രഞ്ജിത്ത് ❤ കുറ്റം പറയാൻ ഒരുപാട് പേർ ഉണ്ടാകും. കുറ്റം പറയുന്ന ആൾക്കാർക്ക് ഇതൊന്നും ചെയ്യാൻ പറ്റില്ല. താങ്കൾക്ക് ഇനിയും ഇത്പോലുള്ള കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ ❤
സത്യമാണ്. നമ്മൾ ഒക്കെ വീട്ടിൽ കുടുംബമായി കഴിയുമ്പോൾ മനഃഫിനും രഞ്ജിത്ത് ഇസ്രായേലിനും ഒന്നും പ്രതേകിച് അവിടെ ഡ്യൂട്ടി ഇല്ലെങ്കിലും അവർ ആ മഴയത് ഊണും ഉറക്കവും ഇല്ലാതെ അവിടെ എത്തി ശ്രമിച്ചു പോലീസിന്റെ അടിയും തെറിയും കൊണ്ട് എന്നത് തന്നെ വലിയ കാര്യമാണ്. ലോറി ഉടമ എന്ന നിലയിൽ പോലീസിൽ റിപ്പോർട്ട് ചെയ്ത് എല്ലാ രേഖയും സർക്കാരിന് നൽകി വീട്ടിൽ ടി വി യിൽ വിവരം അറിയേണ്ട കാര്യമേ മനാഫിന് ഒള്ളൂ
പാവം മനാഫിന് അടി കിട്ടുന്നതാ കണ്ടത് എന്ന്.... എന്നിട്ടും അവസാനം വരെ ആ സാധു ഉണ്ടായിരുന്നു....😊നിങ്ങളും പാവം ആണ്... മറ്റുള്ളവരുടെ വാക്കുകൾ അഭിപ്രായം കേൾക്കണ്ട... നിങ്ങൾക്ക് ശെരി തോന്നുന്നത് നിങ്ങൾ ചെയ്യുക.... സത്യം നിങ്ങളുടെ കൂടെയാണെങ്കിൽ വിജയവും നിങ്ങളുടെ കൂടെയാണ്.... 😊
അർജുന്റെ ജീവനായിരുന്നു പ്രധാനം. വെള്ളത്തിൽ പോയാൽ 3 മിനിറ്റിൽ ജീവൻ പോകും. രഞ്ജിത്ത് അവിടെ എത്തുന്നത് അഞ്ചാം ദിവസം ആണ്. അപ്പോ കരയിൽ ഉണ്ടെങ്കിലേ ജീവൻ നിലനിർത്താൻ കുറച്ചെങ്കിലും ചാൻസ് ഉണ്ടായിരുന്നുള്ളു. രഞ്ജിത്ത് ചെയ്തതാണ് 100% ശെരി. ഇനി രഞ്ജിത്തിനു ഇതിനെ കുറിച്ച് അറിവില്ലെന്ന് പറയുന്നവരോട് ആദ്യ അഞ്ചു ദിവസം ഇതിനെ കുറിച്ച് അറിയുന്ന ഡിപ്പാർട്മെന്റ് എവിടെ ആരുന്നു.അങ്ങനെ അറിയുന്നവർ ഉണ്ടാരുന്നേൽ രഞ്ജിത്തിനെ ഇതിനു പെർമിഷൻ നൽകേണ്ട ആവശ്യം ഇല്ലാരുന്നല്ലോ. ഇത്രയൊക്കെ ചെയ്തിട്ടും ആരും ഇപ്പോ നന്ദി പറയുമ്പോ രഞ്ജിത്തിനെ ഓർക്കുന്നില്ല.
രഞ്ജിത്തിന്റെ കുറിച് ആരും പറയാതിരുന്നപ്പോൾ വല്ലാത്ത വിഷമം ആയിരുന്നു.. ഇപ്പൊ സന്തോഷം തോന്നുന്നു... ഒരാളെ രക്ഷിക്കാൻ സ്വയം മുന്നോട്ട് വന്ന ആളാണ്.. അതിനായി മുന്നോട്ട് വെച്ച ആശയത്തിൽ എന്തെങ്കിലും തെറ്റ് വന്നു പോയിട്ടുണ്ടെങ്കിൽ അത് അയാളുടെ മാത്രം തെറ്റല്ല.. എല്ലാരും മണ്ണ് മാറ്റാൻ അനുകൂലിച്ചിരുന്നു.. ഈ കുറ്റം പറയുന്ന ആൾകാർ ആരെങ്കിലും ഇയാളെ പോലെ സ്വയം രക്ഷിക്കാൻ മുന്നോട്ട് പോവാത്ത ആൾക്കാരാണ്...രഞ്ജിത്ത് എന്ന വ്യക്തിയെ ഞാൻ ഒരുപാട് ബഹുമാനിക്കുന്നു...
രഞ്ജിത്തിനെ ആരാ പറയാത്തത്, മനാഫിനെ പറയുമ്പോൾ കൂടെ രഞ്ജിത്തും മാൽപെ ഒക്കെ പറയുന്നുണ്ട്.. പിന്നേ ഇപ്പോൾ പറയാത്തത് മനഫിനെതിരെ കുടുംബം തിരിഞ്ഞത് കൊണ്ട് അതെ പറ്റി പ്രതികരിക്കുന്നത് കൊണ്ടല്ലേ
ഷിരൂരിൽ മണ്ണിടിച്ചിൽ നടന്നിട്ടും അർജുന്നും ലോറിയും മണ്ണിനടിയിൽ എന്ന് വാർത്ത പുറത്ത് വന്നിട്ടും ആർക്കും ഒന്നും പറയാനും ചെയ്യാനും പറ്റാത്ത അവസ്ഥയിൽ കേരളത്തിൽ നിന്നും രഞ്ജിത്ത് ഈസ്രയേലി മാത്രം ഓടി നടന്ന് അന്വേഷണം നടത്തുന്നത് കണ്ടാണ് സകല സന്നഹവും ഇറങ്ങിയതും ഡ്രജർ വരുന്നത് വരെ എത്തിയതും അർജുനെ കിട്ടുന്നത് വരെ തിരച്ചിൽ തുടർന്നതും അഭിനന്ദനങ്ങൾ!🌹
മണ്ണിനടിയിൽ ആണെങ്കിൽ എത്രയും വേഗം ജീവൻ രക്ഷിക്കാം എന്നു മാത്രം രഞ്ജിത്ത് ഉദ്ദേശിച്ചുള്ളൂ. അതാണ് വേണ്ടതും. വെള്ളത്തിനടിയിൽ ആണെങ്കിൽ ജീവൻ നിലനിർത്താൻ ഉള്ള സാധ്യത കുറവാണ്. Priority കൊടുക്കേണ്ടത് മണ്ണിൽ അടിയിലെ തിരച്ചിലിന് തന്നെ ആണ്. വെള്ളത്തിൽ ആദ്യം പോയി തിരഞ്ഞിട്ട് പിന്നീട് മണ്ണിനടിയിൽ ആണെന്ന് അറിഞ്ഞിരുന്നെങ്കിലോ, അപ്പൊ പറയും വെള്ളത്തിൽ തിരഞ്ഞു സമയം കളഞ്ഞു അല്ലെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു. മനുഷ്യർ അങ്ങനെ ആണ് സാഹചര്യത്തിന് അനുസരിച്ചു സ്റ്റേറ്റ്മെന്റ് മാറ്റിക്കൊണ്ടിരിക്കും. രഞ്ജിത്ത് നിങ്ങൾ ചെയ്തതാണ് ശരി. അഞ്ചാം ദിവസം നിങ്ങൾ അവിടെ എത്തി തുടങ്ങി വച്ചത് കൊണ്ടാണ് 72 ആം ദിവസം എങ്കിലും അർജുനെ കണ്ടെത്താനായത് 👏
ജീവനോടെ കിട്ടാൻ ചാൻസ് ഉണ്ടെങ്കിൽ അതിന് വേണ്ടി മാക്സിമം ശ്രമിച്ചതാണ് രഞ്ജിത്ത് ചെയ്തത്. മണ്ണിനടിയിൽ ഇല്ല എന്ന് ഉറപ്പിച്ചത് ഇദ്ദേഹത്തിന്റെ പ്രവർത്തനം കൊണ്ടല്ലേ? ❤
നമസ്ക്കാരം .... രഞ്ജിത് 🙏 നിങ്ങൾ ആണ് ആദ്യം ഈ തിരച്ചിലിന് ഇത്രയെങ്കിലും പ്രാധാന്യം കൊടുത്തത് ... എന്നിട്ടും ആ പാവത്തിനെ മറന്നു , പഴി ചാരി ... നിങ്ങൾ വിഷമിക്കേണ്ട , നിങ്ങളെ അംഗീകരിക്കുന്ന ... സ്നേഹിക്കുന്ന , ഒരുപാട് ജനങ്ങൾ ഇപ്പോഴും ഉണ്ട് ... ഇനിയെങ്കിലും ഒരു അഭിമുഖത്തിനും നിന്നു കൊടുക്കാതിരിക്കുന്നതാ നല്ലത് ... മനാഫ് ഇപ്പോഴും നിങ്ങളെ അംഗീകരിക്കുന്നു 🥰 ദൈവം അനുഗ്രഹിക്കട്ടെ ... 🙏
വെള്ളത്തിൽ പോയാൽ എന്തായാലും മിനിറ്റുകൾക്ക് ഉള്ളിൽ മരിക്കും. പിന്നെ ജീവൻ ഉണ്ടാവാൻ ചെറിയ സാധ്യത മണ്ണിൽ ആണ്. ആ ടൈമിൽ ഗംഗാവലിയിൽ ഒരു കാരണവശാലും drudger പ്രവർത്തനം നടക്കാത്ത situation ആയിരുന്നു. രഞ്ജിത്ത് വന്ന ശേഷം ആണ് ശരിക്കും ഷിരൂരിൽ രക്ഷപ്രവർത്തനം സ്റ്റാർട്ട് ആയതു പോലും. U R Great Ranjith👍👍👍. അദ്ദേഹം അർജുന്റെ കേസിൽ മാത്രമല്ല രക്ഷപ്രവർത്തനം. ബാക്ക്ഗ്രൗണ്ട് അന്വേഷിക്ക് മീഡിയകളും, നെഗറ്റീവ് ഓളികളും.
