കാടിനുള്ളിൽ തകർന്നുകിടക്കുന്ന ക്ഷേത്രങ്ങൾ / centuries old temple in the forest

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 204

  • @Dipuviswanathan
    @Dipuviswanathan 7 місяців тому +47

    ഈ ക്ഷേത്രങ്ങളൊക്കെ പുനരുദ്ധാരണം നടത്തേണ്ടത് അത്യാവശ്യമാണ്🙏

  • @aeocoyalmannam1267
    @aeocoyalmannam1267 7 місяців тому +67

    പുനരുദ്ധാരണം നടത്തി ദേവചൈതന്യം കുടികൊള്ളുന്ന പ്രമുഖ ക്ഷേത്രം ആക്കാൻ കഴിഞ്ഞാൽ വലിയ പുണ്യ പ്രവർത്തിയാകും.മനോഹരമായ സ്ഥലം...

    • @dipuparameswaran
      @dipuparameswaran  7 місяців тому +3

      അതെ 👍🏾👍🏾🙏🏾🙏🏾

    • @Nandhana5555Acharya
      @Nandhana5555Acharya 7 місяців тому +1

      🕉🙏❤

    • @dipuparameswaran
      @dipuparameswaran  7 місяців тому +1

      @NandhanaSaji-xd8mg 🙏🏾🙏🏾

    • @XD123kkk
      @XD123kkk 6 місяців тому +1

      ​@@dipuparameswaran... Tippu vinte pata pachilil polinajathu annooo...??

    • @dipuparameswaran
      @dipuparameswaran  6 місяців тому +3

      @XD123kkk ആവാൻ സാധ്യതയുണ്ട് മിക്കവാറും ക്ഷേത്രങ്ങളുടെയെല്ലാം തകർച്ചക്ക് കാരണം അധിനിവേശങ്ങൾ തന്നെയാണ്, വീഡിയോയിൽ പറയുന്ന ഒരു കാര്യം ശ്രദ്ധിക്കൂ , വിഗ്രഹം ഉറപ്പിക്കുന്ന ആധാരശിലയിൽ നവരത്നങ്ങൾ സ്ഥാപിക്കാറുണ്ട്, ആ വിലപിടിപ്പുള്ള രത്നങ്ങൾക്ക് വേണ്ടിയാണ് ക്ഷേത്രങ്ങൾ തകർത്തു കൊള്ള നടത്തിയിരുന്നതത്രേ, ആധാരശില വീഡിയോയിൽ കാണിക്കുന്നുണ്ട് 🙏🏾🙏🏾

  • @rajagopalnair7897
    @rajagopalnair7897 7 місяців тому +34

    പുനരുദ്ധാരണം ചെയ്തു ക്ഷേത്രം ചൈതന്യം ഉണ്ടാക്കേണ്ടതാണ്. ഓം നമഃ ശിവായ 🙏🙏🙏

  • @Suman-l5x1q
    @Suman-l5x1q 7 місяців тому +22

    ഈ ക്ഷേത്രത്തിൻ്റെ ആ പ്രൗഢകാലം എന്തായിരിക്കും? എത്ര മനോഹരമായിരുന്നിരിക്കണം! കൊടും വനത്തിനുള്ളിലായതുകൊണ്ട് പലർക്കും അറിയാൻ കഴിഞ്ഞിട്ടുണ്ടാകില്ല' നമ്മുടെ പാരമ്പര്യവും സംസ്കൃതിയും എത്ര ഗംഭീരമായിരുന്നു.

  • @sivakrishna1337
    @sivakrishna1337 6 місяців тому +12

    🙏ഓം നമഃ ശിവായ... മൂടിപ്പോയതെല്ലാം തിരികെ ദൈവികശക്തി പ്രാപിച്ചു വെളിവാകട്ടെ....

