നിന്നെ അലട്ടുന്ന എല്ലാ പ്രശ്നങ്ങളും അമ്മ മാറ്റാൻ പോകുന്നു..നീ ഇനി കരയില്ല../Kreupasanam mathavu/Yesu

Поділитися
Вставка
  • Опубліковано 28 кві 2024
  • നിന്നെ അലട്ടുന്ന എല്ലാ പ്രശ്നങ്ങളും അമ്മ മാറ്റാൻ പോകുന്നു..നീ ഇനി കരയില്ല../Kreupasanam mathavu/Yesu
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

КОМЕНТАРІ • 586

  • @yamunar3486
    @yamunar3486 22 дні тому +1

    എന്റെ മാതാവേ എന്റെ കടം തി രാനും എന്റെ മക്കൾക്കു ജോലി കിട്ടാനും ഭർത്ഥവിടെ രോഗം മാറി ജോലി പോകാനും എന്റെ ലോൺ പാസ്സായി കിട്ടാനും എന്റെ കൃപാസനം മാതാവേ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-vi9jr6iy8c
    @user-vi9jr6iy8c 21 день тому +4

    അമ്മേ എനിക്കു സ്ഥിരമായൊരു വരുമാനം തരേണമേ 🙏🙏🙏

  • @manojmamman836
    @manojmamman836 22 дні тому +2

    അമ്മേ മാതാവേ എത്രയും പെട്ടെന്ന് എന്റെ കടബാധ്യതകൾ മാറ്റിതരണ മേ ആമേൻ

  • @sherlyshilu2816
    @sherlyshilu2816 21 день тому +2

    അമ്മേ, എന്റെ എല്ലാ ടെൻഷനെയും മാറ്റി തരണമേ,
    ജോലി ഇല്ലാത്ത ഞങ്ങൾക്ക് ജോലി തരണമേ, കട ബാധ്യത ഉള്ളവരെ സമർപ്പിക്കുന്നു

  • @dittokp9867
    @dittokp9867 22 дні тому +2

    ദൈവം മാതാവേ എന്റെ മാതാവിന്റെ ക്യാൻസർ എടുത്തു നീക്കി കളയണമേ എന്റെ ഭാര്യ ഗർഭിണിയായിരിക്കുകയാണ് കുഞ്ഞിന് ഒരു കുഴപ്പം കൂടാതെ നീ എനിക്ക് തരേണമേ എന്റെ അനിയന്റെ രോഗവും നീ മാറ്റിത്തരണമെന്റ അപ്പന്റെ രോഗവും നീ മാറ്റി തരണമേ

  • @user-yc7vn2fs9t
    @user-yc7vn2fs9t 22 дні тому +2

    അമ്മേ കൃപാസന മാതാവേ ഞങ്ങളെ പുച്ഛിക്കു ന്നവരുടെ മുന്നിൽ തലയുയർത്തി നടക്കാൻ അമ്മാനുഗ്രഹിക്കണം. എന്നെ താഴ്ത്തി കാണുന്നവരുടെ മുന്നിൽ കരകയറാൻ ഉള്ള വഴി നൽകേണമേ അമ്മേ. ആമ്മേൻ.

  • @maryrajambaburaj3885
    @maryrajambaburaj3885 21 день тому +3

    അമ്മേ മാതാവേ എന്റെ കാലിന്റെ വേദന മാറ്റി തരണമേ

  • @sheebadiva8962
    @sheebadiva8962 21 день тому +2

    മാതാവേ എന്റെ അച്ഛൻ ഞങ്ങളുടെ കുടുംബത്തിലും അമ്മയോടും സ്നേഹഹമായി വരേണമേ

  • @shibushibu9668
    @shibushibu9668 21 день тому +3

    അമ്മേ മാതാവേ ഞങ്ങൾക്ക് സ്ഥിരമായ ഒരു വരുമാനം കിട്ടുവാനുള്ള വഴി തുറന്ന് തരേണമേ

  • @anoos..623
    @anoos..623 21 день тому +2

    മാതാവേ എന്റെ പ്രാർത്ഥന കേൾക്കുമാറാകണം മാതാവേ എനിക്ക് നല്ലൊരു ജോലി ലഭിക്കുവാൻ വേണ്ടി ജോലിക്ക് വിളിക്കുവാൻ വേണ്ടി കരുണയുണ്ടാകണമേ

  • @bindubyju9797
    @bindubyju9797 22 дні тому +1

    എന്റെ അമ്മേ എന്റെ ലോണുകളും പലിശയ്ക്കു മേടിച്ചതുംകൊടുത്തു തീർക്കാൻ സാധിക്കേണമേ എന്റെ മകൾ വിദ്യയ്ക്കു ഒരു വീട് നൽകി അനുഗ്രഹിക്കേണമേ എന്റെ മകൾ ദിവ്യയ്ക്കു ഒരു ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കേണമേ എന്റെ ഭർത്താവിന്റെ ദുസ്വഭാവങ്ങൾ മാറ്റി ദൈവത്തിൽ വിശ്വസിക്കുന്ന നല്ല ഒരു മനുഷ്യനാക്കി മാറ്റണമേ

