തടി കുറക്കാൻ ശാസ്ത്രീയ വഴികൾ 💪 Here is the Science of Weight Loss Tips Facts & Myths 🩺 Malayalam

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 150

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 роки тому +19

    അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻

  • @bijopjose7149
    @bijopjose7149 2 роки тому +42

    ഈ പറയുന്ന കാര്യങ്ങൾ ഒക്കെ കഴിഞ്ഞ 6 മാസം ആയി try ചെയ്യുന്നു.. weight 88 il നിന്നും 74 il എത്തി...

    • @ushababu62
      @ushababu62 2 роки тому +3

      ശരിക്കും weight കുറഞ്ഞോ

    • @bijopjose7149
      @bijopjose7149 2 роки тому +1

      @@ushababu62 yes. Calorie intake is most important..

    • @smsworld6392
      @smsworld6392 2 роки тому +1

      വയർ കുറഞ്ഞോ

    • @bijopjose7149
      @bijopjose7149 2 роки тому

      @@smsworld6392 yes. Waist size reduce from 105 cm to 89 cm

    • @ahrazaashraf5230
      @ahrazaashraf5230 2 роки тому

      Great 👍👍

  • @bichubichu3581
    @bichubichu3581 2 роки тому +7

    പതിനെട്ടു വയസിൽ രാവിലെ വെറും വയറ്റിൽ തേനും നാരങ്ങ നീരും കുടിച്ചു തടി കുറച്ചു, സമാധാനം ആയി, പിന്നെ തടികൂടിയത് പ്രസവ ശേഷം, പിന്നെ അതും പോയി. പിന്നെ തടികൂടിയിട്ടേ ഇല്ല, ഇപ്പോ തടികൂടാൻ കൊതിയാവുന്നു 41വയസായി. ഇത്രയും നല്ല മരുന്ന് വേറെ ഏത്..

  • @tomsyabhilash3777
    @tomsyabhilash3777 2 роки тому +3

    വെള്ളം നല്ലപോലെ കുടിച്ചാൽ 2ലിറ്റർ /day ആണേൽ വളരെ നല്ലതാണ് constipation പോലെ ഉള്ള ബുദ്ധിമുട്ടു നല്ല പോലെ കുറയും diet എടുക്കുന്നവർ നല്ല പോലെ വെള്ളം കുടിക്കേണ്ടതുണ്ട്.....

  • @sajinasaji7700
    @sajinasaji7700 2 роки тому +23

    ഞാൻ എന്റെ തടി കുറച്ചത് തേനും ചെറുനാരങ്ങയും ചെറു ചൂടുവെള്ളത്തിൽ രാവിലെ വെറും വയറിൽ കഴിച്ചു ഫുഡ്‌ എന്നും കഴിക്കുന്നതിന്റെ nere പകുതി ആക്കി ഇപ്പൊ 3മാസം kond 15 kilo കുറഞ്ഞു 😊😊😊👍

    • @rabiak549
      @rabiak549 2 роки тому +1

      അടിപൊളി. 👍👍 - എനിക്ക് പറ്റുന്നില്ല. 😔

    • @ushababu62
      @ushababu62 2 роки тому

      Good, ഒരു ദിവസം ഭക്ഷണം നോർമൽ കഴിച്ചാൽ 2kg കുടും, യൂട്യൂബിൽ 32baar ഹിന്ദി ചാനൽ ഉണ്ട്. അതിൽ പറയുന്നു ഓരോ പ്രാവശ്യം ഭക്ഷണം കഴിക്കുമ്പോഴും 32പ്രാവശ്യം ചവച്ചു കഴിച്ചാൽ വണ്ണം കുറയും,.

    • @sruthyspillai639
      @sruthyspillai639 2 роки тому +1

      Exercise cheytho oppam

    • @sajinasaji7700
      @sajinasaji7700 2 роки тому

      @@sruthyspillai639 ഇല്ല ഒന്നും ചെയ്തില്ല 😊

    • @manujamanikuttan3586
      @manujamanikuttan3586 2 роки тому

      Daily routine oonnu parayoo

  • @raeesathsabira7660
    @raeesathsabira7660 2 роки тому +1

    Sir,,, what about cofee+lime juice for weight loss⁉️⁉️⁉️⁉️

  • @ranjanikannan5755
    @ranjanikannan5755 2 роки тому +4

    ഞാൻ ആദ്യമായി താങ്കളുടെ video കാണ്ടത് ഇന്നാണ്. എനിക്ക് 60 വയസ്സായി നല്ല weight ഉണ്ട്. കുറക്കാനുള്ള ശ്രമത്തിലാണ്. താങ്കളുടെ ഈ video ഉപകാരപ്രദമായി.

