😮പലരും psychic എന്നത് ഏതോ സൈക്കോ എന്നമട്ടിൽ പറയുന്നു.. Psychic എന്നാല് esp ( എക്സ്ട്രാ സെൻസറി പേഴ്‌സ്പെക്ഷൻ ) അല്ലെങ്കിൽ അതീന്ദ്രിയത വർക്ക് ചെയ്യുന്ന ആൾ എന്നാണ് അർത്ഥം.. പാരസൈക്കോളജിയിലെ ഒരു പദമാണ് അത്.. clairvoyance, clairsentients, telepathy, precognition തുടങ്ങിയ പലവിധമായ psychic എബിലിറ്റികൾ ഉണ്ട്.. സൈക്കോ എന്നാല് മനോരോഗമുള്ള ഒരാൾ എന്നാണർത്ഥം.. രണ്ടും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള വ്യത്യാസം ആണ് 🙏🏻
കൊള്ളാം, ഈ കുട്ടി നല്ല ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്, ചോദ്യം ചോദിക്കാൻ കഴിവുള്ള ഇതുപോലുള്ള അവതാരകർ ഉണ്ടാവണം എന്നാലേ ഇതുപോലുള്ള അറിവുള്ളവരിൽ നിന്നും എല്ലാവർക്കും ഗുണം ഉണ്ടാകുന്നത്
Depersonalization-derealization disorder ഉണ്ട് എനിക്ക്. എന്നെ എല്ലാരും കളിയാക്കാറുണ്ട് തലക്ക് വട്ടാണോ എന്ന് ചോദിക്കാറുണ്ട്. ഞാൻ കുഞ്ഞു നാളിൽ കണ്ട സ്വപ്നം ഇപ്പോഴും എനിക്ക് ഓർമയുണ്ട്. ഞാൻ ഒറ്റക്ക് ഇരിക്കുമ്പോഴാ comfort ആകുന്നത് ഒരുപാട് ആൾക്കാരുടെ ഇടയിൽ എനിക്ക് വല്ലാത്ത പേടിയാണ്. മരണത്തെ ഞാൻ ഒരു angel ആയിട്ട കാണണേ.
എനിക്ക് ഇത്തരം അനുഭവങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. വരാൻ പോകുന്ന ചില കാര്യങ്ങൾ ഗൗരവം ഉള്ളതും അല്ലാത്തതും ഇടക്കൊക്കെ മുന്നേകൂട്ടി മനസ്സിൽ റിപീറ്റ് അടിച്ചുകൊണ്ടിരിക്കും അത്ഭുതം വേറൊന്നും അല്ല ഈ അനുഭവം വന്ന ശേഷം പിന്നീട് അത് സംഭവിക്കുമ്പോൾ ഞാൻ മറ്റുള്ളവരോട് അത് പറയും ചിലപ്പോൾ വിശ്വസിക്കും ചിലപ്പോൾ ഇല്ല. പക്ഷെ ഇന്നുവരെ അത് ആരോടെങ്കിലും മുന്നേകൂട്ടി പറയാൻ സാധിച്ചിട്ടില്ല അതാണ് ഞാൻ അത്ഭുതം എന്ന് പറഞ്ഞത്. കൂടാതെ പുതിയതായി എത്തുന്ന ചില ഇടങ്ങളിൽ, എനിക്ക് മുൻ പരിചയം വളരെ തോന്നാറുണ്ട്. അവിടെ അവ്യക്തമായ എന്തൊക്കെയോ ഓർമ്മകൾ മിന്നി മാറാറുണ്ട്.. ഓർത്തെടുക്കാൻ പറ്റാറില്ല പക്ഷെ എന്തോ എന്നെ ഓർമ്മിപ്പിക്കുന്നപോലെ പരിചയമുള്ളപോലെ തോന്നിക്കും. ഏറ്റവും കൂടുതൽ എന്നെ ഞെട്ടിച്ച ഒരു സംഭവം ഏതാനും മാസങ്ങൾ മുന്നേ എന്റെ മോൻ ക്ലാസ്സിൽ പോകുന്ന നേരം മനസ്സിലേക്ക് ഒരു ഞെട്ടൽപോലെ ഒരു കാഴ്ച്ച ഉണ്ടായി. ഒരുക്കയറ്റവും വളവും തിരിഞ്ഞ് മോൻ കയറിപോകുമ്പോൾ ആക്‌സിഡന്റ് ഉണ്ടാകുന്നത്. Exam ഡേ ആയത്കൊണ്ട് വിടാതിയ്ക്കാൻ പറ്റിയില്ല പക്ഷെ അവനോട് ഞാൻ പറഞ്ഞു ഞാൻ കണ്ടത്. അമ്മയ്ക്ക് വട്ടായി എന്നും പറഞ്ഞു. ശരിക്കും അന്ന് വൈകിട്ട് തിരിയെ വരുമ്പോൾ അവൻ ഏതോ ഫ്രണ്ടിന്റെ വീട്ടിൽപോകുന്ന വഴി അത് സംഭവിച്ചു. സെയിം സ്പോട്ടിൽഞാനോ അവനോ കണ്ടിട്ടില്ലാത്ത സ്ഥലം. ഒരാഴ്ച്ച ഹോസ്പിറ്റലിൽ കിടന്നു.വേറൊന്നും പറ്റാതെ തിരിയെ കിട്ടി 🙏🏻ഞാൻ ഇത് ഇത്രയും പറഞ്ഞത് അദ്ദേഹം പറഞ്ഞത് അനുഭവം ഉള്ളവർ ഉണ്ട് എന്ന് എല്ലാവരും തിരിച്ചറിയാൻ വേണ്ടിയാണ്.
@user-my7ll9wc6b ഇത് അനുഭവിക്കുന്നവർക്ക് അത്ര നല്ല കാര്യം ഒന്നും അല്ല. ഒരുപാട് ടെൻഷൻ അടിച്ചു ജീവിക്കേണ്ടി വരും അത് അത്ര നല്ല കാര്യം ഒന്നും അല്ലാലോ തള്ളാൻ 😊
പ്രവചിക്കാനുള്ള കഴിവ് ഉണ്ടാക്കിയെടുക്കുന്നതല്ല മനസ്സ് എകാഗ്രതയോടെ പ്രകൃതിയുടെ സൂക്ഷ്മ തലങ്ങളിൽ എത്തുമ്പോൾ യാദൃശ്ചികമായി വന്നുചേരുന്ന... മറ്റു ജ്ഞാനങ്ങളോടൊപ്പം ഉണ്ടാകുന്ന ഒരു അവസ്ഥയാണ് ഇത്.... അഗാധമായ dhyaana അവസ്ഥ...!!!
Enikkum undaayirunnu 2,3 year munne.. Ath mathram alla. Vere orale controll cheyyaan kayiyum. Pinne paranjal aarum vishwasikkatha sadhanangal palathum kandittund@@athulyasethu
എനിക്ക് ഇതിന്റെ ചെറിയ അനുഭവങ്ങൾ ഉണ്ട്.... ഇപ്പോ നടക്കുന്നതും കേൾക്കുന്നതും ഒക്കെ ചില കാര്യങ്ങൾ കൃത്യമായി മുന്നേ നടന്നിട്ടുള്ളതും കേട്ടിട്ടുള്ളതും പോലെ തോന്നാറുണ്ട്... ...
ഞാൻ ഒത്തിരി പ്രാർത്ഥിച്ചിരുന്നു. ആ സമയത്തെല്ലാം സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ സ്വപ്നത്തിൽ കണ്ടിരുന്നു. പ്രാർത്ഥന കുറഞ്ഞപ്പോൾ ആവക ദർശനങ്ങൾ എല്ലാം നഷ്ടമായി.
PSYCHIC വേറെ. PSYCHO വേറെ.. രണ്ടും വേറെയാണ്. PSYCHO എന്നാൽ PSYCHOPATH ന്റെ ഷോർട്ട് ഫോം ആയിട്ടു നമ്മൾ വിളിക്കുന്നത്. എന്നാൽ PSYCHIC എന്നാൽ സാധാരണയ്ക്ക് അതീതമായുള്ള ചില കഴിവുകൾ ഉള്ള ആളുകൾ ആയിരിക്കും. മറ്റുള്ളവരുടെ മനസ് വായിച്ചെടുക്കാൻ കഴിയുന്നു , ടെലിപതി, പോലുള്ളവ.
Very true.. This interview clearly shows he has studied this field very well.. Especially tge point in the end.. "Actual psychic predictions are quite simpler ones " This is something almost everyone might have experienced..
രാത്രിയിൽ ഉറങ്ങുമ്പോൾ ഭാവിയിൽ നടക്കുന്ന സംഭവങ്ങൾ സ്വപ്നത്തിൽ കാണുന്നു പക്ഷെ രാവിലെ എഴുനേൽക്കുമ്പോൾ ആ കണ്ടതെല്ലാം മറന്നു പോകും. പിന്നെ നമ്മൾ എന്താണോ കണ്ടതു ആ സമയം അവുമ്പോൾ ഫീൽ ചെയ്യും ഇത് പണ്ട് സ്വപ്നത്തിൽ കണ്ടത് അല്ലെ എന്ന് (Dejavu Effect)
സ്വപ്നം കാണുമ്പോൾ പേടിക്കരുത്, നിങ്ങൾ പേടിക്കാതെ ഇരിക്കുന്ന കാലത്തോളം സ്വപ്‌നങ്ങൾ സ്വപ്നം ആയി തന്നെ നിലനിൽക്കും, പേടിച്ചാൽ അത് യാഥാർഥ്യം ആകും. അത് പോലെ കണ്ടത് പുറത്തു പറയരുത്
ഞാൻ ഇത്തരത്തിലുള്ള കാര്യങ്ങളിൽ പഠനം നടത്തി വരുന്ന വെക്തിയാണ് ഒത്തിരി അറിവുകൾ ഇതിനകം കിട്ടിയിട്ടുണ്ട് എല്ലാം തന്നെ മനുഷ്യർക്ക് സന്തോഷവും ധൈര്യവും ശക്തിയും ലഭിക്കുന്നവയാണ്
അത്തരം പ്ലാറ്റ് ഫോമി ഷെയർ ചെയ്യാൻ പാകത്തിന് ഇനിയും ഏറെ തൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു. ഇപ്പോൾ വയസ് 48 ആയുള്ളൂ. എങ്കിലും എന്റെ അടുത്തുവരുന്ന സഹോദരങ്ങളുമായി ഷെയർ ചെയ്യുകയും മേച്ചപ്പെട്ട ജീവിതം നേടാൻ സഹായിച്ചും വരുന്നു.
