കൊടുങ്ങല്ലൂർ ക്ഷേത്രത്തിന് മുന്നിൽ ഞങ്ങൾ കണ്ട കാഴ്ച്ച 😥| KODUNGALLUR BHAGAVATHY TEMPLE | VAZHIPAD |

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 590

  • @vasanthisuresh4070
    @vasanthisuresh4070 Рік тому +33

    ഇത്രയും വിവരങ്ങൾ തന്നതിന് നന്ദി വിപിൻ, എത്ര പ്രാവശ്യം കൊടുങ്ങല്ലൂരമ്മയേ തൊഴാൻ പോയിരിക്കുന്നു ഈ വഴിപാടുകളെ കുറിച്ചും കുളത്തേ കുറിച്ചും അറിയില്ലായിരുന്നു. ഇനി പോകുമ്പോൾ ശ്രദ്ധിക്കണം 🙏🙏🙏👍

    • @Engilumentekrishna
      @Engilumentekrishna  Рік тому +3

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @RadhaNair-rl7th
      @RadhaNair-rl7th Рік тому

      😂⁹k84hare​@@Engilumentekrishna

    • @janardhananp6992
      @janardhananp6992 Рік тому +1

      76vayasayittumkodungallurkshetramkananbhagyamlabichillaEngilumAmmayudemattubhavangaleNerittukananumSadichuAdumorubhagyam

    • @Nivedhya-w3h
      @Nivedhya-w3h Рік тому

      ഹരേ കൃഷ്ണ 🥰🙏🙏

    • @RadhaMm-o8g
      @RadhaMm-o8g Рік тому

      ശ്രീ കൊടുങ്ങലൂർ അമ്മയ്ക്ക് നമസ്ക്കാരം qqq🙏🙏🙏🙏🙏🙏🙏ഈ പരിപാടികൾ കാണാൻ കഴിഞ്ഞതിൽ നിങ്ങൾക്കും പ്രത്യക നന്ദി 👌

  • @raghirajan6199
    @raghirajan6199 Рік тому +26

    ഒരു കാര്യം മനസ്സിൽ വിചാരിച്ചു വിശ്വസിച്ചു പ്രാർത്ഥിച്ചാൽ അമ്മ തീർച്ചയായും നടത്തിത്തരും.... എനിക്ക് ഒരുപാട് അനുഭവം ഉണ്ടായിട്ടുണ്ട്...

  • @anishabalakrishnan923
    @anishabalakrishnan923 Рік тому +120

    4 വർഷം മുൻപ് ഞാനും ഭർത്താവും കൂടെ കൊടുങ്ങല്ലൂർ തൊഴാൻ പോയി... അദ്ദേഹത്തിന് ചിക്കൻ പോക്സ് വന്നു മാറിയതിനു ശേഷം തൊഴാൻ പോകുകയാണ്... തൊഴുതു നിൽക്കുമ്പോൾ ഒരു കുഞ്ഞില്ലാത്തതിന്റെ വിഷമം അമ്മയോട് പറഞ്ഞു ഞാൻ കരഞ്ഞു...എനിക്കൊരു കുഞ്ഞിനെ തരണേ.. ഭാഗ്യമുണ്ടെങ്കിൽ എന്റെ കുഞ്ഞിന്റെ ചോറൂണിന് മാത്രമേ ഇനി ഞാൻ ivide അമ്മയെ കാണാൻ വരികയുള്ളു എന്നും പറഞ്ഞു തൊഴുതിറങ്ങി.... വർഷങ്ങൾക്കിപ്പുറം ഞങ്ങൾക്കൊരു മോനുണ്ടായി... അവന് അവിടെ ചോറൂണ് കൊടുത്തു.... ദേവി കാടാക്ഷം..... അമ്മേ നാരായണ.. ദേവി നാരായണ...

    • @gurulal5718
      @gurulal5718 8 місяців тому

      OHM KODUNGALLOORAMMAYE SARANAM :

    • @unnikrishnankrishnan2302
      @unnikrishnankrishnan2302 8 місяців тому

      Kodugalore amma യുടെ ശക്തി അൺലിമിറ്റഡ് ആണ്.

