ഈ song എന്റെ 1, ആം ക്ലാസ്സിൽ പഠിക്കണ timel friday chithra ഗീതം കാണാൻ,, aduthhulla വീട്ടിൽ പോകുമ്പോൾ ഈ song വരും എന്തു,,,, സന്തോഷം ആണന്നോ അയല്പക്കതുള്ള കൊച്ചുങ്ങൾ എല്ലാരും കാണും ഇഷ്ട്ടം ഉള്ള പാട്ട് വരുമ്പോൾ എന്നാ ബഹളമാണെന്നോ എല്ലാവരും 🤗🤗🤗🤗ആ കാലം ഇനി ഓർമ്മകൾ ❤❤❤❤💕💕💕💕💕പഴയ ഓർമയിലേക്ക് കൊണ്ടുപോയി ഈ song 💕💕💕🤗🤗
ഈ സിനിമ ഇറങ്ങിയ സമയത്ത് എന്റെ അടുത്തുള്ള അമ്പലത്തിലെ ഡാൻസ് പരിപാടിക്ക് ഈ പാട്ടു 6 ഗ്രൂപ്പ് മാറി മാറി വന്നു കളിച്ചിരുന്നു..... അത്രയ്ക്ക് ഉണ്ടായിരുന്നു അന്ന് ഈ പാട്ടിന്റെ impact... 🔥🔥...
പണ്ട് സ്കൂൾ വാർഷികത്തിന് ഒക്കെ സിനിമാറ്റിക് ഡാൻസ് പിള്ളാർ കളിച്ചിരുന്ന കാലം, ഞങ്ങളൊക്കെ തകർത്ത് നടന്ന സ്കൂൾ കാലം. പിന്നീട് എപ്പോഴോ സ്കൂളുകളിൽ സിനിമാറ്റിക് ഡാൻസ് നിർത്തലാക്കിയിരുന്നു. ഇപ്പൊൾ ഉണ്ടോ ആവോ😅
Wah Musical genius The beats...music..nd dr.kjs voice wth ch.ji Breathtaking Sur.gopi dance moves..presence..towering figure for a gal trapped in innocent lov for her friends beau ..😅 Wellhandled..movie..song❤ Takes it to heights Inconceivable... Hmmm...acting skills..dancing queen manju .. all add to beauty of the scene ❤❤❤🎉
ഗിരീഷ് പുത്തഞ്ചേരി, വിദ്യ സാഗർ, ചിത്ര, യേശുദാസ് എന്തൊരു കോമ്പിനേഷൻ .... ഇവരുള്ള സമയത്ത് ജനിക്കാൻ കഴിഞ്ഞതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം ആയി ഞാൻ കാണുന്നത് ❤❤❤❤
There is no time bar to listen such a beautiful song music composed by Sri Vidyasagar Master for the lyrics provided by Sri Girish puthenchery. OLD IS GOLD.
@@trav117 നിങ്ങളുടെ തോന്നൽ ഞാൻ അന്വേഷിച്ചിട്ടില്ല... പിന്നെ നിങ്ങൾ പറഞ്ഞ നടിയോട് ആ ഒരു അടുപ്പം മലയാളികൾക്ക് ഉണ്ടായിരുന്നെങ്കിൽ അവർ വിദേശിയെ പോലെ വല്ലപ്പോഴും ഓരോ സിനിമയിൽ മുഖം കാണിച്ചു പോകേണ്ടി വരില്ലായിരുന്നു.
