എൻ്റെ 2000 Sq.ft വീട് ടൈൽ ഇടാൻ വന്ന ചിലവ് 2023 | Dvan vlog

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 56

  • @mehazniyas9535
    @mehazniyas9535 11 днів тому

    750 sq feet veed 1600 sq feet tilesചെയ്യാൻ 125000 എനിക് ചിലവ് വന്നു labour charge അടക്കം. ലേബർ 45000 ആയി

  • @AbdulRasheed-mf9xl
    @AbdulRasheed-mf9xl Місяць тому +1

    ഇത്രയും വലിയ തുക കൊടുത്തു എല്ലേ എനിക്ക് ആയത് 3000 സ്‌ക്വാഡ് വീട് 285000 ടൈൽസ് വില 52

  • @thafseerrahath2453
    @thafseerrahath2453 Рік тому +2

    Fabrication etra aaayi chettta. Nomber kittto avarude

  • @SHAMSIYAKS
    @SHAMSIYAKS Рік тому +6

    നല്ലരീതിയിൽ വൃത്തിയായിട്ട് ചെയ്യണമെങ്കിൽ rate ആകും, rate കുറച്ച് ചെയ്യുന്നവർ 10 ദിവസം കൊണ്ട് ചെയ്യേണ്ട work 5 ദിവസം കൊണ്ട് work തീർക്കും, work ന് വൃത്തി കാണില്ല...

  • @sahi....
    @sahi.... 9 місяців тому +3

    ഇതിന്റെ പകുതി വിലയെ എനിക്ക് വന്നിട്ടോള്ളൂ.. ഇത് ഒടുക്കത്തെ വില ആണ് bro

    • @faizankp1996
      @faizankp1996 6 місяців тому

      എവിടുന്നി നീ ടൈല് എടുത്തത്,വര്കേഴ്സിന്റെ നംബറുണ്ടൊ

  • @sahi....
    @sahi.... 9 місяців тому

    👍🏻👍🏻

  • @ShabeerHashi
    @ShabeerHashi Рік тому +1

    Bro premium tile ഒരിക്കലും 43 കിട്ടില്ല
    Mimum 80 വരും....

    • @Dvanvlog123
      @Dvanvlog123  Рік тому +3

      Brand ൻ്റെ പിന്നാലെ പോയാൽ കിട്ടില്ല,,, പിന്നെ quality... Premium ഇതൊക്കെ ഒരു വിശ്വാസമല്ലേ,,,😀😀

  • @sahi....
    @sahi.... 9 місяців тому +2

    എന്റെ ടൈൽ പണിക്ക്
    40 രൂപ ടൈൽ
    15 msand
    16 cement
    30 പണി കൂലി
    ടോട്ടൽ 1 lakh
    1300 squre feet

    • @arunn.s1491
      @arunn.s1491 7 місяців тому

      Tile area മൊത്തം എത്ര squre feet ആണ്

    • @nishad1178
      @nishad1178 6 місяців тому

      ബ്രോ നമ്പർ തരുമോ നിങ്ങളെ

    • @Myname88988
      @Myname88988 5 місяців тому

      നിങ്ങളെ നമ്പർ or insta id പറയുമോ

  • @illiyasvg8654
    @illiyasvg8654 Рік тому

    What is nano bits

    • @Dvanvlog123
      @Dvanvlog123  Рік тому

      Nano bits അല്ല bro,, Indian Nano white.. . 15 mm thickness ഉള്ള full body tile ആണ് അത്

  • @husainmappattukara9785
    @husainmappattukara9785 Рік тому

    43 രൂപ sqft ടൈലിന്
    എങ്ങനെ 1.43 Lവന്നു Bro

    • @Dvanvlog123
      @Dvanvlog123  Рік тому

      ടൈൽ + Nonowhite അത്രയും sq.ft എടുത്തിട്ടുണ്ട്

  • @namasivayanpillainarayanap7710

    It's an average rate for 2000 sqft: 3Lac's but in 2017 our house 1800 sq tiling xpnZ were more than 3 lacs👏thanQ, but 900x900 kajariya 1000 sq costd 95 per sq + 0:48 600x600 rak tile 600 sq + 9 slabs granite for 45000rs 👌thanX guyZzz. 🤣🤣

  • @royalflooringsk4793
    @royalflooringsk4793 6 місяців тому +1

    ടൈൽ സെലക്ഷൻ ഒക്കെ അത്ര പോര. വർക്ക് എടുത്ത ആൾക്ക് പുതിയ അപ്ഡേഷൻ വർക്കിനെ പറ്റി വലിയ അറിവൊന്നും ഇല്ല എന്ന് തോന്നുന്നു.. Myk 310 ആണോ nano വൈറ്റ് ഡബിൾ ഒട്ടിച്ചത്. മഞ്ഞ കളർ വന്നോളും😊 😅😅😅😅😢😊

    • @Dvanvlog123
      @Dvanvlog123  6 місяців тому

      ഇയാൾ വലിയ ടൈൽ വിദ്വാൻ ആണെന്ന് തോന്നുന്നു,,,, ഒന്ന് കാണാൻ പറ്റുമോ?😀😀😀

  • @faizalpayyoli5205
    @faizalpayyoli5205 Рік тому

    Matt or glossy ?

