ശബരിമാമല | Lord Ayyappa Songs | Sabarimamala | MG Sreekumar

Поділитися
Вставка
  • Опубліковано 19 сер 2019
  • Subscribe for More Videos : bit.ly/2QdD8M9
    Songs :
    00:01 Ganapathi
    06:54 Vanpuli
    12:16 Pambayil
    17:39 Muthumani
    21:48 Karmma
    26:50 Kattinullil
    35:15 Poonkavanam
    40:11 Manjupeyyana
    44:33 Ayyappa Perumal
    50:09 Chembavizha

КОМЕНТАРІ • 286

  • @shinukolenchery
    @shinukolenchery 7 місяців тому +19

    തൊട്ടതെല്ലാം പൊന്നാക്കിയ MG അണ്ണന്റെ എല്ലാ അയ്യപ്പഭക്തിഗാന ആൽബങ്ങളുടെ ലിസ്റ്റുകൾ.....
    1987 ദേവമുദ്ര
    1988 അയ്യപ്പ‌രഞ്ജിനി
    1989 ഉത്രം
    1990 ഭസ്മതീർത്ഥം
    1991 തൃപ്പടി
    1992 സന്നിധി
    1993 അരവണ
    1994 തങ്കഭസ്മം
    1995 സ്വാമിക്ക് മുഴുക്കാപ്പ്
    1996 "അയ്യപ്പ ഭക്തിഗാനങ്ങൾ 1996"
    1997 പൂങ്കാവനം
    1998 ശബരിമല
    1999 ജപമാല
    1999 സന്നിധാനം ( Traditional songs)
    2000 സ്വാമിയേ ശരണമയ്യപ്പ
    2001 പുലിവാഹനനേ അയ്യപ്പ
    2002 സ്വാമി അയ്യപ്പൻ
    2003 പമ്പ
    2004 പുണ്യമല
    2005 അയ്യൻ
    2006 പൂങ്കെട്ട്
    2007 ദക്ഷിണ ഗംഗ
    2008 ശബരി
    2009 ദേവപമ്പ
    2010 ശാസ്താവ്
    2011 അയ്യപ്പത്തോം
    2012 ശബരിമാമല
    2013 സ്വാമിനാദം
    2014 അയ്യപ്പൻ കോവിൽ
    2015 കൈയ്യപ്പൻ
    2016 മകരം
    2017 സ്വാമിക്കൊപ്പം
    2018 ആര്യനാഥൻ

  • @arronqumer
    @arronqumer 7 місяців тому +3

    M G ശ്രീകുമാർ ...പകരം വെക്കാൻ മറ്റൊരാൾ ഇല്ലാത്ത ഗായകൻ....ഈ ശബ്ദത്തിൽ ഇനിയും ഒരായിരം ഗാനങ്ങൾ പിറവി എടുക്കട്ടെ..എന്ന് സർവേശ്വ രനോട് പ്രാർത്ഥിക്കുന്നു....

  • @jibingeorge6523
    @jibingeorge6523 3 роки тому +42

    എംജി അണ്ണന്റെ അയ്യപ്പൻ പാട്ട് സൂപ്പർ ആ സ്വാമി ശരണം

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому

      ഇയാളുടെ ഒറ്റ പാട്ട് പോലും
      കൊള്ളത്തില്ല.

    • @Binu-nc7ox
      @Binu-nc7ox Рік тому

      Supper songs ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @abijithks1896
      @abijithks1896 10 місяців тому +1

      ​@@jayakumarchellappanachari8502പിന്നെന്തിനാടെ നീ എല്ലാ പാട്ടും കേട്ട് കമന്റ്‌ സെക്ഷനിൽ വന്നു കരഞ്ഞു മെഴുകുന്നെ...ഉളുപ്പില്ലാത്തവനെ

  • @psv6256
    @psv6256 2 роки тому +83

    ഈ മണ്ഡലകാലത്ത് ശബരിമലയ്ക്ക് പോകുന്ന വഴിക്ക്, കണമല എന്ന സ്ഥലത്ത് ഞാൻ നിൽക്കുന്ന നേരം, സ്വാമിമാരുടെ വണ്ടിയിൽ നിന്നും ഉച്ചത്തിൽ ഈ ഗാനം മുഴങ്ങിയപ്പോൾ കുറെ നേരത്തേക്ക് ആ കവലയിലെ ആൾക്കാർ എല്ലാം ഗാനം ശ്രെദ്ധയോടെ കേൾക്കുന്നത് ഞാൻ അത്ഭുതത്തോടെ നോക്കി നിന്നു👏👏👏👍👍

