് ചെയ്യ്. എന്നിട്ട് ടൈൽ ഒട്ടിക്ക്. വീഴില്ല, പശ വെച്ച് ഒട്ടിക്ക്. ഞാൻ ഗ്യാരന്റി തരാം. അല്ലാതെ വെറുതെ പശ യെ കുറ്റം പറയല്ലേ. 😡

    • @KMFLOORINGsolutions
      @KMFLOORINGsolutions  2 місяці тому +3

      അത് ഞാൻ വിഡിയോയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് ബ്രോ😊(ചുമരിൽ white cement remove ചെയ്യാത്ത കാര്യം)
      പിന്നെ, starting grade adhesive ഉപയോഗിച്ച് വലിയ vitrified ടൈൽസ് ചുമരിൽ ഒട്ടിച്ചാൽ കുറച്ചു വർഷങ്ങൾക്കുള്ളിൽ തന്നെ ഇതുപോലെ അടർന്നു വീഴുമെന്ന് ഉറപ്പാണ് ബ്രോ.

    • @KMFLOORINGsolutions
      @KMFLOORINGsolutions  2 місяці тому +3

      ഒരു കാര്യം ശ്രദ്ധിച്ചാൽ മനസ്സിലാകും; അടർന്നു വന്ന ടൈൽസിൽ ഒന്നിൽ പോലും adhesive പിടിച്ചിട്ടില്ല. അപ്പോഴും കുറച്ചെങ്കിലും പിടുത്തമുള്ളത് ചുമരിലാണ്.
      അതിന്റെ കാരണം, starting ഗ്രേഡ് adhesive ആണ് എന്നതും, ടൈലിന്റെ പുറകിൽ പശ ഉപയോഗിച്ച് butter ചെയ്തിട്ടില്ല എന്നതുമാണ്.

    • @lechuss6994
      @lechuss6994 2 місяці тому +2

      അത് ശരിയാണല്ലോ 🤔
      ഒരു ടൈലിൽ പോലും പശ പിടിച്ചിട്ടില്ല 😂😂

    • @anjukrishna8244
      @anjukrishna8244 2 місяці тому +1

      😂😂

    • @liferoots8119
      @liferoots8119 9 днів тому +1

      എൻ്റെ വീട്ടിൽ മൊസൈകിൽ പശ ഇട്ടാണ് ടൈൽ പതിച്ചത്. വീട്ടിൽ വെള്ളം കയറിയ ശേഷം പല ടൈലുകളും ഇളകുന്നു. പരിഹാരം പറയാമോ