തടി കുറക്കുന്ന ഭക്ഷണം?💪 Benefits & Problems of Low Carb Diet, Meal Plan for Weight Loss🩺 Malayalam

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ •

  • @BijuManatuNil
    @BijuManatuNil 2 роки тому +28

    നല്ല പൈസ ഉണ്ടെങ്കിൽ അല്ലെ അങ്ങനെ ഫ്രൂട്സ് വെജിറ്റബിൾ ഫാറ്റ് എല്ലാം കഴിക്കാൻ പറ്റൂ പൈസ ഇല്ലാത്ത ഞങ്ങളൊക്കെ ചോറ് ചപ്പാത്തി ഒക്കെ അല്ലെ കഴിക്കാൻ പറ്റൂ അതും മുക്കാലും റേഷൻ 😢😭😭😭

    • @jus-in-bts
      @jus-in-bts 2 роки тому +2

      എന്തെങ്കിലും തടി ഇളകി ജോലി ചെയ്യുക bro 😄

    • @Puppyhere
      @Puppyhere 2 роки тому +2

      @@jus-in-bts Ath nyayam❤️🙌🏻

    • @livestrong8327
      @livestrong8327 2 роки тому

      Low cost ayum healthu food kazhikam

  • @santhoshkumar-sf2zu
    @santhoshkumar-sf2zu 2 роки тому

    സർ അറിവില്ലാത്തവർക്ക് വളരെ നല്ല ഉപകാരം ആണ്

  • @pkumar3574
    @pkumar3574 3 роки тому +4

    ഹലോ ഡോക്ടർ,
    ഏത് ഭക്ഷ്യധാന്യ ത്തിലാണ് വിറ്റാമിൻസ് പ്രോട്ടീൻ അടങ്ങിയിട്ടുള്ള എന്ന് വിശദമായി പറയുക

  • @abdulkarimta
    @abdulkarimta 3 роки тому +15

    പത്ത് വർഷം പ്രമേഹത്തിന് മരുന്ന് കഴിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി LCHF ഡയറ്റിലാണ്. ഒരു പ്രശ്നവുമില്ല. Fully healthy

    • @ValueinvestorSuccessbuilder
      @ValueinvestorSuccessbuilder 3 роки тому

      Diiabetic marum cholestrol varum

    • @TheWefive
      @TheWefive 3 роки тому

      ഞാനും , മൂന്നര വർഷമായി LCH F തുടരുന്നു . ഒരു പ്രശ്നവും ഇല്ല .അത് മാത്രവുമല്ല .എന്റെ എല്ലാ അസുഖവും മാറി.

    • @anaswara6905
      @anaswara6905 3 роки тому

      Enthokeyanu kazhikkunnathu onnum paranjutharumo

    • @zubairpv
      @zubairpv 2 роки тому

      @@ValueinvestorSuccessbuilder ഞാൻ 4 മാസം LCHF ചെയ്തപ്പോൾ കൊളസ്റ്ററോൾ കുറയുകയാണ് ചെയ്തത്. ( എപ്പോഴും 270 ൻ്റെ മുകളിലായിരുന്നത് 200 ന് താഴെയായി) FBS 124 കുറഞ്ഞ് 98 ആയി. ഫാറ്റി ലീവർ നോർമൽ ആയി. വെള്ളം ശരിയായി കുടിച്ചില്ലെങ്കിൽ കോൺസ്റ്റിപ്പേഷൻ വരും!

  • @jithesh65
    @jithesh65 2 роки тому

    I'm a diabetic patient. Taking insulin .Maintaining body by doing body building. Now started low carb diet. But facing hypoglycemia.

  • @jagathap3296
    @jagathap3296 Рік тому +1

    I am practicing low carb diet now..my sugar level was prediabetic.110 in fasting..and HbA1c was 5.8..after low carb diet and exercise now it is 4.7 and fasting sugar level become normal.

  • @revi9135
    @revi9135 2 роки тому +1

    Doctor എക്കോ ടെസ്റ്റ്‌ ചെയ്തപ്പോൾ calcification ഉണ്ട് എന്ന് പറഞ്ഞു. വേറെ എല്ലാം നോർമൽ ആണ്. ഭയപ്പെടാൻ ഉണ്ടോ

  • @asmahamza4930
    @asmahamza4930 3 роки тому +17

    ഞാൻ 4 വർഷം ആയി kito ചെയ്യുന്നു കുറെ മെഡിസിൻ ഒഴിവാക്കി നല്ല ആരോഗ്യം കിട്ടി

    • @spkneera369
      @spkneera369 3 роки тому +1

      Liver function test nadathi nokkanam. Keto il liver cerocis undakunnunde.

