താങ്കൾക്കൊന്നും വേറെ പണിയില്ലെ,, ഇത്തരം OBD ഒക്കെ സാധാരണ വർക്ക്ഷോപ്പുകൾ വർഷങളായ് ഉപയോഗിക്കുന്നുണ്ട്, ഇനി ഈ വീഡിയോ ഒക്കെ ഇട്ട് കാണിച്ചിട്ട് കസ്റ്റമർ ഇത് വാങ്ങി പല തവണ ഹിസ്റ്ററി ഡിലീറ്റ് ചെയ്തിട്ട് വർക്ക്ഷോപ്പിൽ വരും ,, അപ്പൊ എങ്ങനെ കംപ്ലൈന്റ് ചെക്ക് ചെയ്യും ,,
@@fayyasmansoor3366 സബിൻ അടക്കം എല്ലാവരും ഇങ്ങനെ തന്നെയാണ് ഫാൾട്ട് റീഡിങ് നടത്തുന്നത്. വാണിങ് ക്ലിയർ ചെയ്ത് വർക്ക് ഷോപ്പിൽ പോയാൽ താങ്കളുടെ വണ്ടിക്ക് ഉള്ള പ്രശ്നം എന്ത് എന്ന് അറിയാൻ സാധിക്കില്ല. ഈ കമന്റ് പിൻ ചെയ്ത് വെച്ചത് നന്നായി.
സാറിനെ പോലെ എല്ലാം അറിയുന്നവര്‍ക്ക് വേണ്ടിയല്ല.. ഇതേ കുറിച്ച് അറിയാന്‍ പാടില്ലാത്ത.. അറിയാൻ ആഗ്രഹിക്കുന്ന ഒരുപാട് പേര് ഉണ്ട്. അവര്‍ക്ക് വേണ്ടിയാണ് sabin വീഡിയോ ഇടുന്നത്. 🎉 🎉 🎉 🎉 🎉 🎉 🎉 🎉
Afize... ഇദ്ദേഹം പറയുന്നത് ചില വാഹനങ്ങളിൽ പണിയെടുത്ത് കഴിയുമ്പോൾ cluster ൽ warning light വരാറുണ്ട് അങ്ങനെയുള്ള അവസരത്തിൽ scanningചെയ്ത് DTC കളഞ്ഞ് ലൈറ്റ് അണക്കാൻ ഉള്ള ചിലവ് കുറഞ്ഞ ഒരു മാർഗ്ഗം ആയിട്ട് ഇത്തരത്തിലുള്ള ടൂൾ അദ്ദേഹം ഉപയോഗിക്കുന്നു . മറ്റ് വർക് ഷോപ്പ്കാർക്കും വാഹന ഉടമകൾക്കും ഈ ഉപകരണം വാങ്ങി എളുപ്പത്തിൽ warnings lights നീക്കം ചെയ്യാം . നല്ലത് ... ഇദ്ദേഹത്തിന് cludter ൽ വരുന്ന warning lights നിസ്സാരം . ഇത് കാണുന്ന വാഹന ഉടമകൾ തീർച്ചയായും സന്തോഷിക്കും ഇത്രയേ ഉള്ളൂ വാഹനത്തിലെ ഇലട്രോണിക്സ് ... വീഡിയോ കണ്ടാൽ ആർക്കും മനസിലാകുമല്ലോ . ഇത്രയും ചെറിയ കാര്യമാണ് വർക്ക്ഷോപ്പ് ക്കാരും കമ്പനിക്കാരും കൂടി വലിയ സംഭവമാക്കി പറഞ്ഞ് വച്ചിരിക്കുന്നത് . ഇതോട് കൂടി നിങ്ങള് തീർന്നു ഉഡായിപ്പ് പണിക്കാരെ. പ്രത്യേകിച്ച് ഒരു scanner ഉം കൊണ്ട് workshop കൾ കയറി ഇറങ്ങി scanning ന് അന്യായ കാശ് വാങ്ങുന്ന കൂട്ടരൊക്കെ . അഭിനന്ദനങ്ങൾ വാഹന പ്രേമികളുടെ സ്വന്തം കേരള മെക്കാനിക്കിന് .