  • @syamalamohanan9018
    @syamalamohanan9018 21 день тому +3

    അമ്മേ മാതാവേ എൻറെ വഴി ശരിയാക്കി തരേണമേ

  • @sumakpsumakp8379
    @sumakpsumakp8379 21 день тому +4

    അമ്മേ എന്റെ കടങ്ങൾ തീർക്കു അമ്മേ... 🙏🙏🙏

  • @jishajisha2117
    @jishajisha2117 21 день тому +2

    അമ്മേ മാതാവെ എനിക്കൊരു ജോലി കടമ്പാധ്യതകൾ മാറാനുള്ള വഴി കാണിച്ചു തരേണമേ

  • @user-pd8ed4uo3c
    @user-pd8ed4uo3c 21 день тому +3

    അമ്മേ ഉടമ്പടി യിൽ ജീവിക്കുന്ന എന്റെ മകൾ ഇന്ന് 90ദിവസം ആയി അമ്മയിൽ വിശ്വാസമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവളുടെ നിയോഗങ്ങൾ അവിടുന്ന് സാധിച്ചു കൊടുത്തു അനുഗ്രഹിക്കേണമേ അവൾക്കു മനസന്തോഷം അവിടുന്ന് നൽകി എന്റെ കുഞ്ഞിനെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏എന്റെ കുടുംബത്തിൽ ഉടമ്പടി പൂർത്തിയാകുന്ന ഇന്ന് സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @user-gl4ru3yu6i
    @user-gl4ru3yu6i 22 дні тому +1

    അമ്മ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റിത്തരുവാൻ വഴികാട്ടി തരണേ കൃപാസന മാതാവേ

  • @girijamk1376
    @girijamk1376 21 день тому +1

    അമ്മേ പരിശുദ്ധ ദൈവ മാതാവേ എന്റെ മോൾക്ക്‌ ഓസ്ത്രീയക്കുള്ള വർക്കിങ്ങ് വിസാ ഉടനെ ശേരിയാക്കി തരുവാൻ അമ്മയുടെ ദൈവകുമാരനോട് മാദ്ധ്യസ്തം വഹിക്കേണമേ ദൈവ മാതാവേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shibushibu9668
    @shibushibu9668 21 день тому +2

    അമ്മേ മാതാവേ ഞങ്ങൾക്ക് ഉണ്ടായിട്ടു ളള കടബാദ്ധ്യാതകൾ മാറ്റി തരേണമേ. ആമ്മീൻ

  • @jobyputhussery8289
    @jobyputhussery8289 21 день тому +2

    അമ്മേ മാതാവേ എന്റെ തലയിലെ പ്രശ്നങ്ങൾ എല്ലാം മറ്റി നല്ലപോലെ ഉറങ്ങാൻ കഴിയണമേ...

  • @NishakumariNishakumari-ud2zs
    @NishakumariNishakumari-ud2zs 21 день тому +2

    അമ്മേ മാതാവേ മകന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി തുറക്കേണമേ

  • @girijamk1376
    @girijamk1376 21 день тому +1

    അമ്മേ കൃപാസന പ്രസാദവര മാതാവേ എന്റെ മകന്റെയും മരുമകന്റെയും മദ്യാപാനവും പുകവലിയും പൂർണ്ണമായി മാറ്റിത്തരുവാൻ അമ്മയുടെ ദൈവകുമാരനോട് മാദ്ധ്യസ്തം വഹിക്കേണമേ ദൈവ മാതാവേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @reethammaashokan5385
    @reethammaashokan5385 21 день тому +1

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ പാപികളായ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ. ഞങ്ങളുടെ മാരകരോഗങ്ങളും തീരവ്യാധികളും ശാരീരികവും മാനസികവുമായ അസ്വസ്ഥതകളും പീഢകളും സഹനങ്ങളും സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു. സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @ambilyrajeev3206
    @ambilyrajeev3206 21 день тому +1

    അമ്മേ കൃപാസനം മാതാവേ എന്റെ പറമ്പിൽ വീടിന്റെ അടുത്ത് ഒരു മുർഖൻ പാമ്പ് രണ്ടും ദിവസം കണ്ടു അമ്മ മാതാവേ ഇനി ആ പാമ്പ് അവിടകാണരുത് അമ്മ അതിനെ വഴി തിരിച്ചു വിടണം എല്ലാവർക്കും പേടിയാണ് അമ്മയും തിരു കുമാരനു അതിന് അവിടെ നിന്നും മാറ്റണം അങ്ങനെ ചെയ്തത്തിനായി നന്ദി നന്ദി നന്ദി

  • @binila7566
    @binila7566 21 день тому +1

    എൻ്റെ ഭർത്താവിൻ്റെ മദ്യപാനം പൂർണമായും മാറ്റിതരനെ മാതാവേ.

  • @maryjackulinfrancis3898
    @maryjackulinfrancis3898 21 день тому +1

    ദൈവമാതാവെ നന്ദി ഈശോയിൽ നിന്ന് ഞങ്ങൾക്ക് നേടി തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപാസന അമ്മ മാതാവെ നന്ദി

  • @JomiJohny-sp2cf
    @JomiJohny-sp2cf 21 день тому +2

    അമ്മേ എന്റെ 6നിയോഗങ്ങൾ
    1. എന്റെ Edwin ന്റെ കല്യാണം എല്ലാ തടസങ്ങളും matti അമ്മയുടെ അനുഗ്രഹത്താൽ നടത്തി തരണേ അമ്മേ.
    2. Edwin ന്റെ joli ശെരിയാക്കി കൊടുക്കണേ
    3. അനിയൻ പോകാനുള്ള കാര്യങ്ങൾ തടസം കൂടാതെ നടത്തി കൊടുക്കണേ
    4. മാതാവേ ഞാൻ എന്റെ മക്കളെ കണ്ടിട്ട് മാസങ്ങൾ ayi കാണാനുള്ള വഴി amma കാട്ടി തരണേ അമ്മേ 😓😓🙏🏻
    5.അമ്മേ എന്റെ ഡിവോഴ്സ്സിന്റെ കാര്യം അറിയാമല്ലോ അത് ഏത്രയെയും പെട്ടന്ന് തിർത്തു തരന്നെ അമ്മേ
    6. അമ്മേ enik ജോലിയിൽ salari കുട്ടി കിട്ടുന്നില്ല അതിന്നു പരിഹാരം കാണാനേ അമ്മേ കുഞ്ഞുങ്ങളെ എന്റെ കൂടെ നിർത്താനും കഴിയണേ njanju edwinjum കുഞ്ഞുങ്ങളും സന്തോഷവും, സമാധാനവും നിറഞ്ഞ oru puthiya ജീവിതം amma ഞങ്ങൾക്‌തരണേ അമ്മേ. അമ്മേ എന്റെ ഈ നിയോഗം amma അമ്മയുടെ പ്രിയ പുത്രന്റെ കൈ കളിൽ എല്പിച്ചു കൊടുത്ത് കൊണ്ട് തടസം മാറ്റിത്തന് നിയോഗം നടത്തി തരാൻ പറയെന്നേ അമ്മേ 🙏🏻🙏🏻ആമേൻ 🙏🏻😓

