😂😂 കീഴ്ജാതിക്കാരായ സ്ത്രീകൾ മാറു മറച്ചു നടക്കാൻ പാടില്ലെന്നു പറഞ്ഞ തംബ്രാക്കന്മാരുടെ ചെകിടത്തു കിട്ടിയ കനത്ത പ്രഹരം ആയിരുന്നു ആ വിഷയത്തിൽ ഉള്ള ടിപ്പുവിന്റെ ഇടപെടൽ. അന്നുമുതൽ ചില തംബ്രാക്കന്മാർ ടിപ്പുവിനെ പറ്റി ഇല്ലാക്കഥകൾ ഉണ്ടാക്കി പ്രചരിപ്പിക്കാൻ തുടങ്ങി. ഇന്നും ചിലർ അതു പിൻതുടർന്നു പോരുന്നു. എന്തായാലും മൈസൂർ ഒന്നും പോയി ഇതു പറയരുത് അടി എപ്പോൾ കിട്ടിയെന്ന് ചോദിച്ചാൽ മതി 😂
ഇതേ രീതിയിൽ തകർക്കപ്പെട്ട.. മേൽ തളി ശിവക്ഷേത്രം.. കണ്ണൂർ ജില്ലയിൽ.. ധർമ്മശാല എന്ന പ്രദേശത്തിനടുത്തുണ്ട്.. വളരെ അപൂർവമായ.. ഒരു കാര്യം സൂചിപ്പിക്കട്ടെ.. പശ്ചിമ ഭാഗത്തേക്ക് മുഖമുള്ള കീഴ്ത്തളി ശിവക്ഷേത്രവും.. കിഴക്ക് ഭാഗത്തേക്ക് മുഖമുള്ള മേൽത്തളി ശിവക്ഷേത്രവും.. രണ്ടു ക്ഷേത്രങ്ങൾക്ക് നടുവിൽ ഏകദേശം ഒരേക്രയിലധികം വിസ്തൃതിയുള്ള കുളവും.. ഇവിടെയുണ്ട്. ഇതിൽ മേൽത്തളി ക്ഷേത്രമാണ് തകർക്കപ്പെട്ടത്.. ഇപ്പോൾ ആ മഹാ ക്ഷേത്രത്തിന്റെ പുനരുദ്ധാരണം നടക്കുന്നു.. പിന്നെ കേട്ടറിവുള്ള ഒരു കാര്യം പങ്കു വെക്കട്ടെ.. കീഴ്ത്തളി ശിവക്ഷേത്രംടിപ്പുവും സംഘവും നശിപ്പിക്കുവാൻ വന്നപ്പോൾ ക്ഷേത്രത്തിലെ പൂജാരി മുസ്ലീം വേഷം ധരിച്ച് അവിടെ നിന്നു വെന്നും.. മുസ്ലീം വിഭാഗത്തിന്റെ താണ് എന്ന് തെറ്റിദ്ധരിച്ച് അത് തകർക്കാതെ പോയി എന്നുമാണ്.. ഈ വീഡിയോ തയ്യാറാക്കിയ ആൾക്കാർക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനം.. സ്വാഗതം ചെയ്യുന്നു... കണ്ണൂരിലേക്ക്.. മഹാദേവന്റെ മണ്ണിലേക്ക്...
നമ്മുടെ നാട്ടിൽ എന്തെല്ലാം ക്രൂരതകൾ വൈദേശിക ആധിപത്യത്തിൽ അനുഭവിച്ചു. ഇതിനെല്ലാം പകരം ചോദിക്കണം . ടിപ്പുവിനെ സുൽത്താനെന്ന് വിളിക്കരുത്. അവന്റെ ക്രൂര തകൾ നമ്മുടെ വരും തലമുറ അറിയണം.