High quality adapter. Good customer support (hindi,malayalam,english,tamil) 24*7 personal support www.amazon.in/dp/B08NGB1YH2/ref=cm_sw_r_cp_apa_fabc_EJKNTJ0TQG2SZ7CQM33K
Malayali develope chytha oru scaning tool und,amazonil "scan-d" search chytha mathi,ellaverkum simple aittu use cheyam,nammale polathe normal car ownersinu nalla upakaram ann scan-D,and avare customer care department valare helpful ann,ente Volkswagen poloyil njan use cheyarund

Guys endokke cheyyanelum oru basic knowledge venam vandiye patty. Mechanic kaaryangal paranju thannu lalidhamaayi but idhine patti padikkaan irannaal kadal kanakkinu unde. Error clearing maathram alla, proper diagonosis vere thannea ane athra eluppam allaa oro parameterum nannayi ariyanam. Endelum isssue vannaal kayiyunnadhum nalla graage or workshopil thannea poyi fix cheyyuka allel iratti pani aaavum... Kore comments kandappam aalukal idhokke valare nissaram ayi kaanunna pole thoni.. Edhu workinum oru proffessionalism unde. His videos are very informative should take in right way ennu maathram. Nice video 👍
ഭായ് നമസ്കാരം 🙏ഒരു സംശയം ഹീറോ ഹോണ്ട cd100 ss പറ്റിയ best ഓയിൽ etha🤔 ഫിറോസ് ഭായുടെ നാനോലൂബ് ഉപയോഗിക്കാൻ വേണ്ടി, ഹോണ്ട unicon 150 പറ്റിയ best ഓയിൽ 🤔for nanolube 🤔ഭായുടെ അഭിപ്രായത്തിൽ 🤔🤔🤔
Hello bro, i like your videos? Keep it up. Ente car maruthi swift dzire zdi annu. 2013 last model. Eniku 15 w 40 oil grade ulla engine oil ozhikamo? Enthegilum problem undakumo?
High quality adapter. Good customer support (hindi,malayalam,english,tamil) 24*7 personal support www.amazon.in/dp/B08NGB1YH2/ref=cm_sw_r_cp_apa_fabc_EJKNTJ0TQG2SZ7CQM33K
Sabin ikka nalla oru information anu ❤❤njngade workshopil stiram varunna complaint anu aline vilich paisa kore poyi I obd purchase cheyyan vendi ulla oru karyagal koodi onnu parajh tharuvo plz
If there are any real defects the code will be shown again on rescan. Clearing of codes depends upon the obd tool we are using. If we are using company provided tool or any high end tools then probably we can erase all the codes. Erasing the code doesn't mean it's a fix, if there are defects the codes will be shown again on rescan
Very good information... Helped us a lot.... ഒരു personal suggestion... If you could keep tools on the wall displayed and painting walls കൂടെ cheythal.. Oru international look ayyane.... Nammullum uyaratte... Good luck brother....🌹🌹
എന്റെ അടുത് Maruthi Suzuki 2008 model swift ആണ് അതിൽ OBD 2 tool (ELM 327)ഞാൻ online വാങ്ങി Bluetooth connection കിട്ടുന്നില്ല app (torque,infocar) connection try ചെയുമ്പോൾ unable to connect എന്ന് വരും
ചേട്ടാ 2018 മോഡൽ ബലേനോ 1.5 ലക്ഷം km ഓടി ഇപ്പോൾ ചില സമയത്തൊക്കെ നല്ലരീതിയിൽ ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ പെട്ടന്ന് പവർലോസ്സുണ്ടാവുന്നു ഒരു ഗീയർ ഡൗൺ ചെയ്ത് ആക്സിലേറ്റർ കൊടുക്കുമ്പോൾ നോർമ്മലാകും ഇത് ഇടക്കിടക്ക് ആവർത്തിക്കുന്നു എന്തായിരിക്കും ഇതിന് കാരണമെന്ന് പറയാൻ കഴിയുമോ..plss
ഇപ്പോൾ നിലവിലുള്ള ചാർജിനേക്കാൾ കൂടുതൽ ആയിരിക്കും. രണ്ടായിരവും അയ്യായിരവും ഒക്കെയേ ഫീസ് വരൂ എന്ന് മുൻപ് വായിച്ചിരുന്നു. Renewal ചെയ്താൽ അടുത്ത ടെസ്റ്റിന് ഇപ്പോഴുള്ളത്ര ഗ്യാപ്പ് കിട്ടില്ല. പരമാവധി നമ്മളെക്കൊണ്ട് മടുപ്പിക്കുന്ന ഒരു രീതി.
