TG മോഹൻദാസ് സത്യത്തിൽ ആരാണ്? |

Поділитися
Вставка
  • Опубліковано 1 жов 2024
  • വിശേഷണത്തിൽ ഒരു സംഘ്പരിവാറുകാരൻ...
    എന്നാൽ വാക്കുകളിൽ പലപ്പോഴും സംഘവിമർശനം...
    കേരളത്തിൽ ലീഗുമായി ബിജെപി സഖ്യം ഉണ്ടാക്കണം എന്ന അഭിപ്രായം പറഞ്ഞവൻ...
    പിണറായി ഭേദമാണ് എന്ന് പറഞ്ഞവൻ...
    എന്തായാലും... ഒന്നും അങ്ങോട്ട് പിടികിട്ടുന്നില്ല...
    നേരിട്ട് നമുക്ക് ചോദിച്ചറിയാം...
    SUPPORT PLEASE:
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/...
    -------------------------
    CONTACT/FOLLOW : arifhussainther...
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoff...
    -------------------------
    DONATE via PAYPAL: paypal.me/Arif...
    -------------------------
    DONATE via GPAY : arifhussaintm-1@oksbi
    -------------------------
    TELEGRAM GROUP: t.me/HelloFree...
    Want to create live streams like this? Check out StreamYard: streamyard.com...

КОМЕНТАРІ • 2,1 тис.

  • @rrsrajiv
    @rrsrajiv 3 місяці тому +729

    One of the best interviews in your channel. Very civilized, esp terms such as Islamisation of Hindutva is not needed. I hope the people who comment here will realise that as well and try to be rational. Hinduism has got nothing to gain by being like other religions.

    • @Ravisidharthan
      @Ravisidharthan 3 місяці тому +45

      I think that's the beauty of being a Hindu. But I would like to tell you at the same time it has the more accurate philosophy till the date about life and life alone

    • @User123zfeugjwyAbcd
      @User123zfeugjwyAbcd 3 місяці тому +12

      Angane case aayaal koodathiyil vachu islam naa.rum... Angane onnu delhiyil sambavichaarunnu

    • @susanthprabhus7108
      @susanthprabhus7108 3 місяці тому +8

      Hindu is now on AI and chat GPT...Jurv se kahthanin hain hum hindu hai..We have given respect to all religions but if they shout on shariya we will shut on Thakkiya law by posco MMD

    • @rajanmenon4180
      @rajanmenon4180 3 місяці тому +8

      Excellent Valueworth interview

    • @commonboy9674
      @commonboy9674 3 місяці тому +13

      My thoughts are just the opposite.
      If we live in a society where other religious groups constantly make fun of our belief system, our gods, and our culture and project themselves as superior to us, then we should not keep quiet. We should give it back to them with much more intensity. And that's what I believe. *Because peace by definition is having a bigger stick than the other guy* . We need to learn from our history, and we should not forget what happened to us. 🙏🏻🙏🏻🙏🏻

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 3 місяці тому +504

    സർ T G യെ ഒരുപാട് ഇഷ്ടം സത്യസന്ധമായ കാര്യങ്ങൾ ആരോടും തുറന്നു പറയുന്ന വ്യക്തി എത്ര കേട്ടാലും മതിവരില്ല അറിവ് എന്നൊക്കെപർഞ്ഞാൽ 100% ok🎉🎉🎉🎉

    • @tradeiinstock
      @tradeiinstock 3 місяці тому

      @@peeyooshkumarbiju6739 TG സർ, ഹിന്ദുവിന്റെ വിശ്വാസങ്ങളെയും പുരണത്തെയും അപമാനിക്കുമ്പോൾ ചെയ്‌തോട്ടെ എന്ന് വെച്ചു വെച്ചാണ് ഹിന്ദു കുട്ടികൾക്ക് സ്വന്തം മതത്തോട് പുച്ഛം തോന്നുന്നതും മതം മാറുന്നതും. TG സാറിനെ പോലെ അറിവുള്ള ആൾ ഇത്തരം അപമാനങ്ങളെ നിസ്സാരമായി വിടണം എന്ന് പറയുന്നത് വളരെ കഷ്ടം ആണ്. മറ്റുള്ളവരാൽ അപമാനിക്കപെടുന്ന മതത്തിൽ നിനൽകുന്ന ഒരു വ്യക്തിക്ക് എന്തു ആത്മവിശ്വാസം ആണ് ഉണ്ടാകുക??. മറ്റു മതങ്ങൾ ആണ് നിലവാരം ഉള്ളത് എന്ന കാഴ്ചപ്പാട് വരും. അതാണ് ഇപ്പോൾ നടക്കുന്നത്

    • @bennytintu5534
      @bennytintu5534 3 місяці тому +5

      bjp sathyasandhan 🤣

    • @midhunm3025
      @midhunm3025 3 місяці тому

      ​@@bennytintu5534sudu appii😂😂😂

    • @peeyooshkumarbiju6739
      @peeyooshkumarbiju6739 2 місяці тому

      @@bennytintu5534 അല്ല RSS ഭാരതത്തെമാതാവായി മാത്രം കണ്ട് രാഷ്ട്രപുരോഗതിക്കുവേണ്ടി പണിയെടുക്കുന്നു ഞാൻ അഭിമാനിക്കുന്നു

    • @Kamaaludheenan-ie8kw
      @Kamaaludheenan-ie8kw 2 місяці тому +1

      Pala mistakes um parayunnathu njan ketitund. Factual mistakes. But he is good in many way.

  • @anaghakrishna3913
    @anaghakrishna3913 3 місяці тому +1050

    ഒരു മതത്തിൽ നിന്ന് കൊണ്ട് നിഷ്പക്ഷനായി സംസാരിക്കാൻ ഹിന്ദുവിന് മാത്രമേ പറ്റൂ,, TG Mohandas🥰🔥🔥

  • @jubinbabu1112
    @jubinbabu1112 3 місяці тому +133

    മമ്മുട്ടിയും മോഹൻലാലും ഒരുമിച്ച് വന്ന ഒരു സിനിമ പോലെ തോന്നി നന്ദി @Arif Hussain Theruvath

  • @akhilkumar8697
    @akhilkumar8697 2 місяці тому +103

    ആരിഫ് സർ.. ഒരു അവതാരകൻ എങ്ങനെ ആയിരിക്കണം എന്ന് ഇന്നത്തെ ചാനലുകാർ താങ്കളെ കണ്ടു പഠിക്കണം. അതിഥി യെ കേൾക്കാൻ താങ്കൾ കാണിക്കുന്ന മര്യാദയും ക്ഷമയും അഭിനന്ദിക്കാതെ വയ്യ❤
    ടിജി എന്ന മഹാ പ്രതിഭയെ കേട്ടിരിക്കാൻ തന്നെ നല്ല സുഖം ആണ്. അറിവും മര്യാദകളും ഒന്നിച്ചു നിൽക്കുന്ന അഭിമുഖം❤❤

    • @shermmiladasa8848
      @shermmiladasa8848 Місяць тому +1

      👌👌👌👌

    • @AbdulJabbarka
      @AbdulJabbarka Місяць тому +1

      ഉവ്വ്. ഇനി യോനി പൂജയും ചർച്ച ചെയ്യണം

  • @ucap6420
    @ucap6420 2 місяці тому +82

    ഹിന്ദുക്കൾ മിണ്ടാതെ ഇരുന്നതുകൊണ്ട് ആണ്
    പലരും അന്ന് പടങ്ങൾ വരച്ചുകൊണ്ടിരുന്നത്... പ്രതികരിച്ചു തുടങ്ങിയപ്പോൾ വരകൾ നിന്നും എന്നതാണ് സത്യം 🙏

  • @pvagencies7958
    @pvagencies7958 3 місяці тому +377

    യഥാർത്ഥRSS - എന്തായിരിക്കണം അതാണ് TG
    മൂല്യവത്തായ അഭിമുഖം. ആരിഫിന് അഭിനന്ദനം
    എന്ന് ഈശ്വര വിശ്വമില്ലാത്ത ഒരു സംഘി🙏

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 3 місяці тому +8

      തെറ്റാണ്.. 🤔
      TG നല്ല വിശ്വാസിയാണ്. 👍

    • @PAPPUMON-mn1us
      @PAPPUMON-mn1us 3 місяці тому

      ​@sunrend എടൊ ചങ്ങായി നേരെ ഒന്നും കൂടി വായിച്ചു നോക്ക്...😂rankundoorramanpill7958

    • @BeingMaverick007
      @BeingMaverick007 3 місяці тому +24

      @@sunrendrankundoorramanpill7958 TG വിശ്വാസി ആയതിൽ കുഴപ്പം ഇല്ല , RsS ന് നിങ്ങൾ വിശ്വാസിആവണം എന്ന് ഇല്ല. രാജ്യ സ്നേഹം ആണ് പ്രധാനം . ഹിന്ദുതം എല്ലാ അവർ പറയുന്നത്.

