H എടുക്കാം ഈസി ആയി !! princy driving school

Поділитися
Вставка
  • Опубліковано 2 лют 2024
  • Please do more and more practice of this H shaped driving test. Practice makes perfect. Know your route on the track and learn the steps thoroughly. With this video you can easily learn how to practice H test and we are sharing some tips and tricks also. So watch the video up to the end. If you liked this video do like, comment, share and subscribe☺️.
    H ടെസ്റ്റിന് മുന്നേ പറ്റുന്നത്രയും പ്രാക്ടീസ് ചെയ്യാ. പ്രാക്ടീസ് എത്രത്തോളം ചെയ്യുന്നോ അത്രത്തോളം പെർഫെക്റ്റ് ആകും. H ട്രാക്കിലെ നിങ്ങളുടെ റൂട്ട് കൃത്യമായി അറിഞ്ഞിരിക്കണം. ഈ വിഡിയോയിലൂടെ നിങ്ങള്‍ക്കു ഈസി ആയി H ടെസ്റ്റ് പാസാകാൻ ഉള്ള ടിപ്സ് ആന്‍ഡ് ട്രിക്സ് ആണ് ഷെയർ ചെയുന്നത്. വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്ക് കമന്റ് ഷെയർ സബ്സ്ക്രൈബ് ചെയ്യുക ☺️
  • Авто та транспорт

КОМЕНТАРІ • 139

  • @farhanani7650
    @farhanani7650 2 місяці тому +27

    എനിക്ക് ഇന്നായിരുന്നു test h clear ആവാതിരുന്ന ഞാൻ vedio kandu poyi പുഷ്പ്പം പോലെ പാസ്സായി

  • @ushagop1480
    @ushagop1480 28 днів тому +5

    പ്രിൻസിഡ്രൈവിങ്ങ് സ്കൂൾ എനക്ക് H എടുക്കാൻ വളരെ സഹായിച്ചു Thanks പ്രിൻസിഡ്രൈവിങ്ങ് സ്കൂൾ❤

  • @bhavyajulain2779
    @bhavyajulain2779 3 місяці тому +29

    Innu test ayirunu pass ayi... Ee video inale oru 2 thavana kandapol thanne confidence kiti. Youtubil ulla mattuclassukalekalum better aanu ningalde videos. A to Z karyangal valare nannayit parayunu athaanu prathyekatha. Keep going 👍

  • @user-ez1gb1jh1j
    @user-ez1gb1jh1j 4 місяці тому +18

    റിവേഴ്സ് എടുക്കുമ്പോൾ 'സ്റ്റിയറിങ്ങ് ' തിരിക്കുന്നത്. ഒന്ന് കാണിച്ചാൽ ഉപകാരമായിരുന്നു

  • @muhammedmusthafa2794
    @muhammedmusthafa2794 5 місяців тому +6

    Ee vediok waitingilaynu, thanks bro like chaidhutto ini vedeio kanatte🥰🥰

  • @Sunithaambady
    @Sunithaambady 5 місяців тому +60

    ഞാൻ ഇന്ന് H എടുത്തു തുടങ്ങി.... Video 👍🏻

  • @poojam693
    @poojam693 18 днів тому +2

    njn innu H start cheyth... tension und but chettanmar katta spt aa....❤

  • @sreedevia7438
    @sreedevia7438 3 місяці тому +5

    ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ് ആയിരുന്നു. LMV and MCWOG. രണ്ടും പാസ്സ് ആയി. സാറിൻ്റെ videos നല്ല സഹായകരമായിരുന്നു. പ്രത്യേകിച്ച് road test. Thank you❣️

    • @aynu3088
      @aynu3088 3 місяці тому +1

      H anu എളുപ്പം

  • @pravithapravitha2643
    @pravithapravitha2643 3 місяці тому +1

    Njan test passayi ....ee vedio kandittu poyapol.. ee vedio anikke test ne help ayi. Thanku sir..🙏🙏

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 4 місяці тому +2

    സൂപ്പർ നല്ല ക്ലാസ്സ്‌ 👍👍👌👌

  • @ancyjohnson7125
    @ancyjohnson7125 2 місяці тому +9

    Sir ne daivam anugrahikkatte super class

  • @subhashinijayansubhashini1402
    @subhashinijayansubhashini1402 19 днів тому

    Ippo h eduthondirikkunnu... Nalla class superb bro👍👍👍

  • @AnuKanoth-xf9qz
    @AnuKanoth-xf9qz 5 місяців тому +6

    Chetta ipo niyamam vanalo lenig teastinte athine kuriche video cheyumo

  • @kjpious1641
    @kjpious1641 3 місяці тому +3

    Very practical class

  • @littlemoppets4721
    @littlemoppets4721 3 місяці тому +1

    Superb class

  • @LathaShaji-gz6uh
    @LathaShaji-gz6uh 2 місяці тому

    Valare nalla video....