  • @knalubab1968
    @knalubab1968 7 місяців тому +22

    ഈ ക്ഷേത്രം പണ്ട് ജനവാസ മേഖലയിൽ ആയിരുന്നിരിക്കാം... പ്രകൃതി ദുരന്തത്താൽ മനുഷ്യർ ഉൾപ്പെടെ നഷ്ടപ്പെട്ടുകാണും...അവിടെ വീണ്ടും മനുഷ്യവാസം വന്നപ്പോഴേക്കും സഹസ്രാബ്ദങ്ങൾ കടന്നു പോയിട്ടുണ്ടാവും... ലോകം മൊത്തം ശിവൻ്റ അധീനതയിൽ ആയിരുന്നു... കഴിഞ്ഞ ആഴ്ച വീയറ്റ്നാമിൽ ആയിരക്കണക്കിന് വർഷം പഴക്കമുള്ള ഒരു ശിവലിംഗവും അതിന്റെ പീഠവും കണ്ടെടുത്തു... പണ്ട് ലോകം മൊത്തം ഭരിച്ചിരുന്നത് ഒരു പക്ഷേ ഭാരതം ആയിരിക്കാം... എന്തായാലും വളരെ കൗതുകവും ഭക്തി സാന്ദ്രവുമായ ഒരു വാർത്ത ആയിരുന്നു...
    പിന്നെ അതിലെ സാറ് ഒരു അഭിപ്രായം പറഞ്ഞു..ഈ ഭൂമി ദേവസ്വം ഏറ്റെടുക്കണം എന്ന്... ഉള്ളത് തിരികെ പിടിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ വീണ്ടും അവർക്ക് നൽകാൻ ശ്രമിക്കരുത്...ഇപ്പോൾ കാണുന്നതിലും ജീർണ്ണാവസ്ഥയിൽ അവർ ആക്കും... അതുകൊണ്ട് ശ്രദ്ധിക്കുക..ം.

    • @dipuparameswaran
      @dipuparameswaran  7 місяців тому +1

      👍🏾👍🏾🙏🏾🙏🏾🙏🏾

    • @AniyyeriK
      @AniyyeriK 7 місяців тому +1

      എപ്പോഴാണ് കണ്ടെത്തിയത്. ലിങ്ക് തരാമോ

    • @radhakrishnanks9835
      @radhakrishnanks9835 7 місяців тому +3

      ഇത് അതിപുരാതന കാലത്ത് ആവിടെ താമസ്സിച്ചിരുന്ന ശിലായുഗ ശില്പികളായ ഗോത്രങ്ങൾ അല്ലെങ്കിൽ ആദിവാസികൾ നിർമ്മിച്ചതായിരിക്കണം.പിൽക്കാലത്ത് വന്ന അധിനിവേശക്കാർ തകർത്തതായിരിക്കണം..

    • @dipuparameswaran
      @dipuparameswaran  7 місяців тому

      @@radhakrishnanks9835 👍🏾👍🏾👍🏾👍🏾🙏🏾🙏🏾

    • @XD123kkk
      @XD123kkk 6 місяців тому

      ​@@radhakrishnanks9835Tippu vinte pata pachilil polinjathu annooo...???

  • @HariSankar-pw7jj
    @HariSankar-pw7jj 6 місяців тому +10

    പണ്ടുകാലത്ത് ഒരുപാട് ക്ഷേത്രങ്ങൾ തകർക്കപ്പെട്ടിട്ടുണ്ട്. ആ കൂട്ടത്തിൽ പെട്ടതാവാം. ബാക്കി മരങ്ങൾ വളർന്നതു വഴിയും

    • @dipuparameswaran
      @dipuparameswaran  6 місяців тому

      Yes 👍🏾👍🏾🙏🏾🙏🏾

    • @XD123kkk
      @XD123kkk 6 місяців тому +1

      ​@@dipuparameswaranTippu thakarthathu annoo...??

    • @anurajkr9697
      @anurajkr9697 6 місяців тому

      മുഹമ്മദ്‌. ഉണ്ടാകുന്നതിനു മുൻപ് ഉള്ള ക്ഷേത്രം 😂 പിന്നല്ലേ ടിപ്പു @@XD123kkk

  • @KSHETHRASANCHARAM-es1vu
    @KSHETHRASANCHARAM-es1vu 7 місяців тому +19

    ശ്രീ പരമേശ്വര കാത്തുകൊള്ളണമേ പാർവതി വല്ലഭ

  • @sreenathvr2314
    @sreenathvr2314 7 місяців тому +8

    🎉നല്ല വീഡിയോ 🎉🎉🎉suuuuuper 👌🏻👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻✨✨✨

  • @sreevalsam1043
    @sreevalsam1043 7 місяців тому +6

    Om Namashivaya ...hara ...hara ...mahadeva❤

  • @mohanmohandas1805
    @mohanmohandas1805 Місяць тому +3

    പുനരുധാരണം നടത്തി എത്രയും പെട്ടെന്ന് ചൈതന്യം വീണ്ടെടുക്കാൻ ഹിന്ദു സമൂഹമേ ഉണർന്നാലും 🙏🙏🙏

  • @SajikumarN-o1v
    @SajikumarN-o1v 7 місяців тому +6

    നമസ്കാരം 🙏 വളരെ മനോഹരം

  • @ambishiva
    @ambishiva 7 місяців тому +5

    good super excellent .

