ഹൃദയത്തിൽ നീ കൊണ്ട് നടക്കുന്ന ദുഃഖം ഇതാ.. സൗഖ്യപ്പെടാൻ പോകുന്നു..!അത്ഭുതം ഉറപ്പ്/Kreupasanam mathavu

Поділитися
Вставка
  • Опубліковано 19 тра 2024
  • ഹൃദയത്തിൽ നീ കൊണ്ട് നടക്കുന്ന ദുഃഖം ഇതാ.. സൗഖ്യപ്പെടാൻ പോകുന്നു..!അത്ഭുതം ഉറപ്പ്/Kreupasanam mathavu
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

КОМЕНТАРІ • 223

  • @bindubyju9797
    @bindubyju9797 25 днів тому +1

    കർത്താവേ എന്റെ ദുഃഖങ്ങൾ തീർത്ത് തരേണമേ എന്നെ അനുഗ്രഹിക്കേണമേ

  • @susybabu6367
    @susybabu6367 25 днів тому +1

    അമ്മേ എല്ലാ ക്യാൻസർ രോഗികളുടെയും മേൽ ഈശോയുടെ കരം തോടേണമേ സുഖപ്പെടുത്താണമേ 🙏🙏🙏❤❤❤

  • @beenapa7028
    @beenapa7028 25 днів тому +2

    , അമ്മേ മാതാവേ ഉടബടിപലിക്കൻസധിക്കണെ

  • @user-tq9hi8sm5z
    @user-tq9hi8sm5z 25 днів тому +1

    അമ്മെ മാതാവേ എൻ്റെ സഹോദരങ്ങളുമായി റമ്യപ്പെടിവൻ അമ്മ ഇടപെടനമേ🎉

  • @susybabu6367
    @susybabu6367 25 днів тому +1

    എന്റെ അമ്മേ എന്റെ കഷ്ടപ്പാടുകൾ മാറ്റി എന്റെ മക്കൾ നന്നായി കാണുവാൻ ഈശോയോട് അപേക്ഷിക്കണമേ 🙏🙏🙏

  • @sujashaju273
    @sujashaju273 25 днів тому +1

    അമ്മേ മാതാവേ ഞങ്ങളിലും ലോകം മുഴുവനിലും അവിടുത്തെ കൃപ നിറയണമെ

  • @minijobin8225
    @minijobin8225 25 днів тому +1

    അമ്മേ മാതാവേ ഉടമ്പടിയിൽ ജീവിയ്ക്കൻ ഞങ്ങളെ അനുഗ്രഹിയ്ക്കണമേ🎉🎉🎉ആമ്മേൻ

  • @minijobin8225
    @minijobin8225 25 днів тому +1

    എൻറ കുഞ്ഞുങ്ങളെ ഒർക്കണമേ അമ്മേ അമ്മേ കൃപാസാനമാതാവേ ഞങ്ങളുടെ ജീവിതത്തിൽ വരണമേ🎉🎉🎉ആമ്മേൻ

  • @reenareenashibu6764
    @reenareenashibu6764 25 днів тому +1

    ഞങ്ങളുടെ കടബാധ്യതകൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എല്ലാം പൂർണമായി മാറ്റി തരണമേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻

  • @beenapa7028
    @beenapa7028 25 днів тому +1

    മാതാവേ എൻെറ നിയേകഞൾസാധിചുതരണെസാഷൃംപറയൻസാധിക്കണെ

  • @user-ut3jc9oj8m
    @user-ut3jc9oj8m 25 днів тому +1

    അമ്മേ എന്റെ ദുഃഖങ്ങളും സങ്കടങ്ങളും വേദനകളും എടുത്ത് മാറ്റണമേ. അമ്മ മാതാവേ എന്റെ നിയോഗങ്ങളിൽ അമ്മ ഇടപെടണമേ അമ്മേ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ

  • @shylajadasan1715
    @shylajadasan1715 25 днів тому +1

    അമ്മേ എന്റെമോളുടെ അസുഖങ്ങൾ പൂർണ്ണമായെ മാറ്റണെ അമ്മേ മാതാവേ എന്റെ വീട്ടിൽ വഴക്ക് മാറ്റാന്നെ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @user-fc1sj5dj5d
    @user-fc1sj5dj5d 25 днів тому +1

    അമ്മേ മാതാവേ കൃപനൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏

  • @salicj5671
    @salicj5671 25 днів тому +2

    അമ്മേ പരിശുദ്ധ അമ്മേ

  • @mollyanjali321
    @mollyanjali321 25 днів тому +1

    ആ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ആമേൻ🙏🙏🙏🌹🌹🌹❤❤❤

  • @user-tq9hi8sm5z
    @user-tq9hi8sm5z 25 днів тому +1

    അമ്മേ മാതാവേ എൻ്റെ മകൾക്ക് നല്ല ഒരു ഭാവി ഉണ്ടാകുവാനുള്ള കൃപ നൽകണമേ. ഇപ്പൊൾ അവള് ചെയ്തുകൊണ്ടിരിക്കുന്ന ഇൻ്റേൺഷിപ്പ് ഒരു അനുഗ്രഹമായി മാറുന്നതിനും അത് നന്നായി ഭംഗിയായി ചെയ്യുന്നതിന് അനുഗ്രഹം നൽകണമേ ❤ അമ്മെ മാതാവേ എൻ്റെ മകനും മകൾക്കും അനുയോജ്യരായ പങ്കാളികളെ അമ്മ കണ്ടെത്തി അനുഗ്രഹിക്കേണമേ ❤അമ്മേ മാതാവേ എൻ്റെ ഭവനം ജിനെ 30 നക പൂർത്തിയാക്കാൻ അമ്മ അനുഗ്രഹിക്കേണമേ

  • @reethammaashokan5385
    @reethammaashokan5385 25 днів тому +1

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ അക്ഷത FY BA exam പാസ്സാകുന്നതിനു അനുഗ്രഹിക്കണമേ

  • @ReyijasusilReyija-yt4ox
    @ReyijasusilReyija-yt4ox 25 днів тому +1

    അമ്മേ മാതാവേ എന്റെ അനിയത്തിയുടെ അസുഖം അമ്മയുടെ കൃപ കൊണ്ട് സുഖ പെടുത്തി തരണേ അമ്മ കൂടെ ഉണ്ടാകണേ കൈ വിട്ടു കളയരുത് മാതാവേ 🙏🙏🙏

  • @foodies9358
    @foodies9358 25 днів тому

    പരിശുദ്ധ അമ്മേ ലോൺ close ചെയ്ത പേപ്പർ എത്രയും വേഗം വരണമേ... വീടിൻ്റെ പ്രമാണം തിരികെ കിട്ടാനുള്ള നടപടി ഉണ്ടാകണമേ.... കൃപാസനം മാതാവേ
    NLC, പെൻഷൻ ആനുകൂല്യങ്ങൾ,
    മകന് സ്ഥിരവരുമാനമുള്ള ജോലി ലഭിക്കണമേ, മകൻ്റെ ഡിപ്രഷൻമൂഡ് മാറ്റിത്തന്ന് പഴയതുപോലെ ആക്ടീവ് ആക്കണമേ…🕯️🤲🙏🙏🙏🙏🙏🙏