  • @ashifabaseer9340
    @ashifabaseer9340 3 місяці тому

    Valre nalla class 👍👍

  • @stenymajo7389
    @stenymajo7389 4 місяці тому +2

    Steering steady aakan clutch chavitti nirthi steady akkande atho vandi running aayi kondirikana

  • @benshy1236
    @benshy1236 18 годин тому

    Kollam eshtapetu 👍

  • @sherleythomas8323
    @sherleythomas8323 3 місяці тому +1

    Good presentation. Enikk April 12 test anu.

  • @mhdtech6233
    @mhdtech6233 3 місяці тому +1

    Good class

  • @aryaams215
    @aryaams215 4 місяці тому +1

    Hai sir 29th test kazinju car pass aayi 8 kittiyilla pakshe application status il avr update cheytitila karyam entayirikkum

  • @vinayapc8480
    @vinayapc8480 4 місяці тому +4

    Eniku half cluch annu problem car speed avukayanu

  • @hamza-hamzakutty5045
    @hamza-hamzakutty5045 4 місяці тому +3

    എച്ചിൻ്റെ ഓരോ ട്രാക്കിൻ്റെയും നീളവും വീതിയും ആരും പറയുന്നില്ല,
    കാറിൻറെ ഏകദേശ നീളവും പറഞ്ഞുകൊടുക്കണം എത്ര നീളം (അടിയിൽ) പിന്നിട്ടതിന് ശേഷം ഒടിക്കാം എന്നും പറയുന്നില്ല

  • @FLASHSTATUS123
    @FLASHSTATUS123 3 місяці тому

    സൂപ്പർ

  • @Haseebachuss
    @Haseebachuss 5 місяців тому +2

    ❤❤

  • @ubaidp1349
    @ubaidp1349 3 місяці тому

    Subscribe cheythu

  • @anjuvnair118
    @anjuvnair118 2 місяці тому

    Thank you sir
    Sir nte e video kandu h eduthonda enikk h edukkan Pattiye

  • @rafiyaaseem8810
    @rafiyaaseem8810 4 дні тому

    helpful video👌👌

  • @tintums456
    @tintums456 3 місяці тому

    Thank you sir

  • @muhsinashabeeraaa7516
    @muhsinashabeeraaa7516 3 місяці тому

    👍🏻👍🏻

  • @dreamcatcher8866
    @dreamcatcher8866 2 місяці тому +1

    Pacha kuppi test time mark cheythu tharumo??

  • @lalithakumaripk7390
    @lalithakumaripk7390 5 місяців тому +2

    👌👌👌👌👌👌👌👌👌👌👌👍നല്ല ക്ലാസ് സാർ 😭😭😭😭🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🤝🤝🤝🤝🤝🤝

  • @SinanKoduvally
    @SinanKoduvally 2 місяці тому +1

  • @jezck3295
    @jezck3295 4 місяці тому +2

    Nammal padukkunnidath ithupole kabi illallo white line matrame ullu appo glass vazhi angle nokkitt edukkanaan parayunnath.. anik ath manasilaavunilla.. athpole line matramulla video cheyyo sir

  • @vipink2145
    @vipink2145 3 місяці тому

    Tnx❤

  • @faseela3121
    @faseela3121 3 місяці тому +1

    Inn first H aayrnnu ഒന്നും manasilayilla. Clutch sheriyavunnilla

  • @sreejabalakrishnan5038
    @sreejabalakrishnan5038 2 місяці тому +1

    Eniku ningade nattil vannu padikan pattunillalo enna sangadam.. Njan calicut anu.. But ningade online class attendu cheyyum sure...

  • @karthikamuthukuttykarthika2820
    @karthikamuthukuttykarthika2820 5 місяців тому +3

    Eniku two wheeler rightilotu thirikan balance kittunnilla enducheyum😢, 8idan thudangi.