  • @vasanthivk5994
    @vasanthivk5994 2 роки тому

    അറിയാത്ത പല കാര്യങ്ങളും മനസ്സിലാക്കാൻ കഴിഞ്ഞൂ , നന്ദി സർ 🙏🙏🙏🙏

  • @anjanajoys9681
    @anjanajoys9681 2 роки тому +1

    PCOD ullavarku pattumo?

  • @benjosebastian
    @benjosebastian 2 роки тому +12

    Intermittent fasting and Honey, Lemin juice instead of Tea in the morning with morning walk helped me to reduce weight.

  • @indu7777-j9p
    @indu7777-j9p 2 роки тому +3

    Sir..u said right abt exercise..let me add one more thing..wen വി do exercise നമ്മൾ ദിവസം മുഴുവന്‍ വളരെയധികം santhoshavaan ആയിരിക്കും..thats the main thing

  • @sumangalanair135
    @sumangalanair135 2 роки тому

    Very nice vaulibl information thank you so much Dr 🙏🙏🙏🙏🙏

  • @moideenp4691
    @moideenp4691 2 роки тому +1

    നൂറുശതമാനവും ശരിയായ ഒരു കാര്യമാണ് ചെറിയ പാത്രത്തിൽ ഭക്ഷണം വിളമ്പി കഴിക്കുക എന്നത് ചെറിയ പാത്രത്തിൽ ഭക്ഷണം നിറഞ്ഞു കാണും ഞാൻ ഇങ്ങനെയാണ് കൈക്കാർ

  • @nimymichael6428
    @nimymichael6428 2 роки тому

    Thyroid and pcod pt chaiyan pattumo?

  • @saleenat5223
    @saleenat5223 2 роки тому +2

    Very informative sir
    You are taking so many efforts
    Thank you so much

  • @kanchanasasi2613
    @kanchanasasi2613 2 роки тому

    Sir morning verum vayittil green tea kudikunnathu nallathano

  • @abidhakp6967
    @abidhakp6967 2 роки тому +4

    Thank u sir..Workout cheyarund..with diet..6.5 kuranhu.green tea an kudikar..sugar complete avoide cheythu.

  • @blackbird4074
    @blackbird4074 2 роки тому +8

    Herbel ലൈഫ് nutrition food ഉപയോഗിച്ച weightloss പ്രശ്നം ഉണ്ടോ, vdo ചെയ്യാമോ

    • @Maizeworld
      @Maizeworld 2 роки тому +1

      I slim kayikku

    • @jamaludheen7863
      @jamaludheen7863 2 роки тому

      No Herbalife best

    • @shabnaazeezshabnam1598
      @shabnaazeezshabnam1598 2 роки тому +2

      @@jamaludheen7863 herbal life കഴിച്ചാൽ weight കുറയോ അതു നിർത്തിയാൽ koodumo

    • @juvairiyajamaludheen3810
      @juvairiyajamaludheen3810 2 роки тому

      @@shabnaazeezshabnam1598 weight kurayum njn 16 kg 2 masathinullil kurachu nalla good helthumund

    • @shabnaazeezshabnam1598
      @shabnaazeezshabnam1598 2 роки тому +1

      @@juvairiyajamaludheen3810 ഇത് മെഡിസിൻ ahno എത്രയാ rate? Uae available ahno

  • @pls4026
    @pls4026 2 роки тому +4

    നാരങ്ങാ അസിഡിക് ആണ് ....നമ്മുടെ ശരീരം alkaline ആണ് വേണ്ടത്

  • @sreethukp9797
    @sreethukp9797 2 роки тому

    Nutrition food nalathano

  • @siby3302
    @siby3302 2 роки тому +21

    70kg undayirunnu workout 🏋🚴💪and food control ippo 50kg 🙂

  • @vimalpets2066
    @vimalpets2066 2 роки тому +13

    ഞാൻ കുറച്ചു സർ 9 മാസത്തിൽ 9 kg.