    • @Robin99999
      @Robin99999 3 місяці тому +14

      ഈശ്വര വിശ്വാസം ഉണ്ടാവുന്നതോ ഇല്ലാത്തതോ തികച്ചും വ്യക്തിപരം ആയ കാര്യം ആണ്..... ഭാരതീയ സംസ്കാരം എന്ന് പറയുന്നത് പിന്തുടരുക അതിനെ വിഴുങ്ങാൻ മറ്റു വിശ്വാസങ്ങളെ അനുവതികാത്തെ ഇരിക്കുക..... നിങ്ങൾക്ക് രാമൻ്റെയോ യേശുവിൻ്റെയോ അല്ലാഹുവിൻ്റെയോ യഹോവയുടെയോ അല്ലെങ്കിൽ ഇവർ ഒന്നും അല്ലാത്ത നാസ്തികൻ ആയും ഭാരതീയ സംസ്കാരം ഉൾകൊണ്ട് ഒരു ഭാരതീയൻ ആയി ജീവിക്കാൻ പറ്റില്ലേ??? പറ്റും...അതാണ് ലക്ഷ്യം

    • @pvagencies7958
      @pvagencies7958 3 місяці тому

      @@Robin99999 താങ്കൾ പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു. ഈശ്വരവിശ്വാസമില്ലാത്തവർക്കും ഇടമുള്ള ഒരു ഇടം കൂടിയാണ് ഭാരതീയ സംസ്കാരവും അത് പ്രതിനിധാനം ചെയ്യുന്ന Rss ഉം എന്ന് വിളംബരം ചെയ്യാൻ തന്നെയാണ് ഈശ്വരവിശ്വാസമില്ലാത്ത സംഘി എന്ന് എഴുതിയത്. ഹിന്ദുമതം എന്നതിലേക്ക് ചുരുങ്ങാതെ സനാതന ധർമ്മന്നെ വിശാല ഭൂമികയിലേക്കു വളരണം.
      ഇവിടുത്തെ യുക്തിവാദികൾക്ക് ആശ്രയിക്കാൻ പറ്റിയ ഒന്നാണ് ഉപനിഷദിലെ തത്വമസി പ്രകരണം .
      ഈശ്വാരാഭാവ ഞ്ജാനം എന്ന പദമാണ് ഈശ്വരനില്ല എന്ന പ്രയോഗത്തേക്കാൾ ഉപയുക്തം🙏 യുക്തിവാദികൾക്ക് പ്രഹരിക്കാനുള്ള വടി കൊടുക്കുക മാത്രമാണ് ആ ചാരത്തിൽ മാത്രം ഒതുങ്ങുന്ന വിശ്വാസികൾ യുക്തിയും ഭക്തിയും പരസ്പര പൂരമാകാനുള്ള സാധ്യത കണ്ടെത്തേണ്ടിയിരിക്കുന്നു. 🙏🙏

  • @anandpk7981
    @anandpk7981 3 місяці тому +190

    എത്ര മാന്യമായിട്ടാണ് രണ്ടു പേരും പെരുമാറിയത്. ഒരു ഒച്ചയും ബഹളവും ഇല്ല. പൊട്ടിത്തെറികൾ ഇല്ല. ചീത്തപറച്ചലും ശാപ വാക്കുകളുമില്ല. പറയേണ്ട കാര്യങ്ങൾ സ്പുടതയോടെ പറഞ്ഞ് .ഭേദാഭിപ്രായം രമ്യതയോടെ ഉൾകൊണ്ടു. നല്ല അഭിമുഖം👍

  • @dreams4734
    @dreams4734 3 місяці тому +112

    ഇത്രയും ദൈർഖ്യമുള്ള ഒരു ഇന്റർവ്യൂ ആദ്യമായിട്ടാണ് മൊത്തം കാണുന്നത്. അദ്ദേഹത്തിനെ ഇനിയും കൊണ്ടുവരണം. TG♥️♥️♥️$ ARIF♥️♥️♥️

  • @lejugeorge6419
    @lejugeorge6419 2 місяці тому +37

    ഞാൻ യൂട്യൂബ്ൽ ഇത്രയും നീളമുള്ള വീഡിയോ ഇതുവരെ കാണാൻ ശ്രമിച്ചിട്ടില്ല കാരണം എന്റെ ഡാറ്റാ തീരുമെന്ന പിശുക്കു കൊണ്ട് എന്നാൽ ഈ വിഡിയോ മുഴുവനും ഞാൻ കണ്ടു കാരണം ടിജി യെ എനിക്കിഷ്ടമാണ് അദ്ദേഹം ഒരു ജീനിയസ്സ് ആയതുകൊണ്ട്..നിങ്ങൾ വളരെ ക്ഷമാശീലനും, ജ്ഞാനിയും ആയതു കൊണ്ട് നിങ്ങളെയും, നിങ്ങളുടെ വീഡിയോകളും ഇഷ്ട്ടപെടുന്നു നന്ദി.

  • @shahabasmr8164
    @shahabasmr8164 3 місяці тому +105

    ആർഎസ്എസുകാർ എന്നാൽ ഇങ്ങനെയൊക്കെയാണ് എന്ന് ഒരു പൊതു ചിന്ത ഇവിടെയുണ്ട്. പക്ഷേ അതൊന്നും അല്ല അവർ എന്ന് തെളിയിക്കുന്നു ടി ജി മോഹൻദാസ് എന്ന മനുഷ്യൻ.
    ടിജി മോഹൻദാസ് എന്ന വ്യക്തിയെ കുറിച്ച് കൂടുതൽ അടുത്തറിയുവാൻ ഈ വീഡിയോ സഹായിച്ചു.
    അദ്ദേഹത്തിൻറെ പല നിലപാടുകളോടും പൂർണമായും യോജിക്കുന്നു.
    അയോഡിൻ ഉപ്പിനെ കുറിച്ച് അദ്ദേഹം പരാമർശിച്ച കാര്യങ്ങളിൽ പോലും ചില വസ്തുതകൾ ഉണ്ട്. ആ മേഖല ഇനിയും കൂടുതൽ പഠനങ്ങൾക്ക് ഉൾപ്പെടുത്തേണ്ടതാണ് എന്നതിൽ സംശയമില്ല.

  • @mohananak8856
    @mohananak8856 3 місяці тому +539

    രാഹുൽ ഈശ്വറും TG യും തമ്മിലുള്ള വിത്യാസം എല്ലാവർക്കും മനസ്സിലായി എന്ന് കരുതുന്നു.

    • @justandfair830
      @justandfair830 3 місяці тому +65

      Rahul Ishwar??? Phew...He has to take another birth to come anywhere near TG Sir

    • @girishthendi6815
      @girishthendi6815 3 місяці тому

      Rahul easwar oru panna mayiran aanu TG de visarjanam polum kazhikkaan ulla yogyatha ayalkku illa

    • @sinilkumman561
      @sinilkumman561 3 місяці тому +72

      രാഹുലിനെ ടിജിയു മായി താരതമ്മ്യം ചെയ്യല്ലേ ബ്രോ

    • @unnikrishnanpillai
      @unnikrishnanpillai 3 місяці тому +29

      രാഹുൽ എന്ന് പേരിൽ ഉയർന്ന വ്യക്തികളിൽ മിക്കവരും ഉറച്ച സ്വഭാവമുള്ളവരല്ല!!

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j 3 місяці тому +16

      Aa Rahu olayude mukham kandu . Arif nte video skip cheythu . That’s it

  • @manojkonikkalmanoj245
    @manojkonikkalmanoj245 3 місяці тому +171

    T G rss കാരൻ ആവാം പക്ഷെ തെറ്റ് കണ്ടാൽ rss നെയും വിമർശിക്കും അതാണ് T G സർ ❤️❤️❤️

  • @pheonixxt221
    @pheonixxt221 3 місяці тому +474

    TG MOHANDAS വന്ന് ഇന്ന് ഒരുപാട് അറിവുകൾ പങ്കുവച്ചു👍😊,
    ഇതുപോലെ ഉള്ള debateകൾ ഇനീം ഉണ്ടാവണം🥰❤️‍🔥

    • @HKED-v3y
      @HKED-v3y 3 місяці тому +18

      It was not a debate . It was a discussion between 2 intellectual people who have many differences in opinion as well some similarities

    • @keralakeral4114
      @keralakeral4114 2 місяці тому +4

      ABC Malayalaത്തിൽ വരുന്നുണ്ട്

  • @eagleeyevisualmedia
    @eagleeyevisualmedia 2 місяці тому +35

    T G യെ പങ്കെടുപ്പിച്ച ഈ എപ്പിസോഡ് വളരെ നന്നായി, ഇത്രയും നേരം ഒറ്റയിരുപ്പിന് കണ്ട എപ്പിസോഡ് വേറെയില്ല..... അദ്ദേഹം എത്ര നേരം ഇരുന്നാലും ആർക്കും മടുപ്പ് വരില്ല.... രണ്ടുപേർക്കും നന്ദി 🙏.

  • @anilkumarnair4647
    @anilkumarnair4647 2 місяці тому +21

    സംഘത്തിൻ്റെ പല പഴയകാല മുതിർന്ന പ്രവർത്തകരും അമ്പലങ്ങളിൽ പോകുകയോ മതപരമായ ചിഹ്നങ്ങൾ ധരിക്കുകയോ ചെയ്യാറില്ലെന്ന് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഭാരതാംബ മാത്രമായിരുന്നു അവരുടെയെല്ലാം ആരാധ്യ ദേവത. എന്തായാലും വളരെ നല്ല സംവാദമായിരുന്നു. തുടർന്നും ഇത്തരം സംവാദങ്ങൾക്കായി കാത്തിരിക്കുന്നു.❤

  • @sreelekshmi675
    @sreelekshmi675 3 місяці тому +351

    TG യെ ഇനിയും കൊണ്ടുവരണം ❤️❤️❤️

    • @PAPPUMON-mn1us
      @PAPPUMON-mn1us 3 місяці тому +9

      TG യുടെ ചാനൽ ഉണ്ടല്ലോ അത് കണ്ടാ പോരെ ?
      പത്രിക
      മീഡിയ മലയാളം
      ABC മലയാളം ഇതിലൊക്കെ TG നിറഞ്ഞു നിക്കുക ആണല്ലോ .. ABC മലയാളം എല്ലാ ദേശീയ വാദികളും കാണുക തന്നെ വേണം... നല്ല വിശകലനം ഉള്ള ചാനൽ ആണ്.... 🤒

    • @user-SHGfvs
      @user-SHGfvs 3 місяці тому +6

      ​@@PAPPUMON-mn1usYes abc നല്ല Chanel ആണ് ജനം തത്വമയി തുടങ്ങിയ bjp പക്ഷ Chanel പറയാത്ത കാര്യങ്ങൾ especially കുരിഷ് കൃഷി, കൈയെറ്റം , മതം മാറ്റം, ഒക്കെ abc ചർച്ച വരാറുണ്ട് ചുരുക്കി പറഞ്ഞാൽ ഹൈന്ദവർ അറിയേണ്ട പലതും abc ആണ് ചർച്ചചെയ്യുന്നത് മറ്റു ചാനെൽ കൂടി ഇത് മാത്രക ആകേണ്ടത് ആണ്

    • @PAPPUMON-mn1us
      @PAPPUMON-mn1us 3 місяці тому

      @@user-SHGfvs yes .. തത്വമയിയൊക്കെ വെറുതെയാണ് ..