  • @user-tt5ts1xu5w
    @user-tt5ts1xu5w 25 днів тому +1

    അമ്മേ മാതാവേ.. 🙏എപ്പോഴും എന്റെ യും കുടുംബത്തോടൊപ്പവും കാണേണമേ 🙏❤️

  • @sheejapk9782
    @sheejapk9782 25 днів тому +1

    എന്റെ അമ്മേ എന്റെ കുട്ടികൾ വഴി തെറ്റി പോകെല്ലേ നേർ വഴി കാണിച്ചു വഴി നടത്തേണമേ

  • @beenajoseph7995
    @beenajoseph7995 25 днів тому +1

    ഈശോയെ എൻറ മക്കൾക്ക്നല്ലൊരു ജോലി നല്കി അനുഗൃഹിക്കണേമ❤

  • @reethammaashokan5385
    @reethammaashokan5385 25 днів тому

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റയും ഭർത്താവിന്റെയും മകളൂടെയും സന്ദീപിന്റെയും രോഗങ്ങളും കാണപ്പെടുന്നതും കാണപ്പെടാത്തതുമായ എല്ലാ രോഗങ്ങളും മാരകരോഗങ്ങളും തീരാവ്യാധികളും ശാരീരികവും മാനസികവുമായ എല്ലാ അസ്വസ്ഥതകളും പീഢകളും സഹനങ്ങളും അങ്ങേക്ക് സമര്‍പ്പിക്കുന്നു. ഞങ്ങൾക്ക് സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @MollyRodriguez-ei1qk
    @MollyRodriguez-ei1qk 25 днів тому +1

    അമ്മേ എന്റെ കുടുംബത്തിൽ പരിശുദ്ധഅൽമാവിനാൽ നിറ ക്കണമേ

  • @user-xn9ho6zr4j
    @user-xn9ho6zr4j 25 днів тому +1

    അമ്മേ മാതാവേ എന്റെ ഭർത്താവ് വല്ലാത്ത ഒരു മാനസിക അവസ്ഥയിൽ ഞങ്ങളോട് ദേഷ്യത്തോടുംകോപത്തോടും സംസാരിച്ച് മാതാവേ നിന്നോട് ഉള്ള വിശ്വാസവും നഷ്ടപ്പെടുത്തിയ അവസ്ഥയിൽ ആണ് ഇപ്പോൾ അമ്മേ മാതാവേ ഈ അവസ്ഥ മാറ്റി എന്റെ ഭർത്താവിനെ എനിക്ക് തിരികെ നല്കണമേ സമാധാനം താരാണെമെ എന്ന് അപേക്ഷിക്കുന്നു

  • @sheejashaji3498
    @sheejashaji3498 25 днів тому

    അമ്മേ മാതാവേ എന്റെ കടബാധ്യത എടുത്തു മാറ്റി തരേണമേ ആമ്മേൻ 🙏🏻🙏🏻🙏🏻

  • @sheebadiva8962
    @sheebadiva8962 25 днів тому

    അമ്മയുടെ ദയ എന്നും ഞങ്ങളിൽ ഉണ്ടായിരിക്കണേ 🙏🙏🙏🙏യേശുവേ നന്ദി

  • @BeenaRavi-tu3ro
    @BeenaRavi-tu3ro 25 днів тому

    അമ്മേ അന്റെരോഗങ്ങൾ മറ്റിതരേണമെ കൃപാസനം പ്രസദവരമതവെ❤❤❤❤❤❤

  • @kallambalam9881
    @kallambalam9881 25 днів тому

    അമ്മേ എന്റെ എല്ലാം കടങ്ങളും തീർക്കണമേ

  • @JALAJAR-ml6ye
    @JALAJAR-ml6ye 25 днів тому

    അമ്മേ കൃപാസനമാതാവേ എൻ്റെ ഭാരിച്ച കടബാധ്യത എത്രയും പെട്ടെന്ന് തീർത്ത് തരന്നേ എന്നെ മകനും മരുമകൾക്കും അനുജത്തിയുടെ മകൾക്കും മകനും കുഞ്ഞമ്മയ്ക്ടെ മകൾക്കും ഒരു ജോലി ശരിയാക്കി തരണേ എൻ്റെ അനുജത്തിജയശ്രിയ്ക്ക് ശരീരം മുഴുവൻ നീരാണ് അത് സുഖപെടുത്തി കൊടുക്കണേ ആമേൻ