  • @lisymolviveen3075
    @lisymolviveen3075 6 місяців тому +4

    Palakkad 🙏🙏🙏🙏🙏🙏

  • @sebastiansurvey9731
    @sebastiansurvey9731 6 місяців тому +4

    ഇത് മുഗൾ സാമ്രാജ്യ കാലഘട്ടങ്ങളിൽ തകർക്കപ്പെട്ടതാകാം

    • @dipuparameswaran
      @dipuparameswaran  6 місяців тому

      അതിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല

  • @AravindhakshanVaidyar
    @AravindhakshanVaidyar 6 місяців тому +2

    നമ്മുടെ ദിപുപരമേശ്വരൻ്റെ
    പ്രവർതനങ്ങൾ വളരെ
    പ്രശംസ നിയ മാണ്.❤

  • @sivasankardgl
    @sivasankardgl 7 місяців тому +4

    Great Video Dipu Sir.

  • @joseenokkaran397
    @joseenokkaran397 7 місяців тому +13

    സംരക്ഷിയ്കൂ ഭാരതീയ പൈതൃകങളെ

  • @yogyan79
    @yogyan79 6 місяців тому +8

    ചോദിക്കാനും പറയാനും അളില്ലാത്ത അവസ്ഥയിൽ നിന്നും സന്യാസസമൂഹത്തിൻ്റെ നേതൃത്വത്തിൽ മാറ്റം വരണം🙏🙏🙏

  • @chaayashivani369
    @chaayashivani369 6 місяців тому +2

    Har har mahadev 🎉🎉🎉🎉🎉🎉

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 6 місяців тому +1

    I appreciate your efforts god bless you for your good sincere steps for the discover of our ancient temples and their set up. Keep it up🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @chandrasekharannair4569
    @chandrasekharannair4569 7 місяців тому +3

    Ningal kaanichittulla punarudharanam nadathia kshetrangalude video kaanikkamo.Evide ninnenkilum temple reconstructions sahayam kittunnundo.

    • @dipuparameswaran
      @dipuparameswaran  7 місяців тому +1

      പാലക്കാട്‌ ജില്ലയിലെ വേങ്ങശ്ശേരി കാവിലെ തകർന്ന ശിവക്ഷേത്രം.. ആ ക്ഷേത്രത്തിന്റെ പുനർനിർമ്മാണവും പുനർ പ്രതിഷ്ഠയും കഴിഞ്ഞിരിക്കുന്നു.. തൃശൂർ ജില്ലയിൽ വടക്കാഞ്ചേരിക്കടുത്തുള്ള വരവൂർ ക്ഷേത്രം.. നമ്മുടെ വീഡിയോ കണ്ടിട്ട് തമിഴ്നാട്ടിൽ നിന്നുള്ള കോവൈ അരൺപനൈ എന്ന ഒരു ട്രസ്റ്റ്‌ ആ ക്ഷേത്രത്തിന്റെ നിർമ്മാണം ഏറ്റെടുത്തിട്ടുണ്ട്.. ഇപ്പോൾ പുനർ നിർമ്മിതി നടക്കുന്നു.. പല ക്ഷേത്രങ്ങളുടെയും പുനർ നിർമ്മാണത്തിന് പലരും മുൻപോട്ട് വന്നിട്ടുണ്ടെങ്കിലും പല കാരണങ്ങൾ കൊണ്ടും വൈകുന്നു

  • @narayanankuttyab3438
    @narayanankuttyab3438 6 місяців тому +2

    ഓം നമശ്ശിവയ

  • @santhoshpg380
    @santhoshpg380 13 днів тому +1

    Hara Hara Mahadeva ❤

  • @RajuMm-k2n
    @RajuMm-k2n Місяць тому +1

    👍👍👍❤️🙏🙏🙏

  • @ai66631
    @ai66631 7 місяців тому +2

    Awake shakthi 🙏🏾🌷

  • @gopalanvmp3849
    @gopalanvmp3849 6 місяців тому +2

    🙏🙏🙏

  • @aruna2792
    @aruna2792 7 місяців тому +5

    ശംഭുശാല നിവാസികൾ 🙏🙏🙏🙏

  • @sivasankardgl
    @sivasankardgl 7 місяців тому +5

    தென்னாடுடைய சிவனே போற்றி எந்நாட்டவர்க்கும் இறைவா போற்றி

  • @divyamolpg8351
    @divyamolpg8351 6 місяців тому +1

    Amme devi mahamaye kathukollane 🙏🙏🙏

  • @DEVUZZ4391
    @DEVUZZ4391 6 місяців тому +1

    ഓം നമഃ ശിവായ.. Sir.. ഞങ്ങൾക്കും അതൊക്കെ കാണാൻ പറ്റുമോ.. കൊള്ളാം ട്ടോ വീഡിയോ. ❤️👍🙏

    • @dipuparameswaran
      @dipuparameswaran  6 місяців тому

      തീർച്ചയായും കാണാൻ സാധിക്കും.. നന്ദി❤❤ 🙏🏾🙏🏾🙏🏾

  • @varunrajm5290
    @varunrajm5290 6 місяців тому +1

    Ethrayum pettannu sakthiyodu koody thirichu varatte har har Mahadev

  • @jijukumar870
    @jijukumar870 7 місяців тому +3

    Wish this temple is renovated and restored as active temple to its ancient glory.