    • @binojiphilipphilip2412
      @binojiphilipphilip2412 3 роки тому

      Kito RS Amount???

    • @fareedthivvakatil8459
      @fareedthivvakatil8459 3 роки тому

      നല്ല ആരോഗ്യം ഇപ്പോൾ കിട്ടി കുറച്ച് കഴിയുമ്പോൾ ആ ,രോഗം കിട്ടും

  • @estherraju5060
    @estherraju5060 3 роки тому +1

    Njan 2month ayi. Diabetic nu marunnu kazhikkunnu ippole. Ravile chappathi 2 ennam kazhikkum. 2neram choru kazhikkum alavu. Theere kurachu kazhikkum 2neram exercise cheyyunnundu eniku wt kuravanu eniku vallathe. Viyarkkum. Theere arogyam. Illa sugar muzhuvan. Marikittumo

  • @terleenm1
    @terleenm1 3 роки тому +8

    Great... കുറച്ചു സമയത്തിനുള്ളിൽ ഒരുപാട് അറിവുകൾ നൽകിയ എപ്പിസോഡ്.. നന്ദി. ഞാൻ ഫാറ്റി ലിവർ ഉള്ളതുകൊണ്ട് കാർബോഹൈഡ്രേറ്റ് കുറക്കാൻ ശ്രമിക്കുണ്ട്, കുറച്ചൊക്കെ കുറക്കാൻ പറ്റിയിട്ടുണ്ട്.

  • @vinov17
    @vinov17 Рік тому

    നല്ല അറിവ് തന്നതിന് നന്ദി ❤

  • @djsnkz
    @djsnkz 2 роки тому +1

    kindey stone issue und enik. Low card diet cheyyavo? Workout cheyyarund. Just cardio exersize

  • @pappanabraham6755
    @pappanabraham6755 3 роки тому +1

    Average 40 eggs per month last 5 years I eat. Blood works fine

  • @prasannakp8598
    @prasannakp8598 2 роки тому

    പ്രോട്ടീൻ പൌഡർ കഴിക്കുമ്പോൾ കൂടുതൽ വെള്ളം കുടിക്കണോ?

  • @ramachandranpullaikuri3309
    @ramachandranpullaikuri3309 2 роки тому

    Namasthe 🙏 Good information

  • @kmali1258
    @kmali1258 3 роки тому +2

    ഞാൻ മൂന്നു വർഷമായി lchf ഇൽ ആണ് വളരെ ഹാപ്പി യാണ്

  • @user-uz9yg2vl9z
    @user-uz9yg2vl9z Рік тому

    Bhashanam kazhikaathe..vellavum ..vaayuvum swasichal. Oru asukavum varilla..pollution ulla vaayuvum vellavum avoid chayyanam..

  • @varughesekarivelil2149
    @varughesekarivelil2149 3 роки тому +1

    Is wheat contains lot of carbohydrates and bad for health? Pls.reply.thanks

  • @ebink.t4908
    @ebink.t4908 3 роки тому +2

    Good informative video 🔥🔥🔥🔥🔥thank u sir🙏🙏🙏🙏👍👍👍👍

  • @nazaruddeenusman7713
    @nazaruddeenusman7713 3 роки тому +8

    Thank you Dr for your valuable information

  • @indhukr8650
    @indhukr8650 3 роки тому +2

    Iam a diabetic patient since 5 months. Iam following a low carb diet now a days. My fbs was always around 120 now

    • @doctorprasoon
      @doctorprasoon  3 роки тому +1

      good job.. keeep updating every month...

  • @ziyas.pziyas.p5973
    @ziyas.pziyas.p5973 3 роки тому +1

    Thank you for valuable information

  • @chandrasekhar7090
    @chandrasekhar7090 3 роки тому +2

    Dr your communication style is impressive. Kindly give a talk on arthritis related diseases.

  • @sujathas4423
    @sujathas4423 3 роки тому +2

    Good information,allavarkum upakarapradamakatte

  • @shibinsic
    @shibinsic 3 роки тому

    Banana yum dates um okee carbohydrates rich anallo ath kazhikunnath prashnamundo?

  • @nishanthjose7420
    @nishanthjose7420 Рік тому

    Hi doctor. November 2022il Njan low carbo Diet eduthirunnu. I month. All blood check up cheithappol normal anennu kandu. Sugar 108 airunnu. Innu fasting sugar nokkumbol 2.1.2023)115 aai kandu. Ithu pre diabetes simtoms same? A1c test cheyyano? I'm 39years.