  • @specibybabu5222
    @specibybabu5222 21 день тому +1

    പരിശുദ്ധ അമ്മ എന്റെ എല്ലാ കാര്യങ്ങളിലും കൂടെ ഉണ്ടാകണമേ

  • @sarisree1987
    @sarisree1987 21 день тому +2

    എന്റെ ഭർത്താവ് എന്റെ കൂടെ നിക്കണേ എന്നോട് സ്നേഹ o unndavane മാതാവേ.എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @syamalamohanan9018
    @syamalamohanan9018 21 день тому +2

    അമ്മേ മാതാവേ എൻറെ കാലുവേദന മാറ്റി തരേണമേ

  • @JosephGilton-hd3uu
    @JosephGilton-hd3uu 21 день тому +1

    ജീവിത പങ്കാളി പിണക്കം മാറി തിരിച്ചു വരണമേ സാമ്പത്തിക പ്രശ്നം എല്ലാം മാറ്റി തരണമേ

  • @SS2EXPERIMENT
    @SS2EXPERIMENT 21 день тому +1

    മാതാവേ എന്റെ ഹാർട്ട് ഡിസീസ് പൂർണ്ണമായും മാറ്റി എനിക്ക് ജോലിക്ക് പോകുവാൻ കൃപ തരണേ ❤❤❤
    എന്റെ മകളുടെ പി സി ഒ ഡി മാറ്റി പീരീഡ് കറക്ട് ആക്കിത്തരണേ ❤❤❤
    ഞങ്ങൾക്ക് സ്വന്തമായി ഒരു വീടും സ്ഥലവും തരണമേ ❤❤❤❤
    കടബാദ്ധ്യത എല്ലാം കൊടുത്ത് തീർക്കാൻ സാധിക്കണേ ❤❤❤

  • @user-fc1sj5dj5d
    @user-fc1sj5dj5d 21 день тому +1

    എന്റെ സഞ്ചാരി മാതാവേ ഞങ്ങൾ ക്കു വേണ്ടി അപേക്ഷിണമേ അമ്മയുടെ തൃക്കരങ്ങൾ എന്നെ സ്പർശിക്കേണമേ ആമേൻ 🙏🙏🙏🙏🙏

  • @reenalaju6828
    @reenalaju6828 21 день тому +1

    എന്റെ അമ്മേ എന്റെ ലോൺ 5-ാം തിയതിക്ക് മുമ്പായി കിട്ടണ മേ എന്റെ മതാ വേ❤❤❤

  • @rosh1646
    @rosh1646 21 день тому +1

    അമ്മേ മാതാവേ ജിനോയി മോൻ ISS പരീക്ഷക്ക് തയ്യാറെടുക്കുന്ന പാഠ ഭാഗങ്ങൾ മാത്രം പരീക്ഷക്ക് വരുന്നതിനും പരിശുദ്ധ അമ്മയുടെ കൃപയാൽ പരീക്ഷയുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ യുക്തി പൂർവ്വം ശ്രദ്ധയോടെ എഴുതാൻ വേണ്ടിയും, ഉന്നത വിജയം നേടുന്നതിന് വേണ്ടിയും ദിവസേന വീട്ടിൽ നിന്നും പോയി വരാൻ സാധിക്കുന്ന തരത്തിൽ ഉള്ള ഒരു നല്ല ഓഫീസിലേക്ക് നിയമനം കിട്ടുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @bijuaugustin5070
    @bijuaugustin5070 21 день тому +2

    അമ്മേ മാതാവേ എന്റെ കട ബാത്യത മാറ്റി അനുഗ്രഹിക്കണമേ ഉയർച്ച തരണേ എനിക്ക് പണിക്കു പോവാൻ അനുഗ്രഹിക്കണമേ നടുവിന് വേദന മാറ്റി തരേണമേ 🙏🙏🙏 മക്കളെ അനുഗ്രഹിക്കണമേ ജീവിതപങ്കാളിക്കു കുട്ടുകാർക്കും നേതർ ലാൻഡ് പോവാൻ ഉള്ള വിസ പ്രോസാസിങ് നടന്നു വഴി തെളിയിച്ചു തരേണമേ 🙏🙏🙏ആവേ മരിയ 🌹🌹🌹🌹🙏🙏🙏😭😭😭

    • @KuriakosePunnamkuzhy
      @KuriakosePunnamkuzhy 21 день тому

      Amme.mathave.monu.jolliyume.kadabathythgal.therthu.nalgi.anugrahekkaname.

    • @KuriakosePunnamkuzhy
      @KuriakosePunnamkuzhy 21 день тому

      Amma.nivinu.parishavejayame.nalgi.anugrahekkaname.