ലോകത്തിലെ ഏറ്റവും നല്ല സംസ്കാരം ഹിന്ദു സംസ്കാരമാണ്. വിദേശികൾ കേരളത്തിൽ വന്നത് ഇവിടുത്തെ സമ്പത്തുകൾ മോഹിച്ചാണ് വന്നത്. അവർ ഇവിടെയുള്ള ക്ഷേത്രങ്ങളെല്ലാം നശിപ്പിച്ച് അവിടെ വിലപിടിപ്പുള്ള പലതും മോഷ്ടിച്ചു കൊണ്ടു പോയി. എന്നിട്ട് അവരുടെ മതവും ഇവിടെ ഇവിടെയുള്ള ഹിന്ദുക്കളെ നിർബന്ധിച്ച് വാളിന്റെ മുൾമുനയിൽ നിർത്തി അവരെ മതപരിവർത്തനം നടത്തി. എന്നായാലും ചരിത്ര സത്യങ്ങൾ വളച്ചൊടിച്ച് അവർക്ക് അനുകൂലമായി അവർ വച്ചു. സത്യങ്ങൾ എന്നായാലും പുറത്തു വരും അത് ഓരോന്നും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സനാതനധർമ്മം മൂല്യം വളരെ വലുതാണ്. അത് ലോക ജനങ്ങൾ എല്ലാം മനസ്സിലാക്കി കഴിഞ്ഞു. ജയ്ഹിന്ദ് ഭാരത് മാതാ കീ ജയ്.
എന്റെ നാട് ഇത് ഇപ്പോഴും ഇങ്ങനെ നിക്കുന്നത് തന്നെ ഭാഗ്യം കാണാൻ എങ്കിലും ഇപ്പോൾ സാധിക്കുന്നുണ്ടല്ലോ തകർന്നുകൊണ്ടിരിക്കുന്ന കൊടുങ്ങല്ലൂർ കോവിലകത്തിന്റെ വീഡിയോ ചെയ്യാൻ സാധിക്കുമോ
താങ്കൾ ആ പറഞ്ഞത് തെറ്റാണ്. പണം മാത്രമായിരുന്നില്ല അവരുടെ ലക്ഷ്യം. അങ്ങനെയായിരുന്നുവെങ്കിൽ അതെടുത്തു അവർ പോകുമായിരുന്നു. കഷ്ടപ്പെട്ട് അവർ ക്ഷേത്രങ്ങൾ തകർക്കാൻ നിൽക്കില്ലായിരുന്നു. അവരുടെ ഉദ്ദേശം അറിയണമെങ്കിൽ സെമിറ്റിക് മതങ്ങളുടെ ഗ്രന്ഥങ്ങൾ വായിച്ചാൽ മതി. ഹീതെൻസിനോടും കാഫിറുകളോടുമുള്ള വെറുപ്പാണ് അവരെ കൊണ്ട് അത് ചെയ്യിച്ചത്. അവരുടേതല്ലാത്ത മറ്റെല്ലാ വിശ്വാസങ്ങളും അവർക്ക് പൈശാചികമാണ്. ഇത്രയൊക്കെ അനുഭവിച്ചിട്ടും ഹിന്ദുക്കൾ ഇപ്പോഴും ആ സത്യം അംഗീകരിക്കാൻ തയ്യാറാവുന്നില്ല എന്നതാണ് സത്യം. "धर्मो रक्षति रक्षितः" "ധർമ്മത്തെ സംരക്ഷിക്കുന്നവനെ ധർമ്മവും സംരക്ഷിയ്ക്കും." അധർമ്മികൾക്കെതിരെ ഒന്നിച്ചു പോരാടുക. 🕉️ നമഃ ശിവായ 🙏
യേശു ക്രിസ്തു ആയി ക്ഷേത്രത്തിനു എന്ത് ബന്ധം കാല ഗണന കണക്കാക്കാൻ ഇവിടെ കലണ്ടർ ഉണ്ടായിരുന്നും സേട്ടാ എന്ന് ജനിച്ചു എന്ന് ഒരു വെക്തത ഇല്ലാത്ത വ്യക്തിയെ വെച്ച് ചരിത്രം തിരിച്ച കാലം ഒക്കെ പോയി
ടിപ്പുവിനെ പറ്റി പണ്ടു മുതലേ ചില തംബ്രാക്കന്മാരു കള്ള കഥകൾ ഉണ്ടാക്കാൻ തുടങ്ങിയിരുന്നു. അതു ഇന്നും ചില ആളുകൾ പിൻതുടരുന്നു. കീഴ്ജാതിക്കാരായ സ്ത്രീകൾ മാറു മറയ്ക്കാൻ പാടില്ലെന്ന പറഞ്ഞ തംബ്രാക്കന്മാരുടെ ചെകിടത്തു കിട്ടിയ കനത്ത പ്രഹരം ആയിരുന്നു ആ വിഷയത്തിൽ ഉള്ള ടിപ്പുവിന്റെ ഇടപെടൽ. എന്തായാലും മൈസൂർ ഒന്നും പോയി ഇങ്ങനെ തള്ളി ക്കളയരുത്. അടി അപ്പോൾ കിട്ടും കരണം നോക്കി.