yes bro, we can forgot what social media people were saying, but the most horrible thing that Vinu from asianet told about this person.He wasnt trained ....etc.they arranged 3 people discussion on that day.
രഞ്ജിത് നിങ്ങളെ പോലെ ഉള്ള നല്ല മനസ്സുള്ളവരെ കുറ്റം പറയാൻ പല തെണ്ടികളും കാണും.....ചുമ്മാ ചൊറിയും കുത്തി ഇരിക്കുന്നവരെ നമ്മൾ മൈൻഡ് ചെയ്യണ്ട കാര്യം ഇല്ലല്ലോ....1000 കണക്കിന് ആൾക്കാർ നിങ്ങളുടെ കൂടെ undu 👍🏻
അന്ന് എല്ലാവരും പറഞ്ഞത് മണ്ണിനടിയിൽ എന്ന് തന്നെ ആണ് ...ആ ചെളിയിൽ മഴയിൽ ഇയാൾ ഒരു നേട്ടവും പ്രതീക്ഷിക്കാതെ വന്ന ഇദ്ദേഹത്തെ അവസാനം എല്ലാവരും മറന്നു ..അവസാനം പഴി ഇദ്ദേഹത്തിന് മാത്രം ..😢
നമ്മൾ സാധാരണക്കാർ ആണ്. അർജുന്റെ ജീവൻ രക്ഷിക്കുക എന്ന് മാത്രേ നിങ്ങൾക്ക് ഒക്കെ ഉണ്ടായിരുന്നുള്ളു എന്ന് ഞങ്ങൾ പൊതുജനത്തിന് വ്യക്തമായി അറിയാം.... So dont worry... Love you ❤❤❤❤ എന്നും ഇങ്ങനെ ശക്തമായി മുന്നോട്ട് പോകണം dear❤❤🙏🙏🙏🙏
സ്വന്തം ഭർത്താവ് ജീവിച്ചിരിപ്പുണ്ടോ മരണപ്പെട്ടോ എന്ന് അറിയുന്നതിന് മുമ്പ് സർക്കാർ നൽകിയ ജോലിയിൽ പ്രവേശിച്ച ഭാര്യയോളം തരം താഴ്ന്നിട്ടില്ല....നാടും വീടും സ്വന്തം കുടുംബത്തെയും വിട്ട് 71 ദിവസത്തോളം അർജ്ജുനുവേണ്ടി ഊരും പേരും അറിയാത്ത നാട്ടിൽ കഴിഞ്ഞ മനാഫ്.... ദിവസങ്ങളോളം വെള്ളത്തിൽ മുങ്ങി തപ്പിയ ഈശ്വർ മാൽപ്പയേയും തള്ളി പറഞ്ഞ നന്ദിയില്ലാത്ത കുടുംബം....
സ്വയം ഇനിഷ്യേറ്റീവ് എടുത്ത്പത്തു പൈസ വാങ്ങിക്കാതെ യാണ് ഇദ്ദേഹം അവിടെ അന്നെടപെട്ടത്. അമാനുഷിക അത്ഭുത ഇന്ദ്രീയമൊന്നും രഞ്ജിത്തിനില്ല. തൻ്റെ അനുഭവ വെളിച്ചത്തിൽ assumption നടത്തുകയായിരുന്നു, assumption എല്ലായ്‌പ്പോഴും കൃത്യം output തരണമെന്നില്ല. ഉടനെ വേണ്ടത്ര സംവിധാനങ്ങൾ എത്തിക്കണമെന്നും ഗോൾഡൻ Hours ഉപയോഗപ്പെടുത്തണമെന്നും അയാൾ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട് ആ അവസരത്തിൽ. രഞ്ജിത്ത് ഇസ്രായേലിനെ കുറ്റം പറയുന്നവർ ഒന്ന് മനസിലാക്കണം അദ്ദേഹത്തിൻ്റെ വിലപ്പെട്ട സേവനങ്ങൾ നമ്മുടെ നാടിന് ഇനിയും ആവശ്യമായി വന്നേക്കാം.
മണ്ണിനടിയിൽ ഇല്ലെന്ന് ഉറ പ്പുവരുത്താൻ താങ്കളുടെ പ്രവർത്തനം സഹായിച്ചിട്ടുണ്ട് രക്ഷ പ്രവർത്തനം വൈകിപ്പിച്ചു എന്ന് പറയുന്നവരോട് അന്നത്തെ സാഹചര്യത്തിൽ ഡ്രഡ്ജർ എത്തിക്കാൻ കഴിയുമായിരുന്നോ കാലാവസ്ഥ അനുകൂലമാവാൻ ഒന്നര മാസം കാത്തിരിക്കേണ്ടി വന്നു
അതെ കറക്റ്റ് ആണ് പറഞ്ഞത് അന്നത്തെ ദിവസങ്ങളിൽ നേവി പരിസരത്തേക്ക് പോലും ഇറങ്ങിയില്ല അവിടെ ഉണ്ടെന്ന് ഉറപ്പായാൽ പോലും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു ആ ദിവസങ്ങളിൽ
തിരച്ചിലിൽ രക്ഷപ്രവർത്തനത്തിന് ജീവൻ പണയം വെച്ച് കൂടെ നിന്ന രഞ്ജിത് ഇസ്രായേൽ... ഈശ്വർ മൽപ്പേ.... മനാഫ്... പട്ടാളം... മുങ്ങൽ വിദഗ്ദർ..... കൂടെ നിന്ന MLA... ഒരുപാട് പേര്... അവരെ ഒക്കെ ഇങ്ങനെ വിചാരണ ചെയ്യുന്നത് കാണുമ്പോ വല്ലാത്ത ഹൃദയ വേദന ആണ്...... ദൈവം കൂടെ നിങ്ങൾക്കെല്ലാവര്ക്കും നന്മ വരുത്തട്ടെ 🙏
രഞ്ജിത്ത് താങ്കൾ ഉഷാറായി മുന്നോട്ട് പോവുക ഇത് താങ്കളുടെ പ്രവർത്തനങ്ങൾ നാടിന് ഉപകാരവും അഭിമാനവുമാണ് താങ്കൾകിത് താല്പര്യവും പാഷനുമാണ് താങ്കൾ വലിയ സേവനമാണ് ചെയ്യുന്നത് Very rare serviec ദൈവം താങ്കൾക്ക് ദിർഘായുസ് നൽകട്ടെ
@@aswanisasidharankm7500Mandan aakathe ,aah assumptions karanam alle atrem search avide nadannath river il atrem current ullakond dredge irakkan pattilla so ulla time il land il search cheythath nannaille ,because river il mumb nadathiya search lorry or body under water alla river banks il body ondo enn maatram aahm.