  • @zubermalbarizuber9607
    @zubermalbarizuber9607 3 роки тому +4

    Very good knowledge. Thanks. Dr.

  • @simplythebest.7632
    @simplythebest.7632 3 роки тому +3

    ഞാൻ ലൊ കാർബോ ഡയറ്റ് സ്റ്റാർട്ട് ചെയ്ത് തൻ്റെ ശേഷം എനിക്ക് കൈ കാൽ വിരലുകൾക്ക് തരിപ്പും ചിലപ്പോൾ സൂചി കൊണ്ട് കുത്തുന്നത് പോലെ ചിലപ്പോൾ വലത്തേ ഷോൾഡറിൽ വേദന ഉണ്ടാകുന്നു ഇത് നോർമ്മൽ ആണൊ?

  • @123userwq
    @123userwq 3 роки тому +2

    Sir pcos ullavarku lchf diet anno nallathu? Pcos ullavar dairy produts upayogikan padilla enundo?

    • @doctorprasoon
      @doctorprasoon  4 місяці тому

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @peacelover7286
    @peacelover7286 3 роки тому +20

    ഹലോ ഡോക്ടർ, ഞാൻ 2 വർഷമായി ലോ കാർബ് ഡയറ്റിലാണ്.വളരെ ഹാപ്പിയാണ്.നേരത്തേ എത്ര ഹൈ കാർബ് ഭക്ഷണം കഴിച്ചാലും തൃപ്തി വരില്ലായിരുന്നു.5-6 തവണ കഴിപ്പായിരുന്നു.body weight കൂടി pre diabetic stage എത്തി.ഇപ്പോൾ 1-2 times മാത്രം കഴിച്ചാൽ മതി.16-18hrs ഉപവസിക്കും. നല്ല സുഖം.നല്ല തൃപ്തി.നല്ല ആരോഗ്യം. ശരീരവേദന,ക്ഷീണം,വയറുവീർക്കൽ, ഉറക്കക്കുറവ് എല്ലാം മാറി.half plate പച്ചക്കറികൾ, മീനോ മുട്ടയോ(2) ആണ് കഴിക്കുന്നത്.

    • @neemajose4886
      @neemajose4886 3 роки тому

      Routine parayamo

    • @peacelover7286
      @peacelover7286 3 роки тому +1

      @@neemajose4886 രാത്രി 8 മണിക്ക് ഫുഡ് കഴിച്ചാൽ പിറ്റേന്ന് ഉച്ചക്ക് 12 മണിക്ക് ശേഷമേ കഴിക്കു(intermittent fasting)ഇതിനിടക്ക് ധാരാളം വെള്ളം,കട്ടൻ ചായ/കാപ്പി മധുരം ഇടാത്തത്,നാരങ്ങാവെള്ളം ഉപ്പിട്ടത് ഏതെങ്കിലും കുടിക്കും.ഉച്ചക്കും രാത്രിയിലും fish/എഗ്ഗ് with lots of vegetables കഴിക്കും.evening snacks ഒരു പിടി nuts(not ഡെയിലി).

    • @neemajose4886
      @neemajose4886 3 роки тому +1

      @@peacelover7286 thanks for reply .

    • @ayeshaj765
      @ayeshaj765 3 роки тому +2

      Keto diet all fruits& veggies allowed അല്ലല്ലോ ,so ഏതൊക്കെ use ചെയ്തു എന്ന് പറയാമോ

    • @doctorprasoon
      @doctorprasoon  3 роки тому +2

      thank you for sharing your experience

  • @alitp5400
    @alitp5400 2 роки тому

    Nja ellam norml reediyil kazikkum dr

  • @vipinchandran9503
    @vipinchandran9503 3 роки тому

    Very Informative

  • @Mokosvlog6812
    @Mokosvlog6812 3 роки тому +2

    Soyachangs kazykkan pattumo

  • @Mokosvlog6812
    @Mokosvlog6812 3 роки тому

    Soyachangs kettike pattumo

  • @edassariledassarikannal4042
    @edassariledassarikannal4042 2 роки тому

    🙏നന്ദി നന്ദി സാർ 🙏

  • @renjinisatheesh7803
    @renjinisatheesh7803 3 роки тому

    Sir cholestrol 300nu mukalil undu mutts kazhikkamo weightum kuduthalanu 74kg 161 anuheight