  • @jayajaimon3007
    @jayajaimon3007 22 дні тому +1

    Amme മാതാവേ എന്റെ മക്കളുടെ രോഗം മറ്റേണമേ 🙏🙏🙏

  • @rosammakoshy5328
    @rosammakoshy5328 22 дні тому +1

    എൻ്റെ മാതാവേ എനിക്ക് തനിയെ നടക്കുവാൻ ഉള്ള കഴിവ് തന്നു അനുഗ്രഹിക്കേണമേ എൻ്റെ മക്കൾക്ക് തലമുറയെ കൊടുത്ത് അനുഗ്രഹിക്കേണമേ എന്ന് പ്രതിക്കുന്നു 😢😢😢

  • @sheebadiva8962
    @sheebadiva8962 21 день тому +1

    അമ്മ മാതാവേ എന്റെ വള ചന്ദ്രേട്ടൻ പണയത്തിൽ നിന്ന് എടുത്തു എന്റെ കൈയിൽ തരണേ അപേക്ഷിക്കുന്നു 🙏🙏🙏🙏🙏rr

  • @shantijose2648
    @shantijose2648 21 день тому +1

    അമ്മേ മാതാവേ സമയത്തിന്റെ അമ്മേ, എന്റെ മകൻ ജിതിൻ ജോസിന് ജെർമനി യിൽ പോകുവാനുള്ള വിസ മെയ്‌ 3 തിയ്യതിയിൽ labhikkename🙏🙏🙏🙏🙏🙏

  • @user-dx2su9yg2v
    @user-dx2su9yg2v 21 день тому

    അമ്മേ കൃപാസന ദൈവ മാതാവേ എന്റെ മകനെ രക്ഷിച്ചു തരേണമേ അവൻെറ പുകവലിയും മാനസിക അവസ്ഥയും ജോലിക്ക് പോകുവാനുള്ള മടിയും ഇല്ലാതെ ആക്കണമേ ഈശോയെ മാതാവേ എന്റെ വിഷമങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും കടങ്ങളും തീർത്തു തരേണമേ ഈശോയെ മാതാവേ സമർപ്പിക്കുന്നു അങ്ങയുടെ സന്നിധിയിൽ സാഷൃം പറയുവാനുള്ള കരുണ ചെയ്യേണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @specibybabu5222
    @specibybabu5222 21 день тому +1

    ഞങ്ങളുടെ കുടുംബത്തിലുള്ളവരെ എല്ലാവിധ അപകടങ്ങളിൽ നിന്നും കാതു rakshikkaname

  • @anoos..623
    @anoos..623 21 день тому +1

    അമ്മേ മാതാവേ എന്റെ ഭർത്താവിന് ജയിലിൽ നിന്ന് ഇറക്കുവാൻ പൈസ ഉണ്ടാവാൻ വേണ്ടി ഒരു വഴി കാണിച്ചു തരേണമേ

  • @divyatd-fj6ig
    @divyatd-fj6ig 21 день тому +1

    എൻേറ കട൦ വീടാനുളള പൈ
    സ അമ്മ ശരിയാകി തരേണ
    മേ

  • @usharajendran3484
    @usharajendran3484 21 день тому

    അമ്മേ മാതാവേ എന്റെ ലക്ഷ്മി മോളെ രക്ഷിക്കണേ അവക്ക് പരീക്ഷ എഴുതാനുള്ള ബുദ്ധി കൊടുക്കണം മറന്നു പോകാതെ എഴുതാനുള്ള അവസരം കൊടുക്കണം അവളെ രക്ഷിക്കണേ മാതാവേ തുടങ്ങിയ സമയത്ത് എഴുതാനുള്ള ബുദ്ധി കൊടുക്കണം എല്ലാം മറന്നു കൊടുക്കണം മാതാവേ ഈശോയെ മാതാവേ എന്റെ കുഞ്ഞു രക്ഷിക്കണേ എന്റെ ലക്ഷ്മി എന്‍റെ ലിവിങ് മോനെ രക്ഷിക്കണം അവസരം കൊടുക്കണം മാതാവേ ഒരു വീടിന മാതാവേ, അത് എന്റെ മാതാവ് സഹിച്ചു കൊടുക്കണം കുഞ്ഞുങ്ങളെ രക്ഷിക്കണേ മാതാവേ മാതാവേ മാതാവേ എന്റെ ഈശോയെ എന്റെ കുഞ്ഞിന് പഠിക്കാൻ ബുദ്ധിമുട്ടാണ് എന്റെ മോൾക്ക് പഠിക്കാനുള്ള ബുദ്ധി കൊടുക്കണം പരീക്ഷയ്ക്ക് എഴുതാനുള്ള ഓർമ്മശക്തി കൊടുക്കണം മാതാവേ നിന്റെ കുഞ്ഞുങ്ങളെ രക്ഷിക്കണേ കുഞ്ഞുങ്ങളെ രക്ഷിക്കണേ മാതാവേ മാതാവേ മാതാവേ മാതാവേ 😊😊

  • @girijamk1376
    @girijamk1376 21 день тому

    അമ്മേ മാതാവേ എന്റെ കുടുബംത്തിന്റെ കടബാത്യാതകൾ തീർക്കാൻ എന്റെ വീടുംസ്ഥലവും വിറ്റ് സഹായിക്കാൻ അമ്മയുടെ തിരുകുമാരനോട് മാദ്ധ്യസ്തം വഹിക്കേണമേ ദൈവ മാതാവേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajanxavier6339
    @rajanxavier6339 22 дні тому +1

    അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @salicj5671
    @salicj5671 22 дні тому +1

    അമ്മേ പരിശുദ്ധ അമ്മേ സഹായിക്കണം അമ്മേ

  • @user-de6gl2um4w
    @user-de6gl2um4w 22 дні тому

    അമ്മേ മാതാവേ എന്നോട് ദയതോന്നണമേ എന്റെ മോളെ സമർപ്പിക്കുന്നു എല്ലാവരും എതിർക്കുന്ന സ്നേഹബന്ധത്തിൽ നിന്നും വിടുതൽ ലഭിക്കാൻ കരുണയുണ്ടാകേണമേ ആമ്മേൻ