കുറ്റം പറയുന്നവർ പറഞ്ഞോട്ടെ.. അംഗീകരിക്കാത്തവർ അംഗീകരിക്കേണ്ട...പക്ഷെ നിങ്ങളുടെ ആദ്യ ദിനങ്ങളിലെ efforts is really appreciable...ഇപ്പൊ എല്ലാരും മനാഫിനെയും ഈശ്വർ മാൽപെ യെയും വാഴ്ത്തുന്നു.. എന്നാൽ ഇതിനൊക്കെ മുൻപ് തിരച്ചിലിന്റെ മൂന്നാം ദിനം അവിടത്തെ സർക്കാരും രക്ഷാപ്രവർത്തനവും ഒരു തണുപ്പൻ മട്ടിൽ ആയിരുന്ന സമയത്ത് ഇവിടെ നാട്ടിൽ ഇരിക്കുന്ന ഓരോരുത്തരും ഇനിയെന്ത് എന്നാലോചിച്ച് ടെൻഷൻ അടിച്ചപ്പോ വലിയൊരാശ്വാസമായാണ് നിങ്ങൾ അവിടെ വന്നത്... അതും ഒരു മലയാളി എന്നറിഞ്ഞപ്പോ കൂടുതൽ ആശ്വാസം ആയിരുന്നു...ഇദ്ദേഹത്തെ കുറ്റം പറയുന്നവർ തുടക്കം മുതൽ ഓർക്കൂ...കരയിൽ ഫോണിന്റെ GPS Location കാണിച്ചപ്പോ നിങ്ങൾ പറഞ്ഞപോലെ എല്ലാരും വിചാരിച്ചു മണ്ണിനടിയിൽ തന്നെ അർജുൻ ഉണ്ടാകും എന്ന്... പക്ഷെ ഇല്ലായിരുന്നു... പിന്നീടാണ് റഡാർ സംവിധാനം ഒകെ കൊണ്ട് വന്നു നോക്കിയപ്പോ നദിയിൽ ആണെന്ന് മനസിലായത്... പക്ഷെ ആ ഒരൊറ്റ കാര്യത്തിന്റെ പേരിൽ നിങ്ങളെ ക്രൂശിച്ചത് just some group of ആൾക്കാർ മാത്രമാണ്... ചില മലയാളികൾ അങ്ങനെ ആണ് ബ്രോ... ആദ്യം വാനോളം പുകഴ്ത്തും എന്നിട്ട് അതിന്റെ ഇരട്ടി കുറ്റങ്ങളും പറയും...Anyways...കഴിഞ്ഞത് കഴിഞ്ഞു...നിങ്ങളുടെ ആ efforts നു ഒരുപാട് നന്ദി 🙌❤
പറയുന്നത് കേട്ടാല്‍ തോന്നും ആദ്യമേ തന്നെ വെള്ളത്തില്‍ thappiyirunnengil ജീവനോടെ കിട്ടുമായിരുന്നു എന്നു, കരയില്‍ ഇല്ല ennurappakan സാധിച്ചിട്ടുണ്ട് ഇദ്ദേഹത്തെ കൊണ്ട്.
വന്ദിച്ചില്ലേലും നിന്ദിക്കരുത്. വീട്ടിലെ സോഫയിലിരുന്ന് കമന്റിടാൻ ആർക്കും പറ്റും. ഫീൽഡിലിറങ്ങി പ്രവർത്തിക്കാൻ കുറച്ച് ആർജ്ജവം വേണം. പ്രശസ്തിക്കാണെങ്കിലും ശരി സോഫയിലിരുന്ന് നെഗറ്റീവ് കമന്റിടുന്നവരേക്കാൾ 1000 മടങ്ങ് നന്മയാണ് ചെയ്യുന്നത്. സ്വന്തം ജീവന് ഭീഷണിയായിട്ടും ഇത്തരം പ്രവർത്തിക്കിറങ്ങുന്നവർ പ്രശസ്തിക്ക് വേണ്ടിയാണേലും അവരുടെ കൂടെയാണ്❤❤
രഞ്ജിത്തിന് ഫുൾ സൂപ്പർട്❤❤❤ ഏതൊരു അപകടങ്ങൾ നടന്നാലും തെളിവുകൾ ഇല്ലെങ്കിൽ, ആർക്കും അതു നടന്നതിന്റെ ഏകദേശം അനുമാനത്തിന്റെ പുറത്താണ് ആദ്യം നോക്കുക. ആദ്യം ഇവർ മാത്രമേ കാര്യമായി ഉണ്ടായിരുന്നുള്ളൂ. എല്ലാ സ്ഥലത്തും ഒരു പ്രതിഫലവും വാങ്ങാതെ സഹായത്തിനെത്തുന്ന ഇവർക്ക്, ഈശ്വർ മാൽപ്പെ എന്നിവർക്ക് ബിഗ് സല്യൂട്.❤❤❤
നിങ്ങൾ ചെയ്ത ഉപകാരം നന്മ ഉള്ളവർ ആരും മറക്കില്ല sir നന്ദി കേട്ട വർഗ്ഗങ്ങൾ എന്ത് വേണെകിലും പറഞ്ഞോട്ടെ താങ്കൾ ഇനിയും ഒരുപാട് ആൾക്ക് നിങ്ങളുടെ സഹായം എത്തട്ടെ 🤲
തെറ്റിദ്ധരിപ്പിക്കാൻ പറഞ്ഞവർക്കെതിരെ കേസ് എടുക്കുന്നുണ്ടെങ്കിൽ ആദ്യം കൃഷ്ണ പ്രിയക്കെതിരെ കേസ് എടുക്കണം അവരാണ് പറഞ്ഞത് രണ്ടാം ദിവസം ഫോൺ റിങ് ചെയ്തു എന്നു അല്ലാതെ അർജുന്റെ കുടുംബത്തെ സംരക്ഷിച്ചുകൊണ്ട് മറ്റുള്ളവരെ കുറ്റക്കാരാക്കുക അല്ല വേണ്ടത്
Ranjith sir nigale njan maranitt illa nigale manaf ikka malpe sir jithin pine peru ariyatha orupad perum und yellavarkkum thanks arjune egine yegilum kittiyalo
Sir government job is nothing in front of this. You are the saviour. The work you done in wayanad & Uttarakhand, thr are not words to speak. We can only appreciate you through comments. We support you renjith sir 🙌🙏🫡. We want only positive thoughts should affect you not negative.
രഞ്ജിത്ത് ഇവിടെ മനുഷ്യത്തിന്നു വില ഇല്ലാതായി പോവുന്നു പ്രിയ രഞ്ജിത്ത് ❤❤❤❤❤❤❤❤കപടമില്ലാത്ത നിങ്ങളുടെ മനുഷ്യത്വം തിരിച്ചറിയുക തന്നെ ചെയ്യും മനാഫ് ❤❤❤ അളിയൻ 😂😂😂ഫുൾ കോമഡി
നല്ല പ്രവർത്തനങ്ങൾ നടത്തുമ്പോഴും ഷൈൻ ചെയ്യാൻ എന്നും മറ്റും പറയുന്നവർ നാളെ ഈ ഒരു അവസ്ഥ നമുക്കും വരില്ലെന്ന് ഉറപ്പിക്കാൻ കഴിയില്ല. അപ്പോൾ ഇവരെ പോലുള്ളവർ മാത്രമേ ആ സമയത്തും മുന്നിലുണ്ടാവൂ എന്ന് ഓർമ്മിക്കുന്നത് നല്ലതാണ് ഇതിന് മുമ്പ് പല പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട് എങ്കിലും ഇദ്ധേഹം ഷൈൻ ചെയ്യുന്നത് ആരും കണ്ടിട്ടില്ല. ഇത് പോലെ പ്രവർത്തിക്കുന്ന ആളുകൾക്ക് എല്ലാവർക്കും സർവ്വേശ്വരൻ്റെ അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം
രഞ്ജിത്, മനാഫ്, മൽപ്പേ... ഇവരൊക്കെ യഥാർത്ഥ മനുഷ്യ സ്നേഹികളാണ്... അർജുൻ രക്ഷപെട്ടു...
മരിച്ച അർജുൻ എങ്ങനെയാണ് രക്ഷപ്പെട്ടത്???
ഈ കുറ്റം പറയുന്നവർ എന്ത് യോഗ്യത?
രജിത് .... നിങ്ങൾ ഒരു നല്ല മനസ്സിൻ്റെ ഉടമയാണ്. ❤❤❤
ഇസ്രായേൽ എന്ന പേര് ഉള്ളത് ചിലർക്കു പിടിച്ചില്ല.... അതാണ് സംഭവം...
