КОМЕНТАРІ •

  • @suresh.csuresh.c4357
    @suresh.csuresh.c4357 Рік тому +1

    കാള കെട്ടി കുന്നും കേറി..... 👌👌👌

  • @raavan71
    @raavan71 Рік тому +2

    "വൈക്കത്തു ചെന്ന് ഭജിച്ചു" ...വേറെ ഒരു ലോകത്തു കൊണ്ട് പോയി ..അച്ഛനും വല്യേട്ടനും ചെറിയേട്ടന്മാരും ആ അമ്മയും ഉള്ളപ്പോൾ വേറെ എന്ത് വേണം മനുഷ്യ ജന്മത്തിൽ ...?

  • @pky802
    @pky802 4 роки тому +20

    അയ്യപ്പ ഭക്‌തിഗാനം അത് എനിക്ക് എംജി അണ്ണൻ കഴിഞ്ഞേ ഉള്ളു വേറെ ആരും

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому

      M.G. യെ വാഴ്ത്തുന്നവർ
      വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ്.

    • @Boogeyman940
      @Boogeyman940 2 роки тому +1

      Enikkum bro....

    • @sankark5421
      @sankark5421 Рік тому

      Paavam thaan.

    • @pky802
      @pky802 Рік тому

      @@sankark5421 എന്താ താൻ ഉദ്ദേശിച്ചത്

    • @sajithsajith2958
      @sajithsajith2958 Рік тому +1

      😍

  • @baijuvarkalavarkala5200
    @baijuvarkalavarkala5200 5 років тому +19

    നിറപുത്തരി ആഹാ എത്ര നല്ല പാട്ട് എംജി sir super

  • @sreecreations7987
    @sreecreations7987 Рік тому +13

    വൈക്കത്തു ചെന്നു... പാട്ട്....പറയാൻ വാക്കുകൾ ഇല്ല...
    കേൾക്കുമ്പോൾ സന്തോഷം കൊണ്ട് അറിയാതെ കണ്ണ് നിറഞ്ഞുപോകുന്നു... 🥰
    സ്വാമിയേ ശരണമയ്യപ്പ.. 🙏🏻🙏🏻
    വൈക്കത്തമരും അന്നദാനപ്രഭുവേ ശരണം 🙏🏻❤

  • @sajithsajith2958
    @sajithsajith2958 Рік тому +2

    കഴിഞ്ഞ വർഷം മലക്ക് പോയപ്പോൾ ബസിൽ ഈ ആൽബം ഇട്ടു ആദ്യമായി കേൾക്കുന്ന ആ പാട്ടുകളെല്ലാം പിന്നെ സ്ഥിരം. സ്ഥിരം .. കേൾക്കാൻ തുടങ്ങി❤

  • @shinukolenchery
    @shinukolenchery 10 місяців тому +5

    തൊട്ടതെല്ലാം പൊന്നാക്കിയ MG അണ്ണന്റെ എല്ലാ അയ്യപ്പഭക്തിഗാന ആൽബങ്ങളുടെ ലിസ്റ്റുകൾ.....
    1987 ദേവമുദ്ര
    1988 അയ്യപ്പ‌രഞ്ജിനി
    1989 ഉത്രം
    1990 ഭസ്മതീർത്ഥം
    1991 തൃപ്പടി
    1992 സന്നിധി
    1993 അരവണ
    1994 തങ്കഭസ്മം
    1995 സ്വാമിക്ക് മുഴുക്കാപ്പ്
    1996 "അയ്യപ്പ ഭക്തിഗാനങ്ങൾ 1996"
    1997 പൂങ്കാവനം
    1998 ശബരിമല
    1999 ജപമാല
    1999 സന്നിധാനം ( Traditional songs)
    2000 സ്വാമിയേ ശരണമയ്യപ്പ
    2001 പുലിവാഹനനേ അയ്യപ്പ
    2002 സ്വാമി അയ്യപ്പൻ
    2003 പമ്പ
    2004 പുണ്യമല
    2005 അയ്യൻ
    2006 പൂങ്കെട്ട്
    2007 ദക്ഷിണ ഗംഗ
    2008 ശബരി
    2009 ദേവപമ്പ
    2010 ശാസ്താവ്
    2011 അയ്യപ്പത്തോം
    2012 ശബരിമാമല
    2013 സ്വാമിനാദം
    2014 അയ്യപ്പൻ കോവിൽ
    2015 കൈയ്യപ്പൻ
    2016 മകരം
    2017 സ്വാമിക്കൊപ്പം
    2018 ആര്യനാഥൻ