  • @user-pq6fn9zv1d
    @user-pq6fn9zv1d 21 день тому +1

    അമ്മേ കൃപാസനമാതാവേ എന്റെ മോൾക്ക്‌ prathulpaathanasheshiullaഅണുക്കളോടുകൂടി പീരീടാക്കി തർണമാമ്മേ

    • @ambilyrajeev3206
      @ambilyrajeev3206 21 день тому

      അമ്മ അനുഗ്രഹിക്കും

  • @user-oh3cg1kz1x
    @user-oh3cg1kz1x 21 день тому

    അമ്മേ മാതാവേ പരീക്ഷ എഴുക്കാൻ പോകുന്ന മകൾക്ക് ശക്തിയും ഓർമ്മയും നൽകണ 17:04

  • @foodies9358
    @foodies9358 21 день тому

    പരിശുദ്ധ അമ്മേ ലോൺ close ചെയ്ത പേപ്പർ എത്രയും വേഗം വരണമേ... വീടിൻ്റെ പ്രമാണം തിരികെ കിട്ടാനുള്ള നടപടി ഉണ്ടാകണമേ.... കൃപാസനം മാതാവേ
    NLC, പെൻഷൻ ആനുകൂല്യങ്ങളും
    മകന് സ്ഥിരവരുമാനമുള്ള ജോലിയും ലഭിക്കാനുള്ള കൃപയുണ്ടാകണമേ......🙏🙏🙏🙏🙏

  • @sobhanashajan6810
    @sobhanashajan6810 21 день тому

    അമ്മേ മാതാവേ അമ്മയുടെ സാക്ഷി ആയി ജീവിക്കുവാൻ കരുണ തോന്നണേ ഈശോയുടെ നാമത്തിൽ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @rosh1646
    @rosh1646 21 день тому

    അമ്മേ മാതാവേ മൃഗമായ ജോഷിയെ രഞ്ജിനി യോടും കുട്ടികളോടും ഉള്ള സ്നേഹത്തിൻ്റെ ഉപകരണം ആക്കി മാറ്റാൻ വേണ്ടിയും തടസ്സം നിൽക്കുന്ന സെലീന എന്ന സ്ത്രീയേ അവരുടെ വീട്ടിൽ നിന്നും പൂർണമായി നീക്കം ചെയ്ത് രഞ്ജിനി ക്കും കുട്ടികൾക്കും സമാധാന ജീവിതം ലഭിക്കുന്നതിന്, രഞ്ജിനിക്ക് ഓഫീസിലും, വീട്ടിലും നന്നായി നടത്തികൊണ്ട് പോകാൻ സാധിക്കുന്നത്തിനുവേണ്ടിയും അപേക്ഷിക്കുന്നു അപേക്ഷിക്കുന്നു

  • @AR7-YT
    @AR7-YT 21 день тому +1

    മാതാവേ വീടുപണി പെട്ടന്ന് പൂർത്തീകരിക്കാൻ അനുഗ്രഹിക്കണമേ .... പുതിയ വീട്ടിൽ നിന്ന് വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണെ

  • @DhanyaVigil
    @DhanyaVigil 21 день тому

    അമ്മേ മാതാവേ കുഞ്ഞുങ്ങൾ ഇല്ലാതെ വേദന അനുഭവിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ എന്നെയും ഓർകേണമേ

  • @rosh1646
    @rosh1646 21 день тому

    അമ്മേ മാതാവേ ജിനോയി മോൻ്റെ അകാരണമായ തല മുടി കൊഴിച്ചിലിന് കാരണമായ രോഗാണുക്കളെ മോൻ്റെ രക്തത്തിൽ നിന്ന് പൂർണമായി നീക്കം ചെയ്ത്, പിആർപി ചികിത്സ 100% പൂർണമായി ഫലം കാണുന്നതിന് വേണ്ടിയും,തല മുടി കരുത്തോടെനന്നായി വളരാൻ വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @anoopathira9527
    @anoopathira9527 21 день тому

    അമ്മേ സഞ്ചാരി മാതാവേ കൃപാസനം അമ്മേ ഞങ്ങളുടെ കടബാദ്ധ്യതയും സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി തരണമേ. കുഞ്ഞുങ്ങൾക്ക് നല്ല ഭാവി കൊടുക്കണമേ.

  • @NishaSabu-iw5kg
    @NishaSabu-iw5kg 21 день тому

    അമ്മേ മാതാവേ എൻ്റെ മക്കളുടെ എക്സാം അടുത്തു വരുന്നു പഠിച്ചത് ഓർത്തെടുത്ത് എഴുതാൻ അമ്മ കൃപയും ശക്‌തിയും നല്കണേ അമ്മേ🙏🙏

  • @subhashinidivakaran4152
    @subhashinidivakaran4152 21 день тому

    എന്റെ യേശുവേ അങ്ങയുടെ ലോകമെൻഭാടുമമുള്ള കോടികൾ മക്കൾക്ക്‌ ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാൻ നിവർത്തിയില്ലാതെ കഴിയുന്ന മക്കൾ അവരുടെ മാതാപിതാക്കൾ ഉണ്ട് കർത്താവെ ഈ മക്കൾക്ക്‌ അന്തിയുറങ്ങാനും പണവും ഭക്ഷണവും ജലവും വെളിച്ചവും വസ്ത്രവും കൊടുത്ത് സഹായിക്കേണമേ കർത്താവെ അമ്മ മാതാവേ അമ്മയുടെ മകനോട് പറഞ്ഞ് സാധിച്ചുകൊടുക്കേണമേ ആമേൻ.

