Ikka super anto . Ikka ningalude parijayasambath കൊണ്ട് പഠിച്ച അറിവുകൾ മറ്റുള്ളവർക് പറഞ്ഞു കൊടുത്തത് കൊണ്ട് ഇക്കാടെ ജോലിക്ക് ഒരു കോട്ടവും വരില്ല.. . സന്മനസ്സുള്ള അനേകം ആളുകൾ ഇക്കാനെ തേടിയെത്തും.. ഞാനുൾപ്പെടെ.. ഇന്ഷാ അല്ലാഹ് ഗൾഫിലാണ് ഞാൻ നാട്ടിൽ വന്നാൽ എന്തായാലും നിങ്ങളെ ഞാൻ കാണും.. ഇക്കാടെ ജോലിയിൽ പടച്ചോൻ ബർകത് നൽകട്ടെ.. ആമീൻ..
കഴിഞ്ഞ ആഴ്ച എന്റെ വണ്ടിയ്ക്ക് ഇതു പോലെ എഞ്ചിൻ വാണിംഗ് ലൈറ്റ് കത്തി നിൽക്കുന്ന അവസ്ഥ ഉണ്ടായി… ഞാൻ അടുത്തുള്ള മാരുതി സർവീസിൽ കാണിച്ചു. അവർ പറഞ്ഞു സെൻസർ അടിച്ചു പോയതാണ് പുതിയത് വാങ്ങി വയ്ക്കണമെന്ന്. സെൻസർ അവിടെ സ്റ്റോക്കില്ലാത്തതിനാൽ മാറിയില്ല… വീട്ടിൽ വന്ന് ഞാൻ അതിന്റെ വയറിംഗ് ചെക്കുചെയ്തു സെൻസറിലേക്കുള്ള കണക്ഷന്റെ ഒരു വയർ കട്ടായതായി ശ്രദ്ധയിൽ പെട്ടു. ഉടൻ തന്നെ ഔതുണ്ടു വയർ കണക്റ്റ് ചെയ്തു സ്റ്റാർട്ടാക്കിയപ്പോൾ തന്നെ പ്രശ്നം സോൾ വായി… ഇലക്ടിക്കൽ വർക്ക് അറിയാവുന്നതു കൊണ്ട് എന്റെ പണം പാഴായില്ല…
നന്ദി യുണ്ട് ചേട്ടാ ഇങ്ങളെ പടച്ചോൻ അനുഗ്രഹിക്കട്ടെ. പിന്നെ ഒരു കാര്യം നിങ്ങൾ പറയുന്ന വണ്ടിയുമായി ബന്ധപ്പെട്ട ചില ഇംഗ്ലീഷ് കലർന്ന വാക്കുകൾ എന്നെ പോലുള്ള അറിവ് കുറഞ്ഞവർക്ക് മനസ്സിലാവാൻ പ്രയാസമായതുകൊണ്ട് അങ്ങനെയുള്ള വാക്കുകൾ ഒന്നും കൂടെ വിശദീകരണം ചെയ്താൽ നന്നായിരുന്നു. തുടർന്നും ഇങ്ങനെയുള്ള അറിവുകൾ ഞങ്ങൾ പ്രദീക്ഷിച്ചുകൊണ്ട്. ആസിഫ് ചാവക്കാട് 😍😍😍
പറയാതെ വയ്യ ഇങ്ങനെ വാണിംഗ് ലൈറ്റ് ഇല്ലാതെ ആക്കുന്നതും കണ്ണടച്ചു ഇരുട്ട് ആക്കുന്നതും ഒന്നാണ് കൂട്ടുകാരെ വാഹനത്തിന് സെൻസർ, വയറിങ്, ECM മൊഡ്യൂളുകൾ ,അല്ലെങ്കിൽ മെക്കാനിക്കൽ തകരാറുകൾ മൂലം സെൻസ്റിന് അല്ലെങ്കിൽ മൊഡ്യൂളുകൾക്ക് കിട്ടുന്ന തെറ്റായ റീഡിംഗ് ഇവയെല്ലാം കൊണ്ടും ഈ ലൈറ്റ് കത്തി കിടക്കും വാഹനത്തിന് നിങ്ങളും ആയി സംസാരിക്കാൻ പറ്റില്ലലോ അത് കൊണ്ട് നിങ്ങളുമായി ഉള്ള കമ്മ്യൂണികേഷൻ വേണ്ടി ആണ് ഈ ലൈറ്റുകൾ ഇത് കാണുമ്പോൾ സർവീസ് സെന്ററിൽ കൊണ്ടു പോയി എന്താണ് പ്രോബ്ലം എന്ന് പരിശോദിക്കുക