  • @simple859
    @simple859 3 роки тому

    Plant based fat vs animal based fat. I think it’s wrong to say plant based is better. High amounts of omega 6 is inflammatory. We are consuming excess amounts of omega 6 fats these days without sufficient amount s of omega 3 to balance. Our ancestors ate omega3:omega6 in 1:2 proportion, ours is more likely 1:16 or 1:32… vegetable oils are the biggest culprit. Also, our aversion to saturated fats, most people don’t eat enough saturated fats and instead loading themselves with carbs

    • @livestrong8327
      @livestrong8327 2 роки тому

      ഗുണവും ദോഷവും നോക്കുമ്പോൾ comparitively ബെറ്റർ

  • @abdulgafoornalakath7613
    @abdulgafoornalakath7613 3 роки тому +1

    I am following low carb-diet
    Healthy

  • @antonyjoseph9053
    @antonyjoseph9053 2 роки тому

    Gym workout oondu 72 weight , height 165, BP oondu, 23 age???

  • @mohinivk9182
    @mohinivk9182 3 роки тому +2

    Good information Dr.
    Thank you sir

  • @gopigopinath356
    @gopigopinath356 3 роки тому +2

    സാർ എല്ലാ വീഡിയോയും കാണാറുണ്ട് നല്ല അറിവാണ് കിട്ടുന്നത് പിന്നെ സാർ ബിപി 130 /90 ആണ് ചിലപ്പോൾ അത് 140/80 കൊളസ്‌ട്രോൾ 177 ഷുഗർ ഭക്ഷണം കഴിച്ച ശേഷം 90 താഴെ ഭക്ഷണം കുറച്ചേ കഴിക്കൂ വേറെ ഒരുകുഴപ്പവുമില്ല എന്ന് പറഞ്ഞു തല ചുറ്റാറുണ്ട് ബാക്ക് പെയിൻ കാൽമുട്ട് വേദന ഉണ്ട് vayasu52 exaice ചെയ്തിരുന്നു പക്ഷെ കാൽ വേദന കാരണം നിറുത്തി ഹോട്ടൽ തൊഴിൽ ആണ് പരിഹാരം enthaanu sir രാൻസിൽ 10 mg രണ്ടു ഗുളിക രാവിലെ 1 രാത്രി 1 കഴിക്കും മീനെണ്ണ കഴിക്കണോ

    • @spkneera369
      @spkneera369 3 роки тому

      Gopi@ u over weight ano enkil vedana maarills

  • @paruskitchen5217
    @paruskitchen5217 3 роки тому +1

    I always have my usual diet and take medicine for sugar controls since 20 years.

  • @borewelldivining6228
    @borewelldivining6228 3 роки тому +2

    Sir ente fasting insulil 7.88 anu. Njan 24 varshamayi insulil kuthivaikkunnu. Eprakaram kuthivaikkunna insulil fasting insulil resultne swathineenikkumo sir. Ente c- peptide 0.13 anu. E resultil ninnum njan type 1 ano atho type ll ano sir. Pls reply. Anandhakrishnan

    • @doctorprasoon
      @doctorprasoon  4 місяці тому

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

    • @doctorprasoon
      @doctorprasoon  4 місяці тому

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @user-yn4xx9gy5b
    @user-yn4xx9gy5b 2 роки тому

    Daily one full grilled chicken kazhikkamo?

    • @doctorprasoon
      @doctorprasoon  2 роки тому

      you will stop after one week, try it

    • @user-yn4xx9gy5b
      @user-yn4xx9gy5b 2 роки тому

      @@doctorprasoon is it healthy?Dr manoj Johnson says grilled chicken has high sodium content and may cause rise in BP

  • @somasoma3131
    @somasoma3131 3 роки тому

    എനിക്ക് ഷുഗർലെവൽ 8.5 അത് കൂടുതൽ ആണോ സിംറ്റ്റംസ് എന്തെല്ലാം

  • @akilkumar9443
    @akilkumar9443 2 роки тому

    എനിക്ക് ഷുഗർ ഒണ്ട് എപ്പോഴും ഉറക്കം വരും ക്ഷീണം ഒണ്ട്. ഞാൻ എങ്ങനത്തെ ഫുഡ്‌ ആണ് കഴിക്കേണ്ടത്. ചോറ് അളവ് കുറച്ച് ആണ് കഴിക്കുന്നത്

  • @abdulkadertpc8609
    @abdulkadertpc8609 2 роки тому

    വയസ്സ്, പ്രമേഹം തമ്മിൽ ബന്ധമുണ്ടോ?