ചില കലാകാരൻമാർ എഴുത്തുകാർ ബ്വന്തം ശരീരത്തെ കുറിച്ച് ഒരു ശ്രദ്ധയും ഉണ്ടാകില്ല ചെറുപ്പകാലങ്ങളിൽ വേണ്ടത്ര ഭഷണം കിട്ടാതെ വളർന്നവരായിരിക്കും പോഷകാംശമുള്ള ആഹരമൊന്നും അവർക്ക് കിട്ടിയിട്ടുണ്ടാ കില്ല എങ്കിലും ജൻമസിദ്ധമായ കഴിവുകളായിരിക്കും അവരെ നയിക്കുക . അങ്ങിനെയുള്ള എത്രയോ പേരെ നമുക്ക് കാണാൻ പറ്റും ചുറ്റുപാട് നിരീക്ഷിച്ചാൽ
അതിൻഡ്രിയ ജ്ഞാനം ഉള്ളവർക്ക് , അവർക്കു തന്നെ മനസ്സിൽ ആവും ,,, അവർ പലരും ജീവിച്ചിരിക്കുമ്പോൾ തന്നെ മരണത്തെ ജയിച്ചവർ ആയിരിക്കും ,, മരണ ഭയം ഇല്ലായിരിക്കും,,, അവർ അറിയുന്ന ആൾക്കാർ മരിക്കുന്നതിന് മുമ്പ് സൈൻ കിട്ടും, എല്ലാ യുഗങ്ങളിലെയും ആൾക്കാരുടെ കുറച്ചു സാമ്പിൾ ആൾക്കാർ എല്ലാ യുഗത്തിലും കാണും ,, അതിൽ പെട്ട ആൾക്കാരിൽ പെടും ഈ ടൈപ് ആൾക്കാർ ,, അവർക്ക് ലോക ജീവിതം വളരെ പ്രയാസപ്പെട്ടത് ആയിരിക്കും, കാരണം അവർ സമയം തെറ്റി ലോകത്തിൽ ജീവിക്കുന്നവർ ആണ് ,,, കുട ഇല്ലാതെ മഴയത്തു നടക്കുന്ന പോലെ ,, അവർക്കു ഏതു ആത്മക്കൾ മായി ബന്ധപെടാൻ ഒക്കും വേണം എങ്കിൽ,, അവരിൽ കൂടി മറ്റുള്ളവർക്കും അവരുടെ ബണ്ടുകളുടെയോ , അറിയുന്നവരുടെ ആത്മാവ് മായി ബന്ധപെടാൻ പറ്റും ,, അവരുടെ ഉൾക്കണ്ണും,, ഉൾചെവിയും, തലച്ചോറിലെ ചില ഭാഗങ്ങളും, ചർമവും, ആത്മാവും ആയി ബന്ധ പെടാൻ ഉള്ള സെൽ കൾ ആക്റ്റീവ് ആണ് ,, അവർക്കു പല ഡയമെൻഷൻ ന് കളിൽ ശരീരം ഇല്ലാതെയും, ശരീരത്തോടുകൂടി കടന്നു ചെല്ലാൻ പറ്റും,, അവർക്കു പണത്തിനോട്, ലൗകീക കാര്യങ്ങളോട് വലിയ താല്പര്യം കാണില്ല,, കിട്ടുന്നത് ഉപയോഗിക്കുക എന്ന രീതിയിൽ, കിട്ടിയില്ലങ്ങിൽ കംപ്ലയിന്റ് ഇല്ല, പക്ഷെ പ്രകൃതി ക്കു അവരോടു കനിവ്,ദയ, ഒക്കെ പ്രത്യകം ഉണ്ടു ,, പ്രകൃതി ക്കു അറിയാം അവർക്കു പറ്റിയ സമയത്തു അല്ല അവർ ഭൂമിയിൽ പ്രത്യക ഡൌത്യം ത്തിനായി ജനിച്ചിരിക്കുന്നത് എന്ന്, അതിനാൽ അവർ ജീവിക്കുന്ന സമയത്തിന് വേണ്ടിയുള്ള പല കഴിവുകളും ഇല്ലായിരിക്കും,, ചതിവ്, വഞ്ചന, ആർത്തി, മത്സര സ്വാഭാവം, സ്വൊന്തം ആക്കാനുള്ള ആഗ്രഹം, കുശുമ്പ്, കുന്നായ്മ,,, കള്ളം പറച്ചിൽ,, ഇതൊക്കെ അവർക്കു ചെയ്യാൻ പറ്റില്ല, സ്വാർണ തിനോട് , ആഭരണം തിനോട് ഒട്ടും ആഗ്രഹം കാണില്ല, ആഹാരം വളരെ സ്ലോ ആയി കഴിക്കുള്ളൂ,, അവർക്കു ഉൾ കണ്ണിലൂടെ ആത്മാവിനെ കാണാൻ പറ്റും,, മറ്റുള്ളവരുടെ ദുഃഖത്തിൽ ദുഖിക്കും ,, മറ്റുള്ളവർ സന്തോഷിക്കുന്നത് കാണുമ്പോൾ ,, പ്രയാസം ദുഃഖം അനുഭവിക്കുന്നവരെ ഓർത്തു ദുഖിക്കും ,, ദുഖവും പ്രയാസവും കണ്ടാൽ അത് മറക്കാൻ പല ദിവസങ്ങൾ കഴിയണം ,, അവർക്കു അറിയാം എല്ലാം മായ ആണെന്നും ഒന്നും സാരമില്ല എന്നും ,, പക്ഷെ അനുഭവിക്കുന്നവരുടെ ശരീരം അതൊക്കെ അനുഭവിക്കുന്നു എന്നോർത്ത് ദുഖിക്കും ,, മിക്ക ആൾക്കാരും ഈ കൂട്ടരേ എക്‌സെന്ററിക് , അല്ലെ അര ലൂസ് ഉള്ളവരായി കാണും,, അതിനാൽ അവർ സാധാരണ ക്കാരെ പോൽ പെരുമാറാൻ ശ്രമിക്കും,, ഇങ്ങനെ ഇനിയും ഒരു പാട് കാര്യങ്ങൾ ഈ കൂട്ടർക്കായി ഉണ്ടു 🌹🙏
@@thevibrantwaves..5096You please search in you , you will find out,, its your duty to search and find, all knowledge is in you ,,, the rule is that you have to take your own route and reach the ultimate ,, its possible,,🙏🌹
കല വാസന ഉള്ളവർ എല്ലാം psychic അല്ല. എന്നാൽ psychic ആയവർ എല്ലാവർക്കും മ്യൂസിക് addiction കാണും. യോഗ മാസ്റ്റേഴ്സ്, meditation ചെയ്യുന്നവരിൽ ആണ് കൂടുതൽ psychic abilities ആയിട്ടുള്ളവർ. High vibrational spiritual beings.
@@vibesdroolrate thinking pattern മാത്രമല്ല കഴിവ്. Psychic ppls മിക്കവാറും claivoyant or clairaudant ആയിരിക്കും. For eg. അവരെ ആരേലും cheat ചെയ്യാനോ ചതിക്കാനോ ആര് ശ്രമിച്ചാലും അവർക്ക് അതൊക്കെ (before that happens) കാണാനും കേൾക്കാനും കഴിയും. Spirit അവരെ help ചെയ്യും. Very pure souls ആണ് അത്തരക്കാർ.
വരാൻ പോകുന്ന ചില കാര്യങ്ങളെല്ലാം എന്റെ വായിൽ വരും പക്ഷേ അത് ഭയങ്കര ബുദ്ധിമുട്ടായിട്ട് എനിക്ക് ഫീൽ ചെയ്യുന്നു. അപ്രതീക്ഷിതമായിട്ട് വരുന്നതാണ് മനപ്പൂർവ്വം വരുന്നതല്ല. എന്തെങ്കിലും പറഞ്ഞു പോയാൽ അത് നടക്കും. ചിലപ്പോഴെല്ലാം അതൊരു ബുദ്ധിമുട്ടാണ്
@@homosapien9751ഒരു കാരൃം ഒരാൾ കേട്ടാൻ അതിനെ 3 തരത്തിൽ varify ചെയ്യും By common sence and intelegence By own experence and knowledge By others experence and knowledge ഇതിൽ 3ലും പെടാത്ത കാരൃങ്ങൾ നമ്മൾ കേട്ടൽ ആത് തമാശ ആയി തോന്നും ഇത് പറയാൻ കാരണം vedio യിൽ പറയുന്ന 2 കാരൃങ്ങൾ എനിക്ക് ഒരു സമയം ഉണ്ടായിരുന്നു തമശ അല്ലേ😂
എൻ്റെ തലച്ചോറിൽ ആരോ സർജറി ചെയ്യുന്നതായും ശരീരത്തിൽ തൊടുന്നതായും എനിക്ക് ഈ ഇടയായി ഫീൽ ചെയ്യുന്നു. വലിയ തലവേദനയും .അനസ്തേഷ്യ കൊടുത്ത് ദേഹത്ത് സർജറി ചെയ്യുന്ന ഫീൽ..ചെറുപ്പത്തിലേ കര്യങ്ങൾ ഈ സംഭവങ്ങൾ link ആവുന്നു collapses ആകുന്നു.past presence future എല്ലാം മാറി മറിയുന്ന പോലെ ഒരു ഫീൽ... ചില സമയത്ത് ഞാൻ മറ്റൊരാലാണ് എന്ന് ഒരു തോന്നൽ.currently ഞാൻ ഇപ്പൊൾ തലവേദന ആണെന്ന് പറഞ്ഞു psychiatrist ഇപ്പൊൾ മരുന്ന് kazhikkunnu
എനിക്കും ഉണ്ടായിട്ടുണ്ട് ഇതുപ്പോലെ ഒരു സംഭവം.... എനിക്ക് ഒരു Relation ഉണ്ടായിരുന്നു 1yr ഉണ്ടായിരുന്നു അവൾ കൂടെ.... ഇതിന്റെ ഇടക്ക് ചെറിയ ചെറിയ അടി വഴക്ക് ഉണ്ടാവാറുണ്ടായിരുന്നു അവൾ ആയിട്ട്.. വഴക്ക് ഇട്ട് ഉറങ്ങാൻ കിടക്കുകബോൾ അവൾ വേറെ ഒരു പയ്യന്റെ കൂടെ പോകുന്നത് ഞാൻ സ്വപ്നം കാണാറുണ്ട്... ഇത് ഞാൻ അവളോട് പറഞ്ഞപ്പോ അവൾ അങ്ങനെ ഒന്നും ഇല്ലാ ചുമ്മാ ഓരോന്ന് ചിന്തിച് കിടന്നിട്ട് ആണെന്ന് പറയും.... ഒരു 4 5 വട്ടം എങ്കിലും ഞാൻ Same സ്വപ്നം കണ്ടിട്ട് ഉണ്ട്... Aval Ah പയ്യന്റെ കൂടെ പോകുന്നത്.....പിന്നീട് ഒരു 3month കഴിഞ്ഞ് ഞാൻ കണ്ട സ്വപ്നം സത്യം ആയിരുന്നെന്ന് എനിക്ക് മനസിലായി... അവൾ വേറെ ഒരുത്തന്റെ കൂടെ പോയി.....😮!! നടക്കാൻ പോകുന്ന സംഭവങ്ങൾ നമ്മുടെ Mind തന്നെ മുൻകൂട്ടി കാണിച്ചു തരും നമുക്ക്.....
