ശബരി | SABARI | Ayyappa Devotional Songs Malayalam | M G Sreekumar

Поділитися
Вставка
  • Опубліковано 27 сер 2024
  • SABARI
    Ayyappa Devotional Songs
    Lyricist : Gireesh Puthencheri
    Music : S. Kumar
    Singer : M.G. Sreemumar
    SONGS
    01. Ayyappa Neyyappa............
    02. Mullellam Mullappoo.........
    03. Ayyappa Ninne...................
    04. Thatti Thatti Nadakkatte...
    05. Harivarasanam...................
    06. Ambilikumbilayya...............
    07. Omkara Samghil.................
    08. Kaanekkane........................
    09. Mandalamasappon............
    10. Swamikkoru........................
    11. Swami Naamam.................
    12. Swamee Saranam..............

КОМЕНТАРІ • 244

  • @subramanyanm3588
    @subramanyanm3588 Рік тому +11

    അയ്യപ്പാ നിന്നെ കാണാൻ അലിവോലും കണ്ണുകൾ വേണം 👌👌👌

  • @aneeshmadhu8042
    @aneeshmadhu8042 2 роки тому +8

    Enikke ettavum eshtamulla patte ane mg sarinte patte payaggara feel ane ,Swami sharanam 🙏🏿🙏🏿🙏🏿🙏🏿

  • @_abhis_3_13_
    @_abhis_3_13_ 3 роки тому +16

    അമ്പിളിക്കുമ്പിളയ്യാ... ❤❤❤😍

  • @user-gh6kg4uj8c
    @user-gh6kg4uj8c 2 роки тому +30

    ആരും ഓർക്കാതെ പോകരുത് gireesh puthenchery 😒😭😭😭😭❤️😘😘😘

  • @vijayanmr8661
    @vijayanmr8661 3 місяці тому

    സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏

  • @sharathekd2824
    @sharathekd2824 10 місяців тому

    സ്വാമിയേ ശരണമയ്യപ്പ

  • @lakshmips2603
    @lakshmips2603 2 роки тому +43

    അയ്യപ്പന്റെ പാട്ടുകളെല്ലാം mg sirite ശബ്ദത്തിൽ കേൾക്കാൻ എന്തൊരു feel ആണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому +2

      ഇയാളുടെ ശബ്ദത്തിൽ
      പാട്ടു കേട്ടാൽ എരുമ
      കയർ പൊട്ടിച്ച് ഓടാതിരുന്നാൽ
      ഭാഗ്യം.

    • @oneonly2008
      @oneonly2008 Рік тому +2

      @@jayakumarchellappanachari8502 സ്വയം വിലയിരുത്തി,, മറ്റുള്ളവരിൽ ചാർത്താതെ.. ചേട്ടൻ പാടുന്നത് അങ്ങ് നിർത്ത്.. Mg Dasettan jeyachandran ഇതൊക്കെ മലയാളികളുടെ അനുഗ്രഹിത വ്യക്തികൾ ആണ്..

    • @abijithks1896
      @abijithks1896 Рік тому +4

      @@jayakumarchellappanachari8502 താൻ കയറു പൊട്ടിച്ചോടും.
      പക്ഷെ സംഗീതം ആസ്വദിക്കാൻ ഉള്ള കഴിവ് ചിലപ്പോ മൃഗങ്ങൾക്കു കാണും...അതുപോലും തനിക്കില്ല 💯

    • @lekhasaji7549
      @lekhasaji7549 Рік тому

      @@abijithks1896 സത്യം

    • @lekhasaji7549
      @lekhasaji7549 Рік тому +1

      @@jayakumarchellappanachari8502 നല്ല ഗാനങ്ങൾ ആസ്വദിക്കാൻ ഭാഗ്യമില്ലാത്തവൻ കഷ്ടം

  • @manikuttanksfe8520
    @manikuttanksfe8520 5 років тому +12

    സ്വാമിയേ ശരണം അയ്യപ്പ////////////////////////////

  • @vaisakhmk4054
    @vaisakhmk4054 9 місяців тому

    Om ganeshaya namah 🙏
    Swamiye saranamayyappa 🙏
    🙏🙏🙏

  • @subashpalakunnu1354
    @subashpalakunnu1354 Рік тому +9

    അയ്യപ്പന്റെ സന്നിധി നെഞ്ചിലുള്ളോരൻ നിധി... 😢😢🙏🙏 എന്താ വരികൾ..... സ്വാമിയെ.. 🥰🙏🙏🙏

  • @Maneeshmndy
    @Maneeshmndy 5 років тому +68

    എം ജി sir ന്ടെ പാട്ടു കേട്ട് കണ്ണടച്ചു കിടന്നാൽ അയ്യനേയും സന്നിധാനവും നേരിൽ കാണാം....
    സ്വാമിയേ ശരണം അയ്യപ്പാ...