  • @prathishapratapan4107
    @prathishapratapan4107 Місяць тому +2

    Kambi onnum kanunu polum illa, endhe panna ground ekke aa , flat alla

  • @PaviPavi-vn7jc
    @PaviPavi-vn7jc 4 місяці тому

    നിങ്ങളുടെ വീഡിയോ കാരണം ഇന്ന് test പാസായി😅😅😅🎉

  • @8sharu12
    @8sharu12 3 місяці тому

    Enikku class ente driving sir ithupole H practise paranju thannilla. First H classnu Handil Adi thannu. Today second class ayirunnu 4times adichu. Very angry men ente car sir

  • @alammaphilip4228
    @alammaphilip4228 4 дні тому

    Good

  • @sreejas98
    @sreejas98 3 місяці тому

    ഞാൻ പാസ്സായി

  • @user-qy4iq4qj2z
    @user-qy4iq4qj2z 4 місяці тому +3

    Sir,
    ബൈക്ക് പഠിക്കാൻ എളുപ്പവഴി എന്താണ്? ലൈസൻസ് ഉണ്ട്. എന്നാൽ ബൈക്ക് ഓടിക്കാൻ അറിയില്ല.
    ബുള്ളറ്റ് ഓടിക്കാൻ നല്ല ആഗ്രഹമുണ്ട്.
    ഡ്രൈവിംഗ് സ്കൂളുകൾ ബൈക്ക് പഠിപ്പിച്ചു തരുമോ, എത്ര ദിവസം വേണ്ടി വരും

    • @Acupanturist
      @Acupanturist 4 місяці тому +1

      Adyam first garel odikkam

  • @bindumol1116
    @bindumol1116 3 місяці тому +4

    Njan vera driving school ane but padipikuna sirinte vazhak karanam onnum manasilavunilla🥲

    • @neila825
      @neila825 3 місяці тому +2

      Sathyam enikum agna thanne 🥲

    • @THISISJAYN
      @THISISJAYN 3 місяці тому +2

      Same avstha🥲

  • @MickaelaToris
    @MickaelaToris 5 місяців тому +8

    Good class 👍👍🙏

  • @AnilKumar-im3mb
    @AnilKumar-im3mb 19 днів тому

    ✋🏻

  • @SonuAaluvila
    @SonuAaluvila 5 днів тому +1

    എനിക്ക് 25നു ടെസ്റ്റ്‌ ആയിരുന്നു... ഞാൻ ടു വീലരും four വീലരും പാസ്സ് ആയി😜😜

    • @muhammadsinan3074
      @muhammadsinan3074 4 дні тому

      Bayangara strict aano

    • @SonuAaluvila
      @SonuAaluvila 4 дні тому

      @@muhammadsinan3074 kuzhappam ella,, tension akathe eduthal mathi... Kittum

  • @afr.os_
    @afr.os_ 3 місяці тому +2

    bro car stop cheythitt stearing odikkaan patwo❓

  • @minivinod6795
    @minivinod6795 3 місяці тому

    Confidence 👍❤️

  • @sujimolpt2622
    @sujimolpt2622 2 місяці тому

    H എടുക്കുമ്പോൾ speed കൂടി പോകുന്നു speed കുറക്കാൻ എന്തു ചെയ്യണം

  • @santhosh9775
    @santhosh9775 4 місяці тому

    Rewer's vannu mere nokkanam ennu parangau . nottam opp .side trackano &Candide front aano

  • @hafsathbanu6042
    @hafsathbanu6042 3 місяці тому

    Enik next month 18 test und.

  • @rahibamol1761
    @rahibamol1761 4 місяці тому

    Ishtapetta draivingh scool ❤️

  • @jithun9157
    @jithun9157 4 місяці тому

    Half ക്ലച്ച് എടുക്കാൻ pattunnilla😢

  • @hafsathbanu6042
    @hafsathbanu6042 3 місяці тому

    Enik practice kuravaan .tension aavunnu

  • @Ameer-wq9yx
    @Ameer-wq9yx 3 місяці тому

    Njan apply കൊടുത്തത് 10/3/2024 എനിക്ക് test date 6/4/2024😅😅😅

  • @jabirjabir4950
    @jabirjabir4950 3 місяці тому +1

    Nhan passayi confidence venam

  • @user-rs7zb3rx4l
    @user-rs7zb3rx4l 26 днів тому

    ചേട്ടാ ഗിയർ മാറ്റുന്നതിന് nots undo

  • @archana9102
    @archana9102 4 місяці тому +3

    ഒരു 3gear ൽ ഓടി കൊണ്ടിരിക്കുമ്പോൾ വണ്ടി ഒന്ന് slow ആക്കാൻ clutch ആണോ Break ആണോ ആദ്യം ചവിട്ടണ്ടത്🤔 please rply