Ente motherinte death njn kunjile swapnam kandtt nd.. otta thavana. Ah swapnathilethu pole thanne Amma mariche. COVID varunnathinu one or two years munne njn eppozhum frndsinod family de adthum parayuaayirnu entho valuth nadakaan povanu nn. Thalliyath alla tta. Real aanu. Ellathine pattiyum oru negative vibe aayirnu. Entho valuth sambavikum nn oru thonnal. Enthanenn ariyillarnu. But COVID vann poyathinu shesham ah vibe poyi. Poornamayitum..
കാലത്തിനനുസരിച്ച് ജന്മനാ കിട്ടിയ കഴിവുകളെ രൂപമാറ്റം വരുത്തി മറ്റൊന്നായി രൂപകല്പന ചെയ്യുന്നവനാണ് കലാകാരൻ . അവരുടെ കൈ വിരലുകൾ നീളം കൂടിയതായിരിക്കും. അവർ സൂഷ്മ കാര്യങ്ങളേപ്പോലും നിരീക്ഷിക്കുന്നവരായിരിക്കും.
എനിക്ക് ഇങ്ങനത്തെ കഴിവുണ്ട് ഞാനത് പറഞ്ഞപ്പോൾ അത് കഴിവില്ലാത്തവർ അത് മനോ രോഗമാണെന്നും ആണെന്നും പറഞ്ഞു പുച്ഛിച്ചു😅😅😅😅... ഇനി അതിനെപ്പറ്റി ഞാൻ പറയാം ഒരു വ്യക്തിയുടെ മക്കളാണ് ഏറ്റവും വലിയ സമ്പാദ്യം അതിൽ കവിഞ്ഞ സമ്പാദ്യം ഇല്ല അന്ധമായി പ്രശസ്തിക്കു വേണ്ടി പോകുമ്പോൾ ജീവിതം മറന്നുപോകരുത്... മാതാപിതാക്കളെ സേവിക്കുക വ്യക്തികളെ തരംതാഴ്ത്തി കാണാതിരിക്കുക ഉയർന്നവരെ ഉയർത്തി കാണാതിരിക്കുക മനസ്സ് സ്വസ്ഥമായി ഇരിക്കാൻ പറ്റും... ലോകത്തിൻറെ നാനാഭാഗങ്ങളിൽ നിന്നും ഹിന്ദുമതം സ്വീകരിച്ചു തുടങ്ങും അങ്ങനെ ലോകത്തിൽ വലിയ മാറ്റം ഉണ്ടാകും... പണം കൊടുത്ത് മാറുന്നതല്ല ജനം അറിഞ്ഞുകൊണ്ടു വരുന്നതാണ്.. അമേരിക്ക പിറകോട്ട് പോകും മറ്റു ചെറുകിട രാജ്യങ്ങൾ അതായത് ഫ്രാൻസ് ബ്രസീൽ അങ്ങനെയുള്ള ചെറുകിട രാജ്യങ്ങൾ വളരും അതോടൊപ്പം ഇന്ത്യയും വളരും
ഭാവി അറിയാന്‍ പറ്റും.മാതാ അമൃതാനന്ദമയിയുടെ മരണം>>>ഫ്രഷായി വന്നുകിടന്നു..കാഴ്ചകള്‍ ഇങ്ങനെ..കൊല്ലംനഗരത്തിലൂടെ നടന്നുപോകുന്നു.യാത്രയുടെ തുടക്കം ആണ്ടാമുക്കം ക്രിസ്ത്യന്‍ പള്ളിയുടെ സമീപം നിന്നാണ്.കിഴക്കോട്ടു വന്നു വടക്കോട്ട് നടന്നു പോകുന്നു ഞാന്‍.നടന്നെത്തിയത്‌കരുനാഗപ്പള്ളിയില്‍ ഒരു വീട്പണിനടക്കുന്നിടത്താണ്.ഗൃഹനാഥനു മുത്തൂറ്റ് ബാങ്കിലാണ് ജോലി.ചുടുകട്ടയില്‍ പണിതുയര്‍ത്തിയ വീട്ടിനുള്ളില്‍ ഒരു ബാങ്കിനുവേണ്ടിയുള്ള രീതിയില്‍ ഒരു മുറി സജ്ജീകരിചിരിക്കുന്നു.പക്ഷേ നിര്‍മ്മാണത്തില്‍ ചില പിഴവുകള്‍ കണ്ടത് മേസ്തിരിമാരെ ചൂണ്ടിക്കാണിച്ചു പുനര്‍നിര്‍മ്മിക്കാന്‍ ഞാന്‍ ആവിശ്യപ്പെട്ടു.അത് കഴിഞ്ഞു പുറത്തിറങ്ങി...അതാകാണുന്നു അടുത്തകാഴ്ച...മാതാഅമൃതാനന്ദമയി ആശ്രമത്തില്‍ പ്രഭാഷണം നടത്തികൊണ്ടിരിക്കുന്നു.പെട്ടെന്ന് അവര്‍ക്ക് ശ്വാസ വിമ്മിഷ്ടം അനുഭവപ്പെടുകയും വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങുകയും ചെയ്യുന്നു.അവര്‍ ഉച്ചത്തില്‍ ദൈവമേ എന്ന് ആര്‍ത്തലച്ചു നിലവിളിക്കുകയും ചെയിതു.പെട്ടെന്ന് കണ്ണുതുറന്ന ഞാന്‍ സെല്‍ഫോണ്‍ എടുത്തു സമയം നോക്കി ആറുമണികഴിഞ്ഞു കതിരവന്‍ അവന്‍റെ കിരണങ്ങള്‍ ഭൂമിയിലേക്ക് അയച്ചുതുടങ്ങി...sarppagandhi.blogspot.com/2015/03/13032015630-am.html?view=flipcard Posted 13th March 2015 by sarppagandhi
Yes pyshic are freespirited they are fearless. they open to receiving so they becomes excellent when comes to channeling energies around them i believe in it I don't not know alot about how can i identify psychic person but i truly believe in spirtuality. psychic and mediums are real even tarot readers of ytbers they are very accurate but most them are based of current enrgies so it depends cause its general reading
I've had two remarkable experiences where my dreams seemingly predicted real-life events. During my college days, I had a dream that a friend's phone was confiscated by our hostel warden, despite mobile phones being secretly used by everyone. I shared this dream with my friends, and surprisingly, the warden took my friend's phone the very same day! In another instance, on the eve of my 10th standard IT practical exam, I dreamed that a friend would forget their IT textbook. And sure enough, the next day, my friend showed up without the textbook, just as I had dreamed. These experiences have left me wondering about the potential connection between my dreams and future events
കാശുണ്ടാക്കാനുള്ള പരിപാടിയിലേക്ക് തിരിച്ചു വിട്ടാൽ കേരളത്തിൽ നല്ല സ്കോപ്പ് ഉള്ള മേഖലയാണ് കേരളത്തിൽ കഴിഞ്ഞ പത്തു വർഷത്തിൽ അന്ധ വിശ്വാസം ഇരട്ടി ആയിട്ടുണ്ട് 😄
Parapsychology is a pseudoscience. Sloppy practice is tolerated, verifiable positive results are perennially lacking,[6] the publication of negative results or disconfirmation of positive results is suppressed, parapsychologists who continue to get negative results get gently pushed out of the field
Wikepedia actually explains even ayurvedha , homeopathy(which is true) and all scientific fields as pseudoscience. In reality everything explained as pseudoscience doesn't mean to be pseudoscience.
Constitutionof India, Article 51 A [h] : It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform. 🙏
ഇത്തരം കാര്യങ്ങളെല്ലാം പൊതു ജനത്തിന് ക്ഷേമം (ഏതെങ്കിലും വിധത്തിൽ ) നൽകുന്നതാണോ ? സത്യത്തിൽ മാനവ രാശി ക്കപ്പുറം ഒരു അദൃശ്യ ശക്തി നമ്മെ കൺട്രോൾ ചെയ്യുന്നു എന്നതല്ലേ സത്യം ? ഇതിലൊന്നും ഒരു കഥയുമില്ല 😢 ബ്രഹ്മാണ്ട തിൻ്റെ രഹസ്യങ്ങൾ കൂടുതൽ പുറത്ത് കൊണ്ടു വരാൻ ശ്രമിച്ചാൽ പിന്നീട് ഒഴിയാ ബാധ ക്കു അടിമ ആകേണ്ടി വരും .ഉമിതീ പോലെ മനസ്സ് വെന്തുരുകുന്ന അവസ്ഥ വരും .😂
😮പലരും psychic എന്നത് ഏതോ സൈക്കോ എന്നമട്ടിൽ പറയുന്നു.. Psychic എന്നാല് esp ( എക്സ്ട്രാ സെൻസറി പേഴ്‌സ്പെക്ഷൻ ) അല്ലെങ്കിൽ അതീന്ദ്രിയത വർക്ക് ചെയ്യുന്ന ആൾ എന്നാണ് അർത്ഥം.. പാരസൈക്കോളജിയിലെ ഒരു പദമാണ് അത്.. clairvoyance, clairsentients, telepathy, precognition തുടങ്ങിയ പലവിധമായ psychic എബിലിറ്റികൾ ഉണ്ട്..
