Thodukuri,മനസ്സിൽ ഉദ്ദേശിച്ച കാര്യം നടക്കുമോ ഇല്ലയോ,ഉടനെ ചെയ്യേണ്ടത്,തൊടുകുറി,astrology,numerology

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 613

  • @ayishaa4554
    @ayishaa4554 11 місяців тому +101

    ഞാൻ ഒരു മുസ്ലിം ആണ് തിരുമേനി. പക്ഷെ എനിക്ക് ഇതൊക്കെ വിശ്വാസം ആണ്. പറഞ്ഞതെല്ലാം സത്യം തന്നെ. അനുഭവം

  • @bindhusathyan1047
    @bindhusathyan1047 11 місяців тому +9

    നിലവിളക്ക് ആണ് തിരഞ്ഞെടുത്തത്... തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം ആണ്.... ഞാൻ അനുഭവിച്ച കാര്യങ്ങൾ ആണ് 🙏🙏

  • @jayanthiudayakumarjayanthi2446
    @jayanthiudayakumarjayanthi2446 11 місяців тому +8

    ഞാൻ നിലവിളക്ക് അന്ന് എടുത്തു വളരെ സത്യം ആണ് പറഞത്

  • @greashmasudhakar6822
    @greashmasudhakar6822 11 місяців тому +8

    ഞാൻ നിലവിളക്കാണ് തിരഞ്ഞെടുത്തത്...താങ്കൾ പറഞ്ഞത് എല്ലാം എന്റെ അനുഭവത്തിൽ ശരിയാണ്.....

  • @ShivanB-s9y
    @ShivanB-s9y 11 місяців тому +2

    തിരുമേനി രണ്ടാണ് ഞാനും തിരഞ്ഞെടുത്തത് തിരുമേനി പറഞ്ഞത് നുറ് ശതമാനം ശെരിയാണ് എന്റെ നാൾ തിരുവോണം മാണ് എനിക്ക്വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി അങ്ങയെ എനിക്ക് വിശ്വാസമാണ് 🙏🙏🙏🌹🌹🌹അങ്ങേക്ക് നല്ലതുവരട്ടെ ❤️🙏🌹

  • @renukamadhusoodhanan8129
    @renukamadhusoodhanan8129 11 місяців тому +10

    ഞാൻ രണ്ടാമത്തെ നിലവിളക്കാണ് തിരഞ്ഞെടുത്തത്. വളരെ ശരിയാണ് 100%. വളരെ നന്ദി, തിരുമേനി🙏🥰🌹

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 11 місяців тому +32

    ഞാൻ നിലവിളക്ക് ആണ് എടുത്തത്, തിരുമേനി പറഞ്ഞത് നൂറുശതമാനം ശരിയാണ് 🙏

  • @renjithchandran6547
    @renjithchandran6547 11 місяців тому +4

    തിരുമേനീ ഞാൻ നിലവിളക്കാണ് തിരഞ്ഞെടുത്തത് പറഞ്ഞകാര്യങ്ങൾ വളരെ ശരിയാണ് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അനുഭവത്തിലും വന്നിട്ടുണ്ട് ജീവിതത്തിൽ എല്ലാം ഐശ്വര്യമായി വന്നു ചേരാൻ എന്നും ഈശ്വരനോട് പ്രാർത്ഥിക്കുന്നു ഞങ്ങളുടെ കുടുംബ കലഹം മാറി കുടുംബ ഐക്യം വന്നു ചേരുവനായി പ്രാർത്ഥിക്കണേ തിരുമേനീ രഞ്ജിത് ചതയം ബിബിത പൂരം സഞ്ജയ്‌ പൂരം സച്ചിൻ രോഹിണി

  • @harekrishna4498
    @harekrishna4498 11 місяців тому +7

    നമസ്കാരം തിരുമേനി ഞാൻ 2 നിലവിളക്ക് ആണ് എത്ര കൃത്യം ആണ് പറഞത് ഒരുപാട് ജോലിക്ക് വേണ്ടിയാണു മക്കളെ പഠിപ്പിക്കാൻ വേറെ ഒന്നും വേണ്ട പ്രാർത്ഥിക്കണേ തിരുമേനി ഒരുപാടു ബുദ്ധിമുട്ടുകൾ ഉണ്ട്‌ എല്ലാം തരണം ചെയ്യാൻ ഒറ്റയ്ക്ക് ഉള്ളൂ മനോധൈര്യം ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @rajagopalk3838
    @rajagopalk3838 11 місяців тому +5

    ഞ ദൻ 2 നിലവിളക്കാണ് വിചാരി മ്പത്താങ്കൾ പറഞ്ഞതു് 100% ശരിയാണ് ഏങ്ങനെ ഇത് പറയന്നതു് വളരെ നന്ദി ഹരി ഓം

  • @anithaanitha-tw2lp
    @anithaanitha-tw2lp 11 місяців тому +2

    നമസ്കാരം തിരുമേനി 🙏 ഞാൻ നിലവിളക്കാണ് തെരഞ്ഞെടുത്തത്, താങ്കൾ പറഞ്ഞതെല്ലാം വളരെ ശരിയാണ്. നിറയെ വേദനിക്കുന്ന അനുഭവങ്ങളുണ്ട്. പക്ഷെ ദൈവം എപ്പോഴും എന്റെ കൂടെ ഉണ്ടായിരുന്നു, ഇനിയും ഉണ്ടാവും 🙏🙏🙏

  • @anilkaruveettil9379
    @anilkaruveettil9379 11 місяців тому +43

    2നിലവിളക്ക് ആണ് ഞാൻ തെരഞ്ഞെടുത്തതു 🙏😊

  • @nvdcreation
    @nvdcreation 11 місяців тому +10

    നമസ്കാരം തിരുമേനി ഞാൻ 2ആണ് എടുത്തത്,ഇതിൽ പറഞ്ഞതെല്ലാം എന്നെ സംബന്ധിച്ച് നൂറുശതമാനം ശരിയാണ്.