  • @umeshjasmine
    @umeshjasmine 3 роки тому +52

    ഭക്തി ഗാനത്തിൽ mg എന്നും ഒരു പടി മുന്നിൽ തന്നെ... 🙏🙏🙏🙏🙏👏👏

  • @sharathsasi5738
    @sharathsasi5738 3 роки тому +5

    Mg sreekumar super song

  • @rejanivinu834
    @rejanivinu834 2 роки тому +12

    "മണ്ഡലമാസ പോൻ വെയിലിൽ", എത്ര കേട്ടാലും മതിവരാത്ത പാട്ടാണ്... എനിക്ക് അതിന്റ ഓരോ വരിയും കാണാപാഠമാണ് 🙏🙏❤️❤️

    • @visakh8290
      @visakh8290 5 місяців тому

      ഒരു വല്ലാത്ത ഫീൽ ആണ് ആ പാട്ടു

  • @channel-gu3bh
    @channel-gu3bh 4 роки тому +3

    Mg annan kidu

  • @VijuVijayan-gl5sc
    @VijuVijayan-gl5sc 9 місяців тому

    Swami saranam

  • @user-kn5fj6eo3x
    @user-kn5fj6eo3x 9 місяців тому +1

    🙏🙏🙏🙏🙏🙏🙏

  • @mrmethun3201
    @mrmethun3201 9 місяців тому +3

    Ente ponnu ayyappa saranam tharane 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @anandusabari8556
    @anandusabari8556 2 роки тому +4

    ശ്രീയേട്ടൻ + ഗിരീഷേട്ടൻ = ❤️

  • @VJACADEMYVISHNU
    @VJACADEMYVISHNU 5 років тому +9

    സ്വാമി ശരണം

  • @omanakuttanvilangara2124
    @omanakuttanvilangara2124 4 роки тому +31

    സ്വാമിയേ ശരണം അയ്യപ്പാ 🌹🌹🙏🙏😊😊😄😄

  • @nanthanananthuzz9899
    @nanthanananthuzz9899 3 роки тому +15

    🙏സ്വാമിയേ ശരണം അയ്യപ്പ

  • @babumuthubabu7171
    @babumuthubabu7171 5 років тому +8

    ശരണം അയ്യനെ പൊന്നയ്യപ്പാ......

  • @abm1690
    @abm1690 4 роки тому +3

    സ്വാമിയെ ശരണമയ്യപ്പാ

  • @ratheeshkumar3366
    @ratheeshkumar3366 2 роки тому +18

    എന്റെ ദുരിതമെല്ലാം തീർത്തു തരണേ അയ്യപ്പ....... സ്വാമിയേ ശരണം അയ്യപ്പ 🙏🏻🙏🏻🙏🏻

  • @NeymarJr-lv1ml
    @NeymarJr-lv1ml 11 місяців тому +2

    സ്വാമിക്കൊരു സോദരനായി വാവരുണ്ടേ കാട്ടിൽ ❤️🎵

  • @sunilvarkalasunilvarkala4675
    @sunilvarkalasunilvarkala4675 5 років тому +5

    Super

  • @manomohan5063
    @manomohan5063 3 роки тому +11

    Harihara Suthane saranam 🙏

  • @nishad.kp.koottaparambil3908
    @nishad.kp.koottaparambil3908 2 роки тому +1

    Swamiye Saranamayyappa

  • @adarshrtklm8264
    @adarshrtklm8264 5 років тому +9

    Mg sir swami yuda paattu padumbol kelkkan oru vallatha sukam anu

  • @pramodkr5403
    @pramodkr5403 11 місяців тому +1

  • @aneeshmadhu8042
    @aneeshmadhu8042 2 роки тому

    Adipoly ❤️🙏🏿🙏🏿🙏🏿🙏🏿

  • @vijayanviji1494
    @vijayanviji1494 4 роки тому +3

    NYS

  • @Boogeyman940
    @Boogeyman940 Рік тому +4

    സ്വാമിക്കൊരു സോദരനായി....🕉🙏

  • @shyjeshshyju1603
    @shyjeshshyju1603 Рік тому +2

    സൂപ്പർ ഭക്തി ഗാനം

  • @vvr3555
    @vvr3555 3 роки тому +4

    2020 il nashtapettupoya aa pazhaya nalla kalangalilek ormal povunnu....ellam pazhayathu pole aakename enna prarthanakal mathram.....swami sharanam🙏
    Sree ettan❤