    • @doctorprasoon
      @doctorprasoon  2 роки тому

      yes, prayam kudunathinu ansuraichu type 2 diabetes risk kudum.. ua-cam.com/video/t22JO4oPuWE/v-deo.html

  • @renjinisatheesh7803
    @renjinisatheesh7803 3 роки тому

    Sir pcodykku pattiyilla diet parayamo

    • @doctorprasoon
      @doctorprasoon  4 місяці тому

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @vasujayaprasad6398
    @vasujayaprasad6398 3 роки тому

    ആഴ്ചപ്പതിപ്പ് പോലെ ശാസ്ത്രം. നിതൃതയുള്ള ശാസനയെ ശാസ്ത്രീയ൦ എന്നു സ൦സ്ക്രുത൦. കച്ചവട സാദ്ധൃത മുന്നിൽ കണ്ടുകൊണ്ടാണ് scientific പ്രയോഗം. തൽക്കാലം വയറു പശപോലെഒട്ടുന്ന ഗോതമ്പു ഒരാഴ്ച ഒഴിവാക്കി ടെസ്റ്റു ചെയ്യു. വയറു കേടായാൽ ഷുഗർ കൂടുന്നതു സ്വാഭാവിക൦. നിതൃ൦ ഗോതമ്പ് നിത്യം ഇൻസുലിൻ

  • @ushakrishna9453
    @ushakrishna9453 3 роки тому +2

    Good information thank you Doctor

  • @bhagavathykrishnamoorthy764
    @bhagavathykrishnamoorthy764 3 роки тому +1

    Please food for. Vegitarion

  • @annerinair5443
    @annerinair5443 3 роки тому +1

    in kerala food style what are law carb foods

    • @doctorprasoon
      @doctorprasoon  3 роки тому +1

      I cannot think of such examples, can anyone help?

    • @athirabalakrishnan5779
      @athirabalakrishnan5779 2 роки тому +1

      Low carb enne parayunnullu zero carb alla.2idlis with sambhar, appam with mutta curry or chicken, chapathi with soya,puttu kadala, upma parippu ellam balanced carb_protein diet aanu. Only limit the intake of carb.

  • @pls4026
    @pls4026 3 роки тому +3

    വെരി ഗുഡ് സർ മൊത്തം കേട്ടിട്ടു ഞാൻ പറയാം ...ഞാൻ എടുക്കുന്ന ആൾ ആണ് ഡയറ്റ് കാർബോ ഹൈഡ്രേറ്റ് ഒഴിവാക്കിയാൽ ഇന്ഫലമാഷൻ മാറും എന്നു പറയാം എന്റെ അനുഭവത്തിൽ

  • @malayaliadukkala
    @malayaliadukkala 3 роки тому +1

    Thank you doctor

  • @shamsudheenaa3508
    @shamsudheenaa3508 2 роки тому

    ഡോക്ടർ പറഞ്ഞു വരുന്ന നല്ല അഭിപ്രായം പക്ഷേ ആർക്കും ഒന്നും മനസ്സിലാവുന്നില്ല ഞാൻ പലർക്കും വിളിച്ചു പറഞ്ഞപ്പോൾ അവര് പറഞ്ഞത് ഇതുതന്നെയാണ് ഇംഗ്ലീഷിൽ ഉപയോഗിക്കാതെ മലയാളത്തിൽ തന്നെ പറയുക അല്ലെങ്കിൽ ഇന്ത്യൻ ഭാഷ ആയ ഹിന്ദിയിൽ പറയുക

  • @suthac8383
    @suthac8383 3 роки тому +1

    എനിക്ക് Sugar ഇല്ല ഞാൻ diet ആണ് പിൻതുടരേണ്ടത്

  • @pookayil12
    @pookayil12 3 роки тому +1

    It's LCHF Diet...

  • @surumakankal2468
    @surumakankal2468 3 роки тому +1

    Nalla docter

  • @kukku1627
    @kukku1627 3 роки тому

    Ellaa foodum midamaayi kayikkum

  • @alimohammed2645
    @alimohammed2645 3 роки тому

    Good very good information

  • @nizarasif
    @nizarasif 3 роки тому

    എനിക്ക് fbs നേ ക്കാളും കുറവാണ് ppbs നോക്കുമ്പോൾ
    Fbs 121
    Ppbs 90 ഇത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ

  • @ennakavi2129
    @ennakavi2129 3 роки тому +2

    Reducing carbs to 50 gm a day is not at all easy in india, as fruits and vegetables also have carbs

  • @shamsudheenaa3508
    @shamsudheenaa3508 2 роки тому

    ചിലരെ വിചാരിക്കും ഞാൻ ഇംഗ്ലീഷ് പറഞ്ഞാൽ വലിയ രാജാവാണെന്ന് എന്ന് അത് വെറും തോന്നലാണ്

  • @vivekvivu2532
    @vivekvivu2532 3 роки тому

    Doctor keto diet minimum how many months can we take..