    • @KaleshCn-nz3ie
      @KaleshCn-nz3ie 3 місяці тому

      @@sreelekshmi675 ടിജി യുടെ പഴയകാല ഡിബേറ്റുകൾ എടുത്തു കാണുക യൂട്യൂബിൽ ഉണ്ട് 👍

    • @rajansangam
      @rajansangam 2 місяці тому

      @@PAPPUMON-mn1us അതു പോരാ. കാരണം, ഇപ്പുറത്തു സ്ട്രോങ്ങ്‌ ആയ ചോദ്യങ്ങൾ ചോദിക്കണം. അതിനു ആരിഫ് സർ വേണം. അഭിനന്ദനങ്ങൾ

  • @anandhu5731
    @anandhu5731 3 місяці тому +517

    ഞാൻ കാത്തിരുന്ന ഒരു അഭിമുഖം... നന്ദി രണ്ടു പേർക്കും 🙏🇮🇳♥️♥️

  • @mohananmaranat1181
    @mohananmaranat1181 2 місяці тому +34

    Hats of to TGMohandas 👍👏 മോഹൻ ദാസിനെപ്പോലെ ഒരു ഡസൻ പേരെങ്കിലു കേരളത്തിൽ ഇപ്പോഴും ഉണ്ട് എന്നതാണ് എൻ്റെ ആശ്വാസം🙏🙏🙏

  • @abetrex1394
    @abetrex1394 3 місяці тому +577

    One who reads Quran becomes a Muslim, one who understands Quran becomes an ex-Muslim.

    • @alinajai7142
      @alinajai7142 3 місяці тому +11

      Good observation.

    • @sabadmuhammed9769
      @sabadmuhammed9769 3 місяці тому +21

      Njan oru hafil aane 😹bro ee mandatheram okke pande vittadha😅

    • @Noorahu71
      @Noorahu71 3 місяці тому +5

      And a best human also

    • @JWAL-jwal
      @JWAL-jwal 3 місяці тому +5

      ​@@sabadmuhammed9769,*ഇസ്ലാം വിട്ടു എന്നോ*?

    • @jibujohn786d
      @jibujohn786d 3 місяці тому

      ​@@sabadmuhammed9769ഇതാണോ ക്ലീൻ ഷേവ് ഉത്തരം

  • @phalgunanmk9191
    @phalgunanmk9191 3 місяці тому +87

    ❤😂🎉 ലോകം മുഴുവനും കാണുകയാണ് ഉറ്റു നോക്കുക യാണ് രണ്ട് പ്രധാന മെഗാ സ്റ്റാറു കളെ 🙏🇮🇳🌹💐👍

  • @അതെഇതായിരുന്നുചരിത്രം

    എനിക് തോന്നുന്നു, എല്ലാവരും കൂടി എടുത്തിട്ട് തട്ടുന്നത് കൊണ്ട് മാത്രമാണ് കൂടുതൽ ഹിന്ദുക്കളും ഞാൻ ഹിന്ദുവാണ് എന്ന് പറഞ്ഞ് അതിനെ defend ചെയ്യാൻ നോക്കുന്നത്...ഇല്ലെങ്കിൽ അവര് ഒന്നിലും ഇടപെടാൻ നിക്കാ റില്ലായിരുന്നു...vargeeya vadikal എന്ന് പറഞ്ഞ് ചൊറിഞ്ഞ് ചൊറിഞ്ഞ് ഞങ്ങളെ ഒക്കെ അങ്ങനെ ആക്കി മാറ്റും...അപ്പോ പിന്നെ ബാക്കി ഉള്ളവർ ഇര വാദം മുഴക്കി വരും

  • @abdulazeez7529
    @abdulazeez7529 Місяць тому +19

    TG യെ എത്രയധികം ബുദ്ധിപരമായിട്ടാണ് ആരീഫ് ഉപയോഗിച്ചിരിക്കുന്നത്. TGയുടെ സത്വം തിരിച്ചറിയുന്നു. തെറ്റിദ്ധ്വാ രണമാറുന്നു. ഒരു പ്രതിഭാശാലിയുടെ, ഒരു മനുഷ്യൻ്റെ നേർചിത്രം തുറക്കപ്പെടുന്നതിൻ്റെ സൗന്ദര്യം അനുവാചകരിലേക്ക് പകർന്നു നൽകുന്നു. അഭിനന്ദനങ്ങൾ - അബ്ദുൾ അസീസ് അമ്മഞ്ചേരി

    • @MolySreekala
      @MolySreekala 28 днів тому

      Adda comment. Ethle tell. Athaekode. Com. Write. Sir

  • @surajsreenandanam
    @surajsreenandanam 2 місяці тому +28

    ഒറ്റ ഇരിപ്പിനു കണ്ട് തീർത്തു 👏🏻👏🏻👏🏻👏🏻👏🏻ആരിഫ് ബ്രോ, tg യെ ഇനിയും കൊണ്ടുവരണേ 👍🏻

  • @KaleshCn-nz3ie
    @KaleshCn-nz3ie 3 місяці тому +351

    ടിജി സാർ എവിടെ ഉണ്ടെങ്കിലും ആ പരിപാടി എത്ര വൈകിയാണെങ്കിലും ഞാൻ കണ്ടിരിക്കും.. അതാണ് നമ്മുടെ ടിജി മോഹൻദാസ് സർ 👍❤️🔥

  • @girees1977
    @girees1977 3 місяці тому +62

    TG യേ സംസാരിക്കാൻ സമയം കൊടുത്ത താങ്കളുടെ വിശാലമനസ്.. എല്ലാവർക്കും ഒരു മാതൃകയാവട്ടെ.❤

  • @thampikumarvt4302
    @thampikumarvt4302 3 місяці тому +170

    ഒരു ഹിന്ദുവിന് പ്രത്യേകിച്ച് സംഘിക്ക് മാത്രമേ ഇത്രയും സ്വാതന്ത്രത്തോടെ സംസരാക്കാൻ കഴിയൂ !!
    ആരിഫ് ഹുസൈൻ എന്ന നിക്ഷപക്ഷ സ്വതന്ത്ര ചിന്തകന് അനുമോദനങ്ങൾ !

    • @latheeflathi9796
      @latheeflathi9796 2 місяці тому +3

      ആരിഫ് ഹുസൈൻ എന്നവൻR S S ന്റെ അച്ചാരം വാങ്ങി നക്കി, മേനി നടിച്ചു നടക്കുന്നവൻ !

    • @thampikumarvt4302
      @thampikumarvt4302 2 місяці тому

      @@latheeflathi9796
      RSS കൊടുത്ത പൊത്തകം പഠിച്ചിട്ടല്ല
      ആരിഫ് ഇസ്ലാമിനെ വിമർശിക്കുന്നത്!
      ഒറിജിനൽ പൊത്തകത്തീന്ന് എടുത്ത കാര്യങ്ങൾ വച്ചാണ് !
      RSS അയിന് അച്ചാരം കൊടുക്കാൻ നാർക്കോട്ടിക് ജിഹാദ് നടത്തി കായ് സമ്പാദിച്ചിട്ടില്ല !

    • @Unknownmelophile
      @Unknownmelophile 2 місяці тому +12

      ​@@latheeflathi9796aah sudappikk kondu😂

    • @sureshbabupg51
      @sureshbabupg51 2 місяці тому +8

      ​@@latheeflathi9796നീ ഒരു മദ്റസ പൊട്ടൻ എന്ന് ആ വാക്കിൽ അറിയാം. ജാതിയാൽ ഉള്ളത് തുത്താൽ പോവില്ല

    • @hunder979
      @hunder979 17 днів тому +1

      ​@@latheeflathi9796
      ശരി sudu 😅

  • @ashokanbalakrishnan
    @ashokanbalakrishnan 2 місяці тому +18

    അതിഥിക്ക് ഇത് പോലെ respect കൊടുത്ത ആതിഥേയനായ ആരിഫിന്❤❤❤ Big salute

  • @chithrarajajpm7747
    @chithrarajajpm7747 3 місяці тому +130

    ഒരു സംഘി ലൈക് 👍

  • @enlightnedsoul4124
    @enlightnedsoul4124 3 місяці тому +210

    ആഹാ TG യും ആരിഫ് ഉം 👌
    ഇതാണ് ഈ വാരത്തിലെ പ്രധാന debate 👍

    • @shareef9421
      @shareef9421 2 місяці тому

      Chaanakavum gomootravumpole😂😂😂😂

    • @keralakeral4114
      @keralakeral4114 2 місяці тому

      ABC malayalaത്തിൽ രണ്ട് ദിവസം മുൻപ് ഒ അബ്ദുള്ളയുമായി സംഭഷണം ഉണ്ടായിരുന്നു

  • @JayapradeepS
    @JayapradeepS 3 місяці тому +162

    ടോപ് വേണ്ടേ 🫶🏻❤️❤️❤️❤️🫶🏻. സത്യം പറയുന്ന രണ്ട് പേർക്കുംവന്ദനം 🙏🏻🫶🏻🙏🏻

  • @surendrann.rsurendrann.r9375
    @surendrann.rsurendrann.r9375 2 місяці тому +14

    ചർച്ച വളരെ ഇഷ്ടപ്പെട്ടു ഹിന്ദുക്കൾക്കും മുസ്ലീമുകൾക്കും തിരിച്ചറിവ് നല്കുന്ന കാര്യങ്ങൾ ചൂണ്ടികാട്ടിയതു നന്നായി വിമർശനങ്ങൾ എല്ലാവരും കാലഘട്ടത്തിനനുസരിച്ച് ഉൾക്കൊള്ളാനും തീവ്ര മുസ്ലീമുകളെപ്പോലെ തീവ്ര ഹിന്ദുക്കളുടെ മനസ്സ് ചുരുങ്ങി പോകരുതെന്നുള്ള അഭിപ്രായം അഭിനന്ദനമർഹിക്കുന്നു എന്തു തന്നെയായാലും നമ്മളെല്ലാവരും സഹോദരങ്ങ ളല്ലേ

  • @Ravisidharthan
    @Ravisidharthan 3 місяці тому +465

    TG, ഇയാളെ എനിക്ക് ഭയങ്കര ഇഷ്ടം ആണ്... ❤ കാഞ്ഞ ബുദ്ധിമാൻ..
    നല്ല ഒരു വിവരമുള്ള മനുഷ്യൻ ❤❤❤

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 3 місяці тому +5

      " ഇയാൾ " അതൊരു ശരിയല്ലാ പ്രയോഗം ആണെന്ന് മനസ്സിലാക്കുമല്ലോ... 🤔
      ടി ജി 👍.... 🌹

    • @Ravisidharthan
      @Ravisidharthan 3 місяці тому

      @@sunrendrankundoorramanpill7958 സ്നേഹം കൊണ്ടുള്ള ഇയാളെ വിളിയാണ് ...
      കേട്ടോ....

