Thekku Thekku Thekke Paadam | Ezhupunna Tharakan | Video Song | Mammootty | Namrata Shirodkar

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 80

  • @harisbeach9067
    @harisbeach9067 Рік тому +81

    _വർഷങ്ങൾ കഴിയും തോറും ഈ പാട്ടിനൊക്കെ വീര്യം കൂടി കൂടി വരുന്നല്ലോ_ 🎵👌❤️

  • @harisbeach9067
    @harisbeach9067 Рік тому +49

    മമ്മുക്കയെക്കാൾ സൗന്ദര്യമുള്ള നടൻ ഇന്ന് വരെ മലയാള സിനിമയിൽ ഉണ്ടായിട്ടില്ല "മമ്മുക്ക ഇഷ്ട്ടം..😘😘💖

  • @harisbeach9067
    @harisbeach9067 Рік тому +40

    എഴുപുന്ന തരകൻ flop സിനിമയാണെങ്കിലും
    എത്ര തവണ കണ്ടാലും മടുപ്പ് വരാത്ത സിനിമയാണ് "പാട്ടുകളൊക്കെ ഒന്നിനൊന്ന് മെച്ചം..🎵👌❤️

    • @clearvision980
      @clearvision980 Рік тому

      ​@@user-cr5jf1gw1oഎട്ട് നിലയിൽ പൊട്ടി

    • @saiduparambil1643
      @saiduparambil1643 Рік тому

      എപ്പോ. ഫ്ലോപ്പ്. ആയി

    • @MunuMuneer-e1w
      @MunuMuneer-e1w Рік тому

      Above average❤❤❤

    • @MunuMuneer-xu4dm
      @MunuMuneer-xu4dm 9 місяців тому

      Hitaanu❤❤❤❤❤❤❤​@@saiduparambil1643

  • @retheeshkumar52
    @retheeshkumar52 Рік тому +20

    എത്ര കേട്ടാലും മതിവരാത്ത ഗിരീഷ് പുത്തഞ്ചേരി ❤❤❤വിദ്യാ സാഗർ മാജിക് ❤❤❤

    • @vipinchand8238
      @vipinchand8238 Рік тому +1

      ഇന്ന് ഈപാട്ടൊക്കെ കേൾക്കുമ്പോൾ ഒരു വിഷമം പോലെ എനിക്ക് മാത്രമാണോ എന്നറിയില്ല..

  • @krishnaraja7690
    @krishnaraja7690 Рік тому +14

    നമ്മുടെ മമ്മൂക്ക അന്നു൦ ഇന്നു൦ എന്നു൦ സൂപ്പർ❤❤

  • @kalakaran_vibes
    @kalakaran_vibes Рік тому +7

    മറ്റൊന്നിനും തരാൻ കഴിയാത്ത ലഹരി ദേ ഇങ്ങനെയുള്ള പാട്ടുകളിൽ നിന്നും കിട്ടും...❤️❤️❤️calm ❤️❤️❤️

  • @libinbabuedakkuzhiyil6590
    @libinbabuedakkuzhiyil6590 Рік тому +31

    2023 ൽ കേൾക്കാൻ വന്നു 🥰🥰🥰🥰❤❤😍😍❤😍

    • @rejeeshreju4899
      @rejeeshreju4899 9 місяців тому

      ആണോ കുഞ്ഞേ. ഇതുവരെ എവിടെ ആയിരുന്നു 😂🤦🏻‍♂️

  • @Antagonist97
    @Antagonist97 Рік тому +6

    There are so many songs I've loved with all my heart since my childhood , and iam surprised and delighted to know that all of them are composed by 'VIDYASAGAR'.

  • @vipinchandranvinu3516
    @vipinchandranvinu3516 Рік тому +6

    ഈ പാട്ട് റിലീസ് ആയപ്പോൾ തോട്ട് 2023വരെ കേട്ടിട്ടും പുതുമ പോയിട്ടില്ല. വിദ്യാജി 🙏🏻🙏🏻