  • @ascreations5759
    @ascreations5759 3 роки тому +12

    ആദ്യത്തെ പാട്ട് എന്റെ ഫേവറേറ്റ് ആണ് 🙂🙏
    ശ്രീ ധർമ്മശാസ്താവും
    ശ്രീ എംജി ശ്രീകുമാർ സാറും ചേരുമ്പോൾ പറയാൻ വാക്കുകൾ ഇല്ല 👌💥
    ഒരുപാട് ഇഷ്ട്ടാണ് എംജി അണ്ണൻ അയ്യപ്പ ഭക്തിഗാനങ്ങൾ.....
    ഇനിയും നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു.....
    സ്വാമിയേ ശരണമയ്യപ്പ 🙏😍

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому

      നല്ല പാട്ടുകാർ പാടിയിരുന്നെങ്കിൽ
      നന്നായിരുന്നേനെ. ഇയാളുടെ പാ നേക്കാൾ നല്ലതാണ് എരുമയുടെ
      സ്വരം.

    • @abijithks1896
      @abijithks1896 10 місяців тому

      ​@@jayakumarchellappanachari8502എന്നാൽ നീ പോയി എരുമയുടെ അണ്ണാക്കിൽ ചെവികൊർത്ത് ഇരിക്കു...അല്ലേലും നിനക്ക് പറ്റിയത് അതാണ്

  • @kiransuresh7948
    @kiransuresh7948 3 роки тому +56

    Mg Sir ൻ്റെ ഭക്തി ഗാനങ്ങൾ കേൾക്കാൻ ഒരു പ്രത്യേക സുഖമാണ്.
    ഭഗവാൻ അനുഗ്രഹിക്കട്ടെ Sir

  • @adharshsugathakumar9172
    @adharshsugathakumar9172 Рік тому +47

    അയ്യപ്പസ്വാമിയുടെ പാട്ടുകൾ MG അണ്ണൻ പാടുന്നതിന്റെ ഫീൽ ഒന്ന് വേറെ തന്നെയാണ് 🥰🥰🥰🥰

  • @rajbalachandran9465
    @rajbalachandran9465 3 роки тому +22

    MG അണ്ണന്റെ അയ്യപ്പൻ പാട്ടുകൾ കേൾക്കുമ്പോൾ മനസ്സിനുള്ളുൽ ഉത്സവമാണ്

  • @manikandankottayil5877
    @manikandankottayil5877 4 роки тому +62

    ഭഗവാൻ അയ്യപ്പൻ ഏവരേയും കാത്തു കൊള്ളട്ടെ .അങ്ങയുടെ സത്വമായ പൊന്നു പതിനെട്ടാം പടികളേ ശരണം അയ്യപ്പാ ..