  • @sujathakumari1546
    @sujathakumari1546 11 місяців тому +2

    നിലവിളക്കു ആണ് ഞാൻ തിരഞ്ഞെടുത്തത് എല്ലാം 100%സത്യം ആണ് സുജാത ചിത്തിര കാര്യസാധ്യത ക്കു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @smithakt4730
    @smithakt4730 11 місяців тому +4

    ഞാൻ തിരഞ്ഞെടുത്തത് നിലവിളക്ക് ആണ് പറഞ്ഞത് 100% seriyanu 🙏🙏🙏

  • @VNKUTTY
    @VNKUTTY 11 місяців тому

    തിരുമേനി പറഞ്ഞത് 100% ശരിയാണ്. ഒരുപാടു അനുഭവിച്ചു കൊണ്ടിരിക്കുന്നു. ഈശ്വരപ്രാർത്ഥന ഒന്നുകൊണ്ടു മാത്രം പിടിച്ചു നിൽക്കുന്നു 🙏🙏🙏🙏നന്ദി 💐💐🙏🙏🙏🙏

  • @minisivadas769
    @minisivadas769 11 місяців тому +1

    എന്റെ മോനുവേണ്ടിയാണ് രാഹുൽ രോഹിണി വിദേശത്ത് ഒരു നല്ല ജോലിയ്ക്ക് വേണ്ടി ശ്രമിക്കുന്നു ഇത്രയും വേഗത്തിൽ സാധിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏

  • @ajilmsumesh6484
    @ajilmsumesh6484 11 місяців тому +19

    കഴിഞ്ഞ ദിവസം ഞാൻ ഒരു ലോട്ടറി എടുത്തു കഴിഞ്ഞു ആണ് ഈ വീഡിയോ കണ്ടതു. അന്ന് ഞാൻ നിലവിളക്ക് ആണ് മനസിൽ ഓർത്തത്. എനിക്കു അന്ന് 1000 രൂപ ലോട്ടറി അടിച്ചു. 🙏നന്ദി തിരുമേനി

  • @shiniat4508
    @shiniat4508 11 місяців тому +5

    തിരുമേനി.... സത്യമാണ്.. നിലവിളക്ക് ആണ് ഞാൻ select ചെയ്തത്.... ഇനിയും വീഡിയോ ചെയ്യണം.. 🥰

  • @PrajiSudhi-ho2wz
    @PrajiSudhi-ho2wz 11 місяців тому +3

    ചിരാതു ആണ് എടുത്തേ പ്രാർത്ഥിക്കണേ തിരുമേനി അങ്ങ് പറഞ്ഞത് എല്ലാം ശരിയാണ്
    പ്രജീല ഭരണി... 🙏🙏🙏🙏🙏

  • @sinirajeev1681
    @sinirajeev1681 11 місяців тому +2

    നമസ്കാരം തിരുമേനി 🙏, ഞാൻ 3 ആണ് തിരഞ്ഞെടുത്തത്, അതിൽ തിരുമേനി പറഞ്ഞ കാര്യങ്ങൾ അച്ചിട്ടാണ് 🙏, എനിക്ക് ഒരു ജോലി ലഭിക്കുമോ എന്നാണ് ഞാൻ വിചാരിച്ചത്, അതിനുള്ള മറുപടിയും തിരുമേനി പറഞ്ഞു, അങ്ങയെ എനിക്ക് 100/101 % വിശ്വാസമാണ്, രാജീവ്‌ രേവതി, എന്റെ ഭർത്താവ് എത്രയും പെട്ടെന്ന് ഗൾഫിൽ പോകാൻ ഉള്ള തടസങ്ങൾ മാറിക്കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @jayammam9170
    @jayammam9170 11 місяців тому +3

    ഞാൻ നിലവിളക്ക്, എടുത്ത്, തിരുമേനി, പറഞ്ഞത് വള്ളരെ, ശരിയാണ് ❤❤❤

  • @Santhy.p
    @Santhy.p 11 місяців тому +3

    നമസ്കാരം തിരുമേനി ഞാൻ നിലവിളക്ക് ആണ് തെരഞ്ഞ് എടുത്തത് അതിൽ പറഞ്ഞിരിക്കുന്ന കാര്യം നൂറിൽ നൂറ്റൊന്ന് ശതമാനം എന്റെ കാര്യത്തിൽ ശരിയാണ് ഞാൻ ആഗ്രഹിച്ച കാര്യം ഞങ്ങളുടെ കുടുംബ തിരിച്ചു കിട്ടാൻ വേണ്ടി ആണ് പറഞ്ഞത് അത് ശരിയായി കിട്ടാൻ വേണ്ടി പ്രർത്ഥിയ്ക്കണേ തിരുമനസ്സേ പൂജയിലൂം ഉൾപ്പെടുത്തണെ തിരുമനസ്സേ ശാന്തി പൂയം എനിക്കു് രണ്ടു ദിവസമായി വയറ്റിൽ നല്ല വേദന ആണ് കാലും വേദനക്ക് കിഴികുത്തുകയാണ് എല്ലാ മാറാൻ വേണ്ടി പ്രർത്ഥിയ്ക്കണേ തിരുമനസ്സേ

  • @jayasreemenon5474
    @jayasreemenon5474 11 місяців тому

    ഞാന്‍ നിലവിളക്ക് ആണ് തിരഞ്ഞെടുത്ത് തിരുമനസ്സ് പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്‌ 🙏🏻❤🙏🏻

