ഗാന്ധിവധത്തെ കുറിച്ച് സുനിൽ മാഷിന്റെ ഏറ്റവും ഹൃദയസ്പർശിയായ പ്രഭാഷണം

Поділитися
Вставка
  • Опубліковано 6 жов 2024

КОМЕНТАРІ • 64

  • @indulalgopal1
    @indulalgopal1 2 місяці тому +3

    ഇത്രയും വികാരോജ്വലമായ, ഹൃദയസ്പർശിയായ പ്രസംഗം!! സുനിൽ സർ എത്രയോ തവണ പൊട്ടിക്കരച്ചിലിന്റെ വക്കത്തുവരെ എത്തി. കേട്ടവർക്കും കണ്ണീരണിയാതെ കേൾക്കാൻ കഴിയില്ല 🙏🙏🙏

  • @sureshkrishna9287
    @sureshkrishna9287 3 місяці тому +15

    BA english UG 3rd sem ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലെ humanisam and logic ഓരോ ദിവസം ഓരോ ചാപ്റ്റർ വീതം അപ്ലോഡ് അക്കാമോ

  • @georgejoseph7700
    @georgejoseph7700 3 місяці тому +3

    സുനിൽ മാഷിൻ്റെ ഗാന്ധിവധ അനുസ്മരണ പ്രഭാഷണത്തിനിടയ്ക്കുള്ള അദ്ദേഹത്തിൻ്റെ നേരിയ നിരുദ്ധ കണ്ഠത്വമാണ് അദ്ദേഹത്തിൻ്റെയും ഏതൊരു ഇന്ത്യൻ പൗരൻ്റെ യും പിതൃസ്വത്ത്.......

  • @mohandas3671
    @mohandas3671 Місяць тому

    Many many thanks I got good knowledge.Again thanks.

  • @vrvijayaraghavan2213
    @vrvijayaraghavan2213 3 місяці тому +1

    It is very unfortunate that our younger generation do not heed to such sane voices.

  • @abdullatheefcm8702
    @abdullatheefcm8702 3 місяці тому

    Thanks Sunil Sir

  • @varughesemg7547
    @varughesemg7547 3 місяці тому

    Great presentation ❤

  • @PareethKumbassery
    @PareethKumbassery 3 місяці тому +1

    Thankyou. SunilElaidam. (Pareedkumbassery Mahatma.

  • @abdulhakeemnanath9509
    @abdulhakeemnanath9509 2 місяці тому

    നല്ല പ്രഭാഷണം 👍

  • @arithottamneelakandan4364
    @arithottamneelakandan4364 3 місяці тому +1

    ❤❤❤❤❤❤❤❤❤❤

  • @Safna-o5b
    @Safna-o5b 2 місяці тому

    ❤❤❤

  • @umarulfarook7234
    @umarulfarook7234 3 місяці тому

    Sunil. Sir Big salute jai hind jai hind jai hind

  • @nelsonkoottumkal7302
    @nelsonkoottumkal7302 3 місяці тому +3

    എന്റെ മാഷേ വളരെ നന്നായി.
    പക്ഷെ ഒരു കാര്യം നിങ്ങൾ ഈ ഭൂതകാല വീരശ്യകളിൽ നിന്നും വാർത്തമാനത്തിലേക്കു വരൂ
    കേരളത്തിലെ ഇടതു പക്ഷത്തിനായി പിണറായി, ഈ പി, മാരെ തിരുത്തൂ.
    അല്ലെങ്കിലും താങ്കളും മരിക്കും 😪😪

  • @kamarudheenveevee2541
    @kamarudheenveevee2541 3 місяці тому

    A heartr. Rending narration

  • @letscrackcompetitiveexams176
    @letscrackcompetitiveexams176 3 місяці тому

    Ingane anale nigalku kaladi University ningal job kiyye
    Lal salm sahave

  • @umarulfarook7234
    @umarulfarook7234 3 місяці тому

    Jai Hind jai Mahatma Gandhi ji jai hind jai Mahatma Gandhi ji jai hind jai hind jai hind