  • @sumathip6879
    @sumathip6879 2 місяці тому

    വണ്ടി ഓണാക്കുന്നത് ക്ലച്ചും ബ്രയിക്കും ചവിട്ടിയിട്ടാണോ അല്ലയോ എന്ന് പറഞ്ഞില്ല

  • @nandhini5829
    @nandhini5829 2 місяці тому

    Mattanal ente test ....h class 8 ennam kazhinju...baki rand enam koodi und ..athu nale practice cheyum....but ithvare oru vattam polum H ettitila ..kambi thatti veenu .....enth cheyyum nu aalochichu full tension

  • @muhammedmusthafa2794
    @muhammedmusthafa2794 4 місяці тому

    Alto 800 vandiyil H edukkunna vedio cheyyo, mirror nokki H cheyyunna vedeio pettennu cheyyanee, 19 nu testanu, plz

  • @-akash_aakuzz_vlogs
    @-akash_aakuzz_vlogs 3 дні тому

    Enik july 10th nu aanu test 🥹

  • @ajeshmonk3179
    @ajeshmonk3179 5 місяців тому +1

    എല്ലാ വണ്ടിയും രണ്ടു കറക്കിൽ സ്റ്റിയറിംഗ് നേരെ ആകില്ലല്ലോ അപ്പോൾ മാരുതി അല്ലാത്ത വണ്ടി കിട്ടിയാൽ 😑

  • @naseebasana821
    @naseebasana821 5 місяців тому

    Mannil edukkan pattunnund. Avide thaar itta road speed kudi povunnu. 3 thavana fail aayi. Ella ideayum ariyam but Avide ethiyal fail aavunnu

    • @nivthhh
      @nivthhh 4 місяці тому

      Fail avan karanam vandi ninnupoyathano?

    • @nivthhh
      @nivthhh 4 місяці тому

      Fail ayal pinne ethra fee testin

    • @naseebasana821
      @naseebasana821 4 місяці тому

      @@nivthhh alla 2 thavana konkandappol thirichilla. . 3 aamathe Speed kudi poyi.

    • @naseebasana821
      @naseebasana821 4 місяці тому

      @@nivthhh 500

    • @nivthhh
      @nivthhh 4 місяці тому

      @@naseebasana821 kon idicho

  • @muhammedmusthafa786
    @muhammedmusthafa786 2 місяці тому +1

    1st Gear Ittano H Edukkande?

  • @jithinsuresh1726
    @jithinsuresh1726 3 місяці тому

    Road test fail ayi ennyi H edukeno road test attend cheytha madhyeo

    • @kannankollam1711
      @kannankollam1711 2 місяці тому

      എന്താണ് റോഡ് ടെസ്റ്റ് തോൽക്കാൻ കാരണം അത് പറയാണെങ്കിൽ ഇനി വരുന്ന കുട്ടികൾക്ക് അതിൽ ഉപകാരമായിരുന്നു

    • @nasmilanasmi6649
      @nasmilanasmi6649 2 місяці тому

      ​@@kannankollam1711😢😢😢😢😢😢

  • @akashdevadiga1145
    @akashdevadiga1145 4 місяці тому +2

    Ennale ayirinnu enda test pass ayi

  • @user-fh5rv8ep1u
    @user-fh5rv8ep1u 3 місяці тому +5

    ഭയങ്കര പേടി ഇതുമാറാൻ എന്താണൊരു വഴി

    • @storyofashiq3218
      @storyofashiq3218 3 місяці тому +2

      പേടിച്ചിരുന്ന ജീവിക്കാൻ പറ്റുല 😂 പേടി ഒകെ മാറ്റി കല്ലി വല്ലി മൈൻഡ് ആക്കി പോയി ഇഡ്

    • @kumarsreenrdu5869
      @kumarsreenrdu5869 2 місяці тому

      എത്ര പ്രാക്ടീസ് ചെയ്താലും ടെൻഷൻ ഫ്രീ ആകാത്ത രക്ഷയില്ല ടെൻഷൻ കളഞ്ഞാൽ പാതി പാസ്സ് ആയി എനിക്ക് ഇതാണ് അനുഭവം സോ കീപ്‌ മൈൻഡ് കൂൾ 😊😊

    • @kalasumesh9035
      @kalasumesh9035 2 місяці тому +1

      Chuttumullathu onnum care cheyyaruthu...