  • @sabithas2522
    @sabithas2522 11 місяців тому +2

    നമസ്തേ തിരുമേനി നിലവിളക്ക് പറഞ്ഞത് സത്യം സത്യമായ കാര്യം 🙏🏼

  • @YamunatpYamuna-ei5db
    @YamunatpYamuna-ei5db 11 місяців тому +7

    നന്ദി സർ. സത്യം 100% എൻ്റെ അവസ്ഥ ഇതിൽ പറഞ്ഞത് തന്നെ നന്ദി യൂണി വേഴ്സ്😭🙏🙏🙏

  • @smithasnair5339
    @smithasnair5339 11 місяців тому +1

    നന്ദി തിരുമേനി 🙏🙏🙏🙏🙏
    വളരെ കൃത്യമാണ് തിരുമേനി പറഞ്ഞത്!!!!!!
    ആഗ്രഹം സാധിച്ചു കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏

  • @KanchanaTV
    @KanchanaTV 11 місяців тому +5

    🙏🙏🙏🙏, അങ്ങ് പറഞ്ഞത് സത്യം, നിലവിളക്ക് 🙏🙏🙏🙏🙏

  • @muralimohan4000
    @muralimohan4000 11 місяців тому +1

    ചിരാത് വിളക്കിനേ ക്കുറിച്ച്, അങ്ങ് പറഞ്ഞത് 101%കൃത്യം 🙏🙏🙏

  • @virun684
    @virun684 11 місяців тому +1

    നമസ്കാരം തിരുമേനി 🙏
    ഗൗരിബാല തിരുവോണം
    ആരോഗ്യത്തിനും വിദ്യാവിജയത്തിനും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @Kunji797
    @Kunji797 11 місяців тому

    നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക ബുദ്ധിമുട്ട് ദാരിദ്ര്യം, കടം എന്നിവ മാറാനും തടസ്സങ്ങൾ നീങ്ങാനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം ♥️

  • @VNKUTTY
    @VNKUTTY 11 місяців тому

    നമസ്കാരം തിരുമേനി 🙏🙏🙏🙏
    നിലവിളക്ക് ആണ് ഞാൻ തിരഞ്ഞെടുത്തത്. ഭഗവാൻ കാര്യം തടസ്സങ്ങൾ മാറി വേഗം നടക്കാൻ പ്രാർത്ഥിക്കുന്നു. നന്ദി 🙏🙏🙏💐💐

  • @sunithashaju1239
    @sunithashaju1239 11 місяців тому +5

    🙏🙏🙏തിരുമേനി 100% സത്യം നിലവിളക്ക് ആണ് തിരഞ്ഞെടുത്തത് 🙏

  • @sindhusunnithan
    @sindhusunnithan 11 місяців тому

    🙏തിരുമേനി നിലവിളക്ക് ആണ് എടുത്തതെ എല്ലാം ശരി ആണ് പറഞ്ഞു തന്നെ എല്ലാം ഭഗവാൻ കാണുന്നു ഉണ്ട് 🙏🙏🙏

  • @annu3152
    @annu3152 11 місяців тому +31

    Nilavilak 💯💯💯💯💯 correct

  • @girijammaev8022
    @girijammaev8022 9 місяців тому +17

    ഞാൻ ആഗ്രഹിച്ചു പ്രാർത്ഥിച്ച മൂന്നു കാര്യങ്ങളിൽ ഒരു കാര്യം നടന്നുകിട്ടാൻ പോകുന്നു.45 ദിവസത്തിനുള്ളിൽ നടക്കും എന്ന് പറഞ്ഞ കാര്യം ആണ്. നന്ദി തിരുമേനി. അങ്ങേയ്ക്കും ദൈവത്തിനും

  • @venu66
    @venu66 11 місяців тому +1

    Namaskaram, ദീർഘായുസിനായി പ്രാർത്ഥിക്കുന്നു. നന്മയുള്ള മനസ്സിന് വണക്കം. ആഗ്രഹം 45 ദിവസം കൊണ്ട് നടക്കുമെന്ന് വിശ്വസിക്കുന്നു. വിവരം അറിഞ്ഞ ഉടനെ മെസ്സേജിൽ ഇടുന്നതാണ്. ലോകാ സമസ്ത സുഖിനോ ഭവന്തു, ഈശ്വരൻ നല്ലത് വരുത്തട്ടെ.

  • @Ankit56753
    @Ankit56753 11 місяців тому

    നമസ്കാരം 🙏🏾 ഞാൻ നിലവിളക്കാണ് തിരഞ്ഞെടുത്തത് 100% ശേരിയാണ് ❤️

  • @ShahanasShahana-bj5gm
    @ShahanasShahana-bj5gm 11 місяців тому +6

    തിരുമേനി ......ഞാൻ ഒരു മുസ്ലിം ആണ് ഈ വക... കാര്യങ്ങളൊന്നും ഞാൻ വിശ്വസിക്കാറില്ലായിരുന്നു പക്ഷെ ഒരു രസത്തിനു വേണ്ടി എല്ലാം കേൾക്കാരായിരുന്നു പതിവ്... പക്ഷെ ഇതിൽ പറയുന്ന കാര്യങ്ങൾ എല്ലാം..... അതേപടി നടക്കുന്നു.... ഇപ്പോൾ എല്ലാദിവസവും കേൾക്കാറുണ്ട്....കുറെ കാലമായി മനസ്സിൽ നീറുന്ന വേദന ആയിരുന്നു..... നഷ്ട പ്പെട്ട വസ്തു തിരിച്ചു കിട്ടുമോ എന്ന്..... ടാരറ്റ് കേൾക്കുമ്പോൾ നടക്കില്ലെന്നു വിശ്വസിക്കുന്നുണ്ടെങ്കിലും ഒരു ആശ്വാസം കിട്ടാറുണ്ടായിരുന്നു.... പക്ഷേ ഇന്ന് ആശ്വാസം മാത്രമല്ല..... ഇന്ന് എന്റെ ജീവിതത്തിൽ നടന്നത് വിശ്വസിക്കാൻ പറ്റാത്ത കാര്യമായിരുന്നു..... ട്ടാരറ്റിൽ പറയുന്ന അതെ കാര്യം.... കയ്യെത്തും ദൂരത്തുള്ള ആ കാര്യം കയ്യിൽ ലഭിക്കുവാൻ താങ്കളുടെ പ്രാർത്ഥന ഉറപ്പായും വേണം പ്രേക്ഷകരുടെയും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഇപ്പോൾ എനിക്ക് തന്നെ അത് ലഭിക്കുമെന്ന് എനിക്ക് 100%ഉറപ്പായി എപ്പോഴും ഞാൻ pile 2 ആണ് തിരഞ്ഞെടുക്കാറുള്ളത് അതിൽ പറയുന്നതെല്ലാം എന്റെ ലൈഫിൽ സംഭവിക്കാറുണ്ട്

