സത്യം ബാക്കി ഉള്ളവർക്കും രാഷ്ട്രീയം ഉണ്ട് പക്ഷേ അവർ അതികവും രാത്രിയുള്ള വട്ട മേശ ചർച്ചയിൽ ആൺ പറയൽ ഇവൾക്ക് ഒട്ടും ഇഷ്ടം ഇല്ലാത്തത് ഷാഫിനെയും രാഹുലിനെയും ആൺ
അത് സത്യം ആണ് ഷാഫിക്ക എപ്പോഴും ഏത് പ്രതിസന്ധിയിലും സംസാരിക്കുമ്പോൾ അളന്നു മുറിച്ചു ആണ് സംസാരിക്കുക. അതും വളരെ മാന്യമായി. അതെ പാത തന്നെ ആണ് രാഹുൽ bro യും 🤗ദേഷ്യം ഒന്നും പത്രക്കാരോട് ഒന്നും തീർക്കാറില്ല 😊
കേരള ചരിത്രത്തിൽ ഇത്ര അധികം വേട്ടയാടപ്പെട്ട ഒരു സ്ഥാനാർഥി ഉണ്ടായിട്ടില്ല... ബിജെപി യും സിപിഎം ഉം പരസ്യമായി ഒന്നിച്ചു പ്രമുഖ മാധ്യമങ്ങളും സ്വന്തം പാർട്ടി യിൽ പെട്ടവരും എല്ലാവരും കൂടി വളഞ്ഞിട്ട് ആക്രമിച്ചിട്ടും അതെല്ലാം ക്ഷമയോടെ ഒരു ചെറു പുഞ്ചിരി യോടുകൂടി നേരിട്ട രാഹുൽ ന് അർഹിച്ചതാണ് ഈ ചരിത്രവിജയം 👍👏❤️💯🎆🎊
ഷാഫിക്ക് യഥാർത്ഥത്തിൽ പാർട്ടിയുടെ വളർച്ചയാണ് ലക്ഷ്യം, അല്ലാതെ ജാതി മതം ഗ്രൂപ്പ് കളിച്ചു പാർട്ടിയെ ഓരോ കഷണങ്ങളുടെ കൂട്ടം ആക്കുന്ന പ്രവൃത്തി അല്ല ചെയ്യുന്നത് മറ്റു പലരെയും പോലെ. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നിന്ന് അങ്ങ് ദൂരെ തെക്ക് പക്ഷെ ആ ചെറുപ്പക്കാരൻ യൂത്ത് കോൺഗ്രസ്ൽ ജ്വലിക്കുന്ന നേതൃ പാടവം തെളിയിച്ചു അതിന് അർഹതയ്ക്ക് അംഗീകാരം കൊടുക്കണം എന്ന ചിന്ത ഉണ്ടായ ഷാഫിയെ അഭിനന്ദിക്കുന്നു. പാർട്ടിക്ക് വേണ്ടത് പാർട്ടിയുടെ വളർച്ച ആഗ്രഹിക്കുന്ന നേതാക്കളെയാണ്. അതിന് അർഹതപ്പെട്ടവരെ കൈപിടിച്ച് ഉയർത്തണം.
മൊട്ടയ്ക്കും സുജയക്കും അന്ധമായ കോൺഗ്രസ് വിരോധം ആണ് , മൊട്ട എൽഡിഎഫ് കാല് നക്കി , കഴിഞ്ഞ ആഴ്ച തൊട്ട് റിപ്പോർട്ടർ കാണുന്നത് നിർത്തി, ഇന്ന് ഇവറ്റകളെ കരച്ചിൽ കാണാൻ എന്ത് രസം.
ഞങ്ങൾ പാലക്കാട്ടുകാർ നിസ്സംശയം പറയുന്നു, ഷാഫി മറ്റ് രാഷ്ട്രീയ ക്കാരിൽ നിന്നും തികച്ചും വിഭിന്നൻ. ഷാഫിയുടെ പത്ര സമ്മേളനങ്ങൾ, നിയമ സഭയിലെ ഇടപെടലുകൾ വീക്ഷിച്ചാൽ മനസിലാകും, അത് കൊണ്ട് തന്നെ കേരളത്തിൽ എല്ലാ മണ്ഡലങ്ങളിലും ആരാധകരുള്ള അപൂർവം രാഷ്ട്രീയ ക്കാരൻ
എടോ യുഡിഎഫ് രാഷ്ട്രീയം പറഞ്ഞ് തന്നാ ജയിച്ചെ. നിങ്ങൾ TRP ക്ക് വേണ്ടി അത് ഗ്രദ്ധിച്ചില്ല. നിങ്ങളുടെ അരുൺ ട്രോളി ബാഗിൻ്റെയൊക്കെ Route map എടുത്ത് അപഹാസ്യനായി.😡
കുറെ ശ്രമിച്ച്.......... പരാജയപ്പെട്ട്... റിപ്പോർട്ടർ
ഏറ്റവും തിരുത്തൽ വേണ്ടത് റിപ്പോർട്ടർ ചാനൽ ആണ്... പ്രത്യകിച്ചു സുജയാ...