  • @sreenathpadmakumar7374
    @sreenathpadmakumar7374 3 роки тому +44

    ഗണപതി നടയിൽ തേങ്ങാ ഉടച്ച് ❤️👌

  • @jayamolcowsumol639
    @jayamolcowsumol639 3 роки тому +17

    എന്തോ mj യുടെ സോങ് കേൾക്കുമ്പോ മനസിൻ വലിയ സന്തോഷം. Love uuu sir big fan

  • @adwaithramesh8291
    @adwaithramesh8291 3 місяці тому +2

    Swamiye saranam ayyappa🙏🙏🙏❤😍

  • @manikandan-ws7gt
    @manikandan-ws7gt 7 місяців тому +2

    ഹരിശ്രീ ഗണപതായേ നമഃ 🙏🙏🙏🙏🙏
    സ്വാമിയേ ശരണം അയ്യപ്പാ ശരണം 🙏🙏🙏🙏🙏🙏

  • @aneeshsl7508
    @aneeshsl7508 3 роки тому +17

    Ayyappa bhagthiganagal paadan M.G annan kazhinje vera aal ollu...🔥🔥🔥🔥

  • @n.k.santhosh8949
    @n.k.santhosh8949 4 місяці тому

    M G ശ്രീകുമാർ ❤️ എത്ര പൂർണ്ണതയുള്ള അതിമനോഹരശബ്ദം 💖💖🙏🏼🙏🏼🌹🌹

  • @ramdasunni661
    @ramdasunni661 4 роки тому +93

    അങ്ങയുടെ കീർത്തനങ്ങൾ കേൾക്കുമ്പോൾ കണ്ണുനിറയുന്നു അയ്യപ്പാ... 🙏🙏🙏🌹🌹🌹🌹🌹

    • @mukeshambadiambadi8987
      @mukeshambadiambadi8987 3 роки тому +3

      Yes

    • @pranavsanthosh3724
      @pranavsanthosh3724 3 роки тому +4

      അത് നിറയാൻ വേണ്ടി മാത്രം ജനിച്ചതാണ് ഞാൻ എന്നും എപ്പോഴും കൂടെ ഉണ്ട് എന്ന വലിയ സത്യം ശബരീശൻ പുഷ്പാർച്ചനയിൽ കുളിരണിയട്ടെ 🙏👍😭😭😭😭❤️❤️❤️❤️

    • @krishnavs6180
      @krishnavs6180 3 роки тому

      🙏🙏🙏🙏

    • @mohandasmgmohandasmg9232
      @mohandasmgmohandasmg9232 3 роки тому

      @@mukeshambadiambadi8987 I will 2"-(

    • @rahulmaaran3167
      @rahulmaaran3167 3 роки тому

      100℅ 🙌😪

  • @mysweet1433
    @mysweet1433 2 роки тому +4

    എന്റെ പൊടിനാൾ മുതൽ ഉള്ള അത്ഭുതം ❤❤❤❤🙏🏻🙏🏻🙏🏻🥰

  • @sijimolkp4230
    @sijimolkp4230 3 роки тому +4

    Panineer pukondabhishekam---
    🌺
    🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

  • @lekshmiks6037
    @lekshmiks6037 4 роки тому +61

    സ്വാമിയേ ശരണമയ്യപ്പ 🙏

  • @abhilashrakhi9942
    @abhilashrakhi9942 2 роки тому +19

    അയ്യപ്പ ഗാനം പാടാൻ എംജി പോളിയാണ് ❤❤🙏 സ്വാമി ശരണം ❤

  • @nandavrindavlog2547
    @nandavrindavlog2547 7 місяців тому +1

    MG sir nde ayyappa ഗാനങ്ങൾ കേൾക്കുമ്പോൾ കിട്ടുന്ന ഫീൽ വേറാരു പാടിയാലും കിട്ടില്ല 👍👍👍

  • @rocksstarsms2555
    @rocksstarsms2555 3 роки тому +1

    ഒരു രക്ഷയും ella വാക്കുകൾ ഇല്ല

  • @Karthika_Vasantha
    @Karthika_Vasantha 5 років тому +111

    വർണ്ണിക്കാൻ വാക്കുകളില്ല.. അത്രയ്ക്ക് മനോഹരം... സ്വാമിയേ ശരണമയ്യപ്പ..

    • @praveenpravi8356
      @praveenpravi8356 4 роки тому

      ഹായ്

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому

      എന്ത് മനോഹരം ? മാങ്ങാതൊലി.

    • @meenumanu346
      @meenumanu346 2 роки тому

      @@jayakumarchellappanachari8502 🥵🥶

    • @gokulkrishna6034
      @gokulkrishna6034 Рік тому

      @@jayakumarchellappanachari8502 😠😡

    • @Binu-nc7ox
      @Binu-nc7ox Рік тому +1

      Supper songs ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sreesankar7906
    @sreesankar7906 4 роки тому +30

    MG ഏട്ടാ pwolichu😘😘👌👌സ്വാമിയേ ശരണമയ്യപ്പ

  • @dileepayyappan
    @dileepayyappan Рік тому +2

    ❤❤❤ഒരുപാട് ഇഷ്ടമാണ് ശ്രീയെട്ടനെയും......ശ്രീയെട്ടൻ്റെ പാട്ടിൻ്റെയും❤❤❤

  • @farismuhammad5954
    @farismuhammad5954 3 роки тому +34

    MG Ayyappan devotional songs 🕉👍👍👍👍👍

  • @nandhu6090
    @nandhu6090 3 роки тому +5

    സൂപ്പർ സോങ്‌സ്

  • @gauravkrishnaaarya8094
    @gauravkrishnaaarya8094 2 роки тому +3

    വർണ്ണിക്കാൻ വാക്കുകൾ പോരാ അത്ര ഗംഭീരം
    ഓം സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏

  • @kashimahadevkashi3194
    @kashimahadevkashi3194 7 місяців тому +2

    Swami saranam🙏🙏💯

  • @naveenunninavi4491
    @naveenunninavi4491 7 місяців тому +1

    Swamiye saranam ayyappa 🙏🙏

  • @rajeeshkr2317
    @rajeeshkr2317 Рік тому +1

    സൂപ്പർ സൂപ്പർ super super 🙏🙏🙏🌹🌹🌹🙏🙏🙏എംജി അണ്ണൻ 👍👍👍

  • @-VISHAL....
    @-VISHAL.... Рік тому +1

    എന്തോ ദാസേട്ടൻ ഗന്ധർവ്വൻ തന്നെ... പക്ഷെ എംജി യുടെ സോങ് എഫക്ട് വേറെ തന്നെ ആണ്..

  • @chandrammchandran5562
    @chandrammchandran5562 3 роки тому +10

    സ്വാമിശരണം.എല്ലാവരേയും.കക്കോണമേ.

  • @ManiMani-id4kw
    @ManiMani-id4kw 4 роки тому +16

    ஓம் சுவாமியே சரணம் ஐயப்பா
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sathyankdm8484
    @sathyankdm8484 4 роки тому +9

    സൂപ്പർ

  • @manojmanu1373
    @manojmanu1373 3 роки тому +4

    MG. ഉയീർ.🙏🙏🙏❤❤❤🙏🙏🙏

  • @jijikrishna7399
    @jijikrishna7399 20 днів тому

    Ente makkalkku mg sirinte ayyappante pattukal anu eshttam ❤

  • @abhilashkailaspillai4363
    @abhilashkailaspillai4363 3 роки тому +12

    🕉️ സ്വാമിയേ ശരണമയ്യപ്പാ
    🕉️ ஸ்வாமியே ஷரணமய்யப்பா
    🕉️ स्वामिये शरणमय्यप्पा
    🕉️ SWAMIYE SHARANAMAYYAPPAA

  • @padmapriyasabari4931
    @padmapriyasabari4931 2 роки тому +7

    Magical voice mg sir ayyappante anugraham eppozhum koode indakum🙏❤️

  • @ajithkumarpk1634
    @ajithkumarpk1634 4 роки тому +8

    Swami saranam

  • @rajeeshk4783
    @rajeeshk4783 2 роки тому +2

    ശ്രീ ഏട്ടാ നമിക്കുന്നു💗💗💗🥰🥰🤗🤗🤗

  • @saikamalsnair
    @saikamalsnair 5 років тому +75

    ഒരു ദിവസം പോലും അങ്ങയുടെ തിരുസ്വരൂപവും അങ്ങയുടെ ഈ ഇന്ദ്രജാലം തീർക്കുന്ന മാസ്മരിക ശബ്ദവും കേൾക്കാതെ ഞങ്ങൾക്കെന്താഘോഷം.. by ur big big fan saikamal 😍😘💝

    • @vigneshbalachandran7646
      @vigneshbalachandran7646 5 років тому +7

      സത്യം. ഇദ്ദേഹത്തിന്റെ അയ്യപ്പഗാനം കേൾക്കാത്ത ഒരു ദിവസം പോലും ഇല്ല. ഒരു പ്രേത്യേക ഫീലാ 💖

    • @jazzpoprock99
      @jazzpoprock99 4 роки тому +3

      Sathyam

    • @hariskrishna3967
      @hariskrishna3967 4 роки тому

      looming libong labing 009Jh h hindi ikvivim0Iigx0noknnog

  • @UdayakumarGopi
    @UdayakumarGopi 3 місяці тому

    🙏🏻🙏🏻സ്വാമി ശരണം അയ്യപ്പ ശരണം 🙏🏻🙏🏻

  • @sjmusicz
    @sjmusicz 4 роки тому +8

    mg ettante devotional songs elam ishtaman prethekichu ayyapante 💓

  • @Unni-Bro
    @Unni-Bro 4 роки тому +7

    Ella mandalaklaam varumbol ithu kelkaan varum ...swami saranam🙏

  • @ysuvysakh2581
    @ysuvysakh2581 4 роки тому +12

    പറയാൻ വാക്കുകൾ ഇല്ല ...അത്രയും മനോഹരം ....