സൈക്കോ എന്നാല് മനോരോഗമുള്ള ഒരാൾ എന്നാണർത്ഥം.. രണ്ടും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള വ്യത്യാസം ആണ് 🙏🏻
Enik artistic ability oke kooduthal aan, pakshe psychic abilities onnum illa
Few Neurodiverse people can have this ability?!
My 6 yr old has! And I am not encouraging him!
എന്താണ് കടലാടി
Kadalum kadalazhiyum thammil ,athu aakum
കൊള്ളാം, ഈ കുട്ടി നല്ല ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്, ചോദ്യം ചോദിക്കാൻ കഴിവുള്ള ഇതുപോലുള്ള അവതാരകർ ഉണ്ടാവണം എന്നാലേ ഇതുപോലുള്ള അറിവുള്ളവരിൽ നിന്നും എല്ലാവർക്കും ഗുണം ഉണ്ടാകുന്നത്
കുട്ടി ജ്യോതിഷവും ജ്യോതി ശാസ്ത്രവും mix ആയി പോയി ഇടയ്ക്ക് ചൊതിച്ചപ്പോൾ..
Para psychology vere aan bro avark idh പറയാൻ അധികാരം illa
@@KfjjfKcfifigk dear bro എൻ്റെ അറിവിൽ പാരാസൈക്കോളജിയിൽ ഇന്ദ്രിയങ്ങൾ ക്ക് അധീതമായ കാര്യങ്ങളാണ് പഠനവിധേയമാകുന്നത്, വൈറ്റൽ ബോഡിയും അതിലുൾപ്പെടും എന്നും കേട്ടിട്ടുണ്ട്
ജോർജ്ജ് സർ അറിവിന്റെ അക്ഷയപാത്രം തന്നെയാണ്.അദ്ധേഹത്തെ വളരെയധികം ബഹുമാനിക്കുന്നു🙏
Depersonalization-derealization disorder ഉണ്ട് എനിക്ക്. എന്നെ എല്ലാരും കളിയാക്കാറുണ്ട് തലക്ക് വട്ടാണോ എന്ന് ചോദിക്കാറുണ്ട്. ഞാൻ കുഞ്ഞു നാളിൽ കണ്ട സ്വപ്നം ഇപ്പോഴും എനിക്ക് ഓർമയുണ്ട്. ഞാൻ ഒറ്റക്ക് ഇരിക്കുമ്പോഴാ comfort ആകുന്നത് ഒരുപാട് ആൾക്കാരുടെ ഇടയിൽ എനിക്ക് വല്ലാത്ത പേടിയാണ്. മരണത്തെ ഞാൻ ഒരു angel ആയിട്ട കാണണേ.
Ipol a stage akum kurachu kazhinju athu change akum rnikum angane ayirunnu
എനിക്ക് ഇത്തരം അനുഭവങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. വരാൻ പോകുന്ന ചില കാര്യങ്ങൾ ഗൗരവം ഉള്ളതും അല്ലാത്തതും ഇടക്കൊക്കെ മുന്നേകൂട്ടി മനസ്സിൽ റിപീറ്റ് അടിച്ചുകൊണ്ടിരിക്കും അത്ഭുതം വേറൊന്നും അല്ല ഈ അനുഭവം വന്ന ശേഷം പിന്നീട് അത് സംഭവിക്കുമ്പോൾ ഞാൻ മറ്റുള്ളവരോട് അത് പറയും ചിലപ്പോൾ വിശ്വസിക്കും ചിലപ്പോൾ ഇല്ല. പക്ഷെ ഇന്നുവരെ അത് ആരോടെങ്കിലും മുന്നേകൂട്ടി പറയാൻ സാധിച്ചിട്ടില്ല അതാണ് ഞാൻ അത്ഭുതം എന്ന് പറഞ്ഞത്. കൂടാതെ പുതിയതായി എത്തുന്ന ചില ഇടങ്ങളിൽ, എനിക്ക് മുൻ പരിചയം വളരെ തോന്നാറുണ്ട്. അവിടെ അവ്യക്തമായ എന്തൊക്കെയോ ഓർമ്മകൾ മിന്നി മാറാറുണ്ട്.. ഓർത്തെടുക്കാൻ പറ്റാറില്ല പക്ഷെ എന്തോ എന്നെ ഓർമ്മിപ്പിക്കുന്നപോലെ പരിചയമുള്ളപോലെ തോന്നിക്കും. ഏറ്റവും കൂടുതൽ എന്നെ ഞെട്ടിച്ച ഒരു സംഭവം ഏതാനും മാസങ്ങൾ മുന്നേ എന്റെ മോൻ ക്ലാസ്സിൽ പോകുന്ന നേരം മനസ്സിലേക്ക് ഒരു ഞെട്ടൽപോലെ ഒരു കാഴ്ച്ച ഉണ്ടായി. ഒരുക്കയറ്റവും വളവും തിരിഞ്ഞ് മോൻ കയറിപോകുമ്പോൾ ആക്‌സിഡന്റ് ഉണ്ടാകുന്നത്. Exam ഡേ ആയത്കൊണ്ട് വിടാതിയ്ക്കാൻ പറ്റിയില്ല പക്ഷെ അവനോട് ഞാൻ പറഞ്ഞു ഞാൻ കണ്ടത്. അമ്മയ്ക്ക് വട്ടായി എന്നും പറഞ്ഞു. ശരിക്കും അന്ന് വൈകിട്ട് തിരിയെ വരുമ്പോൾ അവൻ ഏതോ ഫ്രണ്ടിന്റെ വീട്ടിൽപോകുന്ന വഴി അത് സംഭവിച്ചു. സെയിം സ്പോട്ടിൽഞാനോ അവനോ കണ്ടിട്ടില്ലാത്ത സ്ഥലം. ഒരാഴ്ച്ച ഹോസ്പിറ്റലിൽ കിടന്നു.വേറൊന്നും പറ്റാതെ തിരിയെ കിട്ടി 🙏🏻ഞാൻ ഇത് ഇത്രയും പറഞ്ഞത് അദ്ദേഹം പറഞ്ഞത് അനുഭവം ഉള്ളവർ ഉണ്ട് എന്ന് എല്ലാവരും തിരിച്ചറിയാൻ വേണ്ടിയാണ്.
Simply deja vu ennu parayum.
എനിക്കും ഇങ്ങനെ ആണ്....
ചെറിയ കുട്ടി ആകുമ്പോൾ മുതലേ ഉണ്ട്....
@user-my7ll9wc6b ഇത് അനുഭവിക്കുന്നവർക്ക് അത്ര നല്ല കാര്യം ഒന്നും അല്ല. ഒരുപാട് ടെൻഷൻ അടിച്ചു ജീവിക്കേണ്ടി വരും അത് അത്ര നല്ല കാര്യം ഒന്നും അല്ലാലോ തള്ളാൻ 😊
It’s called Déjà vu
100 98 പേർക്കും ഇങ്ങനെ തോന്നുന്നുണ്ട
പ്രവചിക്കാനുള്ള കഴിവ് ഉണ്ടാക്കിയെടുക്കുന്നതല്ല മനസ്സ് എകാഗ്രതയോടെ പ്രകൃതിയുടെ സൂക്ഷ്മ തലങ്ങളിൽ എത്തുമ്പോൾ യാദൃശ്ചികമായി വന്നുചേരുന്ന... മറ്റു ജ്ഞാനങ്ങളോടൊപ്പം ഉണ്ടാകുന്ന ഒരു അവസ്ഥയാണ് ഇത്.... അഗാധമായ dhyaana അവസ്ഥ...!!!
എനിക്കിത് ഉണ്ട്.. മരണം നേരത്തെ അറിയാറുണ്ട്..
Enikkum undaayirunnu 2,3 year munne..
Ath mathram alla. Vere orale controll cheyyaan kayiyum. Pinne paranjal aarum vishwasikkatha sadhanangal palathum kandittund@@athulyasethu
@@petshome3544nthanu aa sambavangal?
@@petshome3544ngane develop cheyunne
@@petshome3544മറ്റൊരാളെ എങ്ങനെ controll ചെയ്യാൻ കഴിയുന്നെ??
അദ്ദേഹം പറയുന്നത് മനസ്സിക്കാനുള്ള പ്രാപ്ത്തി മലയാളിയ്ക്ക് വന്നില്ലാന്ന് കൂട്ടിയാൽ മതി! അതുകൊണ്ടാണ് ഈ പുച്ഛം !!
Yss
Yes
George Mathew sir is a very kind and intelligent man.
എനിക്ക് ഇതിന്റെ ചെറിയ അനുഭവങ്ങൾ ഉണ്ട്.... ഇപ്പോ നടക്കുന്നതും കേൾക്കുന്നതും ഒക്കെ ചില കാര്യങ്ങൾ കൃത്യമായി മുന്നേ നടന്നിട്ടുള്ളതും കേട്ടിട്ടുള്ളതും പോലെ തോന്നാറുണ്ട്... ...
ഇത് മാനസിക അസുഖ ലക്ഷണം വല്ലോലം ആണോ ?
ഞാൻ മറ്റുള്ളവരെ വെച്ചു നോക്കുമ്പോ പക്കാ ക്ലിയർ ആണെന്നാണ് എന്റെ ധാരണ....
😂😂😂😂😂
Pwolichu moneyi nee super
@@user-py5oq3of8d
ബ്രോ ഞാൻ തമാശ പറഞ്ഞതല്ല ബ്രോ
അത് deja vu ആണ്
ഞാൻ ഒത്തിരി പ്രാർത്ഥിച്ചിരുന്നു. ആ സമയത്തെല്ലാം സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ സ്വപ്നത്തിൽ കണ്ടിരുന്നു. പ്രാർത്ഥന കുറഞ്ഞപ്പോൾ ആവക ദർശനങ്ങൾ എല്ലാം നഷ്ടമായി.
What you said is very correct. My sisters have such experiences. They pray to Jeesus regularly and deeply.
💯 same to me also.
Same to me
Same to me
Same to me
PSYCHIC വേറെ. PSYCHO വേറെ.. രണ്ടും വേറെയാണ്.