ആണ് വേണ്ടത് ഇത് പോലെ ബാറ്ററി ടെർമിനൽ അഴിച്ചു വിടുന്നത് വേദന കൊണ്ട് കരയുന്ന കൊച്ചിനെ തല്ലി നിശബ്ദൻ ആക്കുന്നത് പോലെയോ ഉറക്കമരുന്ന് കൊടുത്തു ഉറക്കുന്ന പോലെയോ ആണ് ഒരു കമന്റിൽ ഒരു സുഹൃത്ത് പറയുന്നത് കേട്ടു ലൈറ്റിന് മുകളിൽ ഒരു ടേപ്പ് എടുത്തു ഒട്ടിച്ചു പിന്നെ വിഷയമേ ഇല്ല എന്ന് 😁😁 ബാറ്ററി അഴിച്ചു വെച്ചാൽ ചിലപ്പോൾ പോവും കുറച്ചു സമയത്തിന് ശേഷം ഈ ലൈറ്റ് വരും ആ സമയം നിങ്ങൾ അദ്യവശ്യ കാര്യത്തിന് പോവുക ആണേൽ എന്ത് ചെയ്യും ചിലപ്പോൾ ലൈറ് കത്തുകയും മിസ്സിങ് കാണിക്കയും ചെയ്യും ചിലപ്പോൾ വാഹനം ആക്സിലറേറ്റ് ചെയ്യ്താലും നീങ്ങാത്ത അവസ്‌ഥ ഉണ്ടാവാം ആ ലൈറ്റ് കത്തുന്നത് ചെറുതും വലുതും ആയ പ്രെശ്നങ്ങൾ ഡ്രൈവറെ അറിയുക്കുക എന്നതിനാണ് വലിയ കുഴപ്പം ആണോ ചെറിയ കുഴപ്പം ആണോ എന്നറിയാൻ സ്കാൻ ചെയ്യ്തു നോക്കുക തന്നെ വേണം ചെറിയ പണിക്ക് വലിയ പണി ചോദിച്ചു വാങ്ങരുത്
Sabinka ഞാൻ സൗദിയിൽ Toyota haice diesel വണ്ടിയാണ് ഉപയോഗിക്കുന്നെ.....1lakh km ഓടി....service clear ആണ്....ഇപ്പൊൾ ഒരു deisel tank signal കത്തി നിൽക്കുന്u...
എന്ത് സിഗ്നൽ കാണിച്ചാലും ഷോറൂമിൽ കൊണ്ടുപോയി പരിജയമുള്ള മെക്കാനിക്കലിനെ കാണിച് വണ്ടി റീപ്ലെസ്‌മന്റ് ചെയ്യുക ഇതുപോലെ കുരുട്ട് ബുദ്ദി കാണിചാൽ നമുക്ക് തന്നെ പിന്നീട് നല്ല പണിവരും അനുഭവം ഗുരു
പിഷ്ടന് കമ്പ്ലൈന്റ് വന്നാൽ വണ്ടി ചെറിയ കാറ്റത്തിൽ വലിപ്പിക്കുമ്പോൾ ബാറ്ററിയുടെ സിമ്പിൾ കത്തുമോ? ചെറിയൊരു മിസ്സിങ്ങും 😢 എന്താണാവോ? എൻജിൻ നല്ല ജർക്കിങ്ങും ഉണ്ട്
Ikka najan Oru car vaganam ennundu USD car Inova Anu agrahikunnathu full options valiya agrahama eppol vagan Oru sahachariyam ella vagan Aallha bagiyam thannal Ikka complaint undo ennu noki edukan kude varumo para request anu
എന്റെ അടുത്ത് fiat palio ഇങ്ങനെ key മൂന്നു പ്രാവശ്യം on/off ചെയ്താണ് സ്റ്റാർട്ട് ചെയ്യുന്നത്. അങ്ങനെ ചെയ്തില്ലെങ്കിൽ ലൈറ്റ് ഇൻഡിക്കേഷൻ പോവില്ലെന്ന് മാത്രമല്ല.. നല്ല പുക സൈലെന്സറില് നിന്നും വരികയും ചെയ്യും
