ലൈസന്‍സ് ഇനി ഈസിയല്ല ; പരിഷ്കാരങ്ങള്‍ വന്നാല്‍ പോക്കറ്റ് കീറും | Driving test

Поділитися
Вставка
  • Опубліковано 1 жов 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 946

  • @jithutraveleat2676
    @jithutraveleat2676 8 місяців тому +443

    തീരുമാനം കൊള്ളാം പക്ഷെ സർക്കാർ കുറഞ്ഞ നിരക്കിൽ ഡ്രൈവിംഗ് പഠിക്കാൻ ഉള്ള സംവിധാനം കൊണ്ട് വരണം

    • @Real_indian24
      @Real_indian24 8 місяців тому +1

      ഒന്നു പോടാപ്പാ മലയാളികളുടെ മുൻപിലാണ് ഈ കണേശന്റെ ഉഡായിപ്പ് നിയമം ... ഞങ്ങൾ തമിഴ് നാട്ടിലോ കർണ്ണാടകയിലോ പോയി Driving License എടുക്കുമടെ . Cash കൊടുത്താൽ Temp Address ൽ Simple ആയി നല്ല Original License അവിടെ കിട്ടും .... ഇനി അത് കേരളാ Licence ആക്കണമെങ്കിൽ പരിവാഹൻ site ൽ പോയി Adaress Change നു കൊടുക്കും. ശേഷം Kerala Driving License ആക്കും.. നഷ്ടം കേരളത്തിൽ Driving School നടത്തുന്നവർക്ക് മാത്രം ...... കളി മലയാളികളോടു വേണ്ട കണേശാ .....

    • @AbhishekPs-zh8gb
      @AbhishekPs-zh8gb 8 місяців тому +22

      Absolutely correct

    • @sebinandrews1610
      @sebinandrews1610 8 місяців тому +20

      എന്തിനു നിർബന്ധമായും ഡ്രൈവിംഗ് പഠിക്കണം എന്ന് സർക്കാർ നിയമം ഒന്നും ഇറക്കിയിട്ടില്ലലോ

    • @mathewt.g4418
      @mathewt.g4418 8 місяців тому +15

      അത് സ്വകാര്യ മേഖലയിൽ വേണ്ട, സർക്കാരിന്റെ ഉടമസ്ഥതയിൽ ആണെങ്കിൽ കുറഞ്ഞ ചെലവിൽ പഠിപ്പിക്കുകയും, ലൈസൻസ് എടുക്കുന്നവരെ ഡ്രൈവിംഗ് സ്കൂളുകാര് കൊള്ളയടിക്കുന്നത് തടയുകയും ചെയ്യാമല്ലോ.

    • @anzupy
      @anzupy 8 місяців тому +15

      @@sebinandrews1610 നല്ലരീതിയിലുള്ള ഡ്രൈവിംഗ് അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ. ജനങ്ങൾക് വേണ്ടി ആണല്ലോ ഈ പുതിയ നിയമം കൊണ്ട് വന്നത് അപ്പോൾ ജനങ്ങൾക് വേണ്ടി കുറഞ്ഞ നിരക്കിൽ പഠിപ്പിക്കാനും നോകണ്ടെ

  • @bosegeorge5076
    @bosegeorge5076 8 місяців тому +736

    നിങ്ങൾ എത്ര കളിയാക്കിയാലും പ്രശ്നം അല്ല ഗണേഷ് സർ എടുത്ത തീരുമാനം വളരെ നല്ലത് .വണ്ടി ഓടിക്കാൻ അറിയാവുന്നവർ മാത്രം വണ്ടിയുമായി ഇറങ്ങിയാൽമതി 👍💯

    • @btccoach
      @btccoach 8 місяців тому +5

      💯

    • @NutHatchStudio-h2k
      @NutHatchStudio-h2k 8 місяців тому +3

      true

    • @jyothistjohn3240
      @jyothistjohn3240 8 місяців тому +11

      Pinne driving school trollunnenu, max fees edakkunathu set cheyyanam like 5000 or 6000rs.

    • @anzupy
      @anzupy 8 місяців тому +36

      ഇത് വരെ തോന്നിയപോലെ ടെസ്റ്റ്‌ ഇട്ടിട്ട് ലൈസൻസ് കിട്ടിയവന്മാർ സേഫ് ആയി 😄

    • @Real_indian24
      @Real_indian24 8 місяців тому +1

      ഒന്നു പോടാപ്പാ മലയാളികളുടെ മുൻപിലാണ് ഈ കണേശന്റെ ഉഡായിപ്പ് നിയമം ... ഞങ്ങൾ തമിഴ് നാട്ടിലോ കർണ്ണാടകയിലോ പോയി Driving License എടുക്കുമടെ . Cash കൊടുത്താൽ Temp Address ൽ Simple ആയി നല്ല Original License അവിടെ കിട്ടും .... ഇനി അത് കേരളാ Licence ആക്കണമെങ്കിൽ പരിവാഹൻ site ൽ പോയി Adaress Change നു കൊടുക്കും. ശേഷം Kerala Driving License ആക്കും.. നഷ്ടം കേരളത്തിൽ Driving School നടത്തുന്നവർക്ക് മാത്രം ...... കളി മലയാളികളോടു വേണ്ട കണേശാ .....

  • @anshuanshuKollam
    @anshuanshuKollam 8 місяців тому +23

    റോഡിലെ വമ്പൻ കുഴിയിൽ നിന്ന് വെട്ടി മാറി സുരക്ഷിതമായി പോകാനുള്ള ടെസ്റ്റ് കൂടെ വേണം, പിന്നെ ഒരു 60 കിലോമീറ്റർ സ്പീഡിൽ ബൈക്കിൽ വന്ന കുഴിയിൽ വീണാൽ എങ്ങനെ രക്ഷപ്പെടാം എന്നും കൂടെയുള്ള ഒരു ടെസ്റ്റ് വയ്ക്കണം😅

  • @abdulsathar367
    @abdulsathar367 8 місяців тому +366

    ആദ്യം ഡ്രൈവിങ്ങിൽ ക്ഷമ പഠിപ്പിക്ക് - ഒപ്പം Destence keep ചെയ്ത് ഓടിക്കുവാൻ പഠിപ്പിക്ക് - Line chage പഠിപ്പിക്ക് - Limited Stop ബസ്സിൻ്റെ അനാവശ്യ ഹോൺ അടി - അമിത വേഗത നിർത്തിക്കാൻ മന്ത്രിയോട് പറ. ദുബൈയിൽ Driving പഠിക്കാൻ പോയ സമയത്ത് ഗുരു എന്നെ ആദ്യം പഠിപ്പിപ്പിച്ചത് Drive ചെയ്യുമ്പോൾ ക്ഷമയാണ് വേണ്ടത് എന്നാണ് - അവിടെത്തെ ഗവൺമെൻ്റും ആദ്യം അതാണ് പഠിപ്പിക്കേണ്ടത് എന്നാണ് പറയുന്നത്

    • @Ashmedia12
      @Ashmedia12 8 місяців тому +12

      Ksrtc odikunnone padipikanm avanu mathram റോഡിലെ line onuum bhadakam alla

    • @shifanasherif
      @shifanasherif 8 місяців тому +4

      Distance ittu odikkan koodi niyamam varanam...
      Pettannu vallom break pidiykkenda avastha vannal appo purakil ninnu varunnavar kond idikkum...
      Athu koodi vannirunnenkil kollamayirunnu....
      Pinne endhokke paranjalum license illathe ethrayo per vandi odikkunnund
      Athonnum aarum sredhikkilla

    • @shadowspeaks.6652
      @shadowspeaks.6652 8 місяців тому

      Njaan 2 years back bike licence eduthapol njn poya driving school enik 8 practice thannilla avarod practice venam enn paranjapol paranjath with gear nu venda bike avide illa ennan pinne enthinaan avar with gear licence te responsibility eduthath enn ariyilla simply panathinu vendi aavum enn anumaanikaam.. pinne mattoru school il poyi aan 8 edukaan padiche avide ulla instructor enik Kure karyangal paranju thannu .ath ipozhum upakarapradham aann...and aan mattoru school il poyond,4hours of practice kond enik licence first attempt il Kitty... learners, driving test,road test ellam Kitty....shesham bike eduth road il odi thudangi apol aan Kure karyangal manasilayath... licence preparation vere road driving culture vere njn rules noki odikum Mattullavar namme pedipikaan nokum ennit nammude mistake aan speed limit noki pokunnath, indicators idunnath,line nokunnath enoke ulla maatil namme noki parihasikum but I don't care njn maanyamaye odiku... anyway ivideyum nalla driving culture and discipline varate.

    • @mr.hominis_mysterium
      @mr.hominis_mysterium 8 місяців тому +1

      Valare satyam

    • @shadowspeaks.6652
      @shadowspeaks.6652 8 місяців тому

      @buyandsell989 exactly

  • @anubalravindran6570
    @anubalravindran6570 8 місяців тому +195

    വളരെ നല്ല തീരുമാനം... ഇങ്ങേരു മിനിസ്റ്റർ ആയി ഇരിക്കുന്ന time ഇൽ ലൈസൻസ് എടുത്ത വർ ആയിരിക്കും ഏറ്റവും നല്ല ഡ്രൈവേഴ്സ്...