PSYCHO എന്നാൽ PSYCHOPATH ന്റെ ഷോർട്ട് ഫോം ആയിട്ടു നമ്മൾ വിളിക്കുന്നത്.
എന്നാൽ PSYCHIC എന്നാൽ സാധാരണയ്ക്ക് അതീതമായുള്ള ചില കഴിവുകൾ ഉള്ള ആളുകൾ ആയിരിക്കും.
മറ്റുള്ളവരുടെ മനസ് വായിച്ചെടുക്കാൻ കഴിയുന്നു , ടെലിപതി, പോലുള്ളവ.
Varshangalk sesam avasanam normal ayi chodyam chodhikuna oru interviewer ine kandu. Thank you. Such sensible questions ❤
Very true..
This interview clearly shows he has studied this field very well..
Especially tge point in the end..
"Actual psychic predictions are quite simpler ones "
This is something almost everyone might have experienced..
രാത്രിയിൽ ഉറങ്ങുമ്പോൾ ഭാവിയിൽ നടക്കുന്ന സംഭവങ്ങൾ സ്വപ്നത്തിൽ കാണുന്നു പക്ഷെ രാവിലെ എഴുനേൽക്കുമ്പോൾ ആ കണ്ടതെല്ലാം മറന്നു പോകും. പിന്നെ നമ്മൾ എന്താണോ കണ്ടതു ആ സമയം അവുമ്പോൾ ഫീൽ ചെയ്യും ഇത് പണ്ട് സ്വപ്നത്തിൽ കണ്ടത് അല്ലെ എന്ന് (Dejavu Effect)
True.
Enikummmm
Same 🤪
സ്വപ്നം കാണുമ്പോൾ പേടിക്കരുത്, നിങ്ങൾ പേടിക്കാതെ ഇരിക്കുന്ന കാലത്തോളം സ്വപ്‌നങ്ങൾ സ്വപ്നം ആയി തന്നെ നിലനിൽക്കും, പേടിച്ചാൽ അത് യാഥാർഥ്യം ആകും. അത് പോലെ കണ്ടത് പുറത്തു പറയരുത്
I had this kind ojf experience
Yogananda's predictions are accurate and more reliable.
ഞാൻ ഇത്തരത്തിലുള്ള കാര്യങ്ങളിൽ പഠനം നടത്തി വരുന്ന വെക്തിയാണ് ഒത്തിരി അറിവുകൾ ഇതിനകം കിട്ടിയിട്ടുണ്ട് എല്ലാം തന്നെ മനുഷ്യർക്ക് സന്തോഷവും ധൈര്യവും ശക്തിയും ലഭിക്കുന്നവയാണ്
Can u share some sources
Social.mediailshare.cheyu.
അത്തരം പ്ലാറ്റ് ഫോമി ഷെയർ ചെയ്യാൻ പാകത്തിന് ഇനിയും ഏറെ തൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു. ഇപ്പോൾ വയസ് 48 ആയുള്ളൂ. എങ്കിലും എന്റെ അടുത്തുവരുന്ന സഹോദരങ്ങളുമായി ഷെയർ ചെയ്യുകയും മേച്ചപ്പെട്ട ജീവിതം നേടാൻ സഹായിച്ചും വരുന്നു.
@@maximusmani10share ചെയ്യൂ... കേൾക്കാൻ intrstd
@@maximusmani10can you share me your WhatsApp number for some details please
ചില കലാകാരൻമാർ എഴുത്തുകാർ ബ്വന്തം ശരീരത്തെ കുറിച്ച് ഒരു ശ്രദ്ധയും ഉണ്ടാകില്ല ചെറുപ്പകാലങ്ങളിൽ വേണ്ടത്ര ഭഷണം കിട്ടാതെ വളർന്നവരായിരിക്കും പോഷകാംശമുള്ള ആഹരമൊന്നും അവർക്ക് കിട്ടിയിട്ടുണ്ടാ കില്ല എങ്കിലും ജൻമസിദ്ധമായ കഴിവുകളായിരിക്കും അവരെ നയിക്കുക . അങ്ങിനെയുള്ള എത്രയോ പേരെ നമുക്ക് കാണാൻ പറ്റും ചുറ്റുപാട് നിരീക്ഷിച്ചാൽ
കലാവാസനയില്ലാതെ കലാരംഗത്തു പിടിച്ചുനിൽക്കുന്ന നടനാണ് മമ്മൂട്ടി, കലാവാസനയുടെ ധാരാളിത്തം മൂലം അനായാസമായി ഫിലിം ഫീൽഡിൽ തുടരുന്ന നടനാണ് മോഹൻലാൽ,
True , I felt the same
Adhond
I don't think so
രണ്ടു പേരും കലാകാരൻമാരല്ല.....
In my personal experience i agree 💯 on this
മനഃശാസ്ത്രത്തിൽ ഒരിക്കലും അംഗീകരിച്ചിട്ടില്ലാത്ത ഒരു മേഖലയാണ് ഈ Parapsychology.
parapshychology is a scientific field
ഗ്രഹനില എന്ന് പറഞ്ഞാൽ യഥാർത്ഥത്തിൽ Time Sheet ആണ് . അതിൽ നമുക്ക് മുന്നോട്ടും പിന്നോട്ടും സഞ്ചരിച്ച് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും
അതിൻഡ്രിയ ജ്ഞാനം ഉള്ളവർക്ക് , അവർക്കു തന്നെ മനസ്സിൽ ആവും ,,, അവർ പലരും ജീവിച്ചിരിക്കുമ്പോൾ തന്നെ മരണത്തെ ജയിച്ചവർ ആയിരിക്കും ,, മരണ ഭയം ഇല്ലായിരിക്കും,,, അവർ അറിയുന്ന ആൾക്കാർ മരിക്കുന്നതിന് മുമ്പ് സൈൻ കിട്ടും, എല്ലാ യുഗങ്ങളിലെയും ആൾക്കാരുടെ കുറച്ചു സാമ്പിൾ ആൾക്കാർ എല്ലാ യുഗത്തിലും കാണും ,, അതിൽ പെട്ട ആൾക്കാരിൽ പെടും ഈ ടൈപ് ആൾക്കാർ ,, അവർക്ക് ലോക ജീവിതം വളരെ പ്രയാസപ്പെട്ടത് ആയിരിക്കും, കാരണം അവർ സമയം തെറ്റി ലോകത്തിൽ ജീവിക്കുന്നവർ ആണ് ,,, കുട ഇല്ലാതെ മഴയത്തു നടക്കുന്ന പോലെ ,, അവർക്കു ഏതു ആത്മക്കൾ മായി ബന്ധപെടാൻ ഒക്കും വേണം എങ്കിൽ,, അവരിൽ കൂടി മറ്റുള്ളവർക്കും അവരുടെ ബണ്ടുകളുടെയോ , അറിയുന്നവരുടെ ആത്മാവ് മായി ബന്ധപെടാൻ പറ്റും ,, അവരുടെ ഉൾക്കണ്ണും,, ഉൾചെവിയും, തലച്ചോറിലെ ചില ഭാഗങ്ങളും, ചർമവും, ആത്മാവും ആയി ബന്ധ പെടാൻ ഉള്ള സെൽ കൾ ആക്റ്റീവ് ആണ് ,, അവർക്കു പല ഡയമെൻഷൻ ന് കളിൽ ശരീരം ഇല്ലാതെയും, ശരീരത്തോടുകൂടി കടന്നു ചെല്ലാൻ പറ്റും,, അവർക്കു പണത്തിനോട്, ലൗകീക കാര്യങ്ങളോട് വലിയ താല്പര്യം കാണില്ല,, കിട്ടുന്നത് ഉപയോഗിക്കുക എന്ന രീതിയിൽ, കിട്ടിയില്ലങ്ങിൽ കംപ്ലയിന്റ് ഇല്ല, പക്ഷെ പ്രകൃതി ക്കു അവരോടു കനിവ്,ദയ, ഒക്കെ പ്രത്യകം ഉണ്ടു ,, പ്രകൃതി ക്കു അറിയാം അവർക്കു പറ്റിയ സമയത്തു അല്ല അവർ ഭൂമിയിൽ പ്രത്യക ഡൌത്യം ത്തിനായി ജനിച്ചിരിക്കുന്നത് എന്ന്, അതിനാൽ അവർ ജീവിക്കുന്ന സമയത്തിന് വേണ്ടിയുള്ള പല കഴിവുകളും ഇല്ലായിരിക്കും,, ചതിവ്, വഞ്ചന, ആർത്തി, മത്സര സ്വാഭാവം, സ്വൊന്തം ആക്കാനുള്ള ആഗ്രഹം, കുശുമ്പ്, കുന്നായ്മ,,, കള്ളം പറച്ചിൽ,, ഇതൊക്കെ അവർക്കു ചെയ്യാൻ പറ്റില്ല, സ്വാർണ തിനോട് , ആഭരണം തിനോട് ഒട്ടും ആഗ്രഹം കാണില്ല, ആഹാരം വളരെ സ്ലോ ആയി കഴിക്കുള്ളൂ,, അവർക്കു ഉൾ കണ്ണിലൂടെ ആത്മാവിനെ കാണാൻ പറ്റും,, മറ്റുള്ളവരുടെ ദുഃഖത്തിൽ ദുഖിക്കും ,, മറ്റുള്ളവർ സന്തോഷിക്കുന്നത് കാണുമ്പോൾ ,, പ്രയാസം ദുഃഖം അനുഭവിക്കുന്നവരെ ഓർത്തു ദുഖിക്കും ,, ദുഖവും പ്രയാസവും കണ്ടാൽ അത് മറക്കാൻ പല ദിവസങ്ങൾ കഴിയണം ,, അവർക്കു അറിയാം എല്ലാം മായ ആണെന്നും ഒന്നും സാരമില്ല എന്നും ,, പക്ഷെ അനുഭവിക്കുന്നവരുടെ ശരീരം അതൊക്കെ അനുഭവിക്കുന്നു എന്നോർത്ത് ദുഖിക്കും ,, മിക്ക ആൾക്കാരും ഈ കൂട്ടരേ എക്‌സെന്ററിക് , അല്ലെ അര ലൂസ് ഉള്ളവരായി കാണും,, അതിനാൽ അവർ സാധാരണ ക്കാരെ പോൽ പെരുമാറാൻ ശ്രമിക്കും,, ഇങ്ങനെ ഇനിയും ഒരു പാട് കാര്യങ്ങൾ ഈ കൂട്ടർക്കായി ഉണ്ടു 🌹🙏
കുറച്ചു കടന്ന സൈക്കോളജി ആണ്. എന്നാലും സംഗതി രസം ഉണ്ട്
Appreciated.I want to know more facts,any contacts?