  • @SanthoshPK-sw2zl
    @SanthoshPK-sw2zl 9 місяців тому

    ഗിരീഷ് ചേട്ടാ മറക്കില്ല മരിക്കുന്നതുവരെ എല്ലാ പാട്ടും ചേട്ടനെയും

  • @itsmeadarsh4058
    @itsmeadarsh4058 Рік тому +8

    Clear print tnx sathyam vedios

  • @sirajfit712
    @sirajfit712 Рік тому +6

    ലാലേട്ടന്റെ ഇച്ചാക്ക നമ്മുടെ മമ്മുക്ക❤

  • @akashvysakh4309
    @akashvysakh4309 Рік тому +8

    6 th state award winner mammukka

  • @nebumvarghese3349
    @nebumvarghese3349 Рік тому +5

    തെക്ക് തെക്ക്‌ തെക്കേപ്പാടം മുത്ത്‌ മുത്ത്‌ മുണ്ടോൻപ്പാടം
    തൊട്ട്‌ തൊട്ട്‌ തൊട്ടേവായോ ഇളംതെന്നലേ
    തുലാമഴതുള്ളിക്കൊപ്പം മിന്നുംമിന്നൽചിലമ്പോടെ
    തഞ്ചി തഞ്ചിക്കൊഞ്ചാൻവായോ വെയിൽപ്രാക്കളെ
    ഏഴുപുന്നതരകന്റെ കെട്ടുവള്ളം കടംവാങ്ങി
    തിത്തിത്താരം തുഴഞ്ഞുവാ മുകിലാളേ
    കരിയെണ്ണ കറുമ്പിക്ക്‌ പതമെണ്ണി പകുക്കുവാൻ
    മുളനാഴിയളന്നുതാ കുയിലാളേ (തെക്ക്...)
    മാന്നാറിലെ പൂമൈനയ്ക്കും ആറന്മുള പൂവാലിയ്ക്കും
    ഇന്നാണല്ലോ താലോലം വേളിനാള്‌
    പൊന്നാവണിപ്പൂവൽമെയ്യിൽ
    പൊൻ നാരകപ്പൂവിൻ കമ്മൽ
    കണ്ണൻവാഴക്കൂമ്പാണേ കുണുക്കു തീർക്കാൻ
    മുല്ലപന്തലിട്ട്‌ പടരാൻ തൈമാവ്‌
    മുന്നിലെന്നും വെച്ച്‌ വിളമ്പാൻ ചെമ്പാവ്‌
    പിന്നെ കരുമാടിക്കിടാത്തനു നീരാട്ട്‌ (തെക്ക്...)
    മേലേ മുകിൽ താഴ്‌വാരത്തും ഇല്ലാവെയിൽ പൂപ്പാടത്തും
    പൊന്നാര്യനും ചെന്നെല്ലും നടുന്ന കാലം
    ആരോ മണി പൂന്തുടികൊട്ടി ആടി തിങ്കൾ കന്നുംപ്പൂട്ടി
    കുളിർക്കാറ്റ്‌ പാടുന്നേ തേക്ക്പാട്ട്‌
    ഇല്ലിമണിമുളകുഴലിൽ തേൻതേടി
    വെള്ളിവെയിൽ വീഴും വരമ്പിൽ കിളി പാടി
    നേരം വെളുത്താലും കറുത്താലും കരിക്കാടീ (തെക്ക്...)

  • @prajeeshpraji1545
    @prajeeshpraji1545 Рік тому +5

    Puthenchery and vidhya sagar ❤️❤️❤️❤️❤️❤️❤️

  • @sibinams6226
    @sibinams6226 Рік тому +5

    what a composition!!! an underrated song!!

  • @midhunkumar1056
    @midhunkumar1056 10 місяців тому +1

    ഒരു ഇന്റർവ്യുയിൽ വേണു നാഗവള്ളി ഈ song ൻറെ കാര്യം പറഞ്ഞത് ആയിട്ട് ഓർക്കുന്നു.... മമ്മൂക്ക നന്നായിട്ട് പാടി അഭിനയിച്ച സോങ് ആണ് എന്ന്.... പുള്ളി ഈ song നെ കുറിച്ച് അന്ന് ഒരുപാട് പറഞ്ഞു.. ഇക്ക യെ വച്ചു ഒന്നോ രണ്ടോ പടവും ഇക്കയ്ക്ക് വേണ്ടി അധികം സ്ക്രിപ്റ്റ് എഴുതാത്ത ആളു ആണ് വേണു നാഗവള്ളി... അന്ന് സങ്കടത്തോടെ... മമ്മൂട്ടിയെ വച്ചു പടം പിടിക്കാത്തത്.. വലിയ നഷ്ടം ആയി enna mindil ആണ് ഇന്റർവ്യു ഇൽ പറഞ്ഞത്..... അന്ന് മുതൽ ആണ്. ഈ song ശ്രെദ്ധിചു തുടങ്ങിയത്..... മൂപ്പര് പറഞ്ഞത് ശെരി ആണ്.. ഇക്ക സൂപ്പർ ആയിട്ട് ചെയ്തിട്ടുണ്ട്.....