യെസ് വളെര നല്ല വീഡിയോ ഒരു അനു ഭവം എൻജിൻ laight കത്തി ഒരു ട്രിക് യൂ ട്യൂബിൽ കണ്ടു അതിൽ ഒരു ടിപ്സ് ഇതായിരുന്നു ഡിസൽ ടാങ്ക് ക്യാപ് തുറക്കാൻ അപ്പോൾ തന്നെ തുറന്നു ഉടനെ ലൈറ്റ് ഓഫ് ആയി ഇപ്പോൾ ഡിസൽ ടാങ്കിൽ എയർ പ്രോബ്ലം ഉണ്ട് ഇതിനു ഒരു പരിഹാരം ഉണ്ടോ
Chetta ente car Alto kt10 2013 aanu .wiper intermittent work cheyyunilla.oru electrition ne kanichapol paranjathu intermittent facility ee caril ella enna paranjathu athonnu paranju tharamo? Epol randu slow speed & oru High speedum aanu ullathu
Oru സാധാരണക്കാരന്റെ മനസ്സിൽ ഉദിക്കുന്ന നല്ല സംശയങ്ങൾകുള്ള മറുപടിയാണ് ikkade ഒരോ വിഡിയോയും...
Samshayamoo? Eth oru mechanical engineering classil edukkunnathine kkal detail aayittund ..
Ikka super anto . Ikka ningalude parijayasambath കൊണ്ട് പഠിച്ച അറിവുകൾ മറ്റുള്ളവർക് പറഞ്ഞു കൊടുത്തത് കൊണ്ട് ഇക്കാടെ ജോലിക്ക് ഒരു കോട്ടവും വരില്ല.. . സന്മനസ്സുള്ള അനേകം ആളുകൾ ഇക്കാനെ തേടിയെത്തും.. ഞാനുൾപ്പെടെ.. ഇന്ഷാ അല്ലാഹ് ഗൾഫിലാണ് ഞാൻ നാട്ടിൽ വന്നാൽ എന്തായാലും നിങ്ങളെ ഞാൻ കാണും.. ഇക്കാടെ ജോലിയിൽ പടച്ചോൻ ബർകത് നൽകട്ടെ.. ആമീൻ..
Aameen😍😍😍😍
Ameeen
ചേട്ടന്റെ വിഡിയോയിൽ നിന്ന് ഒരുപാട് അറിവ് കിട്ടി
എല്ലാ വീഡിയോയും കാണാറുമുണ്ട്
ഇക്ക പൊളിയാണ്....
Njan prasanth Krishna cancer hospital bhopal staff nurse ayittu work cheyunnu ee video aniku valare adhikam useful ayi thanks
വണ്ടിയോട് അന്മാർതഥ ഉള്ളവർക്ക് scan ചെയ്ത് complaints മാറ്റിയാലേ ഉറക്കം വരൂ....❤️
സത്യം😍
Sathyam
S
100 %
Yes very correct
വളരെ ഏറെ ഉപകാരപ്രദമായ വീഡിയോ ആണ്. താക്സ് 👍👍👍
വളരെ ഉപകാരപ്രദമായ അറിവ്ആണ് നൽകിയത്
കഴിഞ്ഞ ആഴ്ച എന്റെ വണ്ടിയ്ക്ക് ഇതു പോലെ എഞ്ചിൻ വാണിംഗ് ലൈറ്റ് കത്തി നിൽക്കുന്ന അവസ്ഥ ഉണ്ടായി… ഞാൻ അടുത്തുള്ള മാരുതി സർവീസിൽ കാണിച്ചു. അവർ പറഞ്ഞു സെൻസർ അടിച്ചു പോയതാണ് പുതിയത് വാങ്ങി വയ്ക്കണമെന്ന്.