എന്റമ്മോ വല്ലാത്ത ഫീൽ, കേട്ടാലും കേട്ടാലും മടുക്കൂല ❤❤❤
മഞ്ജു ചേച്ചി, സുരേഷേട്ടൻ രണ്ടു പേരും എന്ന ഗ്ലാമറാ ❤❤❤❤
Annum innum vidyasagar ❤ 90 kids
സുരേഷേട്ടൻ 👍👍👍👍സുന്ദരൻ അടിപൊളി
ഈ song എന്റെ 1, ആം ക്ലാസ്സിൽ പഠിക്കണ timel friday chithra ഗീതം കാണാൻ,, aduthhulla വീട്ടിൽ പോകുമ്പോൾ ഈ song വരും എന്തു,,,, സന്തോഷം ആണന്നോ അയല്പക്കതുള്ള കൊച്ചുങ്ങൾ എല്ലാരും കാണും ഇഷ്ട്ടം ഉള്ള പാട്ട് വരുമ്പോൾ എന്നാ ബഹളമാണെന്നോ എല്ലാവരും 🤗🤗🤗🤗ആ കാലം ഇനി ഓർമ്മകൾ ❤❤❤❤💕💕💕💕💕പഴയ ഓർമയിലേക്ക് കൊണ്ടുപോയി ഈ song 💕💕💕🤗🤗
ആറടി പൊക്കത്തിൽ ഒരു മൊതല് കിടന്ന് നടക്കുന്ന കണ്ടോ.. 💥💥💥❤️❤️❤️❤️മലയാളത്തിന്റെ ജെയിംസ് ബോണ്ട്
Feeling happy
SG 6' ഉണ്ടോ ?അപ്പൊ മോഹൻലാൽ ഒക്കെ 5'10" ഉണ്ടാവുമല്ലോ 😮😮😮😮
അതെങ്ങനെ കിടന്ന് നടക്കുന്നത്🤔😶🌫️😌
6.3 ഇഞ്ച് aanu
മഞ്ജു ചേച്ചിയുടെ ഡാൻസ് കാണാൻ വേണ്ടി മാത്രം ഇടയ്ക്ക് വരുന്നവർ.. 3:30 - 3:40....എന്താ perfection...😃😍👌🏻
ഈ സിനിമ ഇറങ്ങിയ സമയത്ത് എന്റെ അടുത്തുള്ള അമ്പലത്തിലെ ഡാൻസ് പരിപാടിക്ക് ഈ പാട്ടു 6 ഗ്രൂപ്പ് മാറി മാറി വന്നു കളിച്ചിരുന്നു..... അത്രയ്ക്ക് ഉണ്ടായിരുന്നു അന്ന് ഈ പാട്ടിന്റെ impact... 🔥🔥...
പണ്ട് സ്കൂൾ വാർഷികത്തിന് ഒക്കെ സിനിമാറ്റിക് ഡാൻസ് പിള്ളാർ കളിച്ചിരുന്ന കാലം, ഞങ്ങളൊക്കെ തകർത്ത് നടന്ന സ്കൂൾ കാലം.
പിന്നീട് എപ്പോഴോ സ്കൂളുകളിൽ സിനിമാറ്റിക് ഡാൻസ് നിർത്തലാക്കിയിരുന്നു. ഇപ്പൊൾ ഉണ്ടോ ആവോ😅
Super dance performance
suresh gopi and Manchu jodi super.
പ്രിയ ജോടി കളിൽ ഒന്ന് മഞ്ജു വാര്യർ ❤SG❤
ഇത്രയും ഭംഗിയായി മലയാളം പാട്ട് ഒരുക്കുന്ന വിദ്യാജി....