    • @swathidd3068
      @swathidd3068 4 місяці тому

      🙏അമ്മേ നാരായണ ദേവി നാരായണ 🙏

  • @shyamshyamkumar5575
    @shyamshyamkumar5575 Рік тому +8

    ഞങ്ങൾ ഇടക്ക് പോകാറുണ്ട് ഞങ്ങൾ അടുത്ത് ഉള്ള ഭഗവതി അമ്പലം ആണ് വിളിച്ചാൽ വിളിപ്പുറത്ത് ആണ് അമ്മേശരണം ദേവി ശരണം

  • @Maniav-y9t
    @Maniav-y9t Рік тому +15

    എന്റെ കൊടുങ്ങല്ലൂരമ്മേ ഞങ്ങൾക്ക് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകണേ .......🙏🙏🙏🙏❤

  • @sreelathamohananpillai2515
    @sreelathamohananpillai2515 Рік тому +7

    എല്ലാം എന്റെ അമ്മയിൽ സമർപ്പിക്കുന്നു അമ്മേ ശരണം 🙏ദേവി ശരണം 🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @Ravan-r9n
    @Ravan-r9n Рік тому +16

    എല്ലാ അമ്പലങ്ങളും പരശുരാമൻ പ്രതിഷ്ഠിച്ചു ഇതേ കഥകൾ തന്നെ ഒരുപാട് ക്ഷേത്രങ്ങളിലും കേട്ടിട്ടുണ്ട്. കൊടുങ്ങല്ലൂർ അമ്മ ആരാണ് എന്ന് ദ്രാവിഡ ഗോത്രത്തിൽ പിറന്നു പ്രതിഷ്ഠ നടത്തിയ ആദിമ ഗോത്ര ജനങ്ങളോട് ചോദിക്കണം. ആദിമ ഗോത്ര സംസ്കാരത്തിൽ ഉള്ള കാവായിരുന്നു കൊടുങ്ങല്ലൂർ. മൃഗബലി കോഴിവെട്ട് മഹാ ഗുരുതി ഒക്കെ ഉണ്ടായിരുന്നു. ഇപ്പോൾ അതിനെ സാത്വികമാക്കി. അവിടത്തെ യഥാർത്ഥ പ്രതിഷ്ഠ ശ്രീകോവിലിൽ പടിഞ്ഞാറു ഭാഗത്ത്‌ അടഞ്ഞ ഒരു വാതിൽ കാണാം അതിനു നേരെ താഴെ അതായത് അടികൾ പൂക്കൾ അർപ്പിക്കുന്നതിന് താഴെ ഒരു നിലവറയുണ്ട് അവിടെ യാണ്. അമ്മക്ക് നേരെ വീരഭദ്രനും സപ്ത മാതൃകളും.മൃഗ ബലിയില്ലെങ്കിലെന്താ അമ്മക്ക് മുന്നിൽ ഭരണിക്ക് ഭക്തർ രുധിര താണ്ഡവമാടുനുണ്ട്. പരശുരാമനും ശങ്കരാച്ചാര്യരും 2 ശ്രീ ചക്രം പ്രതിഷ്ഠ ചെയ്തു എന്ന് പറയുന്നു. എന്നിട്ട് പൂജരീതികൾ മാറ്റി. നിങ്ങൾ കാണുന്ന വിഗ്രഹം അല്ല യഥാർത്ഥ വിഗ്രഹം ആ സത്യം ആദ്യം മനസിലാക്കു. അടികൾ ഇപ്പോൾ പൂജിക്കുന്നത് രണ്ട് ശ്രീ ചക്രത്തിൽ അമ്മയെ ആദിപരാ ശക്തി ആയാണ് രുരുജിത്ത് രീതിയിൽ. അടികൾക്കും എന്തിനു തമ്പുരാനുവരെ നേരിട്ട് അമ്മയുടെ ദർശനമില്ല. ഭരണിക് പടിഞ്ഞാറെ വാതിൽ പകുതി തുറന്ന് പ്രാർതികാം അപ്പോൾ പോലും നിലവറയിലെ വിഗ്രഹത്തിന്റെ വാതിൽ തുറക്കില്ല. അമ്മ ആരാണെന്ന് ആദ്യം പഠിച്ചുവാ വിവരക്കേട് പറയാതെ. കുരുമ്പമ്മയും വാസൂരിമാലയും തവിട്ട് മുത്തിയും ക്ഷേത്ര ബാലനും ആരാണ് എന്ന് അറിഞ്ഞു വാ ഭക്തരെ ചിന്തിക്കു കണ്ണ് തുറന്ന്. അമ്മേ കൊടുങ്ങല്ലൂർ കുടിയിരിക്കും ആദി ദേവതേ പ്രണാമം

    • @bluerayaquatics
      @bluerayaquatics 9 місяців тому +3

      യഥാർത്ഥ വിഗ്രഹം ഉഗ്രം രൂപത്തിൽ ആയതുകൊണ്ടാണ് ദർശനം ഇല്ലാത്തത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. രഹസ്യ അറയിൽ സൂക്ഷിച്ചിരിക്കുന്നു എന്നാണ് കേട്ടിട്ടുള്ളത്. ഉഗ്ര രൂപത്തിൽ ഇരിക്കുന്നത് കൊണ്ട് അതിൻറെ ഊർജ്ജം വളരെ ശക്തിയേറിയ തായിരിക്കും. അതുകൊണ്ടാണ് ദർശനം അനുവദിക്കാത്തത് എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. കൊടുങ്ങല്ലൂരിന്റെ യഥാർത്ഥ പേര് കൊടുംകാളിയൂർ എന്നായിരുന്നു എന്നുള്ളതും ശ്രദ്ധേയമാണ്.