    • @relax3095
      @relax3095 8 місяців тому +2

      Onnum alla

    • @eFotball_mania12
      @eFotball_mania12 8 місяців тому +6

      Eni munje eduthavar poyi kettikodukkum athan undavan ponath😂

    • @harikrishnan1457
      @harikrishnan1457 8 місяців тому +12

      സഹോദരാ നല്ല രീതിയിൽ ലേണ്ണേഴ്സ് പഠിച്ചു കൊണ്ട് വണ്ടി ഓട്ടിച്ചാൽ ഒരു അബകടം സംഭവിക്കില്ല ഞാൻ ഒരു ഓട്ടോ ഡ്രൈവർ ആണ് ഇത് എല്ലാം വരും ചെയ്യില്ല പല ആളുകളും കാർ ആയാലും ബൈക്ക് ആയാലും തോന്നും വിധം ആണ് വണ്ടി ഓട്ടികുന്നത് എന്റെ ഒരു അനുഭവം വച്ച് പറയുക ആണ്

    • @VishnuVishnusankar-ij3dw
      @VishnuVishnusankar-ij3dw 8 місяців тому

      💯​@@harikrishnan1457

    • @JJkmn487
      @JJkmn487 8 місяців тому

      ഇതു പോലെ എടുക്കണേൽ 15000-20000 എങ്കിലും മുടക്കേണ്ടി വരും

  • @uniqueUn1qU3
    @uniqueUn1qU3 8 місяців тому +251

    നിയമങ്ങളും ശിക്ഷകളുമൊക്കെ നടപ്പാക്കിയിരുന്നെങ്കിൽ നമ്മുടെ രാജ്യം എത്ര സുന്ദരമായിരുന്നു

    • @harikrishnan1457
      @harikrishnan1457 8 місяців тому +6

      നിയമം പാലിക്കാത്തത് കൊണ്ടാണ് ഇത്ര കുഴപ്പം

    • @dr_tk
      @dr_tk 8 місяців тому

      Niyamam paryaapthamaanu
      Pakshe niyama paalanam mosham aanu
      Athpole athinulla shikshayum
      Fines on spot adappikkaathe court il payment aakkanam enna reethi varanam
      Cash nte koode time koode pokum enn aavumno aalukal kurachoode serious aavum
      Aavumaayirikkm 🥲

    • @franklinrajss2310
      @franklinrajss2310 8 місяців тому

      ​@@harikrishnan1457അത് മന്ത്രിമാർ

    • @Interstellar__98
      @Interstellar__98 8 місяців тому +1

      ​@@harikrishnan1457teacher sheriyilangil kutikal thulli chaadum .. that's it .. system sheriyala

  • @JoneshomesForyou
    @JoneshomesForyou 8 місяців тому +403

    ഏതായാലും മറിമായം ടീം ഇനി തകർത്താടും..😅❤

  • @arunantony2927
    @arunantony2927 8 місяців тому +72

    നല്ല പോലെ ഓടിക്കാൻ പഠിക്കാതെ ലൈസെൻസ് എടുക്കുന്നതിന്റെ ഫലം ബാക്കി ഒള്ളോട് അനുഭവിക്കണം... 50 %ആളുകൾക്കും ഒരു വിചാരം ഒണ്ടു ഞാൻ ഇരിക്കുന്ന വണ്ടി മാത്രം ആണ് വഴിൽ പോകുന്നെ എന്ന്. റോഡ് നിയമം എന്താണ് ഇന്ത്കേട്ടാറ്റർ എന്തിനാണ് പോലും അറിയാത്ത കുറെ ആള്ക്കാര്. സൈഡ് മിറർ പോലും നിവർത്തി വെക്കാത്ത കുറെ ആളുകൾ ഇതൊക്കെ ഒന്ന് ന്യൂസ്‌ ആക്കാമോ..

    • @bijoypillai8696
      @bijoypillai8696 8 місяців тому

      രാജ്യത്തു ഏറ്റവുമധികം മയക്കു മരുന്ന് ഉപയോഗം കേരളത്തിലാണ് ; എന്നുവച്ചാൽ റോഡിലെ പല ഡ്രൈവർമാരും മയക്കു മരുന്ന് അടിച്ചിട്ടാണ് വണ്ടി ഓടിക്കുന്നത് ; അവരോടു ഉടക്കാൻ നിൽക്കരുത് ..

    • @johnhonai4601
      @johnhonai4601 8 місяців тому

      Indicator is used more in Kerala in comparison with other states. I was in Hyderabad recently, where they never ever use indicator.

  • @titangaming5424
    @titangaming5424 8 місяців тому +6

    ഇത് എന്ത് പരിപാടിയ .ഇത് വരെ എല്ലാവർക്കും എലുപ്പത്തിൽ ലൈസൻസ് കിട്ടി. നമ്മോട് മാത്രം ഈ ചതി.നിയമം എല്ലാവര്ക്കും ഒരുപോലെ അല്ലെ.

  • @bijibabu7623
    @bijibabu7623 8 місяців тому +14

    ഏതേലും ഡ്രൈവിംഗ് സ്കൂളിൽ മര്യാദക് ഡ്രൈവിംഗ് പഠിപ്പിക്കുന്നുണ്ടോ.. അവര് cash മേടിച്ചു H എടുക്കാൻ പഠിപ്പിച്ചു വിടും..

  • @faisalfaiz8361
    @faisalfaiz8361 8 місяців тому +480

    കിട്ടിയവർ തന്നെ വീണ്ടും ഒന്ന് കൂടി ടെസ്റ്റ്‌ പാസാവണം എന്ന് പറയാഞ്ഞത് ഭാഗ്യം....

  • @BwinB-v7d
    @BwinB-v7d 8 місяців тому +33

    നല്ല കാര്യം, വണ്ടി ഓടിക്കാൻ അറിയാത്ത കുറെ പേര് ലൈസൻസ് എടുത്തു റോഡിൽ ഇറങ്ങി ആണ് റോഡ് മൊത്തം ബ്ലോക്ക്‌ ആക്കുന്നെ

  • @prarthanajanani829
    @prarthanajanani829 8 місяців тому +44

    4 wheel ലൈസൻസ് എടുക്കുന്നത് 2026 ൽ കമ്മി പാർട്ടി അധികാരത്തിൽ നിന്ന് പോയ ശേഷം മാത്രം.😂

    • @mmk1315
      @mmk1315 8 місяців тому +1

      Modi konduvannal nee randu license edukkum alle..😂😂

    • @The100lexa
      @The100lexa 8 місяців тому +9

      അപ്പൊ ഈ ജീവിതത്തിൽ ലൈസൻസ് വേണ്ട എന്നാണോ....? 😁😁

    • @Harlow007
      @Harlow007 8 місяців тому +9

      ​@@The100lexaഇനിയും അധികാരത്തിൽ വരുമെന്ന് ഉറപ്പ് ഉണ്ടോ 🫣

    • @nasifmoonniyur6858
      @nasifmoonniyur6858 8 місяців тому +22

      ഇനി പാർട്ടി മാറിയാലും ഈ സിസ്റ്റം തന്നെ ആയിരിക്കും
      പിന്നെ അവർ മാറ്റിയാൽ മാറ്റി.
      ഈ സിസ്റ്റം നല്ലതാണ്❤

    • @The100lexa
      @The100lexa 8 місяців тому

      @@Harlow007 ചുമ്മാ ഒരു തമാശതള്ള് തള്ളിയതല്ലേ bro.... 😜😜

  • @neethanikhi
    @neethanikhi 8 місяців тому +23

    ഗൾഫിലൊക്കെ പഠിപ്പിക്കുന്ന രീതി എന്ന് പറയുന്നതെന്തിനാ , delhi യിൽ driving test ഈ പറയുന്ന രീതിയിലായിട്ട് വർഷങ്ങളായി, ഇവിടെ driving 10 - 12 days പഠിപ്പിക്കും, last 2 days രാത്രി. അതും നല്ല തിരക്കുള്ള നടുറോഡിൽ , പിന്നെ നല്ല ഇടുങ്ങിയ ഇടറോഡുകളിൽ അതും കട്ട തിരക്കിൽ പഠിപ്പിക്കും. fees കേട്ടാൽ ഞെട്ടരുത് 2500 - 3000 . ഇനി 12 days ഉള്ളൂ എന്ന് പറയണ്ട അത്രയും ദിവസം കൊണ്ട് നാട്ടിലെക്കാൾ perfect ആയിരിക്കും. കഴിഞ്ഞ 6 വർഷമായി ഡൽഹിയിലെ കട്ട ട്രാഫിക്കിൽ കാറും , 2 wheeler ഉം ഓടിക്കുന്ന ഞാൻ ഗ്യാരന്റി😊❤. നാട്ടിലേ ഉള്ളൂ ഇത്രയും fees, 15000 രൂപ പോലും , ഇനി കൂടി 50000 ആകും പോലും , ഇതെന്താ വെള്ളരിക്കാപട്ടണമോ

    • @TreesaJohn-ys4hx
      @TreesaJohn-ys4hx 8 місяців тому +3

      engenelum padikkuka enneyullu allathe nannay driving nothing pinne fees. driving schoolinu chakara ikku vendiyano oo ee parishkaaram

