"അയാളെ പേടിയായതുകൊണ്ട് ഇങ്ങോട്ട് വരാറില്ല അല്ലെങ്കിൽ എന്നെയും,ഞാൻ ഇനി ആരെ ആശ്രയിക്കും" | Nenmara

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 10

  • @shafeekhputhukkolli
    @shafeekhputhukkolli 3 дні тому +3

    ജ്യോൽസ്യനെ ഓന്നാം പ്രതിയാക്കൂ...പോലീസ് നെ രണ്ടാം പ്രതിയാക്കൂ 🌹

  • @love-vh9oz
    @love-vh9oz 3 дні тому +3

    നിയമം ശെരിക്കും ആർക്കാണ് 😢😢ആ മോളുടെ അവസ്ഥ ആർക്കും ഊഹിക്കാവുന്നതിലും മുകളിലാണ്. ആരോട് പറയാൻ 🙏🏻🙏🏻.. മക്കൾക്ക് സംരക്ഷണം നൽകുക സർക്കാർ 🙏🏻🙏🏻🙏🏻

  • @sindhus6320
    @sindhus6320 3 дні тому

    പാവം കുഞ്ഞുങ്ങൾ അവർക്കിനി ആരുണ്ട് സർക്കാർ സഹായിക്കണം അവരുടെ പഠിത്തം പോലും കഴിഞ്ഞിട്ടില്ല കഷ്ടം 😢

  • @rajmohane186
    @rajmohane186 2 дні тому

    Kudumbamgal Kuttichoraakkunna Mantravaadikal. 😊

  • @jaferkoradan4551
    @jaferkoradan4551 3 дні тому

    😮 കുറ്റകൃത്യം നടക്കുന്നതിനു മുമ്പ് ഒരു പരിരക്ഷയും ലഭിച്ചില്ല 😮 കുറ്റകൃത്യം നടന്നതിനുശേഷം പോലീസ് കാവലും പരിരക്ഷയും വല്ലാത്തൊരു നീതി 😮

  • @reejats951
    @reejats951 3 дні тому +1

    പാവം കുഞ്ഞു കൾസഹിക്കാൻ പറ്റുന്നില്ല 😞🙏😥