    • @doctorprasoon
      @doctorprasoon  4 місяці тому

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @shamsudheenaa3508
    @shamsudheenaa3508 2 роки тому

    ഏതുകാര്യവും മലയാളത്തിൽ പറയുക

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 3 роки тому

    Insulin ഒഴിവാക്കാം എന്നാൽ oha. യും വേണ്ടഎന്നാണെങ്കിൽ good,
    അല്ല oha. നിലനിർത്തി ഇൻസുലിൻ ഒഴുവാക്കാം എന്നാണോ , വ്യക്ത മല്ല

  • @mohanchandra9001
    @mohanchandra9001 3 роки тому

    Thank you ....

  • @lillylilly6250
    @lillylilly6250 3 роки тому +3

    Thank you Dr. for your valuable knowledge about BP. and the tablet for the BP. It was so great and important for me .I met the dr. and realised the wrong way I take medicine. thank you so much.

    • @doctorprasoon
      @doctorprasoon  3 роки тому

      thank you for the kind words..

    • @simplythebest.7632
      @simplythebest.7632 3 роки тому

      @@doctorprasoon ഞാൻ ലൊ കാർബോ ഡയറ്റ് സ്റ്റാർട്ട് ചെയ്ത് തൻ്റെ ശേഷം എനിക്ക് കൈ കാൽ വിരലുകൾക്ക് തരിപ്പും ചിലപ്പോൾ സൂചി കൊണ്ട് കുത്തുന്നത് പോലെ ചിലപ്പോൾ വലത്തേ ഷോൾഡറിൽ വേദന ഉണ്ടാകുന്നു ഇത് നോർമ്മൽ ആണൊ?

    • @sugathakumari7533
      @sugathakumari7533 3 роки тому

      @@simplythebest.7632 l

    • @simplythebest.7632
      @simplythebest.7632 3 роки тому

      @@sugathakumari7533 ?

  • @sarathvtra
    @sarathvtra 3 роки тому

    Hi സർ... ഡോക്ടർ മറ്റൊരു വിഡിയോയിൽ പറഞ്ഞു പ്രോട്ടീൻ കൂടുതൽ കഴിച്ചാലും പ്രോബ്ലം ഇല്ലാ.. കിക്ണിക്ക് ദോഷം ഇല്ലാ എന്ന് എന്നാൽ ഇതിൽ പറയുന്നു ഫോലിക് ആസിഡ് കൂടുമെന്നും കിക്ണി കംപ്ലയിന്റ് ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും... ഇതിൽ ഏത് ട്രസ്റ്റ്‌ ചെയ്യും.....

    • @doctorprasoon
      @doctorprasoon  3 роки тому

      njan paranjathu general aanu.. already kidney damage ullavarku protein powder long term kayikaan patilla.. adhu avarku kuduthal damage undakum,, healthy kidney ullavarku adhayathu general population, protein oru prashnam alla...

  • @sajikumar13
    @sajikumar13 3 роки тому +1

    Good post

  • @ahamedkuttyelayedath7114
    @ahamedkuttyelayedath7114 3 роки тому

    Informative

  • @suthac8383
    @suthac8383 3 роки тому

    പിന്നെ എനിക്ക് Sagare ഇല്ലെങ്കിലും Arthre tis ഉണ്ട്

  • @summerdays7974
    @summerdays7974 3 роки тому

    Thanks for sharing such good informations..

  • @sumeeshthomas3532
    @sumeeshthomas3532 3 роки тому

    എനിക്ക് യൂറിക് ആസിഡ് നോർമൽ ആയിരുന്നു.. പക്ഷെ lchf 20 ദിവസം കഴിഞ്ഞപ്പോ യൂറിക് ആസിഡ് ലെവൽ 9 ആയി കാണിക്കുന്നു.. എനിക്ക് ഡയറ്റ് തുടരാൻ പറ്റുമോ

