വെച്ചൂർ പശുക്കളുടെ പ്രത്യേകതകൾ എന്തെല്ലാം? | ഡോ. ശോശാമ്മ ഐപ്പ്

Поділитися
Вставка
  • Опубліковано 28 сер 2024
  • കേരളത്തിലെ നാടൻ പശുക്കളിൽ ഏറെ പ്രാധാന്യവും മുൻപന്തിയിലും നിൽക്കുന്നവയാണ് വെച്ചൂർ പശുക്കൾ .
    1. അവയുടെ ശാരീരിക സവിശേഷതകൾ എന്തൊക്കെ?
    2. പാൽ ഉല്പാദന ശേഷി എങ്ങനെ?
    3. പാലിന്റെ ഗുണമേന്മ എങ്ങനെ?
    4: മറ്റ് നാടൻ പശുക്കളിൽ നിന്ന് വെച്ചൂർ പശുക്കളെ തിരിച്ചറിയാനുള്ള മാർഗ്ഗം എന്താണ്?
    5. വെച്ചൂർ പശുക്കൾക്ക് ഏറെ വില കൂടുതലും പശുക്കൾ ലഭ്യമല്ലാത്തതും കാരണം - കേരളത്തിലെ മറ്റ് നാടൻ പശുക്കളിൽ ( കാസർഗോഡ് കുള്ളൻ പശു ..... ) തുടങ്ങിയവയിൽ വെച്ചൂർ കാളകളുടെ ബീജം കുത്തിവെക്കുന്ന രീതി കേരളത്തിൽ ഇന്ന് നിലവിലുണ്ട്. ആയതിനാൽ അത്തരം കോഡ് ബ്രീഡിംഗ് ചെയ്യപ്പെട്ട പശുക്കളിൽ നിന്ന് ഒറിജിനൽ വെച്ചൂർ പശുക്കളെ എങ്ങനെ തിരിച്ചറിയാം ?
    6. കാസർഗോഡ് കുള്ളൻ പശുവിന്റെ സവിശേഷതകൾ എന്തെല്ലാം ?
    7. വെച്ചൂർ പശുവും കാസർഗോഡ് കുള്ളൻ പശുവും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തെല്ലാം?
    8. കേരളത്തിലെ നാടൻ പശുക്കളിൽ തന്നെ - ഇനങ്ങളെ മാറ്റി ബീജം കുത്തിവെക്കുന്ന രീതി ശരിയാണോ? അഭികാമ്യമാണോ?
    9. ഈ രീതി വരുത്തി പ്രശ്നങ്ങൾ എന്തെല്ലാം ?
    10. വെച്ചൂർ പശുക്കളിൽ നല്ല മെച്ചപ്പെട്ട ഇനം ഉണ്ടാക്കുന്ന രീതി അഥവാ വർഗ്ഗ ഉന്നതീ കരണം ( ഗ്രേഡിംഗ് അപ് ) നടക്കുന്നുണ്ടോ?
    11. എംബ്രിയോ ട്രാൻസ്ഫർ രീതി , സെക്സ്ഡ് സെമൺ രീതി എന്നിവ വെച്ചൂർ പശുക്കളിൽ നടക്കുന്നുണ്ടോ?
    12. മേൽ പറഞ്ഞവയുടെ ദോഷങ്ങൾ എന്തെല്ലാം ?

КОМЕНТАРІ • 76

  • @rajeshkc1749
    @rajeshkc1749 Рік тому +4

    നന്ദി🙏🌹വളരേ നല്ല ചോദ്യവും?മറുപടിയും ഉത്തരവും അതിഗംഭീരം💯👍👌👏👏👏

  • @mahendranvasudavan8002
    @mahendranvasudavan8002 2 роки тому +3

    നന്നായിട്ടുണ്ട് വീഡിയോ. വളരുക വളർത്തുക ഭാവുകങ്ങൾ....

  • @jyothishthayyilthayyil5674
    @jyothishthayyilthayyil5674 3 роки тому +5

    നല്ല അറിവുകൾ

  • @rajeevanak39
    @rajeevanak39 3 роки тому +3

    നല്ല അറിന് നന്ദി

  • @sindhuanilkumar4295
    @sindhuanilkumar4295 2 роки тому +5

    Thank you for this valuable information 🙏🌹

  • @sajozachariah7692
    @sajozachariah7692 Рік тому +1

    Great information

  • @varunvarsha2
    @varunvarsha2 3 роки тому +2

    Good talk

  • @sunilponnappan9094
    @sunilponnappan9094 3 роки тому +3

    Nice

  • @akhilvinayak2454
    @akhilvinayak2454 3 роки тому +2

    Thank infor..

  • @dileepnambala6397
    @dileepnambala6397 11 місяців тому +3

    Sir ഒരു വെച്ചൂർ പശുക്കുട്ടിയെ കിട്ടാൻ വഴിയുണ്ടോ

    • @PhysicsVidyalayam
      @PhysicsVidyalayam  11 місяців тому

      For original vechur calf , please contact veterinary university mannuthi

  • @parappurathsasi3319
    @parappurathsasi3319 2 роки тому +3

    എനിക്ക് ഒരു കുള്ളൻ പശു ഉണ്ട്.അതിനെ കുത്തിവെച്ചപ്പോൾ വെച്ചൂരിൻ്റയും കാസർ കോഡിന്റെയും സ്വഭാവമുള്ള കുട്ടിയെയാണ് കിട്ടിയത്.

  • @robsondoha8236
    @robsondoha8236 3 роки тому +2

    Good job brother thanks 💐

  • @mahinmahi3765
    @mahinmahi3765 3 роки тому +5

    വെച്ചൂർ തിരുവിതാംകൂറിന്റ സ്വന്തം ഇനം ❤❤

  • @anirudhanpg1884
    @anirudhanpg1884 3 роки тому +2

    Thank you madam ☺️

  • @atmaswarupanandaswamiji9958

    👌👌👌

  • @josephthomas3059
    @josephthomas3059 2 роки тому +2

    100 percent pure 2-)mathe Prasavicha udane ullathine kittanundo ? Enthanu vila

    • @PhysicsVidyalayam
      @PhysicsVidyalayam  2 роки тому

      ലഭ്യമാകുന്ന സമയത്ത് അറിയിക്കാം.
      🙏

    • @josephthomas3059
      @josephthomas3059 2 роки тому

      @@PhysicsVidyalayam Thanks 🙏

  • @aswathyvilasini2573
    @aswathyvilasini2573 2 роки тому +1

    Can you plz attach the link of any published paper about vechur cow.

    • @PhysicsVidyalayam
      @PhysicsVidyalayam  2 роки тому

      scholar.google.com/scholar?hl=en&as_sdt=0%2C5&q=vechur+cow&btnG=#d=gs_qabs&u=%23p%3DsDlABr_eXhUJ

  • @rajeevshelar
    @rajeevshelar 5 місяців тому +1

    Please in english

  • @renjithkannan8786
    @renjithkannan8786 2 роки тому +1

    Vechur pasuvine ethramathe vayasil anu crose cheyyunnath

    • @PhysicsVidyalayam
      @PhysicsVidyalayam  2 роки тому

      രണ്ട് വയസ്സിനു ശേഷം എന്നാണ് പലരുടേയും അഭിപ്രായം.
      രണ്ടര വയസ്സ് ആയാലും കുഴപ്പമില്ല.

    • @renjithkannan8786
      @renjithkannan8786 2 роки тому +1

      Nanni sir 🙏

    • @PhysicsVidyalayam
      @PhysicsVidyalayam  2 роки тому

      Welcome

    • @seemasuresh5647
      @seemasuresh5647 Рік тому

      എന്റെ പക്കൽ വെച്ചുർ പശുവിനെ വിൽക്കാനുണ്ട്. പ്രസവിച്ചു 10 ദിവസം. പശുകുട്ടി. രണ്ടാമത്തെ പ്രസവം.

  • @kannannairnair2248
    @kannannairnair2248 3 роки тому +2

    കാസറഗോഡ് വെച്ചൂർ ക്രോസ്സ് ചെയ്യുമ്പോൾ രണ്ടിനും വംശ ശുദ്ധി നഷ്ടം ആവില്ലേ?

    • @PhysicsVidyalayam
      @PhysicsVidyalayam  3 роки тому +1

      അത്തരമൊരു സാഹചര്യം അനിവാര്യമാകുമ്പോൾ എന്നാണ് ഉദ്ദേശിച്ചത്.

