ഉണരുമീ ഗാനം HD | Unarumee Gaanam Video Song | Thilakan | Ilayaraja | P Padmarajan | Moonnaampakkam

Поділитися
Вставка
  • Опубліковано 29 вер 2024
  • ഉണരുമീ ഗാനം HD | #Unarumee Gaanam Video Song | #Thilakan | #Ilayaraja | P Padmarajan | #Moonnaampakkam
    Music: ഇളയരാജ
    Lyricist: ശ്രീകുമാരൻ തമ്പി
    Singer: ജി വേണുഗോപാൽ
    Film/album: മൂന്നാംപക്കം
    ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
    ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
    ഈ സ്നേഹലാളനം നീ നീന്തും സാഗരം
    ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
    ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
    കിലുങ്ങുന്നിതറകൾ തോറും
    കിളിക്കൊഞ്ചലിന്റെ മണികൾ
    കിലുങ്ങുന്നിതറകൾ തോറും
    കിളിക്കൊഞ്ചലിന്റെ മണികൾ
    മറന്നില്ലയങ്കണം നിൻ മലർപ്പാദം പെയ്ത പുളകം
    മറന്നില്ലയങ്കണം നിൻ മലർപ്പാദം പെയ്ത പുളകം
    എന്നിലെ എന്നേ കാണ്മൂ ഞാൻ നിന്നിൽ
    വിടർന്നൂ മരുഭൂവിൻ എരിവെയിലിലും പൂക്കൾ
    (ഉണരുമീ ഗാനം )
    നിറമാലചാർത്തി പ്രകൃതി
    ചിരികോർത്തു നിന്റെ വികൃതി
    നിറമാലചാർത്തി പ്രകൃതി
    ചിരികോർത്തു നിന്റെ വികൃതി
    വളരുന്നിതോണഭംഗി പൂവിളികളെങ്ങും പൊങ്ങി
    വളരുന്നിതോണഭംഗി പൂവിളികളെങ്ങും പൊങ്ങി
    എന്നിൽ നിന്നോർമ്മയും പൂക്കളം തീർപ്പൂ
    മറയായ്കീ മധുരം ഉറഞ്ഞു കൂടും നിമിഷം
    (ഉണരുമീ ഗാനം)

КОМЕНТАРІ • 39

  • @athirareghunath8638
    @athirareghunath8638 3 роки тому +31

    എന്നാ ഒരു ഫീലാണ് ഈ പാട്ടിന്❤️ ഉള്ളിൽ തട്ടുന്ന വരികളും, സംഗീതവും കേൾക്കാൻ ഇമ്പമുള്ള സ്വരവും❤️. നിത്യഹരിതം എന്നൊക്കെ പറഞ്ഞാൽ ഇതാണ്💚💚❤️😍

  • @nnarayanannair8863
    @nnarayanannair8863 3 роки тому +8

    സിനിമ,... പാട്ട്...
    Feelings എന്നൊക്ക പറഞ്ഞാൽ ഇതാണ് 😭

  • @gulabisukumaran7737
    @gulabisukumaran7737 3 роки тому +13

    മനസ്സിൽ എന്നും മുറിവായി എൻ പ്രിയ ഗാനം

  • @Aparna_Remesan
    @Aparna_Remesan 3 роки тому +14

    ഏറ്റവും പ്രിയപ്പെട്ട ഗാനം.❤️❤️

  • @boransannan5390
    @boransannan5390 5 місяців тому +1

    മത്സരിച്ചാൽ ഒരു പക്ഷേ ലാലേട്ടൻ പോലും തോറ്റു പോകുന്ന ലോകത്തെ ഒരേ ഒരു നടൻ... തിലകൻ സർ 🙏❤️

  • @uvaispullara5014
    @uvaispullara5014 3 роки тому +10

    കിലുങ്ങുന്നിതറകൾ തോറും
    കിളിക്കൊഞ്ചലിന്റെ മണികൾ
    മറന്നില്ലയങ്കണം നിൻ മലർപ്പാദം പെയ്ത പുളകം
    എന്നിലെ എന്നേ കാണ്മൂ ഞാൻ നിന്നിൽ
    വിടർന്നൂ മരുഭൂവിൻ എരിവെയിലിലും പൂക്കൾ