@humanist5988 ഏതു ചരിത്രകാരന്മാർ?? കേരളത്തിലെ ഹിന്ദുക്കളോടു ദേഷ്യം കർണാടകയിൽ ഹിന്ദുക്കളോടു സ്നേഹം. അതെന്താ അങ്ങനെ 😂😂 ടിപ്പുവിനോടുള്ള ദേഷ്യം കാരണം കഥകൾ ഒരുപാട് മെനഞ്ഞുണ്ടാക്കി അന്നത്തെ സവർണ കോമരങ്ങൾ.ഇന്നും അവരുടെ വാലാട്ടികളും അവരുടെ മുന്നിൽ പോയി തോർത്തഴിച്ചു കുംബിട്ടു നിൽക്കുന്നവരും അതു ഏറ്റു പറയുന്നു?
@@Shalini-AAA സ്വന്തം മതസ്ഥരുടെ പേരിൽ വരാൻ ഉളുപ്പും മാനവും തോന്നുന്നത് കൊണ്ടാണോ അന്യമതസ്ഥരുടെ പേര് കടമെടുത്തു വന്നിരിക്കുന്നത്?? കർണാടകയിലും കേരളത്തിലും ടിപ്പുവിനെ ആരാധിക്കുന്നത് ആ വർഗ്ഗത്തിൽ പെട്ട ആളുകൾ മാത്രമാണ്.. കോൺഗ്രസിന്റെ കാലത്തെ പാഠപുസ്തകങ്ങളിൽ പഠിച്ച ടിപ്പുവിനെയും കൊണ്ട് സോഷ്യൽ മീഡിയയുടെ ഈ കാലത്ത് വന്നിരുന്നു മെഴുകാൻ നിക്കല്ലേ.. ചരിത്രവും വസ്തുതയും കൺമുന്നിൽ ഉണ്ട്.. തക്കിയ ഇറക്കിയാൽ ഇല്ലാതാവുന്നതല്ല യാഥാർത്ഥ്യം...
എങ്കിലെന്തൊ കൊടുങ്ങല്ലൂർ ർ ഭരണി പാട്ട് (അശ്ലീലം) പാടാൻ ക്കാരണം ടിപ്പു വായി ഉണ്ടാക്കിയതായിരുന്നോ കൊടുങ്ങല്ലൂർക്കാർക്കറ്റയാം പാലിയായുരുന്നു അവിടുത്തെ ഭാഷ ഇന്നും അറിയുന്നവർ അവിടെയുണ്ട് മാഷെ😂😂😂😂😂😂
Yes ഇതു ഫേക്ക് ആണ്. കീഴ്ജാതിക്കാരായ സ്ത്രീകൾ മാറു മറയ്ക്കാൻ പാടില്ലെന്ന് പറഞ്ഞ തംബ്രാക്കന്മാരുടെ ചെകിടത്തു കിട്ടിയ കനത്ത പ്രഹരം ആയിരുന്നു ആ വിഷയത്തിൽ ഉള്ള ടിപ്പുവിന്റെ ഇടപെടൽ. അന്നു മുതൽ തുടങ്ങിയതാണ് ടിപ്പു അംബലം തകർത്തു അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു എന്നൊക്കെ പറഞ്ഞുണ്ടാക്കാൻ. ചില ആളുകൾ അതു പിൻതുടർന്നു വരുന്നു. മൈസൂർ ഒക്കെ പോയി ഇങ്ങനെ പറഞ്ഞാൽ അടി എപ്പോൾ കിട്ടിയെന്നു ചോദിച്ചാൽ മതി.