Gp. Vs
🥰..2024.. ഈ.. മനോഹര ഗാനത്തിന്റെ.. മധുരം.. നുകരാൻ.. വന്നവർ.. ആരെല്ലാം.. 🤝👍
ഞാൻ
വീണ്ടും വന്നു. 04. 02. 2024😂
🙋♂️
6.2.2024
Me
കണ്ണാടി കൂടും കൂട്ടി
കണ്ണെഴുതി പൊട്ടും കുത്തി കാവളം പൈങ്കിളി വായോ കുഞ്ഞാറ്റ പെണ്ണിനുടുക്കാൻ കുടമുല്ല കോടിയുമായി
കൂകിയും കുറുകിയും വായോ
മഴയോലും മഞ്ഞല്ലേ മുളയോല കൂടല്ലേ അഴകോലും മിഴിയോരം കുളിരൂറും കനവല്ലേ
മണവാളൻ വന്നു വിളിച്ചാൽ നാണം കൊള്ളും മനസല്ലേ
കണ്ണാടി കൂടും കൂട്ടി
കണ്ണെഴുതി പൊട്ടും കുത്തി കാവളം പൈങ്കിളി വായോ കുഞ്ഞാറ്റ പെണ്ണിനുടുക്കാൻ കുടമുല്ല കോടിയുമായി
കൂകിയും കുറുകിയും വായോ
പൂവിൽ ഈ പുല്ലാങ്കുഴലിൽ പെണ്ണെ നീ
മൂളിയുണർത്തും പാട്ടിൻറെ പല്ലവിയെൻറെ കാതിലോതുമോ മെല്ലെ ഈ ചില്ലു നിലാവിൽ മുല്ലെ നിൻ മുത്തു
പൊഴിക്കും
കിന്നാര കാറ്റു കതിർ പൂ നുള്ളി നോക്കിയോ ആരും കാണാതെന്നുള്ളിൽ ഓരോ മോഹം
പൂക്കുമ്പോൾ
ഈണത്തിൽ പാടീ പൂങ്കുയിൽ ആ...ആ..ആ....
(കണ്ണാടി കൂടും..)
മഞ്ഞിൽ ഈ മുന്തിരി വള്ളിയിൽ അല്ലി പൂ പുത്തുവിരിഞ്ഞാൽ
കാണും ഞാൻ എൻറെ കിനാവിൽ നിൻറെ പുമുഖം
എന്നും രാക്കൂന്തലഴിച്ചിട്ടെന്നെ
പൂ പട്ടു പുതക്കും
പുന്നാരം തൂമണി മുത്ത
നീ വരും നാൾ
പൂക്കും നാളോ പൊൻ പൂവോ തുവൽ വീശും വെൺ പ്രാവോ
നെഞ്ചോരം നേരും ഭാവുകം..
ആ......ആ.....
കണ്ണാടി കൂടും കൂട്ടി
കണ്ണെഴുതി പൊട്ടും കുത്തി കാവളം പൈങ്കിളി വായോ
കുഞ്ഞാറ്റ പെണ്ണിനുടുക്കാൻ കുടമുല്ല കോടിയുമായി കൂകിയും കുറുകിയും വായോ മഴയോലും മഞ്ഞല്ലേ മുളയോല കൂടല്ലേ അഴകോലും മിഴിയോരം കുളിരൂറും കനവല്ലേ മണവാളൻ വന്നു വിളിച്ചാൽ നാണം കൊള്ളും മനസല്ലേ..
ಸೂಪರ್ ಸಾಂಗ್ ನನ್ನ ಮೆಚ್ಚಿಗೆ ಹಾಡು ತುಂಬಾ ಚೆನ್ನಾಗಿದೆ love from karnataka 💛❤️
A song was composed in Kannada in this same music.
❤
സംഗീത ലോകത്തെ കിരീടം ചൂടിയ ഒരേ ഒരു രാജാവാണ് "വിദ്യാജി..👑✌️❤️
HIGHLY APPERISATED.
ഈ സംഗീത ലോകം എന്ന് പറയുമ്പോൾ ദാസേട്ടനും ഉൾപ്പെടുമയിരിക്കും അല്ലേ 😅
തോറ്റു 🙏❤️👍👍👍👍👍
@@tunesandvlogs47180
😂😂@@tunesandvlogs4718
16/4/2024 Eee പാട്ട് കേട്ടവർ ആരെങ്കിലും ഉണ്ടാ .......
