ജൈവ കൃഷിയിലെ ശക്തമായ സ്ത്രീ സാനിദ്ധ്യം|നാടൻപശു വളർത്തൽ|വെന്ത വെളിച്ചെണ്ണ നിർമ്മാണം|കരിങ്കോഴി വളർത്തൽ

Поділитися
Вставка
  • Опубліковано 13 вер 2024
  • Mob No 62824 21404
    WhatsApp No 86067 64431
    ലീല അശോകൻ
    നെല്ലിപ്പറമ്പിൽ ഹൗസ്
    പി.ഒ. വടക്കുംമ്മുറി
    പെരിങ്ങോട്ടുകര
    തൃശൂർ
    ഉള്ളടക്കം
    ------------------
    • ജൈവ കൃഷിയിലെ ശക്തമായ സ...
    വീട്ടമ്മമാർക്കും ജൈവ കൃഷിയിലൂടെ മുന്നേറുവാൻ സാധിക്കുമോ?
    ഈ ചോദ്യത്തിന് ഉത്തരം നൽകുകയാണ് താന്ന്യം പഞ്ചായത്തിലെ നെല്ലിപ്പറമ്പിൽ വീട്ടിലെ ശ്രീമതി ലീല അശോകൻ .
    ===================
    1.നാടൻ പശു പരിപാലനം,
    2. കരിങ്കോഴി വളർത്തൽ
    3. താറാവ് വളർത്തൽ
    4. ഇഞ്ചികൃഷി
    5. മഞ്ഞൾ കൃഷി
    6. വിവിധ ഫല വൃക്ഷങ്ങൾ
    7. ഉരുക്കു വെളിച്ചെണ്ണ (വെന്ത വെളിച്ചെണ്ണ) നിർമ്മാണം
    8. ജൈവ വളങ്ങൾ
    9. ജൈവ കീട നാശിനികൾ
    തുടങ്ങിയ കാര്യങ്ങളിൽ സ്വന്തം അനുഭവം വിവരിക്കുന്നു.
    ==================
    =====================
    ഒന്നു ശ്രദ്ധവെച്ചാൽ , ജൈവ കൃഷിയിലൂടെ ലഭ്യ മാകുന്ന കൃഷി ഉല്പന്നങ്ങൾക്ക് വിപണി ഏറെ എളുപ്പമാണെന്ന് തെളിയിച്ചിരിക്കുകയാണ് ; ഒരു സംരഭക കൂടിയായ ശ്രീമതി ലീലാ അശോകൻ .
    ==================
    🙏🙏🙏🙏🙏🙏🙏🙏

КОМЕНТАРІ • 49

  • @aneeshkmadhukuttikkattil5499
    @aneeshkmadhukuttikkattil5499 3 роки тому +5

    ചേച്ചിക്ക് ബിഗ് സല്യൂട്ട്, വെറുതെ ഇരിക്കുന്ന വീട്ടമ്മമാർക് കണ്ടു പഠിക്കാൻ പറ്റിയ ഉത്തമ ഉദാഹരണം, നല്ല വീഡിയോ

    • @PhysicsVidyalayam
      @PhysicsVidyalayam  3 роки тому

      താങ്കളുടെ അഭിപ്രായം സന്ദർഭോചിതം; വളരേ നന്ദി

  • @a.p.harikumar4313
    @a.p.harikumar4313 2 роки тому +2

    സുഭാഷ് പല്ലേക്കര്റിന്.....ബിഗ് സല്യൂട്ട്....

  • @shamsuvv2051
    @shamsuvv2051 2 роки тому +1

    ചേച്ചി 👌🏻👌🏻👌🏻👌🏻👌🏻 നിങ്ങളുടെ ഓരോ വാക്കും ഒരുബാട് പഠിക്കാനുണ്ട് 👍🏻🤲🏻

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 2 роки тому +1

    Super farmer good luck

  • @raveendranpk941
    @raveendranpk941 3 роки тому +1

    നമസ്തേ
    അഭിനന്ദനങ്ങൾ
    God bless you

  • @senthilnathan2411
    @senthilnathan2411 3 роки тому +1

    Very useful vedio.. yellam thurannu sasaram super... god bless you madam.

