താങ്കളുടെ വീഡിയോ വളരെയധികം ഉപകാരപ്പെടുന്നുണ്ട് കുറെ നാളായി തിരയുന്നുണ്ടായിരുന്നു ഇനി ഇതുപോലെത്തെ വീഡിയോ എല്ലാ ആഴ്ചയെങ്കിലും ഇടണം 👍 ചാനൽ പൂട്ടി കെട്ടി പോകരുത് 😄 E20 പെട്രോളിനെ പറ്റിയും ഇപ്പോൾ മാറ്റം വരുത്തിയ വാഹനങ്ങളിലെ എഞ്ചിനെ പറ്റി യും ഒരു വീഡിയോ ചെയ്യുമോ
ഹോണ്ട സിറ്റി zx കീ ഓൺ ചെയ്ത് 2 സെക്കൻ്റ് ന് ശേഷം എൻജിൻ വാർണിങ് ലൈറ്റ് ഓഫ് ആകും.സാധാരണ എൻജിൻ സ്റ്റാർട്ട് ആയതിനു ശേഷം ആണല്ലോ ഓഫ് ആകേണ്ടത്.ഇത് എന്ത് കൊണ്ട് ആണ്?
Dear friend, താങ്കളുടെ വീഡിയോസ് തുടർച്ച യായി കാണുന്ന ഒരു വ്യക്തിയാണ്.... എല്ലാം ഇൻഫർമേറ്റീവ് ആണ്... എനിക്ക് ഒരു cvt car വാങ്ങാൻ ആഗ്രഹിക്കുന്നു. Honda Amaze ആണോ Nissan Magnite ആണോ better.
Videos are very good and yousefull but kuree naalayi ella what happend your voice is very clear what is your name iam a pharmacist in govermend service
Long പോവുമ്പോ matram check engine light കത്തുന്നുണ്ട് പണ്ടാരം rest കഴിഞ്ഞ പിന്നെ അത് പോവും കാണിക്കുംബോൾ വിറയലും പങ്ങലും ഉണ്ട് ഒരു കാര്യം ചൊതിച്ചോട്ടെ എൻജിൻ ചെക്ക് കത്തുമ്പോൾ തന്നെ complaint checking ചെയ്താലെ ഗുണം ഉള്ളൂ എന്നുണ്ടോ
കുറെ നാളുകളായി നിങ്ങളുടെ വിഡിയോ കാത്തിരിക്കുകയായിരുന്നു , ഇത് ദയവായി തുടർന്ന് കൊണ്ടിരിക്കുക
Sure👍😊
@@informativeengineer2969❤
നിങ്ങളുടെ അവതരണം ഒരു കഥ കേൾക്കുന്ന ജിജ്ഞാസയോട്ടുകൂടി കേൾക്കുന്നു👍
😊😊💕
താങ്കളുടെ വീഡിയോ വളരെയധികം ഉപകാരപ്പെടുന്നുണ്ട് കുറെ നാളായി തിരയുന്നുണ്ടായിരുന്നു
ഇനി ഇതുപോലെത്തെ വീഡിയോ എല്ലാ ആഴ്ചയെങ്കിലും ഇടണം 👍 ചാനൽ പൂട്ടി കെട്ടി പോകരുത് 😄
E20 പെട്രോളിനെ പറ്റിയും ഇപ്പോൾ മാറ്റം വരുത്തിയ വാഹനങ്ങളിലെ എഞ്ചിനെ പറ്റി യും ഒരു വീഡിയോ ചെയ്യുമോ
👍👍😊
Thanks bro for the video.. Wating for new tech videos from your end.
👍👍
As usual 😊 Informative
Thank you 😊
Hai, dear , Where have you been till now, I've been waiting for your valuable videos ❤
😊😊
Verify informative , i am working on automotive infotainment Testing, i use to test cluster also, theee rtt, teltale stuffs are we testing
👍😊
Informative 👍🏻 ❤️
😊👍
We are expecting this like vidios
Katta support bro 😍
😊😊
Bro '' Duel Fuel Engine '' nekurichi oru video cheyamo plz
Good information.Thank you.🎉
എല്ലാ വീഡിയോസും കാണാറുണ്ട് 😍😍 ഇടയ്ക്കു വച്ചു നിർത്തല്ലേ
Illa😊
Bro please do one video on different types of turbochargers and their working mechanism
ABS വർക്ക് ചെയ്യുന്നുണ്ടെങ്കിൽ വണ്ടി സ്റ്റാർട്ട് ചെയ്യുന്നതിന് മുൻപ് abs കാണിക്കില്ലേ. എന്റെ വാഹനത്തിൽ ABS ലൈറ്റ് കാണുന്നില്ല. Complaint ആയതാകുമോ
Oil pressure low kanikkunnath enthanu
Malayalam actor Asif Ali yude sounds an
Good information ❤🎉
കീ ഓൺ ആക്കുമ്പോൾ rad. ഒന്നും കത്തുന്നില്ല എന്താണ് പ്രശ്നം
എൻറെ വണ്ടിക്കും ഈ പ്രശ്നം ഉണ്ട് വണ്ടി സ്വിഫ്റ്റ് ഡിസയർ ആണ് ഈ ലൈറ്റ് ഇടയ്ക്കിടയ്ക്ക് ഓൺ ആവുകയും ഓഫ് ആകുകയും ചെയ്യുന്നു .