    • @raveendranpk8658
      @raveendranpk8658 3 місяці тому

      ​@@sunrendrankundoorramanpill7958അയാൾ എന്നോ ?

    • @muhammadanas9422
      @muhammadanas9422 Місяць тому +1

      ട്രോൾ ആണോ

    • @Ravisidharthan
      @Ravisidharthan Місяць тому

      @@muhammadanas9422 അതിനു ഇത് ഖൊരാൻ അല്ലല്ലോ

  • @anand56cks75
    @anand56cks75 2 місяці тому +19

    രണ്ട് പേരുടേയും നിഷ്കളങ്കമായ വിലയിരുത്തലുകൾ... നന്നായിട്ടുണ്ട്!!!❤❤

  • @babucheelil2050
    @babucheelil2050 3 місяці тому +102

    ടി. ജി എം r s s നോട്‌ എനിക്ക് ഉണ്ടായിരുന്ന തെറ്റിധാരണ മാറ്റിത്തന്നു എല്ലാ r s s കാരും ടി ജി യുടെ നിലപാട് ആ ണോ

    • @salilakumary1697
      @salilakumary1697 3 місяці тому +27

      ഭൂരിപക്ഷം പേരും

    • @mcprasanth76
      @mcprasanth76 3 місяці тому +10

      I think they are. But the thing is you can't find them. They are so invisible

    • @Ravisidharthan
      @Ravisidharthan 3 місяці тому +7

      Same for me as well, I think there are lots of atheists in rss than outside literally, the only thing they address and preserve in rss is their country borders I think ,Nationality is the unity in rss.

    • @subeesholamkunnu
      @subeesholamkunnu 3 місяці тому +15

      അതെ പക്ഷെ rss കാർ എന്ന് സ്വയം പറയുന്നവർഅല്ല യഥാർത്ഥ rss സ്വയം അങ്ങനെ പറയില്ല

    • @tortlani
      @tortlani 3 місяці тому +2

      Many in RSS was pro women in the Sabarimala issue. They had to swallow their opinion and keep silent because of BJP's politics.

  • @babuthomas7690
    @babuthomas7690 3 місяці тому +168

    ശരിയാണ്, ഇവിടെ ന്യുനപക്ഷ വർഗീയത വളർത്തേണ്ടതിന്റെ/നിലനിർത്തേണ്ടതിന്റെ ആവശ്യം കോൺഗ്രസിനും സിപിഎം നും ആണ്.

    • @raafik8041
      @raafik8041 3 місяці тому +5

      Yes coract 100%

    • @rameesbadhar9385
      @rameesbadhar9385 2 місяці тому

      ഭൂരിപക്ഷ വർഗീയത ബിജെപിയുടെ ആവശ്യം...

    • @michealvp1134
      @michealvp1134 2 місяці тому

      A​@rameesbadhar938 1:15:00 😢😢❤😢😅5

  • @Ratheesh_007
    @Ratheesh_007 3 місяці тому +188

    എന്ത് രസമാണ് TG യുടെ സംസാരം കേട്ടിരിക്കാൻ....
    thank you ആരിഫ്.❤

  • @kunhikannan4019
    @kunhikannan4019 2 місяці тому +13

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു കാരണം രണ്ടു പേരും രണ്ടു ചിന്താഗതിക്കാരാണ് എന്നിട്ടും എത്ര സമാധാനം ആയിട്ടാണ് സംസാരിച്ചത്. രണ്ടു പേരും അവരവരുടെ വാതഗതികൾ സമ്മതിച്ചു.

  • @shibupb960
    @shibupb960 3 місяці тому +14

    ആരിഫ് സർ ,ആദ്യമേ താങ്കൾക്ക് ഒരു നന്ദിപറയട്ടെ ...ഇത്തരത്തിൽ വളരെ പോസറ്റീവ് ആയ ,നല്ല അറിവുകൾ പകരുന്ന ചർച്ചകൾ സംഘടിപ്പിക്കവർ കുറവാണ് ,ഇത്തരത്തിലുള്ള ഇടപെടലുകൾ കുറെ പേരുടെയെങ്കിലും ചിന്തകളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാം .അത് സമൂഹത്തിനു ഉപകാരപ്രദമാണ് .സമാധാനം ,സഹവർത്തിത്വം ,പരസ്പരം സ്നേഹം ഇതൊക്കെ ആഗ്രഹിക്കുന്ന ഒരു സമൂഹം ഉയർന്നു വരാൻ നിങ്ങളുടെ ഈ ചർച്ച ഉപകാരപ്പെടട്ടെ എന്ന് ആഗ്രഹിക്കുന്നു .ഇനിയും ഇതുപോക്കുള്ള ചർച്ചകൾ നടത്തണം .എല്ലാ വിധ അഭിനന്ദനങ്ങളും ,ആശംസകളും നേരുന്നു
    ആരിഫ് സർ ❤❤❤
    TG സർ ❤❤❤

  • @dhost9375
    @dhost9375 3 місяці тому +70

    ഞാൻ കാത്തിരുന്നു അഭിമുഖം നന്ദി Arif and TG

  • @ulluullas
    @ulluullas 3 місяці тому +117

    അറിവുള്ള രണ്ടുപേർ നിഷ്കളങ്കതയോടെ സംസാരിക്കുന്നതിൽ ഒരു സൗന്ദര്യമുണ്ട്...

  • @ABHILASHpuzhakkaredath
    @ABHILASHpuzhakkaredath 3 місяці тому +42

    രണ്ടു പേരും sooper!!! ഇന്ത്യ കണ്ട പരിണിത പ്രഞ്ജനായ നിരീക്ഷകൻ TG❤

  • @kuriancc456
    @kuriancc456 2 місяці тому +10

    ടിജിയും ആരിഫും സൂപ്പര്‍.മറ്റൊരു മത ദൈവവും പറയാത്ത കാര്യമാണ് ശ്രീ കൃഷ്ണന്‍ പറഞ്ഞത് . "ഞാന്‍ കുറെ കാര്യങ്ങള്‍ പറഞ്ഞു .നീ വിമര്‍ശനബുദ്ധിയോടെ അതിനെ സമീപിച്ചു നിനക്കിഷ്ടമുള്ളത് ചെയ്യുക" ഇതാണ് സ്വാതന്ത്ര്യം . സ്വതന്ത്രമായി ചിന്തിച്ചു വേണ്ടപോലെ ചെയ്യാന്‍ പറഞ്ഞ ശ്രീ കൃഷ്ണന്‍ തന്നെയാണ് എന്‍റെ ദൃഷ്ടിയില്‍ ദൈവം . മറ്റു ദൈവങ്ങള്‍ എല്ലാം തന്നെ എന്നില്‍ വിശ്വസിച്ചില്ലെങ്കില്‍ നരകത്തില്‍ ഇട്ടു പൊരിക്കും എന്നാണ് പറഞ്ഞിട്ടുള്ളത്.

  • @ajitkumarnair8395
    @ajitkumarnair8395 2 місяці тому +10

    ഏറെ ഇഷ്ടപ്പെടുന്ന രണ്ട് intellectuals ൻ്റെ സംസാരം കേൾക്കാൻ എന്ത് രസമാണ്. Very productive 👏👏👏

  • @puttus
    @puttus 2 місяці тому +8

    ഞാൻ TG യുടെ എല്ലാ speech ഉം കാണാറുണ്ട്...
    എെെതീഹ്യമാലയൊക്കെ കേട്ടാൽ മതിയാകില്ല..❤

  • @AbdulRasheed-eo4yt
    @AbdulRasheed-eo4yt 3 місяці тому +86

    ബോധ്യപ്പെട്ട സത്യം മുഖം നോക്കാതെ ആർജവത്തോടെ പറയുന്ന ഒരു വെക്തിയായി ഞാൻ കാണുന്നു

  • @rameshusha5625
    @rameshusha5625 3 місяці тому +153

    കുറേ നാളായി ഞാനും ആഗ്രഹിച്ചിരുന്നു ആരിഫും tg യൂം ആയിട്ടുള്ള ഒരു അഭിമുഖം, ഒത്തിരി സന്തോഷം👍🙏

  • @sreekumarg7376
    @sreekumarg7376 3 місяці тому +31

    സൂപ്പർ, സൂപ്പർ, ഒന്നാംതരം ചർച്ച. ആരിഫ്, അടുത്ത കാലത്ത് കേട്ടതിൽ ഏറ്റവും നല്ലത്. അദ്ദേഹത്തെ ഇനിയും കൊണ്ടുവരണം ആരിഫ്.