  • @ckdpollo8453
    @ckdpollo8453 7 місяців тому +1

    എന്ത് പ ങ്ങ് പട്ട്🎉🎉❤

  • @mallusinger8975
    @mallusinger8975 3 роки тому +9

    സ്വാമിയേ... ശരണമയ്യപ്പ 💓💓

  • @abijithabi9328
    @abijithabi9328 11 місяців тому

    Samiya saranam ayyappa kathukollan ayyappa samiya saranam 🙏🙏🙏🙏🙏🙏

  • @rajkumarch766
    @rajkumarch766 4 роки тому +10

    സ്വാമിയെ ശരണമയ്യപ്പാ ദേവാധി ദേവനെ ശരണമയ്യപ്പ ഹരിഹര സുധനെ ശരണമയ്യപ്പാ🙏🙏🙏

  • @akashkannan9774
    @akashkannan9774 3 роки тому +15

    🙏 Swamy sharanam 🙏
    Super song mg sir

  • @sreejithatl4108
    @sreejithatl4108 Рік тому

    അയ്യപ്പ എന്റെ മാനസികാരോഗം മാറ്റിത്തരാൻ സഹായിക്കണേ

  • @adithyanajayakumar4528
    @adithyanajayakumar4528 2 роки тому +7

    Ayyappa Swamy🙏🙏

  • @sibinkrishna105
    @sibinkrishna105 3 роки тому +7

    സ്വാമി ശരണം 🙏

  • @sreekumarr1438
    @sreekumarr1438 3 роки тому +2

    Mg supper song
    Swami saranam

  • @vishnuvinod7352
    @vishnuvinod7352 2 роки тому +1

    സ്വാമിയേ ശരണമയ്യപ്പ....

  • @comailgamer6161
    @comailgamer6161 3 роки тому +8

    Voice super mg sir🖐️✋✋🙆

  • @shasishasi3698
    @shasishasi3698 Рік тому

    എം ജി, സർ, 👌🏽👌🏽👌🏽👌🏽👌🏽🙏🙏🙏🙏🙏

  • @vaisakhmk4054
    @vaisakhmk4054 Рік тому

    Swamiye saranamayyappa 🙏
    Om ganeshaya namah 🙏
    🙏🙏🙏

  • @AnilKumar-yt7kg
    @AnilKumar-yt7kg 8 місяців тому

    ശ്രീ ഏട്ടാ സൂപ്പർ സോങ്

  • @ramadaspalakkad4662
    @ramadaspalakkad4662 2 роки тому +1

    എംജി anann👌❤💙

  • @AshokKumar-wu3xj
    @AshokKumar-wu3xj 8 місяців тому

    Swami sharannam god bless you

  • @manikandank3680
    @manikandank3680 3 роки тому +3

    Super sree ettaa

  • @sureshrsureshr1802
    @sureshrsureshr1802 Рік тому

    Mg chettane ishttam 🥰🥰🥰🥰🥰

  • @sujusuju1220
    @sujusuju1220 Рік тому

    അയ്യപ്പ 🇦 🇳 🇦 🇳 🇩 🇺 ❤️❤️❤️❤️❤️❤️❤️

  • @sumangalanair1693
    @sumangalanair1693 5 років тому +7

    Awesome 👌👌👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sanilsunny4109
    @sanilsunny4109 5 років тому +22

    MG anna....
    .

  • @venuv20
    @venuv20 2 роки тому +3

    സ്വാമിയേ ശരണം അയ്യപ്പാ

  • @akhilkunhimangalam
    @akhilkunhimangalam 3 роки тому +4

    Ayyappa saranam...

  • @VinodKumar-rg7le
    @VinodKumar-rg7le 5 років тому +17

    Swami Saranam🙏🙏🙏🙏..
    MG Annan's Ayyappa ganangal No. 1.
    Vere aru padiyalum ithupole varilla..Your voice is awesome.