  • @bijimohan6596
    @bijimohan6596 21 день тому

    അമ്മേ ഞങ്ങളുടെ കടങ്ങൾ നീക്കി സമാധാനം തരണേ രാത്രിയിൽ ok ഫോൺ വിളിച്ചും ഫിനാൻസ് കാര് വീട്ടിൽ വന്നും ഭീഷണി പ്പെടുത്തുന്നു മോനെ അമ്മ രക്ഷിക്കണേ ഇടപെടണേ അമ്മേ കൃപ തരണേ ❤❤❤❤🙏🙏🙏🙏ആമേൻ ❤❤❤

  • @ancychrispin8950
    @ancychrispin8950 21 день тому

    അമ്മ മാതാവേ എന്നെ സഹായിക്കാൻ വേഗം വരേണമേ അമ്മേ ഞാൻ ജയിക്കും ഉറപ്പ്, ജൂണിൽ നടക്കുന്ന വുമൺ പോലീസ് കോൺസ്റ്റബിൾ എക്സാം ജയിക്കാൻ enne സഹായികേണമേ അമ്മേ, ഞാൻ പോലീസ് യൂണിഫോം ഇടും അമ്മ മാതാവും യേശുപ്പാച്ഛനും എന്നെ അനുഗ്രഹിക്കും, ജൂൺ 18 എന്റെ ബര്ത്ഡേ ആണ് എന്നു എനിക്ക് അഡ്വാൻസ് മെമോ ബര്ത്ഡേ ഗിഫ്റ്റ് ആയി തന്നു എന്നെ അനുഗ്രഹിക്കേണമേ അമ്മേ ഞാൻ ജയിക്കും ഉറപ്പ് ഞാൻ ജയിക്കും ഉറപ്പ്

  • @user-de6gl2um4w
    @user-de6gl2um4w 22 дні тому

    അമ്മേ മാതാവേ എൻറെ മോന് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവനെ SSLC പരീക്ഷയിൽ ഉയർന്ന മാർക്കോടെ പാസ്സാക്കാൻ കരുണയുണ്ടാകേണമേ ആമ്മേൻ

  • @rosh1646
    @rosh1646 21 день тому

    അമ്മേ മാതാവേ ജിജിയെ ഭാര്യയോടും മക്കളോടും ഉള്ള സ്നേഹത്തിൻ്റെ ഉപകരണം ആക്കി മാറ്റാൻ വേണ്ടിയും തടസ്സം നിൽക്കുന്ന വ്യക്തികളെ പൂർണമായി മാറ്റുന്നതിന് വേണ്ടിയും കുടുംബത്തിൽ സമാധാനം കിട്ടുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @annsabraham15
    @annsabraham15 22 дні тому

    അമ്മേ മാതാവേ എന്റെ വാജിനാടെ ചൊറിച്ചിലും വേദന യും നിറ്റാലും, നടുവേദന യും എന്നെ പോലെ ഈ രോഗത്താൽ ബുദ്ധിമുട്ടുന്ന എല്ലാ മകൾക്കും അമ്മേ മാതാവേ അത്ഭുത വിടുതൽ തരേണമേ. എല്ലാരും ഞങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണമേ.

  • @user-eu8cx8jx1y
    @user-eu8cx8jx1y 22 дні тому

    അമ്മെ മോളുടെ ജോലിയെ സംരക്ഷിക്കണമെ. അവരുടെ മനസ്സിൽ ഉള്ള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം വരുത്തി കൊടുക്കണമെ ആമീൻ ഈശോ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

  • @user-th7cn4vx1d
    @user-th7cn4vx1d 22 дні тому

    എന്റെ മാതാവേ എന്റെ മകളുടെ ജോലിയുടെ ഭാഗമായി നടക്കുന്ന പരീക്ഷ എഴുതാൻ വേണ്ടി സഹായി യക്കണമേ നേഴ്സിംഗ് പഠിച്ചിട്ട് വന്ന എന്റെ മകളുടെ ജോലിനേഴ്സായിജോലിലഭിയ്ക്കാൻവേണ്ടുന്നവഴിതുറന്ന്കൂടെചെല്ലണമേമാതാവേഅനുഗ്രഹഇയ്ക്കണമമ്മേ❤❤❤

  • @GXdx-gz9tw
    @GXdx-gz9tw 21 день тому

    അമ്മേ മാതാവേ ഇന്നെന്റെ മോളുടെ ബിഎസ്സി ഫസ്റ്റ് എക്സാം ആണ് അവൾക്ക് എക്സാം എഴുതാനുള്ള അനുഗ്രഹം കൊടുക്കണമേ അമ്മേ മാതാവേ നല്ല മാർക്കോട് പാസാകാനുള്ള അനുഗ്രഹം കൊടുക്കണം ഇന്ന് എക്സാം എഴുതുന്ന എല്ലാ കുഞ്ഞുങ്ങളും നല്ല മാർക്ക് പാസാക്കാനുള്ള അനുഗ്രഹം അമ്മയെ പഠിച്ചിരിക്കുന്ന കാര്യങ്ങൾ എല്ലാം ഓർത്തു എഴുതാനുള്ള അനുഗ്രഹം കൊടുക്കണമേ അമ്മ അവരുടെ പരീക്ഷ ഹാളിൽ കാവൽ ആയിരിക്കണമേ 🙏🙏🙏🙏😭😭

  • @syamalamohanan9018
    @syamalamohanan9018 21 день тому +2

    അമ്മേ മാതാവേ

  • @akhilsanthosh5198
    @akhilsanthosh5198 22 дні тому

    എൻ്റെ അമ്മയുടെ ലിവർ ക്യാൻസർ പൂർണ്ണമായി സൗഖ്യപെട്ടു ത്തണമേ മാതാവേ ആമേൻ

  • @user-ic6rz1yx9x
    @user-ic6rz1yx9x 22 дні тому +1

    മാതാവേ ഞാൻ അമ്മയെ എന്ന് പ്രാർത്ഥിക്കുന്നു... 🙏🙏 എന്റെ കൂടെ ഉണ്ടാകണേ 🙏🙏

  • @Karthikps-fc4qf
    @Karthikps-fc4qf 22 дні тому +2

    അമ്മ മാതാവേ ഞാൻ സങ്കടപ്പെടുന്ന രണ്ട് വിഷയങ്ങൾ എനിക്ക് എത്രയും വേഗം എവിടുന്നേല് കുറച്ചു കാശ് കിട്ടണേ കടം കാരണം സമാധാനം ഇല്ല
    എന്റെ മോളുടെ റിസൽറ്റ് വരുമ്പോൾ നല്ല മാർക്കോടു കൂടി പാസ്സാക്കണേ