  • @kelappan556
    @kelappan556 8 місяців тому +43

    ❤Dear Ganesh Minister❤Thankalk അറിയാമല്ലോ രാത്രിയിൽ dim അടിക്കാതെ ആണ് മിക്ക വണ്ടികളും ഓടുന്നത്... സാമാന്യ മര്യാദ മിക്കവരും കാണിക്കുന്നില്ല😢...താങ്കൾ ഈ വിഷയത്തിൽ മറ്റു വിഷയങ്ങളിൽ സ്വീകരിച്ച പോലെയുള്ള ശരിയായ നടപടി സ്വീകരിക്കും എന്ന് പ്രതിക്ഷിക്കുന്നൂ❤❤

    • @mydesigns1918
      @mydesigns1918 8 місяців тому +2

      അത് സത്യം... ഞങ്ങൾ എത്രയോ തവണ ഡിസ്‌കസ് ചെയ്ത കാര്യം ആണത്

    • @abhiramtk2004
      @abhiramtk2004 8 місяців тому +2

      Correct 💯

  • @Guns359
    @Guns359 8 місяців тому +67

    എന്ത് പരിഷ്കാരങ്ങൾ വന്നാലും മുന്നിൽ പോകുന്ന ഓട്ടോ എപ്പോ തിരിക്കും എപ്പോ ചവിട്ടും എന്ന് മുൻകൂട്ടി മനസ്സിൽ ആക്കാൻ കഴിയില്ലെങ്കിൽ സ്വാഹാ .....😢😢😢😢

    • @prasobh55
      @prasobh55 8 місяців тому +1

      Mmm

    • @harikrishnan1457
      @harikrishnan1457 8 місяців тому +3

      ഓട്ടോ മാത്രം അല്ല ഏത് വണ്ടി ആയാലും അങ്ങനെ തന്നെ ആണ്

    • @Guns359
      @Guns359 8 місяців тому

      @@harikrishnan1457 ആണോ ... അറിഞ്ഞില്ല ... 🥱q🥱

    • @KL-tw4rb
      @KL-tw4rb 8 місяців тому +1

      Sheriyaa😂

    • @raihanath.k6685
      @raihanath.k6685 8 місяців тому +1

      ​@@harikrishnan1457ഇയാൾ auto driver aayirikkum 😅😅

  • @muthnabiisttam6584
    @muthnabiisttam6584 8 місяців тому +313

    നല്ല തീരുമാനം 👍🏼👍🏼👍🏼റോഡിൽസമാദാനത്തോടെ നടക്കാ മല്ലോ മുറി ഡ്രൈവർ മാരെ ക്കൊണ്ട് വലിയ ബുദ്ധിമുട്ട് ആയിരുന്നു ❤ഞാൻഈ ഒരുലൈസൻസ് ഉള്ള ഡ്രൈവർ എന്ന് പറയുന്ന സമയം ഒരു അഭിമാനം കൂടി യാവും

    • @zack.x2
      @zack.x2 8 місяців тому +28

      Ee nerthe license kittiyavan mare license renew kude cheyythal kemam

    • @Bun_solos
      @Bun_solos 8 місяців тому

      Eth matram chyda valiya maattam onnum ondavan ponnilla

    • @aashiquethecarspotter
      @aashiquethecarspotter 8 місяців тому

      next തലമുറക്ക് ഇത് അനുഭവിക്കാം

    • @jacobfrancis2674
      @jacobfrancis2674 8 місяців тому +1

      Good

    • @lastalks1028
      @lastalks1028 8 місяців тому +1

      Nallakarim

  • @Gangadhar-m8o
    @Gangadhar-m8o 8 місяців тому +10

    ഞങ്ങൾ തമിഴ്നാട്ടിൽ പോയ ലൈസൻസ് എടുക്കും ഇന്ത്യയിലും മുഴുവൻ ഉപയോഗിക്കാം👍

  • @afshansaif
    @afshansaif 8 місяців тому +23

    Quality ഉണ്ടേൽ സ്കൂൾ നടത്താനുള്ള ലൈസൻസ് കൊടുത്താൽ മതി. അപ്പോൾ കുഴപ്പമില്ല.

  • @thesatruntimes
    @thesatruntimes 8 місяців тому +87

    കാർ ഓടിക്കാൻ അറിയാതെ ഹെവി ലൈസൻസ് എടുത്ത കുറെ ആൾക്കാർ ഉണ്ട് psc apply ചെയ്യാൻ ആണ് പോലും... ഇങ്ങനെ ഉള്ള ലൈസൻസ് സിസ്റ്റം മാറുക തന്നെ വേണം..👍 ഏജൻ്റ്കരെ നിലക്കുനിർത്തുക

  • @thampuranz
    @thampuranz 8 місяців тому +33

    ഇന്ത്യക്ക് എല്ലാവരും എടുക്കേണ്ടത് ഒരേ ലൈസൻസ് അല്ലേ... ഓടിക്കാൻ പഠിച്ചിട്ട് Tamil Nadu പോവുക ലൈസൻസ് എടുക്കുക തിരിച്ച് വരിക.(jff)

  • @RasheedRasheed-he1qd
    @RasheedRasheed-he1qd 8 місяців тому +40

    ഈ പരിഷ്കാരങ്ങളൊന്നും റോഡിൽ കാണില്ല റോഡിൽ എല്ലാം തോന്നിയ പോലെ , കയ്യൂക്കുള്ള വൻ കാര്യക്കാരൻ

    • @efastpvtltd
      @efastpvtltd 8 місяців тому +1

      Athil janangal tanne munkarutal edukanam.

    • @TheVijeshvijay
      @TheVijeshvijay 7 місяців тому

      ​@@efastpvtltdwelcome to the main junction of varappuza.. It doesn't have signals. 🤣🤣
      നന്നായി ക്ഷമയോടെ വെയിറ്റ് ചെയ്തു ആ ജംഗ്ഷൻ കടക്കാൻ തന്നെ 1 മണിക്കൂർ എടുക്കും...

  • @junaidk1154
    @junaidk1154 8 місяців тому +14

    അപകടം കുറക്കുക എന്നാണ് ഇത് കൊണ്ടുള്ള ഉദ്ദേശം എങ്കിൽ അത് മണ്ടത്തരമാണ്...
    ഇവിടെ അപകടം ഉണ്ടാകുന്നത് ഡ്രൈവിംഗ് അറിയാഞ്ഞിട്ടോ... ലൈസെൻസന്റെ പോരായിമയോ അല്ല....മറിച്ച് അമിത വേഗതയും അശ്രദ്ധയുമാണ്...
    അതിനു ഏറ്റവും ഉദാഹരണം ksrtc ഡ്രൈവേഴ്സ് തന്നെ.... നമ്മുടെ നാട്ടിലെ ഏറ്റവും നല്ല ഡ്രൈവേഴ്സ് ആണ് അവർ... എന്നിട്ടും കൂടുതൽ അപകടം ഉണ്ടാകുന്നു.. അതിനു കാരണം അമിത വേഗതയാണ്..അത് ലൈസൻസ് പരിഷ്കാരിച്ചത് കൊണ്ട് നിക്കാൻ പോകുന്നില്ല.....

    • @harikrishnan1457
      @harikrishnan1457 8 місяців тому

      യെസ് ഇത് സാദാരണ കാരെ മുടിപ്പിക്കാൻ വേണ്ടി ആണ്

    • @harikrishnan1457
      @harikrishnan1457 8 місяців тому

      ഇപ്പോൾ ചെയുന്ന ഒരു കാര്യം ഉണ്ട് നമ്മൾ ഒരു വണ്ടി സിഗ്നൽ ഇട്ടു വളയ്ക്കാൻ പോവുക ആണെന്ന് കരുതുക സിഗ്നൽ ഇട്ടാൽ പോലും കാർ ആയാലും ബൈക്ക് ആയാലും നിർത്തി തരില്ല

    • @harikrishnan1457
      @harikrishnan1457 8 місяців тому

      എന്റെ ഒരു അനുഭവം വച്ച് പറയുക ആണ് പെണുങ്ങളുടെ കാര്യം പറയണ്ട

    • @harikrishnan1457
      @harikrishnan1457 8 місяців тому

      ഇത് സാദാരണ കാരെ നല്ല രീതിയിൽ ബാധികും ഇതിനോട് എനിക്ക് ഓജിപ് ഇല്ല ബ്രോ

  • @mathewt.g4418
    @mathewt.g4418 8 місяців тому +44

    വിമർശനം ഉണ്ടായാലും റോഡപകടങ്ങൾ കുറയും. 🙏🙏🌹🌹

  • @Celestial_Arishem
    @Celestial_Arishem 8 місяців тому +11

    ചിലവ് കൂടുമ്പോൾ അത് താങ്ങാൻ പറ്റാത്തവരും നമ്മുടെ ഇടയിൽ ഉണ്ട്. അപ്പോ അതുകുടെ പരിഹരിക്കാൻ എന്തെങ്കിലും സർക്കാർ ചെയ്യണം.