എന്റെ Alto യുടെ exhaust മായി ബന്ധപ്പെട്ട സെൻസർ complaint ആണ് (OBD CHECKED) അത് ക്ലിയർ ചെയ്യേണ്ട കാര്യം ഒന്നുമില്ല എന്ന് മെക്കാനിക് പറഞ്ഞു. ക്ലിയർ ചെയ്യണമെങ്കിൽ 3000 രൂപയോളം ചെലവാകും എന്നും പറഞ്ഞു.... എനിക്കിപ്പോ ആ ചിഹ്നം നീക്കം ചെയ്യാൻ മാർഗം ഉണ്ടോ? വേറെ എന്തെങ്കിലും COMPLAINT കൂടെ വന്നാൽ നമക്ക് അത് അറിയാൻ കഴിയില്ലല്ലോ മാത്രല്ല സബിൻ ഇക്ക പറഞ്ഞ പോലെ അത് ഒരു അരോചകവും ആണ്... പറഞ്ഞു തരാമോ?
താങ്കൾക്കൊന്നും വേറെ പണിയില്ലെ,, ഇത്തരം OBD ഒക്കെ സാധാരണ വർക്ക്ഷോപ്പുകൾ വർഷങളായ് ഉപയോഗിക്കുന്നുണ്ട്, ഇനി ഈ വീഡിയോ ഒക്കെ ഇട്ട് കാണിച്ചിട്ട് കസ്റ്റമർ ഇത് വാങ്ങി പല തവണ ഹിസ്റ്ററി ഡിലീറ്റ് ചെയ്തിട്ട് വർക്ക്ഷോപ്പിൽ വരും ,, അപ്പൊ എങ്ങനെ കംപ്ലൈന്റ് ചെക്ക് ചെയ്യും ,,
Verey oru paniyum ellaaaa bro
വെറുതെ സബിനിക്കയെ ചൊറിഞ്ഞിട്ട് എന്തു കാര്യം ?,OBD നോക്കിട്ട് ആണോ പണിയെടുത്ത് കൊടുക്കേണ്ടത് നിങ്ങളെ എങ്ങനെ വിശ്വസിച്ചു വണ്ടി ഏൽപ്പിക്കും
@@fayyasmansoor3366
സബിൻ അടക്കം എല്ലാവരും ഇങ്ങനെ തന്നെയാണ് ഫാൾട്ട് റീഡിങ് നടത്തുന്നത്.
വാണിങ് ക്ലിയർ ചെയ്ത് വർക്ക് ഷോപ്പിൽ പോയാൽ താങ്കളുടെ വണ്ടിക്ക് ഉള്ള പ്രശ്നം എന്ത് എന്ന് അറിയാൻ സാധിക്കില്ല.
ഈ കമന്റ് പിൻ ചെയ്ത് വെച്ചത് നന്നായി.