  • @sunilkumarkk6164
    @sunilkumarkk6164 6 років тому +32

    മണ്ഡലം ,,,ഞാൻ ..നോറ്റു പല സങ്കടം ഞാൻ തീർത്തു.,,,,Swamiye sharanam

  • @akvlog9525
    @akvlog9525 2 роки тому +1

    ശരണം അയ്യപ്പാ

  • @sureshchandran4976
    @sureshchandran4976 2 роки тому +1

    സ്വാമിയേ ശരണം അയ്യപ്പ

  • @sarathkr5025
    @sarathkr5025 7 років тому +5

    swami saranam

  • @arunsaji427
    @arunsaji427 5 років тому +4

    Mg super

  • @ManiKandan-vg8hs
    @ManiKandan-vg8hs 6 років тому +4

    , സ്വാമിയേ ശരണമയ്യപ്പ

  • @HarishKumar-iu2nm
    @HarishKumar-iu2nm 2 роки тому +2

    🙏🙏🙏 സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏

  • @sreejithatl4108
    @sreejithatl4108 Рік тому +1

    സ്വാമി saranam

  • @vivek_vikraman4505
    @vivek_vikraman4505 9 місяців тому

    Mg s supremacy🎉🎉🎉

    • @mcaudiosindia
      @mcaudiosindia  9 місяців тому

      Thanks for the support.Please share to all friends and family

  • @shineshes5073
    @shineshes5073 6 років тому +5

    Sreeyetta ella pattukalum athi manoharamayittund.............................

  • @prameelakumari8712
    @prameelakumari8712 Рік тому +1

    സ്വാമിയെ ശരണമയ്യപ്പ 🙏🙏🙏

  • @aneeshpg100
    @aneeshpg100 5 років тому +7

    I think M G Sreekumar is S.Kumar.Music Director.

  • @user-rt4te4rf2u
    @user-rt4te4rf2u 2 місяці тому

    🙏🏻🙏🏻👌🏻♥️

  • @shijinbharathan8327
    @shijinbharathan8327 5 років тому +6

    സ്വാമിയേ ശരണമയ്യപ്പ..........

  • @ManiKandan-vg8hs
    @ManiKandan-vg8hs 6 років тому +5

    nice songs

  • @akhilmukundan8551
    @akhilmukundan8551 3 роки тому +4

    സ്വാമിയേ ശരണമായപ്പ 🙏🙏

  • @AK-ow1rf
    @AK-ow1rf 3 роки тому +1

    ലോകവീരം മഹാപൂജ്യം
    സർവ്വരക്ഷാകരം വിഭും
    പാർവ്വതീഹൃദയാനന്ദം
    ശാസ്താരം പ്രണമാമ്യഹം
    വിപ്രപൂജ്യം വിശ്വവന്ദ്യം
    വിഷ്ണുശംഭോ! പ്രിയംസുതം
    ക്ഷിപ്രപ്രസാദനിരതം
    ശാസ്താരം പ്രണമാമ്യഹം
    മത്തമാതംഗ ഗമനം
    കാരുണ്യാമൃത പൂരിതം
    സർവ്വവിഘ്നഹരം ദേവം
    ശാസ്താരം പ്രണമാമ്യഹം
    അസ്മത് കുലേശ്വരം ദേവ-
    മസ്മച്ഛത്രു വിനാശനം
    അസ്മദിഷ്ട പ്രദാതാരം
    ശാസ്താരം പ്രണമാമ്യഹം
    പാണ്ഡേശ്യ വംശതിലകം
    കേരളേകേളിവിഗ്രഹം
    ആർത്തത്രാണപരം ദേവം
    ശാസ്താരം പ്രണമാമ്യഹം
    ത്രയമ്പക പുരാദീശം
    ഗണാധിപ സമന്വിതം
    ഗജാരൂഡം അഹം വന്ദേ
    ശാസ്താരം പ്രണമാമ്യഹം
    ശിവ വീര്യ സമുദ് ഭൂതം
    ശ്രീനിവാസ തനുദ്ഭാവം
    ശിഖിവാഹാനുജം വന്ദേ
    ശാസ്താരം പ്രണമാമ്യഹം
    യസ്യ ധന്വന്തരിർ മാതാ
    പിതാ ദേവോ മഹേശ്വരാ
    തം ശാസ്താരമാഹം വന്ദേ
    മഹാ രോഗ നിവാരണം
    ഭൂതനാഥ സദാനന്ദാ
    സർവഭൂത ദയാപര
    രക്ഷ രക്ഷാ മഹാബാഹോ
    ശാസ്തേ തുഭ്യം നമോ നമഃ
    അശ്യാമ കോമള വിശാല തനും വിചിത്രം
    വാസോവസാന അരുണോത്ഫല ദാമഹസ്തം,
    ഉത്തുംഗ രത്ന മകുടം, കുടിലാഗ്ര കേശം,
    ശാസ്താരമിഷ്ട വരദം ശരണം പ്രപദ്യേ

