ഉടമയുടെ വരവിനായ് കാത്തിരിക്കുന്ന കൃഷ്ണ പശു വീട്ടിൽ ഉണ്ടെങ്കിൽ ഒരു ആപത്തും നിങ്ങൾക്ക് വരില്ല, 🥰😍

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 79

  • @edapparambilfarms
    @edapparambilfarms  6 місяців тому +11

    Mr. Manoj :- 89212 24346

  • @tejassudharshanan9650
    @tejassudharshanan9650 5 місяців тому +4

    ഗംഭീരം👍👍. ശ്രീകൃഷ്ണഭഗവാന്റെ ഉറ്റ സുഹൃത്തുക്കൾ ആണ് പശുക്കൾ ❤❤❤

  • @VINODRAM-ym6nl
    @VINODRAM-ym6nl 5 місяців тому +7

    സത്യത്തിൽ പുല്ലും, പച്ച വെള്ളവും, പിന്നെ സ്വന്തമായി ആട്ടി കൊണ്ടു വന്ന തേങ്ങ പിണ്ണാക്ക്, ചോളം, തവിട് etc... മതി.
    ഒരു കാരണവശാലും വേവിച്ച ഭക്ഷണം, കഞ്ഞിവെള്ളം കൊടുക്കുവാൻ പാടില്ല.
    കൊടുത്തു ശീലിച്ചാൽ, അവരുടെ ദേഹത്തു ധാരാളം ഈച്ച വരുവാൻ സാധ്യത ഏറെയാണ്. പിന്നെ എടുത്തു പറയേണ്ട സംഗതി ഒരു കാരണവശാലും ദേഹം തേച്ചു ഉരച്ചു കുളിപ്പിക്കാൻ പാടില്ല.
    പകരം പൈപ്പിലെ വെള്ളം ഓസ് മുഖേന ഒപ്പം ഒഴിച്ച് കൊടുക്കുന്നതോടൊപ്പം , നമ്മുടെയൊക്കെ വസ്ത്രങ്ങൾ wash ചെയ്യുന്ന സോഫ്റ്റ്‌ ബ്രഷ് വാങ്ങി, "വളരെ മൃദുവായി" മുകളിൽ നിന്നും താഴേക്ക് ഈരി കൊടുത്താൽ മാത്രം മതി.
    കാട്ടിൽ ജീവിക്കുന്ന മാനിനെ പോലെ പരിപാലിച്ചാൽ മാത്രം മതി.
    100% കഴിയുന്നതും വേവിച്ചഭക്ഷണം കൊടുക്കാതെ നോക്കുക. വൈകുന്നേരം 6:30 മണി കഴിഞ്ഞാൽ ഏകദേശം 2-3 ലിറ്റർ അല്പം തവിടോ, പിണ്ണാക്ക് ഇട്ട വെള്ളം മാത്രം. അതിനു ശേഷം... പിറ്റേ ദിവസം രാവിലെ 6 മണി വരെ തീറ്റക്ക് വേണ്ടി ഒരു ഭക്ഷണം കൊടുക്കേണ്ട ആവശ്യമില്ല. അതുവരെ പൂർണ്ണ വിശ്രമമാണ് അവർക്ക് ആവശ്യം
    ഒരു ദിവസംത്തിൽ നല്ല പോലെ തീറ്റ എടുക്കുന്ന സമയം എന്നത് ഉച്ചക്ക് ശേഷം 3:30 മുതൽ 6:30 വരെ സമയങ്ങളിലാണ്.
    കാരണം.. രാവിലെ മുതൽ പുല്ലിൽ വെയിലിന്റെ ചൂട് തട്ടി അല്പം വാടി വരുന്ന സമയം ആകുമ്പോൾ പുല്ലിൽ നേരിയ മധുരം അനുഭവപ്പെട്ടു തുടങ്ങും... ആ സമയങ്ങളിൽ ആണ് കൂടുതൽ തീറ്റ എടുക്കുന്ന സമയം
    ഉദാഹരണം സസ്യഭുക്കുകളായ ആട്, പശു, മാൻ,കുതിര Etc...ഇഷ്ട ഭോജന നേരം

    • @edapparambilfarms
      @edapparambilfarms  5 місяців тому

      എല്ലാം കൃത്യമായി പറഞ്ഞു 👍👍👍
      കൊല്ലത്തു പൊറോട്ട തിന്നു 5 പശു ചത്തു, വീഡിയോ ഇന്ന് 7 pm ന് വരുന്നുണ്ടേ... കാണണേ

    • @raveendrank9212
      @raveendrank9212 4 місяці тому

      ഇത്തരം നല്ല അറിവുകൾ പകർന്നു തന്ന താങ്കൾക്ക് എത്ര നന്ദി പറഞ്ഞാലും അധികമാവില്ല.