സെൻസർ അവിടെ സ്റ്റോക്കില്ലാത്തതിനാൽ മാറിയില്ല… വീട്ടിൽ വന്ന് ഞാൻ അതിന്റെ വയറിംഗ് ചെക്കുചെയ്തു സെൻസറിലേക്കുള്ള കണക്ഷന്റെ ഒരു വയർ കട്ടായതായി ശ്രദ്ധയിൽ പെട്ടു. ഉടൻ തന്നെ ഔതുണ്ടു വയർ കണക്റ്റ് ചെയ്തു സ്റ്റാർട്ടാക്കിയപ്പോൾ തന്നെ പ്രശ്നം സോൾ വായി… ഇലക്ടിക്കൽ വർക്ക് അറിയാവുന്നതു കൊണ്ട് എന്റെ പണം പാഴായില്ല…
എന്റെ വണ്ടി ക്കും അങ്ങിനെയാണോ പറഞ്ഞത് cam സെൻസൂർ കംപ്ലയിന്റ് ആണ് 8000 roooopa വരും. എന്ന് പറഞ്ഞു sad*ണം സ്റ്റോക്ക് ഇല്ല എന്ന് പറഞ്ഞു
ഇങ്ങളെ number ഒന്ന് തരുമോ ഒരു സംശയം ചോദിക്കാനാണ്
നന്ദി യുണ്ട് ചേട്ടാ ഇങ്ങളെ പടച്ചോൻ അനുഗ്രഹിക്കട്ടെ. പിന്നെ ഒരു കാര്യം നിങ്ങൾ പറയുന്ന വണ്ടിയുമായി ബന്ധപ്പെട്ട ചില ഇംഗ്ലീഷ് കലർന്ന വാക്കുകൾ എന്നെ പോലുള്ള അറിവ് കുറഞ്ഞവർക്ക് മനസ്സിലാവാൻ പ്രയാസമായതുകൊണ്ട് അങ്ങനെയുള്ള വാക്കുകൾ ഒന്നും കൂടെ വിശദീകരണം ചെയ്താൽ നന്നായിരുന്നു. തുടർന്നും ഇങ്ങനെയുള്ള അറിവുകൾ ഞങ്ങൾ പ്രദീക്ഷിച്ചുകൊണ്ട്. ആസിഫ് ചാവക്കാട് 😍😍😍
താങ്കളുടെ എല്ലാ വീഡിയോകളും ഉപകാരപ്രദമാണ്.. അഭിനന്ദനങ്ങൾ
നന്ദി. നിങ്ങൾ പറഞ്ഞത് പോലെ ചെയ്തപ്പോൾ മാറി കിട്ടി
സുഹൃത്തേ സിഗ്നൽ ലൈറ്റ് രണ്ടു ദിവസം കഴിഞ്ഞാൽ വീണ്ടും പഴയതുപോലെ തന്നെ ആകും അനുഭവം ഉണ്ട് ഞാൻ ഇതൊക്കെ ചെയ്തതാണ് ഗൾഫിൽ
Thanks ikka,corect timil aanu vedio kandath. Thanks,thanks,thankzzz
വളരെ ഉപകാരമായിട്ടുള്ള വിഡിയോ ആശംസകള്‍
സൂപ്പർ വീഡിയോ എന്റെ വണ്ടിയിൽ ഇദ് പോലെവാണിങ് ലൈറ്റ് കത്തിനിൽകാറുണ്ട് വണ്ടി പ്രാഡോ 208 മോഡൽ ആണ്
പറയാതെ വയ്യ ഇങ്ങനെ വാണിംഗ് ലൈറ്റ് ഇല്ലാതെ ആക്കുന്നതും കണ്ണടച്ചു ഇരുട്ട് ആക്കുന്നതും ഒന്നാണ് കൂട്ടുകാരെ വാഹനത്തിന് സെൻസർ, വയറിങ്, ECM മൊഡ്യൂളുകൾ ,അല്ലെങ്കിൽ മെക്കാനിക്കൽ തകരാറുകൾ മൂലം സെൻസ്റിന് അല്ലെങ്കിൽ മൊഡ്യൂളുകൾക്ക് കിട്ടുന്ന തെറ്റായ റീഡിംഗ് ഇവയെല്ലാം കൊണ്ടും ഈ ലൈറ്റ് കത്തി കിടക്കും വാഹനത്തിന് നിങ്ങളും ആയി സംസാരിക്കാൻ പറ്റില്ലലോ അത് കൊണ്ട് നിങ്ങളുമായി ഉള്ള കമ്മ്യൂണികേഷൻ വേണ്ടി ആണ് ഈ ലൈറ്റുകൾ ഇത് കാണുമ്പോൾ സർവീസ് സെന്ററിൽ കൊണ്ടു പോയി എന്താണ് പ്രോബ്ലം എന്ന് പരിശോദിക്കുക ആണ് വേണ്ടത് ഇത് പോലെ ബാറ്ററി ടെർമിനൽ അഴിച്ചു വിടുന്നത് വേദന കൊണ്ട് കരയുന്ന കൊച്ചിനെ തല്ലി നിശബ്ദൻ ആക്കുന്നത് പോലെയോ ഉറക്കമരുന്ന് കൊടുത്തു ഉറക്കുന്ന പോലെയോ ആണ് ഒരു കമന്റിൽ ഒരു സുഹൃത്ത് പറയുന്നത് കേട്ടു ലൈറ്റിന് മുകളിൽ ഒരു ടേപ്പ് എടുത്തു ഒട്ടിച്ചു പിന്നെ വിഷയമേ ഇല്ല എന്ന് 😁😁 ബാറ്ററി അഴിച്ചു വെച്ചാൽ ചിലപ്പോൾ പോവും കുറച്ചു സമയത്തിന് ശേഷം ഈ ലൈറ്റ് വരും ആ സമയം നിങ്ങൾ അദ്യവശ്യ കാര്യത്തിന് പോവുക ആണേൽ എന്ത് ചെയ്യും ചിലപ്പോൾ ലൈറ് കത്തുകയും മിസ്സിങ് കാണിക്കയും ചെയ്യും ചിലപ്പോൾ വാഹനം ആക്സിലറേറ്റ് ചെയ്യ്താലും നീങ്ങാത്ത അവസ്‌ഥ ഉണ്ടാവാം ആ ലൈറ്റ് കത്തുന്നത് ചെറുതും വലുതും ആയ പ്രെശ്നങ്ങൾ ഡ്രൈവറെ അറിയുക്കുക എന്നതിനാണ് വലിയ കുഴപ്പം ആണോ ചെറിയ കുഴപ്പം ആണോ എന്നറിയാൻ സ്കാൻ ചെയ്യ്തു നോക്കുക തന്നെ വേണം ചെറിയ പണിക്ക് വലിയ പണി ചോദിച്ചു വാങ്ങരുത്
നല്ല നല്ല Message ക ളാ ണ് നിങ്ങളുടെ വീഡിയോകളിൽ നിന്നും കിട്ടിക്കൊണ്ടിരിക്കുന്നത്.
നാനോക്ക് ഇടക്ക് വരുന്നുണ്ട്. കൂടെ മിസ്സിങ്ങും.
ഇനി വരുമ്പോ ചെയ്തു നോക്കണം. 👍👍
Vedio കാണുന്നതിന് മുമ്പ് തന്നെ അങ്ങ് subcribe ചെയ്തു 😎
ഞാനും
Njaanum
Njaanum
Meetoo😂
Scorpio, Bolero, Qualis
വിവരണം കൂടെ ഉൾപ്പെടുത്തണം
Really I agree every thing has a Bussiness mind but he has also a very helpful mentality
Wow very informative video
അൻഷാദ്‌ക്ക നിങ്ങളെയും നിങ്ങൾ അവരെയും മറക്കരുത് സബീന്‌ക്ക..
ഞങ്ങൾ മിക്ക ദിവസവും കോൺടാക്ട് ഉണ്ട്
Good information....ഇടയ്ക്ക് കാണാറുണ്ട്
കുറെ നോക്കിനടന്ന ഒരു ചാനൽ. Thnaks dear
😍
Thanks for sharing your knowledge about the car trouble. Kudos.
Ithu njan chayyunna oru method annu, use full annu 👍👍
Good Information for people little knowledge
Chettante voice vijay sedhupadhiye pole und ❤
fiat linea yude video iduo
ഇക്ക...
വളരെ നല്ല information...