താങ്കളിൽ നിന്നും ഇനിയും പ്രതീക്ഷിക്കുന്നു. നന്ദി
@@thevibrantwaves..5096You please search in you , you will find out,, its your duty to search and find, all knowledge is in you ,,, the rule is that you have to take your own route and reach the ultimate ,, its possible,,🙏🌹
@@sarathchandranpj its simple mysticism,,, nothing difficult,, search you can find the truth , truth is very simple, not complicated 🙏
ഞാൻ നടക്കാൻ പോകുന്ന കാര്യങ്ങൾ സ്വപ്നത്തിൽ കാണാറുണ്ട് അത് നടക്കാറുണ്ട് , ഇപ്പോ അതൊക്കെ നടക്കാതിരിക്കാൻ പ്രാർത്ഥിക്കാറുണ്ട്
പ്രാർത്ഥിച്ചിട്ട് കാര്യമില്ലല്ലോ നിങ്ങൾ നടക്കാൻ പോകുന്ന കാര്യമല്ലേ കണ്ടത്
Jnanum. Ennu oru swapnavum kanalle ennu prarthichutund . Nalla swapnam allengil pinne pediyaanu. Ellam nadakkaarilla. Chilappol correct aayi kanum . SSLC result okke nerathe angane arinju. Mark alla annu class aanu . Chilath pedippikkum ente friend nte Kai polli ennu swapnam kand pinne pediyaayi. Aal ath avam avathirikkam . 2 week ayappo ente chechiyude kai polli ethe reethiyil . Eppo jnan oru activa thatti hospitalized aanu. Ee accident jnan nerathe kandilla enkil sookshichene😂 . But thalennu entho ullil valiya tension aayirunnu 😮.
പേടിച്ചിട്ടാണ്
Enik intuition work cheyarund...❤
തള്ള്
No it's a part of psychic cognitive ability..
സത്യം ആണ്, ഞാൻ ഒരു artist ആണ്, I can feel that vibe
കല വാസന ഉള്ളവർ എല്ലാം psychic അല്ല. എന്നാൽ psychic ആയവർ എല്ലാവർക്കും മ്യൂസിക് addiction കാണും. യോഗ മാസ്റ്റേഴ്സ്, meditation ചെയ്യുന്നവരിൽ ആണ് കൂടുതൽ psychic abilities ആയിട്ടുള്ളവർ. High vibrational spiritual beings.
Artist കളും പെടും, കാരണം spatial analysis ചെയ്യാൻ കഴിവ് ഉള്ളത് കൊണ്ട് ചില ചിന്തിക്കുന്ന pattern വച്ചാണ് മേൽ പറയുന്ന കഴിവ് കിട്ടുന്നത്.
@@vibesdroolrate thinking pattern മാത്രമല്ല കഴിവ്. Psychic ppls മിക്കവാറും claivoyant or clairaudant ആയിരിക്കും. For eg. അവരെ ആരേലും cheat ചെയ്യാനോ ചതിക്കാനോ ആര് ശ്രമിച്ചാലും അവർക്ക് അതൊക്കെ (before that happens) കാണാനും കേൾക്കാനും കഴിയും. Spirit അവരെ help ചെയ്യും. Very pure souls ആണ് അത്തരക്കാർ.
@@Itsme-vl4wy agreed 👍
We Aether, We The Light, We Enlightenment 🌀💟♾️🙏
ചോദ്യ ശരങ്ങൾ...👍👍👍❤
Nice questions and answers
ജ്യോതിഷവും, ജ്യോതിശാസ്ത്രവും കടലും, കടലാടിയും, തമ്മിലുളള വ്യത്യാസമുണ്ട് എന്ന് അവതാരികക്ക് അറിയില്ല എന്നു തോന്നുന്നു.
100% True 👍
കറക്റ്റ് ആണ്. സംഗീതം പഠിച്ചവർക്ക് ഡിവിനിറ്റി തിരിച്ചു അറിയാം. എനിക്ക് പറ്റുന്നുണ്ട്
Thank you❤❤❤❤
Enikk orikkal oru anubhavam undayi...Njan ente auntyude veetil nilkkan poyi....avide vechu enikk ente vappante umma marikunnathayum aa veetil niraye aalukal varunnathayum ulla thoughts vannu....but aa time il njan karyam aaki eduthilla....but Annuthanne night vappumma marichu. Oru asugamo onnum thanne undayirunilla...enikk ath vallatha oru shock aayirunnu....
Athupole aro marikkum ennu thonnumpozhokke oru marana vartha kelkkarund....
Ippo enikk aghane enthenklm thoughts vannal njan prarthikkm aghane onnum undakaruthennu....athinu shesham aghane undakarilla
Njan hyper sensitive aanu pakshe ee lokathu jeevikan nalla budhimutaanu, especially office related karyangal, valare competition undu. Lokam competition prolsahipikunnu. Psychic aakamaayirikum pakshe athinu mind quiet aakanam..ippozhathey technology lifil ninnu akalanam.
വരാൻ പോകുന്ന ചില കാര്യങ്ങളെല്ലാം എന്റെ വായിൽ വരും പക്ഷേ അത് ഭയങ്കര ബുദ്ധിമുട്ടായിട്ട് എനിക്ക് ഫീൽ ചെയ്യുന്നു. അപ്രതീക്ഷിതമായിട്ട് വരുന്നതാണ് മനപ്പൂർവ്വം വരുന്നതല്ല. എന്തെങ്കിലും പറഞ്ഞു പോയാൽ അത് നടക്കും. ചിലപ്പോഴെല്ലാം അതൊരു ബുദ്ധിമുട്ടാണ്
കരിനാക്ക്
@@വംശീയതതുലയട്ടെ-ഞ6ഥ എന്നോട് എല്ലാവരും ഒന്നും പറയല്ലേ എന്ന് പറയും..
I have it.i can see when people are gonna die..
And i can feel God..
I talk to God.
Andi
@@vinusree2097😂😂😂😂😂, utter bullshit ആണ് ഈ interview
@@homosapien9751ഒരു കാരൃം ഒരാൾ കേട്ടാൻ അതിനെ 3 തരത്തിൽ varify ചെയ്യും
By common sence and intelegence
By own experence and knowledge
By others experence and knowledge
ഇതിൽ 3ലും പെടാത്ത കാരൃങ്ങൾ നമ്മൾ കേട്ടൽ ആത് തമാശ ആയി തോന്നും
ഇത് പറയാൻ കാരണം vedio യിൽ പറയുന്ന 2 കാരൃങ്ങൾ എനിക്ക് ഒരു സമയം ഉണ്ടായിരുന്നു തമശ അല്ലേ😂
And what did God say??
@@Sooraj741god say's : അടുത്തത് നീ ആണ് മോനെ ദിനേശാ
He is really great, i worked with him about 3 years, and learn lot of mysterious things about ghost photography
എൻ്റെ തലച്ചോറിൽ ആരോ സർജറി ചെയ്യുന്നതായും ശരീരത്തിൽ തൊടുന്നതായും എനിക്ക് ഈ ഇടയായി ഫീൽ ചെയ്യുന്നു. വലിയ തലവേദനയും .അനസ്തേഷ്യ കൊടുത്ത് ദേഹത്ത് സർജറി ചെയ്യുന്ന ഫീൽ..ചെറുപ്പത്തിലേ കര്യങ്ങൾ ഈ സംഭവങ്ങൾ link ആവുന്നു collapses ആകുന്നു.past presence future എല്ലാം മാറി മറിയുന്ന പോലെ ഒരു ഫീൽ... ചില സമയത്ത് ഞാൻ മറ്റൊരാലാണ് എന്ന് ഒരു തോന്നൽ.currently ഞാൻ ഇപ്പൊൾ തലവേദന ആണെന്ന് പറഞ്ഞു psychiatrist ഇപ്പൊൾ മരുന്ന് kazhikkunnu
Lalettan - Kerala's number 1 Psychic
Pakshe fans motham psycho😅
Ni
💯🙌🏼
12.45 scary sounds
എനിക്കും ഉണ്ടായിട്ടുണ്ട് ഇതുപ്പോലെ ഒരു സംഭവം.... എനിക്ക് ഒരു Relation ഉണ്ടായിരുന്നു 1yr ഉണ്ടായിരുന്നു അവൾ കൂടെ.... ഇതിന്റെ ഇടക്ക് ചെറിയ ചെറിയ അടി വഴക്ക് ഉണ്ടാവാറുണ്ടായിരുന്നു അവൾ ആയിട്ട്.. വഴക്ക് ഇട്ട് ഉറങ്ങാൻ കിടക്കുകബോൾ അവൾ വേറെ ഒരു പയ്യന്റെ കൂടെ പോകുന്നത് ഞാൻ സ്വപ്നം കാണാറുണ്ട്... ഇത് ഞാൻ അവളോട് പറഞ്ഞപ്പോ അവൾ അങ്ങനെ ഒന്നും ഇല്ലാ ചുമ്മാ ഓരോന്ന് ചിന്തിച് കിടന്നിട്ട് ആണെന്ന് പറയും.... ഒരു 4 5 വട്ടം എങ്കിലും ഞാൻ Same സ്വപ്നം കണ്ടിട്ട് ഉണ്ട്... Aval Ah പയ്യന്റെ കൂടെ പോകുന്നത്.....പിന്നീട് ഒരു 3month കഴിഞ്ഞ് ഞാൻ കണ്ട സ്വപ്നം സത്യം ആയിരുന്നെന്ന് എനിക്ക് മനസിലായി... അവൾ വേറെ ഒരുത്തന്റെ കൂടെ പോയി.....😮!! നടക്കാൻ പോകുന്ന സംഭവങ്ങൾ നമ്മുടെ Mind തന്നെ മുൻകൂട്ടി കാണിച്ചു തരും നമുക്ക്.....