സാറിനെ പോലെ എല്ലാം അറിയുന്നവര്‍ക്ക് വേണ്ടിയല്ല.. ഇതേ കുറിച്ച് അറിയാന്‍ പാടില്ലാത്ത.. അറിയാൻ ആഗ്രഹിക്കുന്ന ഒരുപാട് പേര് ഉണ്ട്. അവര്‍ക്ക് വേണ്ടിയാണ് sabin വീഡിയോ ഇടുന്നത്. 🎉 🎉 🎉 🎉 🎉 🎉 🎉 🎉
Afize... ഇദ്ദേഹം പറയുന്നത് ചില വാഹനങ്ങളിൽ പണിയെടുത്ത് കഴിയുമ്പോൾ cluster ൽ warning light വരാറുണ്ട് അങ്ങനെയുള്ള അവസരത്തിൽ scanningചെയ്ത് DTC കളഞ്ഞ് ലൈറ്റ് അണക്കാൻ ഉള്ള ചിലവ് കുറഞ്ഞ ഒരു മാർഗ്ഗം ആയിട്ട് ഇത്തരത്തിലുള്ള ടൂൾ അദ്ദേഹം ഉപയോഗിക്കുന്നു . മറ്റ് വർക് ഷോപ്പ്കാർക്കും വാഹന ഉടമകൾക്കും ഈ ഉപകരണം വാങ്ങി എളുപ്പത്തിൽ warnings lights നീക്കം ചെയ്യാം . നല്ലത് ... ഇദ്ദേഹത്തിന് cludter ൽ വരുന്ന warning lights നിസ്സാരം . ഇത് കാണുന്ന വാഹന ഉടമകൾ തീർച്ചയായും സന്തോഷിക്കും ഇത്രയേ ഉള്ളൂ വാഹനത്തിലെ ഇലട്രോണിക്സ് ... വീഡിയോ കണ്ടാൽ ആർക്കും മനസിലാകുമല്ലോ . ഇത്രയും ചെറിയ കാര്യമാണ് വർക്ക്ഷോപ്പ് ക്കാരും കമ്പനിക്കാരും കൂടി വലിയ സംഭവമാക്കി പറഞ്ഞ് വച്ചിരിക്കുന്നത് . ഇതോട് കൂടി നിങ്ങള് തീർന്നു ഉഡായിപ്പ് പണിക്കാരെ. പ്രത്യേകിച്ച് ഒരു scanner ഉം കൊണ്ട് workshop കൾ കയറി ഇറങ്ങി scanning ന് അന്യായ കാശ് വാങ്ങുന്ന കൂട്ടരൊക്കെ . അഭിനന്ദനങ്ങൾ വാഹന പ്രേമികളുടെ സ്വന്തം കേരള മെക്കാനിക്കിന് .
സത്യം സത്യം ,ഇങ്ങിനെ തുറന്ന് പറയാനും ഒരു നല്ല മനസ്സ് വേണം Tnx
ua-cam.com/video/LvA1BxKpDBU/v-deo.html
High quality adapter.
Good customer support (hindi,malayalam,english,tamil)
24*7 personal support
www.amazon.in/dp/B08NGB1YH2/ref=cm_sw_r_cp_apa_fabc_EJKNTJ0TQG2SZ7CQM33K
@@sandeepk7361 maruti alto 2006 Support
ആരും അധികം പറയാൻ മടിക്കുന്ന മെക്കാനിക് രഹസ്യങ്ങൾ തുറന്നു പറയുന്ന താങ്കൾ അടിപൊളി ആണ് 👍😄🎊
ആയുസും ആരോഗ്യവും അള്ളാ സലിംക്കക്ക് നൽകട്ടെ
😍😍😘
Aameen 🤲
ആമീൻ
Ammeen
ആമീൻ
Malayali develope chytha oru scaning tool und,amazonil "scan-d" search chytha mathi,ellaverkum simple aittu use cheyam,nammale polathe normal car ownersinu nalla upakaram ann scan-D,and avare customer care department valare helpful ann,ente Volkswagen poloyil njan use cheyarund
വളരെയധികം ഉപകാരപ്രദമായ പുതിയ ഒരു അറിവ് തന്നതിന് ഒരുപാട് നന്ദി.love from Saudi Arabia
High quality adapter.
Good customer support (hindi,malayalam,english,tamil)
24*7 personal support
www.amazon.in/dp/B08NGB1YH2/ref=cm_sw_r_cp_apa_fabc_EJKNTJ0TQG2SZ7CQM33K
അറിവ് അല്ലാഹുവിന്റെ വലിയ അനുഗ്രഹം ആണ്
പ്രയോജനപ്രദമായ അറിവ് പ്രത്യേകിച്ചും, അൽഹംദുലില്ലാഹ് /ജസാക്കല്ലാഹ് ഖയി 'ർ.
ആമീൻ, ആമീൻ, ആമീൻ.