  • @thankachankp8240
    @thankachankp8240 4 роки тому +7

    ഈ കാസറ്റ് എന്റെ കയ്യിൽ ഉണ്ട് സൂപ്പർ

  • @ARUNKUMAR-wv4jb
    @ARUNKUMAR-wv4jb 4 роки тому +7

    Ee anchu malamala song 😍😍😍😘😘😘😘

  • @vivekbnair4153
    @vivekbnair4153 10 місяців тому +1

    നിറപുത്തരി ഇത്തിരി ഇന്ന് വിളമ്പിയ ഉത്തരജാതകനെ 🙏🏻🙏🏻

  • @devilfiredark4398
    @devilfiredark4398 2 роки тому +2

    എംജെ സർ കലക്കി സൂപ്പർ 👌👌👌🤝🤝🤝🤝🤝

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому

      എന്ത് കലക്കി ? വെള്ളത്തിൽ ചായം കലക്കിയെന്നാണോ ?
      ഇയാളുടെ പാട്ടിനേക്കാൾ
      നല്ലതാണ് എരുമയുടെ അമറൽ.

    • @ponnachi59
      @ponnachi59 Рік тому

      @@jayakumarchellappanachari8502 ningade amaralo🤣

  • @ajeshbnair9022
    @ajeshbnair9022 5 років тому +5

    ജ്ഞാനദീക്ഷിക്കു നീ തിരുകടാക്ഷം നൽകി നെഞ്ചിൽ നിരന്തരം നീരാടണേ... നെഞ്ചിൽ നിരന്തരം നീരാടണേ...

  • @harikumarkottangal6661
    @harikumarkottangal6661 11 місяців тому +1

    നിറപുത്തരി ഇത്തിരി ഇന്നു വിളമ്പിയ ആഹാ........ ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sujithpathanapuram7565
    @sujithpathanapuram7565 Рік тому

    എനിക്ക് മുരുരുകനെയും അയ്യപ്പനെയും കൊണ്ട് പാടിയ പാട്ടും എരുമേലി വാവരെയും അർത്തുങ്കൽ അച്ഛനെയും കൊണ്ട് പാടിയ പാട്ടും ഇഷ്ട്ടമായി മുരുകാനെയാണെനിക്കിഷ്ട്ടം 🙏🙏🙏🙏❤❤❤

  • @arungopalan9291
    @arungopalan9291 5 років тому +6

    സ്വാമി ശരണം
    സൂപ്പർ സൂപ്പർ സൂപ്പർ..... ശ്രീയേട്ടാ

  • @baijuvarkalavarkala5200
    @baijuvarkalavarkala5200 Рік тому +2

    അകലെ അകലെ... 🙏🙏🕉️🕉️❤

  • @renjithpk4509
    @renjithpk4509 2 роки тому +1

    2020-21-e song kettavarundo engil oru likadi

  • @sujithps1069
    @sujithps1069 5 років тому +18

    കേൾക്കാൻ സുഖമുള്ള ഗാനങ്ങൾ

  • @sooryaaswathy1863
    @sooryaaswathy1863 5 років тому +12

    വൈക്കത്തു ചെന്ന് പാട്ട് super oru rekshayum illattoo... Vallathoru feel Anu .. nammale sabarimalayilekku kootikondu ponapole...