  • @സത്യംസത്യമായി
    @സത്യംസത്യമായി 8 місяців тому +5

    ഉദ്യോഗസ്ഥന്മാർക്ക് സന്തോഷം കൈക്കുലി മൂന്ന് ഇരട്ടി ലഭിക്കുമല്ലോ. നിയമം കർശനമാക്കുന്നതിന്റെ ഗുണം കൈക്കുലി കൂടുതൽ കൊടുക്കണം. അത്രമാത്രം.*

  • @maheshg3683
    @maheshg3683 8 місяців тому +17

    വര്ഷങ്ങള്ക്കു മുൻപ് ലൈസൻസ് എടുക്കുമ്പോൾ ഏതാണ്ട് നാലു മണിക്കൂർ പരിശീലനം മാത്രമേ വേണ്ടി വന്നുള്ളു . മൂന്നു മണിക്കൂർ കൊണ്ട് ജീപ്പ് റോഡിൽ ഓടിക്കാൻ , ഒരു മണിക്കൂർ എച് എടുക്കുമ്പോൾ കണ്ണാടിയിൽ കമ്പി മറയുമ്പോൾ ഇടത് അപ്പുറത്തെ കമ്പി സൈഡ് മിററിൽ കാണുമ്പോൾ വലത് ഇങ്ങനെ വണ്ടിയിൽ അളവ് വെച്ച് മനഃപാഠം , പരിപാടി കഴിഞ്ഞു ലൈസൻസു കയ്യിൽ . പിന്നീടു കാറുമായി റോഡിൽ നാട്ടുകാരുടെ തെറി കേട്ട് ഒരു മാസത്തെ പ്രാക്ടിക്കൽ പരിശീലനം..

  • @PriyaS-dk7uw
    @PriyaS-dk7uw 8 місяців тому +18

    ഓരോ ഡ്രൈവിംഗ് സ്കൂളിലും ഓരോ ചാർജ് ആണ്

  • @Bipin22554
    @Bipin22554 8 місяців тому +8

    ഹാഫ് ക്ലച് അഥവാ ഹിൽ ടെസ്റ്റ്‌ വാഹനം ഓടിക്കുന്നവർ എല്ലാവരും പഠിച്ചിരിക്കേണ്ട ഒരു പ്രധാന കാര്യമാണ് ഒരു കയറ്റത്ത് വാഹനം നിന്ന് പോയാൽ എങ്ങനെ പുറകോട്ടു പോകാതെ മുന്നോട്ടു എടുക്കാം എന്ന് അറിയാത്ത ഒരുപാട് പേര് ഇന്നും വാഹനവുമായി നിരത്തിലിറങ്ങുന്നുണ്ട്...

  • @jjpmk3114
    @jjpmk3114 8 місяців тому +14

    കർണാടകയിൽ ഓടിച്ചു കാണിച്ചാൽ മതി.ഇവിടത്തെ സർക്കസ് കാണിക്കേണ്ട ആവശ്യമില്ല.എത്രയൊക്കെ കാണിച്ചാലും മന്ത്രിമാരുടെ വണ്ടിയുടെ ഓട്ടം കാണുമ്പോൾ റോഡിലെ സാധാരണ മരിച്ചവരുന്നത് ആരും കാണുന്നില്ല.

  • @mrk6637
    @mrk6637 8 місяців тому +30

    കഴിഞ്ഞ ആഴ്ച ടെസ്റ്റ് പാസായി സമാധാനം

  • @car0805
    @car0805 8 місяців тому +32

    നല്ല തീരുമാനം, സ്കൂളിൽ ട്രാഫിക് നിയമങ്ങൾ കൂടി പഠിപ്പിച്ചു തുടങ്ങണം.

  • @remarajesh2312
    @remarajesh2312 8 місяців тому +48

    ക്യാഷ് എണ്ണി കൊടുക്കുമ്പോൾ ഡ്രൈവിംഗ് സ്കൂൾ നന്നായി പഠിപ്പിക്കട്ടെ.. ഡ്രൈവിംഗ് സ്കൂൾ ക്യാഷ് മേടിക്കും കയ്യ് തെളിയണമെങ്കിൽ വേറെ ആരെങ്കിലും ആശ്രയിക്കണം.. നല്ല കാര്യം ആണ് 👍🏼

    • @thephilocalist9497
      @thephilocalist9497 8 місяців тому

      Sathyam

    • @nancynelson8135
      @nancynelson8135 8 місяців тому

      sathyam

    • @nancynelson8135
      @nancynelson8135 8 місяців тому

      avarude vicharam avar padippichannu evar onnum padippikkkilla

    • @aswathyks4536
      @aswathyks4536 8 місяців тому

      10000 roopa medichu ini 5000 koodi konduvaran extra class nu athinidayil

    • @ajinkuttan3179
      @ajinkuttan3179 8 місяців тому +2

      ഒരു മാസം കൊണ്ട് പഠിക്കുന്നത് ആണ്.. ഒരു ദിവസം 5km എന്നു പറഞ്ഞിട്ട് 3 km കൊടുക്കും സ്കൂളുകാരും ഉടയിപ്പ് ആണ്.. ഈ നിരക്കിൽ തന്നെ പഠിപ്പിക്കാൻ പറ്റും..

  • @iqbalbabu-1705
    @iqbalbabu-1705 8 місяців тому +4

    I AS പരീക്ഷയാണല്ലോ എഴുതുന്നത്.

  • @midhunmidhunraju4732
    @midhunmidhunraju4732 8 місяців тому +12

    ഡ്രൈവിംഗ് സ്കൂളുകൾ നടത്തുന്ന കൊള്ളയ്ക്ക് പരിഹാരം വേണം

  • @starman1843
    @starman1843 8 місяців тому +20

    വണ്ടി ഓടിക്കൽ മാത്രമല്ല എളിമയും വിനയവും moral ethics ഉം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി ഒരു പൗരന്റെ അവകാശം എന്താണെന്നും ഡ്രൈവർക്കു മനസ്സിലാവണം. റോഡിൽ പാലിക്കേണ്ട മര്യാദ എന്താണെന്ന് പഠിപ്പിക്കണം

  • @rajanpr1613
    @rajanpr1613 8 місяців тому +145

    എല്ലാ ഡ്രൈവിംഗ് സ്കൂൾ അധ്യാപകരെയും ഗൾഫിൽ വിട്ട് പ്രാക്റ്റീസ് ചെയ്യിപ്പിച്ചാൽ അവർക്ക് ഒന്നുകൂടി എക്സ്പീരിയൻസ് കിട്ടും

    • @shibusnair9926
      @shibusnair9926 8 місяців тому +6

      അതേ അതു മാതിരി സൂപ്പർ ഹൈവേകൾ ഉണ്ട്😂

    • @Afru786
      @Afru786 8 місяців тому +10

      പ്രാക്ടീസ് ചെയ്യാൻ നമ്മുടെ നാട്ടിലെ കുണ്ടും കുഴിയും ഉള്ള റോഡാണ് നല്ലത്

    • @shaharzadiap4121
      @shaharzadiap4121 8 місяців тому

      ​@@Afru786😅poyit l😮

    • @remanijagadeesh1671
      @remanijagadeesh1671 8 місяців тому

      ​@@Afru786🤣🤣🤣🤣

    • @Real_indian24
      @Real_indian24 8 місяців тому

      ഒന്നു പോടാപ്പാ മലയാളികളുടെ മുൻപിലാണ് ഈ കണേശന്റെ ഉഡായിപ്പ് നിയമം ... ഞങ്ങൾ തമിഴ് നാട്ടിലോ കർണ്ണാടകയിലോ പോയി Driving License എടുക്കുമടെ . Cash കൊടുത്താൽ Temp Address ൽ Simple ആയി നല്ല Original License അവിടെ കിട്ടും .... ഇനി അത് കേരളാ Licence ആക്കണമെങ്കിൽ പരിവാഹൻ site ൽ പോയി Adaress Change നു കൊടുക്കും. ശേഷം Kerala Driving License ആക്കും.. നഷ്ടം കേരളത്തിൽ Driving School നടത്തുന്നവർക്ക് മാത്രം ...... കളി മലയാളികളോടു വേണ്ട കണേശാ .....

  • @thomasthekkekara
    @thomasthekkekara 8 місяців тому +10

    ഒക്കെ ഒരു രണ്ടു വർഷം, ഇനി മാഹിയിൽ തിരക്ക് കൂടും

  • @SonyAS-ql6iq
    @SonyAS-ql6iq 8 місяців тому +3

    സീറ്റ് ബെൽറ്റില്ലാതെ ബസ് ഓടിക്കുന്ന ഗണേഷ് കുമാറിന്റെ (ഇനോഗ്രേഷൻ) വീഡിയോ എത്ര പേർ അടുത്തിടെ കണ്ടു. ഇതിനകം പല ചാനലുകളും സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. എന്ത് കൊണ്ട് ഇയാൾക്കെതിരെ കേസില്ല??

  • @cppkd
    @cppkd 8 місяців тому +9

    എന്തൊക്കെ പരിഷ്കാരം കൊണ്ടുവന്നാലും ഇടത്തോട്ടും വലത്തോട്ടും നേരെ പോകാൻ കൈ പുറത്തി ട്ടുള്ളസിഗ്നൽ നിർത്തരുത് അത് കേരളത്തിൻറെ അഭിമാന ഡ്രൈവിംഗ് രീതിയാണ് രീതിയാണ് 😂😂😂
    നാണംകെട്ട ഏർപ്പാട്😊😊

  • @ckrvlogz
    @ckrvlogz 8 місяців тому +2

    ഇപ്പോൾ അടുത്ത് ടെസ്റ്റ്‌ കൈഞ്ഞവർ എത്ര ആളുകൾ ഉണ്ട് 😂😂😂

  • @MRZTURBO-w3y
    @MRZTURBO-w3y 8 місяців тому +8

    എന്റെ അവിടെ ഇപ്പോളും 9000 ഇവിടെ എന്താ 15000???