  • @nithin1986
    @nithin1986 4 роки тому +4

    Kiduuuuuuuu😘😘😘😘

  • @sureshharitha3722
    @sureshharitha3722 7 років тому +13

    Swami Saranam🙏

  • @fcygdfb3729
    @fcygdfb3729 6 років тому +3

    Adipoli

  • @metrohealthcare634
    @metrohealthcare634 2 роки тому +1

    അയ്യപ്പാ നിന്നെ കാണാൻ അലിവോലും കണ്ണുകൾ വേണം, ആത്മാവിൽ സംഗീതം വേണം
    വേദന്തത്തുടി വേണം നീഹാരത്തുകിൽ വേണം പുണ്യഅഹം നെഞ്ചിൽ നിറയേണം
    സ്വാമീ, പൂക്കാലം മഞ്ഞിൽ പുലരേണം.
    അയ്യപ്പാ നിന്നെ കാണാൻ അലിവോലും കണ്ണുകൾ വേണം, ആത്മാവിൽ സംഗീതം വേണം
    വേദന്തത്തുടി വേണം നീഹാരത്തുകിൽ വേണം പുണ്യഅഹം നെഞ്ചിൽ നിറയേണം
    സ്വാമീ, പൂക്കാലം മഞ്ഞിൽ പുലരേണം.
    ആടിമേഘങ്ങൾ കോടിപ്പാവുടുക്കുമ്പോൾ എല്ലാം കരിനീലമായിടുമ്പോൾ
    മാമലത്തോപ്പിൽ മഞ്ഞിന്നാഴി കൂട്ടുമ്പോൾ ഉള്ളം നെയ്ത്തേങ്ങയായിടുമ്പോൾ
    കൽക്കണ്ടത്തുണ്ടായും കൽപ്പാന്തപ്പൊരുളായും, കൽക്കണ്ടത്തുണ്ടായും കൽപ്പാന്തപ്പൊരുളായും
    ഭൂതനാഥനു ദേവശാരിക ഗീതമോതുമ്പോൾ, താലത്തിൽ തുളുമ്പുന്നു കാലം
    ശംഖിൽ നിന്നും മന്ത്രം കേട്ടു അയ്യപ്പൻ ശരണം, നെഞ്ചിൽ നിന്നും തത്ത്വം കേട്ടു ശാസ്താവേ ശരണം.
    അയ്യപ്പാ നിന്നെ കാണാൻ അലിവോലും കണ്ണുകൾ വേണം, ആത്മാവിൽ സംഗീതം വേണം
    വേദന്തത്തുടി വേണം നീഹാരത്തുകിൽ വേണം പുണ്യഅഹം നെഞ്ചിൽ നിറയേണം
    സ്വാമീ, പൂക്കാലം മഞ്ഞിൽ പുലരേണം.
    ജന്മപാപങ്ങൾ തീരാക്കർമ്മദോഷങ്ങൾ നമ്മെ കലിയോടു ചേർത്തിടുമ്പോൾ,
    ആദിനാദങ്ങൾ കേൾക്കാമേധബോധങ്ങൾ നമ്മേ ഓംകാരമാക്കിടുമ്പോൾ
    കൈവല്യക്കനവായും കസ്തൂരിച്ചിമിഴായും, കൈവല്യക്കനവായും കസ്തൂരിച്ചിമിഴായും
    ഭൂമിപാലന് പന്തളാധിപനെന്തു നൽകാവൂ, മോഹിച്ചാൽ കിടയ്ക്കാത്ത മോക്ഷം.
    ശംഖിൽ നിന്നും മന്ത്രം കേട്ടു അയ്യപ്പൻ ശരണം, നെഞ്ചിൽ നിന്നും തത്ത്വം കേട്ടു ശാസ്താവേ ശരണം.
    അയ്യപ്പാ നിന്നെ കാണാൻ അലിവോലും കണ്ണുകൾ വേണം, ആത്മാവിൽ സംഗീതം വേണം
    വേദന്തത്തുടി വേണം നീഹാരത്തുകിൽ വേണം പുണ്യഅഹം നെഞ്ചിൽ നിറയേണം,
    സ്വാമീ, പൂക്കാലം മഞ്ഞിൽ പുലരേണം
    സ്വാമീ, പൂക്കാലം മഞ്ഞിൽ പുലരേണം.