രാഷ്ട്രീയം ഉണ്ടേൽ മാധ്യമ പ്രവർത്തനം നിറുത്തി അതിൽ പ്രവർത്തിക്കു
സത്യം ബാക്കി ഉള്ളവർക്കും രാഷ്ട്രീയം ഉണ്ട് പക്ഷേ അവർ അതികവും രാത്രിയുള്ള വട്ട മേശ ചർച്ചയിൽ ആൺ പറയൽ ഇവൾക്ക് ഒട്ടും ഇഷ്ടം ഇല്ലാത്തത് ഷാഫിനെയും രാഹുലിനെയും ആൺ
സുജയാ അന്ധമായ യു ഡി എഫ് വിരോധം പറഞ്ഞത് കൊണ്ടു കോൺഗ്രസുകാർ ഒന്നിച്ചു
💯
അതെന്നെ. രാഹുൽ എല്ലാ വിവാദങ്ളോടും പക്വത യോടെ റിപ്ലൈ കൊടുക്കാൻ കഴിഞ്ഞത്അദ്ദേഹം സത്യസന്ധൻ ആയതുകൊണ്ടാണ്
അപ്പോൾ സ്മൃതി യുഡിഫ് ന്റെ വോയിസ് അല്ലേ
മതി മതി ഇനി പോയി കുറച്ചു rest എടുക്ക് കുറെ ദിവസം ആയില്ലേ cjp യെ ജയിപ്പിക്കാൻ ഓടി നടക്കല്ലേ ക്ഷീണം ഉണ്ടാവും 😊
Correct 100%
നികേഷ് കുമാറിനെ മറക്കാൻ പറ്റില്ലല്ലോ
രാഹുൽ 💙💙🇮🇳🇮🇳👍👍
റിപ്പോർട്ടർ കാര്യമായി തിരുത്തണം.
റിപ്പോർട്ടർ ചാനലിന് കിട്ടാനുള്ളത് കിട്ടിയല്ലോ .ഇപ്പൊ സമാധാനം ആയല്ലോ .അപ്പൊ ശെരി 😂
ക്ഷീണം കാണും റിപ്പോർട്ടറിന്…സിജെപി യുടെ നാവ് ആയിരുന്നു നിങ്ങൾ..
സുജയ വാർത്തകൾ പോലും വളച്ചൊടിച്ചു രാഷ്ട്രീയമാവാം മാധ്യമ പ്രവർത്തനം നിർതിയിട്ട്
S
ഷാഫി ❤️ രാഹുൽ ❤️
CJP യുടെ മൊട്ട എന്തിയെ.... സുജയ വായും പൂട്ടി ഇരുപ്പുണ്ട് 😂
സുജയ ഒക്കെ എന്നാ ഒരു വിടൽ ആയിരുന്നു😂😂. ഉള്ളുപ് ഉണ്ടോ സുജയാ മാഡം😅
സുജേച്ചി മുഖം കടന്നൽ കുത്തിയത് പോലെയുണ്ടല്ലോ 😂😂😂
😂😂
Election result munnpanekil Rahul enna Peru kettal chadi veenu kaliyakan nokun ini cheythal Kali marumenu ariyam
Election result munnpanekil Rahul enna Peru kettal chadi veenu kaliyakan nokun ini cheythal Kali marumenu ariyam
ഇന്ന് രാവിലെ കൂടി ഈ കോപ്പൻ പറഞ്ഞത് ബിജെപി ജയിക്കും എന്നാണ് 😂😂😂😂
ഇത്രയും വർഗീയ രാഷ്ട്രീയ നിലപാട് ഒരു ചാനനിലൂടെ വാക്രീകരിക്കുന്ന സുജയിയ ഈ കേരളത്തിന് അപമാനം
അത് സത്യം ആണ് ഷാഫിക്ക എപ്പോഴും ഏത് പ്രതിസന്ധിയിലും സംസാരിക്കുമ്പോൾ അളന്നു മുറിച്ചു ആണ് സംസാരിക്കുക. അതും വളരെ മാന്യമായി. അതെ പാത തന്നെ ആണ് രാഹുൽ bro യും 🤗ദേഷ്യം ഒന്നും പത്രക്കാരോട് ഒന്നും തീർക്കാറില്ല 😊
