How to remove/delete engine warning light on car,malayalam.reason for Engine light ഈ ലൈറ്റ് കളയണോ?
Вставка
- Опубліковано 12 чер 2020
- Simple tips for remove/solve engine warning light.
Reasons for engine warning light on dashboard
• Reasons for engine war... - Авто та транспорт
Thanks ചേട്ടാ.... 😍
ഞാൻ രണ്ടാമത് പറഞ്ഞത് ചെയ്ത് നോക്കി നല്ല റിസൾട്ട്👍👍👍
എൻ്റെ കാറിന് ഈ പ്രശ്നം ഉണ്ടായിരുന്നു, Battery plug disconnect ചെയ്തിട്ട് 1 മിനിറ്റ് കഴിഞ്ഞ് connect ചെയ്തു,fuel lid tight ആക്കി. Start ആക്കിയപ്പോൾ ശരിയായി🙏 Thanks bro
🙏🙏🙏
Thanks a lot second tip use aayii
Bro ..your awesome 😎 ..ente Astar intake air temperature coupler nte wire cut aay …before also same …the mechanic ask me 1000. Rs for solving this problem..800 for scanning & 200 for soldering 🧑🏭..nw Njan solder cheythu..chettan paranja pole cheyd warning light 💡 remove cheydu..thanks for your valuable information ℹ️
Ente vandikkum ethe prsnam ee veediyo kandu sheriyayi thankyou
മച്ചാൻ കിടു ആണ് 👍👍
🥰🥰🙏🙏
Helpful video👍
Good and helpful
Thanks for Good Information
😍😍😍😍
Good and great helping channel for vehicle users ;the founder of this channel is very good helping person
If you massaging him he should help
You it is my experience
Thank you
Informative
Good information ❤
Thanks 🙏🙏
Thank you bro
I really thanks to you.today I faced the same problem. I viewed your video.and I rectify problem.thanks for the information.
🥰🥰🥰🙏
Perfect info
🙏🙏🙏
Njan use cheyunnath bolero bs6 vandiyanu athinte engine warning lamp kathanulla karanam enthanu
Second one oki anu njan enta caril cheythu oki ayi … thanks bro ….
Catalytic converter problem കാരണം engine light കാണിക്കുന്നു Hyundai sonata US specification model ആണ്..
Engine ലൈറ്റ് ഓഫ് ആക്കാൻ വല്ല മാർഗവും ഉണ്ടോ...
Please repl..
What an idea ji
Idea can change your life
🥰🥰👍
Good info👍
😍😍😍
Thanks bro🎉
Bro supper video👌👌👌ea chettane ellavarum support cheyyu
🙏🙏🙏😍😍😍👍👍👍
Thanks.....
രണ്ടാമത് പറഞ്ഞത് ചെയ്തു, success.thanks.
വണ്ടീടെ വെള്ളം കുറഞ്ഞാൽ
ഈ ലൈറ്റ് കത്തുമോ?
Good video bro
🙏🥰🥰
Thanks bro ❤❤
Thank you bro ente vandi ok ayi
🥰🥰🥰👍
Thanks bro my car clear
🥰🥰👍👍
Ente eecoyil ngine warning light koodakoode vararundu.appol ee parajathu pole battery wire disconnect cheythittu after minutes terminal connect cheytha shesham start cheyyum.problem solved.👍
😍👍
Wrk aayi👍
👍👍🙏
Good and like
👍👍
Thx bro ❤️❤️❤️❤️👌👌
🥰🥰👍👍
Bro entte th ready ayiii🤩🤩🤩
👍
Good.
Good 😍🤝👍
👍👍
🙏 Nc Bro
Computer checking video chayumoo detali ayit advantages & disadvantages
Ok bro ചെയ്യാം
👍👍
👍👍👍
👏👏👏
😍😍😍
താങ്ക് യൂ എട്ടാബാട്ടറി അഴിച്ച് ക്ലീൻ ആക്കിയപ്പോൾ ക്ലിയർ ആയി
Spr
Good one👍👍
Wats up nu plzzz bro ???
Supperrr
00974-74028601(qatar
Yes❤❤❤
ഓൺ ചെയ്യുമ്പോൾ ആ സിഗ്നൽ വരും
സ്റ്റാർട്ട് ചെയ്യുമ്പോൾ അത് പോകും അപ്പോൾ കുഴപ്പമുണ്ടൊ?
👍👍👍
👍👍👍
Good message thanks bro
🥰🥰
ഡീസൽ Ertiga ക്കു പറ്റുമോ
Bro beat petrolnu check engine light kanikkunnu Scan chaythappol Oxygen kuravanennu paranju avar error delete chayyithu ennit 2 KM oodiyappol veendum check engine light kanichu avar parayunnath Oxygen sensor complete ane ennanu enthankilum vazi undo plz riply 🙏🙏🙏🙏🙏
1st clean cheythu nokku ennittum seri aayillel replace
Yamaha Fz S-FI enna bikinte ee problm engane solve cheyyam ennu ariyumo???