  • @VenkateshVenkatesh-vk3pd
    @VenkateshVenkatesh-vk3pd 2 роки тому +3

    இளையராஜாங்கம், ILAYARAJANGAM.. 80 TO 90 S, GOLDEN YEARS.. 😪😪😪😪🙏🙏🙏🙏🙏🎵🎵🎵🎵🎵🎵🎶🎶🎶🎶🎶

  • @PradheeshP-wt6di
    @PradheeshP-wt6di Рік тому +2

    ഹൃദയത്തിൽ ഇത് പോലെ സ്പർശിച്ച ഒരു ഗാനവും സിനിമയും വേറെ ഇല്ല ഞാൻ കണ്ട ഏറ്റവും മികച്ച ഫിലിം ❤

  • @abilashashok3652
    @abilashashok3652 3 роки тому +6

    My fevorate ❤️❤️❤️❤️❤️

  • @gijoraj623
    @gijoraj623 2 роки тому +2

    No one to replace Thilakan Sir. What an Acting Legend of Malayalam Cinema

  • @abisvlog68
    @abisvlog68 3 місяці тому +1

    മുത്തച്ചനും കൊച്ചുമോനും 🥰🥰🥰🥰🥰

  • @rajeshbilla9461
    @rajeshbilla9461 2 роки тому +3

    Rajasir👌❤

  • @akhilakhil.4604
    @akhilakhil.4604 2 роки тому +3

    പദ്മരാജൻ മാജിക്‌

  • @karunakarankarunakaran5646
    @karunakarankarunakaran5646 2 роки тому +2

    super

  • @sayedhussain2877
    @sayedhussain2877 2 роки тому +2

    08.03.2022👍🏻👍👍👍👍

  • @jojomani3926
    @jojomani3926 Рік тому +1

    Raja Sir🙏❤️

  • @rainijoseph9692
    @rainijoseph9692 8 місяців тому

    My favourite song

  • @manus9613
    @manus9613 2 роки тому +1

    Miss u Thelan sir 😞

  • @SulthansulSulthansul
    @SulthansulSulthansul Рік тому

    ജീവിതത്തിൽ നമ്മുടെ ആദ്യത്തെ ഗുരു നമ്മുടെ അച്ഛൻ

  • @jiffyjoy5269
    @jiffyjoy5269 3 місяці тому

  • @nimithaaa
    @nimithaaa 3 роки тому +4

    Fav😍❤️

  • @jayakumarunnisethu1519
    @jayakumarunnisethu1519 7 місяців тому

    ഇളയരാജ ❤️❤️❤️🙏
    തിലകൻ സർ

  • @salehsaleh3977
    @salehsaleh3977 3 роки тому

    Mumpokkey u tubil clear illarnnu idhil nalla clear undu

  • @YadduAshok8
    @YadduAshok8 11 місяців тому

    Ammachan❤

  • @SulthansulSulthansul
    @SulthansulSulthansul Рік тому

    👍👍👍👍🙏2023

  • @kochugamingyt3739
    @kochugamingyt3739 Рік тому

    😢😢😢

  • @soorajsl5815
    @soorajsl5815 Рік тому

    🎉🎉🎉🎉🎉

  • @midhundhiya4389
    @midhundhiya4389 10 місяців тому

    ❤❤❤❤

  • @aswathyachu1968
    @aswathyachu1968 3 роки тому

    Nalla feel ulla song

  • @krishnakumarvn2475
    @krishnakumarvn2475 2 роки тому

    😭😭😭

  • @abhinavcs1736
    @abhinavcs1736 3 роки тому

  • @kunjumon.mjomartin.m5276
    @kunjumon.mjomartin.m5276 3 роки тому +2

    Kunnimani kannazhaki please upload