രാഹുൽ ഗാന്ധിയുടെ യുവ നിര അദ്ദേഹത്തിന്റെ പാത തന്നെ പിന്തുടർന്ന് മുന്നേറും 👍
പാവം സുജയ😊
കേരള ചരിത്രത്തിൽ ഇത്ര അധികം വേട്ടയാടപ്പെട്ട ഒരു സ്ഥാനാർഥി ഉണ്ടായിട്ടില്ല... ബിജെപി യും സിപിഎം ഉം പരസ്യമായി ഒന്നിച്ചു പ്രമുഖ മാധ്യമങ്ങളും സ്വന്തം പാർട്ടി യിൽ പെട്ടവരും എല്ലാവരും കൂടി വളഞ്ഞിട്ട് ആക്രമിച്ചിട്ടും അതെല്ലാം ക്ഷമയോടെ ഒരു ചെറു പുഞ്ചിരി യോടുകൂടി നേരിട്ട രാഹുൽ ന് അർഹിച്ചതാണ് ഈ ചരിത്രവിജയം 👍👏❤️💯🎆🎊
ഷാഫിക്ക് യഥാർത്ഥത്തിൽ പാർട്ടിയുടെ വളർച്ചയാണ് ലക്ഷ്യം, അല്ലാതെ ജാതി മതം ഗ്രൂപ്പ് കളിച്ചു പാർട്ടിയെ ഓരോ കഷണങ്ങളുടെ കൂട്ടം ആക്കുന്ന പ്രവൃത്തി അല്ല ചെയ്യുന്നത് മറ്റു പലരെയും പോലെ.
രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നിന്ന് അങ്ങ് ദൂരെ തെക്ക് പക്ഷെ ആ ചെറുപ്പക്കാരൻ യൂത്ത് കോൺഗ്രസ്ൽ ജ്വലിക്കുന്ന നേതൃ പാടവം തെളിയിച്ചു അതിന് അർഹതയ്ക്ക് അംഗീകാരം കൊടുക്കണം എന്ന ചിന്ത ഉണ്ടായ ഷാഫിയെ അഭിനന്ദിക്കുന്നു.
പാർട്ടിക്ക് വേണ്ടത് പാർട്ടിയുടെ വളർച്ച ആഗ്രഹിക്കുന്ന നേതാക്കളെയാണ്.
അതിന് അർഹതപ്പെട്ടവരെ കൈപിടിച്ച് ഉയർത്തണം.
മൊട്ടയ്ക്കും സുജയക്കും അന്ധമായ കോൺഗ്രസ് വിരോധം ആണ് , മൊട്ട എൽഡിഎഫ് കാല് നക്കി , കഴിഞ്ഞ ആഴ്ച തൊട്ട് റിപ്പോർട്ടർ കാണുന്നത് നിർത്തി, ഇന്ന് ഇവറ്റകളെ കരച്ചിൽ കാണാൻ എന്ത് രസം.
Reporter ചാനലിനോട് ഒരു ഇഷ്ടം ഉണ്ടായിരുന്നു, ഈ തിരഞ്ഞെടുപ്പോടെ അത് ഇല്ലാതായി
ശാഫി follows Oommen Chandy's politcal acrobatism, it is most modern democratic path. All politicians must....
കൃത്യമായ വിലയിരുത്തൽ... ഷാഫിയും, രാഹുലിനും എങ്ങനെ ജനങ്ങളോടും പത്രക്കാരോടും, ശത്രുക്കളോടും സംസാരിക്കണം എന്ന് നല്ലോണം അറിയാം
ഇന്നലെ ഇങ്ങനെ അല്ലാലോ നിങ്ങൾ പറഞ്ഞത് 😂😂😂
Congress youth is so simple and humble.. politics of love care and affection ❤❤❤
Mairaaaa
മറുപടി പറഞ്ഞിട്ടും അത് പിന്നെയും പെരുപ്പിച്ചു കൊണ്ട് നടന്നവരാണ് നിങ്ങൾ..