  • @jayasreebiju9729
    @jayasreebiju9729 2 місяці тому +8

    സമയം പോകുന്നതറിഞ്ഞേയില്ല. TG എത്ര കൃത്യമായി പഠിച്ചു കാര്യങ്ങൾ പറയുന്നു..നന്ദി അദ്ദേഹത്തെ കൂടുതൽ അറിയാൻ സാധിച്ചു🙏🙏🙏🙏

  • @girishkd1205
    @girishkd1205 2 місяці тому +8

    പ്രിയപ്പെട്ട ആരിഫ് ഹുസൈൻ ..
    ഇതു പോലുള്ള സംവാദങ്ങൾ ഇനിയും ഉണ്ടാവട്ടെ ..
    ചെറുപ്പം മുതലേ ഞാൻ ഒരു ആർ എസ്സ് എസ് പ്രവർത്തകൻ ആണ് . ഇസ്ലാമിലുള്ള പോരായ്മകൾ അവരുടെ ഹൃദയങ്ങളിൽ മുറിവേൽക്കാത്ത രീതിയിൽ മാത്രമേ വിമർശിക്കാൻ പാടുള്ളു . പ്രതേകിച്ച് നബിയെയെക്കെ വിമർശിക്കുമ്പോൾ എനിക്കു പോലും അരോചകമായി തോന്നാറുണ്ട് . മോശം പദങ്ങൾ ഒഴിവാക്കുക .
    നമ്മുടെ രാജ്യത്തിൻ്റെ ഐക്യം സ്വാതന്ത്ര്യം സമാധാനം ഇവക്ക് ആയിരിക്കണം മുൻഗണന

  • @jayanmvmadasseri861
    @jayanmvmadasseri861 3 місяці тому +21

    TG സംസാരിച്ചു പോകുന്ന പോക്കിൽ interrupt ചെയ്യാൻ പറ്റില്ല.
    അതുകൊണ്ട് ഇനിയും ഇതുപോലെയുള്ള പരിപാടിയുണ്ടെങ്കിൽ ആരിഫ് ചോദ്യങ്ങൾ തയ്യാറാക്കി TG യ്ക്ക് അയച്ചു കൊടുക്കുക അപ്പോൾ കുറേയെണ്ണമെങ്കിലും അദ്ദേഹം മറുപടി പറയുമെന്ന് പ്രതീക്ഷിക്കാം

  • @Jbinjibin
    @Jbinjibin 3 місяці тому +77

    സൂപ്പർ... ❤️❤️
    കാത്തിരുന്ന പ്രോഗ്രാം. രണ്ടുപേർക്കും അഭിനന്ദനങ്ങൾ... സമയം കിട്ടുമ്പോൾ ഒരുമണിക്കൂർകൂടി ഈ പ്രോഗ്രാമിന്റെ ബാക്കികൂടി ചെയ്താൽ ഉപകാരപ്പെടും 😍😍

  • @qwertyuiop9284
    @qwertyuiop9284 3 місяці тому +141

    Hindu theology യും ആത്മീയതയും ഉൾകൊള്ളാൻ പോയിട്ട് TG പറയുന്നതെന്ത് എന്ന് മനസ്സിലാക്കാൻ തന്നെ സുടുകൾക്ക് കഴിയുമോ ?!
    ആത്മിയതയൊട്ടുമില്ലാതെ സ്ത്രീകളുടെ തുടയിടുക്കുകളുടെ കഥ മാത്രമുള്ള semitic സംസ്കാരത്തിൻ്റെ ദുരിതപർവ്വമാണ് ലോകം മുഴുവൻ .

    • @dudalex6836
      @dudalex6836 3 місяці тому +2

      Tomy പറയുന്നത് ഗീത പച്ച തെറി yanennnanalle 😂😂😂

    • @sabadmuhammed9769
      @sabadmuhammed9769 3 місяці тому

      Baryamare ambalathil vilkunna team aane pariyunne😅

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 3 місяці тому

      ​​@@sabadmuhammed9769മുമ്മദേ ഈ പേരുപോലുമിന്ന് അശ്ലീലമാണ്. കൂടുതലും തുണിപറിക്കുന്നതും, പറിച്ചതുമായ കഥകൾ --
      സ്വയം നാശത്തിന്റെ വിത്തിട്ടവർ -- പരസ്പരം തിന്ന് തീർക്കും 😩 പുറമെനിന്ന് ആരും വരേണ്ടതില്ല --പലയിടത്തും തുടങ്ങിയില്ലേ.🤔.... 😩😩

    • @sruthygopakumar4582
      @sruthygopakumar4582 3 місяці тому +2

      ​@@sabadmuhammed9769ninte
      ammayeyum pengaleyum ni ambalathil kondupoyi vittarunno? Atho ni ambalathil poyapo ninakk arenkilum avide
      Vilkan vechirunna streekale kittiyarunno, Angane enkil suhurthe thanik theti, taan poyathu ambalathil alla matevidayo aanu😂

    • @User-xl3je
      @User-xl3je 3 місяці тому +1

      ​@@sabadmuhammed9769 Nee ninte veettileyum mathathileyum kaaryam ivide parayenda

  • @harimh4728
    @harimh4728 3 місяці тому +42

    T G ഞങ്ങളുടെ സ്വന്തം ആളാണ്❤️, പല ഡിബേറ്റ് ചർച്ചകളിലും ടിജി ഉണ്ടെങ്കിൽ കണ്ടിരുന്നു പോകും, ടിജി ഇഷ്ടം❤️ വായിച്ചതെല്ലാം ഓർമ്മശക്തിയിൽ നിലനിർത്തി ഉചിത സമയത്ത് അത് ഓർത്തു മറുപടി പറയുന്ന രീതി തീർച്ചയായും അദ്ദേഹo ദൈവാധീനമുള്ള മനുഷ്യനാണ്, ചരിത്രങ്ങളെല്ലാം ഒരുപാട് വിശകലനം ചെയ്ത് മനസ്സിലാക്കിയിട്ടുള്ള വ്യക്തി അതും എടുത്തു പറയേണ്ടതാണ്, സൂത്രത്തിൽ എതിർവശത്ത് ഇരിക്കുന്നവനെ ഉത്തരം മുട്ടിക്കുന്ന രീതിയും ഇദ്ദേഹത്തിനുള്ളതാണ്, T G 🙏

  • @mohanakumarimohana7920
    @mohanakumarimohana7920 2 місяці тому +5

    ഞങ്ങളുടെ കുട്ടിക്കാലത്തു ഇത്ര സൗഹർദപരമായിരുന്ന ഹിന്ദു മുസ്ലിം ക്രിസ്ത്യൻ അംഗങ്ങൾ. അതുപോലൊരു കാലം ഇനിയുണ്ടാകണമെങ്കിൽ political, administrative തലങ്ങളിൽ ഹിന്ദുക്കളും മുസ്ലിങ്ങളും ഒന്നിക്കണം

  • @Bhuvimanojpillai
    @Bhuvimanojpillai 3 місяці тому +61

    ആസ്വാദ്യകരമായ ഒരു സിനിമ കാണുന്ന ഫീലോടുകൂടി TG യുടെ സംസാരം കണ്ടും കേട്ടും ഇരുന്നു ❤️. ആരീഫിനും TG സാറിനും നന്ദി നന്ദി ❤️❤️

  • @Manoj_P_Mathew
    @Manoj_P_Mathew 3 місяці тому +188

    TG മോഹൻദാസ് സാർ അപാരമായ അറിവുള്ള വ്യക്തിയാണ്, ചിലപ്പോൾ ചില മേഖലകളിൽ അദ്ദേഹവുമായി വിയോജിക്കേണ്ടതായി വരും. അത് പിതാവിനോട് ആണെങ്കിൽ പോലും അങ്ങനെ ചെയ്യണ്ടതായി പലപ്പോഴും മനുഷ്യ ജീവിതത്തിൽ വരുന്നതാണ്.. എനിക്ക് (RSS )ആർഎസ്എസിനോടുള്ള ബഹുമാനം കൂട്ടിയതിൽ പങ്കുവഹിച്ചത് TG ആണ്. അദ്ദേഹം ഈ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം അദ്ദേഹത്തിന് അറിയത്തില്ല എന്നുള്ളതാണ് അദ്ദേഹത്തിൻറെ മഹത്വം അല്ലെങ്കിൽ അദ്ദേഹത്തിൻറെ കുഴപ്പം.. ഇതൊന്നുമല്ല ഇവിടെ അത്യന്തികമായ പ്രശ്നം ഇന്ന് സോഷ്യൽ മീഡിയ UA-cam ഒക്കെ ഉള്ളതുകൊണ്ട് ഇദ്ദേഹത്തെപ്പോലുള്ള വ്യക്തിയെ നാം അറിയാൻ സാധിച്ചു. വലതുവശ - ഇസ്ലാമിക- കമ്മ്യൂണിസ്റ്റ് മാധ്യമങ്ങളാണ് കേരളത്തിൽ 99% ഇദ്ദേഹത്തെ പോലുള്ളവരെ അവർ ചർച്ചയ്ക്ക് വിളിക്കുകയില്ല ..ഏറ്റവും വലിയ ഉദാഹരണം ഏഷ്യാനെറ്റ് ആണ് ഏഷ്യാനെറ്റ് ഇതുവരെ ഒരു ചർച്ചയ്ക്ക് TG യെ വിളിച്ചിട്ടില്ല.. അതാണ് അവരുടെ രാഷ്ട്രീയം പക്ഷേ TG ഒരു ചർച്ചയ്ക്ക് ഉണ്ടെങ്കിൽ ജനം കാണാനിരിക്കും. രാഷ്ട്രീയ മത, വ്യത്യാസം ഇല്ലാതെ.. മദ്രസ പൊട്ടന്മാരെയും ഇസ്ലാമിക ഭീകരവാദികളെയും അടിമ കമ്മികളെയും വിട്ടുകളയുക, അവർക്ക് ചിലപ്പോൾ ഇദ്ദേഹത്തെ ഇഷ്ടമല്ലായിരിക്കും അവർ നിരാകരിക്കും ആയിരിക്കും. അതിലും വലിയ വേറൊരു പ്രശ്നം ഉണ്ട് കേരളത്തിലെ( BJP) ബിജെപി ഇദ്ദേഹത്തിൻറെ പ്രവർത്തനങ്ങളെ ,അറിവിനെ ഉപയോഗിക്കുന്നില്ല എന്നുള്ളതാണ്, സത്യത്തിൽ അത് വലിയ സങ്കടകരമായ കാര്യമാണ്... , കേന്ദ്രനേതൃത്വം പോലും ഉപയോഗിക്കുന്നില്ല ...എന്നതാണ് സത്യം, അദ്ദേഹം പറയുന്ന കാര്യങ്ങൾ എല്ലാം എടുക്കണ്ട പറയുന്ന കാര്യങ്ങൾ കേൾക്കുവാനുള്ള ക്ഷമ കാണിക്കുക ..അത് ചർച്ച ചെയ്യുക ..അത്ഭുതങ്ങൾ സൃഷ്ടിക്കുവാൻ സാധിക്കും BJP ,എനിക്ക് ഉറപ്പാണ്. ഒരു ഉദാഹരണം പറഞ്ഞാൽ ഒരു സംഗതിയെ ഒരു വിഷയത്തെ" അത് തെറ്റൊ ശരിയോ ആയിക്കോട്ടെ" നമ്മളുടെ ഭാഗത്തേക്ക് ജനങ്ങളെ എത്തിക്കാനുള്ള അറിവും ,പാണ്ഡിത്യവും അദ്ദേഹത്തിനുണ്ട്, അതൊരു Narration ആണ്.. ഒരു പ്രത്യേകതരം കഴിവാണ് ദീർഘായുസ്സ് നേരുന്നു, കേരള സമൂഹത്തിൽ നിങ്ങളെപ്പോലുള്ളവർ ഉള്ളപ്പോൾ ജീവിക്കാൻ കഴിഞ്ഞു എന്നുള്ളത് ഭാഗ്യമാണ്.. എന്ന് സ്നേഹപൂർവ്വം മനോജ് പുന്നമൂട്ടിൽ മാത്യു വടശ്ശേരിക്കര..എല്ലാ മതഭ്രാന്തന്മാരോടും പൊതുവായി പറയാനുള്ളത് ഒന്നുമാത്രമാണ്.
    We preserve the right to satire Gods. Blasphemy is our birth right