  • @sujithvs4756
    @sujithvs4756 4 роки тому +1

    Ente muthe. Mg sreekumar sr

  • @b_g_m_blog9408
    @b_g_m_blog9408 3 роки тому +1

    സൂപ്പർ പാട്

  • @ShyamKumar-m6r3w
    @ShyamKumar-m6r3w 7 місяців тому

    എന്റെ മനസ് മൊത്തം അയ്യപ്നും എന്റെ കുടുബo🙏🙏🙏🙏🙏🙏🙏🙏🙏🥰♥️

  • @anooppadman3035
    @anooppadman3035 7 років тому +46

    പൂനിലനൂലിട്ട തമ്പുരുവായിച്ചു ഏട്ടന്റെ പിന്നിൽ ഞാനിരുന്നു.
    പൂമഴ പോലെയെൻ പുണ്യങ്ങളോരോന്നു മീണങ്ങളായി പുണർന്നിരുന്നു.
    പാട്ടിന്റെ പതിനെട്ട് പടികളുമേറിയ പരബ്രമ്മ മെന്നെ അനുഗ്രഹിച്ചു.
    നീ തന്നെയാണു ഞാനെന്നുള്ള തത്ത്വമസി ഉള്ളിൽ തളിർക്കുകയായിരുന്നു ഉള്ളിൽ തളിർക്കുകയായിരുന്നു.....

    • @rammohanbalagopal1180
      @rammohanbalagopal1180 5 років тому +3

      നല്ലയൊരു പാട്ടു, അയ്യപ്പൻ മനസ്സിൽ നിറയുന്നു, കണ്ണും കൂടെ നിറയുന്നു........ ഹൃദ്യമായ ആലാപനം...... ശരണമയ്യപ്പ.

    • @sajithsajith2958
      @sajithsajith2958 Рік тому

      ഹാ..... എന്തൊരു വരികൾ❤

    • @renjithkr8913
      @renjithkr8913 7 місяців тому

      8nnmlnlknnnlnk n n nlnnnn nln nmln nnlnlnlnnnnmlnlnlnk nn knnlnlnlk nknl nlnmlnknlk nknnlnlnnlnlnknlnlnnk nknlnnnkkk n nk l

  • @avinashv9263
    @avinashv9263 6 років тому +8

    സ്വാമി ശരണം

  • @manikandank3680
    @manikandank3680 3 роки тому

    സ്വാമിയേ ശരണമായപ്പാ

  • @sankarsubramanian1717
    @sankarsubramanian1717 Рік тому +1

    Sreekumar ungalin Maharam songs daily naan ketkiren.🙏🙏🙏👍👍👍

  • @jijojijo8476
    @jijojijo8476 7 років тому +10

    Kalaketty is superrrr

  • @bineeshkesu9661
    @bineeshkesu9661 3 роки тому +1

    Super

  • @prathishvattaparambill5375
    @prathishvattaparambill5375 3 роки тому +1

    Swami saranam
    M g atta super song ellam

  • @sajinsanthosh2255
    @sajinsanthosh2255 4 роки тому +4

    Mg ettante music oru rakshayum illa.....

  • @ndkm4598
    @ndkm4598 Рік тому

    Enikkum eppozhum mg yude പാട്ടു തന്നെ ആണു kooduthal ഇഷ്ടം

  • @nikhilbhaskarrn4704
    @nikhilbhaskarrn4704 7 років тому +13

    ചെറു മഴവിൽ കാവടി ആടി വരും മുരുകാ
    super

  • @kannanhariprasad
    @kannanhariprasad 7 років тому +21

    വൈക്കത്തു ചെന്നു വണങ്ങി ........ Super lyrics
    waiting for '17 release

  • @athulsathyan4510
    @athulsathyan4510 5 років тому +4

    സ്വാമിയേ ശരണം അയ്യപ്പാ

  • @NeymarJr-lv1ml
    @NeymarJr-lv1ml Рік тому +1

    കാളകെട്ടികുന്നും കേറി song🎶😍

  • @deepusekhar6447
    @deepusekhar6447 7 років тому +16

    സ്വാമി ശരണം.. നല്ല പാട്ടുകള്‍ ശ്രീ ചേട്ടാ. ശ്രീ ചേട്ടന്‍റെ അയ്യപ്പ പാട്ടുകള്‍ കേള്‍കുമ്പോള്‍ എന്താ സുഖം.