ഓന്തോ അഗസ്റ്റ്യൻ 😂😂😂😅😅
❤rahul
ഞങ്ങൾ പാലക്കാട്ടുകാർ നിസ്സംശയം പറയുന്നു, ഷാഫി മറ്റ് രാഷ്ട്രീയ ക്കാരിൽ നിന്നും തികച്ചും വിഭിന്നൻ. ഷാഫിയുടെ പത്ര സമ്മേളനങ്ങൾ, നിയമ സഭയിലെ ഇടപെടലുകൾ വീക്ഷിച്ചാൽ മനസിലാകും, അത് കൊണ്ട് തന്നെ കേരളത്തിൽ എല്ലാ മണ്ഡലങ്ങളിലും ആരാധകരുള്ള അപൂർവം രാഷ്ട്രീയ ക്കാരൻ
❤❤❤ shafiii
സിജെപി സഖ്യം റിപ്പോർട്ടർ ചാനലിലും ഉണ്ട് അരുണും സുജയയും
ആന്റോ സർ ❤
Unni sr❤❤❤
പൊട്ടി പൊട്ടി പെട്ടി തുറന്നപ്പോൾ സാനിയ മനോമി പൊട്ടി മുങ്ങി പോയി😂
ഷാഫി oommen chandy school of politics ആണ് ❤❤❤❤
റിപ്പോർട്ടർ മൊതലാളി വാണം കാലത്ത് ബിജെപി തരംഗം ബിജെപി തരംഗം എന്നു നാഴിക്കുനാൽപതു വട്ടം പറഞ്ഞ് മോഹംകൊടുത്തിട്ട് ഇപ്പൊ ഷാഫിയെ തള്ളുന്നു 😂😂😂
ആന്റോക്ക് പെയിന്റിംഗ് കുറഞ്ഞുപോയോ?
സുജയ ദയവ് ചെയ്ത് ജനം ടി വിയിലേക്ക് പോകുക റിപ്പോർട്ടർ നല്ലൊരു ചാനൽ ആണ് സുജയ എന്ന വ്യക്തി പച്ചക്ക് വെറുപ്പിക്കുന്നു
എടോ യുഡിഎഫ് രാഷ്ട്രീയം പറഞ്ഞ് തന്നാ ജയിച്ചെ. നിങ്ങൾ TRP ക്ക് വേണ്ടി അത് ഗ്രദ്ധിച്ചില്ല. നിങ്ങളുടെ അരുൺ ട്രോളി ബാഗിൻ്റെയൊക്കെ Route map എടുത്ത് അപഹാസ്യനായി.😡
Shafikka 🥰❤️🔥❤️🔥
Shafi💙rahul 💙
Rahul 👍
ഊതി വീർപ്പിച്ച ആളല്ല രാഹുൽ എന്ന് മനസ്സിലായില്ലേ രാഹുൽ and team hates of ❤❤❤🎉🎉🎉🎉
ബിജെപിയുടെ വോട്ട് കോൺഗ്രസ് പിടിച്ചത് കൊണ്ടാണ് സിപിഐഎം ബിജെപിയുടെ ഒപ്പത്തിനൊപ്പം എത്താൻ കാരണം
Bjpkk avide 40000ram 42000ram vott ullu, kayinja electionil metroman kittya vott aan
ആന്റോ അഗസ്റ്റിൻ 😂😂😂
സുജയാ പലപ്പോഴും ഓവർ ആകുന്നു.
സുജയാ ഇപ്പോൾ കരയും
✋🏻🤲🏻🤲🏻👍🏻mmmmm
UDF rashtreeyam paranjanu jayichath, Rashtreeyam parayathe vivadangal undakkiyah CJP and Reporter polulla channels aanu
റിപ്പോർട്ടർ ചാനൽ യഥാർത്ഥ വോട്ടിംഗ് സംബന്ധിച്ച കണക്കുകൾ പോലും വളച്ചൊടിച്ച് വാർത്ത നൽകിയ ചാനൽ ആണ് ------
വളരെ മോശമായി പോയി
നിങ്ങളുടെ വാർത്താ അവലോകങ്ങളിൽ നിന്ന് ആ എംഡി യേ മാറ്റിയിരുന്നെങ്കിൽ നികളുടെ ചാനൽ ഒന്ന് കാണാമായിരുന്നു😅
Reporter CJP k vendy nallooonam work cheytu😂
യു ഡി എഫിന് മാധ്യമങ്ങൾ നൽകിയ പരിലാളനയും എടുത്തു പറയേണ്ട ഒന്നാണ്
ഇന്നലെ വരെ ഈ ചാനൽ ഇതല്ലല്ലോ പറഞ്ഞേ 😂😂
4:10 sujaya 😁
സകാക്കളെക്കാളും പണിയെടുത്ത ആ മൊട്ടയോട് ഒന്ന് റസ്റ്റ് എടുക്കാൻ പറ
Shafi thannaanu evide factor ath palakkadukark ariyaaa shafi paranju njagal vote cheythu ikkaa athannanu rahulnte advantage ❣️💪💪
സുജയയും മൊട്ടയും എന്നാ വെറുപ്പേര് ആയിരുന്നു.നിങ്ങൾക്ക് ജനവും കൈരളിയുമാണ് ബെസ്റ്റ്
UDF🎉🎉
Muttil tv kkar enthokkeyaanu paranjathelnnu janangal ellam kettathaanu ningal ellavarum koody rahuline paramavadhi cheythille mottayaamu ithinte leader
😂🙏
Where we can buy Mango Mobile Phone?