  • @chinnusvlogs3489
    @chinnusvlogs3489 Рік тому +13

    ഹരേ കൃഷ്ണ ❤️🙏എന്റെ കണ്ണാ ഭഗവാനെ 🙏എന്നും കൂടെ ഉണ്ടാകണേ ❤️

  • @Deepudeepu-y5u
    @Deepudeepu-y5u 3 місяці тому +1

    🌍 അമ്മേ ആദിപരാശക്തി ലോക മാതാ ഭഗവതി🙏 അമ്മയുടെ പരി പൂർണ്ണ അനുഗ്ര ഹം ഉണ്ടാവട്ടെ 🙏.

  • @rugmininambeesan7172
    @rugmininambeesan7172 10 місяців тому +2

    അമ്മേ ദേവി ആതിരു നടയിൽ എന്നും അമ്മയുടെ സ്തുതി ചൊല്ലുവാൻ ഭാഗ്യം സിദ്ധിച്ച ഒരമ്മയാണ്. എന്നും അമ്മയുടെ നടയിൽ ഞാനുണ്ടാകും

  • @lustrelife5358
    @lustrelife5358 4 місяці тому +2

    അമ്മ യെ ദർശിച്ചതിന് ശേഷം എല്ലാ നല്ല കാര്യങ്ങളും എനിക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നു..🙏🙏🙏🙏🙏🙏🙏🕉️
    അമ്മേ ശരണം
    ദേവി ശരണം.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️

  • @preethabiju7819
    @preethabiju7819 Рік тому +10

    അമ്മേ കൊടുങ്ങല്ലൂർ ദേവി ശരണം ശരണം 🙏❤️

  • @priyagopalakrishnan5660
    @priyagopalakrishnan5660 Рік тому +5

    അമ്മ ആദിപരാശക്തിയാണ് ❤❤❤ ഞാൻ ജീവിച്ചിരിക്കുന്നതിനു കാരണം അമ്മയാണ്

  • @Nivedhya-w3h
    @Nivedhya-w3h Рік тому +3

    അമ്മേ ഞാനും കുറെ നാളായി ആഗ്രഹിക്കുന്നു ആ തിരുനടയിൽ വരുവാൻ 🙏🙏അമ്മേ അനുഗ്രഹിക്കണേ 🙏🥰🥰. അമ്മേ ശരണം 🙏🥰

  • @Chandralekha-kd1zc
    @Chandralekha-kd1zc 6 місяців тому +1

    അമ്മേ കൊടുങ്ങല്ലൂർ ദേവി ശരണം 🙏🙏🙏🙏🙏

  • @rathnamkarthika9835
    @rathnamkarthika9835 Рік тому +5

    ഈ ഭദ്രകാളി ക്ഷേത്രത്തിൽ പോവാനുള്ള ഭാഗ്യം ഇതുവരെ ഉണ്ടായിട്ടില്ല വിപിൻ ഇത്രയും പറഞ്ഞതിൽ നന്ദി കണ്ടില്ലെങ്കിലും കേട്ടപ്പോൾ വളരെ സന്തോഷം അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

    • @MayaSekhar-s9j
      @MayaSekhar-s9j Рік тому

      Ammey Mahamayey.Thamburatti ammey kathoney.

  • @bharathibharathi6726
    @bharathibharathi6726 Рік тому +11

    ഹരേ കൃഷ്ണ ഭഗവാനെ കൊടുങ്ങല്ലൂർ അമ്മയുടെ വിശേഷങ്ങൾ കേട്ടതിനെ വളരെ അധികം സന്തോഷം ഉണ്ട് അമ്മയുടെ കാരുണ്യം മോൾക്കും മോൻക്കും കുടുംബത്തിന് ഉണ്ടാവട്ടെ എന്ന് അമ്മയോട് പ്രാർത്ഥിക്കുന്നു എല്ലാവർക്കും നല്ലത് മാത്രം വരുത്തണേ ഭഗവാനേ നന്ദി നമസ്കാരം,🙏🏻🙏🏻🙏🏻