എത്രയും പെട്ടെന്ന് ഈ പുണ്യ ക്ഷേത്രം... ഒരു മഹാ ക്ഷേത്രമായി പുനർ നിർമ്മിക്കപ്പെടട്ടെ 🧡🧡🧡
ടിപ്പു എന്ന മതഭ്രാന്തൻ തകർത്ത അനേകം ക്ഷേത്രങ്ങളിൽ ഒന്ന്
ഓം നമഃ ശിവായ 🙏🏻🙏🏻🕉️🕉️
😂😂 കീഴ്ജാതിക്കാരായ സ്ത്രീകൾ മാറു മറച്ചു നടക്കാൻ പാടില്ലെന്നു പറഞ്ഞ തംബ്രാക്കന്മാരുടെ ചെകിടത്തു കിട്ടിയ കനത്ത പ്രഹരം ആയിരുന്നു ആ വിഷയത്തിൽ ഉള്ള ടിപ്പുവിന്റെ ഇടപെടൽ. അന്നുമുതൽ ചില തംബ്രാക്കന്മാർ ടിപ്പുവിനെ പറ്റി ഇല്ലാക്കഥകൾ ഉണ്ടാക്കി പ്രചരിപ്പിക്കാൻ തുടങ്ങി. ഇന്നും ചിലർ അതു പിൻതുടർന്നു പോരുന്നു. എന്തായാലും മൈസൂർ ഒന്നും പോയി ഇതു പറയരുത് അടി എപ്പോൾ കിട്ടിയെന്ന് ചോദിച്ചാൽ മതി 😂
@@Shalini-AAA പിന്നെ ടിപ്പു ബലാത്സംഗം ചെയ്തു കൊന്നതും ഇതേ കിഴ് ജാതി കാരായ ഹിന്ദു സ്ത്രീ കളെ തന്നെ ആണ്
@@Shalini-AAA tippu maaru marachagil athanu eppol kanuna velutha kanikakal
@@Shalini-AAAtippu endhe tayyal kkaran aayiruno
@@iyeraishu1 തമാശ തമാശ..
എത്ര മനോഹരമായ വീഡിയോ ... അവതരണം അതി മനോഹരം
ഞാൻ കൊടുങ്ങല്ലൂർ കാരിയായതിൽ അഭിമാനിക്കുന്നു 🙏🙏🙏
കൊടുങ്ങല്ലൂർകാർക്ക് മലയാളം ശരിക്ക് എഴുതാനറിയില്ലെന്ന് മനസ്സിലായി 😂😂😂
അതൊക്കെ പുനർ നിർമിച്ചിട്ട് അഭിമാനിക്കൂ
@@jayaskumar8096 അല്ലെങ്കിലും അഭിമാനിക്കാൻ ഭാഗവതിയുണ്ട്, തിരുവഞ്ചിക്കുളം ശിവൻ, ഇന്ത്യയിൽ ആദ്യത്തെ പള്ളി, മാർത്തോമാ പള്ളി etc...
@@sanathannair8527 മലയാളിയാണേ മോൻ സംസാരിക്കുന്നതുo എഴുതുന്നതും മയ്യത്തായവൻ്റെ ഭാഷകൾ ,,,
@@sanathannair8527 അല്പം പോലും ഉളുപ്പില്ലാതെ കളിയാക്കുന്നു
ഇതേ രീതിയിൽ തകർക്കപ്പെട്ട.. മേൽ തളി ശിവക്ഷേത്രം.. കണ്ണൂർ ജില്ലയിൽ.. ധർമ്മശാല എന്ന പ്രദേശത്തിനടുത്തുണ്ട്.. വളരെ അപൂർവമായ.. ഒരു കാര്യം സൂചിപ്പിക്കട്ടെ.. പശ്ചിമ ഭാഗത്തേക്ക് മുഖമുള്ള കീഴ്ത്തളി ശിവക്ഷേത്രവും.. കിഴക്ക് ഭാഗത്തേക്ക് മുഖമുള്ള മേൽത്തളി ശിവക്ഷേത്രവും.. രണ്ടു ക്ഷേത്രങ്ങൾക്ക് നടുവിൽ ഏകദേശം ഒരേക്രയിലധികം വിസ്തൃതിയുള്ള കുളവും.. ഇവിടെയുണ്ട്. ഇതിൽ മേൽത്തളി ക്ഷേത്രമാണ് തകർക്കപ്പെട്ടത്.. ഇപ്പോൾ ആ മഹാ ക്ഷേത്രത്തിന്റെ പുനരുദ്ധാരണം