അരുത്
Churukki paranja PR work pwolinju athoode para 😂😂😂
ഇന്നലെ വരെ എന്തായിരുന്നു
കോൺഗ്രസ് സ്ഥിരം മണ്ഡലമല്ലേ പിടിച്ചെടുത്തതല്ലല്ലോ
ആദ്യം പത്രധർമ്മം എന്തെന്ന് അറിഞ്ഞിട്ടു വാടോ.... എന്നിട്ട് ചെലക്ക്
Medias koodi mechappedandee😂.
Reportern kittiyallo nallonm😂
സുജു 😂😂
Reporter election reporting nalla oomphal aaayrnu
Arun n sujaya oke nth over aan
Kanunnavark nallonam manasilaavm
Mezhukuvayrnn
Mr agustin eppo മയുകണ്ട ഇന്നലെ വരെ എന്തായിരുന്നു, cjp ക്ക് വേണ്ടിയുള്ള വാദം
🫶🌹❤️❤️❤️❤️💙💙💙🌹🫶
😂😂😂😂😂😂😂
Reporter reportersinte pani edkkanam, TRP ennum paranju komaaliitharam kalikkaruthu sujeya
Surendrans fb post= ur discussion
Unni balakrishnan
Sujaya née ivide undallo alle
റിപ്പോർട്ട് ചാനൽ തിരുത്തണം കുറെ വിവാദം, വർഗീയ കളികൾ ഇതിന്ടെ പുറകെ പോകരുത് 🙏
Pls change sujaya bayankara alamb thonnunnu when she talks and interfere
Sujaya please change your attitude.u r not a bjp candidate.
Sujjjjjjjjaya udayippu
യുഡിഫ് നെ ഏറ്റവും നശീകരണ മനോഭാവത്തോടെ എതിർത്ത ചാനൽ reporter.
INC. UDF
ട്രോളി വിവാദം റിക്രിയേറ്റ് ചെയ്തയാളെവിടെ?😅😅😅
Reporter tv anu koodathal rahulnu ethire ninnathu, valare mosham, especially sujaya,,Arun.
വികസനം ചര്‍ച്ച ചെയ്യാന്‍ നിങ്ങള്‍ക്ക് എന്താ ഒരു വിശമം
അണ്ടി വികസിച്ചതാണോ
മാരകള്ളൻ ഇത് വരെ പറഞ്ഞത് ബിജെപി ജയിക്കും എന്നല്ലേ
നിങ്ങൾ കുറെ തിരുത്തണം.
😂😂😂😂
Politics charcha cheyyathathinte karanam ningal okke alle😮😮😮😮😮
Ennitt onnum ariyatha pole kidann prasangikkunno
Etha ee veppu mudikkaran
Motta evede
ഈ ചാനൽ നു പേര് സിജെപി എന്ന് ഇടണം
സുജയ കരയുന്ന😂😂
സുജയക് പറ്റിയ പണിയല്ല ഇത് .. പോയി വല്ല വർഗീയ പാർട്ടിയിലും ചേര്
നീ ഒക്കെ ആദ്യം ഈ മാമാ മാധ്യമ പ്രവർത്തനം നിർത്തിയ മതി.. ഇത്ര cheap and biasee channel വേറെ ഉണ്ടാവില്ല
Poda parannnari...Shafi is always great.
പൊട്ടി പൊട്ടി പെട്ടി തുറന്നപ്പോൾ സാനിയ മനോമി പൊട്ടി മുങ്ങി പോയി😂
പൊട്ടി പൊട്ടി പെട്ടി തുറന്നപ്പോൾ സാനിയ മനോമി പൊട്ടി മുങ്ങി പോയി😂