  • @MineshMadhu
    @MineshMadhu 7 місяців тому +1

    Oam Namshivaya🔱🙏🏻 2:05

  • @mallikamv848
    @mallikamv848 6 місяців тому +1

    Aa nadayil vathilinte chithram kothivachasthalathu boomikkadiyile Arayilekku vazhiyundunnu kanikkunnathavum valare manoharam

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 6 місяців тому +2

    🙏🏻

  • @unnikrishnan283
    @unnikrishnan283 7 місяців тому +5

    പാലക്കാട്‌ കൃത്യം സ്ഥലം എവിടെ ആണ്

    • @dipuparameswaran
      @dipuparameswaran  7 місяців тому

      പാലക്കാട്‌ തേങ്കുറുശ്ശി അടുത്ത് "ചിമ്പചാല" എന്നാണ് സ്ഥലപേര്.. അടുത്ത് തന്നെ ശംഭുശാല ശിവ ക്ഷേത്രം ഉണ്ട്‌..

  • @kishorkumarkeekan8649
    @kishorkumarkeekan8649 6 місяців тому +3

    Hello cheta .... I am from Kasaragod, your video is of great value. At the same feeling disappointed to see how Hindus value their culture, heritage, believes. Why the people in the neighborhood put some efforts in bringing back to its original glory and charm. Please initiate a move for Punarprathishta🙏🙏🙏. Let people contribute generously....keep doing.
    .God bless you. (There is a guy in Tamilnadu who is doing the same job, clearing all the shrubs around the temple , please search)

    • @dipuparameswaran
      @dipuparameswaran  6 місяців тому

      I think people are very
      Scary about these type of temples.. Another issue is about the ownership of the temple land.. Many of these types of temple lands are own by other than Hindus.. What is the name of that Tamil nad guy.. One of my friend in Tamilnad his name is Sivasanker I already contact him..

  • @vineethkumar-ht7ki
    @vineethkumar-ht7ki 6 місяців тому +1

    Eathdvide au

    • @dipuparameswaran
      @dipuparameswaran  6 місяців тому

      പാലക്കാട്‌ ജില്ലയിൽ തേങ്കുറിശ്ശി

  • @devilalshap3003
    @devilalshap3003 6 місяців тому +1

    Edu evideya

    • @dipuparameswaran
      @dipuparameswaran  6 місяців тому

      പാലക്കാട്‌ ജില്ലയിൽ ആലത്തൂർ അടുത്ത് തേങ്കുറിശ്ശി 🙏🏾🙏🏾

  • @AaBb-v9e6n
    @AaBb-v9e6n 6 місяців тому +1

    NAMASTHEA

  • @dheerajp3109
    @dheerajp3109 7 місяців тому +5

    Jaina ക്ഷേത്രം പോലെ ഉണ്ട് മേൽക്കൂര കണ്ടാൽ....

    • @dipuparameswaran
      @dipuparameswaran  7 місяців тому

      👍🏾👍🏾🙏🏾

    • @XD123kkk
      @XD123kkk 6 місяців тому

      Ayodyayil BJP kondu kuzhichitta kallu anu ennu 💬 kandirunnooo.... Ivte athu kananjathu bhagayam.... 🙏🙄

  • @sivasankardgl
    @sivasankardgl 7 місяців тому +3

    ஓம் நமச்சிவாய

  • @majnumurali8003
    @majnumurali8003 7 місяців тому +1

    Koottala ambalam evdaanu

    • @dipuparameswaran
      @dipuparameswaran  7 місяців тому

      അമ്പലത്തിന്റെ പേര് എന്തെങ്കിലും ഉണ്ടോ.. കിട്ടുകയാണെങ്കിൽ അന്വേഷിച്ചിട്ട് പറയാം 🙏🙏