  • @user-xe7qk6ct1n
    @user-xe7qk6ct1n 2 роки тому

    Njan ravile verum vayattil uluva vellam kudikkarund .but valiya karyamonnulla.lesam hairfall kuranju thonnunu

  • @devichandran2472
    @devichandran2472 2 роки тому +3

    Thanks a lot.you are great 💐

    • @devichandran2472
      @devichandran2472 2 роки тому

      May This New year brings lots of happiness, prosperity,and good health,to you and your family 🙏

  • @soniyageorge2121
    @soniyageorge2121 2 роки тому +1

    Green tea il honey etti kazhikkavo

  • @anshathahir1777
    @anshathahir1777 2 роки тому

    Sir thyroid ullavark coffee kudikamo

  • @sanjugiri7118
    @sanjugiri7118 2 роки тому +1

    Sir banana diet cheyyamo ath cheyyunhathil healtly problems undo

  • @adiza1830
    @adiza1830 2 роки тому +1

    Choodu vellam nallonam thannuthashesham kure kudichal vayar chadumo.

  • @kasisworld1609
    @kasisworld1609 2 роки тому +1

    Dr, Nuruk gothamb kanhi bfast num lunch num kazchal kozpando,anik LDL kuduthalund.

    • @doctorprasoon
      @doctorprasoon  2 роки тому

      alav kurachal mathy vere kuzhappamonnumilla

  • @anusreepunathil9442
    @anusreepunathil9442 2 роки тому +1

    Sir ....Herbalife nallatano

  • @sujacrs.jcreations7639
    @sujacrs.jcreations7639 2 роки тому +1

    എനിക്ക് 45വയസുണ്ട് ഇപ്പോൾ 81kg.ആയി വല്യ പ്രശ്നം ആയി തടികുറക്കാൻ ഞാൻ എന്തൊക്കെ ചെയ്യണം 🙏🙏🙏🙏

    • @aamin_zaad_4861
      @aamin_zaad_4861 2 роки тому

      Hai

    • @aamin_zaad_4861
      @aamin_zaad_4861 2 роки тому

      Njan oru program cheyyunund ningalk athil join cheyyan thalparym undo. Hearbalife....weight loss cheyyan, Health problems okke maari kittum 100% results.

    • @sreedevithampi3326
      @sreedevithampi3326 2 роки тому

      @@aamin_zaad_4861 thadi kurayum but kurch kazhiyumpol veeddum vannam vekkum

  • @PremKumar-qk7gz
    @PremKumar-qk7gz 2 роки тому

    Very informative thanks. Dr 👍👍

  • @manja5599
    @manja5599 2 роки тому +2

    Sir ഞാൻ നന്നായി എക്സ്സൈസ് ചെയ്യുന്നുണ്ട്. പക്ഷെ ഈ ഇടയായി എന്റെ വയറിന്റെ വശങ്ങൾ കോളത്തി പിടിക്കുന്നു ചിലപ്പോൾ ഒന്ന് കുനിയാൻ പോലും പറ്റുന്നില്ല. ഇതിന്റെ കാരണം ഒന്ന് പറഞ്ഞു തരുമോ. ഏതു dr കാണണം

    • @BijuManatuNil
      @BijuManatuNil 2 роки тому

      വയറിന്റെ വശം എന്ന് പറഞ്ഞാൽ ഒബ്ലിക് മസ്സിൽ അല്ലെങ്കിൽ ഇടുപ്പിലെ മസിൽ ആയിരിക്കും വ്യായാമം കഴിഞ്ഞു സ്‌ട്രെച് ചെയ്യണം വയറിന്റെ സ്ട്രെച്ചിങ്ങിനു കോബ്ര പോസു ചെയ്തു നോക്കൂ സ്ട്രെച്ചിങ് നിർബന്ധം ആണ് വ്യായാമം ചെയ്താൽ മൾട്ടി വിറ്റാമിൻ ഗുളികയും കഴിച്ചു നോക്കൂ

  • @shahad3176
    @shahad3176 2 роки тому

    njan then kudichit enik oru matam vannilla

  • @shihasm.s650
    @shihasm.s650 2 роки тому +3

    Pls do a video on creatine supplement

  • @visakhprasobhana971
    @visakhprasobhana971 2 роки тому

    thanks

  • @yaachi8158
    @yaachi8158 2 роки тому

    Lemon nan daily kudikkumayrunnu.. pinne acidity alsar okke Vann kuyappam aayi ippo stop cheydu