Aameen
Ameen
High quality adapter.
Good customer support (hindi,malayalam,english,tamil)
24*7 personal support
www.amazon.in/dp/B08NGB1YH2/ref=cm_sw_r_cp_apa_fabc_EJKNTJ0TQG2SZ7CQM33K
വളരെ imformative ആയ video❤️
ഒരു മിന്നായം പോലെ ബെവ്ക്യു😂
എങ്ങനെ ഉള്ള ലോക്കൽ scanners ഉപയോഗിക്കുന്നത് ecm നു നല്ലതല്ല short ആകാൻ ചാൻസ് ഉണ്ട്
ആരും തന്നെ പറഞ്ഞ് തരാത്ത വിവരങ്ങള്‍.
Best of luck. 🎉 🎉
Thanks ഇക്കാ 🤩👍👌
Thankalude avatharanam valare vyakthavum krithyavum aanu.
Bro gulf ith use akn patumo
Toyota
Nissan
Mistubishi
Honda
Suzuki
Kia
Mg egane ulla vandi oke patumo
Guys endokke cheyyanelum oru basic knowledge venam vandiye patty. Mechanic kaaryangal paranju thannu lalidhamaayi but idhine patti padikkaan irannaal kadal kanakkinu unde. Error clearing maathram alla, proper diagonosis vere thannea ane athra eluppam allaa oro parameterum nannayi ariyanam. Endelum isssue vannaal kayiyunnadhum nalla graage or workshopil thannea poyi fix cheyyuka allel iratti pani aaavum...
Kore comments kandappam aalukal idhokke valare nissaram ayi kaanunna pole thoni..
Edhu workinum oru proffessionalism unde.
His videos are very informative should take in right way ennu maathram. Nice video 👍
nanmayulla punyame nanni🙏🙏🙏
ഇക്ക , നിങ്ങളുടെ കയ്യിൽ നിന്നും ആദ്യം കളഞ്ഞു പോയി എന്നുപറഞ്ഞ scanner ഏതാണെന്ന് പറഞ്ഞു തരാമോ ?
നിഷ്കളങ്കമായി സംസാരിക്കുന്ന നല്ലൊരു മനുഷ്യൻ sabin kka 😍
Datsun go + scan ചെയ്യാൻ പറ്റുമോ
Ford fiesta 2006 model ഏത് obd version ആണ്
എന്നെ പോലുള്ള സാധരണ വർഷോപ്പു കാർക് ഒരുപാട് ഉപയോഗമാണ്
Teerchayaayum
നല്ല വിവരണം 👏
Full time ethe use chyunna konde kuzpam undo
Aulto യിൽ obd എവിടെയാണ് കണക്റ്റ് ചെയ്യുക???
Altoyilokke ethinulla port undakumo
Ethu odb scaner medichalum torque app use cheyamo
ഭായ് നമസ്കാരം 🙏ഒരു സംശയം ഹീറോ ഹോണ്ട cd100 ss പറ്റിയ best ഓയിൽ etha🤔 ഫിറോസ് ഭായുടെ നാനോലൂബ് ഉപയോഗിക്കാൻ വേണ്ടി, ഹോണ്ട unicon 150 പറ്റിയ best ഓയിൽ 🤔for nanolube 🤔ഭായുടെ അഭിപ്രായത്തിൽ 🤔🤔🤔
Hello bro, i like your videos? Keep it up.
Ente car maruthi swift dzire zdi annu. 2013 last model. Eniku 15 w 40 oil grade ulla engine oil ozhikamo? Enthegilum problem undakumo?
Ith tvs apache bike nu upayogikkan pattumo
സ്കോർപിയോ ഓൾഡ് മോഡൽ എങ്ങനെ ആണ് ഇതു യൂസ് ചെയ്യുന്നത് ഭായ് എവിടെ ആണ് കുത്തേണ്ടത് obd spot എവിടെ ആണ്
Which type engine
ഇത് വാങ്ങികാൻ ഉള്ള ലിംഗ് കൂടി ഉണ്ടായിരുന്നു എങ്കിൽ നന്നായിരുന്നു വളരെ ഉപകാരം ആയിരുന്നു ഈ വീഡിയോ
super video...ngane oru sambhavam indennu thanne ippozha ariyunne,,,,thnx ikka
ഇത് കസ്റ്റമർ ക്ക് സ്വന്തമായി ചെയാൻ പറ്റുമോ?