നടക്കുന്നു.. പിന്നെ കേട്ടറിവുള്ള ഒരു കാര്യം പങ്കു വെക്കട്ടെ.. കീഴ്ത്തളി ശിവക്ഷേത്രംടിപ്പുവും സംഘവും നശിപ്പിക്കുവാൻ വന്നപ്പോൾ ക്ഷേത്രത്തിലെ പൂജാരി മുസ്ലീം വേഷം ധരിച്ച് അവിടെ നിന്നു വെന്നും.. മുസ്ലീം വിഭാഗത്തിന്റെ താണ് എന്ന് തെറ്റിദ്ധരിച്ച് അത് തകർക്കാതെ പോയി എന്നുമാണ്.. ഈ വീഡിയോ തയ്യാറാക്കിയ ആൾക്കാർക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനം.. സ്വാഗതം ചെയ്യുന്നു... കണ്ണൂരിലേക്ക്.. മഹാദേവന്റെ മണ്ണിലേക്ക്...
ഹൊ മിക്കത്തിനും തല കയ്യ് ഇല്ല എന്തൊരു കഷ്ടം കർണ്ണാടക യിൽ ഇത് പോലെ ഒത്തിരി ഒണ്ട്.🌻🌹🌹🌼🙏
നമ്മുടെ നാട്ടിൽ എന്തെല്ലാം ക്രൂരതകൾ വൈദേശിക ആധിപത്യത്തിൽ അനുഭവിച്ചു. ഇതിനെല്ലാം പകരം ചോദിക്കണം . ടിപ്പുവിനെ സുൽത്താനെന്ന് വിളിക്കരുത്. അവന്റെ ക്രൂര തകൾ നമ്മുടെ വരും തലമുറ അറിയണം.
അതെ 👍🏻
Yes.
മണിപ്പൂർ
@@HamzaV.P ടിപ്പു എന്ന പട്ടി മത ഭ്രാന്തൻ 😂😂
@@HamzaV.Pകാര്യം അറിഞ്ഞു പറയെടാ....... PTKPMN
ലോകത്തിലെ ഏറ്റവും നല്ല സംസ്കാരം ഹിന്ദു സംസ്കാരമാണ്. വിദേശികൾ കേരളത്തിൽ വന്നത് ഇവിടുത്തെ സമ്പത്തുകൾ മോഹിച്ചാണ് വന്നത്. അവർ ഇവിടെയുള്ള ക്ഷേത്രങ്ങളെല്ലാം നശിപ്പിച്ച് അവിടെ വിലപിടിപ്പുള്ള പലതും മോഷ്ടിച്ചു കൊണ്ടു പോയി. എന്നിട്ട് അവരുടെ മതവും ഇവിടെ ഇവിടെയുള്ള ഹിന്ദുക്കളെ നിർബന്ധിച്ച് വാളിന്റെ മുൾമുനയിൽ നിർത്തി അവരെ മതപരിവർത്തനം നടത്തി. എന്നായാലും ചരിത്ര സത്യങ്ങൾ വളച്ചൊടിച്ച് അവർക്ക് അനുകൂലമായി അവർ വച്ചു. സത്യങ്ങൾ എന്നായാലും പുറത്തു വരും അത് ഓരോന്നും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സനാതനധർമ്മം മൂല്യം വളരെ വലുതാണ്. അത് ലോക ജനങ്ങൾ എല്ലാം മനസ്സിലാക്കി കഴിഞ്ഞു. ജയ്ഹിന്ദ് ഭാരത് മാതാ കീ ജയ്.
Hinduism spreading throughout the world rapidly. The reply of nature to the attacks.
So Proud.... I am from Kodungallur.... So. Good Presentation 👌Thankyou for
Bringing this important issue
to the attention of World.
ടിപ്പു തകർത്തു എന്നു മാത്രം പറയരുത്. നമ്മുടെ മതേതരത്വം എന്ന നിർവചന o അങ്ങിനെയാണ് .