  • @traditionalrecipes1967
    @traditionalrecipes1967 2 роки тому +1

    Thank you

  • @etips3358
    @etips3358 2 роки тому +2

    എല്ലാവരും ഈ വിഡിയോ കാണാൻ ശ്രമിക്കുന്നത് നന്നായിരിക്കും
    എന്നിട്ട് സമയമുണ്ടെങ്കിൽ🌎
    Etips എന്ന് പേരിൽ വന്ന് തൊട്ടു ഇഷ്ടപ്പെട്ട വീഡിയോ കാണുക വേറെ ഒന്നും ചെയ്യേണ്ട ആവശ്യമില്ല

  • @sarithap566
    @sarithap566 2 роки тому

    Thanks sir 😍😍

  • @BijuManatuNil
    @BijuManatuNil 2 роки тому +13

    ഞാൻ എന്റെ വീട്ടിൽ തന്നെ തേനീച്ചയെ വളർത്തി തേൻ ഉപയോഗിച്ചു ഒന്ന് രണ്ടു വർഷം 20 കിലോയോളം കുറഞ്ഞു ആഹാരം കുറച്ചു ക്ഷീണം വരാതിരിക്കാൻ ഹണി ഉപയോഗിച്ചു നല്ല എഫക്ട് ഉണ്ടായിരുന്നു കാട്ടു മനുഷ്യർ തേൻ ഒരുപാടു ഉപയോഗിക്കും അവർക്കു തടിയില്ല മറ്റു രോഗങ്ങളും കുറവാണു അവർ തേൻ മാത്രം കഴിച്ചു ദിവസങ്ങൾ നടക്കും അങ്ങനെ ആയിരിക്കും തടി ഇല്ലാത്തതു

    • @sheepcityremixes5339
      @sheepcityremixes5339 2 роки тому

      Honey angane use cheythu

    • @MANJU-zx2lk
      @MANJU-zx2lk 2 роки тому +3

      നിങ്ങളുടെ സ്ഥലം എവിടാണ് എനിക്ക് ഈ തേൻ കിട്ടാൻ എന്താ ചെയ്യുക
      Reply plz 🙏

  • @manhasworld4946
    @manhasworld4946 2 роки тому +1

    Sir enik chiken egg beef athokke kazhikumbol itching aanu skin..and too much hair loss also..vegetables mathram kazhikan patunullu..ith mathram kazhichal bodyk ok aano..proteins oke enghineya kitunnath..sir plz plz replyyy..

  • @seenawilson6787
    @seenawilson6787 2 роки тому

    Sthiramaayi kaanunaval , ...sathosham oroa videoyum.

  • @Kay-ee7hi
    @Kay-ee7hi Рік тому

    Pl do not recommend baririatric surgery.very dangerous. Many complications.Not only that you cannot eat more than 4 oz at a time and also you have to eat q 2 Hourly.Many people suffering.

  • @nishamanoj6352
    @nishamanoj6352 2 роки тому

    Thank you sir

  • @adiza1830
    @adiza1830 2 роки тому

    Dr njan valiya pathrathil oru kayil choru kazhikum enik atha eshttam athil kooduthal enik kazhikan kazhiyarila.cheriya pathrathil choru kazhichal pineyum eduth kazhikum

    • @doctorprasoon
      @doctorprasoon  2 роки тому

      cheriya pathrathil kazhikkunnath seelamakkan pattumonn sramich nokku..

  • @shibilasherinshibila6378
    @shibilasherinshibila6378 2 роки тому

    Pcod ullavark pattumo

  • @rasnaak1370
    @rasnaak1370 2 роки тому +2

    Sir kidney Cancer kurichu paranju tharammo

  • @ushababu62
    @ushababu62 2 роки тому +1

    Sir ഞാൻ 1st time ആണ് വീഡിയോ കാണുന്നത്. Herbalife use ചെയ്‌തു 20kg കുറച്ചു. അതു നിർത്തിയപ്പോൾ വീണ്ടും കുടി 5kg. Age 59
    യൂട്രെസ് എടുത്തതിനു പിന്നെ weight കൂടിയത്. ദിവസവും 30 or 45 minit നടക്കും. എന്ത്‌ ഏങ്കിലും ടിപ്സ് പറഞ്ഞു തരാൻ ഉണ്ടോ?