  • @ponnu7398
    @ponnu7398 8 місяців тому +1

    Njn driving padikan povan irikarnu.allelum njn evde paripadi avathripichalum ithenne avstha.psc k irngi thiricha yr thanne adhya prelims kond vanu.nthinu ennod ee chathi😢😢

  • @Joli-w9c
    @Joli-w9c 8 місяців тому +19

    Adutha paisayedupp.....
    ലൈസെൻസ് കിട്ടാതെ വരുമ്പോൾ paisa kore പോക്കറ്റിൽ വീഴും...... അടുത്ത പൈസ വാങ്ങാൻ കീശ nirykkanulla അടവ്....
    എത്ര പഠിപ്പിച്ചാലും റോഡ് il വണ്ടി ഓടിക്കുന്നവർ വിചാരിക്കണം.... ഓവർ speed കുറക്കണം, over take കാര്യങ്ങൾ ഒക്കെ... Private bus nte speed കുന്നംകുളം കോഴിക്കോട് road ഒന്ന് നോക്കു നെഞ്ചത്തോട്ടു കയറി വരുന്നേ, പിന്നെ ksrtc പിന്നെ പറയണ്ട case ഗവണ്മെന്റ് അല്ലെ..... 🙏🙏🙏🙏, bike പിന്നെ പറയണ്ട 😆😆 ഇടത്തു കൂടി over take...
    റോഡിൽ strict ആക്കിയാൽ accident കുറയും.,. ജീവനാണ് പ്രാധാന്യം എങ്കിൽ...
    കീശ നിറയണം എങ്കിൽ ലൈസെൻസ് strict ആക്കി, കൊടുക്കാതെ പൈസ അടച്ചു അടച്ചു നിൽക്കാം 😆😆🤣🤣🤣

  • @sunflower78
    @sunflower78 8 місяців тому +12

    ഗതാഗതമന്ത്രി ആദ്യം taxi വാഹനങ്ങൾക്ക് ആദ്യം പരിശീലനം നൽകണം. അവർ എപ്പോൾ എങ്ങനെ ചാടി വരുമെന്നോ എപ്പോൾ നിർത്തുമെന്നോ തിരിയു മൊണോ ഒന്നും അറിയാൻ സാധിക്കുന്നില്ല യാതെരു signal ലും നൽകില്ല. പ്രത്യേഗിച്ച് ഓട്ടോക്കാര് അവരുടെ കുഴപ്പം കൊണ്ട് എന്തെങ്കിലും സംഭവിച്ചാൽ ഓട്ടോക്കാർ എല്ലാരും കൂടി വളഞ്ഞ് തെറ്റു ചെയ്യാത്തവരുടെ കൈയ്യിൽ നിന്ന് സംഘടിച്ച് പണം ഈടാക്കും

    • @nidbharath18
      @nidbharath18 8 місяців тому

      എല്ലാവർക്കും അതെ driving license അല്ലേ! ആരായാലും പെർഫെക്ട് ആവണം എന്നാണ് മന്ത്രി പറയുന്നത്.

  • @nisdomnoushad
    @nisdomnoushad 8 місяців тому +4

    ലൈസൻസ് മാത്രം നന്നായാൽ പോരാ, റോഡും ശരിയാക്കിയാലെ അപകടം കുറയൂ.

  • @anaspp6438
    @anaspp6438 8 місяців тому +2

    ഗൾഫിൽ learning ൽ 30 ൽ 20 answers correct ആയാ മതി.. 25 എന്നൊക്കെ പറയുമ്പോ കുറച്ചു ഓവറാ 🥴..

  • @Anands-vz5fm
    @Anands-vz5fm 8 місяців тому +7

    പഠിച്ചു ലൈസൻസ് എടുത്താൽ മതി നിങ്ങളുട മാത്രം അല്ല എതിരെ ഒതുങ്ങി മര്യാദക്ക് വരുന്നവന്റെയും ജീവനും ആരോഗ്യത്തിനും അതാണ് നല്ലത്

  • @ziecom4255
    @ziecom4255 8 місяців тому +6

    മാധ്യമസ്വാതന്ത്ര്യം എന്നതൊക്കെ ശരി തന്നെയാണ്,
    അതിത്രയും മോശമായി ഉപയോഗിക്കുന്നത് കേരളത്തിൽ മാത്രമാണോ

  • @manojkrishnan936
    @manojkrishnan936 8 місяців тому +30

    അപകടം ഉണ്ടാകുന്നത് കൂടുതലും റോഡ്‌ നിയമം പാലിക്കാത്തതാണ്. വണ്ടി ശരിയായി ഓടിച്ച് ലൈസൻസ് നേടിയവരും പിന്നെ റോഡിൽ നിയമം പാലിക്കാറെയില്ലാ. സിഗ്നലിനെ കുറിച്ച്, അതിന്റെ ഫോട്ടോ പ്രദർശിപ്പിച്ചു, സിഗ്നൽ സൈനിനെ കുറിച്ച് നേരിട്ട് ചോദിക്കുക, ഏതെങ്കിലും ഒന്ന് തെറ്റിയാൽ ജയിപ്പിക്കാതിക്കുക, ഒരാൾ ശരിയായി പാർക്ക്‌ ചെയ്തില്ലായെങ്കിൽ നല്ലൊരു ഫൈൻ ചുമത്തുക, മിക്കവാറും ആ ദിവസം തന്നെ പാർക്കിംഗ് പഠിച്ചോളും, മോട്ടോർ വകുപ്പിന് വരുമാനവും കൂടും.

    • @blackvader100
      @blackvader100 8 місяців тому +1

      Parking fine evide nadakilla. Athinu parking lane evida ullathu. Dedicated parking lane pattunna road il ellam varanam.

    • @manojkrishnan936
      @manojkrishnan936 8 місяців тому

      ​​@@blackvader100നിലവിൽ പാർക്ക്‌ ചെയ്യാൻ പാടില്ലാത്ത സ്ഥലങ്ങൾ ഉണ്ട്. ഉദാഹരണം, യു ടേൺ വരുന്ന ഭാഗം, ഒരാളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞുകൊണ്ടുള്ള പാർക്കിംഗ്,പാലങ്ങൾക്ക് മുകളിൽ, റോഡിൽ നല്ല ബന്റ് വരുന്ന ഭാഗം, റോഡിൽ ഇരു വശത്തും വെള്ള/മഞ്ഞ സ്ട്രൈറ്റ് ലൈനിന് പുറത്ത് പാർക്ക്‌ ചെയ്യുന്നത്, ഇങ്ങനെ ഒത്തിരി സ്ഥലങ്ങളിൽ. ഇത് മോട്ടോർ വെഹിക്കിൾ നിയമത്തിലുള്ളതാണ്. കേരളത്തിൽ പാർക്കിംഗ് സ്പേസ്/ഏരിയ കുറവാണ്. പക്ഷെ അതിന്റെ കുറവ് കാരണം നിയമം തെറ്റിക്കുന്നത് ശരിയായ പ്രവണത അല്ലാ. പാർക്കിംഗ് സ്പേസ് ഇല്ലാത്തത് ഇഷ്ടമുള്ളടത്തു പാർക്ക്‌ ചെയ്യാമെന്ന് കരുതുന്നതും ആയതിനു ഫൈൻ ഇടാക്കില്ല യെന്ന് പറയുന്നത് ശരിയല്ലാ. നോ പാർക്കിംഗ് ആയിരിക്കില്ല പകരം റോഡിൽ അലക്ഷ്യമായി നിർത്തി മറ്റ് വാഹനങ്ങളുടെ സുഗമമായി സഞ്ചരിക്കാൻ തടസമുണ്ടാക്കി എന്നായിരിക്കും ഫൈനിന്നുള്ള കാരണം, ഇത് നിയമപരമായി കോടതിയിൽ ചലഞ്ചു ചെയ്യാം. പക്ഷെ ചിലവ് ഓർത്ത് ആരും പോകാറില്ല. കേരളത്തിൽ വണ്ടി ഓടിക്കാൻ അറിയാതെ അപകടം ഉണ്ടാക്കുന്നവർ കുറവാണ് പകരം നിയമം പാലിക്കാതെ, റോഡ് മാനേഴ്സ് പാലിക്കാതെ ഓടിക്കുമ്പോൾ മാത്രമാണ് അപകടം ഉണ്ടാക്കുന്നത്. ആദ്യം നല്ല റോഡ്‌ വരട്ടെ പിന്നെ ഞാൻ നിയമം പാലിക്കാം എന്ന് പറയുന്നതും ശരിയാണെന്ന് എനിക്ക് അഭിപ്രായമില്ലാ.