  • @sheebadiva8962
    @sheebadiva8962 25 днів тому

    ദൈവ മാതാവേ വേണു എന്റെ മാല എടുത്തു tharename

  • @bindubyju9797
    @bindubyju9797 25 днів тому

    അമ്മേ ഈ ലോകത്തിൽ ചെയ്യാവുന്നതിൽ വെച്ച് ഏറ്റവും വലിയ നന്മ ചെയ്തിട്ട് നടക്കുന്നവളാണ് ഞാൻ മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി എന്റെ ജീവൻ പകുത്തു കൊടുത്തവളാണ് ഞാൻ കർത്താവേ അവയവ ദാനം മഹാദാനം എന്ന് പറയുമല്ലോ കർത്താവേ എന്നിട്ടും എന്നെ ഈ കടക്കെണിയിൽ നിന്നും എന്തെ എന്നെ രക്ഷിക്കാത്തത് എന്നെ കൈ വിടരുത് കർത്താവേ

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl 25 днів тому

    അമ്മേ രതിഷ് ഭൂമി വാങ്ങൻ നുള്ള ആർത്തി കുറയണം മാതാവോ ശാന്തം അകണം ശാന്തം ആകണംരതീഷ ശാന്തം അകണം രതിഷ് ശന്തം അകണം അമേൻ🙏qqqq

  • @dishadinesh9306
    @dishadinesh9306 25 днів тому +1

    അമ്മേ മാതാവേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ

  • @user-vg7id6ki7x
    @user-vg7id6ki7x 25 днів тому

    അമ്മയും പരിശുദ്ധ അമ്മയെ കുടുംബത്തിന് ശാന്തി സമാധാനം ഐക്യവും ഉണർവും ഉയർച്ചയും തരണമെന്ന് അമ്മേ മാതാവേ മക്കളെയും കുഞ്ഞുമക്കളെയും അവരുടെ ഭർത്താവിനെ മോളുടെ ഭർത്താവിനെ അജ്മഹലിലെ ജോലി ചെയ്യുന്ന ഗിരീഷ് മാറാതെ അനുഗ്രഹിക്കണമേ സഹായിക്കണമെന്ന് ആമേൻ ആമേൻ അവന്റെ മദ്യപാനം എല്ലാം മാറ്റി കൊടുക്കണം ഈ മകളുടെ അപേക്ഷ ഉപേക്ഷിക്കരുത് മാതാവേ മാതാവേ സഹായിക്കണമെന്ന് അനുഗ്രഹിക്കണമേ ആമേൻ😭q😭😭

  • @AnilKumar-kb4uv
    @AnilKumar-kb4uv 25 днів тому +1

    🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾ആമേൻ

  • @reethammaashokan5385
    @reethammaashokan5385 25 днів тому

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ അഭിഷേകിനു അനുയോജ്യമായ ജോലി നൽകി അനുഗ്രഹിക്കണമേ

  • @sheebadiva8962
    @sheebadiva8962 25 днів тому

    പരിശുദ്ധ അമ്മേ എന്റെ മോൾക്ക് ലീവ് അനുവദിച്ചു കിട്ടേണമേ 🙏🙏🙏🙏

  • @roshnarochi8233
    @roshnarochi8233 25 днів тому

    അമ്മേ മാതാവേ ഒരു അസുഖം തരലെ എല്ലാം വേദനയും മാറ്റി താ 🙏🙏🙏

  • @reenareenashibu6764
    @reenareenashibu6764 25 днів тому

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായി മാറ്റി തരണമേ

  • @mathewp.j.5857
    @mathewp.j.5857 25 днів тому

    അമ്മേ! മകനോട് കൂടെ ഉണ്ടാകണമെ. അവന്റെ പഠനത്തോടൊപ്പം ആയിരിക്കേണമെ.