  • @archana.suthaman3144
    @archana.suthaman3144 3 місяці тому +1

    Enikkm orennam venam.Alappuzha yane ente veet

  • @rajaniramachandran5338
    @rajaniramachandran5338 3 місяці тому +1

    എനിക്കുമൊരു നാടൻ പശു ഉണ്ട് 👌👌

  • @bindusreenivasan4391
    @bindusreenivasan4391 Місяць тому +1

    എനിക്ക് വെച്ചർ പശു ഉണ്ടായിരുന്നു 8 വർഷം നോക്കി ഒത്തിരി പ്രായം ആയി കുട്ടികൾ എല്ലാം മൂരി കുട്ടികൾ ആയിരുന്നു വീട് പണി വന്നപ്പോ കൊടുക്കേണ്ടി വന്നു പുല്ല് വച്ച് പിടിപ്പിച്ചിട്ടും ഉണ്ട് കൊടുക്കുന്നുണ്ടെങ്കിൽ ഒരു കുട്ടിയെ തരാമോ ഞാൻ കുറെ ആയി ഇതുപോലെ ഒരു പശു കുട്ടിയെ കിട്ടാൻ

  • @JyothiLekshmi-gi3vv
    @JyothiLekshmi-gi3vv 5 місяців тому +3

    Enikk venamennund

  • @venkitraman5545
    @venkitraman5545 5 місяців тому +1

    Njaan oru tirumeni Krishna temple palkkkadaanu enikku onnu tharamoo?

  • @Grand5Tips
    @Grand5Tips 4 місяці тому +1

    ഞാനും ഈ വക പശുക്കളെ ഇഷ്ടപ്പെടുന്ന കൂട്ടത്തിലാണ് അതേപോലെതന്നെ ചോറും കാസർകോട് അതൊക്കെ എനിക്കിഷ്ടമാണ് അടുത്ത പ്രസവത്തിൽ ഒരു കുട്ടിയെ എനിക്ക് തരുമോ

  • @mirror2833
    @mirror2833 2 місяці тому +1

    എനിക്ക് 8 വെച്ചൂർ പശുക്കൾ ഉണ്ട്. 2 ആണും 6 പെണ്ണും

  • @RadhakrishnanKuttan-s8j
    @RadhakrishnanKuttan-s8j Місяць тому +1

    എനിക്ക് ഒരു പശുക്കിടാവിനെ തരുമോ പൊന്നു പോലെ ഞാൻ നോക്കാം വില പറയൂ

  • @sunilkumararickattu1845
    @sunilkumararickattu1845 4 місяці тому +1

    ❤❤🎉🎉

  • @roshanpg4514
    @roshanpg4514 4 місяці тому +1

    Nice vedio, and infact am in search of such person. Manoj chetta wiil contact you soon. Once thank you for the effort of making this vedio.

  • @lathas4560
    @lathas4560 5 місяців тому +1

    Enikk cenamennund 🙏

  • @geethusaran9735
    @geethusaran9735 5 місяців тому +2

    മനോജ് ചേട്ടാ എന്റെ വീട് വണ്ണപ്പുറത്ത് ആണ് എനിക്ക് ഒരെണ്ണം കിട്ടാന്‍ മാര്‍ഗം ഉണ്ടോ,ഞാന്‍ ഒരുപാട്‌ അന്വേഷിച്ചു കൃഷ്ണ പശുവിനെ,നാടന്‍ പശുവിനെ കിട്ടാനുണ്ട് കൃഷ്ണ പശുവിനെ കിട്ടുന്നില്ല, എന്തെങ്കിലും മാര്‍ഗം ഉണ്ടെങ്കിൽ പറയാമോ വിലക്ക് ആണെങ്കിലും പറയാമോ

    • @edapparambilfarms
      @edapparambilfarms  5 місяців тому

      ഇത് വിൽക്കുന്ന ഒരാളുടെ വീഡിയോ നമ്മുടെ ചാനലിൽ ഉടൻ വരുന്നുണ്ട്, stay tune 👍👍

  • @preethav3942
    @preethav3942 4 місяці тому +1

    ഞാൻ ഒരു daycare നടത്തുന്നു എനിക്ക് ഒരു പശുവിനെ കിട്ടിയാൽ നന്നായിരുന്നു

    • @edapparambilfarms
      @edapparambilfarms  4 місяці тому

      ഇന്നത്തെ വീഡിയോ കാണു... എല്ലാ ഡീറ്റൈൽസും ഉണ്ട്

  • @manarcadumachaan6313
    @manarcadumachaan6313 3 місяці тому +1

    ഞാൻ കോട്ടയം ആണ് ഒരു കുഞ്ഞു പശു കുട്ടിയെ തരുമോ

  • @sobharajendran1233
    @sobharajendran1233 5 місяців тому +1

    Venam ennudegil enthu chyanam

    • @edapparambilfarms
      @edapparambilfarms  5 місяців тому

      കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കൂ

  • @sreejacharakkara8186
    @sreejacharakkara8186 5 місяців тому +1

    🙏🙏🙏🙏

  • @Kasaragod89
    @Kasaragod89 4 місяці тому +1

    Enik venam

  • @shikhababyworld6051
    @shikhababyworld6051 5 місяців тому +1

    Location avideyanu

  • @thankammakuttan9174
    @thankammakuttan9174 6 місяців тому +1

    ഇത് എവിടെയാണ് എൻ്റെ നാട്ടിൽ ക്ഷേത്രത്തിലേക്ക്കിട്ടുമോ?