    • @rincysimethy9874
      @rincysimethy9874 Місяць тому

      Nammal oru professional driver anennu chindhichu confident kudi vandi odikka. Ente driving master parajathanu😅

  • @bijum7775
    @bijum7775 4 місяці тому

  • @viswaskrishna9832
    @viswaskrishna9832 5 місяців тому +1

    Njan H and 8 pass ayi.but road fail ayi.puthiya test sign cheyyanda paperil ground test passed ennu kanikkunnilla.H and 8 veendum Idano?

    • @nivthhh
      @nivthhh 4 місяці тому +1

      Egana fail aye

    • @adithyakiran073
      @adithyakiran073 4 місяці тому +1

      Bro license eye test angane aan en onn parayumo ente oru eye cheriya prblm ond plzz replay🤍

    • @nivthhh
      @nivthhh 4 місяці тому

      @@adithyakiran073 njan poyapol avar avide kurach words vayikan paranju, athreulu

    • @adithyakiran073
      @adithyakiran073 4 місяці тому

      @@nivthhh enthokke wrods aan bro just 1 enam parayuvo
      Gov Hospitalil aano pvt hospitalil aano poye🫂

    • @nivthhh
      @nivthhh 4 місяці тому

      @@adithyakiran073 bro private hospital aanu oru clinic nadathana dr, kure words, numbersum size kurach kurach vech ndakum ath vaayichukodukua,

  • @lissjose2518
    @lissjose2518 2 місяці тому

    എന്റെ ടെസ്റ്റ് കഴിഞ്ഞ് ആഴ്ചയായിരുന്നു രണ്ടുപ്രാവശ്യം നിന്ന് പോയി എനിക്ക് കിട്ടിയില്ല

  • @mjedward5194
    @mjedward5194 5 місяців тому

    Okay onnu koraki please 😅😅😅

    • @Social742
      @Social742 5 місяців тому

      ശരിയാ എനിക്കും തോന്നി. ഓക്കേ യുടെ കൂമ്പാരം 😅

    • @mjedward5194
      @mjedward5194 5 місяців тому

      ​@@Social742😅😅😅adhe

  • @ashrupk
    @ashrupk 3 місяці тому

    Yenik naleyan test..

  • @Sabith_Sabx
    @Sabith_Sabx 3 місяці тому

    Nale test 😢

  • @anuamnu8109
    @anuamnu8109 6 днів тому

    എങ്ങനെ ടയർ നോക്കിയാൽ സ്റ്റീറിങ് കറക്റ്റ് ആണെന്ന് ariyaam

  • @renusreejith1350
    @renusreejith1350 4 місяці тому

    Four wheeler മാത്രം എടുക്കുന്നതിന്റെ rate ഒന്ന് പറയാമോ

  • @krishna-kg7rg
    @krishna-kg7rg 4 місяці тому

    Bro innovail H edukunnathu kanikamo

  • @gamingkerala6761
    @gamingkerala6761 4 місяці тому

    ഇനി H മാത്രം പോരല്ലോ . ക്ഷ, ഞ്ഞ, ണ്ണ . ഋ , ഇതൊക്കെ പഠിക്കേണ്ടിവരും

  • @nidheesh.k3631
    @nidheesh.k3631 3 місяці тому

    Pedi maran endha vendathu😒

  • @jithun9157
    @jithun9157 4 місяці тому

    H കിട്ടിയില്ല 🫣

  • @user-nf2oo7lk1y
    @user-nf2oo7lk1y 3 місяці тому

    Enikk nale ann test 🙂

  • @annagibson2675
    @annagibson2675 5 місяців тому +1

    ടൂവില്ലറിന്റെ 8 ഉം ഇതുപോലെ വിശദികരിച്ചു പറഞ്ഞുതരണെ.
    പിന്നെ ടൂവില്ലർ വളയ്ക്കുന്നതും പറഞ്ഞുതരണെ.

  • @MRHUNDERmalayalam
    @MRHUNDERmalayalam Місяць тому

    Awww🥹 thankuuu soo muchhh 🫂

  • @kjpious1641
    @kjpious1641 3 місяці тому

    Very practical class

  • @igu642
    @igu642 4 місяці тому

    ❤❤

  • @vishnuvijayan9282
    @vishnuvijayan9282 Місяць тому