  • @sujashaju273
    @sujashaju273 25 днів тому

    😢 അമ്മേ മാതാവേ മക്കൾക്ക് അനുഗ്രഹീതരായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമെ

  • @bijimohan6596
    @bijimohan6596 24 дні тому

    അമ്മേ എല്ലാം അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു❤❤😂😂🙏🙏ആമേൻ ❤❤

  • @aleenavj1351
    @aleenavj1351 24 дні тому

    അമ്മ മാതാവേ നിഖിലിനു ഒരുപാട് സാമ്പത്തികബുദ്ധിമുട്ടുക നേരിടു സഹായിക്കണമേ ഒരു ജോലി നൽകി അനുഗ്യണമേ അമ്മ എന്റെ കല്യാണം നടത്തി താരാണെമെ ആമേൻ 🙏🙏🙏🙏🙏

  • @mathewp.j.5857
    @mathewp.j.5857 25 днів тому

    അമ്മേ മാതാവേ ഞങ്ങൾക്ക് നൽകിയ വൻ ക്രപകൾക്കായി നന്ദി. അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി ദൈവത്തോട് അപേക്ഷിക്കേണമെ.

  • @sangeethamanoj3617
    @sangeethamanoj3617 25 днів тому +1

    അമ്മേ ഞാൻ വളരെ ദുഖത്തിൽ തന്നെയാണ് പയിസ തന്നവർക്കു എനിക്ക് തിരിച്ചു കൊടുക്കാൻ പറ്റുന്നില്ല അമ്മ മാതാവേ 😔😔😔😔 ഞാൻ എന്തുപറയും അമ്മേ അവരോട് ഇനി കള്ളത്തരം പറയാൻ വയ്യ അമ്മേ നാളെ തരാം കുറച്ചു ദിവസം കഴിയുമ്പോൾ തരാം എന്നു ഞാൻ പറഞ്ഞു അവരെ പറ്റിച്ചോണ്ട് ഇരികുകയാണ്. അത് എന്റെ കേതികേട് കൊണ്ട് ആണ് അമ്മേ ഇങ്ങനെ പറയുന്നത് 😔😔 അമ്മേ മാതാവേ എന്നെ ഈ കടത്തിൽ നിന്നും രക്ഷിക്കാൻ അമ്മക്ക് മാത്രമേ പറ്റുള്ളൂ 😔🙏🙏

  • @user-zv6yp9rq2t
    @user-zv6yp9rq2t 25 днів тому +1

    അമ്മേ എന്റെ കുടുംബത്തെ കാത്തു കൊള്ളണമേ

  • @sooryaas6639
    @sooryaas6639 25 днів тому

    അമ്മേ 29 മെയ്‌ എന്റെ ബാധ്യതകൾ തീരാനായി എന്നെ സഹായിക്കണമേ മാതാവേ

  • @SAGAZ-LIVE-1
    @SAGAZ-LIVE-1 25 днів тому

    അമ്മേ അനുഗ്രഹിക്കണമേ എന്റെ സഹോദരനിൽ നീ യിരിക്കണമേ. അവന്റെ വാതിലുകൾ തുറക്കണമേ.

  • @rajammajose1713
    @rajammajose1713 25 днів тому

    അമ്മേ jangalku pokenda vazhi കാണിച്ച് tharename amme koode undayirikename amen

  • @shyamretheesh4797
    @shyamretheesh4797 25 днів тому

    അമ്മേ നിയോഗങ്ങൾ നടത്തി തരണമേ. ആമേൻ

  • @sujack6964
    @sujack6964 25 днів тому

    അമ്മേ എന്റെ കടങ്ങൾ വിടാൻ എന്നെ സഹായിക്കണേ
    ചെറി സുജയെ സ്വന്തം ആക്കി ചെറിയുടെ മനസ്സിലും ചിന്തയിലും സുജ മാത്രം ആയിരിക്കണേ
    ചെറിയുടെ അസുഖം മാറ്റി, വയറു വേദന മാറ്റി തരേ ണെ