Ente motherinte death njn kunjile swapnam kandtt nd.. otta thavana. Ah swapnathilethu pole thanne Amma mariche. COVID varunnathinu one or two years munne njn eppozhum frndsinod family de adthum parayuaayirnu entho valuth nadakaan povanu nn. Thalliyath alla tta. Real aanu. Ellathine pattiyum oru negative vibe aayirnu. Entho valuth sambavikum nn oru thonnal. Enthanenn ariyillarnu. But COVID vann poyathinu shesham ah vibe poyi. Poornamayitum..
@@thiraa5055 Chilathokke Namukk Ath incident nadakkan Povunnathin Munne Kanich Tharum...
@@exsimple57 sathyam. Amma marichathinu sheshanu kunjile kanda swapanm veendum orma vannath. Devastated ayipoyi njn.
Dheja vu enikkum experience und, kunjunaal thott. Ipo kuravanu. Enik thonnya oru difference ann creative aayi kooduthal karyngl chythirunnu. Ipo kuravanu. Athakam aa experience kuranjathum. Sir nte interview lu parayunnapole kalavaasana ulla aalukalkk ee feeling undakunnondakam. Pinne enik ulla mattoru experience, oru maranam nadakkan pokunnathinu munp enikk oru thonnal undakarund. Ath nature il undakunna chila changes il kude nte ullil thonnunnathanu. 80% ee thonnal undayathinu shesham aarudeyenkilum maranam kelkkarund, aa near by areail. Bakky 20% maranam nadkkathathum aavam, nadanna maranam njn ariyathe pokunnathum aavam.
Parapsychologist george sir....
Great interview 👍👍
It is more like seeing an immediate future. A distant future is not fixed and may vary, and it depends on many variables.
നമ്മുടെ നാട്ടിൽ കൂടുതൽ psycho ആണ്. അവരാണ് ഇതെല്ലാം ഇപ്പോൾ കാണുന്നത് 🙄psychic ഓക്കേ ഇതു കാണാറുണ്ട് എങ്കി like ചെയ്യൂ 😂
Psycho and psychic are different meaning words.
വൻ ആൾക്കൂട്ടത്തിൽ റെയും കനത്ത പോലീസ് കാവലിൻറയുംനടുവിൽ നിന്ന് വെല്ലുവിളിക്കുന്ന മുഖ്യമന്ത്രിയെ ശ്രദ്ധിച്ചാൽ മനസ്സിലാക്കാം സൈക്കോ എന്താണെന്ന്
വളരെ ശരിയാണ്. ആൾകൂട്ടത്തിന്റേയും കനത്ത പോലീസ് സംവിധാനത്തിന്റേയും നടുവിൽ... എന്നു വേണം. കനത്ത പോലീസുകാർ എന്നാൽ കാര്യം വേറെ.
😂😂😂❤
@@surendranmk5306 👍👍🙂🙂
Psycho and psychic are different 😂
ചുരുക്കത്തിൽ മുഖ്യന് മൂത്ത വട്ട് 😂
ഊരിപിടിച്ച വാളിൻ്റ് ഇടയിൽ നടന്നു വട്ടായി😢😢
Physhic കളെ കുറിച്ചുള്ള പോസ്റ്റിനു താഴെ മിക്കതും physco കൾ ആണ് കമന്റ് ഇട്ടിരിക്കുന്നത് എന്ന് തോന്നും കമന്റ് വായിച്ചാൽ.
ഫൈഷിക്, ഫിസ്‌കോ എന്നൊക്കെ എഴുതിവെച്ചിരിക്കുന്നല്ലോ.... എന്താ ഉദ്ദേശിച്ചത്...?
You've got something they don't.🥑 5:10
Good video
കറുപ്പ് കണ്ടാൽ വിറളി പിടിക്കുന്നത് ഒരു സൂചനയാണോ? 🎉😂
കറുപ്പ് കണ്ടാൽ വിറളി പിടിക്കില്ല വണ്ടിക്ക് മുന്നിൽ ചാടിയാൽ ആണ് പ്രശ്നം
@@jithinjith9576പിന്നെ എന്തിനാ പ്രസംഗ വേദിയിൽ കറുപ്പ് ഇട്ട് വരുന്നവരെ ഗുണ്ടകളെ വച്ച് അടിപ്പിച്ചത്😂😂
@@jithinjith9576കറുപ്പ് കണ്ടാൽ വെറളി പിടിക്കുന്നയാൾ നാട്ടുകാരെ കരിവണ്ടി കാണിച്ചു വെറളി പിടിപ്പിക്കുന്നു😂
കുറച്ച് കറുപ്പ് കൊടുത്താൽ കുറെ സമയം അടങ്ങിയിരിക്കും
😂😂😂
really appreciate
കാലത്തിനനുസരിച്ച് ജന്മനാ കിട്ടിയ കഴിവുകളെ രൂപമാറ്റം വരുത്തി മറ്റൊന്നായി രൂപകല്പന ചെയ്യുന്നവനാണ് കലാകാരൻ .
അവരുടെ കൈ വിരലുകൾ നീളം കൂടിയതായിരിക്കും. അവർ സൂഷ്മ കാര്യങ്ങളേപ്പോലും നിരീക്ഷിക്കുന്നവരായിരിക്കും.
രൂപ മാറ്റം വരുത്തി!?...
കൈയ്യോ, വിരലുകളൊ ഇല്ലാത്ത കലാകാരൻമാരെ താങ്കൾ കണ്ടിട്ടില്ലേ?
Full psychos aanello
ഏറ്റവും യുക്തി വേണ്ട മേഖലയാണ് ജ്യോതിഷം
യുക്തി വാദികള്‍ യഥാര്‍ത്ഥത്തില്‍
ജ്യോത്സ്യന്‍മാരാണ്.
എല്ലാം സെരിയാവും..ഞാനുണ്ട് കൂടെ or ഞങ്ങളില്ലേ കൂടെ 💪
💯 True ❤
Super🎉
Vaquaf ബോർഡ് dewasom ബോർഡ് mentalism പക്ക ഫ്രൗദുകൾ ഉപയോഗപ്പെടുത്തുക
ua-cam.com/video/vYhD1uo6RYA/v-deo.htmlsi=cU2vwwFUC7hNdT6r
എനിക്ക് ഇങ്ങനത്തെ കഴിവുണ്ട് ഞാനത് പറഞ്ഞപ്പോൾ അത് കഴിവില്ലാത്തവർ അത് മനോ രോഗമാണെന്നും ആണെന്നും പറഞ്ഞു പുച്ഛിച്ചു😅😅😅😅... ഇനി അതിനെപ്പറ്റി ഞാൻ പറയാം ഒരു വ്യക്തിയുടെ മക്കളാണ് ഏറ്റവും വലിയ സമ്പാദ്യം അതിൽ കവിഞ്ഞ സമ്പാദ്യം ഇല്ല അന്ധമായി പ്രശസ്തിക്കു വേണ്ടി പോകുമ്പോൾ ജീവിതം മറന്നുപോകരുത്... മാതാപിതാക്കളെ സേവിക്കുക വ്യക്തികളെ തരംതാഴ്ത്തി കാണാതിരിക്കുക ഉയർന്നവരെ ഉയർത്തി കാണാതിരിക്കുക മനസ്സ് സ്വസ്ഥമായി ഇരിക്കാൻ പറ്റും... ലോകത്തിൻറെ നാനാഭാഗങ്ങളിൽ നിന്നും ഹിന്ദുമതം സ്വീകരിച്ചു തുടങ്ങും അങ്ങനെ ലോകത്തിൽ വലിയ മാറ്റം ഉണ്ടാകും... പണം കൊടുത്ത് മാറുന്നതല്ല ജനം അറിഞ്ഞുകൊണ്ടു വരുന്നതാണ്.. അമേരിക്ക പിറകോട്ട് പോകും മറ്റു ചെറുകിട രാജ്യങ്ങൾ അതായത് ഫ്രാൻസ് ബ്രസീൽ അങ്ങനെയുള്ള ചെറുകിട രാജ്യങ്ങൾ വളരും അതോടൊപ്പം ഇന്ത്യയും വളരും
Sherikkkum ingane kazhivulla oral orikkalum enikk ingane kazhiv undenn parayilla, 😂
ബ്രസീൽ ഇനി world കപ്പ് എടുക്കോ
@@വംശീയതതുലയട്ടെ-ഞ6ഥ yes
@@theAestheticOf മിണ്ടാതിരുന്നാൽ എങ്ങനെ മനസ്സിലാകും????? പിന്നെ മറ്റുള്ളവർ ഞങ്ങളെപ്പറ്റി പറയണമെങ്കിൽ മറ്റുള്ളവർക്കും മനസ്സിലാവണ്ടേ??????..
ഭാവി അറിയാന്‍ പറ്റും.മാതാ അമൃതാനന്ദമയിയുടെ മരണം>>>ഫ്രഷായി വന്നുകിടന്നു..കാഴ്ചകള്‍ ഇങ്ങനെ..കൊല്ലംനഗരത്തിലൂടെ നടന്നുപോകുന്നു.യാത്രയുടെ തുടക്കം ആണ്ടാമുക്കം ക്രിസ്ത്യന്‍ പള്ളിയുടെ സമീപം നിന്നാണ്.കിഴക്കോട്ടു വന്നു വടക്കോട്ട് നടന്നു പോകുന്നു ഞാന്‍.നടന്നെത്തിയത്‌കരുനാഗപ്പള്ളിയില്‍ ഒരു വീട്പണിനടക്കുന്നിടത്താണ്.ഗൃഹനാഥനു മുത്തൂറ്റ് ബാങ്കിലാണ് ജോലി.ചുടുകട്ടയില്‍ പണിതുയര്‍ത്തിയ വീട്ടിനുള്ളില്‍ ഒരു ബാങ്കിനുവേണ്ടിയുള്ള രീതിയില്‍ ഒരു മുറി സജ്ജീകരിചിരിക്കുന്നു.പക്ഷേ നിര്‍മ്മാണത്തില്‍ ചില പിഴവുകള്‍ കണ്ടത് മേസ്തിരിമാരെ ചൂണ്ടിക്കാണിച്ചു പുനര്‍നിര്‍മ്മിക്കാന്‍ ഞാന്‍ ആവിശ്യപ്പെട്ടു.അത് കഴിഞ്ഞു പുറത്തിറങ്ങി...അതാകാണുന്നു അടുത്തകാഴ്ച...മാതാഅമൃതാനന്ദമയി ആശ്രമത്തില്‍ പ്രഭാഷണം നടത്തികൊണ്ടിരിക്കുന്നു.പെട്ടെന്ന് അവര്‍ക്ക് ശ്വാസ വിമ്മിഷ്ടം അനുഭവപ്പെടുകയും വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങുകയും ചെയ്യുന്നു.അവര്‍ ഉച്ചത്തില്‍ ദൈവമേ എന്ന് ആര്‍ത്തലച്ചു നിലവിളിക്കുകയും ചെയിതു.പെട്ടെന്ന് കണ്ണുതുറന്ന ഞാന്‍ സെല്‍ഫോണ്‍ എടുത്തു സമയം നോക്കി ആറുമണികഴിഞ്ഞു കതിരവന്‍ അവന്‍റെ കിരണങ്ങള്‍ ഭൂമിയിലേക്ക് അയച്ചുതുടങ്ങി...sarppagandhi.blogspot.com/2015/03/13032015630-am.html?view=flipcard
Posted 13th March 2015 by sarppagandhi
When you chat crap, do it like this man with confidence
Yes pyshic are freespirited they are fearless. they open to receiving so they becomes excellent when comes to channeling energies around them i believe in it
I don't not know alot about how can i identify psychic person but i truly believe in spirtuality. psychic and mediums are real even tarot readers of ytbers they are very accurate but most them are based of current enrgies so it depends cause its general reading
I've had two remarkable experiences where my dreams seemingly predicted real-life events.