  • @vavasyoyoo2305
    @vavasyoyoo2305 3 роки тому

    Thanks

  • @pushpajak9213
    @pushpajak9213 3 роки тому

    Halo doctor njan new subscriber Anu njan 20years ayi medicine kazikund. Glimicell 2mg. Kazikund met forming kazichirunu adhikam ayappol glimicell kazikan paranju eppol njan choru angana kazikkarilla kuachu kuravund eppol fasdtingel 160 creattin 0. Point 8 Anu problem undo doctor please reply doctor nt number tharumo pushpajaj jayaraj kannur

    • @doctorprasoon
      @doctorprasoon  4 місяці тому

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @shamsudheenaa3508
    @shamsudheenaa3508 2 роки тому

    ഇംഗ്ലീഷിൽ ഉപയോഗിക്കാതിരിക്കുക മലയാളത്തിൽ പറയുക

  • @aripoovlog
    @aripoovlog 3 роки тому

    22 year s ego njaan 3 years chore kurachu thadi kurachu but eppo alergic aavunnu Asma und urakkamilla pala presnangal und

    • @doctorprasoon
      @doctorprasoon  3 роки тому +1

      Why do you think it is related to your low-carb diet?

  • @preethi_v_k
    @preethi_v_k 3 роки тому

    Dr., ഞാൻ carbohydrate കുറച്ചു. പക്ഷേ Husband ഇങ്ങനെ ചെയ്യാൻ ശ്രമിക്കുമ്പോൾ വായ്പ്പുണ്ണ് ഉണ്ടാവുന്നു. അതെന്തുകൊണ്ടാണ് ? അതായത് ചില നേരം Cabohydrate ന് പകരം പാലും oats ഉം മറ്റും കഴിക്കുമ്പോൾ

    • @doctorprasoon
      @doctorprasoon  3 роки тому +1

      irritation, bacterial infection, vitamin deficiency angane kure kaaranam und..

    • @anoopchalil9539
      @anoopchalil9539 3 роки тому

      Avoid milk......increase raw vegetables...
      Oats also problem...
      Note: milk and oats are not allowrd in LCHF diet

    • @abdulsalamkunnilan7405
      @abdulsalamkunnilan7405 3 роки тому

      നല്ല quality ഉള്ള വിറ്റാമിൻ B complex കഴിക്കൂ.

  • @darwinxavier8564
    @darwinxavier8564 3 роки тому

    സാറിന്റെ മൊബൈൽ നമ്പർ തരാമോ. നല്ല ഉപദെശം നന്ദി

    • @doctorprasoon
      @doctorprasoon  2 роки тому

      online consultations only. through dofody app

    • @doctorprasoon
      @doctorprasoon  Рік тому

      download the Dofody app from Google play store or Apple App Store to talk with doctors
      -dofody.app.link/84WQOScoHbb

  • @smileeskerala6850
    @smileeskerala6850 3 роки тому

    Millets നല്ലതാണോ?

  • @salahudeen7912
    @salahudeen7912 3 роки тому +1

    ദിവസം 6km നടക്കുന്ന ഒരാളിന് ഒരു മുട്ട കഴിക്കാമോ മറ്റു ഒരു meats ഉം കഴിക്കുന്നില്ല ചോറ് കുറക്കുന്നവർ മരച്ചീനി കഴിക്കാമോ 170/65 ആണ് age 64

  • @rajeevpandalam4131
    @rajeevpandalam4131 3 роки тому

    സർ 2 ഗ്രാം പ്രോട്ടീൻ 2 Spoon ഒക്കെ അല്ലെ കാണു- അത് എന്ത് ആകാനാണ്?

    • @mpc0014
      @mpc0014 3 роки тому +1

      Yellam carb ane bro

    • @doctorprasoon
      @doctorprasoon  3 роки тому +1

      2 gram enn aaranu paranjath?

    • @mpc0014
      @mpc0014 3 роки тому

      Normally I gram per body weight
      Going to gym 2gram per body weight

    • @rajeevpandalam4131
      @rajeevpandalam4131 3 роки тому

      ഡോക്ടർ

    • @IRFANHABEEBVilayur
      @IRFANHABEEBVilayur 3 роки тому +1

      @@rajeevpandalam4131 2 g per weight , ningal 75 kg aanenkil 150g

  • @shamsudheenaa3508
    @shamsudheenaa3508 2 роки тому

    ഏത് കാര്യവും മലയാളത്തിൽ പറയുകയാണെങ്കിൽ മലയാളത്തിൽ തന്നെ പറയുക എല്ലാവരും ഇംഗ്ലീഷ് പഠിച്ചവരെ അല്ല

  • @Nk-di6ef
    @Nk-di6ef 3 роки тому

    Studi available alla എന്ന് പറയുന്നതിന്റെ അർത്ഥം എന്താണ് studi ചെയ്യാൻ താല്പര്യം ഇല്ല

  • @abdu9465
    @abdu9465 3 роки тому

    നല്ല സാർ.. പക്ഷെ സാദാരണ മനുഷ്യരെ ഇദ്ദേഹം കണ്ടിട്ടില്ല പാവം

  • @renukavasunair4388
    @renukavasunair4388 2 роки тому +1

    👍🙏

  • @robinsonmv205
    @robinsonmv205 3 роки тому

    Low carb diet with pure VEGITARIAN food.