  • @user-dz6tc5bk6p
    @user-dz6tc5bk6p 25 днів тому

    ആമേൻ ദൈവമാതാവേ ഈയാഴ്ച പുതിയ വർക്ക് നല്കണമേ അതിനായ് അപേക്ഷിക്കണമേ❤❤❤

  • @vijinaju4216
    @vijinaju4216 25 днів тому +1

    വീട് വാങ്ങാൻ സാധിക്കണേ സാമ്പത്തിക ബാധ്യത മാറണേ മാതാവേ

  • @user-nc4gx3ze1e
    @user-nc4gx3ze1e 25 днів тому

    അമ്മേ മേരി മാതാവേ എന്നെയും എന്റെ കുടുംബത്തെയും തിരു രക്തത്താൽ കഴുകി വിശുദ്ധീകരിക്കണമേ

  • @shincynoby2328
    @shincynoby2328 24 дні тому

    മാതാവേ അമ്മയെ സുഖപെടുത്താണമേ 🙏🙏

  • @ancyancy1144
    @ancyancy1144 25 днів тому

    അമ്മ മാതാവേ എന്റെ ഹൃദയം അമ്മ കാണുന്നല്ലോ, അമ്മ കരുണ കാണിക്കണമേ എന്റെ ഹൃദയവേദന അമ്മ മാതാവ് എടുത്തു മാറ്റി തരേണമേ

  • @bbtalks321
    @bbtalks321 25 днів тому

    Ente Amme mathave enneyum ente kudumbatheyum ee lokam muzhuvaneyum ella aapathukalil ninn kathu rashikaname Amme🙏🏼🙏🏼🙏🏼

  • @merlinroy8712
    @merlinroy8712 25 днів тому

    യേശുവേ നന്ദി ഹല്ലേലുയ ആമേൻ

  • @leenasanthosh2617
    @leenasanthosh2617 25 днів тому

    Ente mathave ente joliyil ulla thadasangal ellam Matti tharename ente mathave.Ente mathave joli cheyanulla arogyam tharename ente mathave.

  • @SAGAZ-LIVE-1
    @SAGAZ-LIVE-1 25 днів тому +1

    ഞാൻ കൊണ്ട് നടക്കുന്ന വിഷമത്തിന് അവസാനം ഉണ്ടാകണം. അമ്മേ കനിയണം

  • @LigiSabu-ql5rp
    @LigiSabu-ql5rp 25 днів тому

    Amme thomaskuttana anugrhamaya jeevitha pagalya tharana 🙏🙏🙏

  • @SusmijaS
    @SusmijaS 25 днів тому +7

    അമ്മേ കുഞ്ഞുങ്ങളെ തന്ന് അനുഗ്രഹിക്കണമേ. ഇന്ന് രാവിലെ 11 മണിക്ക് ഒരു procedure ചെയ്യുകയാണ്. അമ്മ മാതാവേ എൻ്റെ കൂടെ ഉണ്ടാവണമേ . കടബാധ്യതകൾ തീർക്കാൻ സഹായിക്കണമേ അമ്മേ . ചേച്ചിക്ക് സ്കൂളിൽ ടീച്ചർ ആയി ജോലി കൊടുത്തു സഹായിക്കണമേ അമ്മേ.

    • @user-wq7zp3ks3i
      @user-wq7zp3ks3i 25 днів тому +1

      X🙏🙏

    • @user-ko4wk7rs2l
      @user-ko4wk7rs2l 25 днів тому

      ❤❤

    • @ravindranvs9136
      @ravindranvs9136 25 днів тому

      അമ്മേ എന്റെ മക്കൾക്ക്‌ എല്ലാ വിധ ഐശ്വര്യം നല്കണമേ. എന്റെ അമ്മയ്ക്കും സഹോദടങ്ങൾക്ക്കും അവരുടെ മക്കൾക്കും നല്ലത് വരുത്തണേ. എന്റെ ബുദ്ധിമുട്ട് തീർത്തു തരണമേ. മീനുവിന് അസുഖം ഒന്നും വരാതെ നോക്കണേ ഞങ്ങളുടെ ജീവിതം അമ്മ എന്നെ അനുഗ്രഹിക്കണെ