During my college days, I had a dream that a friend's phone was confiscated by our hostel warden, despite mobile phones being secretly used by everyone. I shared this dream with my friends, and surprisingly, the warden took my friend's phone the very same day!
In another instance, on the eve of my 10th standard IT practical exam, I dreamed that a friend would forget their IT textbook. And sure enough, the next day, my friend showed up without the textbook, just as I had dreamed.
These experiences have left me wondering about the potential connection between my dreams and future events
കാശുണ്ടാക്കാനുള്ള പരിപാടിയിലേക്ക് തിരിച്ചു വിട്ടാൽ കേരളത്തിൽ നല്ല സ്കോപ്പ് ഉള്ള മേഖലയാണ് കേരളത്തിൽ കഴിഞ്ഞ പത്തു വർഷത്തിൽ അന്ധ വിശ്വാസം ഇരട്ടി ആയിട്ടുണ്ട് 😄
Yes .. nalla bussiness aanu😅
സർ ൻ്റെ മലയാളത്തിലുള്ള പുസ്തകങ്ങൾ ഉണ്ടാ? പാരാസൈക്കോളജിയുമായി ബന്ധപ്പെട്ട വിഷയത്തിൽ. വാങ്ങിക്കാനാണ്.
എന്തിനാ വട്ടു പിടിക്കാനാണോ
@sujapanicker7179 നിലവിൽ ഞാനൊരു വട്ടനായത് കൊണ്ടാണല്ലോ ഇങ്ങനെ ചോദിച്ചത് സുജ ചേച്ചി ..🤗
എനിക്ക് ഒരു തിങ്ക് വന്നു അപകടത്തിന്റെ അത് നടക്കുകയും ചെയ്തു
Parapsychology is a pseudoscience. Sloppy practice is tolerated, verifiable positive results are perennially lacking,[6] the publication of negative results or disconfirmation of positive results is suppressed, parapsychologists who continue to get negative results get gently pushed out of the field
Wikepedia actually explains even ayurvedha , homeopathy(which is true) and all scientific fields as pseudoscience.
In reality everything explained as pseudoscience doesn't mean to be pseudoscience.
@@warmexpressionHomeopathy and Ayurveda are pseudosciences. It is the truth. Now there is no Homeopathy in the birthland of Homeopathy.
@@warmexpressionayurveda proven alla 100% , homeo kurachoode sham aan
@@warmexpressionyes they are pseudoscience...no doubt in it
പക്ഷേ സയൻസിൽ തെറ്റ് വന്നാൽ സയൻസ് അത് തിരുത്താൻ ശ്രമിക്കും. അല്ലാതെ തെറ്റിനെ നിലനിർത്താൻ ശ്രമിക്കാറില്ല. ശരികളിൽ നിന്ന് മെച്ചപ്പെട്ട ശരികളിലേക്ക്.
Hi is really Psychic.
Kure kaaYam ariyam George nu
Final destination story idayil parje arkkokke mansilayi?
Reporter please you ref..Dr .Umadethan,s books.
കേരളം രണ്ടായി പിളരും, വലിയ നാശം കാത്തിരുന്നു, പലായനം വലിയ തോതിൽ നടക്കും, കാലാവസ്ഥാ നിർവചിക്കാൻ പറ്റാതെ വരും,
മുസ്ലിങ്ങൾ ലഹള നടത്തി കേരളം പിടിക്കും😢
@@888------muslimkal umbiko😂
അന്ന് രണ്ട് പാർട്ടി മാത്രമേ ഉണ്ടാകൂ.
What about dreams
" കല വാസന, കല പ്രവർത്തനം? ലലെട്ടനും മമ്മൂക്കയും പോലെ🙂🙂🙂
Kooothil adi
Ingane oru mind set create chyan pattumo
പിണറായിയുടെ സ്വഭാവം കാണിക്കുന്ന വ്യക്തി. ഇതിനപ്പുറം വ്യക്തമാക്കാനില്ല.അതാണ് സൈക്കിക്ക്
👍👍
Njan kanunnna pala sopnangalum pinneedu nadakkunnu😮
വെറും തോന്നൽ മാത്രം.
De ja vu.
കാണുന്ന സ്വപ്നങ്ങൾ അപ്പോ അപ്പോ പുസ്തകത്തിൽ എഴുതി വെച്ചാൽ മതി.
Aa തോന്നൽ മാറികോളും
ഇതിന്റെ ഇടക്ക് final destination cinema വന്നു 😆
God gift annu psycratic okk
just because it's called parapsychology, it has nothing to do with psychology.
Ellavarum psycbic aanu sr in certain degree ..
അതെ ഉള്ളു ചുറ്റും
ഉറക്കം വരാത്തവർ ഉണ്ടോ ഉണ്ടെങ്കിൽ ഹെഡ് ഫോൺ കുത്തി കേട്ട് ഉറങ്ങുക 😂
ഇദ്ദേഹത്തിന്റെ വീട് എവിടെയാണ്.?.. അറിയാവുന്നവർ പറയു..
Constitutionof India, Article 51 A [h] : It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform. 🙏
I am in paradox right now ,its been 3 years I am stuck in life. I kind of lost the ability.
Sir നെ meet ചെയ്യണമെന്ന് വളരെ ആഗ്രഹിക്കുന്നു..
😅ഈച്ച. trivandrum വരൂ khond കാണിക്കാം 😅
@@888------ താങ്കൾ ആരാണ്
Pavam arya..enthe chodichalum pwolium.😂
ഇത്തരം കാര്യങ്ങളെല്ലാം
പൊതു ജനത്തിന് ക്ഷേമം
(ഏതെങ്കിലും വിധത്തിൽ )
നൽകുന്നതാണോ ?
സത്യത്തിൽ മാനവ രാശി
ക്കപ്പുറം ഒരു അദൃശ്യ ശക്തി
നമ്മെ കൺട്രോൾ ചെയ്യുന്നു
എന്നതല്ലേ സത്യം ?
ഇതിലൊന്നും ഒരു കഥയുമില്ല 😢
ബ്രഹ്മാണ്ട തിൻ്റെ
രഹസ്യങ്ങൾ കൂടുതൽ
പുറത്ത് കൊണ്ടു വരാൻ
ശ്രമിച്ചാൽ പിന്നീട് ഒഴിയാ
ബാധ ക്കു അടിമ ആകേണ്ടി
വരും .ഉമിതീ പോലെ
മനസ്സ് വെന്തുരുകുന്ന
അവസ്ഥ വരും .😂
എന്തുകൊണ്ട്?
👌🏻👌🏻👌🏻
ക്യാൻസർ രോഗത്തിന് ആദ്യമായി ചികിത്സ കണ്ടുപിടിക്കുക
ആങ്കർ ഏതോ അന്തവിശ്വാസി ആണ്.. പാസ്റ്റ് ലൈഫ് എന്നൊക്കെ..!
Chila karyangalil enik future kanan kazhiyum, oru divasitinakat nadakan pokunna karyam
Hey interviewer, please introduce who is the gentleman in the beginning..😮
pls read description all information available and this is part 2.
Those who knw they knw.. Thos who dont......
Dr George Mathew
final destination cinema edakku കേറി. വരുന്നുണ്ടോ എന്നൊരു സംശയം 😂
Certainly ente makan oru artist aanu avanu eppol bayankara depression aanu
Yes
Arum psychic avunath alla samooham avare angine akunathanu😢😢
Ente kunju 4 years enne adikukayum oru anusarana illathe perumariyalum bharthavu onnum kandilla kettilla ennapole behave cheyyum..njan barthavinodu kuttiyude ee perumatathe kurichu parayunnatho kuttiye thettayi perumarumpol avane vazhakku parayano adikkano sammadhikkilla....athupole passport / ration card edukkan onninum barthavu sahakarikkunnilla..food undakkanulla sadhananghal maatram parayumpol thanne medichu tharum...pakshe mattu karyanghal( bulb matti iduka ,mobile recharge cheythu tharuka ,ente family il enne kondupokuka,fan ,water tap service cheyuka etc anghine veetile pothu aavisyanghal) cheythu tharan 3 or 4 masam enghilum nirandharam paranjalanu onnu cheythu tharika....ente kuttiku( ippol 4 vayasu) 3 vayasu muthal barthavu veetile enthu sadhanavum nasippikkanulla freedom koduthanu valarthunnathu..kutty anghine oronnu nasippikumpol njan kuttiye vazhakku parayan polum sammadhikkilla...paranju maduthu enikku..ithu enthu swabhavam aanu barthavinte...enghine ee character maati edukkam...
ഭർത്താവിന്റെ വിലപിടിപ്പുള്ള കുറേ സാധനം കൊച്ചിനെ കൊണ്ട് നശിപ്പിക് അപ്പോൾ തീരും പ്രശ്നം
Divorce
Marathonulla.rakshapedu
Personality disorder. Cheruppathil endelum incident undavum.pulli cheyda thettinu arelum harsh punishment cheyd kanum
Why u suffer this kind of people ..give him few chances and if doesn’t change then leave him
💯