  • @sumangalanair1693
    @sumangalanair1693 5 років тому +8

    Beautiful song krunamyana bgvene 👌👌👍👍🙏🙏🙏🙏🙏🙏🙏🙏

  • @ravikoraga8188
    @ravikoraga8188 5 років тому +6

    ഓം സ്വാമിയേ ശരണം അയ്യപ്പ സൂപ്പർ സോങ്

  • @rahulramachandran7491
    @rahulramachandran7491 Рік тому +1

    Swammy saranam

  • @babeeshbabeesh7121
    @babeeshbabeesh7121 3 роки тому +2

    സ്വാമി ശരണം

  • @nandananair3914
    @nandananair3914 2 роки тому +1

    Swamiye Saranam Ayyappa

  • @arjunmnair7926
    @arjunmnair7926 5 років тому +29

    Awesome Voice Mg sir...🥰😘😍

  • @santhoshdumax3280
    @santhoshdumax3280 4 роки тому +21

    Paadabalam thaaa..What a tuning mg sir...😍

  • @leeatmoto9672
    @leeatmoto9672 2 роки тому

    Enikk eetavumm istapetaaa song no-1

  • @jamesclament913
    @jamesclament913 5 років тому +18

    Super song sreeyettaaa...

  • @haridasan3598
    @haridasan3598 2 роки тому +2

    S wamiyeee saranamayyappaaa💚💛💜👌👌👍👍oman

  • @vaishakkannan7363
    @vaishakkannan7363 3 роки тому +4

    Ganapathy nadayill.... 💕💯

  • @manug6908
    @manug6908 5 років тому +7

    Swamiye....

  • @beenabeenaanil3207
    @beenabeenaanil3207 3 роки тому +2

    Sir super song

  • @varunkumars726
    @varunkumars726 4 роки тому +6

    സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏

  • @adarshrtklm8264
    @adarshrtklm8264 4 роки тому +5

    Pambayil kulikazhinju 💙💙💙 onnum parayanilla .Swamiya saranam Ayyappa

  • @user-lp6ro4dk5d
    @user-lp6ro4dk5d 10 місяців тому

    ❤❤❤❤❤അയ്യപ്പ ❤❤❤❤

  • @jishnusanthosh6112
    @jishnusanthosh6112 3 роки тому +1

    🙏🙏

  • @kavricholaimani3130
    @kavricholaimani3130 5 років тому +5

    M g padal entale super hit than. Swamy ye saranam ayyappa

  • @adarshr2282
    @adarshr2282 3 роки тому +2

    🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @toxicdude1379
    @toxicdude1379 4 роки тому +4

    Super songs

  • @mvrajesh9320
    @mvrajesh9320 7 місяців тому +1

    super song

  • @vishnuchandran1735
    @vishnuchandran1735 4 роки тому +3

    Ganapathi nadayil teggayudach...

  • @vegrajkitchen9317
    @vegrajkitchen9317 Рік тому

    Kannuneer pushppagal arppikkunnavark atinte bhalam kodukkuka bhagavane

  • @sjmusicz
    @sjmusicz 4 роки тому +20

    even good songs have dislikes, sick peoples

  • @lathavijayan3527
    @lathavijayan3527 2 роки тому +1

    Swaamiye saranam ayyappa

  • @ajayakumarajayan4956
    @ajayakumarajayan4956 3 роки тому +2

    സ്വാമിയേ ശരണമയ്യപ്പ.... 🙏

  • @midhunmanikuttan
    @midhunmanikuttan Місяць тому

    50:09 the soul of the album🖤

  • @kareekatan1581
    @kareekatan1581 4 роки тому +37

    ഓണവില്ലിൽ പൂക്കളമുണരും ഓമൽ തിരുവോണം
    ഓർമ വർണ പൂക്കളമുണരും
    നാടിന്റെയീണം..
    ഇത് എം ജി ശ്രീയേട്ടൻ പാടിയ ഒരു
    ദൂരദർശൻ ഗാനം ആണ് .. ഈ ഗാനം പോസ്റ്റ്‌ ചെയ്യാമോ... സർ....

    • @kareekatan1581
      @kareekatan1581 4 роки тому +2

      എല്ലാവരും ലൈക് ചെയ്തോളു..
      പക്ഷെ ഗാനം അത് ലഭിക്കുമോ..
      അതും കൂടി കേട്ടാൽ കൊള്ളാം...

  • @maheshkm6241
    @maheshkm6241 3 роки тому +1

    Parasyam vandayirunnu

  • @amaljayachandran7460
    @amaljayachandran7460 5 років тому +9

    Superb
    Swami saranam