    • @maheshnambidi
      @maheshnambidi 3 місяці тому +8

      Exactly.Innathe kaalathu kshama ottum illa.

    • @Ravisidharthan
      @Ravisidharthan 3 місяці тому +9

      Well said

    • @subeesholamkunnu
      @subeesholamkunnu 3 місяці тому +7

      Wow സൂപ്പർ മാത്യു ചേട്ടാ 💕👍👍👍

    • @bijutvm-oe7nf
      @bijutvm-oe7nf 3 місяці тому +6

      👍👍👍

    • @alinajai7142
      @alinajai7142 3 місяці тому +6

      ഗംഭീരം നിരീക്ഷണം.❤

  • @KAFIR795
    @KAFIR795 3 місяці тому +129

    TG ARIF 👍 കൊള്ളാം മുഴുവനും കണ്ടു
    ഇന്നലത്തെ രാഹുൽ ആയിട്ടുള്ള അഭിമുഗം അവന്റെ അണ്ണാക്കിൽ എന്തെങ്കിലും തിരുകാൻ തോന്നി Arif താങ്കളുടെ ക്ഷമ സമ്മതിച്ചു

    • @manuponnappan3944
      @manuponnappan3944 3 місяці тому +1

      😅😅😅 verbal diarrhoea 🙏🙏🙏🙏

    • @sambasivana.p6329
      @sambasivana.p6329 3 місяці тому +3

      Sathyam.. Arif nte kshama🙏🏽

    • @LK-rt1be
      @LK-rt1be 3 місяці тому +2

      Rahul pazhaaya janmam aanu.

    • @nijakuriyakose6016
      @nijakuriyakose6016 3 місяці тому +2

      Arif may be never experienced this kinds people when he growing time apart from a school teachers or parents. When we experience this kinds of people it's a 🙌 blessing. ❤. Rahul pulliyude jathi eppolum onnu pongi irikkan vendi ethu chaliyilum kidannu urulum.athanu pulliyude problem. 😂

    • @pavanmanoj2239
      @pavanmanoj2239 3 місяці тому +2

      അവൻ ഒരു കച്ചറയാണ്😮വാ പൊളിയൻ '

  • @manojkonikkalmanoj245
    @manojkonikkalmanoj245 3 місяці тому +93

    T G മോഹൻദാസ് സർ എനിക്ക് വളരെ ഇഷ്ട്ടമുള്ള വ്യെക്തിയാണ് കാര്യം ഉള്ളത് വെട്ടിത്തുറന്നു പറയും 💜💜💜

  • @sudheesans7474
    @sudheesans7474 Місяць тому +2

    പരമാത്മാവ് കനിഞ്ഞ് അനുഗ്രഹിച്ച മനുഷ്യജന്മം അഷറഫുൽ മഖ്ലൂക്കാത്ത് പലപല ജാതികളിലും മതങ്ങളിലും പെട്ട് അമ്പലങ്ങൾക്കും പള്ളികൾക്കും വേണ്ടി തമ്മിൽ കലഹിച്ചും കൊന്നൊടുക്കിയും കൊള്ളയടിച്ചും ഈ ഭൂതലം ഒരു നരകമാക്കിയിട്ട് മരണാനന്തരം ഏതോ കാല്പനിക സ്വർഗ്ഗത്തിൽ പോകാൻ വെമ്പുന്ന വളരെ വിചിത്രമായ മനുഷ്യരാണ് നാം. കാലടയാളങ്ങൾ ചന്ദ്രനിലും പതിപ്പിച്ച നാം ഇനിയും ഭൂമിയിൽ മനുഷ്യരായി ജീവിക്കാൻ പഠിച്ചിട്ടില്ല. മനുഷ്യൻ ഗുരു, പീർ, പെഗമ്പർമാരുടെ ചിത്രങ്ങളെയും വിഗ്രഹങ്ങളെയും വസ്ത്രധാരണങ്ങളെയും സമാധികളെയും ആരാധിക്കുന്നതിനുപരി അവരുടെ ദിവ്യവചനങ്ങൾ ജീവിതത്തിൽ ഉൾക്കൊള്ളുകയാണെങ്കിൽ ഭൂമിയിൽ സ്വർഗ്ഗം സ്ഥാപിക്കപ്പെടും.
    - നിരങ്കാരി ബാബാജി
    ഇന്ദ്രിയ സംയമനം പാലിച്ച് കൊണ്ട് അവിനാശിയും അവർണ്ണനീയവും അവ്യക്തവും സർവ്വവ്യാപിയും അചിന്തനീയവും മാറ്റമില്ലാത്തതും ചലിക്കാത്തതും നിത്യവുമായ ബ്രഹ്മത്തിൽ ഉപവസിക്കുകയും സകലതിലും സമ ബുദ്ധിയോടെയിരിക്കുകയും സകല ചരാചരങ്ങളുടെയും ക്ഷേമത്തിനായി പ്രവർത്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവർ എന്നെ (പരമത്മാവിനെ) തന്നെ പ്രാപിക്കും.
    - ഭഗവത് ഗീത 12(2-3)
    നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിയ്ക്കുക.
    - യേശുക്രിസ്തു
    അയൽക്കാരൻ വിശന്നിരിക്കുമ്പോൾ വയർ നിറയെ ആഹാരം കഴിക്കുന്നവൻ നമ്മിൽ പെട്ടവനല്ല.
    - മുഹമ്മദ്‌ നബി
    ഭാരതീയ ഋഷി-മുനികളും ആചാര്യന്മാരും നരപൂജ നാരായണപൂജ,
    മാനവസേവ മാധവസേവ,
    ജനസേവ ജനാർദ്ദനസേവ യഥാർത്ഥ ഭക്തിയെന്നും അന്നത്തെ ജനസംഖ്യയായ മുപ്പത്തി മുക്കോടി സാധാരണ ജനങ്ങളെ ദേവി-ദേവതകൾ എന്നുമാണ് വിലയിരുത്തിയിരുന്നത്.

  • @rajeshraju1600
    @rajeshraju1600 2 місяці тому +7

    സ്ഥിരമായി കാണാൻ ഇഷ്ടമുള്ളവരിൽപ്പെട്ട രണ്ടുപേരുടെ സംസാരം. പകുതി കണ്ടു. ഇനിയും പകുതി ബാക്കിയുണ്ട്. ഗംഗീരം👍👍👍

  • @gk3516
    @gk3516 3 місяці тому +170

    ആരിഫിനെ പോലെ ഈ ഭൂമിയിൽ 100000 കോടി പേര് ഉണ്ടായി വരട്ടെ. 👍🌹

    • @invisibleperson-c5y
      @invisibleperson-c5y 2 місяці тому +2

      ആങ്ങനെയുണ്ടായാല് പിന്നെ ഭൂമിയില് കാല് കുത്താന് കഴിയുമോ

  • @safeerasafeera8619
    @safeerasafeera8619 3 місяці тому +169

    TG എന്ന വ്യക്തിയെ എനിക്കറിയില്ലായിരുന്നു, പരിചയപെടുത്തി തന്നതിന് നന്ദി, ❣️

    • @subinsuresh9167
      @subinsuresh9167 2 місяці тому +2

      R u ex muslim

    • @keralakeral4114
      @keralakeral4114 2 місяці тому +2

      രണ്ട് ദിവസം മുൻപ് ABC Malayalaത്തിൽ ഒ അബ്ദുള്ളയുമായി ഒരു ചർച്ച ഉണ്ടായിരുന്നു

    • @sudheesudhi
      @sudheesudhi 2 місяці тому +2

      🔥 brand

    • @minimol5836
      @minimol5836 Місяць тому

      @@safeerasafeera8619 വയനാട് ദുരന്തത്തിൽ അയാളുടെ ഒരു ചർച്ച ഉണ്ടായിരുന്നു.സമയം കിട്ടുമ്പോൾ ഒന്ന് കാണൂ.