Uqi3obb
Vun cey8j
മഞ്ജു ചേച്ചി സുരേഷേട്ടൻ combo യിൽ ഒരു family movie വന്നാൽ പൊളിക്കും ❤️😘❤️
I heard they are coming for summer in Bethlehem sequel
മലയാളി അല്ലെങ്കിലും മലയാളികളുടെ മനസ്സ് അറിഞ്ഞ സംഗീത സംവിധായകൻ 😍വിദ്യാസാഗർ😍🔥
എനിക്കു ഒരുപാട് ഇഷ്ടം ആണ് ഈ പാട്ട്. പക്ഷേ വിഡിയോ കണ്ടപ്പോൾ ആണ് അറിയുന്നത് ഈ നാറിയാണ് മ൯ജുവിന്റെ കൂടെ അഭിനയിച്ചതെന്ന്.
@@mohamedshooja81a1
@@mohamedshooja811:44
@@mohamedshooja81Ayyoda...Jihaadi kuttan athin enthina kidann karayunne...😢😂
@@mohamedshooja81athenthe varthaana naayintea mone Nji aaaa paranjathe
Ethra new songs vannalum... Ithinte thattu thanu thanne irikkum... Vidyasagar ❤Dasettan.. Chithra chechi
Manju warrier ❤SG.... Combo
അടിപൊളി പാട്ട് മഞ്ജുചേച്ചിയും സുരേഷേട്ടനും അടിപൊളിയായി ഡാൻസ് കളിച്ചു 🥰🥰🥰🥰
എത്ര കേട്ടാലും മതിവരില്ല ഈ സോങ്..90 kids ന്റെ കാലത്തെ പാട്ടുകൾ വേറെ ലെവൽ ആണ് 💯🔥🔥🔥🔥
വിദ്യാജി ഗാനങ്ങൾക്ക് എല്ലാം പ്രത്യേക fan base ആണ്.🥰❤️
V S.. അതെ എല്ലാം പ്രേതെകതമാ... മാഷ് സൂപ്പറാ...
2024 ൽ ഈ പാട്ട് കേൾക്കാൻ വന്ന കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ടോ ഇവിടെ..🫶😉❤️
❤
ഉണ്ട് 👍
Und
@@shajigv4626👌
Illa
എത്ര മനോഹരമായ ഗാനം🌷💟💟Chitrechiയെ ഒത്തിരി ഇഷ്ടം🌹🌹💟💟💟
ഇതിന്റെ മ്യൂസിക് കേട്ടാൽ നല്ല fresh mind ആകും എന്നും
*2024 ൽ കേൾക്കാൻ വന്നവർ ഉണ്ടോ* ❤️
ഞാൻ 👍👍👍👍👍👍👍👍
Njaanum
Pinnae 👍
Yee
Yes..❤️❤️❤️❤️🥰🥰
Still listening in 2024 💗💗 evergreen song 💚💯
Me😁
😊
Me too.....in South Africa ❤❤❤❤❤
പണ്ട് കൊച്ചിലെ ഇതെങ്ങനെയാ 2 മഞ്ജു ചേച്ചി വന്നേ എന്നൊക്കെ ഓർത്തു ചിന്ദിച്ചിട്ടുണ്ട്😂😂
ഞാൻ ജനിക്കുന്നതിനു മുന്നേ ഇറങ്ങിയ സോങ് ആണ്. പക്ഷെ ഇപ്പോ addict ആണ്.. 25 yrs ആയി ഈ സോങ് ഇറങ്ങിയിട്ട് എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല 🎉❤
Wah
Musical genius
The beats...music..nd dr.kjs voice wth ch.ji
Breathtaking
Sur.gopi dance moves..presence..towering figure for a gal trapped in innocent lov for her friends beau ..😅
Wellhandled..movie..song❤
Takes it to heights
Inconceivable...