Adipoli. Engine light um power steering light maathram kathiyirunnulu. Trick cheythappo battery Light um oil pressure light um thelinju. Thenks
Valare informative aya video 👍🏻👏🏻👏🏻
😘
വളരെ നന്നായിരുന്നു സൂപ്പർ
ഒന്നും പറയാനില്ല chaittan മുത്ത ❤
Sabinka ഞാൻ സൗദിയിൽ Toyota haice diesel വണ്ടിയാണ് ഉപയോഗിക്കുന്നെ.....1lakh km ഓടി....service clear ആണ്....ഇപ്പൊൾ ഒരു deisel tank signal കത്തി നിൽക്കുന്u...
Nalla informative vedio ikka,👍
Ecm കംപ്ലയിന്റ് സംബന്ധിച്ച് ഒരു വീഡിയോ ചെയ്യാമോ ചേട്ടാ 🙏🏼
വളരെ ഉപകാരമായിട്ടുള്ള വിഡിയോ
സബിനെ മുത്തേ iloveyoudaa
ഞാനും കുറെ ക്യാഷ് കൊടുത്തിട്ടുണ്ട് ഇങ്ങനെ
രണ്ടുദിവസം മെനക്കേട് വേറെയും
താങ്ക്സ്
😘😘😘😘
ഇക്ക നല്ല ഇൻഫർമേഷൻ Thanks ikkkkkkaaaaa
ADIPOLI VALIYA ORU SAMSAYAM MARI TANKYOU BRO
Sir advice about petrol convert to lpg. Please
ഒരുപാട് താങ്ക്സ് ബ്രോ
Thank you work cheyyumenn pratheekshichilla but work aayi Valarie upakaram
💕
Very useful
More doubt cleared
Thanks for sharing
Good information 👍👍👌
വളരെ ഉപകാര മുള്ള വീഡിയോ Tnx bro
😍😍
Great ....Thanks
Tiago bs4 vedio chayyumoo
Skoda Rapid 1.6 Diesel...Check Engine, ABS. ...Light on always...what to do...I tried all the way...
ഞാൻ ഇന്നാണ് നിങ്ങളുടെ ചാനൽ കണ്ടത് വളരേ സന്തോഷം
സൂപ്പർ 👌🏻
victa aano sumo gold aano family use better choice
തേടിയ വള്ളി കാലിൽ ചുറ്റി എന്ന പറഞ്ഞ പോലെ ആയി
😘😘😘
സത്യം
സത്യം bro
@@boosss1590 😀
@@boosss1590 😄
Informative🥰😍
വാവ സുരേഷിന് ഒരു ചേട്ടൻ ഉണ്ടെങ്കിൽ അതുപോലുണ്ട് നിങ്ങളുടെ look.
എന്ത് സിഗ്നൽ കാണിച്ചാലും ഷോറൂമിൽ കൊണ്ടുപോയി പരിജയമുള്ള മെക്കാനിക്കലിനെ കാണിച് വണ്ടി റീപ്ലെസ്‌മന്റ് ചെയ്യുക ഇതുപോലെ കുരുട്ട് ബുദ്ദി കാണിചാൽ നമുക്ക് തന്നെ പിന്നീട് നല്ല പണിവരും അനുഭവം ഗുരു
ഒരു ലൈറ്റ് കത്തിക്കിടക്കുന്നതിന് വണ്ടി മാറ്റണോ🤭
Santhosh Kumar PK സഹോ ഞാൻ പറഞ്ഞത് ആ സിഗ്നൽ കാണിക്കുന്ന പ്രഷ്ണം കംപ്ലൈന്റ് മാറ്റുക എന്നതാ അല്ലാതെ വണ്ടി മാറ്റാനല്ല റീ പ്ലെസ്‌മന്റ്
Tata indicayude oru video edo. Athinu varavunna common problems onnu video edo
പിഷ്ടന് കമ്പ്ലൈന്റ് വന്നാൽ വണ്ടി ചെറിയ കാറ്റത്തിൽ വലിപ്പിക്കുമ്പോൾ ബാറ്ററിയുടെ സിമ്പിൾ കത്തുമോ?
ചെറിയൊരു മിസ്സിങ്ങും 😢
എന്താണാവോ?
എൻജിൻ നല്ല ജർക്കിങ്ങും ഉണ്ട്
9526329591 what's up cheyyu
Ikka valarey athikam upakaaramulla vedio full support
Thank u
Hundai gets prime oru video cheyyumo
ഗുഡ് നല്ല അവതരണം
ചേട്ടൻ അടിപൊളിയാണ്. പകുതി കണ്ടപ്പഴേ subscribe ചെയ്തു
Thanks ikka. Useful video
Safari daicor 2006 model oru video chayumo
Good information thanks....