  • @thengola6115
    @thengola6115 7 місяців тому +2

    🙏🏻🙏🏻

  • @SharmilaK-ig6tk
    @SharmilaK-ig6tk 6 місяців тому +1

    Kaanuemboal kannur nerayuenne

  • @johnskuttysabu7915
    @johnskuttysabu7915 7 місяців тому +2

    Punarudharanam nadakkatte.🎉🎉

  • @shakthidharanp.v8030
    @shakthidharanp.v8030 6 місяців тому +1

    Yes namboodri's should stand front this all will follow them

  • @Nandhana5555Acharya
    @Nandhana5555Acharya 7 місяців тому +1

    🕉🙏❤

  • @AnilKumar-xp7uo
    @AnilKumar-xp7uo 7 місяців тому +1

  • @jayasreemanoj2192
    @jayasreemanoj2192 7 місяців тому +4

    ഒരു സുഹൃത്തിന് നടുവേദന ആയിട്ട് കക്കയം പോവുന്നത് വീഡിയോ ഇന്ന് ആണ് കണ്ടത്. ആ സുഹൃത്തിന് ഇപ്പോൾ സുഖം ആയോ. അവിടെ കാലിന്റെ വേദന മാറ്റിതരോ. ഉണ്ടെങ്കിൽ അവരുടെ ഫോൺ നമ്പർ തരുമോ. ഞാൻ കോഴിക്കോട് ആണ് 🙏🙏

    • @dipuparameswaran
      @dipuparameswaran  7 місяців тому

      സുഹൃത്തിനു വേദന പൂർണ്ണമായും ബേദമായില്ല
      Jose Parambarya Chikilsa
      075599 46243
      maps.app.goo.gl/4foeMiRB1LwdNBjH6
      ആ വൈദ്യരുടെ നമ്പറും ലൊക്കേഷനും ആണ്

  • @AdarshAneeshcr
    @AdarshAneeshcr 6 місяців тому +1

    Arra vewaramellatha all ath shathram thanan arkum Kendal manaselavm

  • @KGKrishnaKurup
    @KGKrishnaKurup 7 місяців тому +2

    ഈ ശ്ഹേത്രം പുനഅരുദ്ധരിക്കണം

  • @REDEYE-ny6ke
    @REDEYE-ny6ke 7 місяців тому +4

    Achu A10 main

  • @maninair9829
    @maninair9829 6 місяців тому +1

    We need our government then only it can be saved or central government has to do something extra ordinary.

  • @krishnaprinters8409
    @krishnaprinters8409 6 місяців тому +1

    ഈ ക്ഷേത്രം ബോംബ് വച്ചു തകർത്തത് പോലെയുണ്ട്.
    ടിപ്പുവിന്റെ കാലത്ത് ബോംബ് ഉണ്ടായിരുന്നോ, പീരങ്കിപ്രയോഗിച്ചാൽ ഇങ്ങനെ തകർകകാനാകുമോ?

    • @dipuparameswaran
      @dipuparameswaran  6 місяців тому

      അറിയില്ല,, എന്തായാലും തകർത്തുകളഞ്ഞതാണ് 🙏🏾🙏🏾

  • @jibuhari
    @jibuhari 6 місяців тому +1

    ഇത് എങ്ങനെ ആണ് തകർന്നത് ?

    • @padminiachuthan7073
      @padminiachuthan7073 6 місяців тому +1

      പാലക്കാടല്ലേ ടിപ്പു തകർത്തതാവും

    • @jibuhari
      @jibuhari 6 місяців тому +1

      @@padminiachuthan7073 കഷ്ടമായി പോയി...

    • @dipuparameswaran
      @dipuparameswaran  6 місяців тому

      ആർക്കും കൂടുതൽ അറിയില്ല.. ഏതെങ്കിലും കാലത്തെ അധിനിവേശത്തിൽ തകർന്നതാവാം 🙏🏾🙏🏾

    • @dipuparameswaran
      @dipuparameswaran  6 місяців тому

      അധിനിവേശം ആവാം തകർച്ചക്ക് കാരണം 🙏🏾🙏🏾

    • @dipuparameswaran
      @dipuparameswaran  6 місяців тому

      🙏🏾🙏🏾

  • @sunilkumar-wm4me
    @sunilkumar-wm4me 6 місяців тому +2

    Kollam.abhimaanam. thaazhnna aalkkaar allaatto. First rulers aanu avar. Today's SC. St .ok

    • @dipuparameswaran
      @dipuparameswaran  6 місяців тому

      👍🏾👍🏾👍🏾🙏🏾🙏🏾🙏🏾

  • @aruns4738
    @aruns4738 7 місяців тому +2

    Please renovate this hindu temple❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 6 місяців тому +1

    I think the Shape of roof of temple is just like VARAHAM.

  • @vasudevannadakkavil2014
    @vasudevannadakkavil2014 6 місяців тому +1

    Dheva cheithanyam vannal Desai cheithanyam varum

  • @shivayogtravel
    @shivayogtravel 7 місяців тому +2

    What causes the destruction of this ancient temple. Hope the reconstruction will be happen soon. Very Sad.
    It is shiva kshetram. Aum Nama: Shivaya.
    Punarudharanam will be soon.