    • @PhysicsVidyalayam
      @PhysicsVidyalayam  3 роки тому

      വീഡിയോ കണ്ടതിനും കമന്റ് രേഖപ്പെടുത്തിയതിനും പ്രത്യേക നന്ദി

  • @rahulraz8159
    @rahulraz8159 3 роки тому +2

    ഗുഡ്

  • @ParamPavithraOrganics
    @ParamPavithraOrganics 3 роки тому +2

    Super

  • @sunithalalitha3915
    @sunithalalitha3915 3 роки тому +1

    Samayam anavasyakaaryangalku vendi paazhaaki kalayunna ororuthrkum maathruka aakate e nalla manushyar.Ithinodoppam thanne pasukalkundakunna asukangalum athinulla naadan chikithsakalum koodi parayunnathu karshakarku orupadu upakarapedum ennukoodi avatharakanodu vineethamayi ormippichu kollunnu.Bavukangal.

    • @PhysicsVidyalayam
      @PhysicsVidyalayam  3 роки тому

      തീർച്ചയായും തുടർന്നുള്ള വീഡിയോകളിൽ താങ്കളുടെ അഭിപ്രായം പരിഗണിക്കപ്പെടുന്നതായിരിക്കും.
      വീഡിയോ കണ്ടതിനും പ്രോത്സാഹനത്തിനും കമന്റിട്ടതിനും പ്രത്യേക നന്ദി.

  • @mahendranvasudavan8002
    @mahendranvasudavan8002 3 роки тому +1

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

    • @PhysicsVidyalayam
      @PhysicsVidyalayam  3 роки тому

      പ്രോത്സാഹനത്തിനു നന്ദി

  • @vyshnaviks7903
    @vyshnaviks7903 3 роки тому +2

    👏👏👏 great..

  • @abdussamadcvk8177
    @abdussamadcvk8177 3 роки тому +1

    വെരി good ചേച്ചി

  • @bijukumar4648
    @bijukumar4648 3 роки тому +1

    Very good, keep it up

  • @ecfathul9977
    @ecfathul9977 3 роки тому +1

    👌👌

  • @ramlashukkoor552
    @ramlashukkoor552 3 роки тому +1

    Nalla oru vechoor pashune venam

  • @hdjjdhdjdjdjj7474
    @hdjjdhdjdjdjj7474 3 роки тому +1

    👍💖💪

  • @chenchumariakurian
    @chenchumariakurian 3 роки тому +1

    👏👏👏
    Thank u

  • @naushadva4169
    @naushadva4169 3 роки тому +1

    👍

  • @sreerajwarrier4459
    @sreerajwarrier4459 2 роки тому +1

    പറമ്പിൽ ഒന്നും കത്തിക്കുന്നില്ല എന്ന് പറഞ്ഞു പക്ഷേ ജൈവ കൃഷിയിൽ പൊട്ടാഷിന് ചാരം ഇട്ടാൽ നല്ലതല്ലെ അതിനപ്പോ വെളിച്ചെണ്ണ ഉണ്ടാക്കുന്ന അടുപ്പിനൊള്ള ചാരമാണോ..

    • @PhysicsVidyalayam
      @PhysicsVidyalayam  2 роки тому +1

      അത് കുഴപ്പമില്ല ; ഒരു സാമാന്യവൽക്കരണമാണ് ഉദ്ദേശിച്ചത് 🙏

  • @navinbinu5786
    @navinbinu5786 3 роки тому +1

    നാടൻ പശുവിൽ എറ്റവും നല്ല പാൽ ഗുണം ഉള്ളത് ഏതാണ്?? അറിയുന്നവർ ഒന്ന് പറയാമോ??

    • @PhysicsVidyalayam
      @PhysicsVidyalayam  3 роки тому

      കാങ്കറേജ് ആണെന്ന് ചില നാടൻ പശു പരിചയ സമ്പന്നർ പറയുന്നു.

  • @rajendranayyappan4806
    @rajendranayyappan4806 Рік тому

    Chechiyude no.kittumo?

  • @prabharajan5960
    @prabharajan5960 3 роки тому +3

    ഒരു പശുകുട്ടിയെ കിട്ടുവാനുണ്ടോ

    • @PhysicsVidyalayam
      @PhysicsVidyalayam  3 роки тому

      ലീല ചേച്ചിയുടെ നമ്പർ
      62824 21404
      വിളിച്ച് ചോദിക്കുമല്ലോ

    • @ashokanpadmanabhan1840
      @ashokanpadmanabhan1840 3 роки тому +1

      Vechoor pashu kidavundo sailnu ?

    • @PhysicsVidyalayam
      @PhysicsVidyalayam  3 роки тому

      Please contact leele chechi
      62824 21404

  • @a.p.harikumar4313
    @a.p.harikumar4313 2 роки тому

    ബ്രഹ്മാസ്ത്രം, നീമാസ്ത്രം തുടങ്ങിയവയുടെ ഉത്പ്പാദനരീതി ഒന്ന് കുറിച്ചിട്ടാല്‍ ഉപകാരമായി....