Hmmm...acting skills..dancing queen manju
.. all add to beauty of the scene ❤❤❤🎉
2024ൽ ഈ പാട്ട് കേൾക്കുന്നവർ ഒന്ന് ലൈക്ക് അടിച്ചേ ♥️
Ellengi 😅
@@Arjun-cy3fw 😄
സുരേഷ് ഗോപി സാറിൻ്റെ Stardom എവിടെയും നഷ്ട്ടപ്പെട്ടിട്ടില്ല - 'DQ
2024_ലും കേൾക്കുന്നു ❤❤❤❤ മഞ്ജു 🥰 സുരേഷ് ഗോപി 🥰👌🏻👌🏻👌🏻👍
Vidyasagar is uncomparable😮😮
I'm from Assam. I don't understand the language but I love this song so much ❤
Sm here
Malayalam language❤ kerala.
Actor Bharath Suresh Gopi
Actress Manju warrier
ഒറ്റപ്പേര് വിദ്യാസാഗർ ❤️
മഞ്ഞിൽ ഈ മുന്തിരി വള്ളിയിൽ അല്ലി പൂ പുത്തുവിരിഞ്ഞാൽ
കാണും ഞാൻ എൻറെ കിനാവിൽ നിൻറെ പുമുഖം
ഗിരീഷ് പുത്തച്ചേരി സാർ 😍
ഇതിന്റെ bgm ൽ ഒരു കാളവണ്ടി പോയ്കൊണ്ടേ ഇരിക്കുകയാണ് 😂😍😍
2024 അല്ല 2044 ആയാലും അന്നും പുതിയ പാട്ടുപോലെ ❤️❤️❤️
What a song..... Vidyaji.. 90s kidsnte childhood🔥🔥
മനോഹരമായ ഗാനം സുരേഷ് ഗോപി ജേഷ്ഠന് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏
Anyone here after Suresh Gopis massive victory in Thrissur? 😍😍
Wow..!.. Vidya Sagar, Manju, and kalamaster ...magic...🥰👏
1:01 goosebumps ❤ Chitra Amma voice feel !
സുരേഷേട്ടൻ - മഞ്ജു ചേച്ചി Combo യിൽ വീണ്ടും സിനിമ കാണാൻ ആഗ്രഹിക്കുന്നവരാരൊക്കെ ?
ഗിരീഷ് പുത്തഞ്ചേരി, വിദ്യ സാഗർ, ചിത്ര, യേശുദാസ്
എന്തൊരു കോമ്പിനേഷൻ .... ഇവരുള്ള സമയത്ത് ജനിക്കാൻ കഴിഞ്ഞതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം ആയി ഞാൻ കാണുന്നത് ❤❤❤❤
Manjuvinte dance kaanaan vendiyaanu njaan ee song kelkkunnath. What a performance by Manju❤
Choreography ....costumes...uplifts this mesmerizing song to a very different level.