@@ഒരുപാവംമലയാളി-ച8വകറക്റ്റ്
കഴിവുള്ളവരെയും സഹായിക്കുന്നവരെയും നിരുത്സാഹപ്പെടുത്തരുത്
Enthonneday@@ഒരുപാവംമലയാളി-ച8വ
@@ഒരുപാവംമലയാളി-ച8വnthaa chetta angane aahnel manaf enna perum chilakk pidichitillalo.. Nammal ithonnum mind akenda parayunnavar enth venelum parayatte sathyam jayikkuka thanne cheyyum. 🙌🏻
നിലവാരം ഇല്ലാത്ത ചോദ്യം ചോദിച്ചിട്ടും എന്തു മാന്യമായി ആണ് രഞ്ജിത് sir സംസാരിക്കുന്നത് ❤️❤️❤️🙏🙏🙏
@@vidhyaskumar3691 അയാളുടെ സംസാരം തന്നെ എത്ര active ആണ് 👍🏻
രഞ്ജിത്ത് ❤ കുറ്റം പറയാൻ ഒരുപാട് പേർ ഉണ്ടാകും. കുറ്റം പറയുന്ന ആൾക്കാർക്ക് ഇതൊന്നും ചെയ്യാൻ പറ്റില്ല. താങ്കൾക്ക് ഇനിയും ഇത്പോലുള്ള കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ ❤
കുറ്റം പറയാൻ കുറെ പേര് ഉണ്ടാകും അവരോട് പോവാൻ പറ bro കൂടെ നീയും പോകോ
ആമീൻ
ഒരാൾ ആത്മാർത്ഥമായി ഒരു റെസ്ക്യൂ ഓപ്പറേഷന് ഇറങ്ങിയാൽ അതിൽ വരുന്ന വീഴ്ചകൾ ക്ഷമിക്കാൻ ജനം തയ്യാറാണ്.
Yes
Exactly 💯
Correct
👍🏼👏🏼👏🏼
സത്യമാണ്. നമ്മൾ ഒക്കെ വീട്ടിൽ കുടുംബമായി കഴിയുമ്പോൾ മനഃഫിനും രഞ്ജിത്ത് ഇസ്രായേലിനും ഒന്നും പ്രതേകിച് അവിടെ ഡ്യൂട്ടി ഇല്ലെങ്കിലും അവർ ആ മഴയത് ഊണും ഉറക്കവും ഇല്ലാതെ അവിടെ എത്തി ശ്രമിച്ചു പോലീസിന്റെ അടിയും തെറിയും കൊണ്ട് എന്നത് തന്നെ വലിയ കാര്യമാണ്. ലോറി ഉടമ എന്ന നിലയിൽ പോലീസിൽ റിപ്പോർട്ട് ചെയ്ത് എല്ലാ രേഖയും സർക്കാരിന് നൽകി വീട്ടിൽ ടി വി യിൽ വിവരം അറിയേണ്ട കാര്യമേ മനാഫിന് ഒള്ളൂ
ഹാവു ഇപ്പോഴാണ് സമാധാനമായത്. ഇതിനെയൊന്ന് കാണണമെന്ന് വളരെ ആഗ്രഹിച്ചിരുന്നു. വളരെ നന്ദി. Love you respect you salute you രജ്ഞിത്ത് ഇസ്രായേൽ
പാവം മനാഫിന് അടി കിട്ടുന്നതാ കണ്ടത് എന്ന്.... എന്നിട്ടും അവസാനം വരെ ആ സാധു ഉണ്ടായിരുന്നു....😊നിങ്ങളും പാവം ആണ്... മറ്റുള്ളവരുടെ വാക്കുകൾ അഭിപ്രായം കേൾക്കണ്ട... നിങ്ങൾക്ക് ശെരി തോന്നുന്നത് നിങ്ങൾ ചെയ്യുക.... സത്യം നിങ്ങളുടെ കൂടെയാണെങ്കിൽ വിജയവും നിങ്ങളുടെ കൂടെയാണ്.... 😊
❤❤❤❤
Ippo manafkane arjunte family thalliparayan
എന്നിട്ട് ഇപ്പോ എന്തായി ആ മനഫിനെ അർജുന്റെ കുടുംബം തള്ളി പറഞ്ഞിരിക്കുന്നു
അർജുന്റെ ജീവനായിരുന്നു പ്രധാനം. വെള്ളത്തിൽ പോയാൽ 3 മിനിറ്റിൽ ജീവൻ പോകും. രഞ്ജിത്ത് അവിടെ എത്തുന്നത് അഞ്ചാം ദിവസം ആണ്. അപ്പോ കരയിൽ ഉണ്ടെങ്കിലേ ജീവൻ നിലനിർത്താൻ കുറച്ചെങ്കിലും ചാൻസ് ഉണ്ടായിരുന്നുള്ളു. രഞ്ജിത്ത് ചെയ്തതാണ് 100% ശെരി.
ഇനി രഞ്ജിത്തിനു ഇതിനെ കുറിച്ച് അറിവില്ലെന്ന് പറയുന്നവരോട് ആദ്യ അഞ്ചു ദിവസം ഇതിനെ കുറിച്ച് അറിയുന്ന ഡിപ്പാർട്മെന്റ് എവിടെ ആരുന്നു.അങ്ങനെ അറിയുന്നവർ ഉണ്ടാരുന്നേൽ രഞ്ജിത്തിനെ ഇതിനു പെർമിഷൻ നൽകേണ്ട ആവശ്യം ഇല്ലാരുന്നല്ലോ.
ഇത്രയൊക്കെ ചെയ്തിട്ടും ആരും ഇപ്പോ നന്ദി പറയുമ്പോ രഞ്ജിത്തിനെ ഓർക്കുന്നില്ല.
സത്യം എനിക്കും അതാണ് ചോദിക്കാൻ ഉള്ളത്
Yes ❤️❤️❤️❤️❤️രഞ്ജിത് ഇസ്രേൽ
Exactly! Even Renjith ith clear aai parayunnilla
The real fact... After 5 days no need to search under water. He did it correctly.... Those who lead will have to take blame as he said and he took it.
Aa truck kanumbo thanne ariyam arjun ith ariyumbozhekum marich kanum. Water le ayond petene thanne death sambhavichirikkam
നിങ്ങൾക്ക് ഒരു നല്ല മനസ്സുണ്ട് കഴിവും ഉണ്ട്, be positive,മനസിലാക്കുന്ന കുറച്ചു പേരെങ്കിലും ഉണ്ടല്ലോ, great man🙏🙏
ആരൊക്കെ എന്ത് കുറ്റം പറഞ്ഞാലും രഞ്ജിത്ത് മാൽ പേ മനാഫ് ആർജുനന് വേണ്ടി തിരഞ്ഞ എല്ലാവരെയും ഒരിക്കലും മറക്കില്ല സ്നേഹം മാത്രം❤
രഞ്ജിത്ത് താങ്കൾ ഒരു പുണ്യ പ്രവർത്തി ആണ് ചെയ്യുന്നത്
ഇവരെ കൊണ്ട് എന്ത് ചെയ്യാൻ കഴിയും, സർക്കാർ സംവിധാനങ്ങൾ ആണ് എപ്പോ
ഴും ഉപകാരപ്പെടുന്നത്,
ആരും ഇല്ലാത്ത ഒരു സ്ഥലത്തു പോകാൻ കാണിക്കുന്ന ആ മനസ്സ് മാത്രം മതി... നിങ്ങൾ super star ആണ്.
പ്രിയ രഞ്ജിത്തേ നിങ്ങൾ ഇനിയും ഒരുപാട് രക്ഷ പ്രവർത്തങ്ങൾ ചെയ്യണം. സോഷ്യൽ മീഡിയയിൽ വന്നു ഒരു കാര്യവും ഇല്ലാതെ ചേലക്കുന്ന മര വഴക്കളെ നിങ്ങൾ നോക്കണ്ട.
Nigalum നല്ല മനസിന്റെ ഉടമയാണ് 😍നിങ്ങൾക്ക് കയ്യുന്നതിലും അപ്പുറം നിങ്ങൾ ചെയ്തിട്ടുണ്ട്. പിന്നെ oro വിധികളെല്ലേ. Nigalum അഭിമാനം തന്നെ 😍
രഞ്ജിത്തിന്റെ കുറിച് ആരും പറയാതിരുന്നപ്പോൾ വല്ലാത്ത വിഷമം ആയിരുന്നു.. ഇപ്പൊ സന്തോഷം തോന്നുന്നു... ഒരാളെ രക്ഷിക്കാൻ സ്വയം മുന്നോട്ട് വന്ന ആളാണ്.. അതിനായി മുന്നോട്ട് വെച്ച ആശയത്തിൽ എന്തെങ്കിലും തെറ്റ് വന്നു പോയിട്ടുണ്ടെങ്കിൽ അത് അയാളുടെ മാത്രം തെറ്റല്ല.. എല്ലാരും മണ്ണ് മാറ്റാൻ അനുകൂലിച്ചിരുന്നു.. ഈ കുറ്റം പറയുന്ന ആൾകാർ ആരെങ്കിലും ഇയാളെ പോലെ സ്വയം രക്ഷിക്കാൻ മുന്നോട്ട് പോവാത്ത ആൾക്കാരാണ്...രഞ്ജിത്ത് എന്ന വ്യക്തിയെ ഞാൻ ഒരുപാട് ബഹുമാനിക്കുന്നു...