    • @subashpalakunnu1354
      @subashpalakunnu1354 Рік тому

      അയ്യപ്പന്റെ സന്നിധി നെഞ്ചിലുള്ളൊരൻനിധി.. 😢🥰🥰🙏🙏🙏 എന്താ വരികൾ...

  • @midhunmohan4597
    @midhunmohan4597 4 роки тому +66

    എംജി ശ്രീകുമാർ ഗിരീഷ് പുത്തഞ്ചേരി s കുമാർ മാജിക്‌ ഹിറ്റ്‌ ടീം പക്ഷേ ഒരു കാര്യത്തിൽ വലിയ ഒരു സങ്കടം ഗിരീഷ്പുത്തഞ്ചേരി എന്ന ഇതിഹാസം ഇന്ന് നമ്മുടെ കൂടെ ഇല്ല എന്ന് ഓർക്കുമ്പോൾ എംജി ശ്രീകുമാർ ഗിരീഷ്പുത്തഞ്ചേരി ടീം ചേർന്നാൽ ആ പാട്ടുകൾഏക്കെ വേറെ ലെവൽ ആണ് 🙏🙏👍👍👍👍🤩🤩🤩🤩😍😍😍

  • @prakasant6525
    @prakasant6525 4 роки тому +6

    ഈ കലികാലം മാറ്റിത്തരണേ സ്വാമി...

  • @shivapranam6086
    @shivapranam6086 7 років тому +9

    swamy sharanam ayyappa

  • @ajimon1387
    @ajimon1387 3 роки тому +1

    സൂപ്പർ

  • @user-bm8fl6ex2r
    @user-bm8fl6ex2r Рік тому +1

    Swamiye saranam ayyappaaa

  • @sathoshkunjuraman2436
    @sathoshkunjuraman2436 5 років тому +4

    അയ്യനെ കാണാൻ സ്വാമി അയ്യനെ കാണാൻ പൊന്നമ്പല മേട്ടിൽ വാഴും അയ്യനെ കാണാൻ. സ്വാമിയേ ശരണം അയ്യപ്പാ

  • @neethu1541
    @neethu1541 9 місяців тому +1

    സ്വാമിയേ ശരണമയ്യപ്പ🙏🙏🙏🙏

  • @vishnuvichu7878
    @vishnuvichu7878 7 років тому +3

    ayyapaaaaa

  • @sreejithatl4108
    @sreejithatl4108 Рік тому +2

    🙏🙏🙏🙏🙏🙏🙏സ്വാമി ശരണം

  • @akhilsuryasurya5676
    @akhilsuryasurya5676 7 років тому +10

    mg kidu songs

  • @abhimonvlogs5564
    @abhimonvlogs5564 7 років тому +5

    soopper songs

  • @nandukishora16
    @nandukishora16 Рік тому +6

    ഹരിവരാസനം കേട്ടുറങ്ങിയ ഹരിഹരപുത്രൻ സ്വാമിയേ...
    കർമ്മ ദോഷത്താൽ ശരണം നേദിക്കും സമയമിതാ മണികണ്ഠനേ...🎧💗💗

  • @syamkrishna5871
    @syamkrishna5871 Рік тому

    ❤❤❤

  • @srividhya1221
    @srividhya1221 4 роки тому +1

    Top song... Ayyappa ninne kanan

  • @SanthoshKumar-mr4gn
    @SanthoshKumar-mr4gn 7 років тому +2

    super.hit.song.mg.attan

  • @kumarukumaru6397
    @kumarukumaru6397 9 місяців тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🌸