    • @Engilumentekrishna
      @Engilumentekrishna  Рік тому +2

      നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

    • @geethaajit4734
      @geethaajit4734 Рік тому

      അമ്മേ നാരായണ ദേവി നാരായണ

  • @anithabiju7231
    @anithabiju7231 Рік тому +3

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ❤❤❤❤ അമ്മ മഹാമായേ കാത്തോണേ

  • @Ramya-sc6ey
    @Ramya-sc6ey Рік тому +3

    ഹരേ കൃഷ്ണ 🙏🙏🙏. കൊടുങ്ങല്ലൂർ അമ്മ യുടെ സഹോദരി ആണ് ഞങ്ങൾ ടെ നാട്ടിൽ ഉള്ള വൈരംകോട് ക്ഷേത്രത്തിൽ ഉള്ള അമ്മ.. അമ്മേ ദേവി 🙏🙏🙏

  • @minimol-t4r
    @minimol-t4r 8 місяців тому +8

    എന്റെ ജീവിതം സമാധാനത്തോടെ പോകുന്നത് കൊടുങ്ങല്ലൂർ അമ്മയുടെ അനുഗ്രഹം കൊണ്ടാണ്

  • @sheebavr1896
    @sheebavr1896 Рік тому +1

    Amme narayana Devi narayana Lakshmi Narayan badhra narayana Durga narayana 🙏 sarvam krishnarpanamsthu 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @RadhaMm-o8g
    @RadhaMm-o8g Рік тому

    ഈ പരിപ്ടികൾ കാണാൻ കഴിഞ്ഞതിനു നന്ദി എന്റെ കൃഷ്ണാ വീഡിയോ കുറേക്കാല മായി ഞാൻ കാണുന്നു ശ്രീ കൊടുങലൂർ അമ്മയ്ക്കും നിങ്ങൾക്കും നമസ്ക്കാരം 🙏🙏🙏🙏🙏🙏🙏ok ❤️ 👍

  • @geethavn1116
    @geethavn1116 Рік тому +9

    നമ്മുടെ സങ്കടം മനസ്സിൽ വിചാരിച് പ്രാ ർത്തിച്ചാൽ തീർച്ചയായും നിവൃത്തിച്ചു തരും, അമ്മേ ശരണം

    • @kraksdoodle1779
      @kraksdoodle1779 9 місяців тому +1

      സത്യം. ഇന്ന് എനിക്ക് അനുഭവം ഉണ്ടായി. എൻ്റെ husum ആയി ചെറിയ പ്രശ്നത്തിൽ ആയിരുന്നു ഞാൻ. ഇന്ന് ഞാൻ എന്റെ ജീവിതത്തിൽ ആദ്യം ആയി ഒറ്റയ്ക്കു അമ്പലത്തിൽ പോയി. ദേവിയോട് പ്രാർത്ഥിച്ചു. ഇന്ന് എന്റെ hus ജോലി കഴിഞ്ഞ് വന്നപ്പോ എന്നോട് ദേഷ്യം ഇല്ലാതെ സംസാരിച്ചു.

  • @ajayjayan1712
    @ajayjayan1712 3 місяці тому

    കൃഷ്ണാ ഗുരുവായൂരപ്പാ ദേവി ദേവിയുടെ അമ്പലത്തിൽ ഞാൻ പോയിട്ടുണ്ട് ഒരുപാട് കാര്യങ്ങൾ . നന്ദിയുണ്ട് കേട്ടോ

  • @gourigayathri1
    @gourigayathri1 Рік тому

    രാധേ രാധേ...കൂടുതൽ അറിവുകൾ തന്നതിന് നന്ദി വിപിൻ ഹരേ കൃഷ്ണ 🙏🏻

  • @sudharaghunath7779
    @sudharaghunath7779 11 місяців тому

    Entey kodungallore Ammakum KodyKody pranamam. Njan kodungallur Ammayudey aduth idakidey pogum. Entey Amnayudey anugraham enn undavaney.

  • @BindhuSindhu
    @BindhuSindhu Рік тому

    എന്റെ കൊടുങ്ങല്ലൂർ അമ്മേ എന്റെ മിന്നു മോളേ കത്തു കെള ണോ എന്നും എപ്പോഴും കൂടെ ഉണ്ടകണോ ദേവി

  • @RajeshRajesh-gl1ty
    @RajeshRajesh-gl1ty 9 місяців тому +1

    Amme saranam devi saranam Lakshmi saranam badre saranam

  • @SeemaKv-zt7jf
    @SeemaKv-zt7jf Рік тому

    ദേവി എനിക്ക് ഇതുവരെ വരാൻ അവസരം ഉണ്ടായില്ലല്ലോ അമ്മേ. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭത്രേ നാരായണ

  • @greeshma3326
    @greeshma3326 Рік тому

    അമ്മേ മഹാമായേ കാത്തു രക്ഷിക്കണേ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @rajeshsanitha9277
    @rajeshsanitha9277 10 місяців тому