  • @arithottamneelakandan4364
    @arithottamneelakandan4364 3 місяці тому

    നന്ദി സർ! ജീവിതം കൊണ്ടും മരണം കൊണ്ടും മഹത്വമാർന്നു

  • @harigopi6203
    @harigopi6203 3 місяці тому

    പുതിയ വിഷയങ്ങൾ ഒന്നും ഇല്ലേ? 1948 കഴിഞ്ഞും ഒരു ലോകം ഉണ്ട്

    • @politicaltimes2458
      @politicaltimes2458  3 місяці тому +1

      Charithram namukku paadam nalkum

    • @emmanualkt-fk3gp
      @emmanualkt-fk3gp 3 місяці тому +3

      ഗാന്ധി എന്നും പുതിയ വിഷയമാണ് സുഹൃത്തേ .
      നിങ്ങൾക്കത് മനസ്സിലാക്കാനുള്ള ശേഷിയില്ലാത്തതുകൊണ്ടാണ്

    • @politicaltimes2458
      @politicaltimes2458  3 місяці тому

      Ok

    • @vpbbwip
      @vpbbwip 3 місяці тому

      ​​@@emmanualkt-fk3gp
      ഗാന്ധി വിഷയം ആണ് എന്നത് സത്യം തന്നെ.
      പക്ഷേ പുതിയ വിഷയമാകുന്നത് അത് വയറ്റു പിഴപ്പും രാഷ്ട്രീയ മുതലെടുപ്പും ആകുമ്പോൾ ആണ്.
      അല്ലെങ്കിൽ പഴയ വിഷയം അഥവാ ചരിത്രം.

  • @hamsasaqafi4690
    @hamsasaqafi4690 3 місяці тому

    ആധുനിക ഇന്ത്യയിലെ ഓരോ പൗരനും അറിയേണ്ട സംഭവം

  • @ashrafkarimban1267
    @ashrafkarimban1267 2 місяці тому

    Orator

  • @josychirackal2869
    @josychirackal2869 3 місяці тому

    Facists are organised and dusciplned

  • @josychirackal2869
    @josychirackal2869 3 місяці тому

    It is an Irony the mahatmaji and modi are from Gujarath

  • @sapereaudekpkishor4600
    @sapereaudekpkishor4600 3 місяці тому

    ഹിന്ദുമതത്തിൽ നിന്ന് ഹിന്ദുത്വയെ വേർപെടുത്താൻ കഴിയുന്നില്ലാലോ...!!

    • @politicaltimes2458
      @politicaltimes2458  3 місяці тому

      സ്നേഹത്തിൻ്റെ ലോകം ഉണ്ടാവട്ടെ

    • @vijishathilatt4096
      @vijishathilatt4096 Місяць тому

      ഈ പ്രഭാഷണം തന്നെ ഹിന്ദുത്വ അല്ല ഹിന്ദുമതം എന്ന് ഊട്ടിയുറപ്പിക്കുന്നു. അതുകൊണ്ടാണ് ഈ പ്രസംഗം കേട്ട എനിക്ക് ഹേ റാം എന്നും മറ്റുമുള്ള ഹിന്ദുമത വചനങ്ങൾ ഉപയോഗിക്കുന്ന ഗാന്ധിയോടും ഈ പ്രസംഗം നടത്തുന്ന സുനിലിനോടും അതിയായ ആദരവും സ്നേഹവും തോന്നുകയും മറ്റേ ഹിന്ദുത്വ നികൃഷ്ട കാഷ്ടം ഗോഡ്‌സെ ഷൂവർക്കാർ എന്നിവരെ കാർക്കിച്ചു തുപ്പാനും തോന്നുന്നത്

    • @politicaltimes2458
      @politicaltimes2458  Місяць тому

      ❤️

  • @fifa3114
    @fifa3114 3 місяці тому

    അടിമ

  • @AjithKumar-f2b8g
    @AjithKumar-f2b8g 3 місяці тому +1

    ഹൃദയമുള്ളവനെ ഹൃദയസ്പർശി ആക്കാൻ കഴിയൂ. അതിന് ഇയാൾക്ക് കഴിയില്ല.

  • @muhammedshafi6364
    @muhammedshafi6364 3 місяці тому

  • @BrahmasriVivekanandan
    @BrahmasriVivekanandan 3 місяці тому

    ❤❤❤❤❤❤❤❤❤