  • @gouribabu552
    @gouribabu552 11 місяців тому +2

    ഞാൻ നിലവിളക്കാണ് തിരഞ്ഞെടുത്തത് 100/101 ശതമാനം ശെരിയാണ് ഞാൻ വിചാരിച്ച കാര്യം നടന്നു കിട്ടും എന്ന് 100% വിശ്വസിക്കുന്നു 🙏🙏🙏

  • @Keerthikunjumon
    @Keerthikunjumon 11 місяців тому

    തിരുമേനി പറഞ്ഞത് വളരെ ശരിയാണ്... മറ്റുള്ളവരുടെ കാപട്യത്തിൽ വീണ് അപകടം പറ്റുന്നുണ്ട്, എന്റെ നിഷ്കളങ്കതായെ മുതലെടുക്കുന്നുണ്ട്... അർഹത ഇല്ലാത്തവർക്ക് ഒരുപാട് പരിഗണനയും സ്നേഹവും നൽകി ചതിവും പറ്റി...
    ഇപ്പൊ മാറി ചിന്തിക്കുകയാണ് ഇനി ആരെയും കണ്ണടച്ച് വിശ്വസിക്കാൻ വയ്യ... പേടി ആയി പോയി...
    ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏കീർത്തി, മകം 🙏🙏

  • @vijayalakshmis9241
    @vijayalakshmis9241 11 місяців тому

    നമസ്കാരം തിരുമേനി ഞാൻ നിലവിളക്കാണ് തിരഞ്ഞുടുത്ത് പറഞ്ഞകാര്യങ്ങൾ വളരെ ശരിയാണ്

  • @seethalseethal3317
    @seethalseethal3317 11 місяців тому

    തിരുമേനി നമസ്കാരം 🙏ഇത്ര സത്യം ആയിരുന്നോ തൊടുകുറി 🙏ഞാൻ ചിരതാണ് തിരഞ്ഞെടുത്തത് സത്യം ആണ് തിരുമേനി മനസ്സ് അസ്വസ്ഥമാണ് ഒരുപാട് ഇന്ന് ചോറ്റാനിക്കര അമ്മയുടെ അടുത്ത് പോയി പ്രാർത്ഥിച്ചു ❤എല്ലാം നല്ല രീതിയിൽ നടന്നാൽ മതി ശീതൾ മൂലം പ്രാർത്ഥിക്കാണം 🙏🙏🙏

  • @subhashs5667
    @subhashs5667 11 місяців тому

    നമസ്കാരം തിരുമേനി. നിലവിളക്ക് ആണ് തിരഞ്ഞെടുത്തത്. നല്ലത് ചെയ്തിട്ടും കുത്തു വാക്കുകൾ മാത്രം എല്ലാരുടേം ഭാഗത്തു നിന്നും. ഒരു ഗവണ്മെന്റ് ജോലിക്ക് വേണ്ടി ആത്മാർത്ഥമായി പഠിക്കുന്നു. ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏

  • @nirmalakumari5748
    @nirmalakumari5748 11 місяців тому

    തിരുമേനി പറഞ്ഞത് 100%സത്യം എന്റെ അനുഭവമെല്ലാം അതെല്ലാം ഞാൻ തൊട്ടത് നിലവിലക്കാണ് 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @SunilKumar-bf4hz
    @SunilKumar-bf4hz 11 місяців тому +1

    തിരുമേനി നമസ്കാരം🙏🏽🙏🏽🙏🏽
    ഞാൻ നിലവിളക്കാണ് തിരഞ്ഞെടുത്തത് പറഞ്ഞതെല്ലാം സത്യമാണ് രണ്ടര പവൻ സ്വർണം കൊണ്ടുപോയിട്ട് ഇതുവരെ എടുത്തു തന്നിട്ടില്ല രണ്ടര വർഷമായി തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം സ്വർണ്ണം തിരിച്ചു കിട്ടാൻ വേണ്ടി

  • @JasiSrj
    @JasiSrj 11 місяців тому

    നമസ്കാരം തിരുമേനി 🙏🙏🙏
    തിരുമേനി പറഞ്ഞത് എന്റെ കാര്യത്തിൽ വളരെ സത്യം
    💯% വും ശെരിയാണ് .😔😔
    ചിരാത് വിളിക്കാണ് ഞാൻ തിരഞ്ഞെടുത്തത്... 😔😔

  • @somathomas6488
    @somathomas6488 11 місяців тому +1

    നമസ്കാരം തിരുമേനി 🙏🙏
    100% സത്യം ആണ് 😞😞😞എത്ര കിട്ടിയാലും പഠിക്കത്തുമില്ല... തിരുമേനി 😞😞എല്ലാം വരുന്നപോലെ വരട്ടെ 😞😞ഓം നമഃ ശിവായ 🙏🙏🙏

  • @devanandj4363
    @devanandj4363 11 місяців тому +1

    നമസ്തേ തിരുമേനി 🙏🙏🙏
    നിലവിളക്ക്... പറഞ്ഞതെല്ലാം സത്യമാണ്. കടംകൊടുത്തത് പകുതിയെ കിട്ടിയുള്ളൂ 😊

