സാറെ എന്റെ വീട്ടിൽ 2വെച്ചുർ പശു കുട്ടികൾ ഉണ്ട്. ഒന്നിന് 2വയസിൽ താഴെ, മറ്റൊന്നിന് 2.5വയസ്സ് കഴിഞ്ഞു കുത്തിവച്ചിട്ട് 3മാസം ആകാറായി ഈ പശു കുട്ടിയെ കുത്തിവകുന്ന സമയത്ത് പുറമെ തൊലിയിൽ വട്ടത്തിൽ തൊലി പൊളിഞ്ഞു പോകുന്ന തായി ശ്രദ്ധയിൽ പെട്ടു. ഡോക്ടർ പറഞ്ഞത് വിരശല്ല്യം ഉള്ളത് കൊണ്ടാണെന്നു പറഞ്ഞു ഗുളിക കൊടുത്തിരുന്നു. കുത്തി വെച്ചതിനാൽ ഒരു ഡോസ് കൊടുത്താൽ മതി എന്ന് പറഞ്ഞിരുന്നു. ഇപ്പോൾ കുറവുണ്ട്. ചെറിയ കുട്ടിക്ക് 2ഡോസ് കൊടുത്തിരുന്നു. ഇങ്ങനെ ചെയ്തു കൊണ്ട് കുഴപ്പം വല്ലതും ഉണ്ടോ?
ഞാൻ ചിന്തിച്ച് കൊണ്ടിരുന്നത്തിന് ഉള്ള ഉത്തരം കിട്ടി, Thank you മാഷേ
👍👍👏👏🙏🙏💐
Good information Thanks 🙏🏽
Thank You
നല്ലപോലെ പാൽ കുടിച്ചു വളരുന്ന പശുക്കുട്ടികൾക്ക് വിരകൾ ഉണ്ടാകില്ല.രോഗപ്രതിരോധശേഷി കൂടുതൽ.
🙏
Good talk helpful
Thank You Sir
Good information
Thank You
Very good
Thank You
❣❣❣
Thank You
സാറെ എന്റെ വീട്ടിൽ 2വെച്ചുർ പശു കുട്ടികൾ ഉണ്ട്. ഒന്നിന് 2വയസിൽ താഴെ, മറ്റൊന്നിന് 2.5വയസ്സ് കഴിഞ്ഞു കുത്തിവച്ചിട്ട് 3മാസം ആകാറായി ഈ പശു കുട്ടിയെ കുത്തിവകുന്ന സമയത്ത് പുറമെ തൊലിയിൽ വട്ടത്തിൽ തൊലി പൊളിഞ്ഞു പോകുന്ന തായി ശ്രദ്ധയിൽ പെട്ടു. ഡോക്ടർ പറഞ്ഞത് വിരശല്ല്യം ഉള്ളത് കൊണ്ടാണെന്നു പറഞ്ഞു ഗുളിക കൊടുത്തിരുന്നു. കുത്തി വെച്ചതിനാൽ ഒരു ഡോസ് കൊടുത്താൽ മതി എന്ന് പറഞ്ഞിരുന്നു. ഇപ്പോൾ കുറവുണ്ട്. ചെറിയ കുട്ടിക്ക് 2ഡോസ് കൊടുത്തിരുന്നു. ഇങ്ങനെ ചെയ്തു കൊണ്ട് കുഴപ്പം വല്ലതും ഉണ്ടോ?
മുൻപത്തെ മൃഗ ഡോക്ടർ പറഞ്ഞ കാര്യത്തിൽ തൃപ്തി ഇല്ലെങ്കിൽ മറ്റൊരു മൃഗഡോകാറുടെ അഭിപ്രായം തേടുക. ഇത്തരത്തിൽ സെൻക്കൻഡ് ഒപ്പീനിയൻ തേടുന്നതിൽ ഒരു തെറ്റുമില്ല.
എൻ്റെ 60 ദിവസം പ്രായമുള്ളനാടൻ പശുകുട്ടിക്ക് നാടവിര ചാണകത്തിൽ കണ്ടു. എതുമരുന്നാണ് കൊടുക്കേണ്ടത്
അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടുമല്ലോ.
🌹🤝🤝
Thank You
Shoshama doctor nte contact number undo?
94479 91580
Dr.sosamma ipe
@@PhysicsVidyalayam Thank you
Welcome
കാസർകോട് കുള്ളന് വിര മരുന്ന് കൊടുത്തു. നല്ല പാൽ ഉണ്ടായിരുന്നു. പെട്ടന്ന് കറവ നിന്നു .😔 ഇംഗ്ലീഷ് മരുന്ന് കൊടുക്കുന്നത് നല്ലതല്ല.
🙏