  • @binojc379
    @binojc379 2 роки тому +4

    ഭൂതനാദ സദാനന്ദ സർവഭൂത ദയാപര രക്ഷ രക്ഷ മഹാ ബാഹു ശാസ്ത്രെ തുഭ്യം നമോ നമഃ സ്വാമിയേ ശരണമയ്യപ്പ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @praveenp.s5830
    @praveenp.s5830 Рік тому +1

    Ayyappa song + Mg Sreekumar
    G O A T !🙏💎

  • @ananthusabu3959
    @ananthusabu3959 7 років тому +4

    Ayyappa

  • @nidheeshkannan6719
    @nidheeshkannan6719 5 років тому +3

    super songs

  • @sachidanandanv9424
    @sachidanandanv9424 2 роки тому +1

    🙏🙏🙏

  • @anoopknair09
    @anoopknair09 7 років тому +4

    superrr

  • @ajithkumbidy813
    @ajithkumbidy813 7 років тому +2

    ശബരിശാ

  • @lijeeshakku6225
    @lijeeshakku6225 7 років тому +2

    swamyyy sharanam ayyappa sharanam

  • @krishnakumarp4070
    @krishnakumarp4070 5 років тому +3

    MG sreekumartta super songs

  • @gamingkaduva
    @gamingkaduva 2 роки тому +6

    അയ്യപ്പാ ❤സ്വാമി ശരണം 🙏🏻❤🤗🥰😘

  • @laluaalingal1804
    @laluaalingal1804 6 років тому +2

    Swamiye saranamayappa

  • @anilkumar-sl4tf
    @anilkumar-sl4tf 6 років тому +4

    ee kalikaalakolam maatenam njangalkkoru Kodi punyam nalkenam.......

  • @rajithakumarikr5319
    @rajithakumarikr5319 6 років тому +4

    Swomiyea sarranamm ayyapaa

  • @sandhyashibu1803
    @sandhyashibu1803 2 роки тому +1

    Super song

  • @dileepkumardkc7749
    @dileepkumardkc7749 7 років тому +8

    സ്വാമിയേ ശരണം അയ്യപ്പ.. .. ..

  • @sibithsuttu
    @sibithsuttu 2 роки тому +2

    😇peace ⚡️💕❤️

  • @bhavinvinod9516
    @bhavinvinod9516 4 роки тому +2

    Mg Sirnte Nalla Nalla Ayyappa Bhakthiganagalil Onnu...😊
    Swamiye..... Saranam.... Ayyappa

  • @shineo3090
    @shineo3090 7 років тому +3

    അയ്യപ്പാ

  • @rineeshrinu9119
    @rineeshrinu9119 7 років тому +1

    swamiye saranamayyappa

  • @nishavishnu9002
    @nishavishnu9002 2 роки тому

    Ee pattukal kelkkumpol manasu kulirkkum MG Chettan ayyappa swamiudae pattu padunnathukelkkan oru sukhamanu. manasilae vishamangal parannupokum ayyappaswami sathyam. (swamiyae sharanamayyapa) bhoomilae ellavarkkum nallathuvaruthaenamae

  • @SIVA-kf2qn
    @SIVA-kf2qn Рік тому +1

    40:35 😭😢ayappa

  • @gopikarnair6792
    @gopikarnair6792 6 років тому +5

    👍👌

  • @shijinjanvi3065
    @shijinjanvi3065 2 роки тому +1

    🙏🙏🙏🙏🙏

  • @vishnusanthosh6282
    @vishnusanthosh6282 8 місяців тому

    നല്ല പാട്ട് കേൾക്കുമ്പോൾ ഒന്നര മണിക്കൂർ പരസ്യം ആണ് പരസ്യം ഇല്ലെങ്കിൽ പാട്ട് കേൾക്കാൻ സുഖമാരുന്നു

  • @aswinpnair1748
    @aswinpnair1748 5 років тому +4

    Super songssss swami saranam

  • @sujithnsuresh9576
    @sujithnsuresh9576 2 роки тому +1

    സ്വാമി ശരണം...

  • @subaramani-yc5cf
    @subaramani-yc5cf 10 місяців тому +2

    🙏🙏🙏🙏♥️♥️♥️