  • @mr__piku
    @mr__piku 25 днів тому

    അമ്മ മാതാവേ എന്റെ അപ്പു അണ്ണൻ ഇന്ന് എന്ന വിളിക്കണമേ

  • @ScariaKj
    @ScariaKj 25 днів тому

    Amme mathave sukhamillathavare sukhappeduthaname

  • @shyjuthomas-yd4qz
    @shyjuthomas-yd4qz 25 днів тому

    അമ്മേ മാതാവേ ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ

  • @mercypg2869
    @mercypg2869 25 днів тому +1

    Amme kaniyaname

  • @user-zv6yp9rq2t
    @user-zv6yp9rq2t 25 днів тому

    അമ്മേ എന്റെ മോളുടെ പനിവേഗം മാറ്റി കൊടുക്കണമേ

  • @AmalaKk-ej5md
    @AmalaKk-ej5md 25 днів тому

    Amma mathave ee divasam santhoshathinteyum anugrahathitteyum divasam aakki mattaname amen amen amen

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn 25 днів тому

    Ammayude dhayayum, karunayum, eppozhum njangaludeyum kudumbangaludeyum mel undayirikaname amen🙏🙏🙏🌹🌹🌹🌹

  • @maheshmohanmaheshmohan3171
    @maheshmohanmaheshmohan3171 25 днів тому

    അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ

  • @SoniyaJose-mk5kp
    @SoniyaJose-mk5kp 25 днів тому +2

    Suply result varumbol pass aakane🙏🏻❤️ amme kaathone

  • @user-zv6yp9rq2t
    @user-zv6yp9rq2t 25 днів тому

    അമ്മേ എന്റെ കണ്ണന്റെ അമ്മ യുടെ അസുഖം മാറ്റി കൊടുക്കണമേ. എന്റെ ഭർത്താവിന് ജോലി ഉണ്ടാവണമേ

  • @thomasdominic2091
    @thomasdominic2091 25 днів тому

    മാതാവേ എൻ്റെ പുതിയ വീട് വിൽക്കാൻ കഴിയണമെ എൻ്റെ കടം വീടണമെ

  • @vijithomas2662
    @vijithomas2662 25 днів тому

    Appaaaa love uu Aradhana...haleluya....mahathwam...sthuthikkunnu

  • @minialex3038
    @minialex3038 25 днів тому

    അമ്മേ മക്കൾ രണ്ടുപേരുടെയും പഠിത്തത്തിൽ കൂടെ ഇരിക്കണേ .

  • @user-hu4ti3ze3f
    @user-hu4ti3ze3f 25 днів тому +2

    Amen

  • @Sobhanair-kv7lu
    @Sobhanair-kv7lu 25 днів тому

    Amme meari mathave ente makalodu shatruthayum viragyavumkanikkunnavare ammayude anugraghathal avare viduthal cheyaname prathikkensme amene

  • @justinantony4367
    @justinantony4367 25 днів тому

    Amme ente amme ella thadasam mattename

  • @user-fd9yq4gm6r
    @user-fd9yq4gm6r 25 днів тому +1

    Ammekumbhathilprarthanachaithannimnirakaname,

  • @lijijolly
    @lijijolly 25 днів тому

    അമ്മേ പരിശുദ്ധ അമ്മ ക്യ പാസനം സാഞ്ചാ ശിമാ താ വേണങ്ങളേ എത്രയു പെട്ടേന്ന് ഇവിടന്ന് കുട്ടി െകാണ്ടു പോക്കുവാൻ എന്റെ ദർത്താവിന് നല്ല മസ്റ്റ് കൊടുത്ത് അമ/അറ ന്നു ഗ്രഹിക്കേണമേ 19:04

  • @rajanxavier6339
    @rajanxavier6339 25 днів тому

    കൃപാസന മാതാവേ ജോലി തടസങൾ മാറണേ

  • @sudhakurup2166
    @sudhakurup2166 25 днів тому

    Amme udampadil jeevikan anugrahikane amme🙏🙏🙏❤❤❤

  • @rajammajose1713
    @rajammajose1713 25 днів тому

    🙏🙏🙏അമ്മേ എന്റെ asrayame അമ്മേ അമ്മേ biline ഉന്നത വിജയം nalkename ഭവനം paniyan vazhi കാണിച്ച് tharename amme udambadi il കുറവുകള്‍ porukename🙏🙏🙏