  • @ajayputhucode905
    @ajayputhucode905 8 місяців тому +2

    Gulf sistem aanakil athupole road aakkan parayu....😂

  • @nissarpa1259
    @nissarpa1259 8 місяців тому +5

    എല്ലാവർക്കും speed ൽ എല്ലാവരെയും overtake ചെയ്യണമെന്ന attitude ആണ്. ആരോ overtake ചെയ്‌താൽ സമ്മാനം കൊടുക്കുമെന്ന രീതിയിൽ ആണ് മിക്കവരുടെയും driving, എന്നാൽ ഒരാൾക്ക്‌ പോലും Auto racing ൽ ഒരു കഴിവില്ല താനും. ഉണ്ടെങ്കിൽ തന്നെ നമ്മുടെ രാജ്യത്ത് ആരും തന്നെയില്ല.

  • @ratheeshratheesh1690
    @ratheeshratheesh1690 8 місяців тому +1

    എന്ത് കൊണ്ട് ജനങ്ങൾക്ക് നേരിട്ട് കാര്യങ്ങൾ നടത്താൻ കഴിയുന്നില്ല.. ഏജന്റ് മാരെ വച്ചു ജനങ്ങളെ പിഴിയുന്നു

  • @garvesh7372
    @garvesh7372 8 місяців тому +34

    Malayalis have no complaints while applying and getting licenses for driving anywhere outside “Kerala”. ☺😅

    • @Real_indian24
      @Real_indian24 8 місяців тому

      ഒന്നു പോടാപ്പാ മലയാളികളുടെ മുൻപിലാണ് ഈ കണേശന്റെ ഉഡായിപ്പ് നിയമം ... ഞങ്ങൾ തമിഴ് നാട്ടിലോ കർണ്ണാടകയിലോ പോയി Driving License എടുക്കുമടെ . Cash കൊടുത്താൽ Temp Address ൽ Simple ആയി നല്ല Original License അവിടെ കിട്ടും .... ഇനി അത് കേരളാ Licence ആക്കണമെങ്കിൽ പരിവാഹൻ site ൽ പോയി Adaress Change നു കൊടുക്കും. ശേഷം Kerala Driving License ആക്കും.. നഷ്ടം കേരളത്തിൽ Driving School നടത്തുന്നവർക്ക് മാത്രം ...... കളി മലയാളികളോടു വേണ്ട കണേശാ .....

  • @jishubabu3973
    @jishubabu3973 8 місяців тому +5

    Gulf system varatte...Gulf il ulla pollathey Road kudi akkuu

  • @skyland0
    @skyland0 8 місяців тому +1

    കേരളത്തിന് പുറത്ത് ഇപ്പോഴും ക്യാഷ് കൊടുത്ത് ലൈസൻസ് എടുക്കാം.. ഒരു ടെസ്റ്റും വേണ്ട.....😂😂😂😂😂😂

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 8 місяців тому +6

    ഇത് കണ്ടിട്ട് അദ്ദേഹത്തിന്റെ പോക്കറ്റ് അല്ല കേറുക
    ട്രൗസർ വരെ കീറും എന്നാണ് തോന്നുന്നത്🤭

  • @AnnasFoodTravelWorld
    @AnnasFoodTravelWorld 8 місяців тому +1

    Gulf system വരും എന്ന് ഗണേശൻ 😂😂😂 bt road ഇപ്പോഴും കുളം തന്നെയാണ് 🥶ആദ്യം road ready ആക്കേടോ 😏

  • @Anands-vz5fm
    @Anands-vz5fm 8 місяців тому +37

    നല്ല കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുക 🌹🌹🌹🌹🌹🌹

    • @Joli-w9c
      @Joli-w9c 8 місяців тому +1

      കോപ്പ് പൈസ കിട്ടാനുള്ള അടവ്

  • @KeralaPSCTrendz
    @KeralaPSCTrendz 8 місяців тому +1

    ബൈക്കും കാറും പഠിച്ചു ലൈസെൻസ് എടുക്കാൻ എന്റെ നാട്ടിൽ 8500/- മതി നിങ്ങളുടെ അടുത്ത് 15,000 രൂപയോ 😮

  • @aromaIII
    @aromaIII 8 місяців тому +30

    വളരെ മികച്ച തീരുമാനം

  • @chekkyzehru4768
    @chekkyzehru4768 8 місяців тому +1

    Gulf system okke nallathan avideulla road um koodi kondu varanm. Manthreeee.

  • @HABEEARJU
    @HABEEARJU 8 місяців тому +43

    KBGK ചെയ്യുന്നത് നല്ല കാര്യങ്ങൾ തന്നെയാണ്.....അതിന് അനുയോജ്യമായ നല്ല റോഡുകളും വന്നാൽ വളരെ നന്നാകും.... അല്ലാതെ ജീവനുള്ള കാലത്തോളം ഡ്രൈവിങ് ശരിയാകില്ല.....

    • @abhilashabinzachariah405
      @abhilashabinzachariah405 8 місяців тому +5

      Road super aakiyal ellarum pettan ang nannayi vandi oodikuoo

    • @HABEEARJU
      @HABEEARJU 8 місяців тому

      @@abhilashabinzachariah405 ബ്രോ അതിന്റെ കൂടെ ഇപ്പോ വന്ന സ്പെഷ്യൽ നിയമങ്ങൾക്കൂടെ വന്നാൽ ഏറെക്കുറെ നമ്മുടെ നാട് ഡ്രൈവിങ്ങിന്റെ കാര്യത്തിൽ ശ്രദ്ധ ഉള്ളവരാകും എന്നൊരു പ്രതീക്ഷ ഉണ്ട്...

    • @abhilashabinzachariah405
      @abhilashabinzachariah405 8 місяців тому

      @@HABEEARJU ellaam veruthe anu bro..ithellam vellathil varacha vara pole aakum..ang Dubai il ellarum mariyadakk vandi oodikkunnath..avade amithammaya fine ollath kond aanu...ividuthe pole 1000 adachitt veendum vandim kond irangualla ..avade 5000dhr il anu starting fine...ithu parayan Karanam ang gulfil vandi oodichitt ivide Vann thonniya pole oodikkunna aalukale kanditond athond paranjatha...ivide aalukal AI camera vachapolum paranjath road Sheri alla..njngalkk scooter il 3 pere vechond ponam. Paisa illa ennekke anu...ennu vechaal niyamaparamaayi vandi oodikkkan soukaryam illa ennanu annathe pradhishedathinte artham...

    • @blackvader100
      @blackvader100 8 місяців тому +1

      Road nannavathathu kond njan thonniya pole odikum ennu parayunnathu shari alla. Ee parking and reversing ellam basic driving skills aanu. Full support for the new tests. You need to change your mindset.

    • @Guns359
      @Guns359 8 місяців тому

      ഇതെന്താ kbgk .... കെജിഫ് കേട്ടിട്ടുണ്ട് ....😢😢😢😢

  • @00p851
    @00p851 8 місяців тому +1

    നിലവിൽ ലൈസൻസ് ഉള്ളവർ പുതുക്കുന്ന സമയത്ത് വീണ്ടും ടെസ്റ്റ്‌ കൊടുക്കേണ്ടിവരും എന്ന് കേൾക്കുന്നു ശരിയാണോ ? Please

  • @kishorkumarkeekan8649
    @kishorkumarkeekan8649 8 місяців тому +7

    Very good move Ganesh Kumar... but pocket keru...is nonsense, idiotic argument 😮😮😮

  • @JkKerala-q1p
    @JkKerala-q1p 8 місяців тому +1

    ഇദ്ദേഹം ഇത്രയും കാലം എവിടെയായിരുന്നു 😂

  • @MR.45.zzzzzzzzzzz
    @MR.45.zzzzzzzzzzz 8 місяців тому +15

    ലൈസൻസ് എടുത്തവർക്കും ഈ നിയമം പാസ്സാക്കണം

  • @sunish5852
    @sunish5852 8 місяців тому +1

    ഗൾഫ് സിസ്റ്റം വരട്ടെ. ഗൾഫ് പോലത്തെ റോഡും വരണം.

  • @SJ-yg1bh
    @SJ-yg1bh 8 місяців тому +4

    Licence പുതുക്കുമ്പോഴും road test വേണം

  • @rahulrajeevan8417
    @rahulrajeevan8417 8 місяців тому +2

    ഡ്രൈവിംഗ് സ്‌കൂളിൽ പഠിപ്പിക്കുന്നതിനുള്ള ഫീസ് സർക്കാർ നിയന്ത്രിക്കണം

    • @dd-pv1hp
      @dd-pv1hp 8 місяців тому

      സർക്കാരിലേക്ക് കിട്ടാൻ ഉള്ളത് കുറയ്ക്കില്ല എന്ന് ഉറപ്പ

  • @chinazieswillstartww3253
    @chinazieswillstartww3253 8 місяців тому +11

    അപ്പൊ ആദ്യമേ ഡ്രൈവിംഗ് ലൈസൻസ് എടുത്തവന്മാരോ? അവന്മാരെ കൂടി ഈ പുതിയ നിയമം അനുസരിച്ച് ഒന്നുകൂടി ലൈസൻസ് എടുപ്പിക്കണം. ഇല്ലെങ്കിൽ റോഡിലെ അവസ്ഥ മാറാൻ പോകുന്നില്ല

    • @Midhlaj418
      @Midhlaj418 8 місяців тому +1

      ഒരു മാസം മുമ്പ് സാധനം കിട്ടിയേ ഒള്ളു... ഉപദ്രവിക്കരുത് 🙏🙏🙏

    • @chinazieswillstartww3253
      @chinazieswillstartww3253 8 місяців тому

      @@Midhlaj418 എല്ലാവർക്കും ഒരു നിയമം മതി

    • @Midhlaj418
      @Midhlaj418 8 місяців тому

      @@chinazieswillstartww3253 എന്നാ നീ പോയി ഉണ്ടാക്ക്...