സത്യം ഞാനും ആലോചിച്ചതാണ്, പല വീഡിയോക്കും ഞാൻ രഞ്ജിത്തിന്റെ പേര് കമെന്റ് ഇട്ടു
രഞ്ജിത്തിനെ ആരാ പറയാത്തത്, മനാഫിനെ പറയുമ്പോൾ കൂടെ രഞ്ജിത്തും മാൽപെ ഒക്കെ പറയുന്നുണ്ട്.. പിന്നേ ഇപ്പോൾ പറയാത്തത് മനഫിനെതിരെ കുടുംബം തിരിഞ്ഞത് കൊണ്ട് അതെ പറ്റി പ്രതികരിക്കുന്നത് കൊണ്ടല്ലേ
പാവം രജിത്
ഷിരൂരിൽ മണ്ണിടിച്ചിൽ നടന്നിട്ടും അർജുന്നും ലോറിയും മണ്ണിനടിയിൽ എന്ന് വാർത്ത പുറത്ത് വന്നിട്ടും ആർക്കും ഒന്നും പറയാനും ചെയ്യാനും പറ്റാത്ത അവസ്ഥയിൽ കേരളത്തിൽ നിന്നും രഞ്ജിത്ത് ഈസ്രയേലി മാത്രം ഓടി നടന്ന് അന്വേഷണം നടത്തുന്നത് കണ്ടാണ് സകല സന്നഹവും ഇറങ്ങിയതും ഡ്രജർ വരുന്നത് വരെ എത്തിയതും അർജുനെ കിട്ടുന്നത് വരെ തിരച്ചിൽ തുടർന്നതും അഭിനന്ദനങ്ങൾ!🌹
രഞ്ജിത്ത് ഇസ്രാഈൽ + മനാഫ് + ഈശ്വർ മാൽപെ 🥰🥰🥰✅✅✅🙏🙏🙏🙏🙏
Correct
💯💯💯💯💯💯
💐💐💐💯💯👍🏼🙏🏼🙏🏼
🙏🙏🙏🙏🙏🙏🙏🙏🙏
❤❤❤
മണ്ണിനടിയിൽ ആണെങ്കിൽ എത്രയും വേഗം ജീവൻ രക്ഷിക്കാം എന്നു മാത്രം രഞ്ജിത്ത് ഉദ്ദേശിച്ചുള്ളൂ.
അതാണ് വേണ്ടതും.
വെള്ളത്തിനടിയിൽ ആണെങ്കിൽ ജീവൻ നിലനിർത്താൻ ഉള്ള സാധ്യത കുറവാണ്.
Priority കൊടുക്കേണ്ടത് മണ്ണിൽ അടിയിലെ തിരച്ചിലിന് തന്നെ ആണ്.
വെള്ളത്തിൽ ആദ്യം പോയി തിരഞ്ഞിട്ട് പിന്നീട് മണ്ണിനടിയിൽ ആണെന്ന് അറിഞ്ഞിരുന്നെങ്കിലോ, അപ്പൊ പറയും വെള്ളത്തിൽ തിരഞ്ഞു സമയം കളഞ്ഞു അല്ലെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു.
മനുഷ്യർ അങ്ങനെ ആണ് സാഹചര്യത്തിന് അനുസരിച്ചു സ്റ്റേറ്റ്മെന്റ് മാറ്റിക്കൊണ്ടിരിക്കും.
രഞ്ജിത്ത് നിങ്ങൾ ചെയ്തതാണ് ശരി.
അഞ്ചാം ദിവസം നിങ്ങൾ അവിടെ എത്തി തുടങ്ങി വച്ചത് കൊണ്ടാണ് 72 ആം ദിവസം എങ്കിലും അർജുനെ കണ്ടെത്താനായത് 👏
ശെരിയാണ്...മനുഷ്യനല്ലെ പരിമിതികളില്ലേ...
I too felt same , siji jose.
You quoted it very clearly
അതെ അത് മാത്രമാണ് ശരി
അതെ അത് മാത്രമാണ് ശരി😢
armi polum vannu kure theranju vellathil illa Enji parjau poyi pinne avar netha chiyum pavagal
ഒരു മനുഷ്യനെ മുന്നിലിരുത്തി മര്യാദ ഇല്ലാത്ത ചോദ്യം
അതൊരു one way ആകാതിരിക്കാൻ
അതേ
ഒരാളെ ഒരു പരിപാടിക്ക് വിളിക്കുമ്പോൾ അദ്ദേഹത്തെക്കുറിച്ച് പൂർണമായി അറിഞ്ഞിരിക്കേണ്ടത് ഒരു റിപ്പോർട്ടറുടെ കടമയാണ്
രഞ്ജിത്തിന് കൂടെ❤
രഞ്ജിത്ത്, മനാഫ്, ഈശ്വർ Maalpe🥰🥰🥰👏👏👏
Indian Army also🙏🙏🙏🙏
@@panchamijohn2148yss..big salute Indian Army ❤️❤️
Orale vittu njammale aliyn 😂😂😂😂
@@asmafiroz739 🤣🤣
മണ്ണിനടിയിൽ ഉണ്ടായിരുന്നെങ്കിൽചിലപ്പോൾ ജീവനോടെ കിട്ടിയേനെ നദിയിൽ എന്തായാലും ജീവനോടെ കിട്ടില്ല .അതുകൊണ്ട് രഞ്ജിത്ത് ചെയ്തത് ശരിയാണ് .
Puzhayl aanenn arinja samayam hop poyi renjith nokkunna tim okke hop undayrnnu
4 days okke mannin adiyil oxygen illathe no chance
@@Cryptomaster.669ലോറിയുടെ മുകളിലേക്ക് ഇളകി വീണ മണ്ണ് അല്ലെ ഇളകിയ മണ്ണ് ആകുമ്പോൾ ഓക്സിജൻ കാണും നനവ് കൂടി ഉണ്ടെങ്കിൽ
Renjith is a good person. No
doubt , God will bless you .
ജീവനോടെ കിട്ടാൻ ചാൻസ് ഉണ്ടെങ്കിൽ അതിന് വേണ്ടി മാക്സിമം ശ്രമിച്ചതാണ് രഞ്ജിത്ത് ചെയ്തത്.
മണ്ണിനടിയിൽ ഇല്ല എന്ന് ഉറപ്പിച്ചത് ഇദ്ദേഹത്തിന്റെ പ്രവർത്തനം കൊണ്ടല്ലേ?
❤
നമസ്ക്കാരം .... രഞ്ജിത് 🙏
നിങ്ങൾ ആണ് ആദ്യം ഈ തിരച്ചിലിന് ഇത്രയെങ്കിലും പ്രാധാന്യം കൊടുത്തത് ... എന്നിട്ടും ആ പാവത്തിനെ മറന്നു , പഴി ചാരി ...
നിങ്ങൾ വിഷമിക്കേണ്ട , നിങ്ങളെ അംഗീകരിക്കുന്ന ...
സ്നേഹിക്കുന്ന , ഒരുപാട് ജനങ്ങൾ ഇപ്പോഴും ഉണ്ട് ...
ഇനിയെങ്കിലും ഒരു അഭിമുഖത്തിനും നിന്നു കൊടുക്കാതിരിക്കുന്നതാ നല്ലത് ... മനാഫ് ഇപ്പോഴും നിങ്ങളെ അംഗീകരിക്കുന്നു 🥰
ദൈവം അനുഗ്രഹിക്കട്ടെ ... 🙏
വെള്ളത്തിൽ പോയാൽ എന്തായാലും മിനിറ്റുകൾക്ക് ഉള്ളിൽ മരിക്കും. പിന്നെ ജീവൻ ഉണ്ടാവാൻ ചെറിയ സാധ്യത മണ്ണിൽ ആണ്. ആ ടൈമിൽ ഗംഗാവലിയിൽ ഒരു കാരണവശാലും drudger പ്രവർത്തനം നടക്കാത്ത situation ആയിരുന്നു. രഞ്ജിത്ത് വന്ന ശേഷം ആണ് ശരിക്കും ഷിരൂരിൽ രക്ഷപ്രവർത്തനം സ്റ്റാർട്ട് ആയതു പോലും. U R Great Ranjith👍👍👍. അദ്ദേഹം അർജുന്റെ കേസിൽ മാത്രമല്ല രക്ഷപ്രവർത്തനം. ബാക്ക്ഗ്രൗണ്ട് അന്വേഷിക്ക് മീഡിയകളും, നെഗറ്റീവ് ഓളികളും.