  • @beenavava6729
    @beenavava6729 9 місяців тому +1

    Ilove mammootty sir all Film songs

  • @sevenssane1992
    @sevenssane1992 Рік тому +13

    Talugu നടൻ മഹോഷ് ബാബുവിന്റെ ഭാര്യ
    നമിത ശിരോദ്കർ 🔥🔥

    • @anirudh6386
      @anirudh6386 Рік тому +3

      മോഹൻലാലിൻറെ കൂടെയും. അഭിനച്ചിട്ടുണ്ട്

    • @niranjananair4706
      @niranjananair4706 Рік тому +5

      നമ്രത അല്ലെ

    • @shahee4415
      @shahee4415 Рік тому

      ​@@niranjananair4706right

  • @Vyshak16
    @Vyshak16 Рік тому +5

    My favorite song❤

  • @clearvision980
    @clearvision980 Рік тому +5

    1999 ൽ ഇറങ്ങിയ മമ്മൂട്ടി സിനിമകളായ " മേഘം,എഴുപുന്ന തരകൻ, തച്ചിലേടത്തു ചുണ്ടൻ, ദി ഗോഡ്‌മാൻ, പല്ലാവൂർ ദേവനാരായണൻ, സ്റ്റാലിൻ ശിവദാസ് " അടക്കം എല്ലാ സിനിമകളും എട്ട് നിലയിൽ പൊട്ടിയപ്പോൾ ഇതുപോലുള്ള പാട്ടുകൾ ആയിരുന്നു ഏക ആശ്വാസം 🤗🤗🤗

    • @rambo3415
      @rambo3415 Рік тому

      ഇതിൽ എല്ലാം ഫ്ലോപ്പ് അല്ല ബ്രോ

    • @vibrantdiaries2028
      @vibrantdiaries2028 Рік тому

      തച്ചി: ചുണ്ടൻ ഹിറ്റ് ആയിരുന്നു

    • @rasheedrifak5896
      @rasheedrifak5896 Рік тому +1

      തച്ചിലേടത് ചുണ്ടൻ സൂപ്പർ ഹിറ്റ്‌ ആയിരുന്നു

    • @rintodavis4392
      @rintodavis4392 Рік тому

      Thachledath chundan hitayirunu

    • @MunuMuneer-xu4dm
      @MunuMuneer-xu4dm 9 місяців тому

      Pallavoor above average❤❤❤hit eyupunna tharakan hit❤❤❤❤❤

  • @megastar6041
    @megastar6041 Рік тому +7

    Mammootty ❤

  • @vinaydas5847
    @vinaydas5847 Рік тому +1

    Ikka... You beauty 🙏🏻😘🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @akhilakhil5750
    @akhilakhil5750 Рік тому +4

    Dasetta😘😘😘😘😘😘😘😘😘😘😘😘

  • @Lathika-i8e
    @Lathika-i8e Рік тому +1

    Lathika. Mammukka..aaloru.sundharanu❤❤

  • @jayaramjayaram7604
    @jayaramjayaram7604 Рік тому +1

    ❤❤❤ old is gold

  • @sivakp23
    @sivakp23 Рік тому +3

    വിദ്യാസാഗർ ❤️

  • @maggiesunny7913
    @maggiesunny7913 Рік тому +7

    Mahesh Babu's wife Namrata 🔥❤️

  • @ediitingonedius
    @ediitingonedius Рік тому +4

    thank you

  • @anurajanuhari1963
    @anurajanuhari1963 9 місяців тому +2

    ഏതോ ലോകത്തേക്ക് പോയി കുറച്ചു നേരം

  • @RaisonFrancis-lr1if
    @RaisonFrancis-lr1if 8 місяців тому

    Gireesh chettan vari ❤️ vidasagar 🥰

  • @BijuThacharath
    @BijuThacharath Рік тому +2

    Great song

  • @manupriya7774
    @manupriya7774 Рік тому +1

    Vere leval lokam🥰❤‍🔥❤️😍

  • @saneeshrameshkumar5461
    @saneeshrameshkumar5461 Рік тому +3

    കേൾക്കും തോറും വിര്യം കുടും

  • @girishkumar2979
    @girishkumar2979 Рік тому +9

    Vidyasagar ❤️❤️eshtam

  • @bannanizam5200
    @bannanizam5200 Рік тому +1

    Super song 😍😍😍😍

  • @ThomasKutty-cx4pw
    @ThomasKutty-cx4pw 8 місяців тому +1

  • @jaleelmuhammad1697
    @jaleelmuhammad1697 Рік тому +2

    Mananthavady Jose five show ❤🔥

  • @ramadasankuttan8546
    @ramadasankuttan8546 7 місяців тому +1

    😮

  • @kamalprem511
    @kamalprem511 Рік тому +1

    Beauty

  • @santhoshvasudevan9437
    @santhoshvasudevan9437 Рік тому +2

    Vidyasagar

  • @Devikadevu-t4g
    @Devikadevu-t4g Рік тому +3

    🔥🔥🔥

  • @sarathprasad819
    @sarathprasad819 Рік тому +5

    മാജിക്‌ song feel

  • @anurajradhika9207
    @anurajradhika9207 Рік тому +1

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @niyaspassion7719
    @niyaspassion7719 Рік тому +3

    P

  • @മാലിക്ദിനാർ

    Bass🔥