  • @tomcytkadavil7410
    @tomcytkadavil7410 25 днів тому

    അമ്മേ മാതാവേ നാളെ നടക്കുന്ന എന്റെ ഇന്റർവ്യൂ നെ സമർപ്പിക്കുന്നു, ചോദ്യങ്ങൾ കൃത്യമായി മനസിലാക്കി ഉത്തരം നൽക്കാൻ കഴിയണേ, ഈ joli എനിക്ക് ലഭിക്കണേ അമ്മേ

  • @beenajoseph7995
    @beenajoseph7995 25 днів тому

    Amme ente kudumbathil vanne kannaame❤

  • @ShijuMs-px4qc
    @ShijuMs-px4qc 25 днів тому

    അമ്മേകർത്താവഇന്ന് ചിട്ടി കിട്ടിയാലേ ഞങ്ങൾക്ക് ഈ വാടക വീട്ടിൽ താമസിക്കാൻ കഴിയുകയുള്ളു. അനുഗ്രഹിക്കണേ നന്ദി ആരാധന 🙏🙏🙏

  • @vijithomas2662
    @vijithomas2662 25 днів тому

    Amme snehamolodu karuna thonnane

  • @jonichanpc3017
    @jonichanpc3017 25 днів тому

    Amme ente joli kariathil edpedaname ammen🙏🙏🙏🙏🙏🙏🙏🙏

  • @lisybalu4914
    @lisybalu4914 25 днів тому

    Amme mathave njan udambadiyil avasyapettittulla six avasyangalum ammayude kripayal njnagalkku sadhichu thraname amen

  • @user-px4wf8es9l
    @user-px4wf8es9l 25 днів тому +1

    Ente ammea ente makante joli karyam nadathi tharane

  • @naijuns8294
    @naijuns8294 25 днів тому

    Amme yendamonu orulekshamrupa kadamundu avar സമാധാനം കൊടുക്കുന്നില്ല ഒരുപാട് പേരോട് ചോദിച്ചു തരാം എന്നുപറയുന്നതള്ളത്തെ തരുന്നില്ല. മാതാവേ എത്രയും പെട്ടന്ന് കിട്ടണമേ

  • @maheshmohanmaheshmohan3171
    @maheshmohanmaheshmohan3171 25 днів тому

    എന്റെ കുടുംബത്തിൽ പരിശുദ്ധ ആത്മ അഭിഷേകം നിരക്കണേ

  • @shobha6449
    @shobha6449 25 днів тому

    Ende Karthave ennil parisudhathmavinal Abhishekam cheyyaname 🙏🙏🙏

  • @gracymohan655
    @gracymohan655 25 днів тому

    Ente mathava ente makante kadangal ellam tirtu taranamae Amma epozhum koode undayirikanamae sahayikanamae amen 🙏

  • @ashathomas7089
    @ashathomas7089 25 днів тому

    Thomachane anugrahikkane Pappayeyum anugrahikkane

  • @pauldsouza935
    @pauldsouza935 24 дні тому

    Kreupasanam Madhave yende kudumba veedinde udamasthavakasham yeniku tharanam 29-06-2024
    Amen, Alleluiea

  • @pauldsouza935
    @pauldsouza935 24 дні тому

    Kreupasanam Madhave yende yilaya molku nalloru jeevitha pangaliye tharanam 29-09-24
    Amen, Alleluiea

  • @vijithomas2662
    @vijithomas2662 25 днів тому

    Amme ente udambedi sredhikkane...Monte karyam Amme dheya thonnane

  • @maheshmohanmaheshmohan3171
    @maheshmohanmaheshmohan3171 25 днів тому

    മാതാവേ കൂടെ ഉണ്ടാകണേ