Yes
High quality adapter.
Good customer support (hindi,malayalam,english,tamil)
24*7 personal support
www.amazon.in/dp/B08NGB1YH2/ref=cm_sw_r_cp_apa_fabc_EJKNTJ0TQG2SZ7CQM33K
ഹലോ സാ൪ bike & 3 weels autho ക്കും OBD എാതാണ് വേണ്ടിയത്
Mahindra Xylo D4 CRDE
Obd tool ഇത് work akum??DTC clear akumo?
ഗൾഫിൽ ഉഭയോഗിക്കാമോ
Wagonr 2007 modelil work ചെയ്യിക്കുന്ന obd scanner suggest cheyamo
Innova ,xylo ഡീസൽ വാഹനം ടെസ്റ്റ് ചെയ്യാൻ കഴിയുമോ??
Bro UAE പോലോത്ത രാജ്യങ്ങൾ ഉള്ള വണ്ടികളിൽ cheq ചെയ്യാൻ പറ്റുമോ ഇതു കൊണ്ട്
Any vehicle manufactured after 1996 will have obd2 port and this device will be compatable.
Hi ..ikka obd tool evide kittum ikkadukkevundo...
Bro, Hyundai cretta review cheyummo. Mechanical problems and positives and negatives
Chevrolet beat in use cheyyan patto ??
Which scanner tool is cheap and best. Kindly advise
Chettayi oru doute unde nexon car 2022 vandiku engine lock kanikuva car start akunilla battery Law ayirunnu.shoroomill chothichapol battery charge illakil ankane kanikum paranju ennite new battery set chaithu ennitum engine lock kanikuva pinne carindeyum spander simbil kanikuva athu entha ankane
Innova 2014 v option l use cheyyan പറ്റുന്ന obd scanner ഏതാണ് ഭായ്
ഈ scanner വച്ച് ABS sensor ഏതാണ് പോയതെന്ന് അറിയാൻ പറ്റുമോ. VW Polo
Illaaaa
Only obd
Sabin ikka nalla oru information anu ❤❤njngade workshopil stiram varunna complaint anu aline vilich paisa kore poyi I obd purchase cheyyan vendi ulla oru karyagal koodi onnu parajh tharuvo plz
Amazonil SCAN D enna product und. Adhu best scanner anu
ചേട്ടന്റെ കയ്യിൽ ഉണ്ടായിരുന്ന ഇതിനും മുമ്പുള്ള scanner എ തായിരുന്നു രുപ എത്ര പറയാമോ
Mahindra verito adinu lla obd scanner Ethan nallad
ഇത് ഏതു സൈറ്റിൽ നിന്നും വാങ്ങിയതാണ് ? Flipkart or Amazone
Amazon
Tsta iris നെ പറ്റി ഒരു വീഡിയോ ഇടുമോ
Ook
ikka workshop evida..
മുൻപുണ്ടായിരുന്ന സ്കാനർ ഏത് കമ്പനിയുടേതാണ് ?
Honda amazente frond wire elikadichu murichu aviday konduvannal repair cheyyan patto
Chetta kollathu evida
Mahindrayude Service reminder delet cheyan patuo
Mahindra mojer 4x4 video cheyyumo🙏🙏
VW polo car ൽ ഈ obd work ആകുമോ?
Mahindra maxximo 2012 model set aakunundo bro
Pls helme
Chetta ....petrol vandi llu LPG kitty kettiya used vehicle edukunathu nallathano....LPG kettiya vandi complaints varum ennu alkar parayunnu...enthannu ithinte sathyavastha????
Alto 800 ക്ലച്ച് hydrolic ആകി മാറ്റാൻ പറ്റുമോ?