Correct
yes bro, we can forgot what social media people were saying, but the most horrible thing that Vinu from asianet told about this person.He wasnt trained ....etc.they arranged 3 people discussion on that day.
@@siyawilson8561 exactly 👍
രഞ്ജിത് നിങ്ങളെ പോലെ ഉള്ള നല്ല മനസ്സുള്ളവരെ കുറ്റം പറയാൻ പല തെണ്ടികളും കാണും.....ചുമ്മാ ചൊറിയും കുത്തി ഇരിക്കുന്നവരെ നമ്മൾ മൈൻഡ് ചെയ്യണ്ട കാര്യം ഇല്ലല്ലോ....1000 കണക്കിന് ആൾക്കാർ നിങ്ങളുടെ കൂടെ undu 👍🏻
അന്ന് എല്ലാവരും പറഞ്ഞത് മണ്ണിനടിയിൽ എന്ന് തന്നെ ആണ് ...ആ ചെളിയിൽ മഴയിൽ ഇയാൾ ഒരു നേട്ടവും പ്രതീക്ഷിക്കാതെ വന്ന ഇദ്ദേഹത്തെ അവസാനം എല്ലാവരും മറന്നു ..അവസാനം പഴി ഇദ്ദേഹത്തിന് മാത്രം ..😢
സത്യം... ഇപ്പോ പറയുന്നു അവർ പറഞ്ഞിട്ടും ചെയ്യാൻ സമ്മതിച്ചില്ല എന്ന്
രഞ്ജിത്ത് ഇസ്രായേൽ.. അവിടെ വരെ എത്തിയല്ലോ അദ് ചിന്തിക്കു ...
രഞ്ജിത്ത് നിങ്ങളുടെ ആത്മാർത്ഥ മായ രക്ഷാ പ്രവർത്തനം ഞങ്ങൾ ഓർക്കുന്നു ആ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തത്തിൽ നന്ദിയുണ്ട് 🙏🏻
ഒരു രക്ഷപ്രവർത്തനത്തെ കാളും ബുദ്ധിമുട്ട് ഏറിയ ദൗത്യം മാധ്യമ വിചാരണയാണ് 🙏
ഇദ്ദേഹത്തെ ഞാൻ വയനാട് വെച്ച് കണ്ടിരുന്നു രക്ഷാപ്രവർത്തനത്തിൽ സജീവമായി ഉണ്ടായിരുന്ന ആളാണ് രഞ്ജിത്ത്❤❤
രഞ്ജിത്ത് പവർ ❤❤❤
നമ്മൾ സാധാരണക്കാർ ആണ്.
അർജുന്റെ ജീവൻ രക്ഷിക്കുക എന്ന് മാത്രേ നിങ്ങൾക്ക് ഒക്കെ ഉണ്ടായിരുന്നുള്ളു എന്ന് ഞങ്ങൾ പൊതുജനത്തിന് വ്യക്തമായി അറിയാം....
So dont worry... Love you ❤❤❤❤ എന്നും ഇങ്ങനെ ശക്തമായി മുന്നോട്ട് പോകണം dear❤❤🙏🙏🙏🙏
നിങ്ങൾ ഒരു നല്ല മനസ്സ് ഉള്ള വെക്തി ആണ്.. നല്ലത് മാത്രം വരട്ടെ
റിപ്പോർട്ടർ മാമ ഇത് ചാനൽ ചർച്ച അല്ല നിന്റെ ചോദ്യം ചോദിക്കൽ.. അയൾക്ക് അവിടെ ഉണ്ടായ അനുഭവം പറയട്ടെ
ഇത്തരം ആളുകൾ ലോകവസാനം വരെ ഭൂമിയിൽ ഉണ്ടാവും.... രഞ്ജിത്ത് നിങ്ങൾ നിങ്ങളുടെ ജോലി തുടരുക... 👍
ദൈവം അനുഗ്രഹിക്കട്ടെ രഞ്ജിത്ത്...❤😊
ഒരു പൈസയും ഇല്ല വെറുതെ വന്ന ഇവർ നാളെയും നമുക്ക് വേണം
അതെന്താ അവർ നിൻ്റേയൊക്കെ അടിമയാണോ.?
@@Akhil-q4qനിന്റെ അടിമ യാണോ
സ്വന്തം ഭർത്താവ് ജീവിച്ചിരിപ്പുണ്ടോ മരണപ്പെട്ടോ എന്ന് അറിയുന്നതിന് മുമ്പ് സർക്കാർ നൽകിയ ജോലിയിൽ പ്രവേശിച്ച ഭാര്യയോളം തരം താഴ്ന്നിട്ടില്ല....നാടും വീടും സ്വന്തം കുടുംബത്തെയും വിട്ട് 71 ദിവസത്തോളം അർജ്ജുനുവേണ്ടി ഊരും പേരും അറിയാത്ത നാട്ടിൽ കഴിഞ്ഞ മനാഫ്....
ദിവസങ്ങളോളം വെള്ളത്തിൽ മുങ്ങി തപ്പിയ ഈശ്വർ മാൽപ്പയേയും തള്ളി പറഞ്ഞ നന്ദിയില്ലാത്ത കുടുംബം....
സ്വയം ഇനിഷ്യേറ്റീവ് എടുത്ത്പത്തു പൈസ വാങ്ങിക്കാതെ യാണ് ഇദ്ദേഹം അവിടെ അന്നെടപെട്ടത്. അമാനുഷിക അത്ഭുത ഇന്ദ്രീയമൊന്നും രഞ്ജിത്തിനില്ല. തൻ്റെ അനുഭവ വെളിച്ചത്തിൽ assumption നടത്തുകയായിരുന്നു, assumption എല്ലായ്‌പ്പോഴും കൃത്യം output തരണമെന്നില്ല. ഉടനെ വേണ്ടത്ര സംവിധാനങ്ങൾ എത്തിക്കണമെന്നും ഗോൾഡൻ Hours ഉപയോഗപ്പെടുത്തണമെന്നും അയാൾ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട് ആ അവസരത്തിൽ. രഞ്ജിത്ത് ഇസ്രായേലിനെ കുറ്റം പറയുന്നവർ ഒന്ന് മനസിലാക്കണം അദ്ദേഹത്തിൻ്റെ വിലപ്പെട്ട സേവനങ്ങൾ നമ്മുടെ നാടിന് ഇനിയും ആവശ്യമായി വന്നേക്കാം.
Correct ✅
❤️❤️❤️❤️രഞ്ജിത്ത് ❤️❤️❤️malpe❤️❤️❤️❤️manaf❤️❤️❤️
ആയാളും മനുഷ്യനാണ്.. ചില തീരുമാനങ്ങൾ തെറ്റായേക്കാം.. അതുകൊണ്ട് അയാൾ ചെയ്ത നല്ല കാര്യങ്ങൾ ഇല്ലാതാവുന്നില്ല
രഞ്ജിത്ത് എസ്രായേൽ പറഞ്ഞ താണ് ശെരി 👍🏻👍🏻👍🏻👍🏻ഫുൾ സപ്പോർട്ട് 👍🏻👍🏻
മണ്ണിനടിയിൽ ഇല്ലെന്ന് ഉറ പ്പുവരുത്താൻ താങ്കളുടെ പ്രവർത്തനം സഹായിച്ചിട്ടുണ്ട് രക്ഷ പ്രവർത്തനം വൈകിപ്പിച്ചു എന്ന് പറയുന്നവരോട് അന്നത്തെ സാഹചര്യത്തിൽ ഡ്രഡ്ജർ എത്തിക്കാൻ കഴിയുമായിരുന്നോ കാലാവസ്ഥ അനുകൂലമാവാൻ ഒന്നര മാസം കാത്തിരിക്കേണ്ടി വന്നു
Manninadiyil illann urep varuthiyond vellathinadiyil indenn mansilayi.. Allayenkl verthe maati maati prnjene...
അതെ കറക്റ്റ് ആണ് പറഞ്ഞത് അന്നത്തെ ദിവസങ്ങളിൽ നേവി പരിസരത്തേക്ക് പോലും ഇറങ്ങിയില്ല
അവിടെ ഉണ്ടെന്ന് ഉറപ്പായാൽ പോലും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു ആ ദിവസങ്ങളിൽ
Sathyamaan ithonnum oru pottamaarkkum manasilaakunnilleee....manniladiyil illaa enn paranj divasam thanne avark vellathinadiyil ninn edukkaan pattiyillallo 2 month eduthilleeeeee ...