  • @seldom44
    @seldom44 8 місяців тому +3

    ഇപ്പൊ തന്നെ കത്തി റേറ്റ്...15000 രൂപ....? ഇനി കുന്നിൻ്റെ മുകളിൽ ചെന്ന് പഠിപ്പിക്കുമ്പോൾ. 50000...
    ആഹാ പകൽ കൊള്ള

    • @moidunnigulam6706
      @moidunnigulam6706 8 місяців тому

      ആളെക്കൊല്ലാനുള്ള ലൈസൻസല്ലേ ? അപ്പൊ കാശും മുടക്കേണ്ടി വരും.

  • @Jemin.George
    @Jemin.George 8 місяців тому +2

    ഇപ്പൊൾ ലൈസൻസ് ഉള്ളവരെ ഒന്നുകൂടി പരിശോധനയ്ക്ക് വിധേയമാക്കണം. എങ്കിലേ ഈ നിയമം കൊണ്ട് പ്രയോജനം ഉണ്ടാകൂ.

    • @harikrishnan1457
      @harikrishnan1457 8 місяців тому

      അതിന്റെ ആവിശ്യം ഒന്നും ഇല്ല തനിക് വണ്ടി ഓട്ടികാൻ അറിയില്ലെങ്കിൽ മറ്റുള്ളവർക് എന്തിനാണ് പാര വയ്ക്കുന്നത്

    • @harikrishnan1457
      @harikrishnan1457 8 місяців тому

      കാശ് ഉള്ളവർക് എന്തും ആവാം മെന്ന് തോന്നൽ ആണ്

    • @harikrishnan1457
      @harikrishnan1457 8 місяців тому

      ഇങ്ങനെ അയാളെ താഴെ ഉറക്കും

    • @Jemin.George
      @Jemin.George 8 місяців тому

      @@harikrishnan1457 നീ നിൻ്റെ കാര്യം നോക്കിയാൽ മതി. എനിക്ക് ഓടിക്കാൻ അറിയാമോ എന്ന് നീ തീരുമാനിക്കേണ്ട. റോഡിൽ ഊമ്പിച്ച് ഓടിക്കുന്നവരുടെ കൂട്ടത്തിൽ നീയും കാണും. അതാ പഴയ ലൈസൻസ് പരിശോധനയ്ക്ക് വിധേയമാക്കണം എന്നു പറഞ്ഞപ്പോൾ ചൊറിച്ചിൽ.

    • @harikrishnan1457
      @harikrishnan1457 8 місяців тому

      @@Jemin.George അത് പാര വയ്പ് ആണ്

  • @KOCHUS-VLOG
    @KOCHUS-VLOG 8 місяців тому +7

    അഭിനയ സിങ്കം 😂മനോരമ

  • @dd-pv1hp
    @dd-pv1hp 8 місяців тому +1

    ഡ്രൈവിംഗ് test nte അന്ന് ഓരോരുത്തരും ഇടുന്നത് കണ്ട് ആണ് ഇങ്ങനെ ആണ് അല്ലേ ചെയ്യേണ്ടത് എന്ന് അറിയ, കാരണം ചില ആശാൻസ് അതൊന്നും പറഞ്ഞ് തരികയോ പഠിപ്പിക്കുകയോ ഇല്ല, അവർക്ക് തന്നെ പല singals ഉം നിയമവും അറിയില്ല, ഭംഗിക്ക് ലൈസൻസ് എടുത്തവർ പുതുക്കുമ്പോൾ ഓടിച്ച് കാണിച്ചാലും നന്ന്,fee കുറക്കണo.

  • @anasabdulkader6211
    @anasabdulkader6211 8 місяців тому +3

    വളരെ നല്ല തീരുമാനം ആണ് വരും തലമുറക്ക് എങ്കിലും മനസ്സമാധാനം ആയി നല്ല രീതിയിൽ റോഡ് ഉപയോഗിക്കാൻ പറ്റട്ടെ...

  • @ൻളഷവ
    @ൻളഷവ 8 місяців тому +1

    സംഭവം ഒക്കെ കൊള്ളാം.. ഗൾഫിലെ പോലെ ഒക്കെ ലൈസെൻസ് ടെസ്റ്റ്‌ മാത്രമല്ല അവിടതേപോലെ റോഡും ലൈനും സിംഗലും ഒക്കെകൂടി വേണം സാറെ.. ഞാൻ ഫോറിൻ ലൈസെൻസ് ഉള്ള ആളാണ്.. അവിടെ ഓടിച്ചിട്ട് ഇവിടെ വന്നപ്പോൾ റിവേഴ്‌സ് എടുക്കാൻ 4 ഇണ്ടിക്കേറ്റർ ഇട്ട് വണ്ടി റോഡിൽ ഇറക്കിയപ്പോൾ പിന്നാലെ വന്ന പോലീസ് വണ്ടി നിർത്തി ചൂടായ അനുഭവം ആണ് എനിക്ക് ഉള്ളത്... നമ്മുടെ റോഡുകൾ ലോകോത്തരം ആയെങ്കിൽ മാത്രമേ ഈ മാറ്റങ്ങൾ കൊണ്ട് നമ്മുടെ റോഡ് സംസ്കാരം ഇന്റർനാഷണൽ ആകൂ..
    Bus നിർത്തുന്നത് നടുറോഡിൽ അതിനു വേറെ ട്രാക്ക് വേണം. ഒരു റോഡ് വന്ന് ലിംഗ് ആവുന്നത് മറ്റൊരു ട്രാക്കിൽകൂടി ആവണം..

  • @kannanrs1326
    @kannanrs1326 8 місяців тому +3

    tamilnatil poyi idukkum😂😂

  • @riyasrcs336
    @riyasrcs336 8 місяців тому +1

    ലോൺ എടുത്ത് ലൈസൻസ് എടുക്കുന്ന രീതിയിലേക്ക് കര്യങ്ങൾ വരുമല്ലോ 😂... മൊബൈൽ ഷോപ്പുകളിൽ കാണുന്നത് പോലുള്ള low coast EMI, 0%intrest EMI എന്നൊക്കെ പറഞ്ഞുള്ള പരസ്യങ്ങൾ ഡ്രൈവിംഗ് സ്കൂളുകളുടെ മുന്നിൽ പ്രതീക്ഷിക്കാം😂

    • @ajamal7377
      @ajamal7377 8 місяців тому

      Low cost alla No cost emi😂

  • @ajmalms3561
    @ajmalms3561 8 місяців тому +3

    പാവങ്ങളുടെ മനോരമ 😄😄😄

  • @tpvinodtpv
    @tpvinodtpv 8 місяців тому +1

    ഒന്നും അറിയാതെ നേരത്തെ എടുത്ത liscenc കാരെ എന്ത് ചെയ്യും 🤔🤔.... അങ്ങനെ എത്ര പേർ ഉണ്ടാകും എന്ന് വല്ല അറിവും ഉണ്ടോ 🤔🤔😫😫

  • @kalathmurali6408
    @kalathmurali6408 8 місяців тому +4

    കൂടുതൽ പ്രാക്ടീസ് ഉണ്ടാവണം, പിന്നെ റോഡിൽ നിയമങ്ങൾ നന്നായി പാലിക്കപ്പെടണം.

  • @josephpj501
    @josephpj501 8 місяців тому +2

    പരിഷ്കാരങ്ങൾ എല്ലാം നല്ലത് കമ്മി മന്ത്രി യോട് പറയണം കേരളത്തിലെ റോഡ് ആദ്യം ശരിയാകാൻ എന്നിട്ട് മതി ഈ ഷോ കാണിക്കൽ

    • @ajamal7377
      @ajamal7377 8 місяців тому

      Aynu pulli PWD alla🤌

  • @bbhouseuncut2403
    @bbhouseuncut2403 8 місяців тому +4

    I agree with minister , I live in Europe here we have to drive 40mts with tester and do the hill start ,turnabout reverse kerb and reverse parking.even though I have Indian license I have to do 12 lessons before the driving test likely I got the European licence recently. The same rules has to be come in Kera also then only the accidents will be reduced.

    • @TheVijeshvijay
      @TheVijeshvijay 7 місяців тому

      😂😂😂
      Here we have t roads in the small roads.. Where an accident is an art form.. 😂😂
      And we have the normal highway t junction where gear bikes don't believe in stopping in the t junction and moving to the highway..😂😂
      And we have potholes, no tarred roads ..
      How in Europe is it that good like kerala 😂

  • @jewelsworld6455
    @jewelsworld6455 8 місяців тому +2

    ഇതൊന്നും നടക്കാൻ പോകുന്നില്ല....കാരണം ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നത് കുണ്ടും കുഴിയും ഉള്ള ഒരു ഗ്രൗണ്ടിൽ ആണ്.