Tata safari 2009 dicor 4x4 inu suit akumo
Santro ECM reset ചെയ്യാൻ പറ്റുമോ. Default settings
Chetta ee equipment Alto 800 il use cheyyaan pattumo
No
Sabin Bhai Eethavum Informative Video👍👍👍👍👍
Thank u
Ee device use cheyth real time mileage check cheyyan pattumo
Ee sathanam abs bikil use aakaan patto🤔🤔
Athinullath arkelum ariyo...🤔
അറിയില്ല
@@KERALAMECHANIC bikinte obd eathenkilum ariyo..
2004honda Accord obd port evedaya
Etios liva yil suit akumo? Suit akum enkil mileage details kanan patumo?
yes suite avum. Buy a quality adapter like SCAN D from amazon
ഇതിൽ കാറിൻ്റെ slow speed adjust ചെയ്യാൻ പറ്റോ
മാരുതി 800 mpfi conect ചെയ്യാൻ പറ്റുമോ
No, അതിനു OBD port വരുന്നില്ല.
പൊളി ആണലോ ഇക്ക ❤
Useful infirmation👍
എല്ലാ codes അങ്ങനെ clear ചെയ്യാൻ പറ്റുമോ?
Noooo
If there are any real defects the code will be shown again on rescan. Clearing of codes depends upon the obd tool we are using. If we are using company provided tool or any high end tools then probably we can erase all the codes. Erasing the code doesn't mean it's a fix, if there are defects the codes will be shown again on rescan
Location pls snd
Scrap policy oru vdo cheyyamo
Sabin ikka
ELM fault code erase cheythal chila vandikalil rmp variation varund
Vittara brezzayude oru review video cheyyaamo bro
Very good information... Helped us a lot.... ഒരു personal suggestion... If you could keep tools on the wall displayed and painting walls കൂടെ cheythal.. Oru international look ayyane.... Nammullum uyaratte... Good luck brother....🌹🌹
Thank u bro
from where did you buy this?
Obd2 കൊണ്ട് ബൈക്ക് സ്കാൻ ചെയ്യാൻ പറ്റുമോ
നോ
👍👍evanalu puliyanu keta..good
Ikka kollamkarude mutha😍😍😍😍
ചേട്ടാ ഈ ടൂൾ ഉപയോഗിച്ച് tata യുടെ വണ്ടി scanning ചെയ്യാൻ പറ്റുമോ
Yes
Thank you 🙏
എൻറെ വണ്ടി ടാറ്റ മാജിക് ഐറിസ് ആണ് അതിലും സപ്പോർട്ട് ആകും അല്ലെ
Actual km അറിയാൻ പറ്റുമോ?
Maruthi 800 5 speed work akumo
എന്റെ അടുത് Maruthi Suzuki 2008 model swift ആണ് അതിൽ OBD 2 tool (ELM 327)ഞാൻ online വാങ്ങി Bluetooth connection കിട്ടുന്നില്ല
app (torque,infocar)
connection try ചെയുമ്പോൾ unable to connect എന്ന് വരും
ചേട്ടാ 2018 മോഡൽ ബലേനോ 1.5 ലക്ഷം km ഓടി ഇപ്പോൾ ചില സമയത്തൊക്കെ നല്ലരീതിയിൽ ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ പെട്ടന്ന് പവർലോസ്സുണ്ടാവുന്നു ഒരു ഗീയർ ഡൗൺ ചെയ്ത് ആക്സിലേറ്റർ കൊടുക്കുമ്പോൾ നോർമ്മലാകും ഇത് ഇടക്കിടക്ക് ആവർത്തിക്കുന്നു എന്തായിരിക്കും ഇതിന് കാരണമെന്ന് പറയാൻ കഴിയുമോ..plss
Good information Sabin ekka... Tnq..💐💐
Ekka ertigadu pressure pumb ethra Rupa varum
Engine sambandhamaya prashnam mathramano ariyan patuka cluch brake suspention athinte okk ariyan patumo
Reply ayako
Salim ikka.. yente swift steering return verunnilla...
Ath sheriyakkan pattumo??
Velya pada return verathath....
Number koode tharamo?
Ath power steeringinte problm alle
@@Faris.07-w5x athe.. ikka ..
Ee problem solve cheyan pattumo?
Eee video related question alla... Yennalum chodichatha.....