എന്തെങ്കിലും പറയാൻ വേണ്ടേ, അല്ലാതെ അവർ അന്ന് വെള്ളത്തിൽ ഇറങ്ങി പൊക്കി കൊണ്ട് വന്നേനെ 😏
കുടുംബം ഫോൺ റിങ് ചെയ്തു ന്നു പറഞ്ഞത് തെറ്റ് അതുകൊണ്ടാണ് കരയിൽ ഡൌട്ട് കുടുങ്ങിയത്
രഞ്ജിത്ത് israel, manaf , malpe ❤❤❤
തിരച്ചിലിൽ രക്ഷപ്രവർത്തനത്തിന് ജീവൻ പണയം വെച്ച് കൂടെ നിന്ന രഞ്ജിത് ഇസ്രായേൽ... ഈശ്വർ മൽപ്പേ.... മനാഫ്... പട്ടാളം... മുങ്ങൽ വിദഗ്ദർ..... കൂടെ നിന്ന MLA... ഒരുപാട് പേര്... അവരെ ഒക്കെ ഇങ്ങനെ വിചാരണ ചെയ്യുന്നത് കാണുമ്പോ വല്ലാത്ത ഹൃദയ വേദന ആണ്...... ദൈവം കൂടെ നിങ്ങൾക്കെല്ലാവര്ക്കും നന്മ വരുത്തട്ടെ 🙏
Ee sambavathil Manaf nu adi vare kondtund enitum aa mahaa pavam pidichu ninnu puzhayude theerath 2 maasatholam kaalam
മഴ ചോർന്നുകഴിഞ്ഞാൽ കുട ഒരു ബാധ്യതയാണ്... അതു പോലെ തന്നെ ഇവിടെയും 🫡😢
രഞ്ജിത് ഇസ്രായേൽ 👌🏽👌🏽👌🏽💖💖💖
രഞ്ജിത്ത് താങ്കൾ ഉഷാറായി മുന്നോട്ട് പോവുക ഇത് താങ്കളുടെ പ്രവർത്തനങ്ങൾ നാടിന് ഉപകാരവും അഭിമാനവുമാണ് താങ്കൾകിത് താല്പര്യവും പാഷനുമാണ്
താങ്കൾ വലിയ സേവനമാണ് ചെയ്യുന്നത്
Very rare serviec
ദൈവം താങ്കൾക്ക് ദിർഘായുസ് നൽകട്ടെ
എന്തോരം കഷ്ടപ്പെട്ടാണ് ഇവരൊക്കെ രക്ഷപ്രവർത്തനം ചെയ്യുന്നത്. അതിനു നന്ദി പറയൂ....
രഞ്ജിത് ധൈര്യമായി മുൻപോട്ടു പോകുക 👍👍👍
നല്ലൊരു മനുഷ്യൻ ആണ്.. രഞ്ജിത്ത്.. 🙏🏻🙏🏻
രഞ്ജിത്തും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് ആരും രഞ്ജിത്തിനെ മറന്നു പോകരുത് എന്തുകൊണ്ടാണ് രഞ്ജിത്തിനെ പേര് കൂടി പുറത്തു വരാത്തത്
ഇദ്ദേഹമാണ് മനഃഫിന്റെ കൂടെ ആദ്യം വന്നത്
മനാഫ് നെ ഇന്നലെ ക്രൂശിൽ കയറ്റി.
Evar paranjath manninte adiyil enna..full tett ayirunnu
@@aswanisasidharankm7500Mandan aakathe ,aah assumptions karanam alle atrem search avide nadannath river il atrem current ullakond dredge irakkan pattilla so ulla time il land il search cheythath nannaille ,because river il mumb nadathiya search lorry or body under water alla river banks il body ondo enn maatram aahm.
@@sandhyas1292 super man...iyale okke vaazhthipadenm....great man
കുറ്റം പറയുന്നവർ പറഞ്ഞോട്ടെ.. അംഗീകരിക്കാത്തവർ അംഗീകരിക്കേണ്ട...പക്ഷെ നിങ്ങളുടെ ആദ്യ ദിനങ്ങളിലെ efforts is really appreciable...ഇപ്പൊ എല്ലാരും മനാഫിനെയും ഈശ്വർ മാൽപെ യെയും വാഴ്ത്തുന്നു.. എന്നാൽ ഇതിനൊക്കെ മുൻപ് തിരച്ചിലിന്റെ മൂന്നാം ദിനം അവിടത്തെ സർക്കാരും രക്ഷാപ്രവർത്തനവും ഒരു തണുപ്പൻ മട്ടിൽ ആയിരുന്ന സമയത്ത് ഇവിടെ നാട്ടിൽ ഇരിക്കുന്ന ഓരോരുത്തരും ഇനിയെന്ത് എന്നാലോചിച്ച് ടെൻഷൻ അടിച്ചപ്പോ വലിയൊരാശ്വാസമായാണ് നിങ്ങൾ അവിടെ വന്നത്... അതും ഒരു മലയാളി എന്നറിഞ്ഞപ്പോ കൂടുതൽ ആശ്വാസം ആയിരുന്നു...ഇദ്ദേഹത്തെ കുറ്റം പറയുന്നവർ തുടക്കം മുതൽ ഓർക്കൂ...കരയിൽ ഫോണിന്റെ GPS Location കാണിച്ചപ്പോ നിങ്ങൾ പറഞ്ഞപോലെ എല്ലാരും വിചാരിച്ചു മണ്ണിനടിയിൽ തന്നെ അർജുൻ ഉണ്ടാകും എന്ന്... പക്ഷെ ഇല്ലായിരുന്നു... പിന്നീടാണ് റഡാർ സംവിധാനം ഒകെ കൊണ്ട് വന്നു നോക്കിയപ്പോ നദിയിൽ ആണെന്ന് മനസിലായത്... പക്ഷെ ആ ഒരൊറ്റ കാര്യത്തിന്റെ പേരിൽ നിങ്ങളെ ക്രൂശിച്ചത് just some group of ആൾക്കാർ മാത്രമാണ്... ചില മലയാളികൾ അങ്ങനെ ആണ് ബ്രോ... ആദ്യം വാനോളം പുകഴ്ത്തും എന്നിട്ട് അതിന്റെ ഇരട്ടി കുറ്റങ്ങളും പറയും...Anyways...കഴിഞ്ഞത് കഴിഞ്ഞു...നിങ്ങളുടെ ആ efforts നു ഒരുപാട് നന്ദി 🙌❤
പറയുന്നത് കേട്ടാല്‍ തോന്നും ആദ്യമേ തന്നെ വെള്ളത്തില്‍ thappiyirunnengil ജീവനോടെ കിട്ടുമായിരുന്നു എന്നു, കരയില്‍ ഇല്ല ennurappakan സാധിച്ചിട്ടുണ്ട് ഇദ്ദേഹത്തെ കൊണ്ട്.
എന്നും ആത്മാർഥമായി ജോലി ചെയ്യുന്നവർക്ക് അവസാനം വിമർശനം മാത്രം ഒരു മാറ്റവും ഇല്ല 😔😔
Your.greatman❤
നിങൾ അണ് യഥാർത്ഥ ഹീറോ❤❤❤
രഞ്ജിത്ത് സർ നിങ്ങളുടെ ശ്രമം എല്ലാം നമ്മൾ കണ്ടതാണ് യുവർ ഗ്രേറ്റ് 👍
വന്ദിച്ചില്ലേലും നിന്ദിക്കരുത്. വീട്ടിലെ സോഫയിലിരുന്ന് കമന്റിടാൻ ആർക്കും പറ്റും. ഫീൽഡിലിറങ്ങി പ്രവർത്തിക്കാൻ കുറച്ച് ആർജ്ജവം വേണം. പ്രശസ്തിക്കാണെങ്കിലും ശരി സോഫയിലിരുന്ന് നെഗറ്റീവ് കമന്റിടുന്നവരേക്കാൾ 1000 മടങ്ങ് നന്മയാണ് ചെയ്യുന്നത്. സ്വന്തം ജീവന് ഭീഷണിയായിട്ടും ഇത്തരം പ്രവർത്തിക്കിറങ്ങുന്നവർ പ്രശസ്തിക്ക് വേണ്ടിയാണേലും അവരുടെ കൂടെയാണ്❤❤
നല്ലതു ചെയ്യുന്നവരെ കുറ്റപ്പെടുത്തുന്നത് ചിലർക്ക് ഒരു സുഖം😢😢😢
U r a very good man... salute renjith Israel....