    • @prabhaspt1810
      @prabhaspt1810 2 роки тому +3

      എന്തിനാണ് cross ചെയ്യുന്നത് വംശസംങ്കരം സംഭവിക്കാത്ത കാസർകോഡൻ വെച്ചു രിനേക്കാളും മികച്ചതാണ്. U may sound like victim of over hyped vechur mania

    • @kannannairnair2248
      @kannannairnair2248 2 роки тому +2

      വെച്ചൂർ വെച്ചൂർ ആയും കാസറഗോഡ് കുള്ളൻ അങ്ങനെ തന്നെ യും നിലനിക്കുന്നത് ആണ് നല്ലത്

    • @PhysicsVidyalayam
      @PhysicsVidyalayam  2 роки тому +1

      Thank you for your valuable feedback Sir

    • @selvaduraivimala8238
      @selvaduraivimala8238 2 роки тому

      @@kannannairnair2248 9

  • @shijibv2386
    @shijibv2386 Рік тому

    Vechur calf Tvm evide kittum.number tharumo

    • @PhysicsVidyalayam
      @PhysicsVidyalayam  Рік тому

      ലഭ്യമാക്കുന്ന ക്രമത്തിൽ അറിയിക്കാം

  • @abilashabi4031
    @abilashabi4031 3 роки тому +1

    Go

  • @vigneshgopalakrishnan3853
    @vigneshgopalakrishnan3853 3 роки тому +1

    ഇത് യഥാർത്ഥത്തിൽ നിങ്ങൾക്ക് തന്ന ഇന്റർവ്യൂ ആണോ വേറെ?

    • @PhysicsVidyalayam
      @PhysicsVidyalayam  3 роки тому +1

      Yes , For Physics Vidyalayam

    • @mahinmahi3765
      @mahinmahi3765 3 роки тому

      ഡോക്ടർ അമേരിക്കയിൽ ആണ് അതാവാം വോയിസ്‌ ഇന്റർവ്യൂ നടത്തിയത്.

  • @shahidavmt831
    @shahidavmt831 2 роки тому +1

    Vachoor pashu vilkunnund

  • @rashidashajahan9779
    @rashidashajahan9779 2 роки тому

    എനിക്ക് ഒരു വെച്ചൂർ പശു ഉണ്ട് . 6 പ്രാവശ്യം കുത്തിവെച്ചു. ചെന പിടിക്കുന്നില്ല. എന്താണ് ചെയ്യേണ്ടത്

    • @PhysicsVidyalayam
      @PhysicsVidyalayam  2 роки тому

      മൃഗാശുപത്രിയിൽ ചെന്ന് ഡോക്ടറുടെ അഭിപ്രായം തേടുമല്ലോ
      🙏

    • @josephthomas3059
      @josephthomas3059 2 роки тому

      Vechoor kaleye vittu thaduppichal chana pidikkan sadhyatha kooduthal ane.

  • @shahidavmt831
    @shahidavmt831 2 роки тому +1

    Anda kayyil oru vachoor pashu und

    • @PhysicsVidyalayam
      @PhysicsVidyalayam  2 роки тому

      എല്ലാ വിധ ആശംസകളും നേരുന്നു🙏

    • @shahidavmt831
      @shahidavmt831 2 роки тому

      Vilkunna pashu und

    • @rashidashajahan9779
      @rashidashajahan9779 2 роки тому +1

      എനിക്ക് ഒരു വെച്ചൂർ പശു ഉണ്ട് ചെന പിടിക്കുന്നില്ല 6 പ്രാവശ്യം കുത്തി വെച്ചു. എന്തായിരിക്കും കാരണം

  • @sunilavinod4079
    @sunilavinod4079 Рік тому

    എനിക്ക് ഒരു കുള്ളൻ പശു ഉണ്ട് അതിന് രണ്ട് ക്ലാസ് പാലെ കിട്ടുന്നുള്ളു

  • @babucr6700
    @babucr6700 11 місяців тому

    പശുവിനെ വയറിളക്കം വന്നിട്ട് മാറുന്നില്ല അതിനെന്താണ് പ്രതിവിധി വിവരമില്ലെന്നും പറയണത് ഗർഭിണിയാണ് എട്ടുമാസം

    • @PhysicsVidyalayam
      @PhysicsVidyalayam  11 місяців тому

      എത്രയും വേഗം തൊട്ടടുത്ത മൃഗാശുപത്രയിലെ മൃഗ ഡോക്ടറെ കാണുക. അവിടെ അദ്ദേഹം ലഭ്യമല്ലെങ്കിൽ , ബ്ലോക്ക് തലത്തിലെ മൃഗാശുപത്രിയിൽ
      പോവുക. അവിടെ 24 മണിക്കൂർ ഡോക്ടറുടെ സേവനം ലഭ്യമാണ്

  • @molythampi8884
    @molythampi8884 Рік тому +2

    അപ്പോൾ പുങ്ങന്നൂർപശുക്കളോഏറ്റവും ചെറുത്അതല്ലേ?