@@jeswinjames9646 ya bro ath solve cheyan patum
@@Faris.07-w5x my home Alappuzha anu...
Address Details thannal.. njn car ayt veram..
Number ?
ഇത് ഹോണ്ട amaze വണ്ടിയിൽ വർക്ക് ആകുമോ?
Yes
OBD Tool Maruthi 800 ല്‍ വര്‍ക്ക് ചെയ്യുമോ
Illaaa
സബിൻ ഇക്ക എനിക്ക് ഒരു a star എടുക്കാൻ പ്ലാൻ ഉണ്ട് വണ്ടി എങ്ങനെയാണ്. ഒരു review ചെയ്യാമോ
A star athra poraaa
@@Job4U-1003 maintenance kooduthalano
2010 കേരള ഇന്നോവ എത്ര മൈലേജ് കിട്ടും ഒന്നു പറയാമോ
10to12
Sabin ikka ithil km nokkan pattumo??
Nilavile vandiyude total km nokkan pattumo??
9947370386
Ee device indigo tdi 2010 il okke work cheyyuuoo bhaiiiii...
ഇപ്പോൾ വണ്ടികളുടെ ടെസ്റ്റ് പാസ്സ് ആകണമെങ്കിൽ GPS വെക്കേണ്ടത് നിർബന്ധമാണോ?
അതിനെ കുറിച്ച് details പറയാമോ?
Eppol venda
ഇത് qualisinu പറ്റുമോ
15 വർഷം കഴിഞ്ഞ വാണിജ്ജ്യ വാഹനങ്ങളും 20 വർഷം കഴിഞ്ഞ പ്രൈവറ്റ് വാഹങ്ങളും, കൂടുതൽ വിവരം അറിയാമോ.?... 👍
സ്വയം പൊളിക്കണം... അല്ലേൽ കുഴ്പ്പം ഒന്നും ഇല്ല ടെസ്റ്റ് ചയ്തു തരില്ല വീട്ടിൽ ഇട്ടേക്കാം
@@powerfullindia5429 Diesel ayalum petrol ayalum polikano?
പൊളിക്കൽ നിർബന്ധമല്ല. കാലാവധി കഴിഞ്ഞ് renewal ചെയ്യുമ്പോൾ കൂടുതൽ ചാർജ് വരും.
@@rajeshgallery5938 Othiri amount akuvo?
ഇപ്പോൾ നിലവിലുള്ള ചാർജിനേക്കാൾ കൂടുതൽ ആയിരിക്കും. രണ്ടായിരവും അയ്യായിരവും ഒക്കെയേ ഫീസ് വരൂ എന്ന് മുൻപ് വായിച്ചിരുന്നു. Renewal ചെയ്താൽ അടുത്ത ടെസ്റ്റിന് ഇപ്പോഴുള്ളത്ര ഗ്യാപ്പ് കിട്ടില്ല. പരമാവധി നമ്മളെക്കൊണ്ട് മടുപ്പിക്കുന്ന ഒരു രീതി.
എന്റെ Alto യുടെ exhaust മായി ബന്ധപ്പെട്ട സെൻസർ complaint ആണ് (OBD CHECKED)
അത് ക്ലിയർ ചെയ്യേണ്ട കാര്യം ഒന്നുമില്ല എന്ന് മെക്കാനിക് പറഞ്ഞു.
ക്ലിയർ ചെയ്യണമെങ്കിൽ 3000 രൂപയോളം ചെലവാകും എന്നും പറഞ്ഞു....
എനിക്കിപ്പോ ആ ചിഹ്നം നീക്കം ചെയ്യാൻ മാർഗം ഉണ്ടോ?
വേറെ എന്തെങ്കിലും COMPLAINT കൂടെ വന്നാൽ നമക്ക് അത് അറിയാൻ കഴിയില്ലല്ലോ
മാത്രല്ല സബിൻ ഇക്ക പറഞ്ഞ പോലെ അത് ഒരു അരോചകവും ആണ്...
പറഞ്ഞു തരാമോ?
Oxygen sensor replace cheyitha mathi warning light thaney pokollum
എന്തായി ബ്രോ...റെഡി ആയോ?