  • @mohananmanaliparampil4933
    @mohananmanaliparampil4933 3 місяці тому +4

    താങ്കള്‍ കേരള സമൂഹത്തിന്‌ വേണ്ടി ധീരമായി പൊരുതുന്ന കാണുമ്പോൾ ആശയുടെ കിരണം ആകാശത്തു കാണാം കഴിയുന്നു.

  • @abcdef-xb7mi
    @abcdef-xb7mi 2 місяці тому +33

    രാഹുൽ ന് ശേഷം TG മോഹൻദാസ് സർ ആയി നടന്ന ഈ അഭിമുഖം കാണുന്നവർക്ക് മനസ്സിലാകും,! ഒരു സംവാദം എങ്ങനെ energetic ആയി നടക്കുന്നു എന്ന്..TG & Arif
    💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @priyagirijavallabhant
    @priyagirijavallabhant 3 місяці тому +66

    🫶🏻 A genuine talk between 2 pure souls ❤ All the best Dr. Arif...

  • @sunilchozan
    @sunilchozan 3 місяці тому +23

    ഈ ചർച്ചയിൽ Islamisation of Hindu society എന്നത് വളരെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് 👍🏻..... ഞാനും അതിൽ പെട്ട് നിൽക്കുന്നു എന്നത് മനസിലാക്കാൻ സാധിച്ചു... Thank you

  • @ashithvlogs19
    @ashithvlogs19 3 місяці тому +29

    നല്ല ചർച്ച - ജ്ഞാനമുള്ളവർ സംസാരിക്കുമ്പോൾ അത്കേട്ടിരിക്കുന്നവർക്കും ഏറെ അറിവു കിട്ടും. നല്ലതായി തോന്നി.❤❤❤❤

  • @balancnair2466
    @balancnair2466 3 місяці тому +9

    Nice hearing both of you.. I'm an atheist.. But support BJP bcz I support anyone who think about our nation. I voted for Narasimha Rao.. I can even vote for muslim league if they embrace nationalistic views..

  • @baburajanD-w3c
    @baburajanD-w3c 2 місяці тому +7

    ശ്രീ ആരിഫ് സർ മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേൾക്കാൻ അങ്ങ് കാണിക്കുന്ന മാനസിക ഔനത്യവും മര്യാദയും സ്തുത്യാർഹമാണ്.

  • @abhiraj696
    @abhiraj696 3 місяці тому +28

    ഇനി ഇദ്ദേഹം വരുമ്പോൾ ഞങ്ങളുടെ സന്തോഷം അറിയിക്കുക..

  • @raveendranpk8658
    @raveendranpk8658 3 місяці тому +21

    അടുത്ത തവണ ടി.ജി യോട് ഒരു ചോദ്യം ചോദിയ്ക്കാമോ? > ഹൈന്ദവ ശാസ്ത്രഗ്രന്ഥങ്ങൾ അറിഞ്ഞവരും യുക്തിവാദികൾ or നിരീശ്വരവാദികളും തമ്മിൽ എത്രത്തോളം സാമ്യമുണ്ട്? എന്ന് - ഉത്തരം ചിന്തോദ്ദീപകമായിരിയ്ക്കും

  • @Achyutan
    @Achyutan 3 місяці тому +41

    A few years ago, when I was a communist, I really didn't like TG Mohandas. But now, as an atheist, I regret being so closed-minded back then. I've learned to value intellectual honesty like TG said in the beginning, and I can see things more clearly now. I want to thank Arif for bringing TG Mohandas to the show and a big thanks to TG for being such a wonderful and honest person. I wish you all the good and positive things in life 🙏

    • @devgowri
      @devgowri 2 місяці тому +1

      I too was like that 👍.. Now im happy that i came out of idiotic mind set.

  • @shylendrankizhur7855
    @shylendrankizhur7855 2 місяці тому +29

    വളരെ രസകരമായ ചർച്ച. ഈ മനോഹരമായ സ്വർഗ്ഗിയ ഭുമിയിലെ സകല ജീവജാലങ്ങളും പരസ്പരം സ്നേഹത്തോടെ ജീവിക്കുന്നതിന് വികാതമാകുന്നതെന്തേ അതിനെ തിരുത്തി മുന്നോട്ട് പോകുന്ന ഡോ ആരിഫ് ഹുസൈന് അഭിനന്ദനങ്ങൾ🤝👍
    സാറിന്റെ പ്രഭാഷണം എല്ലായിടങ്ങളിലും വേണം.
    ഈ ഭുമിയിലെ വിലപ്പെട്ട സമയം കളയാതെ പ്രയത്നിച്ച് ഇവിടെ സ്വർഗ്ഗമാക്കു❤.
    നാം അറിയാത്ത പരലോകത്ത കാര്യം പറഞ്ഞ് ഈ ഭുമിയിലെ ജീവിതം നരകമാക്കരുത്.
    ലോകാ സമസ്താ സുഖിനോ ഭവന്തു .🙏

  • @unnikrishnanc4835
    @unnikrishnanc4835 2 місяці тому +6

    എന്നെ ഒരു പാട് ആകർഷിച്ച ഒരു വീഡിയോ. വളരെ നന്ദി Arifji

  • @nidheeshlal108
    @nidheeshlal108 3 місяці тому +103

    ശ്രീജിത്ത്‌ പണിക്കർ /ആരിഫ് / രവി ചന്ദ്രൻ / യുവരാജ് / TG, ഫക്രുദിന് അലി ഇന്റർവ്യൂ miss ചെയ്യാതെ കാണാറുണ്ട് 🥰🥰🥰

  • @Homosapiens2025
    @Homosapiens2025 3 місяці тому +157

    കോയ കാളിങ് കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടം ഇതുപോലുള്ള അഭിമുഖങ്ങളാണ്

    • @najmudheenkalapatil4785
      @najmudheenkalapatil4785 3 місяці тому +5

      കോയ കാളിങ് കോമഡി പരിപാടി ആക്കിയോ

    • @Unknownmelophile
      @Unknownmelophile 2 місяці тому

      ​@@najmudheenkalapatil4785full comedy aanalll😂

    • @satheeshnavaneetham4163
      @satheeshnavaneetham4163 Місяць тому

      കോയ കോളിംഗ് പക്ക entertainer ...😂😂😂

  • @phalgunanmk9191
    @phalgunanmk9191 3 місяці тому +22

    🎉❤😂🙏🇮🇳🌍💎വർത്ത മാന കാലത്തെ രണ്ട് വജ്ര തുല്യ വ്യക്തിത്വങ്ങൾ, Dr Arif Hussian Ji & Adv Mohan Ji 🥰🌏💎💝♥️

  • @bindujy7766
    @bindujy7766 2 місяці тому +7

    TG യുടെ speech എനിക്ക് വല്യ ഇഷ്ടാ... ഇനിയും കൊണ്ടുവരണെ..
    Thank you💐💕

  • @sunilpullat
    @sunilpullat 3 місяці тому +14

    ജബ്ബാർ മാഷോട് എനിക്ക് ഒരു അഭിപ്രായ വ്യത്യാസം ഉള്ളത് ആർഎസ്എസ് കാർക്ക് നിങൾ വേദി ഉണ്ടാക്കി കൊടുക്കരുത് ഇന്ന് മാഷ് പറയുന്നിടതാണ്...
    ആർക്കും വേദി കൊടുക്കാം അവർ വരുമ്പോൾ അവരെ ആശയപരമായി നേരിടാൻ പറ്റും എന്ന് വിശ്വാസമുണ്ടെങ്കിൽ പിന്നെ എന്ത് പ്രശ്നം. നിങൾ സ്വതന്ത്ര ചിന്തകരും ആളുകളെ/സംഘടനകളെ ബ്രാൻഡ് ചെയ്താൽ പിന്നെ കമ്മീകളും നിങ്ങളും തമ്മിൽ എന്ത് വ്യത്യാസം. കമ്മികൾക്ക് പിന്നെ ഉദരനിമിത്തം മാത്രം... അതും ഇപ്പൊൾ ഏകദേശം ഖുദാ ഗവാ ആവുന്നുമട്ടാണ്