മനസിലായില്ല
Enthu Thenga Kola 😂😂
Yes
പേരിന്റെ പിറകിൽ ആസനം ചുമന്നു നിൽക്കുന്ന അവിടു താങ്ങികൾ സുഡാപ്പികളെ അങ്ങ് വളർത്തി എന്നിട്ട് ഇനിയും നിന്റെ വാപ്പമാർ തകർത്തതിനെ കുറ്റം പറയരുത്
നീ ഒക്കെ മതേതരത്വം പറഞ്ഞ് നടന്നോ
ഓം നമഃ ശിവായ 🙏
ഭഗവാനെ ❤❤❤❤🙏🏻🙏🏻🙏🏻
അവതരണം നന്നായിരിക്കുന്നു, കാലത്തിനു പിന്നിലേക്ക് ഉള്ള യാത്ര
നല്ല അവതരണം .
Very good video 🙏🙏. Super explanation. ❤
Great job. Thank you so much
You do a GREAT Job giving an INSIGHT of our Many Historical Heritasge.
മഹാദേവാ🌹🙏💕♥️♥️
സത്യം ശിവം സുന്ദരം 🙏🙏🙏👏👏👏
എന്റെ നാട് ഇത് ഇപ്പോഴും ഇങ്ങനെ നിക്കുന്നത് തന്നെ ഭാഗ്യം കാണാൻ എങ്കിലും ഇപ്പോൾ സാധിക്കുന്നുണ്ടല്ലോ തകർന്നുകൊണ്ടിരിക്കുന്ന കൊടുങ്ങല്ലൂർ കോവിലകത്തിന്റെ വീഡിയോ ചെയ്യാൻ സാധിക്കുമോ
താങ്കൾ ആ പറഞ്ഞത് തെറ്റാണ്. പണം മാത്രമായിരുന്നില്ല അവരുടെ ലക്ഷ്യം. അങ്ങനെയായിരുന്നുവെങ്കിൽ അതെടുത്തു അവർ പോകുമായിരുന്നു. കഷ്ടപ്പെട്ട് അവർ ക്ഷേത്രങ്ങൾ തകർക്കാൻ നിൽക്കില്ലായിരുന്നു. അവരുടെ ഉദ്ദേശം അറിയണമെങ്കിൽ സെമിറ്റിക് മതങ്ങളുടെ ഗ്രന്ഥങ്ങൾ വായിച്ചാൽ മതി. ഹീതെൻസിനോടും കാഫിറുകളോടുമുള്ള വെറുപ്പാണ് അവരെ കൊണ്ട് അത് ചെയ്യിച്ചത്. അവരുടേതല്ലാത്ത മറ്റെല്ലാ വിശ്വാസങ്ങളും അവർക്ക് പൈശാചികമാണ്. ഇത്രയൊക്കെ അനുഭവിച്ചിട്ടും ഹിന്ദുക്കൾ ഇപ്പോഴും ആ സത്യം അംഗീകരിക്കാൻ തയ്യാറാവുന്നില്ല എന്നതാണ് സത്യം.
"धर्मो रक्षति रक्षितः"
"ധർമ്മത്തെ സംരക്ഷിക്കുന്നവനെ ധർമ്മവും സംരക്ഷിയ്ക്കും."
അധർമ്മികൾക്കെതിരെ ഒന്നിച്ചു പോരാടുക.
🕉️ നമഃ ശിവായ 🙏
കീഴ്ത്തളി മഹാദേവ് 🙏🙏🙏🙏🙏
E Maha tembil ne protact chayyanam
ഓം നമഃ ശിവായ 🙏
ജിഹാദികൾക്ക് മാപ്പില്ലാ 😡😡😡😡
പുനർ നിർമ്മിക്കണം ഈ നൂറ്റാണ്ടിൽ തന്നെ
Vadakkancheri yil oru thali kshethram undallo
ഓം നമഃശിവായ 🙏
Ethoru kshethrathinnte varshika akhoshatthinu munbum TIPPU SULTAN enna MAHAPAPIYUDE kolam undakki katthikkanam.