  • @girijaponnu5204
    @girijaponnu5204 11 місяців тому

    നമസ്കാരം തിരുമേനി ഞാൻ നിലവിളക്കാണ് വിജാരിച്ചത് തിരുമേനി പറഞ്ഞത് വളരെ ശരിയാണ് എന്റെ മോൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി വിവാഹം നടക്കാൻ വേണ്ടിയാണ് ഹിമ ഉത്രം പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി

  • @sindhun9378
    @sindhun9378 11 місяців тому

    വളരെ സത്യം തിരുമേനി പറഞ്ഞത് ഞാൻ നില വിളക്ക് ആണ് തിരഞ്ഞെടുത്തത് ഞാൻ ഒരു ജോലിക്ക് പ്രാർത്ഥിച്ചു അങ്ങയുടെ പ്രവചനം സത്യമാകട്ടെ എനിക്ക് തിരുമേനിയെ വളരെ വിശ്വാസം ആണ്

  • @nimmyvarier2518
    @nimmyvarier2518 11 місяців тому

    ഞാൻ 2 ആണ് തിരഞ്ഞെടുത്തത്. തിരുമേനി ഗണിച്ചത് 100%ശരിയാണ്. നന്ദി 🙏🏻🙏🏻

  • @JasiSrj
    @JasiSrj 11 місяців тому

    ഈ തൊടുകുറിയിലുടെ തിരുമേനി പറയുന്ന കാര്യങ്ങൾ എല്ലാം 99%
    വും ശെരിയാണ് എന്റെ കാര്യത്തിൽ 😔😔🙏🙏🙏
    ഇനീയും ഇതുപോലെയുള്ള വീഡിയോകൾ ഉൾപ്പെടുത്തണേ 🙏🙏

  • @sunithasudhan7164
    @sunithasudhan7164 11 місяців тому +1

    2 പറഞ്ഞത് എല്ലാം സത്യം. ഇപ്പോൾ അനുഭവം കാരണം ഞാൻ മാറി 🙏

  • @MrSasimenon
    @MrSasimenon 11 місяців тому +1

    മന്ദ്രിക വിളക്... പറഞ്ഞത് എല്ലാം ശെരിയാണ്.... വിചാരിച്ച കാര്യം ഇതാണ്.. എന്റെ ഭാര്യ ക്രിട്ടിക്കൽ അവസ്ഥയാണ് ആശുപത്രിയിൽ....

  • @simisanthoshsanthoshkumar1116
    @simisanthoshsanthoshkumar1116 11 місяців тому

    തിരുമേനി നമസ്കാരം ❤❤❤ ഞാൻ നിലവിളക്ക് ആണ് തിരഞ്ഞെടുത്തത്... തിരുമേനി ഇത്രയും വ്യക്തമായി എന്റെ മനസ് വായിക്കാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല... എല്ലാം അക്ഷരം പ്രതി ശരിയാണ്.... പലപ്പോഴും പരാജയം വരുന്നത് എന്റെ ഈ സ്വഭാവം കൊണ്ടാണ്.... പക്ഷേ നമ്മളെ എത്ര വേദനിപ്പിച്ചാലും അവരോട് നിറയെ സ്നേഹം മാത്രം 🥰🥰🥰 തിരുമേനി എനിക്ക് ആറ്റുകാൽ പോയി പൊങ്കാല ഇടണമെന്ന് കുറേ ദിവസമായി മനസ്സ് പറയുന്നു.... അതിനു വേണ്ടി കയ്യിൽ കാശില്ല... കുറച്ചു കാശ് കിട്ടാനുണ്ട്...എന്റെ ആഗ്രഹം നടക്കാൻ പ്രാർത്ഥിക്കണേ സിമി സന്തോഷ്‌ രോഹിണി 18/07/1982 സമയം രാവിലെ 4.10

  • @sureshpk7225
    @sureshpk7225 11 місяців тому

    നമസ്കാരം തിരുമേനി ഞങ്ങൾ വാങ്ങിയ സ്ഥലങ്ങൾ എല്ലാം വിൽക്കാൻ വേണ്ടി പൂജയിൽ ഉൾപെടുത്തി പ്രാർത്ഥിക്കണമേ സുരേഷ് മൂലം അനിത ചിത്തിര മോഹിത് പൂരം 👏👏👏👏👏👏👏👏👏

    • @jaya5033
      @jaya5033 11 місяців тому

      നമസ്കാരം തിരുമേനി. എന്റെ വിട് എത്രയും പെട്ടന്ന് വിറ്റു കിട്ടാൻ പ്രാർത്ഥിക്കണേ 🙏
      ജയറാണി ഉത്രം 1970 ജൂലൈ 9

  • @geethapk3454
    @geethapk3454 11 місяців тому +5

    2 പറഞ്ഞത് ശരിയാണ് തിരുമേനി 🙏

  • @sobhasaju1682
    @sobhasaju1682 11 місяців тому

    നാളെ പറഞ്ഞത് മുഴുവനും സത്യം കോടി നന്ദി❤❤

  • @sureshkattumunda6664
    @sureshkattumunda6664 11 місяців тому

    സുരേഷ് പൂരം അസുഖങ്ങൾ മാറാൻ പ്രാർത്ഥിക്കണെ
    🙏🙏🙏🙏🙏🙏🙏🙏🙏

  • @_kichu_web_1130
    @_kichu_web_1130 11 місяців тому

    നമസ്കാരം തിരുമേനി 🙏രതീഷ്-ഉത്രട്ടാതി, ധന്യ -കാർത്തിക, രാകേന്ദ് -ഉത്രാടം, റിജുൽ -അശ്വതി, റിത്വിക് -അശ്വതി. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. ഞങ്ങളുടെ വീടും സ്‌ഥലവും വിറ്റ് കിട്ടാൻ പ്രാർത്ഥിക്കണേ