    • @edapparambilfarms
      @edapparambilfarms  6 місяців тому

      കോൺടാക്ട് നമ്പറിൽ വിളിക്കൂ

  • @NaviNavi-jc1kk
    @NaviNavi-jc1kk 3 місяці тому +1

    👍

  • @VivekbabuVivekbabu-r6h
    @VivekbabuVivekbabu-r6h 2 місяці тому +1

    എനിക് ഒരണ്ണം തരുമോ

  • @rajeevanak39
    @rajeevanak39 4 місяці тому +1

    എനിക്ക് കിട്ടിയാൽ നാന്നായിരുന്നു. എനിക്ക് ഇപ്പോൾ ഒന്ന് ഉണ്ട്

  • @anandamthykkandy357
    @anandamthykkandy357 3 місяці тому +1

    എനിക്ക് ഒരു പശുക്കുട്ടിയെ തരുമോ?❤

    • @edapparambilfarms
      @edapparambilfarms  3 місяці тому

      👍👍👍

    • @anandamthykkandy357
      @anandamthykkandy357 3 місяці тому

      എനിക്ക് പശുവിനെ പ്രത്യേകിച്ച് കുട്ടികളെ വളരെ ഇഷ്ടമാണു്. ❤️

  • @shyjudas8687
    @shyjudas8687 4 місяці тому +1

    RS....

  • @laijiraja2744
    @laijiraja2744 4 місяці тому +1

    എനിക്ക് വേണം വളർത്താൻ

  • @Ibrahimkuttyt
    @Ibrahimkuttyt 6 місяців тому +2

    ഞാൻ ക്ഷീര കർഷകനാണ്, എനിക്ക് കിട്ടിയാൽ കൊള്ളാം

  • @johnkuttykofficial
    @johnkuttykofficial 5 місяців тому +1

    Yes
    Contact

  • @sreekumarannair.c144
    @sreekumarannair.c144 3 місяці тому +1

    ഒരു പശുകുട്ടിയെ വിലക്ക് കിട്ടാനുണ്ടോ

  • @thariankunju4074
    @thariankunju4074 4 місяці тому +1

    ഒരു kuttiye തരാമോ

  • @divyavidyadharan8487
    @divyavidyadharan8487 6 місяців тому +1

    Enikke veenam

  • @preethav3942
    @preethav3942 4 місяці тому +1

    എനിക്ക് ഒരു പശുവിനെ കിട്ടിയാൽ നന്നായിരുന്നു
    9:13

  • @binduuthaman5219
    @binduuthaman5219 3 місяці тому +1

    .എനിക്ക്കടിയിരുന്നെങ്കിൽ എന്ന് ഞാൻ ഭഗവാനോട്

  • @bavabava4448
    @bavabava4448 6 місяців тому +2

    സിനോമ്പി കിട്ടുമോ പശുവിനെ

  • @azhakadas5850
    @azhakadas5850 3 місяці тому +1

    Ithevidayanu place

  • @Ibrahimkuttyt
    @Ibrahimkuttyt 6 місяців тому +7

    ഞാൻ ക്ഷീര കർഷകനാണ്. എനിക്ക് ഒരു പശുവുണ്ട്. എനിക്ക് കിട്ടിയാൽ നന്നായിരുന്നു

    • @edapparambilfarms
      @edapparambilfarms  6 місяців тому

      ❤️❤️❤️

    • @rejucd9097
      @rejucd9097 5 місяців тому

      Vechoor cow veno

    • @sumithkandathil458
      @sumithkandathil458 5 місяців тому

      Yes​@@rejucd9097

    • @nandinisadasivan1872
      @nandinisadasivan1872 4 місяці тому +2

      വെച്ചുർ പശു വേണമായിരുന്നു. ഉണ്ടോ ?

    • @edapparambilfarms
      @edapparambilfarms  4 місяці тому

      @@nandinisadasivan1872 ഇന്ന് 7 മണിക്കുള്ള വീഡിയോ കാണു, പരിഹാരം undu👍

  • @vakkachancj5643
    @vakkachancj5643 6 місяців тому +1

    Yes I am interested, give me one

  • @bindhugpillai8249
    @bindhugpillai8249 6 місяців тому +2

    എനിക്ക് വേണം

  • @minithankappan70
    @minithankappan70 6 місяців тому +2

    വിളിച്ചിട്ട് മൊബൈൽ സ്വിച്ച് ഓഫ് ആണല്ലോ

    • @edapparambilfarms
      @edapparambilfarms  6 місяців тому

      എന്തെങ്കിലും തിരക്കുണ്ടാകും

  • @Ibrahimkuttyt
    @Ibrahimkuttyt 6 місяців тому +1

    ഞാൻ ക്ഷീര കർഷകനാണ്. എനിക്ക് ഒരു പശുവുണ്ട്. എനിക്ക് കിട്ടിയാൽ നന്നായിരുന്നു