മല്ലം ദുർഗ പാറമേശ്വരി ക്ഷേത്രത്തിനെ അവതരിപ്പിക്കുമോ
Om Namah Shivaya 🙏🙏🙏
Tile ittuo mump ingane allayurunnu cheliyarinnu
ഭഗവാൻ ശിവശങ്കർ നമഃ
🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹
❤
🙏🏼🙏🏼🙏🏼🙏🏼
The Cheraman Perumals mentioned in the legend can be identified with the Chera Perumal rulers of medieval Kerala (c. 8th - 12th century AD) not in B.C
Mahadeva. Ethraum pettenne punar nirmanam nadathanam.
Om namah shivaya
Teppupatte
ഹിന്ദു തകർത്ത ബുദ്ധക്ഷേത്രങ്ങൾ പുനർ നിർമ്മിക്കണം
Avishya'milla 😊
Ninte ammede pootil punarnirmikkam koya😂😂😂
Tippu😡😡
കിഴുതള്ളി കുറുവ റോഡിന്റെ പേര് ടിപ്പുസുൽത്താൻ റോഡ് എന്നാണ് ഇപ്പോഴും... 🥲
Tippu was very famous in India. We have to think about it
ചേരന്മാർ ഹിന്ദുക്കൾ ആയിരുന്നോ?
Athey
അല്ല അറ്റം വെട്ടിയ കാക്കന്മാർ ...ഒന്ന് പൊടെയ്
Samshayam enthinu
any documents avilable?
@@PASIO9621വില്ലേജ് ഓഫീസിന്നു സർട്ടിഫിക്കറ്റ് മതിയോ സേട്ടാ....
യേശു ക്രിസ്തു ആയി ക്ഷേത്രത്തിനു എന്ത് ബന്ധം കാല ഗണന കണക്കാക്കാൻ ഇവിടെ കലണ്ടർ ഉണ്ടായിരുന്നും സേട്ടാ എന്ന് ജനിച്ചു എന്ന് ഒരു വെക്തത ഇല്ലാത്ത വ്യക്തിയെ വെച്ച് ചരിത്രം തിരിച്ച കാലം ഒക്കെ പോയി
Athokke nee paryaum ethayalum 2000 + years ayitalle oll yeshu enna ani adichavan vanittu athondu nee angotyu maariyiri
ടിപ്പുവിനെ പറ്റി പണ്ടു മുതലേ ചില തംബ്രാക്കന്മാരു കള്ള കഥകൾ ഉണ്ടാക്കാൻ തുടങ്ങിയിരുന്നു. അതു ഇന്നും ചില ആളുകൾ പിൻതുടരുന്നു. കീഴ്ജാതിക്കാരായ സ്ത്രീകൾ മാറു മറയ്ക്കാൻ പാടില്ലെന്ന പറഞ്ഞ തംബ്രാക്കന്മാരുടെ ചെകിടത്തു കിട്ടിയ കനത്ത പ്രഹരം ആയിരുന്നു ആ വിഷയത്തിൽ ഉള്ള ടിപ്പുവിന്റെ ഇടപെടൽ. എന്തായാലും മൈസൂർ ഒന്നും പോയി ഇങ്ങനെ തള്ളി ക്കളയരുത്. അടി അപ്പോൾ കിട്ടും കരണം നോക്കി.
നമ്മുടെ കേരളത്തിലെ സ്കൂൾ പാഠ പുസ്തകത്തിൽ ടിപ്പു എന്ന മതഭ്രാന്തനെ മതേതരൻ എന്നാണല്ലോ പഠിപ്പിക്കുന്നത് എല്ലാം ഇസ്ലാമിക വോട്ട് ബാങ്ക് 😂😂😂
@humanist5988 ഏതു ചരിത്രകാരന്മാർ?? കേരളത്തിലെ ഹിന്ദുക്കളോടു ദേഷ്യം കർണാടകയിൽ ഹിന്ദുക്കളോടു സ്നേഹം. അതെന്താ അങ്ങനെ 😂😂 ടിപ്പുവിനോടുള്ള ദേഷ്യം കാരണം കഥകൾ ഒരുപാട് മെനഞ്ഞുണ്ടാക്കി അന്നത്തെ സവർണ കോമരങ്ങൾ.ഇന്നും അവരുടെ വാലാട്ടികളും അവരുടെ മുന്നിൽ പോയി തോർത്തഴിച്ചു കുംബിട്ടു നിൽക്കുന്നവരും അതു ഏറ്റു പറയുന്നു?