രഞ്ജിത് നിങ്ങൾ എത്ര നല്ല ഒരു manushyananu🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Athreyulluu.......ranjith israel❤❤❤
Dear Renjith you go forward with your mission, there are no body like you❤❤❤❤❤
Great man 👍🏻 Salute you... Proud of you Ranjith Israyel
നന്ദി കെട്ട വർഗ്ഗം
Ende ponn cheta nigal avdnn nerathe poyath nannayi.. Illenki mikavarum manafindem malpedem koode chetande perum family parajene
രഞ്ജിത്തിന് ഫുൾ സൂപ്പർട്❤❤❤
ഏതൊരു അപകടങ്ങൾ നടന്നാലും തെളിവുകൾ ഇല്ലെങ്കിൽ, ആർക്കും അതു നടന്നതിന്റെ ഏകദേശം അനുമാനത്തിന്റെ പുറത്താണ് ആദ്യം നോക്കുക. ആദ്യം ഇവർ മാത്രമേ കാര്യമായി ഉണ്ടായിരുന്നുള്ളൂ. എല്ലാ സ്ഥലത്തും ഒരു പ്രതിഫലവും വാങ്ങാതെ സഹായത്തിനെത്തുന്ന ഇവർക്ക്, ഈശ്വർ മാൽപ്പെ എന്നിവർക്ക് ബിഗ് സല്യൂട്.❤❤❤
Big salute Mr. Renjith Israyel 🥰
രഞ്ജിത്ത് sir....നല്ലൊരു മനുഷ്യൻ.... A big salute 👍👍👍👍
ഒരു പണിയും ചെയ്യാതെ കുത്തിയിരിക്കുന്നവർ താങ്കളെ പോലെ ഉള്ളവരെ കുറ്റം പറയും.. അത് മൈൻഡ് ആക്കണ്ട
നിങ്ങൾ ചെയ്ത ഉപകാരം നന്മ ഉള്ളവർ ആരും മറക്കില്ല sir നന്ദി കേട്ട വർഗ്ഗങ്ങൾ എന്ത് വേണെകിലും പറഞ്ഞോട്ടെ താങ്കൾ ഇനിയും ഒരുപാട് ആൾക്ക് നിങ്ങളുടെ സഹായം എത്തട്ടെ 🤲
ഇവരൊക്കെ യാണ്നാടിന്റെ രക്ഷകർ 🎉🎉🎉ജനങ്ങളുടെ കൺ കണ്ട ദൈവങ്ങൾ 🎉🎉
മനാഫ്, മാൽപ്പേ, രഞ്ജിത്ത് ഇവരാണ് നമ്മുടെ ഹീറോസ്. ഇവരാകണം നമ്മുടെ മാതൃക.
Negativoli ആയ റിപ്പോർട്ടർ 😂
sathyammmmm
👍
Bloody f
തെറ്റിദ്ധരിപ്പിക്കാൻ പറഞ്ഞവർക്കെതിരെ കേസ് എടുക്കുന്നുണ്ടെങ്കിൽ ആദ്യം കൃഷ്ണ പ്രിയക്കെതിരെ കേസ് എടുക്കണം അവരാണ് പറഞ്ഞത് രണ്ടാം ദിവസം ഫോൺ റിങ് ചെയ്തു എന്നു അല്ലാതെ അർജുന്റെ കുടുംബത്തെ സംരക്ഷിച്ചുകൊണ്ട് മറ്റുള്ളവരെ കുറ്റക്കാരാക്കുക അല്ല വേണ്ടത്
വെള്ളത്തിൽ ആണെന്നറിഞ്ഞിട്ടും. എത്ര കഴിഞ്ഞാണ് എടുക്കാൻ കഴിഞ്ഞത്. എന്നിട്ടും എന്തിനാണ് ഈ പാവത്തിനെ കുറ്റപ്പെടുത്തുന്നത്.
❤❤❤❤❤❤❤🎉Eniyum uyaragalil Athanam. God Bless you
Thalararuth Allavarum koode undu
99.9% മനുഷ്യനും ഇവരുടെ കൂടെ ആണ് Renjith❤manaf❤malppe❤
ഈ ചോദിക്കുന്ന മാധ്യമ പ്രവർത്തകനു ചെകിട്ടത്തു അടി കിട്ടണം.... എന്തോരു ചൊറിയുന്ന ചോദ്യങ്ങൾ
Ayaalum unddaavum Ann manninadiyil Arjun chettan unddenn parayaaan
Sathyam
Exactly
Athe
So irritating reporter
Ranjith sir nigale njan maranitt illa nigale manaf ikka malpe sir jithin pine peru ariyatha orupad perum und yellavarkkum thanks arjune egine yegilum kittiyalo
നിങ്ങളും, മനാഫ്ക്ക ഒക്കെ ഉള്ളത് കൊണ്ടാണ് അർജുൻ നെ കിട്ടിയത്.... അല്ലെങ്കിൽ ഒരിക്കലും കർണാടക സർക്കാർ മുന്നിട്ടിറങ്ങി അർജുൻ നെ കിട്ടുമായിരുന്നില്ല....,
Vittukar 28 varsham veruthe nokkiyath annllo ..
Sir government job is nothing in front of this. You are the saviour. The work you done in wayanad & Uttarakhand, thr are not words to speak. We can only appreciate you through comments. We support you renjith sir 🙌🙏🫡. We want only positive thoughts should affect you not negative.
ആ സമയത്ത് രഞ്ജിത്ത് ചെയ്തത് തന്നെയാണ് ശരി ❤🌹🌴🇮🇳
രഞ്ജിത്ത്❤മുത്താണ്🥰respect you
ആര് അദ്ദേഹത്തെ മറന്നാലും കണ്ട് കൊണ്ടിരുന്ന നമ്മൾ ഒരിക്കലും മറക്കില്ലാ
രഞ്ജിത്ത് ഇവിടെ മനുഷ്യത്തിന്നു വില ഇല്ലാതായി പോവുന്നു
പ്രിയ രഞ്ജിത്ത് ❤❤❤❤❤❤❤❤കപടമില്ലാത്ത നിങ്ങളുടെ മനുഷ്യത്വം തിരിച്ചറിയുക തന്നെ ചെയ്യും മനാഫ് ❤❤❤
അളിയൻ 😂😂😂ഫുൾ കോമഡി
Renjith is a good person 💗
ഇത് പോലെ എല്ലാം മനുഷ്യരും സഹായിക്കാൻ ഒള്ള മനസ്സ് വരട്ടെ
നല്ല പ്രവർത്തനങ്ങൾ നടത്തുമ്പോഴും ഷൈൻ ചെയ്യാൻ എന്നും മറ്റും പറയുന്നവർ നാളെ ഈ ഒരു അവസ്ഥ നമുക്കും വരില്ലെന്ന് ഉറപ്പിക്കാൻ കഴിയില്ല. അപ്പോൾ ഇവരെ പോലുള്ളവർ മാത്രമേ ആ സമയത്തും മുന്നിലുണ്ടാവൂ എന്ന് ഓർമ്മിക്കുന്നത് നല്ലതാണ്
ഇതിന് മുമ്പ് പല പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട് എങ്കിലും ഇദ്ധേഹം ഷൈൻ ചെയ്യുന്നത് ആരും കണ്ടിട്ടില്ല.
ഇത് പോലെ പ്രവർത്തിക്കുന്ന ആളുകൾക്ക് എല്ലാവർക്കും സർവ്വേശ്വരൻ്റെ അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം
Thnkssss 🙏രഞ്ജിത്ത് ❤❤❤
ഈ ദേ ഹത്തിന്റെ. അധ്മാർത്ഥ ത. അങ്ങി കരി ചെ പറ്റു 🩸🩸🩸🩸🩸
God bless you renjith sir ❤❤❤
Big salut രണ്ടുപേർക്കും❤❤❤❤❤❤❤❤❤
രഞ്ജിത്ത് ചെയ്തതാണ് ശരി കരയിൽ ഉണ്ടോ എന്നല്ലേ ആദ്യം തോക്കേണ്ടത്. വെള്ളത്തിലാണെങ്കിൽ 8എട്ടു മിനിറ്റുകൾക്കുള്ളിൽ മരണപ്പെട്ടിട്ടുണ്ടാകും ക്ഷമിക്കുക രജ്ഞിത്ത്. താങ്കളുടേയും മനാഫിക്കയുടേയും മാൽ പെയുടേയും നന്മ ഞങ്ങൾക്ക് തൊട്ടറിയാം
Ranjith,Manaf and Malpe❤️🔥👏🏻
നല്ലത് ചിന്തിച്ചു.. രഞ്ജിത്തിന് അഭിവാദ്യങ്ങൾ.