  • @thomasek8998
    @thomasek8998 7 місяців тому +1

    PadayottakkalathuThakarthathayirikkum

  • @mohandaspkolath6874
    @mohandaspkolath6874 5 місяців тому +1

    ക്ഷേത്രം എന്ന് പറയല്ലെ ജൈന വിഹാരമാണ് '

  • @rajeevvattoli4334
    @rajeevvattoli4334 6 місяців тому +1

    പൊന്നാനിയിൽ ഒരു ക്ഷേത്രം പൊളിച്ച് മാറ്റി അവിടെ വേറൊരു ബിൽഡിംഗ്‌ വച്ചു ആരെങ്കിലും അറിഞ്ഞോ

    • @dipuparameswaran
      @dipuparameswaran  6 місяців тому

      അതിപ്പോൾ കേസ് ആയെന്ന് കേട്ടുവല്ലോ

  • @user-sparkfriend
    @user-sparkfriend 6 місяців тому +1

    ഇപ്പൊൾ ഈ കിടന്നു ഉുറ്റം കൊള്ളുന്ന പല വിശ്വാസികളുടെയും പൂർവികർ ഇതിൻ്റെയൊന്നും ഏഴയലത്ത് വരാൻ പോലും കഴിഞ്ഞിരുന്നില്ല.😢

    • @dipuparameswaran
      @dipuparameswaran  6 місяців тому

      അത് ശരിയാ അങ്ങിനെ നോക്കിയാൽ പണ്ടില്ലാത്ത എന്തെല്ലാം കാര്യങ്ങൾ ഇപ്പോൾ ഉണ്ട്‌ 🙏🏾🙏🏾

  • @mohandaspkolath6874
    @mohandaspkolath6874 5 місяців тому +1

    ശിവലിംഗം പുതിയതാണ്.അത് പിന്നീട് വച്ചതാകാം
    ഇത് 1300 വർഷത്തെയെങ്കിലും പഴക്കമുള്ള ജൈന വിഹാരമാണ് '

  • @asokanasokanpp8606
    @asokanasokanpp8606 6 місяців тому +3

    മനുഷ്യവാസമുള്ള എത്രയോ വീടുകൾ ഇവിടെ തകർന്നടിഞ്ഞു കിടക്കുന്നു കാട്ടിൽ ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന ക്ഷേത്രമല്ല പുനർ നിർമ്മിക്കേണ്ടത് ഞാൻ ഹിന്ദുവാണ് തികഞ്ഞ ഹിന്ദുമത വിശ്വാസിയാണ്

    • @dipuparameswaran
      @dipuparameswaran  6 місяців тому

      👍🏾👍🏾

    • @santhigopan9596
      @santhigopan9596 6 місяців тому +1

      🤝

    • @sanalgosh2834
      @sanalgosh2834 6 місяців тому +1

      തകർന്ന് കിടക്കുന്ന വീടുകൾ എവിടെ അവയെ കുറിച്ച് ഇതേ പോലെ വീഡിയോ പിടിച്ച് ഇടു ..നമുക്ക് വേണ്ടത് ചെയ്യാം

    • @dipuparameswaran
      @dipuparameswaran  6 місяців тому

      @sanalgosh2834 👍🏾

    • @vimalgopiz
      @vimalgopiz 4 місяці тому

      പഴയകാല നിർമിതികളിൽ നിന്നാണ് ചരിത്രകാരന്മാർ അന്നത്തെ ചരിത്രം വായിച്ചെടുക്കുന്നത്. ലോകത്ത് ഭാരതത്തിൽ ഒഴികെയുള്ള എല്ലാവരും അതെല്ലാം വീണ്ടെടുത്ത് സഞ്ചാരികളുടെ മുൻപിൽ അഭിമാനപൂർവ്വം പ്രദർശിപ്പിച്ച് വരുമാനം ഉണ്ടാക്കുന്നൂ. നമ്മൾ മാത്രം അപകർഷതാബോധം കൊണ്ടോ ആരെയൊക്കെയോ ഭയന്നിട്ടോ എല്ലാം മൂടി വക്കുന്നു

  • @THARAKSVLOGS2012
    @THARAKSVLOGS2012 5 місяців тому +1

    പാരമ്പര്യമായി അച്ഛനപ്പൂപ്പൻ മാരുടെ സ്വത്തു കിട്ടി ജീവിക്കുന്ന പിൻ തലമുറക്കാർ ആ സ്വത്ത്‌ ദൂർത്തടിച്ചു നശിപ്പിക്കാറാണ് പതിവ് അതെപോലെയാണ് ഹിന്ദുക്കൾ പൂർവീകരിൽ നിന്നും കിട്ടിയ ഭൂമിയിലെ ഏറ്റവും നല്ല ഒരു ധർമ്മത്തെ അതിന്റെ പ്രാധാന്യമോ മനസ്സിലാക്കി നോക്കി കൊണ്ട് നടക്കാൻ അറിയാതെ സംരക്ഷിക്കാൻ അറിയാതെ നശിപ്പിച്ചു, അതിനുള്ള കർമ്മ ഫലം ഹിന്ദുക്കൾ ലോകം മുഴുവൻ അനുഭവിക്കുന്നു