  • @sunithachandran7986
    @sunithachandran7986 21 день тому

    എൻ്റെ മരുമകൻ കശിനെ മോഹിച്ചാണ് എൻ്റെ മകളെ വീണ്ടും കൊണ്ട് പോകാൻ വരുന്നതെങ്കിൽ ഒരിക്കലും ഇങ്ങോട്ട് കൊണ്ട് വരരുതേ അമ്മേ മാതാവേ എൻ്റെ ഈ നിയോഗം സാധിച്ചു തരേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @rosh1646
    @rosh1646 21 день тому

    അമ്മേ മാതാവേ ജോയൽ മോൻ നന്നായി പെരുമാറാനും പഠിക്കാനും വേണ്ടിയും, ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും

  • @user-dx2su9yg2v
    @user-dx2su9yg2v 21 день тому

    അമ്മേ കൃപാസന ദൈവ മാതാവേ എന്റെ മക്കളെ സുഖപെടുത്തണമേ ഈശോയെ മാതാവേ എന്റെ നഷ്ടപ്പെട്ടതും എനിക്ക് ആവിശ്യം ഉള്ളതും എല്ലാം അങ്ങയുടെ പക്കൽ ഉണ്ട് ഈശോയെ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @minijobin8225
    @minijobin8225 21 день тому

    അമ്മേ കൃപാസനമാതാവേ എൻറ എല്ലാവേദനകളും സങ്കടങ്ങളും അങ്ങയുടെകരങ്ങളിസമർപ്പിക്കുന്നു🎉🎉🎉

  • @lincyshaji1140
    @lincyshaji1140 21 день тому

    അമ്മേ മാതാവേ എന്റെ കൈവേദന മാറ്റിത്തരനെ എന്റെ makane നല്ല വിജയം കൊടുക്കണേ ആമീൻ

  • @ShybaSathyan
    @ShybaSathyan 22 дні тому

    മാതാവേ എന്റെ അമ്മയുടെ കാലിന്റെ നീര് mattitharaname🙏🙏🙏

  • @jessytv2315
    @jessytv2315 22 дні тому

    അമേ മാതാവെ എന്റെ കഞ്ഞിന്റെ പരീക്ഷ എളുപ്പമുണ്ടാകണമേ അമ്മ അവളെ സഹായിക്കണമ്മെ

  • @usharajendran3484
    @usharajendran3484 21 день тому

    എന്റെ കുഞ്ഞിന്റെ പരീക്ഷയാണ് പരീക്ഷ എഴുതാൻ ബുദ്ധി കൊടുക്കണേ മാതാവേ മറന്നു സംഭവിച്ചതെല്ലാം കഷ്ടപ്പാടാ ചേച്ചിക്ക് മാതാവേ ഞങ്ങളെക്കായി വിടല്ലേ മാതാവ് കാത്തുകൊള്ളുന്ന മാതാപിതാ സങ്കടപ്പെടുത്ത ഈശോയെ കാത്തുകൊള്ളണേ മാതാവേ

  • @beatriceshibu4697
    @beatriceshibu4697 21 день тому

    ദൈവമെ എന്റെ കടം തീർക്കാനുള്ള മാർഗം തെളിയിച്ചു തരണമെദൈവമെ എന്റെ പ്രാർത്ഥന കേൾക്കണമെ അമ്മേൻ

  • @anniethomas8073
    @anniethomas8073 21 день тому

    അമ്മേ ഞങ്ങളെ സഹായിക്കാൻ ആരുമില്ല എൻറെ അമ്മ മാത്രമേയുള്ളു അമ്മേ ഈശോ യോട് പ്രാർത്ഥിക്കണേ 🙏🙏🙏

  • @josephpv7924
    @josephpv7924 21 день тому

    അമ്മേ മാതാവേ എന്നെ സഹായിക്കണമേ പണയം വച്ചിരിക്കുന്ന വസ്തുക്കൾ എടുപ്പിക്കുവാൻ എന്നെ സഹായിക്കണേ എനിക്ക് വേണ്ടി തിരുകുമാറാനോട് മാതസ്തം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ

  • @user-yc7vn2fs9t
    @user-yc7vn2fs9t 22 дні тому

    അമ്മ മാതാവേ എനിക്കും എന്റെ കുടുംബത്തിൽ എല്ലാവർക്കും സന്തോഷവും സമാധാനവും നൽകേണമേ. അനുഗ്രഹിക്കേണമേ, ഞങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാകേണമേ അമ്മേ മാതാവേ.