    • @momofjiyaan9679
      @momofjiyaan9679 2 роки тому

      ua-cam.com/video/dZC9EnYEYnA/v-deo.html diet follow cheyaam

  • @rafuvankp1946
    @rafuvankp1946 2 роки тому +1

    ഇന്റെ മോൻ ഒന്നര വയസായി പാൽ കുടിക്കുമ്പോ ഈ dringu കുടുക്കാമോ pls rpy അറിയാവുന്നവരു ആരേലും പറയൂ pllls

    • @finushanu
      @finushanu 2 роки тому +1

      എന്റെ മോന് ഒരു വയസാണ്. ഞാൻ തേനും ചെറുനാരങ്ങ നീരും വെറും വയറ്റിൽ ചെറു ചൂടുവെള്ളത്തിൽ കുടിച്ച് ചോറിന്റെ അളവ് കുറച്ചു. ഇപ്പൊ മെലിഞ്ഞ് പഴയ തടിയായി. ഇനി കുടിക്കുന്നില്ല.

  • @terleenm1
    @terleenm1 2 роки тому +2

    Great. ... കുറെ കാലമായി നടക്കുന്നുണ്ട് അത് BMI 23 ൽ സ്ഥിരമാക്കിനിർത്താൻ സഹായിച്ചിട്ടുണ്ട്. നടത്തം എന്നുപറഞ്ഞാൽ ദിവസവും ഒന്നര മണിക്കൂർ നടത്തം..,😃😃😃 കുറച്ചു സമയം കൊണ്ട് നന്നായി അവതിപ്പിച്ചിരിക്കുന്നു. നന്ദി.

  • @srikedharnath6955
    @srikedharnath6955 2 роки тому +1

    Sir 15 kg reduce ay athinusesham weight kurayunnilla 5 kg kuranjal mathi

  • @asmaabdulla6
    @asmaabdulla6 2 роки тому

    Nice

  • @bencyjohn958
    @bencyjohn958 2 роки тому

    After delivery wght loss
    Athine pattiii parayamoo

  • @ameera8296
    @ameera8296 2 роки тому +1

    Dr. വണ്ണം വെക്കാനുള്ള ഒരു വീഡിയോ ചെയ്യാമോ....?

    • @doctorprasoon
      @doctorprasoon  2 роки тому

      yes

    • @sree4607
      @sree4607 2 роки тому +3

      മൂന്നുനേരവും ചോറ് കഴിച്ചാമതി, അത് സാമാന്ന്യം വലുപ്പമുള്ള പ്ലെയ്റ്റിൽ നിറയെ കഴിക്കുക, ഒരു 15ദിവസംകൊണ്ട് നല്ല തടിവെക്കും, പിന്നെ നിവർത്തിയുണ്ടെങ്കിൽ വണ്ണം കൂട്ടാൻ ശ്രമിക്കാതിരിക്കുക കാരണം മെലിഞ്ഞിരിക്കുന്നോര് വണ്ണം വെച്ചാല് ആദ്യം ചാടുന്നത് വയറാണ് എത്രനോക്കിയാലും പിന്നെ അത് കുറക്കാൻ പാടാണെന്നുമാത്രല്ല വണ്ണം വെച്ചുകഴിഞ്ഞു ചോറ് കുറച്ചാലും വണ്ണം കൂടിക്കൊണ്ടിരിക്കും, പിന്നെ പച്ചവെള്ളം കുടിച്ചാലും വണ്ണം വെച്ചോണ്ടിരിക്കും,

  • @shamseerp9494
    @shamseerp9494 2 роки тому +1

    hail sir
    sir consulting evdeyanu

  • @sheepcityremixes5339
    @sheepcityremixes5339 2 роки тому +1

    Sir njan exercise cheyyumbol periods stop aavunnilla just spotting
    Anthu konda ingane
    Anikk exercise cheythoode

  • @shynibiji4618
    @shynibiji4618 2 роки тому +1

    Thank you doctor 🙏

  • @abdulvahidk3000
    @abdulvahidk3000 2 роки тому +2

    സ്ഥിരമായി പച്ചവെള്ളം കുടിച്ചാൽ വയർ ചാടുമോ സർ

    • @BijuManatuNil
      @BijuManatuNil 2 роки тому

      ഒരിക്കലും ഇല്ല അസിഡിറ്റി ബ്ലോട്ടിങ് ഉണ്ടെങ്കിൽ വയറു ചാടും

  • @sajikumar13
    @sajikumar13 2 роки тому

    Good post

  • @afsathaspooozzz7156
    @afsathaspooozzz7156 2 роки тому +1

    👌👌❤️❤️

  • @AshrafPSA
    @AshrafPSA 2 роки тому +4

    ഇതിന് ഏറ്റവും നല്ല വഴി ചെറുചൂടുവെള്ളത്തിൽ രണ്ട് ടീസ്പൂൺ ആപ്പിൾ സിഡാർ വിനാഗർ ഒരു ഗ്ലാസ് വെള്ളത്തിൽ വെറും വയറ്റിൽ കഴിച്ചാൽ വണ്ണം കുറയും

    • @BijuManatuNil
      @BijuManatuNil 2 роки тому

      അതു സൂപ്പർ ആണ് ഞാൻ എന്നും കുടിക്കും വയറ്റിലും അസ്വസ്ഥത ഇല്ല ഇപ്പൊ

    • @soniyageorge2121
      @soniyageorge2121 2 роки тому

      Ullathaano???