  • @sumasaju8301
    @sumasaju8301 11 місяців тому

    നമസ്കാരം തിരുമേനി ഞാൻ നിലവിളക്ക് ആണ് തിരഞ്ഞെടുത്തത് തിരുമേനി പറഞ്ഞതുമുഴുവനും എന്റെ കാര്യത്തിൽ സത്യം ആണ് 🙏🏻

  • @Nova-go1jg
    @Nova-go1jg 11 місяців тому +1

    തിരുമേനി ഞാൻPSC exam എഴുതി റിസൽട്ടിനുവേണ്ടി കാത്തിരിക്കുന്നു.റാങ്ക് ലിസ്സിൽ ഉൾപ്പെടാനും ജോലി ലഭിക്കുവാനും പ്രാർത്ഥനയിൽ ഉൾപ്പടുത്തണേ.... ഞാൻ നിലവിളക്കാണ് തെരഞ്ഞെടുത്തത് അഗിഷ പൂയം

  • @aparnarajesh8779
    @aparnarajesh8779 11 місяців тому +2

    ശത്രുശല്യം മാറാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏🙏രാധ രോഹിണി

  • @sruthikv138
    @sruthikv138 11 місяців тому +2

    ഞാൻ നിലവിളക്കാണ് തിരഞ്ഞെടുത്തത്...101% ശരിയാണ്...

  • @RatheeshPr-bx1lu
    @RatheeshPr-bx1lu 11 місяців тому

    നമസ്കാരം തിരുമേനി.രതീഷ്‌ ഉത്രട്ടാതി. പ്രാർത്ഥനയിൽ ഉൾപെടുത്തണേ.... തിരുമേനി.... 🙏🙏🙏

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 11 місяців тому

    നിലവിളക്ക് തിരഞ്ഞെടുത്തു ! തിരുമേനീ എന്റെ മകനുവേണ്ടി പ്രാർത്ഥിക്കണേ!

  • @ennuzwould9447
    @ennuzwould9447 11 місяців тому +5

    നമസ്കാരം തിരുമേനി ഞാൻ ആദ്യമായാണ് വീഡിയോ കാണുന്നത് ഞാൻ ഒരുപാടു നാളായി ആത്മാർഥമായി ആഗ്രഹിച്ച കാര്യമാണ് നടക്കും എന്ന് പറഞ്ഞത് ഇപ്പോൾ ഒരു പ്രധീക്ഷ തോന്നുന്നു മനസ്സ് തകർന്ന് ഒന്നും വേണ്ട എന്ന് കരുതി ഇരിക്കുവായിരുന്നു ഒരുപാട് സന്തോഷം നടക്കുവാണെങ്കിൽ ഉറപ്പായും ഞാൻ msg ഇടും 🙏🙏

  • @BinduRanjith
    @BinduRanjith 11 місяців тому

    🙏🙏തിരുമേനി ഞങ്ങൾ സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ഞങ്ങൾക്കുവേണ്ടി പ്രാത്ഥിക്കണം
    ബിന്ദു. മകം
    രഞ്ജിത്ത്. മകീര്യം

  • @Kunji797
    @Kunji797 11 місяців тому +2

    Magic lamp... വളരെ സത്യം ആണ് പറഞ്ഞത് 🙏

  • @nsk9251
    @nsk9251 11 місяців тому

    🙏നമസ്കാരം തിരുമേനി 🙏
    നിലവിളക്ക് സത്യമാണ് 100%
    അങ്ങേക്ക് കോടി പ്രണാമം 🙏🙏🙏

  • @sujamarymathew1450
    @sujamarymathew1450 11 місяців тому +1

    നിലവിളക്ക്, 100% ശരിയാണ്. ആഗ്രഹിച്ച കാരൃം സഫലമാകാൻ പ്രാര്‍ത്ഥിക്കണേ.

  • @Sreekala-m7x
    @Sreekala-m7x 11 місяців тому

    തി രുമേനി നമസ്ക്കാരം ഞാൻ മൂന്നു ആണ് തിരഞ്ഞെടുത്തത് എൻ്റെ മനസ്സ് അങ്ങൂ വായിച്ചു.പറഞ്ഞതെല്ലാം100/സത്യം പ്രാർത്ഥിക്കണം തിരുമേനി സാഷ്ടാംഗ പ്രണാമം 🙏🙏🙏🙏🙏🙂

  • @anandavally4607
    @anandavally4607 11 місяців тому +3

    അങ്ങ് പറഞ്ഞ കാര്യങ്ങൾ 100%സത്യം ആണ്, കടം വാങ്ങിയ ആൾ തിരിച്ചു തരാൻ എന്തോ ഒരു താമസം അഞ്ചു വർഷം ആയി 50000രൂപ ഇതുവരെ കിട്ടിയില്ല എന്നാൽ ആൾക്ക് ഇപ്പോൾ കാശ് ഒക്കെ ഉണ്ട്, ചോദിക്കാൻ ഒരു മടി, ചോദിക്കാതെ തരേണ്ടതല്ലേ 😮

  • @greeshmagreeshma6857
    @greeshmagreeshma6857 11 місяців тому +4

    🙏🏻🙏🏻🙏🏻🙏🏻🙏🏻തിരുമേനി പറഞ്ഞത് 💯ഉറപ്പ് ആണ്

  • @sheebajogesh2891
    @sheebajogesh2891 11 місяців тому +3

    Namaskaram thirumeni 🙏🏻 njan 2 aanu select cheithathu thirumeni paranjathu 100%sariyanu❤️🙏🏻🙏🏻