  • @sobharajraj4766
    @sobharajraj4766 7 років тому +10

    നല്ല പാട്ടുകള്‍,,,ഹരിഹരസുതനേ ശരണമയ്യപ്പാ

  • @sankarsubramanian1717
    @sankarsubramanian1717 Рік тому +1

    Very very excellent Iyyapan songs. Sabash Sreekumar sir.🙏🙏🙏

  • @prasanthkrnair6990
    @prasanthkrnair6990 2 роки тому

    വൈക്കത്ത് ചെന്ന്........❤❤❤

  • @vishnuviswanath1727
    @vishnuviswanath1727 5 років тому +3

    Ee anchu mamalakkumelea........
    Nice lyrics

  • @sajithsajith2958
    @sajithsajith2958 Рік тому

    All in the earth of Ayyappa

  • @anoopabhi5723
    @anoopabhi5723 5 років тому +2

    Karpoora deepangalaakunnu kannukal kasthooripole manakunnu vaakukal superr...song👌👌👌

  • @sankarsubramanian1717
    @sankarsubramanian1717 Рік тому +1

    Now I am listening Makaram songs.very excellent.saranam Ayyappa.🙏🙏🙏

  • @johnskuttysabu7915
    @johnskuttysabu7915 3 роки тому

    Mg yude bhakthi ganangalkku vendathra bhakthi illa.!

  • @rajeshm4342
    @rajeshm4342 4 роки тому +3

    സ്വാമി ശരണം 🙏🙏🙏🙏🙏🙏🙏

  • @sankarsubramanian1717
    @sankarsubramanian1717 Рік тому

    Makaram songs enna solla wonderful.🙏👍👍

  • @arunrajraj4926
    @arunrajraj4926 6 років тому +38

    നിറപുത്തരി മികച്ചഗാനം .രാജീവേട്ടന്റെ മികച്ച രചന.ശ്രീയേട്ടന്റെ ജനപ്രിയസംഗീതം. ആശംസകൾ.
    എങ്ങനെ ഭക്തിഗാനം ഹിറ്റാക്കണമെന്നു ശ്രീയേട്ടന് നന്നായറിയാം.best of luck

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому

      നല്ല പാട്ടുകാരനെക്കൊണ്ട്
      പാടിക്കാഞ്ഞത് കഷ്ടമായിപ്പോയി.

    • @arjunmnair7926
      @arjunmnair7926 2 роки тому

      @@jayakumarchellappanachari8502 അതു എന്താ പുള്ളി നല്ല പാട്ടുകാരനല്ലേ?

    • @ponnachi59
      @ponnachi59 Рік тому +1

      @@jayakumarchellappanachari8502 vannno ividem

  • @renjithkumarrkurup7469
    @renjithkumarrkurup7469 7 років тому +6

    മനസിൽതൊടുന്ന വരികളും, ഈണവും.... ഒരു കഥ കേൾക്കുംമ്പോലെ ഹൃദ്യം..... ഒരുപാടിഷ്ടമായി...

  • @sooryaaswathy1863
    @sooryaaswathy1863 5 років тому +2

    Vaikkthu chennu song super

  • @ratheeshrathi254
    @ratheeshrathi254 7 років тому +4

    KAALAKETTI KUNNUMKERI KAATILANJIPOOVUM NULLI. MG MAGIC. SWAMIYE SHARANAMAYYAPPA

  • @beenap4205
    @beenap4205 2 роки тому +1

    Super songs adipoli sir

  • @rahulramachandran7491
    @rahulramachandran7491 Рік тому

    Sree ettante ayyappa song 👌👌👌👌

  • @vvr3555
    @vvr3555 3 роки тому

    Njan mbbs internship cheyyunndayrnna 2016 il release aaya album....oru padishtam ee ganangal....swami ennum neeye thuna 🙏 Swami Sharanam 🙏

  • @babukv6387
    @babukv6387 5 років тому +2

    സ്വാമി ശരണം നല്ലപാട്ടുകൾ

  • @Preethusree360
    @Preethusree360 Рік тому

    എരുമേലി vavarum sabarisa സ്വാമിയും good feel

  • @hareeshkumar4819
    @hareeshkumar4819 7 років тому +4

    swami saranam

  • @RajeshKumar-vy2wc
    @RajeshKumar-vy2wc 7 років тому +13

    kalakkety supersong yellam supersong MGsir

  • @jishnusanthosh6112
    @jishnusanthosh6112 3 роки тому +1

    💗

  • @jimshjerry187
    @jimshjerry187 2 роки тому

    വൈക്കത്തു ചെന്നു 🥵❤️

  • @hharihari9979
    @hharihari9979 7 років тому +4

    Swamiye ശരണമയ്യപ്പ sooper song

  • @rajeshkochuveedankochuveed7435
    @rajeshkochuveedankochuveed7435 7 років тому +6

    All songs very good especially Erumeli vaarum.......