  • @lidhinliju4321
    @lidhinliju4321 22 дні тому

    കൃപാസന മാതാവേ, ബിഎസ്സി നേഴ്സിങ് ഫസ്റ്റ് സെമസ്റ്റർ പരീക്ഷ എഴുതാൻ പോകുന്ന എന്റെ മകൾക്ക് എല്ലാ ഉത്തരങ്ങളും എഴുതി

  • @user-pc9cf7cs9r
    @user-pc9cf7cs9r 22 дні тому +1

    അമ്മേ ഇന്ന് കൊണ്ട് theerane😭😭😭ഇല്ല kadangalum😂എന്റർ മോളുട്ടിയുടെ കടവും തീർത്തു kittane😭😭😭amen

  • @rosh1646
    @rosh1646 21 день тому

    അമ്മേ മാതാവേ ജിജിക്ക് ദിവസേന വീട്ടിൽ നിന്നും പോയി വരാൻ സാധിക്കുന്ന തരത്തിൽ ഒരു നല്ല ഓഫീസിലേക്ക് നിയമനം കിട്ടുന്നതിന് വേണ്ടി അപേക്ഷിക്കുന്നു

  • @beatriceshibu4697
    @beatriceshibu4697 21 день тому

    ദൈവമെ ഞാൻ അയച്ച നിയോഗങ്ങൾ എല്ലാം തിരുകരങ്ങളിൽ സമർപ്പിക്കുന്നു മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമെ അമ്മേൻ നന്ദി സ്തുതി ഹലേല്ലേലൂയ

  • @jayaantony9169
    @jayaantony9169 21 день тому

    അമ്മേ മാതാവേ ഞാൻ എന്റെ അപ്പച്ചനെയും എല്ലാ അപ്പച്ചന്മാരെയും സമർപ്പിക്കുന്നു 🙏

  • @sarikarajesh6816
    @sarikarajesh6816 22 дні тому

    മാതാവേ എത്രയും പെട്ടെന്ന് പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏എന്നെയും സുവിശേഷത്തിന്റെ സാക്ഷിയാക്കി മാറ്റേണമേ 🙏🙏

  • @RajanRajan-sz2is
    @RajanRajan-sz2is 22 дні тому

    എത്രയും ദയയുള്ള മാതാവേ അമ്മയുടെ അടുക്കൽ അഭയം തേടി വരുന്നവരെ ഉപേക്ഷിക്കാത്ത മാതാവേ കുടുംബപ്രശ്നങ്ങൾ കാരണം അകന്നു പോകുന്ന എല്ലാ മക്കളെയും എന്റെ അനിയനെയും കുടുംബത്തെയുംഅമ്മയിൽ സമർപ്പിക്കുന്നു ഒന്നിപ്പിക്കേണമേ മാതാവേ ആമേൻ 🙏🙏🙏

  • @minimolvempalli6445
    @minimolvempalli6445 21 день тому

    അമ്മമാതാവെ നാളെ രണ്ടാമത് കീമോയ്ക് പോവുകയാണ് അമ്മെ സൗഖ്യം തരണമേ പ്രത്യക്ഷീകരണ സാക്ഷിയാക്കി ഉയർത്തണമേ🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @specibybabu5222
    @specibybabu5222 21 день тому

    അമ്മേ മാതാവേ എന്റെ ഹസ്ബൻഡിനു നാട്ടിൽ ഒരു ജോലി കൊടുത്തു ഞങ്ങളെ ഒരുമിച്ചു ജീവിക്കാൻ ഇടവരുത്തണമേ.

  • @rosh1646
    @rosh1646 21 день тому

    അമ്മേ മാതാവേ ജൊഹാൻ മോൻ നന്നായി പെരുമാറാനും പഠിക്കാനും വേണ്ടിയും ചുണ്ടിലെ പാട് പൂർണമായി മാറുന്നതിന് വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @ValsaValsa-nr9zw
    @ValsaValsa-nr9zw 22 дні тому

    അമ്മേ എന്റെ മകന് ഭക്ഷണം കഴിക്കാനുള്ളബുദ്ധിമുട്ട് മാറ്റി തരണമേ കൊലുകൾക്ക് ച ശേഷി നൽകണമേ മെയ്23 അമ്മയുടെ സന്നിധിയിൽ സാക്ഷ്യം പറയാൻ ക്യ പതരണ മേ ആമേൻ❤❤❤❤❤

  • @RajanRajan-sz2is
    @RajanRajan-sz2is 22 дні тому

    അമ്മേ പരിശുദ്ധ അമ്മേ വാഗ്ധാന പേടകമേ അകന്നു പോകുന്ന എന്റെ കുടുംബത്തെയും കുടുംബപ്രശ്നങ്ങളെയും എന്റെ ജീവിതവും അമ്മയിൽ സമർപ്പിക്കുന്നു അഭയം തേടി വരുന്ന ആരെയും ഉപേക്ഷിക്കാതെ മാതാവേ എന്റെ അപേക്ഷ സ്വീകരിക്കണേ 🙏🙏🙏 ആമേൻ

  • @ValsaValsa-nr9zw
    @ValsaValsa-nr9zw 22 дні тому

    അമ്മേ എല്ലാ കിടപ്പു രോഗിയെയും എഴുന്നേൽപിക്കണമേ ഹല്ലേലയുആമേൻ

  • @lisashaji2686
    @lisashaji2686 21 день тому

    എന്റെ അമ്മേ എന്റെ വീടിന്റെ പണി തീർക്കാനുള്ള സാമ്പത്തികസഹായം നല്കണമേ

  • @poulose5eldho
    @poulose5eldho 22 дні тому

    യേശുവേ ഞങ്ങളുടെ കടബാധ്യതകൾ തീർത്തു കിട്ടുവാൻ എന്തെങ്കിലും ഒരു വഴി കാണിച്ചു തരേണമേ ആമേൻ 🙏🙏🙏

  • @smithavarghese2622
    @smithavarghese2622 21 день тому

    അമ്മേ അമ്മയുടെ സ്നേഹത്തിൽ, വിശ്വാസത്തിൽ ഞങ്ങളെ valarthaname.. കുഞ്ഞുങ്ങളെ കാത്തോണേ 🙏🏻😘

  • @yohannanjoseph902
    @yohannanjoseph902 21 день тому

    അമ്മ പരിശുദ്ധ അമ്മേ മോന്റെ എല്ലാ അസുഖങ്ങളും മാറ്റി തരണ ആമേൻ ❤❤❤❤❤❤