  • @divyadeepak3365
    @divyadeepak3365 11 місяців тому +61

    നമസ്കാരം തിരുമേനി,,,.. Psc എക്സമിനു വേണ്ടി പഠിക്കുന്നുണ്ട്.... വരുന്ന LP/Up School tr ടെസ്റ്റിന് വേണ്ടിയാണ്... അവസാന ചാൻസ് ആണ്... ഒരു ജോലി അത്യാവശ്യം ആണ്... പ്രാർത്ഥിക്കണേ 🙏🏻🙏🏻 6 മാസം ഉണ്ട് എക്സമിനു. നന്നായി പഠിച്ചു എഴുതി ജയിച്ചു , നല്ല റാങ്ക് കിട്ടി , ജോലി കിട്ടണേ എന്നു പ്രാർത്ഥിക്കണേ പഠിക്കാനുള്ള അനുഗ്രഹത്തിന് വേണ്ടിയും പ്രാർത്ഥിക്കണേ തിരുമേനി.... 🙏🏻🙏🏻 അങ്ങേയുടെ പ്രാർത്ഥന യുടെ ഫലം പല അവസരങ്ങളിലും ഞങ്ങൾക്ക് അനുഗ്രഹമായിട്ട് ഉണ്ട്.... നന്ദി🙏🏻🙏🏻🙏🏻🙏🏻 . Divya, ചോതി., 10th September 1984..

    • @deepthib8785
      @deepthib8785 11 місяців тому +3

      തിരുമേനി എന്റെ അവസ്ഥ യും ഇതു തന്നെ ദീപ്തി മകയിരം 18/04/83 പ്രാർത്ഥിക്കണേ

  • @സത്യംജയിക്കട്ടെ-മ3ജ

    ഞാൻ തിരഞ്ഞെടുത്തത് നിലവിളക്ക്... തിരുമേനി പറഞ്ഞതെല്ലാം 100 % സത്യം.. എനിക്ക് ഭഗവാൻ മാത്രം കൂട്ട്😢😢😢😢😢

  • @sindhul7887
    @sindhul7887 11 місяців тому +4

    തിരുമേനി ഞാൻ തിരെഞ്ഞടുത്തത് മൂന്നാമത്തേത് ആണ് പറഞ്ഞത് 100 ശതമാനം സത്യം

  • @sumakunji5064
    @sumakunji5064 11 місяців тому

    നിലവിളക്കാണ് ഞാൻ തിരഞ്ഞെടുത്ത്, വളരെ സത്യം 🙏🙏

  • @dalidev2175
    @dalidev2175 11 місяців тому

    ജെബിൻ ചതയം നാളെ വിദേശത്തു പോകുന്നു നല്ലരീതിയിൽ എല്ലാം നടന്നു കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @sajeevgoutam4005
    @sajeevgoutam4005 11 місяців тому

    ഹരേ കൃഷ്ണ നമസ്കാരം തിരുമേനി 🙏 നിലവിളക്ക് ആണ് തിരഞ്ഞെടുത്തത് അഗ് പറഞ്ഞതൊക്കെ സത്യം ആണ്

  • @ananya.s.sajikumar2107
    @ananya.s.sajikumar2107 11 місяців тому

    നമസ്കാരം തീരുമനി🙏
    ഷൈനി കാർത്തിക ജോലി ലഭിക്കാനും കടങ്ങൾ മാറുവാനുംപ്രാർത്ഥിക്കണേ തിരുമേനി

  • @aparnarajesh8779
    @aparnarajesh8779 11 місяців тому

    🙏🙏🙏 ഞാൻ രണ്ടാണ് തിരഞ്ഞെടുത്തത് നൂറുശതമാനവും ശരിയാണ് ഞാൻ വല്ലാത്ത ഒരു മാനസിക അവസ്ഥയിൽ ആണു തിരുമേനി എപ്പോഴും ചതിക്കപ്പെട്ടു കൊണ്ടിരിക്കുന്നു ഈ അവസ്ഥയിൽ നിന്നും കരകയറാൻ പ്രാർത്ഥിക്കണേ തരുമേനി രാധ രോഹിണി🙏🙏🙏

  • @sindhuraj7195
    @sindhuraj7195 11 місяців тому +5

    Sindhu തിരുവോണം 2 100%sariyanu🙏🏻🙏🏻🙏🏻

  • @indusyam3525
    @indusyam3525 11 місяців тому +1

    നമസ്ക്കാരം തിരുമേനിപ്രാർത്ഥിക്കണമേ ഒരുപാട് ക്യാഷ് കിട്ടുവാൻ ഉണ്ട് കിട്ടുവൻ പ്രാർത്ഥിക്കണമേ ശ്യം ആയില്യം ഇന്ദുശ്യാം മകയിരം അഭിജിത് ശ്യാം ആയില്യം 9cent സ്ഥലം നല്ല വിലക്ക് വിൽക്കുവാൻ പ്രാർത്ഥിക്കണമേ🙏🏽🙏🏼🙏🏽🙏🏼🙏🏽🌹🙏🏽🙏🏽🙏🏽🙏🏼🌹

  • @jayalakshmi6733
    @jayalakshmi6733 11 місяців тому

    നമസ്കാരം തിരുമേനി എൻ്റെ കൊച്ചുമകൾ വൈദേഹി-റോഹിണി ഇന്ന് പത്താംക്ലാസ്സ് എക്സാം തുടങ്ങുകയാണ് തിരുമേനി നല്ല വിജയം കിട്ടാൻ പ്രാത്ഥിക്കണേ

  • @lijiu8853
    @lijiu8853 11 місяців тому +3

    2 തത് പറഞ്ഞത് 100% corect ആണ്

  • @deepadeepa2415
    @deepadeepa2415 11 місяців тому

    നമസ്തേ തിരുമേനി 🙏🙏🙏 അനോദ് ചതയം ആദിത്യാ ഉത്രാടം പഠനം പാർത്ഥിക്കണേ തിരുമേനി 🙏🙏

  • @SumaNarayanan-eo1xx
    @SumaNarayanan-eo1xx 11 місяців тому

    🙏🏻ഹരെ കൃഷ്ണ ഭഗവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ തിരുമെനി 😊ഞാൻ 1 ആണ് തെരഞ്ഞെടുത്തത് പറഞ്ഞത് ശരിയാണ് ..ഒരു ജോലിയ്ക്ക് വേണ്ടി ആഗ്രഹിക്കുന്നു അങ്ങയോട് പ്രാർത്ഥന ചോദിച്ചിരുന്നു 😢