    • @shabnaazeezshabnam1598
      @shabnaazeezshabnam1598 2 роки тому

      @@soniyageorge2121 എവിടുന്നാ കിട്ടാൻ ഷോപ്പിൽ undo

    • @soniyageorge2121
      @soniyageorge2121 2 роки тому

      @@shabnaazeezshabnam1598 Supermarket il kittum

    • @smileyvlog9581
      @smileyvlog9581 2 роки тому

      @@shabnaazeezshabnam1598 online und

  • @rajeshpnr4656
    @rajeshpnr4656 2 роки тому +22

    എനിക്ക് ആദ്യത്തെ ഉപദേശം ആണ് ഇഷ്ട്ടപെട്ടതു... പലർക്കും തടി കുറക്കണം പക്ഷെ ഒരു നേരം ആഹാരം കുറയ്ക്കും അടുത്ത പ്രാവശ്യം ആ കമ്മി നിക്കത്തും 😄😄😄

    • @rabiak549
      @rabiak549 2 роки тому +2

      സത്യം😀

    • @sreedevithampi3326
      @sreedevithampi3326 2 роки тому

      Athe njnum kurch kazhikum pitte divasam kooduthal kazhikum

  • @Jishnumanoharan97
    @Jishnumanoharan97 2 роки тому

    Weight koottan vazhy indo 🥲

  • @harikrishnan473
    @harikrishnan473 2 роки тому +1

    👍🏻👍🏻👍🏻👍🏻👍🏻

  • @estherraju5060
    @estherraju5060 2 роки тому

    Éniku wt kuranjappolanu. Sugar. Nokiyathu appole. Diabetic. Anennu. Arinjathu. Ippole. 2month. Aayi ippol wt. Koodi varunnu njan. Exercise cheyyunnu choru kurachu. Ennittum. Vannam undavunnu

    • @doctorprasoon
      @doctorprasoon  2 роки тому

      diabetes controlled ano?

    • @devik9999
      @devik9999 2 роки тому

      Honey use uterus fertility badhikumo?

  • @sareenamp1197
    @sareenamp1197 2 роки тому +1

    Brst feeding ഉള്ളപ്പോൾ..., ചൂടുവെള്ളത്തിൽ തേൻ കലർത്തി കുടിക്കാമോ ❔️

    • @momofjiyaan9679
      @momofjiyaan9679 2 роки тому

      ua-cam.com/video/dZC9EnYEYnA/v-deo.html
      Im a feeding mom.. Lost 22 kg

    • @priyasijo1288
      @priyasijo1288 2 роки тому

      @@momofjiyaan9679 3

  • @balakrishnannairramkumar2822
    @balakrishnannairramkumar2822 2 роки тому +2

    ഒർജിനൽ ഹണി കിട്ടുന്നില്ല

  • @subhadrameleparambath4252
    @subhadrameleparambath4252 2 роки тому +1

    👍👍👍👍👍👌👌👌

  • @susammageorge995
    @susammageorge995 2 роки тому

    🙏🏼🙏🏼🙏🏼

  • @iyashradhin8615
    @iyashradhin8615 2 роки тому +1

    👍

  • @jincyraghu2324
    @jincyraghu2324 2 роки тому

    njnum kurchu...

  • @nazarnaz8357
    @nazarnaz8357 2 роки тому +2

    Thank you Dr .

  • @ruslinarusli4839
    @ruslinarusli4839 2 роки тому

    Thank u Dr.

  • @irenesister1654
    @irenesister1654 2 роки тому

    Good

  • @rasnaak1370
    @rasnaak1370 2 роки тому +1

    Thank you

  • @jaimymariyajoyjmj498
    @jaimymariyajoyjmj498 2 роки тому +2

    👍

  • @arunkp6850
    @arunkp6850 2 роки тому

    thank you..