  • @tinabose5087
    @tinabose5087 8 місяців тому +53

    Already licence ഉള്ളവരുടെ renewal ന് same tests ചെയ്യിക്കണം 👍🏼 കാശ് കൊടുത്തു എടുത്തവർ ആണ് മിക്കവാറും accident വരുത്തുന്നത് ✌️

    • @shanavas-w7d
      @shanavas-w7d 8 місяців тому

      😢😩😩😩

    • @ThressyBaby
      @ThressyBaby 8 місяців тому

      Correct

    • @ThressyBaby
      @ThressyBaby 8 місяців тому

      Vennam

    • @Real_indian24
      @Real_indian24 8 місяців тому +1

      ഒന്നു പോടാപ്പാ മലയാളികളുടെ മുൻപിലാണ് ഈ കണേശന്റെ ഉഡായിപ്പ് നിയമം ... ഞങ്ങൾ തമിഴ് നാട്ടിലോ കർണ്ണാടകയിലോ പോയി Driving License എടുക്കുമടെ . Cash കൊടുത്താൽ Temp Address ൽ Simple ആയി നല്ല Original License അവിടെ കിട്ടും .... ഇനി അത് കേരളാ Licence ആക്കണമെങ്കിൽ പരിവാഹൻ site ൽ പോയി Adaress Change നു കൊടുക്കും. ശേഷം Kerala Driving License ആക്കും.. നഷ്ടം കേരളത്തിൽ Driving School നടത്തുന്നവർക്ക് മാത്രം ...... കളി മലയാളികളോടു വേണ്ട കണേശാ .....

    • @Muhaymin1234
      @Muhaymin1234 8 місяців тому +4

      Enthhinan govt paisa kodukkan anoo licence ullavar😂

  • @swethakrishna1182
    @swethakrishna1182 8 місяців тому +1

    ആദ്യം റോഡ് നിർമ്മിക്കട്ടെ. പിന്നെ ലൈചെഞ്ച് എടുക്കുന്നവനെ കൊല്ലാം. റോഡ് ഉണ്ടെങ്കിലല്ലേ സാറെ ലൈസൻസ് കിട്ടീട്ട് കാര്യമുള്ളൂ.😅😅

  • @ckj333
    @ckj333 8 місяців тому +3

    For successful driving:
    Humanity to everyone
    Keep speed limit pf each road
    Obey traffic rules
    Think about Cyclists and pedestrians

  • @BlueFox4702
    @BlueFox4702 5 місяців тому +1

    ഈ കേരളത്തിലെ ജനങ്ങള്ളിൽ മുക്കാൽ ഭാഗവും സീബ്രാ ക്രോസ് എന്നാണ് പോലുമറിയാത്ത കുറെ എണ്ണമുണ്ട്😂😂.. നിയമവ്യവസ്ഥിതികൾ അതിൻറെ മുറക്ക് തന്നെ നടക്കണം പണ്ടുള്ള പോലെ തോന്നിയപോലെ ലൈസൻസ് അനുവദിക്കുന്നത് ഇനി ഉണ്ടാവില്ല.. ഗണേഷ് കുമാറിനെ ഫുൾ സപ്പോർട്ട്.. മറ്റു രാജ്യങ്ങളിലെ ലൈസൻസിന് സ്ട്രിക്ട് ഒന്ന് ഓർത്തു നോക്കുന്നത് നല്ലതായിരിക്കും.. അതിലും എത്രയോ എളുപ്പമാണ് കേരളത്തിലേത്..നിങ്ങൾ ഈ സമരമുറകൾ മറ്റു രാജ്യങ്ങളിൽ ചെലവാക്കുമോ..😂😂

  • @Malayalali
    @Malayalali 8 місяців тому +20

    വളരെ നല്ല തീരുമാനം

  • @MrOpenMind
    @MrOpenMind 8 місяців тому +1

    റിപ്പോർട്ടർ അഭിനയം പോര. നീന്തൽ പഠിച്ച ഒരാൾക്ക് നീന്തൽ അറിയാത്ത പോലെ അഭിനയിക്കൻ പറ്റില്ല.

  • @thaam6076
    @thaam6076 8 місяців тому +7

    നല്ല തീരുമാനം ❤❤❤

  • @joju5771
    @joju5771 8 місяців тому +1

    വണ്ടി ഓടിക്കാൻ expert aayitte licence തരൂ എന്ന് പറയുന്നത് വെറും മണ്ടൻ്റെ തീരുമാനം ആണ്... ആരും ഒറ്റ ദിവസം കൊണ്ട് expert ആവുന്നില്ല... പതുക്കെ experience കൊണ്ടാ എല്ലാരും നല്ല driver മാർ ആവുന്നത്

  • @aromal9219
    @aromal9219 8 місяців тому +7

    ഇവിടെ മാറ്റേണ്ടത് ലൈസൻസ്‌ എടുക്കുന്ന രീതി അല്ല.പകരം റോഡ് നിയമങ്ങൾ ആണ്.. ലൈസൻസ്‌ കിട്ടി ഒരാൾ സ്വാഭാവികം ആയും സ്ഥിരമായി വണ്ടി ഓടിക്കുവാണേൽ ഒരാഴ്ച്ച കൊണ്ട് തെളിഞ്ഞു വരും.അയാൾ ഡ്രൈവിങ്ങിൽ പ്രാവിണ്യം നേടും.പക്ഷെ റോഡ് നിയമങ്ങൾ പാലിക്കില്ല.ഉദാഹരണം പറഞ്ഞാൽ ട്രാഫിക് സിഗ്നൽ ലൈൻ നു മുന്നിൽ വണ്ടി നിർത്തുക ,റോഡ് ന അകത്തു വണ്ടി പാർക് ചെയ്ത് പോവുക,മുതലായവ...ഈ പഠന രീതി ആണ് മാറ്റാനുള്ളത്.അല്ലാതെ കയറ്റത്തിൽ നിർത്തി എടുക്കുക ഒന്നും അല്ല...വെറുതെ സാധാരണ കരാന്റെ നിക്കർ കീറാൻ ഓരോ നിയമം

    • @adwaithvk
      @adwaithvk 8 місяців тому +2

      Appo licence olla ellarkkum vandi kayattil nirthi edukkan pattumennaano thaankal udheshikkunnath.....roadile parking ningal thanne kandittille orupaad space okke eduth othukkunnath....nalla niyamam ethu partyde ayalum prolsahippikkanam....atleast ithenkilum nadakkatt...

  • @dubaivlog8638
    @dubaivlog8638 8 місяців тому +1

    Gulf lea Ellam verumo....adalla driving test maatrao....

  • @anilthomas5624
    @anilthomas5624 8 місяців тому +3

    It is easy to get license in other states ,even in devloped countries you don't have such nonsense in the name of license. Helpless people.

  • @critcism
    @critcism 8 місяців тому +1

    ഇവന്മാർ പിന്നെ എന്ത് കോപ് പഠിപ്പിച്ച വിടുന്നത്
    ഡ്രൈവിംഗ് പഠിച്ച ഒരാൾ ഇതെല്ലം ചെയ്തേ പറ്റൂ
    സൈഡിൽ പാർക്ക് ചെയ്യണം എങ്കിൽ,ഹിലി റോഡിൽ ഓഫ് ആയാൽ സ്റ്റാർട്ട് ചെയ്ത എടുക്കണം ,രണ്ടു വണ്ടിയുടെ ഇടയിൽ ഒക്കെ പാർക്ക് ചെയ്യണം ഇതൊക്കെ അറിയേണ്ടേ
    അല്ലാതെ ഏജന്റ് കുറച്ചു പൈസ വെഹിക്കിൾ ഇൻസ്പെക്ടർക്കു കൊടുക്കും ലൈസൻസ് ഓക്കേ
    അതൊടാനോ വേണ്ടത്
    ആദ്യം ഡ്രൈവിംഗ് സ്കൂൾ ഇൻസ്‌ട്രുക്ടർ ടെസ്റ്റ് പാസ് ആകൂ എന്നിട്ട് നാട്ടുകാരെ പഠിപ്പിക്കൂ അതല്ലേ അതിന്റെ ശരി
    ചിന്ദിക്കൂ ......

  • @kunjumonsebastian9683
    @kunjumonsebastian9683 8 місяців тому +5

    ഇവർക്ക് മനുഷ്യനെ പിഴിയുന്ന
    കാര്യം മാത്രമേ ഉള്ളു , പോക്കറ്റ്
    നിറക്കണം , ഒരുത്തൻ വന്നു
    കുളമാക്കി പോയതാ .....

    • @arunantony2927
      @arunantony2927 8 місяців тому +6

      എന്നാ പിന്നെ അക്ഷയ വഴി 50 രൂപയ്ക്കു കൊടുക്കാൻ നമ്മൾക്ക് സമരം ചെയ്താലോ

  • @emshihabudheenemshihabudhe4702
    @emshihabudheenemshihabudhe4702 8 місяців тому +1

    നല്ല തീരുമാനം ആണ് പക്ഷെ നമ്മുടെ നാട്ടിൽ നടക്കുല നടന്നാൽ നല്ലത് പക്ഷെ നടക്കുല ഏതെങ്കിലും ഒരു R. T. O. കണ്ണടച്ചാൽ പിന്നെ ആ വഴിക് നല്ല കളക്ഷൻ ആവും 😂😂😂

  • @SudhirKumar-wk5ep
    @SudhirKumar-wk5ep 8 місяців тому +4

    Its all about safety, a good driver is a person who values others life as important as his own. So learning to drive safely may become a bit costlier , so let it be