2024 മാർച്ച് 18 തിങ്കളാഴ്ച കേൾക്കുന്നു... 💕💕💕
സുരേഷേട്ട്ന്റെ വിജയത്തിന് ശേഷം സമാധാനം ആയി ഈ പാട്ട് ആസ്വദിക്കാൻ എത്തിച്ചേർന്നു ഞാൻ...❤❤❤
ഞാനും ♥
ഞാനും
Njanum
🥰
🥰
ഈ പാട്ട് തമിഴിൽ, തെലുങ്കിൽ, കന്നഡയിൽ, എതു ഭാഷയിൽ കേട്ടാലും, മലയാളത്തിൽ കേൾക്കുന്ന ഒരു സുഖം, അതു വേറെ ആണ്.. 🎉❤🎉
தமிழில் நல்லா இருக்கும்
@@gokulprasad691thamizhil avar kekkala pola😅😅😅😅😅
@@marineljohana8133already kettirke
Nalave ille
Ithode pathikoode verale
original malayalam is best
Soothmoodra thayolii
@@gokulprasad691Poda punde
Malayalam is Best
Myr kekka poredna tamil sunni malayalam thaa unkappa 😎@@marineljohana8133
2:11 പൊലയാടി മോനെ🔥🔥🔥
😅😂😂hayyo chirichitt vayya.. njanum ith aaloiche ullu
ചാറ്റൽ മഴയത്ത് ഒരു ബസ്സിൽ windowസീറ്റിൽ ഇരുന്ന് ഈ പാട്ട് കേട്ടാലുണ്ടല്ലോ ❤❤❤
90`s´kids attendance..😍❤️
Presnt 🙋♀️
😢😢😢
❤
@@divyavs-vp3mhaa àààà❤àaàà1ààà
Sorry 89anu🔥
ഒറ്റ പേര്
വിദ്യാ സാഗർ 💎🎧
ഈ പാട്ടൊക്കെ കേട്ട് നൊസ്റ്റാൾജിയ അടിച്ച് പണ്ടാരം അടങ്ങി ഇരിക്കുന്നവരൊക്കെ
1990 to 2000 ൽ ജനിച്ചവരാകും..🤗🥰❤️
അതെ 😍😍
Athinu munne ullavarku anu kooduthal ishtam..
Correct... Ithokke alle nammude nost 🥰🥰
2001 😊❤
👍
ഉത്സവ പറമ്പിൽ കേൾക്കുമ്പോൾ വീട്ടിൽ തിണ്ണയിൽ നിലാവിൽ ഇരുന്ന് കേൾക്കുന്ന സുഖം
😅yes
There is no time bar to listen such a beautiful song music composed by Sri Vidyasagar Master for the lyrics provided by Sri Girish puthenchery. OLD IS GOLD.
Lovely Manju. What a performance. Daily I am watching this song. Why ?💓😅
ഇതാണ് സോങ് എന്താ സോങ് വരികൾ ❤❤❤❤❤കേൾക്കാൻ കൊതിക്കുന്ന പാട്ട്
Pazhaya song kelkkan super anu oru varikkum jeevanulla pole. Nice
There are lot of people to listen this song even 2023 because it comes under OLD is GOLD. Super song.
Manju chechi❤️
Woww👌👌🥰🥰
2024 il .... Manjuttaa👌😘
S : G : Sir 👌❤️❤️
2023സെപ്റ്റംബർ 11ന് ശേഷം ഈ മനോഹര ഗാനം കാണുന്നവർ ലൈക് 🙏🏼❤️👍👌👍ലൈക് 💥💥💥
14
@@aswinsnair5611 🙏🏼❤️❤️👍
Oct7
@@anjuraju2020 ❤️
Oct 23
Visdayasagar Ji's Magic in this song has spread vibes always whenever heard
Language kuch bhi feeling matter karti hai .mujhe samjh kuch ni aye but I really enjoy this song ❤
Bilkul
What a composing!
സുരേഷേട്ടൻ ഡാൻസ് ഒരു മസിലു പിടിത്തം ഉണ്ട് എങ്കിലും മമ്മുക്കയെക്കാൾ കൊള്ളാം
2024 കേൾക്കുന്നവർ ഉണ്ടോ അബുദാബി
അന്നത്തെ ഹിറ്റ് പാട്ട് ആയിരുന്നു ചിത്രഗീതത്തിലൊക്കെ കണ്ട ഓർമ
2024 patt kelkkan vannavar
ഉണ്ടേ😊😊
സൂപ്പർ ❤❤❤❤👌കലക്കി 👌👌👌
2024ൽ തൃശ്ശൂർ എടുത്ത ശേഷം കാണുന്നവർ ഉണ്ടോ
ഗിരീഷ്ട്ടന് പ്രണാമം
Very nice song and singing. Great actors Manju and Suresh.