Bike നെ കുറിച്ചു details ആയി അറിയില്ല, Oxygen sensor check cheythu nokku bro
ഈ സിസ്റ്റം ചെയ്താൽ വണ്ടിയുടെ നാവിഗേഷൻ ഔട്ടായി പോവും പിന്നീടത് ഇൻസ്റ്റാൾ ചെയ്യേണ്ടി വരും വണ്ടി മിസ്സിങ് കാണിക്കാൻ ചാൻസ് കൂടുതലാണ് കമ്പ്യൂട്ടറിന്റെ സിസ്റ്റംസ് AC Sarovar motor out ആയപ്പോ
👍👍👍good sharing
Full watched i joined 🥰🤝
👍👍👍😍😍😍
@@gulftechmalayalam2576 🥰👍
ഞാൻ ഇങ്ങനെ ചെയ്തു നോക്കി അപ്പോൾ ശെരി യായി വീണ്ടും ഓഫ് ചൈത് സ്റ്റാർട്ട് ചെയ്തപ്പോൾ ലൈറ്റ് കാത്താൻ തുടങ്ങി എനി എന്ത്ചെയും SIR
Yaar Njan ingane terminal remove cheydhappo light poyi but pinne car off cheydhu on cheydhappo engine check light veendum varunnu any solution?
Startinghil light വരുന്നുണ്ടോ?
Traction control warning lam kathiyal enthane cheyendathe code kanikunnathe wheel calibration cheyane athe engane aane cheyuka
അതിനു ഒരു on off switch ഉണ്ട് അത് on ആയി കാണും, send your number 🥰🥰, ഏതാണ് വണ്ടി?
Toyota prado 2014 Model
Switch check cheytho
2008 tataindigo TDi enginecheck light kathinilkum kureynalayi what solutions pls
ua-cam.com/video/GZwpt4RLoRw/v-deo.html
ഇതിൽ പറഞ്ഞ കാര്യങ്ങൾ check ചെയ്തോ bro? (+97474028601)
Key on chita udane engin lite off akunnate entane pls replay
Bro key on ചെയ്‌താൽ engine light കത്തും, start ചെയ്താൽ മാത്രമേ off ആവു,
Great
Chetta ithu yamaha scooteril work akumo?
Try ചെയ്യൂ, correct അറിയില്ല scooteril
Full support new friend
🥰🥰
അടിപൊളി
ബ്രോ ,Hi✋ എന്റെ വണ്ടിയുടെ engine ലൈറ്റ് കത്തിക്കിടക്കുന്നുണ്ട് ,,വണ്ടി സ്റ്റാർട്ട് ചെയ്ത് മൂവ് ചെയ്ത് കുറച്ചു പോയ ഉടൻ ഒരു മിസ്സിംഗ് പോലെ പിന്നെ ആക്‌സിലേറ്റർ കൊടുത്താൽ ആവില്ല .വണ്ടി വീണ്ടും ഓഫ് ചെയ്ത് സ്റ്റാർട്ട് ആക്കിയാൽ പിന്നെ പ്രോബ്ലം കാണുന്നില്ല .പക്ഷെ ലൈറ്റ് ഇപ്പോഴും കാണിക്കുന്നു ..yaris2011.സൗദി ആണ്
Plug, coil check cheyyu bro
Engine no problem epc and engine light undu
എന്റെ കാർ ഇങ്ങനെ ഉണ്ട് light on ആണ് ഇതുപോലെ ഞാൻ നോക്കി അത് പോകുന്നില്ല എന്താണ് പ്രശ്നം ഒന്നു പറഞ്ഞു തരുമോ
1:46
ഫുൾ support ബ്രോ msg അയച്ചാൽ സ്പോട് ൽ reply തരുന്ന ഒരേ ഒരു ചാനൽ
🥰🥰🙏
എന്റെ വണ്ടി 17 km ഓടിയാൽ ഇ ചിഹ്നം വരുന്നു എങ്ങനെ അത് മാറ്റം
Speedometer & oxygen sensor check cheythu nokku(battery disconnect cheythu nokkiyirunno?)
Where location plz
Qatar
Engin light kathunnu vandi start akunnilla 2010 model swift anu
എന്തൊക്ക check cheythu bro?