@humanist5988 ഇത് ഫേക്ക് സുടാപ്പി ആണ് 😂
@humanist5988 മറുപടി 🙏🏻🙏🏻👌👌
@@Shalini-AAA സ്വന്തം മതസ്ഥരുടെ പേരിൽ വരാൻ ഉളുപ്പും മാനവും തോന്നുന്നത് കൊണ്ടാണോ അന്യമതസ്ഥരുടെ പേര് കടമെടുത്തു വന്നിരിക്കുന്നത്?? കർണാടകയിലും കേരളത്തിലും ടിപ്പുവിനെ ആരാധിക്കുന്നത് ആ വർഗ്ഗത്തിൽ പെട്ട ആളുകൾ മാത്രമാണ്.. കോൺഗ്രസിന്റെ കാലത്തെ പാഠപുസ്തകങ്ങളിൽ പഠിച്ച ടിപ്പുവിനെയും കൊണ്ട് സോഷ്യൽ മീഡിയയുടെ ഈ കാലത്ത് വന്നിരുന്നു മെഴുകാൻ നിക്കല്ലേ.. ചരിത്രവും വസ്തുതയും കൺമുന്നിൽ ഉണ്ട്.. തക്കിയ ഇറക്കിയാൽ ഇല്ലാതാവുന്നതല്ല യാഥാർത്ഥ്യം...
എങ്കിലെന്തൊ കൊടുങ്ങല്ലൂർ ർ ഭരണി പാട്ട് (അശ്ലീലം) പാടാൻ ക്കാരണം ടിപ്പു വായി ഉണ്ടാക്കിയതായിരുന്നോ കൊടുങ്ങല്ലൂർക്കാർക്കറ്റയാം പാലിയായുരുന്നു അവിടുത്തെ ഭാഷ ഇന്നും അറിയുന്നവർ അവിടെയുണ്ട് മാഷെ😂😂😂😂😂😂
കൊടുങ്ങല്ലൂർ ഭരണിയും ഈ ക്ഷേത്രത്തെ തകർത്തതിനെയും കൂട്ടി കെട്ടാൻ നോക്കുന്നത് എന്തിനാണെന്നു മനസ്സിലായില്ല
Tippu💩
Fake.
Koppu
Yes ഇതു ഫേക്ക് ആണ്. കീഴ്ജാതിക്കാരായ സ്ത്രീകൾ മാറു മറയ്ക്കാൻ പാടില്ലെന്ന് പറഞ്ഞ തംബ്രാക്കന്മാരുടെ ചെകിടത്തു കിട്ടിയ കനത്ത പ്രഹരം ആയിരുന്നു ആ വിഷയത്തിൽ ഉള്ള ടിപ്പുവിന്റെ ഇടപെടൽ. അന്നു മുതൽ തുടങ്ങിയതാണ് ടിപ്പു അംബലം തകർത്തു അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു എന്നൊക്കെ പറഞ്ഞുണ്ടാക്കാൻ. ചില ആളുകൾ അതു പിൻതുടർന്നു വരുന്നു. മൈസൂർ ഒക്കെ പോയി ഇങ്ങനെ പറഞ്ഞാൽ അടി എപ്പോൾ കിട്ടിയെന്നു ചോദിച്ചാൽ മതി.
@@Shalini-AAA ടിപ്പു എന്ന പട്ടിയെ ന്യായികരിക്കാൻ സുടാപ്പി കൾ ഹിന്ദു പെൺകുട്ടിയുടെ fake id യിൽ വന്നിരിക്കുന്നു
@@Shalini-AAA ഉത്രം തിരുന്നാൾ രാമ വർമ ആണ് കിഴ് ജാതി കാരായ സ്ത്രീ കൾക്ക് മാറ് മറക്കാൻ അനുമതി നൽകിയത് അല്ലാതെ നിന്റെ ടിപ്പു മതഭ്രാന്തൻ അല്ല കേട്ടോ 😂😂
@@SWADISH27😂😂 👍
Teppupatte