  • @tsb9188
    @tsb9188 Місяць тому

    ആ ടേബിളുകൾ നിർമിച്ച നിങ്ങൾ ബുദ്ധിമാൻ (

  • @salamvallanchira1772
    @salamvallanchira1772 Рік тому +1

    Nano white tie yethra paisa aayi

    • @Dvanvlog123
      @Dvanvlog123  Рік тому

      വിഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ

  • @jamsheerjamshi6869
    @jamsheerjamshi6869 Рік тому +1

    Moldingrate full udaayipp paranhuuu youuu tail naano this rate no chence

    • @Dvanvlog123
      @Dvanvlog123  Рік тому +1

      എന്ത് udaayipp bro...? ഞാൻ കൊടുത്തത് ഞാൻ പറഞ്ഞു,, അതിൽ എന്ത് ഉഡായിപ്പ്?😀😀

    • @jamsheerjamshi6869
      @jamsheerjamshi6869 Рік тому

      Ayalvaasiyaayondaayirikkum sherikkum idhonnumalla rate nammalum this feeldaanu uu

  • @faizalpayyoli5205
    @faizalpayyoli5205 Рік тому

  • @prajeesha6049
    @prajeesha6049 Рік тому +1

    എനിക്ക് 3ലക്ഷം +5000/ appoxi ചെയ്തു

  • @abhilashkc2714
    @abhilashkc2714 Рік тому

    ടൈൽ പോളിഷ് ചെയ്യന്നുത് എന്തിനാണ്? അത് എന്താണ് സംഭവം എനിക്ക് മനസിലാകാത്തത് കൊണ്ടാണ്

    • @Dvanvlog123
      @Dvanvlog123  Рік тому

      കോണിയുടെ Step ടൈൽ ആണ് ഒട്ടിച്ചത്,, അതിൻ്റെ വക്കുകൾ പോളിഷ് ചെയ്യുന്ന കാര്യമാണ് പറഞ്ഞത്,, വക്കുകൾ പോളിഷ് ചെയ്ത് മിനുസപ്പെടുത്തിയില്ലെങ്കിൽ ഭംഗിയുണ്ടാവില്ല

    • @abhilashkc2714
      @abhilashkc2714 Рік тому

      @@Dvanvlog123 ok
      ❣️

  • @haseebrahman6905
    @haseebrahman6905 Рік тому +2

    ഇത്ര ക്യാഷ് ആവുന്നെങ്കിൽ മാർബിൾ ചെയ്യുന്നതല്ലെ നല്ലത്

    • @Dvanvlog123
      @Dvanvlog123  Рік тому

      മാർബിളിനോട് താൽപര്യമില്ല

    • @muneermangattuchalil9213
      @muneermangattuchalil9213 Рік тому

      മാർബിൾ അതിലേറെ ആവില്ലേ

  • @kottukkalvinod5
    @kottukkalvinod5 9 місяців тому

    Ellavrum ninne pattichu😂😂😂😂

    • @Dvanvlog123
      @Dvanvlog123  9 місяців тому

      പറ്റിക്കപ്പെടാൻ ചന്തുവിൻ്റെ ജൻമം ഇനിയും ബാക്കി🤣🤣🤣🤣

  • @myunus737
    @myunus737 10 місяців тому

    Tile gum ൽ തന്നെ ഒട്ടിക്കണം cement ൽ ഒട്ടിക്കരുത്

    • @Dvanvlog123
      @Dvanvlog123  10 місяців тому

      Gum ൽ ഒട്ടിക്കേണ്ട സ്ഥലത്ത് Gum ൽ തന്നെയാണ് ഒട്ടിച്ചിട്ടുള്ളത്

  • @NasarN-tb4sy
    @NasarN-tb4sy Рік тому

    പ്രിമിയ മോ സ്റ്റാൻഡ് ടൈൽ

    • @Dvanvlog123
      @Dvanvlog123  Рік тому

      Primium

    • @NasarN-tb4sy
      @NasarN-tb4sy Рік тому

      ഇന്റർ ലോക് മണ്ണ് കട്ടയിലോ സിമന്റ് കട്ട യിലോ ചെയ്യാൻ ആഗ്രഹം ഉണ്ട് നിങ്ങളുടെ വീട് റ്റെ വർക്ക് ചെയ്ത ആളെ വർക്ക് എങ്ങനെ ഉണ്ട് അവർ ദിവസം കൂലി ക്ക് കട്ട പടവ് ചെയ്തു തരുമോ അവരുമായി ബന്ധ പ്പെടാൻ കോൺട്രാക്ട് നമ്പർ തരുമോ നിങ്ങളുടെ വീട് റ്റെ വർക്ക് കൊറോണ കാലം മുതൽ കാണുന്നുണ്ട്

    • @Dvanvlog123
      @Dvanvlog123  Рік тому

      നിങ്ങളുടെ സ്ഥലം എവിടെ?

    • @NasarN-tb4sy
      @NasarN-tb4sy Рік тому

      കണ്ണൂർ ജില്ലയിൽ തലശ്ശേരി ക്ക് അടുത്ത്

    • @Dvanvlog123
      @Dvanvlog123  Рік тому +1

      അവിടെയാണെങ്കിൽ 8848910297 ഈ നമ്പറിൽ Contact ചെയ്യൂ, ഇവർ ഇൻറർലോക്ക് കട്ട കൊണ്ട് വീട് ഉണ്ടാക്കി കൊടുക്കുന്നവരാണ് .. വിളിക്കുമ്പോൾ സതീഷ് മലപ്പുറം നമ്പർ തന്നതാണെന്ന് പറഞ്ഞാൽ മതി

  • @abhilashvg9930
    @abhilashvg9930 6 місяців тому

    പണിക്കൂലി ഒരുപാട് കൂടി

    • @Dvanvlog123
      @Dvanvlog123  6 місяців тому

      അതെനിക്കും തോന്നിയിട്ടുണ്ട്,,, പക്ഷേ വർക്ക് കുറച്ച് അധികം വന്നിട്ടുണ്ട്

  • @babuu3287
    @babuu3287 2 місяці тому

    എന്തൂട്ടാ ഇയാൾ പറയുന്നത് ഒന്നും മനസിലായില്ല