Nalla video thank you brother!!
Swift nde video idaamo???
കുരുട്ട് ബുദ്ദി കാണിച് പൈസ ലാഭിച്ചാൽ പിന്നീട് ഒരു പാട് പൈസ ഇറക്കേണ്ടിവരു
Great.. 🌹
Ikka najan Oru car vaganam ennundu USD car Inova Anu agrahikunnathu full options valiya agrahama eppol vagan Oru sahachariyam ella vagan Aallha bagiyam thannal Ikka complaint undo ennu noki edukan kude varumo para request anu
oruppad upkkarapedununde...supr😍😘
Kalakkan video 👍👍👍😍😍😍😍
Love u
Thanks for information
എന്റെ അടുത്ത് fiat palio ഇങ്ങനെ key മൂന്നു പ്രാവശ്യം on/off ചെയ്താണ് സ്റ്റാർട്ട് ചെയ്യുന്നത്. അങ്ങനെ ചെയ്തില്ലെങ്കിൽ ലൈറ്റ് ഇൻഡിക്കേഷൻ പോവില്ലെന്ന് മാത്രമല്ല.. നല്ല പുക സൈലെന്സറില് നിന്നും വരികയും ചെയ്യും
Ikkaa lancer carinte vivaranam.....
Thank you , information helped me
Yellow signal veendum vannu , nerathe batteriyude positive 2 minutes disconnect cheythappol sariyayathayirunu . Eni entha cheyyuka
സൂപ്പർ അറിവാണ് പങ്ക്‌വെച്ചത്
What’s your opinion about mahindra Xylo d4 I am waiting for ur reply
High tempareture light annenkil endanu cheiyyendathu.parayamo.in nissan
Parayaaam
De carbanisation ne patty oru video cheyoo
എൻ്റെ car Wagner car വണ്ടി രാവിലെ start ചെയ്യും....
ഒരു 15 യാത്ര ചെയ്യതു.. നിർത്തിയാൽ പിന്നീട് start ആവുന്നില്ല...
Chettan super video.
Ningal putya chanl indakyt nannai bro subscribed ninga poliyan
സൂപ്പർ sr
Same problems my swift diesel I will try Thanks for video
Thanks Bro....♥️👍😊
i20 2009 asta ഡീസൽ എൻജിൻ വാർണിങ് ലൈറ്റ് മഞ്ഞ കളറിൽ ഇടയ്ക്കിടെ കത്തി കൊണ്ടിരിക്കുന്നു വല്ല കമ്പ്ലയിൻ്റ് ആണോ
Adipoli. Try cheyyunath aayirikum👍👍👍👍
യെസ് വളെര നല്ല വീഡിയോ ഒരു അനു ഭവം എൻജിൻ laight കത്തി ഒരു ട്രിക് യൂ ട്യൂബിൽ കണ്ടു അതിൽ ഒരു ടിപ്സ് ഇതായിരുന്നു ഡിസൽ ടാങ്ക് ക്യാപ് തുറക്കാൻ അപ്പോൾ തന്നെ തുറന്നു ഉടനെ ലൈറ്റ് ഓഫ് ആയി ഇപ്പോൾ ഡിസൽ ടാങ്കിൽ എയർ പ്രോബ്ലം ഉണ്ട് ഇതിനു ഒരു പരിഹാരം ഉണ്ടോ
Thnx bro... really useful
Thank you brother... really helpful
VW Polo El ethu chaytha sheri aagumoo?
Chilappo
Chetta ente car Alto kt10 2013 aanu .wiper intermittent work cheyyunilla.oru electrition ne kanichapol paranjathu intermittent facility ee caril ella enna paranjathu athonnu paranju tharamo? Epol randu slow speed & oru High speedum aanu ullathu
Good information. 💯
😊😊😊 tips adipoli
Good messege 👍
Good massage 👍
Good massage oooh
Censer fault vanna vandi liia Warning light solve chayunna video chayumo (obdscanning)
Tata hexa SUV.good ano
Ente vandikkm und diesel etios