  • @Anjali.431
    @Anjali.431 3 місяці тому +51

    Great effort Arif Hussain Theruvath 👍👍👍

  • @ajaynair5931
    @ajaynair5931 3 місяці тому +40

    വളരെ ആരോഗ്യപരമായ ചർച്ച❤❤❤❤
    ടി ജി❤❤
    ആരിഫ്❤❤

  • @sudheesans7474
    @sudheesans7474 Місяць тому +1

    വിശ്വാസവും സത്യവും
    തമ്മിൽ രാത്രിയും പകലും പോലെ വെത്യാസമുണ്ട്.
    മതം വിശ്വാസവും
    ദൈവം സത്യവുമാണ്. അതുകൊണ്ടാണ് മതപരിവർത്തനങ്ങൾ നടക്കുന്നത്.
    ദൈവ പരിവർത്തനം സാധ്യമല്ല; കാരണം ദൈവം ഏകനാണ്. ശ്രീരാമനും ശ്രീകൃഷ്ണനും ഗുരുനാനക് ദേവും യേശുക്രിസ്തുവും മുഹമ്മദ്‌ നബിയുമൊക്കെ യഥാക്രമം വസിഷ്ഠ മഹർഷി, സന്തീപനി ഋഷി, സന്ത് റേൺ, സ്നാപഹ യോഹന്നാൻ, ജിബ്രീൽ എന്നിവരുടെ ശിക്ഷ്യരായിരുന്നു. ഇന്ന് നമുക്ക് ആത്മജ്ഞാനം പ്രാപിക്കണമെങ്കിൽ അവരുടെ ചിത്രങ്ങളെയും ചരിത്രങ്ങളെയും പ്രതിമകളെയുമല്ല; അവരെപ്പോലെ ജീവിച്ചിരിക്കുന്ന ആത്മീയ ഗുരുക്കന്മാരെയാണ് അന്വേഷിക്കേണ്ടത്.
    സർവ്വമതങ്ങളും അനുശാസിക്കുന്നത്;
    ദൈവം ഒന്നാണ്, ഏകനാണ്. മനുഷ്യൻ എന്തുകൊണ്ട് ഒന്നാകുന്നില്ല?
    ഏക്കോ ബ്രഹ്മ് ദ്വിതീയോ നാസ്തിയുടെയും ലാ ഇലാഹി ഇല്ലല്ലാഹുവിന്റെയും അർത്ഥം ഒന്നാണ്. ബ്രഹ്മവും അല്ലാഹുവും യെഹോവയും ഓംകാരം തന്നെയാണ്. അഹംബ്രഹ്മാസ്മിന്റെയും അൻഅൽഹഖിന്റെയും അർത്ഥം ഒന്നാണ്. ഇവിടെ കേവലം ഭാഷാന്തരം മാത്രമേയുള്ളൂ. എന്നിരുന്നാലും, വസ്തുതയുടെ സാക്ഷത്കാരത്തിലൂടെ മാത്രമേ ജാതിമതങ്ങൾ ഒഴിഞ്ഞ ജനത ഉടലെടുക്കുകയും ലോകത്ത് സ്നേഹവും സമാധാനവും ഭയരഹിതവുമായ അന്തരീക്ഷം സ്ഥാപിക്കപ്പെടുകയുള്ളൂ.
    ഈ സാക്ഷാത്കാരം നിലവിലുള്ള ബ്രഹ്മജ്ഞരായ ഗുരുക്കന്മാരുടെ കൃപയിലൂടെ മാത്രമേ സാധ്യമാകൂ.
    ഭഗവത് ഗീത 13(17) 4(33-34) ആവർത്തനം 18(14-20) ഖുറാൻ 2(115) 3(81-82) 4(150-52) 7(35) 25(59) 58(11) etc... വായിക്കുക.
    "GOD IS ONE,
    KNOW HIM AS ONE"
    അമ്പലത്തിലെ വിഗ്രഹത്തെയും ചർച്ചിലെ കുരിശിനെയും മക്കയിലെ കിബിലയെയും ഗുരുദ്വാരയിലെ ഗ്രന്ഥത്തെയും കൂടാതെ സമാധികളെയും സെമിത്തേരികളെയും കബറുകളെയും നോക്കി പ്രാർത്ഥിക്കുന്നവർ തമ്മിൽ വെത്യാസം എന്താണ്?

  • @jayanmadhavan
    @jayanmadhavan 2 місяці тому +5

    ആരിഫ് ഹുസൈൻ രവി ചന്ദ്രൻ, ഇങ്ങനെയുള്ള ഏതാനും ചില വ്യക്തികൾ നമ്മുടെ സ്വതന്ത്ര ചിന്തക്കുംനന്മയുള്ള നാളെകൾക്കും വേണ്ടി,സഹിക്കുന്ന ബുദ്ധിമുട്ടുകൾക്കും അവർക്ക് നിർലോഭമായ പിന്തുണ!

  • @anilvanajyotsna5442
    @anilvanajyotsna5442 3 місяці тому +26

    ഒരു യഥാർത്ഥ ഹിന്ദു എന്തായിരിക്കണം എന്നതിൻ്റെ ഉന്നതമായ ഉദാഹരണമാണ് ടി.ജി.
    ഒരു യഥാർത്ഥ മനുഷ്യൻ എങ്ങനെ സർവ്വവും ഉൾക്കൊള്ളുന്നു എന്നതിന് ഉദാഹരണമാണ് ഡോ. ആരിഫ്.
    ആരിഫിൻ്റെ ചോദ്യങ്ങളും ഇത്തരം അതിഥികളുടെ ഉത്തരവും ഏറ്റവും അഭിനന്ദനാർഹവും തന്നെ. അഭിനന്ദനങ്ങൾ

  • @kannanamrutham8837
    @kannanamrutham8837 3 місяці тому +36

    ടി ജി മോഹൻ ദാസ് സാറിന് ബിഗ് സല്യൂട്ട് ❤❤

  • @santhoshnarayanan5128
    @santhoshnarayanan5128 3 місяці тому +21

    വളരെയധികം സന്തോഷം tg സാറ് മായി ചർച്ച ചെയ്തു ഒരുപാട് അറിവുകൾ പ്രേക്ഷകരിലേക്ക് എത്തിച്ചതിന്... Thanks arif bro....

  • @csatheesc1234
    @csatheesc1234 3 місяці тому +5

    ശ്രീ. ആരിഫ് ഹുസൈൻ ഏറെ സ്നേഹം ഏറെ നന്ദി ഒരു അഭിമുഖം എന്നത് കേൾവിക്കാരെ കേക്കുക എന്നതാണ് അത് ഭവാൻ TG മോഹൻദാസിനോടും ഞങ്ങൾ കേൾവിക്കാരോടും കാണിച്ചു എന്നതിൽ രാജ്യസ്നേഹിയായ താങ്കളോടൊപ്പം ഞാനും ❤️❤️❤️❤️❤️❤️❤️

  • @shermitfranco1063
    @shermitfranco1063 3 місяці тому +14

    T G പറഞ്ഞുവച്ച കാര്യങ്ങൾ
    എല്ലാം സൂപ്പർ. ലാസ്റ്റ് പറഞ്ഞ
    അപ്പി കുപ്പായം ആലോചിച്ചു ചിരി വന്നു. അപ്പികുപ്പായം ഇട്ടു നടന്നുപോകുന്നത് കാണുമ്പോൾ ആരിഫ് ബോസിനെ ഓർമവരും.😂😂😂😂😂😂😂❤❤❤❤❤❤❤

  • @lallamidhila5334
    @lallamidhila5334 3 місяці тому +27

    TG & Arif സൂപ്പർ കോംബോ അഭിമുഖം,ഡിബേറ്റ്.💗💗💗👏👏👏

  • @sunilsooryaprabha7882
    @sunilsooryaprabha7882 3 місяці тому +64

    വിവരവും മര്യാദയുമുള്ള പ്രീയപെട്ട വൃക്തികൾ

  • @chamramk
    @chamramk 2 місяці тому +1

    Athiest ആയ ഒരാൾ പോലും ഇങ്ങേരെ കേട്ടിരുന്നു പോകും TG 🔥

  • @PM-vl6np
    @PM-vl6np 2 місяці тому +6

    Tg താങ്കൾ ഒരു സംഭവം ആണ്.എത്ര നേരവും കേട്ടിരിക്കാൻ കഴിയും. 🙏🙏🙏ആരിഫ്ജി 👌👍

  • @GodOfwar-jd8xl
    @GodOfwar-jd8xl 3 місяці тому +38

    വളരെ മനോഹരം പുതിയ അറിവുകൾ മനസിലാക്കാൻ കഴിഞ്ഞു ഇത്തരത്തിലുള്ള
    കോളാബോറേഷൻ നന്നാവുന്നുണ്ട് ❤

  • @agor928
    @agor928 3 місяці тому +53

    ശങ്കു ടി ദാസിൻ്റെയും ടോമി സെബാസ്റ്റ്യൻ്റെയും ഡിബേറ്റ് കണ്ടിരുന്നു ! പക്ഷേ ശങ്കുവിന് അന്ന് സംസാരിക്കാൻ സമയം കിട്ടിയിട്ടില്ല എന്ന് എനിക്ക് തോന്നി! അതുകൊണ്ട് ശങ്കുവും താങ്കളുമായി ഒരു സംവാദം വയ്ക്കുമോ?

  • @anoopkjoseph3575
    @anoopkjoseph3575 2 місяці тому +2

    ഒരു second പോലും കളയാതെ കണ്ടു

  • @amramakrishnan5379
    @amramakrishnan5379 3 місяці тому +26

    ഒരു സിനിമാ നടന് മുഹമ്മദ് എന്ന പേര് ഉണ്ടായാൽ ഉള്ള ഭവിഷ്യത്ത് മനസിലാക്കി , സമുദായത്തിൻ്റെ നിർബന്ധം മൂലം ആണ് മുഹമ്മദ് കുട്ടി എന്ന നടൻ മമ്മൂട്ടി ആയത്

  • @girees1977
    @girees1977 3 місяці тому +64

    എന്റെ മാമൻ നിരീശ്വരവാദിയാണ് 86 വയസ്സുണ്ട്. ഞാൻ ഒരു ഈശ്വര വിശ്വാസിയും ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്നത് എന്റെ ഈ മാമനെ ആണ്. കളവും ചതിവും ഇല്ലാത്ത നേരും നെറിയും ഉള്ള മനുഷ്യൻ അതുപോലെ മാമന് ഏറ്റവും കൂടുതൽ ഇഷ്ടം എന്നെയാണ് കാരണം എന്റെ പ്രവർത്തിയും ഇതുപോലെ തന്നെയാണ്. ഞാൻ ഈശ്വര വിശ്വാസത്തിലൂടെ നല്ല പ്രവർത്തി ചെയ്യുന്നു. അദ്ദേഹം ഈശ്വര വിശ്വാസം ഇല്ലാതെ നല്ല പ്രവർത്തി ചെയ്യുന്നു.❤

    • @anishramachandran1578
      @anishramachandran1578 Місяць тому

      @@girees1977 “If the only reason that keeps a person decent is the expectation of a divine reward, then brother that person is a piece of shit” ennoru serial dialogue orma varunnu

    • @anishramachandran1578
      @anishramachandran1578 Місяць тому

      “If the only thing that keeps a person decent is the expectation of a divine reward, then brother that person is a piece of shit” ennoru serial dialogue orma varunnu….

  • @rajendranb4448
    @rajendranb4448 3 місяці тому +18

    നല്ലൊരു സംഭാഷണം ആയിരുന്നു.. ഇതുപോലെ യുള്ള കാര്യങ്ങൾ വ്യാപകമായി ചർച്ച ചെയ്യപ്പെടേണ്ടതാണ്.. 🙏

  • @jeenathomas4999
    @jeenathomas4999 2 місяці тому +7

    Good Talk. Mr TG Mohandas opens his heart and discussesed well. I expect more talk like this. Arif you and your channel getting better everyday.❤