ഉണ്ട് അത്ര മനോഹരമാണ് ഇത് എത്ര കേട്ടാലും മതിയാവില്ല
What a performance Manju❤
Vidyasaker amazing legendary music director...tamil and malayalam movie 🎵 songs..🎉
ദാസെട്ടന്റെ എൻട്രി ❤️❤️❤️❤️
സുരേഷേട്ടന്റേം ❤
Outstanding ❤
മലയാളികളുടെ സ്വന്തം നായിക... മഞ്ജു വാരിയർ ♥️♥️🔥🔥
ബാക്കിയുള്ളവർ അല്ലെ ഇവർ മാത്രമേ ഉള്ളോ നായികയിട്ട് 😅😅😅
@@trav117മഞ്ജുവിന് ഉള്ളത് പോലെ ഒരു സ്ഥാനമൊന്നും മറ്റൊരു നായികയ്ക്കും മലയാളികൾ നൽകിയിട്ടില്ല.
@@vysakhraj-ll9ik athu നിങ്ങൾ എനിക്ക് അങ്ങനെ ഇതുവരെ തോന്നിട്ടില്ല എത്രയോ നല്ല നടികൾ ഉണ്ട് ശോഭന ഇതിനോളം വരില്ല
@@trav117 നിങ്ങളുടെ തോന്നൽ ഞാൻ അന്വേഷിച്ചിട്ടില്ല... പിന്നെ നിങ്ങൾ പറഞ്ഞ നടിയോട് ആ ഒരു അടുപ്പം മലയാളികൾക്ക് ഉണ്ടായിരുന്നെങ്കിൽ അവർ വിദേശിയെ പോലെ വല്ലപ്പോഴും ഓരോ സിനിമയിൽ മുഖം കാണിച്ചു പോകേണ്ടി വരില്ലായിരുന്നു.
Exactly..Manju warrier thirichu varavu agrahicha pole oru nadiyum varan malayalikal agrahicuittilla, pinne manju warrire alukal secon varavilum athu pole snehikkunnathinte kushumbu kondu urvashibanu shobana anu bttr ennu paranju kure oolakal varunnu.@@vysakhraj-ll9ik
2024ൽ അവസാനം കേൾക്കുന്നവരുണ്ടോ ❤️😄
Let's go to Tamil version mainave mainave en kanavil paadum paatu ❤❤❤❤❤❤
2024ലും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ
2024-ൽ കേൾക്കാൻ വന്നവർ ആരൊക്കെ ഉണ്ട് 😜
Marakkan pattatha pattukal...❤
🙋
😊😊
🙋♀️
പെണ്ണ് കേട്ടത്ത ഞാൻ 🥰🥰
90's school fest, annual day , onam , Christmas song 🎵 😅
Ahaha yesudasintae starting wow..
Vidyaji gireeshattan combo♥️
എന്ത് രസവാ ഈ പാട്ട് കേട്ടിരിക്കാൻ 🥰❤️
എത്ര കേട്ടാലും മതിയാവാത്തവർ ഉണ്ടോ
🙋♂️
ഉണ്ട്
Enne pole ee paatu kelkaan 2030 il ninnum 2024 leku Time Travel cheyth vanna ethra perund ivide 😊😊
❤❤❤ parayan vaakukal ella atha i luv 💞😍😍😍😍 sg sir
സുര ഫാൻസ് 👍
👇🏻
Super Super Song ....(!) A Masterpiece in fact.....! Excellent.....! Respect from France.....!
വിദ്യാസാഗർ ഈണം പകർന്ന ever green classic hit
ഞാനും വരുന്നുണ്ട് 🌹🌹🌹
2024ൽ കാണുന്നവർ ആരെല്ലാം ❣️
One of my favourite songs 🥰
Ehengilum oru paattezhuthi hit aaki alayathalla Gireesh Puthencheri sir.. Adeham ezhuthiya paatukal ellam hit aayirunnu
2024 il ee pattu kelkkan varunnavar undo❤
Amazing voice👍
Thumbnail kidu❤❤