    അമ്മേ നാരായണാ ദേവിനാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണ 🙏🙏🙏♥️♥️♥️🌹

  • @SunilKs-e2o
    @SunilKs-e2o Рік тому +2

    നല്ല അവതരണം അനിയാ. ഇതു പോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @remyarajesh2008
    @remyarajesh2008 6 місяців тому +1

    Amme Narayana Devi Narayana🙏

  • @Ambily-s4m
    @Ambily-s4m Рік тому

    അറിയാൻ. ആഗ്രഹിച്ച കാര്യം അറിഞ്ഞതിൽ സന്തോഷം, നന്ദി

  • @aswathyg9098
    @aswathyg9098 Рік тому +1

    കഴിഞ്ഞ മാസം അമ്മയുടെ അടുത്ത് വന്നു തൊഴുതു...... കൊടുങ്ങല്ലൂർ അമ്മേ എന്റെ ജോലി പെട്ടന്ന് കിട്ടണേ

  • @iyyattiramitha2612
    @iyyattiramitha2612 11 місяців тому

    എല്ലാ കൊല്ലം ഭരണി വേലക്കു പോകാറുണ്ട് അമ്മ എല്ലാവരയും കാക്ക ട്ടെ
    Thankyou for information

  • @RadhikaRajan-zo8fs
    @RadhikaRajan-zo8fs 11 місяців тому

    Hare Krishna.... Guruvayoorappaa..Jai sree Radhe Radhe 🙏🙏❤️
    Amme narayanayana 🙏

  • @latanair6406
    @latanair6406 Рік тому

    Thank you very much . I don't know anything about this several times I went there for darsan. Mone nanndhi. Devi will bless you. KRISHNA .. bless me and all others.❤❤❤❤❤🎉🎉🎉

  • @swarnap.r1395
    @swarnap.r1395 Рік тому +2

    എന്റെ വീട് കൊടുങ്ങല്ലൂർ ക്ഷേത്രത്തിനടുത്താണ് .അമ്മേ ശരണം ദേവീ ശരണം

  • @harisree4738
    @harisree4738 Рік тому +3

    എന്റെ വീടിന്റെ തൊട്ടു അടുത്താണ് കൊടുങ്ങല്ലൂർഅമ്പലം,,15 തിയതി താലപൊലി ആണ്.4 ദിവസം ഞങ്ങൾ കൊടുങ്ങല്ലൂർ കാർ polikyum❤️

  • @geethaSasi-up2xb
    @geethaSasi-up2xb 12 днів тому

    അമ്മേ ദേവി ഞാൻ തയ് വരാം എന്നു പറഞ്ഞു എന്റെ മകൻ വേണ്ടിയാണ ദേവി 4 - ആഴ്ച ആയി ഇനി 3 - ആഴ്ചയുണ്ട് ദേവി അമ്മേ അനുഗ്രഹിക്കണേ എന്റെ മകൻ ജോലിക്ക് പോകണം ദേവിഞാൻ സങ്കടത്തിലാണ് മോന്റെ കാര്യത്തിൽ എന്റെ മകനെ കാത്തു കൊള്ളണേ ദേവി❤

  • @syamsundar1055
    @syamsundar1055 Рік тому +1

    എൻ്റെ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🕉️. 🙏🙏🙏

  • @podimonraji8260
    @podimonraji8260 Рік тому

    Bhagavanee. ..ithrayum visadeekarichu thannadinu nanniyond

  • @JishaS-r2b
    @JishaS-r2b 9 місяців тому

    അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം കൊടുങ്ങല്ലൂർ അമ്മേ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Bala...1234
    @Bala...1234 Рік тому

    Amme Narayana....
    Devi Narayana....
    Lakshmi Narayana....
    Bhadhre Narayana....

  • @emperorking890
    @emperorking890 Рік тому

    Amme Narayana Devi Narayana
    Lakshmi Narayana Badre Narayana
    Kathikollane Amme🙏🙏🙏

  • @aryas8970
    @aryas8970 Рік тому

    Hare krishna.. ennate divasavum nallathakki thanna mukhilvarna...nandi...ellayppozhum ellavarodum Oppam undakane...amme narayanaya.... Sarvum krishnarppanavasthum....