Very informative👍
P singnal enthanu sir
നന്നായി പറഞ്ഞു തന്നു.sir
Very helpful vedio bro
ഹോണ്ട സിറ്റി zx കീ ഓൺ ചെയ്ത് 2 സെക്കൻ്റ് ന് ശേഷം എൻജിൻ വാർണിങ് ലൈറ്റ് ഓഫ് ആകും.സാധാരണ എൻജിൻ സ്റ്റാർട്ട് ആയതിനു ശേഷം ആണല്ലോ ഓഫ് ആകേണ്ടത്.ഇത് എന്ത് കൊണ്ട് ആണ്?
Same reason entha bro
Very informative topic👍👏
വീഡിയോയിൽ ആദ്യം കാണിക്കുന്ന Oil pump ഏത് വാഹനത്തിന്റേതാണ് Bro?
Pump eth vandiyidethanenn ariyilla.. Google il ninn edutha picture aanu
@@informativeengineer2969
Ok
Engine over heat mind cheydhilla ippo idh roatil machanicine waite cheydh kedkka🥲
0:30 0:34 0:44
വളരെ നാളുകൾക്ക് ശേഷം ആണ് വീഡിയോ ഇടുന്നത്
ഓയിൽ ലൈറ്റ് മഞ്ഞ കത്തിയാൽ എന്താണ് പ്രശ്നം?
Ethil enikk illa oru answer kittiyilla
Very very informative❤
😊😊
Good job
😊
Dear friend, താങ്കളുടെ വീഡിയോസ് തുടർച്ച യായി കാണുന്ന ഒരു വ്യക്തിയാണ്.... എല്ലാം ഇൻഫർമേറ്റീവ് ആണ്... എനിക്ക് ഒരു cvt car വാങ്ങാൻ ആഗ്രഹിക്കുന്നു. Honda Amaze ആണോ Nissan Magnite ആണോ better.
ഞാൻ ആണെങ്കിൽ amaze ആയിരിക്കും എടുക്കുക
@@informativeengineer2969വിലയേറിയ നിർദേശം 🙏
Sr.ഇത് വണ്ടി സ്റ്റാർട്ടിങ് കത്തിയാൽ അല്ലേ പ്രശ്നം ആവുന്നത്. ചാവി ഇഗ്നേഷ്യൻ ചാവി ഓൺ ഇൽ പ്രശ്നമില്ലല്ലോ
Videos are very good and yousefull but kuree naalayi ella what happend your voice is very clear what is your name iam a pharmacist in govermend service
My name is Jagath 😊
Good
Thanks
Bro.. Planetary gear system oru video cheyamooo... New toyota hybrid system okke aa gear unit undu..
👍👍
Eniyum varate videos
👍👍
Evida muthe
എവിടായിരുന്നു ഭായ് . ഒരു പാട് മിസ് ചെയിതു
😊
Poli ❤
😊😊
👍👍👍👍
Missed traction control light
👍
ഹായ് 💞
Hi✋✋
❤
💕💕
എവിടെയായിരുന്നു എന്താ ഇത്ര ഗ്യാപ് വന്നത്...
മാസത്തിൽ ഒരണ്ണം നിർബന്ധമായും അപ്‌ലോഡ് ചെയ്യണം...
പിന്നെ IDTR teaching ഇപ്പോഴും നടക്കുന്നുണ്ടോ..
Ningale pole janamgalk upakaram ulla video idunnavark video reach kurav.. chumma camera yum thookki video edukkunna ellaavanmarkum bayamgara reach
After came back 🫶🏼
😊
Long പോവുമ്പോ matram check engine light കത്തുന്നുണ്ട് പണ്ടാരം rest കഴിഞ്ഞ പിന്നെ അത് പോവും കാണിക്കുംബോൾ വിറയലും പങ്ങലും ഉണ്ട് ഒരു കാര്യം ചൊതിച്ചോട്ടെ എൻജിൻ ചെക്ക് കത്തുമ്പോൾ തന്നെ complaint checking ചെയ്താലെ ഗുണം ഉള്ളൂ എന്നുണ്ടോ
Welcome back ❤
😊😊
ബ്രോ മുണ്ടിയിൻകാവ് ആണോ 🤔
Avide aduthaanu
@@informativeengineer2969 ❤️❤️❤️
ഞാൻ അത്താണിക്കൽ ആണ്
Psc Driver Student ആയ എനിക്ക് തങ്ങളുടെ ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു. Contact Number Please
❤❤
😊
❤
😊😊
❤❤
👍