    • @doctorprasoon
      @doctorprasoon  3 роки тому

      I’ll make a video in the future. Thanks for watching this one

    • @robinsonmv205
      @robinsonmv205 3 роки тому

      @@doctorprasoon
      Thank you doctor.

  • @Pranavchittattukara
    @Pranavchittattukara 3 роки тому +1

    👍👍

  • @situationvlogs
    @situationvlogs 3 роки тому +1

    ചോറ് ഒഴിവാക്കുക എന്നത് ചിന്തിക്കാനേ പറ്റില്ല

    • @manojjoseph8223
      @manojjoseph8223 3 роки тому

      ചോറ്‌ കുറച്ചേ പറ്റൂ.. കാരണം അത് നമ്മുടെ അന്തകന്‍ ആണ്‌.. 😳

  • @sigmanid123
    @sigmanid123 3 роки тому

    👌🙏

  • @prpkurup2599
    @prpkurup2599 3 роки тому +1

    മധുരകിഴങ്ങു പ്രമേഹ രോഗികൾക്കു നല്ലതാണോ ഈ കിഴങ്ങു വര്ഗങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യമോ ഏതൊക്കെ ഉപയോഗികാം ഏതൊക്കെ ഉപയോഗിക്കരുത് അതിന്റെ ഗുണങ്ങൾ ദോഷങ്ങൾ എല്ലാം ഒന്ന് വിവരികമോ dr

  • @sideeqrodman3132
    @sideeqrodman3132 3 роки тому

    Ipulse കുടിക്കൂ 60ml

    • @rajeeshek6906
      @rajeeshek6906 3 роки тому

      താങ്ങാൻ പറ്റാത്ത വിലയാണ്

  • @rajeevpandalam4131
    @rajeevpandalam4131 3 роки тому +1

    Dr - ചോറിനേക്കാൾ നല്ലത് റാഗി, ചോളം,oats ഒക്കെ ആണോ

    • @sainabaali4008
      @sainabaali4008 3 роки тому +2

      Millett ... നെ കുറിച്ചൊന്നും പറയാമോ....

    • @rajeevpandalam4131
      @rajeevpandalam4131 3 роки тому

      ua-cam.com/video/Bd6WOvAxL_o/v-deo.html

    • @rajeevpandalam4131
      @rajeevpandalam4131 3 роки тому

      ഈ ചാനലിൽ എല്ലാമുണ്ട് Detailed ആയി

    • @shineysunil537
      @shineysunil537 3 роки тому

      @Zeenath Ashraf 😀😀😀😀😀

  • @musthafakiliyamannil1245
    @musthafakiliyamannil1245 3 роки тому +2

    ഞാൻ LCHF കീറ്റോ ഡയറ്റ്

  • @sherlysomu9120
    @sherlysomu9120 3 роки тому

    🙏🙏

  • @asharafakachikkulam9366
    @asharafakachikkulam9366 3 роки тому

    Dr Sir wait 85 age 36ഉയരംF 5.68 വൈറ്റ് & വയറു കുറക്കാൻഎന്താണ്നല്ല മാർഗ്ഗം പറയാമോ🙏sir

    • @doctorprasoon
      @doctorprasoon  3 роки тому

      aerobic exercise

    • @asharafakachikkulam9366
      @asharafakachikkulam9366 3 роки тому

      @@doctorprasoon എനിക്ക്ഏതുതരത്തിലുള്ളഡേറ്റിംഗ് ആണ്എടുക്കേണ്ടത് Dr

  • @pkumar3574
    @pkumar3574 3 роки тому

    ഹലോ ഡോക്ടർ,

  • @prpkurup2599
    @prpkurup2599 3 роки тому

    നമസ്കാരം dr

  • @vishnus104
    @vishnus104 3 роки тому +3

    രാത്രി ചോറ് കഴിക്കുന്നത് നിർത്തിയാൽ വയർ ചാടുന്നത് ഒഴിവാകും