  • @padmakumari8558
    @padmakumari8558 Рік тому +2

    അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മീ നാരായണ ഭദ്രേ നാരായണാ.😍🌹🌹🌹🙏♥️

  • @Ananta-rw3hj
    @Ananta-rw3hj Рік тому +1

    നന്ദി മോനെ കൊടുങ്ങല്ലൂരിൽ പല തവണ പോയിട്ടുണ്ടെങ്കിലും കുളത്തിന്റെ അടുത്തേക് പോലും പോകാറില്ല. ഇനി പോകും ഇത്രയും അറിവുകൾ പകർന്നു തന്ന വിപിൻ മോനു ഒരുപാട് താങ്ക്സ് ട്ടോ

    • @Engilumentekrishna
      @Engilumentekrishna  Рік тому +1

      നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @GreeshmaCu-y7e
    @GreeshmaCu-y7e Рік тому

    Manoharamaya shabdhathinu udama....hare Krishna hare Krishna

  • @Devika-o6p
    @Devika-o6p Рік тому +1

    ഹരേ കൃഷ്ണ ഇന്നത്തെ ദിവസം ധന്യമാക്കി തന്നതിൽ എന്റെ കണ്ണനോട് ഞാൻ നന്ദി പറയുന്നു. കൊടുങ്ങല്ലൂർ അമ്മയെ കുറിച്ചുള്ള കാര്യങ്ങളും വഴിപാടുകളും പറ്റി അറിയാൻ സാധിച്ചതിൽ അതുപോലെ ക്ഷേത്രത്തെ പറ്റിയുള്ള കഥയും കേൾക്കാൻ സാധിച്ചതിൽ ഭാഗവാനിടും അമ്മയോടും ഞാൻ നന്ദി പറയുന്നു. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മ നാരായണ ഭദ്രേ നാരായണ അമ്മയുടെ അനുഗ്രഹം എല്ലാർക്കും ഉണ്ടാകട്ടെ, ഈ വീഡിയോ സ്പോൺസർ ചെയ്ത അമ്മയ്ക്കും കുടുംബത്തിനും ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകും. ഹരേ കൃഷ്ണ രാധേ രാധേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @remyaremya1059
    @remyaremya1059 Рік тому +3

    അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്ര നാരായണ❤

  • @molygs332
    @molygs332 Рік тому

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏🙏

  • @shruthybrs1611
    @shruthybrs1611 Рік тому +1

    അമ്മേ ഉടനെ തന്നെ എനിക്കും ഭർത്താവിനും അമ്മയെ കണ്ടു തൊഴാൻ ഭാഗ്യം ഉണ്ടാകണേ അമ്മേ ഇപ്പൊ ഞാനും എന്റെ ഭർത്താവും അനുഭവിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് തടസം മാറ്റി മൊത്തം തുകയും ഞങ്ങൾക്ക് തന്നെ കിട്ടാൻ പ്രാർത്ഥിക്കണേ താലിമാല പോലും പണയത്തിൽ ആണ്
    എന്റെ അച്ഛനെയും അമ്മയെയും സാമ്പത്തികമായി സഹായിക്കാൻ എനിക്ക് കഴിയണേ ഈ വർഷം തന്നെ സർക്കാർ ജോലിയിൽ പ്രവേശിക്കാൻ എന്നെ അമ്മ അനുഗ്രഹിക്കണേ 😥🙏എന്റെ ആങ്ങളമാർക്കും ഭർത്താവിനും ജോലി ആകണേ ഞങ്ങളുടെ ശത്രുദോഷങ്ങൾ മാറ്റണെ
    ബി ആർ എസ് ഭവനം അരിനല്ലൂർ തേവലക്കര കൊല്ലം 🙏

  • @Krishnaedits-7
    @Krishnaedits-7 Рік тому +1

    Hare krishna.amme narayana🙏🙏🙏🙏

  • @babyedakkatt5804
    @babyedakkatt5804 Рік тому

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻

  • @anithakumarip2493
    @anithakumarip2493 Рік тому

    ഇത്രയും അറിവ് പറഞ്ഞത 6 തന്നതിന് നന്ദി മോനെ, അടുത്ത പ്രാവശ്യം പോകുംമ്പോൾ ശ്രദ്ധിക്കണം

  • @Ambikasasidharan-i2m
    @Ambikasasidharan-i2m Рік тому

    ഹരേ രാമ ഹരേ കൃഷ്ണ അമ്മേ ദേവി ശരണം അമ്മേ ദേവി കാത്തുകെ ള്ളം

  • @ShibuMon-v4x
    @ShibuMon-v4x Рік тому

    Amme kodunghalir amma thuna 👃🌹👃🌹👃🌹

  • @sreejacj6650
    @sreejacj6650 Рік тому +2

    ഹരേ കൃഷ്ണ🕉️🌿🙏 കൊടുങ്ങല്ലൂർ ക്ഷേത്രത്തെപ്പറ്റിയുള്ള ഇത്രയും അറിവുകൾ വ്യക്തമായും, ലളിതമായും പറഞ്ഞു തന്നതിന് വിപിനോട് നന്ദി പറയുന്നു.🕉️🌿🙏