  • @babysreeja4442
    @babysreeja4442 11 місяців тому

    തിരുമേനി 🙏 എന്റെ അമ്മയുടെ ചേച്ചി വീണ് . Surgery : കഴിഞ്ഞു. വേഗം സുഖം പ്രാപിക്കാനും .തുടർന്ന് ബുദ്ധിമുട്ടല്ലാതെ മുന്നോട്ട് പോവാനും നിത്യ പുജയ ൽ ഉൾപെടുത്തണേ തിരുമേനി🙏 മകളുടെ കാലിനും ഇന്നലെ അപകടം പറ്റി. നളിനി തിരുവാതിര . പ്രാർത്ഥിക്കണേ തിരുമേനി🙏🙏

  • @rajitharagesh3040
    @rajitharagesh3040 11 місяців тому

    Vedhika - Makam പരീക്ഷ വിജയത്തിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
    ഞാൻ നിലവിളക്ക് ആണ് തിരഞ്ഞെടുത്തത്. എന്നെ കുറിച്ച് പറഞ്ഞതെല്ലാം ശരിയാണ് 🙏🏻🙏🏻🙏🏻🙏🏻
    രജിത -തിരുവോണം
    രാഗേഷ് പൂരുരുട്ടത്തി
    അവന്തിക്ക കാർത്തിക
    വേദിക മകം
    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

  • @shibumon6466
    @shibumon6466 11 місяців тому +2

    Pile 2 101% 👍👌✌️✌️🌺💖💛❤️💜🧡💙💓💚🙋

  • @renjuajay7195
    @renjuajay7195 11 місяців тому

    നമസ്കാരം തിരുമേനി🙏🙏🙏
    എന്റെ മകൾ നന്നായി പഠിച്ചുകൊണ്ടിരുന്നതായിരുന്നു, പക്ഷേ ഇപ്പോൾ പഠിത്തത്തിൽ കുറച്ചു പിന്നോട്ടാണ്, മടിയും തിരുമേനിയുടെ പ്രാർത്ഥനയുണ്ടാകണം 🙏
    അനാമിക, രേവതി
    11/3/2016

  • @parvanasudhan2561
    @parvanasudhan2561 11 місяців тому +1

    നമസ്കാരം തിരുമേനി 🙏🙏🙏. ഞാൻ തെരഞ്ഞാടുത്ത് നിലവിളക്കാണ്. അങ്ങ് പറഞ്ഞത് എന്നെ സംബന്ധിച്ചുനുറു ശതമാനം സത്യമാണ്. എന്റെ നിഷ്കളങ്കതകൊണ്ട് എന്നും അബദ്ധം മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇന്ന്‌ രാവിലെ വരെ പൈസ കടം കൊടുത്തവരോട് തിരിച്ചു തരാൻ മെസ്സേജ് ഇട്ടതെ ഉള്ളൂ. എന്തു ചെയ്യാൻ കടം കൊടുക്കലെ ഉള്ളൂ. തിരിച്ചുകിട്ടാറില്ല. അതുപോലെ തന്നെ സഹപ്രവർത്തകരുടെ കുത്തിത്തിരിപ്പിനു പലപ്പോഴും ഞാൻ ബലിയാടാകും.. പ്രശസ്തമായ ഒരു ഹോസ്പിറ്റലിൽ ആണ് ജോലി. ഇപ്പോൾ ഡിപ്രെഷൻ അടിച്ചു ലീവ് എടുത്തിരിക്കുകയാണ്. മറ്റൊരു ജോലിക്കായി ശ്രമിക്കുന്നു. അതൊന്നു ശെരിയാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏അനിത അനിഴം 22/8/1978

  • @minisuresh8729
    @minisuresh8729 11 місяців тому

    Thirumeni namaskaram 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹
    Thirumeni നിലവിളക്ക് അണ് തിരഞ്ഞെടുത്തത്.🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹അങ്ങു പറഞ്ഞത് വളരെ വളരേ....സത്യമായ കാര്യമാണ്.മകളുടെ ജോലി,വിവാഹം.ഇതാണ് മനസ്സിൽ വിചാരിച്ചത് തിരുമേനി...🙏🙏🙏🙏🙏🙏🙏
    കാർത്തിക. പൂരുരുട്ടാതി.4/1/1998.10/36am.🙏🙏🙏🙏🙏🙏🙏 prarthanayil ormikkane thirumeni.🙏🙏🙏🙏🙏🙏🙏🌹🌹🌹

  • @lathakrishnankutty1178
    @lathakrishnankutty1178 11 місяців тому +10

    2 100% correct

  • @BijikNair
    @BijikNair 11 місяців тому

    ശരിയാണ് ഞാൻ 3 ആണ് തിരഞ്ഞെടുത്തത് കടം വേടിച്ചു കൊടുത്തു കിട്ടുന്നില്ല 😢
    ബിജി തൃക്കേട്ട എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @bindusubash3630
    @bindusubash3630 11 місяців тому

    നമസ്കാരം തിരുമേനി 🙏🙏🙏നിലവിളക്ക് ആണ് ഞാൻ തിരഞ്ഞെടുത്തത് പറഞ്ഞത് കറക്ട് ആണ് ധാരാളം പണം എനിക്ക് കിട്ടാനുണ്ട് തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി ബിന്ദു വിശാഖം 15,5,1965

  • @SuryaKiran-t3t
    @SuryaKiran-t3t 11 місяців тому

    ഒരു തൊടുകുറി നമസ്കാരം ഇരിക്കട്ടെ.! പൂജയുണ്ടെങ്കിൽ ഉൾപ്പെടുത്തണം. രാം കുമാർ പൂരം. Tku.