  • @regipillai8840
    @regipillai8840 6 місяців тому +1

    Communicate with archaeology department of BHARATH

  • @subrahmanyabhat7368
    @subrahmanyabhat7368 7 місяців тому +2

    A rude sthalaman

  • @Raji-kv7ku
    @Raji-kv7ku 6 місяців тому +1

    ഇത് ദേവപ്രശ്നം വച്ച് നോക്കി പുതുക്കി പണിഞ്ഞാൽ നല്ലതായിരുന്നു

  • @santhigopan9596
    @santhigopan9596 6 місяців тому +1

    ഭൂമി മനുഷ്യർക്ക് ഉള്ളതാണ് ദൈവം നമുക്ക് തന്നതാണ് ദൈവങ്ങൾ സ്വർഗത്തിൽ ഇരുന്നൊട്ടെ അല്ലാതെ ജനാലകൾ ഇല്ലാത്ത മുറിയിൽ വെളക്കല്ലാം കത്തിച്ച് വച്ച് ഒരു ഫാൻ പോലും ഇല്ലാതെ ദൈവത്തെ ഒരു മുറിയിൽ ഇരുത്തുന്നത് ശരിയാണൊ?

  • @mohandaspkolath6874
    @mohandaspkolath6874 5 місяців тому +1

    മാഷ് ചരിത്രമറിയുന്ന ആളാണ് 'പറഞ്ഞത് സത്യമാണ് പക്ഷെ 2000 വർഷം ഉണ്ടാവാൻ സാധ്യതയില്ല
    AD നാലാം നൂറ്റാണ്ടിലല്ലേ ജൈനർ കേരളത്തിൽ വന്നത്.
    മാഷേ ഒരു സംശയമാണ് കേട്ടോ. തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം

  • @ARU-N
    @ARU-N Місяць тому

    പണ്ട് എന്നോ തീ കൊളുത്തി നശിപ്പിച്ച പോലെ തോന്നുന്നു ഈ ക്ഷേത്രം കണ്ടിട്ട്..

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lr 6 місяців тому +1

    മടിയൻ മലയാളി അന്ത്യം 🤣

  • @retheeshkkretheeshkk268
    @retheeshkkretheeshkk268 6 місяців тому +1

    ജൈന ക്ഷേത്രമോ എന്റെ ചേട്ടാ വിവരക്കേട് കേട്ട് പഠിക്കല്ലേ പക്കാ നിരീശ്വര വാദങ്ങൾ ആണ്‌ ബുദ്ധ ജൈന സിദ്ധാന്തങ്ങൾ
    വിഗ്രഹആരാധന ക്രമങ്ങൾ ഒന്നും തന്നെ അതിന്റെ ഭാഗം അല്ല ബുദ്ധ ജൈന ധർമ്മ ആശയങ്ങൾ ഉൾക്കൊണ്ട ഹിന്ദുക്കൾ അവരുടെ കുല ദൈവങ്ങളെ കൈവീട്ടില്ല അവർ ക്ഷേത്രങ്ങൾ കയ്യടക്കി വെച്ച് അത്രേ ഉള്ളും വേദ, ജപ തപ യാഗം ആയ വൈദിക ധർമ്മവും തന്ത്ര മായ അവൈദിക പൂജ കൾ ഒന്നും തന്നെ ബുദ്ധ ജൈന സിദ്ധാന്തവും മായി പുല ബന്ധം ഇല്ല

  • @sajeevankunjupennu34
    @sajeevankunjupennu34 7 місяців тому +1

    അത് ക്ഷേത്രമല്ല. സംഘകാല സമയത്തെ കൊടുകല്ലറയാണ് '

    • @dipuparameswaran
      @dipuparameswaran  7 місяців тому +1

      ഒരെണ്ണം ഒരു പക്ഷെ ആയിരിക്കാം.. പക്ഷെ ശിവലിംഗം ഉള്ളത് ക്ഷേത്രം തന്നെ യാണെന്നാണ് തോന്നുന്നത് കാരണം പുരാതന ക്ഷേത്രനിർമ്മിതി കൾക്ക് സമാനമായ നിർമ്മിതി യാണ്.. സോപാനം ഓവ് ഇതെല്ലാം കാണാം 🙏🏾🙏🏾

    • @sajeevankunjupennu34
      @sajeevankunjupennu34 7 місяців тому

      ശിവലിംഗം പിന്നെ കയറ്റി കൊണ്ടുവന്നതാകാം. കർമ്മ ബ്രാന്മണരുമായി ബന്ധപ്പെട്ട സെന്റർ ആകാം. പക്ഷെ അത് ശരിക്ക് പഠിക്കണം. അവിടത്തെ സമീപത്തെ ഫോൺ നമ്പറേ എന്തെങ്കിലും. അറിയിച്ചാൽ അവിടെ വന്ന് നോക്കി വിവരം പറയാം പക്ഷെ വരുന്നതിനുള്ള ചിലവ് വഹിക്കണം.
      ചരിത്രകാരൻ സജീവൻ പുതുവാശ്ശേരി.