  • @Surabi-m1u
    @Surabi-m1u Рік тому +1

    🌿🙏🙏🙏🙏🙏
    അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ🌿🌿🌿🌿

  • @SindhuT-yi7oe
    @SindhuT-yi7oe Рік тому +2

    അമ്മേ നാരായണ 🙏ദേവി നാരായണ 🙏ലക്ഷ്മി നാരായണ 🙏ഭദ്രേ നാരായണ 🙏🙏

  • @RajeevKumar-d6f2h
    @RajeevKumar-d6f2h Рік тому

    ഹരേ കൃഷ്ണാ രാധേ കൃഷ്ണാ കൊടുങ്ങല്ലൂർ അമ്മേ ശരണം

  • @anunmalu8194
    @anunmalu8194 Рік тому

    അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ 🙏🏻🙏🏻🙏🏻🙏🏻 അമ്മേ ദേവീ അനുഗ്രഹിക്കണേ 🙏🏻❤❤

  • @appusnandus7060
    @appusnandus7060 Рік тому +4

    അമ്മേ നാരായണ 🙏🙏ദേവി നാരായണ 🙏🙏ഒത്തിരി നന്ദിയുണ്ട് വിപിൻ കൊടുങ്ങല്ലൂരമ്മയുടെ ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന്.. Waiting for next episode 🥰🥰

  • @kushapradeep8677
    @kushapradeep8677 Рік тому

    Amme Devi kodi pranam 🙏🙏🙏

  • @preethasatheesh-ys4ki
    @preethasatheesh-ys4ki Рік тому +1

    Anike kazhinja azhcha ammaye kananula bagyam kitty .
    Amme katholane

  • @JayalakshmiV-w3n
    @JayalakshmiV-w3n Рік тому +1

    അമ്മേ കൊടുങ്ങല്ലൂർ അമ്മേ കാത്തോളണേ 🙏🙏🙏🙏🙏നല്ല സ്വഭാവം തരണേ അമ്മേ 🙏🙏🙏🙏🙏

  • @SreelaSreela-o1x
    @SreelaSreela-o1x Рік тому +1

    Harey krishna

  • @lalimacm1254
    @lalimacm1254 Рік тому +1

    വാൾ എടുത്ത് ഞാനും 3പ്രാവശ്യം വലം വെച്ച് നടയിൽ സമർപ്പിച്ചിട്ടുണ്ട് 🙏🙏🙏

  • @vimalavee3913
    @vimalavee3913 Рік тому

    🙏🏻🌼🌺🌼🙏🏻AUM IME HREEM KLEEM CHAMUNDAYA VICHAE NAMA 🙏🏻🌼🌺🌼🙏🏻

  • @snehakrishnadas4370
    @snehakrishnadas4370 Рік тому +1

    Ok

  • @leelabai4326
    @leelabai4326 Рік тому

    ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ ഹരേ രാമ ഹരേ രാമ രാമ ഹരേ hare

  • @sinjusubhash1841
    @sinjusubhash1841 Рік тому +2

    അമ്മേ നാരായണ ദേവി നാരായണ..🙏🙏🙏

  • @jeenach360
    @jeenach360 Рік тому

    Amme Narayana devi Narayana Lakshmi Narayana badre Narayana 🙏🏼🙏🏼🙏🏼

  • @vishnucs8876
    @vishnucs8876 Рік тому

    Amme narayana devi narayana 🌹🌹🙏🙏🙏🙏🙏

  • @sathimenon4920
    @sathimenon4920 Рік тому

    Hare Krishna Hare Krishna

  • @Ommana-c4c
    @Ommana-c4c Рік тому

    🌹🌹amme narayana 🌹🌹 devi narayana 🌹🌹lakshmi narayana 🌹🌹 bhadre narayana 🌹🌹

  • @RethiRethi-kg6dg
    @RethiRethi-kg6dg Рік тому

    Ammenarayana 🙏 devinarayana 🙏 lekshminaraya 🙏 bhadrenarayana 🙏 kodungalloramme.sharanam🙏

  • @Dreamwithdhanuz
    @Dreamwithdhanuz Рік тому

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏

  • @DheeranPonnarasery
    @DheeranPonnarasery Рік тому +1

    AMME NARAYANA DEVI NARAYANA LAKSHMI NARAYANA BADRE NARAYANA 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤

  • @lailakumaripr3442
    @lailakumaripr3442 Рік тому

    Amme narayana , devi narayana , lekshmi narayana, bhadra narayana.