Pls send contact nunber
Bro enthe vandiyude engine warning light engane kanikkunnunde battary disconnect chithu nokki sariyakunillaa vere anthayirikkun solution
Push start switch how to reset
Scan ചെയ്തു നോക്കേണ്ടി varum🥰
Themostat valave eduth kalanjirinnu ipppo light kathunnu engine check light povunnilla ntha cheyandath
Thermostat valve new fitt cheyyukka 🥰🥰
@@gulftechmalayalam2576 thermostat valve avashyam undo workshopil ninnu parayunnu athu avashyamillaa nnu
ആവശ്യം ഉണ്ട് bro, ചില വണ്ടികൾക്ക് thermostat valve കളഞ്ഞാൽ engine light കത്തും
Wift petrol dash board light not working
Fuse check
Appol keyless car ill anganya
എല്ലാ വണ്ടിയിലും key oori ഇട്ടാൽ warning light പോകില്ല,minor problems ആണേൽ പോകും, key less car il ആ option ചെയ്യാൻ പറ്റില്ല 🥰🥰
Service centre പോയപ്പോ പെട്രോൾ കംപ്ലയിന്റ് ആണെന് പറഞ്ഞു what to do
🤔🤔എന്താ ഒന്നും manasilayilla
@@gulftechmalayalam2576 petrolil കരട് endu ennu paranju
ഇതിനു മുൻപ് ഉള്ള msg ഒന്നും കാണാൻ ഇല്ല, എന്തിനാ service centril പോയത്, എന്താ problm വണ്ടിക്ക്
Whatsapp number send
Brother tanna numberil whatsapp ille
Und bro
+97474028601(qatar)
Volkswagen agane pogunilla
Scan cheythu nokku bro🥰🥰
എന്റെ വണ്ടി ഒരു വർഷമായി വാണിങ്ലൈറ്റ് കത്തികിടക്കുന്നു ഞാൻ മറ്റൊരു ചാനലിൽ കണ്ടിരുന്നു ബാറ്ററിയുടെ നെഗറ്റിവ് കണക്ഷൻ മൂന്നു പ്രാവശ്യം അഴിക്കുകയും ഇടുകയും ചെയ്താൽ റിമൂവ് ചെയ്യപ്പെടുമെന്നു ഞാൻ അത് പോലെ ചെയ്തപ്പോൾ റിമൂവ് ആയെങ്കിലും രണ്ടു മണിക്കൂർ കഴിഞ്ഞു വീണ്ടും നോക്കിയപ്പോൾ ലൈറ്റ് കത്തുന്നുണ്ട് പിന്നീട് രണ്ടാമത്തെ ഐഡിയയും നോക്കി വണ്ടി റൈസിംഗിൽ പിടിച്ചു മൂന്ന് പ്രാവശ്യം ഓണാക്കുകയും ഓഫാക്കുകയും ചെയ്തപ്പോൾ റിമൂവായി പിന്നീട് കുറച്ചു കഴിഞ്ഞു വീണ്ടും നോക്കിയപ്പോൾ ലൈറ്റ് വീണ്ടും കത്തി നിൽക്കുന്നു
വണ്ടി ഏതാ 🥰🥰
@@gulftechmalayalam2576 A star maruthi
വണ്ടിക്ക് missing, അങ്ങനെ എന്തെകിലും problm ഉണ്ടോ
@@gulftechmalayalam2576 മിസ്സിംഗ് ഇല്ല എന്നാൽ രണ്ട് മൂന്ന് ദിവസം ഓടിക്കാതെ വെച്ചാൽ പിന്നീട് സ്റ്റാർട്ട് പെട്ടെന്ന് ആവുകയില്ല ബാറ്ററി പുതിയതാണ്
WhatsApp app number 00974 74028601
ഞാൻ ടൊയോട്ട കോസ്റ്റർ ഇതുപോലെ ബാറ്ററി തെർമൽ ഊരി വീണ്ടും സെറ്റ് ചെയ്തു അപ്പോൾ ആ എൻജിൻ സിഗ്നൽ പോയി പിറ്റേദിവസം വീണ്ടും അങ്ങിനെ കാണിക്കുന്നു
Sensor problems ആവാനാണ് സാധ്യത,Mobile number send cheyyu
Sorry bro vittupoyi🙏🙏,mobile number correct aano kittunnilla
നിങ്ങൾ സൗദിയിൽ ആണോ please msg whatsapp
അല്ല qatar, call ചെയ്തു എടുക്കുന്നില്ലല്ലോ
@@gulftechmalayalam2576 ചേട്ടൻ എന്നെ വിളിച്ചു എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നു. ഇത്രയും നല്ല ഒരു മനസ്സിന്റെ ഉടമ, ദൈവം അനുഗ്രഹിക്കട്ടെ.....ഇനിയും ഒരുപാട് വീഡിയോ ജങ്ങൾക്ക് ഉപകാരം ഉള്ള വീഡിയോ ചെയ്യണം please 🙏🙏🙏
ഈ രണ്ട് ഐറ്റം ചെയ്തിട്ടും മാറ്റം ഇല്ല
വണ്ടിക്ക് എന്തെകിലും problems കാണിക്കുന്നുണ്ടോ
ബാറ്ററി ഊരി ഇട്ടു അടുത്ത ദിവസം എടുക്കുമ്പോൾ ലൈറ്റ് കെടും വണ്ടി കുറച്ചു ഓടിക്കഴിയുബോൾ തെളിയും. മീറ്റർ ബോർഡ് മാറിയാലോ 🤔🤔
@@gulftechmalayalam2576 ഓറഞ്ച് ലൈറ്റ്
Send your ñunber
Sencer problem ആണ്
number
+97474028601
എല്ലാ വീഡിയോസിലും description boxil und bro number
@@gulftechmalayalam2576athil oru number athiga mund
ഖത്തർ number ആണ്
00974 74028601
Informative
🥰🥰🙏