  • @itz.measwanth
    @itz.measwanth 7 місяців тому +3

    ഇത് എവിടെ ആണ് ഈ ക്ഷേത്രം

    • @dipuparameswaran
      @dipuparameswaran  7 місяців тому

      പാലക്കാട് തേങ്കുറുശ്ശി അടുത്ത് "ചിമ്പചാല" എന്നാണ് സ്ഥലപേര്.. അടുത്ത് തന്നെ ശംഭുശാല ശിവ ക്ഷേത്രം ഉണ്ട്..

  • @SajithO-ci7ty
    @SajithO-ci7ty 7 місяців тому +4

    കൊല്ലം ജില്ലയിൽ അഞ്ചൽ വിളക്കുപാറ എന്ന സ്ഥലത്ത് ഇന്ത്യൻ ഓയിൽ ഫാമിനുള്ളിൽ കാടിനകത്ത് വർഷങ്ങൾ പഴക്കമുള്ള ഒരു ക്ഷേത്രം തറയിൽ പൊങ്ങിനിൽക്കുന്ന പൊട്ടിയ വലിക്കൽ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ എന്നിവ കാണാം ഒക്കുമെങ്കിൽ താങ്കൾ ഇവിടെ വന്ന് ഒന്ന് കാണണം വീഡിയോ ചെയ്യണം

    • @dipuparameswaran
      @dipuparameswaran  7 місяців тому

      ഞാൻ വരാം.. അവിടെ ആരുടെയെങ്കിലും contact details തരാമോ... Indian oil ന്റെ property ആണെങ്കിൽ വീഡിയോ എടുക്കുവാനുള്ള അനുവാദം ലഭിക്കുമോ?? അതും കൂടി ഒന്ന് അന്വേഷിച്ചിട്ട് പറയാമോ

    • @SajithO-ci7ty
      @SajithO-ci7ty 7 місяців тому +1

      ഫോറസ്റ്റിന്റെ അതീനിതയിലാണ് ഈ കുന്നിൻ മുഗൾ ക്ഷേത്രം ഇപ്പോഴും ഞായറാഴ്ച ദിവസങ്ങളിൽ നല്ല തിരക്കാണ് ഇവിടെ

    • @dipuparameswaran
      @dipuparameswaran  7 місяців тому

      അവിടെ വന്നാൽ നമുക്ക് വീഡിയോ ചെയ്യാൻ സാധിക്കുമോ.. ഒന്ന് അന്വേഷിച്ചു അറിയിച്ചാൽ വല്ല്യ ഉപകാരമായി🙏🏾🙏🏾

    • @SajithO-ci7ty
      @SajithO-ci7ty 7 місяців тому +1

      @@dipuparameswaran ഇവിടെ വന്നു വീഡിയോ എടുക്കുന്നതുകൊണ്ട് ഒരു കുഴപ്പവും ഇല്ല കഴിവതും ഞായർ ദിവസങ്ങളിൽ വന്നാൽ നന്നായിരുന്നു 🙏

    • @dipuparameswaran
      @dipuparameswaran  7 місяців тому

      @SajithO-ci7ty ok എത്രയും വേഗം വന്ന് ചെയ്യാട്ടോ 🙏🏾🙏🏾

  • @rajannairk2316
    @rajannairk2316 7 місяців тому +4

    മതേതരം പറയുന്നവര് കാണണം തിരിച്ചറിയണം ഹിന്ദുവിനെ തകർക്കുക എന്നത് ഒന്നാലോചിച്ചു നോക്കൂ കണ്ടാലും കൊണ്ടാലും പഠിക്കാത്ത മലയാളി ഹിന്ദുക്കൾ ഒന്നും പറഞ്ഞിട്ട് കാര്യമില്ല ഇപ്പോൽ അപകടം കമ്യൂണിസവും കോൺഗ്രസ്സ് ഇസ്സവും ജാതി മാറ്റി ഹിന്ദു ആകണം എല്ലാം ശരിയാകും

  • @ajithnair7511
    @ajithnair7511 7 місяців тому +2

    Please throw out cpm from power first

  • @jithumonjithu1113
    @jithumonjithu1113 6 місяців тому +1

    ❤❤❤