  • @parvathyparu112
    @parvathyparu112 Рік тому

    Hare Krishna ame narayanaya Devi narayanaya

  • @rajitha.crajan6220
    @rajitha.crajan6220 Рік тому +1

    Koduingalloor shethrathil ethu vare ethan sadhichittilla agrahamund ethrayum pettann aingaott ethi cgeran dayvam anugrahikkatte🙏🙏🙏

  • @bindur9894
    @bindur9894 Рік тому

    Ente Amme Kodungalloor Kavil Amme Saranom....🙏🙏🙏🙏

  • @minik5538
    @minik5538 Рік тому

    Ammeasaranam

  • @sreejasree5150
    @sreejasree5150 Рік тому

    Amme narayana Devi narayana lakshmi narayana bhadre narayana 🙏🙏🙏🙏🥰🥰🥰🥰 ❤ hare Krishna 🥰❤️🙏🙏🙏🙏🥰

  • @athiraathuz6941
    @athiraathuz6941 Рік тому

    ഹരേ കൃഷ്ണ 🙏🙏🙏അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏

  • @eeeeeeeeeee14
    @eeeeeeeeeee14 8 місяців тому

    അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ 🙏❤️❤️

  • @GirijaAjayan123
    @GirijaAjayan123 Рік тому +2

    കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം എന്റെ അടുത്താണ്🙏പുതിയ അറിവുകൾ തന്നതിന് നന്ദി🙏കോഴിമൂടൽ അല്ല. കോഴിക്കല്ല് മൂടൽ ആണ്. അമ്മേശരണം🙏❤️ദേവീശരണം🙏❤️

    • @Engilumentekrishna
      @Engilumentekrishna  Рік тому +1

      നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

    • @Engilumentekrishna
      @Engilumentekrishna  Рік тому +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @thankamnair1233
    @thankamnair1233 Рік тому

    കൊടു൦ങ്ങല്ലൂർ അമ്മേ ശരണം🙏🙏. മോൻെറ ക്ഷേത്രത്തെ പറ്റി യുള്ള വിവരണം വളരെ മനോഹരമായിരുന്നു. വളരെ നന്ദി മോനെ🙏

  • @kgstamaraichenthan7210
    @kgstamaraichenthan7210 9 місяців тому

    Good information... Thank you

  • @Minichadran
    @Minichadran Рік тому

    അമ്മേ നാരായണ❤ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ .വിപിൻ കൊടുങ്ങല്ലൂരമ്മയുടെ പ്രതിഷ്ഠ മരം കൊണ്ട് നിർമ്മിച്ചതാണ് എന്നറിഞ്ഞതിൽ അത്ഭുതം തോന്നി. ഇനിയും കൂടുതൽ അറിവുകൾ നൽകാൻ കഴിയട്ടെ വിപിൻ.

  • @KrshnanC
    @KrshnanC Рік тому +1

    ഹരേ കൃഷ്ണ ഹരേ രാമ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @GeethaPR-l2n
    @GeethaPR-l2n Рік тому

    Ee masam 4nu njangal kodungakllurku thozhan poyirunnuu nallathupole thozhuthu amme narayana devi narayana Vipin gopanum kudumbathinum sakala ayisw ragalum undavattre

  • @AnilaRajan-ds4bz
    @AnilaRajan-ds4bz Рік тому

    Amme narayana devi narayana

  • @sheebapm2769
    @sheebapm2769 Рік тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏amme നാരായണ ദേവി നാരായണ❤

  • @geethamadhugeethamadhu5053
    @geethamadhugeethamadhu5053 Рік тому +9

    കൊടുങ്ങല്ലൂർ ക്ഷേത്രത്തിനടുത്താണ് ഞങ്ങളുടെ വീട്.അമ്മേ ശരണം ദേവീ ശരണം🙏🙏🙏🥰🥰🥰

    • @Engilumentekrishna
      @Engilumentekrishna  Рік тому +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @sunandababuji
      @sunandababuji Рік тому

      അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @lustrelife5358
      @lustrelife5358 4 місяці тому

      ഭാഗ്യം

  • @sreelathaunnikrishnan2457
    @sreelathaunnikrishnan2457 Рік тому +2

    എന്റെ കൊടുങ്ങല്ലൂർ അമ്മേ, അമ്മയെ നേരിൽ കണ്ട് thozhutha oru പ്രതീതി. ഒരു നിമിത്തം.. Vipinu ഒരുപാട് നന്ദി.. നല്ല അവതരണം.. അമ്മ അനുഗ്രഹിക്കട്ടെ 🙏

    • @Engilumentekrishna
      @Engilumentekrishna  Рік тому +1

      നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @premanpreman5315
      @premanpreman5315 Рік тому

      ❤😮

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 Рік тому +1

    അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ🙏🙏🙏🙏🙏