  • @sankarsubramanian1717
    @sankarsubramanian1717 Рік тому +1

    This songs are sweets like Halwa samiye saranam iyyappa.🙏🙏🙏

  • @nithinj2977
    @nithinj2977 6 років тому +4

    നിറപുത്തരി ഇത്തിരി ഇന്ന് വിളമ്പിയ ഉത്തരജാതകനെ ......

  • @vigishkr
    @vigishkr 7 років тому +3

    Swami saranam nalla pattukal

  • @abhinunni3817
    @abhinunni3817 7 років тому +11

    a big gift for ayyappaswami ***

  • @housefish1416
    @housefish1416 Рік тому

    Legend of reajeev alungal sir ❤❤ mg ettan

  • @sreenishsreeni1945
    @sreenishsreeni1945 5 років тому +5

    വൈക്കത്ത് ചെന്നു വണങ്ങി Super

  • @ayyappadevotionalsongsmalayala
    @ayyappadevotionalsongsmalayala 3 роки тому

    Swamiye Saranam Ayyappa super song

  • @sreeramjayan8723
    @sreeramjayan8723 3 роки тому

    Niraputhari❤❤❤

  • @bijoobk
    @bijoobk 7 років тому +6

    All songs are superb..

  • @monishamanju9499
    @monishamanju9499 3 роки тому

    Swamiye saranam ayyappa 🙏🙏🙏🙏 i

  • @syamsoman9172
    @syamsoman9172 5 років тому +2

    "Appachi kuzhiyil en muppari papangal pokunnunde" heart breaking compose and extra ordinary singing...swamiye saranamaiyyappa....

  • @abijiththankachan5984
    @abijiththankachan5984 6 років тому +1

    super songs sreekumaretta makaram album

  • @ysuvysakh2581
    @ysuvysakh2581 5 років тому +1

    Ella songs um super ...
    Athil Vaikathu chennu .....Kidu song ..

  • @krishnaprasadyamu3178
    @krishnaprasadyamu3178 4 роки тому +1

    Swami saranam 🙏🙏🙏👌👌👍👍

  • @vishnupriyan1711
    @vishnupriyan1711 7 років тому +3

    Sree Dharma Sasthave Saranam Ayyappa

  • @soorajr3945
    @soorajr3945 Рік тому +1

    Cheru mazhavil song reminds of Thai Oru Thenavayal 😅

  • @ThePramodkmk
    @ThePramodkmk 7 років тому +2

    super song

  • @rahulramachandran7491
    @rahulramachandran7491 Рік тому

    Swammy saranam

  • @rajeshkochuveedankochuveed7435
    @rajeshkochuveedankochuveed7435 7 років тому +4

    Swami saranam ... MG .Sir, very good songs

  • @mytech4182
    @mytech4182 7 років тому +2

    supper songs

  • @soorajkk5937
    @soorajkk5937 4 роки тому

    Onnu kandotte super song
    Vaikathu chennu good song

  • @sreenathkannan5619
    @sreenathkannan5619 3 місяці тому

    🙏🙏🙏🕉️🕉️🕉️🕉️🕉️🙏🙏🙏

  • @renjithrnairnair1823
    @renjithrnairnair1823 7 років тому +1

    Ella songsum onninonnu mecham

  • @kochubabubabu450
    @kochubabubabu450 6 місяців тому

    ❤❤❤❤❤

  • @anilsalian551
    @anilsalian551 Рік тому

    🙏🙏🙏

  • @Minsa316
    @Minsa316 5 років тому +1

    🙏🙏👌👌👌

  • @sunilkumars2345
    @sunilkumars2345 7 років тому +1

    Valare valare nannayi...

  • @VishnuPrem59
    @VishnuPrem59 7 років тому +1

    super song ...

  • @BGn882
    @BGn882 3 роки тому

    2016

  • @RajeshKumar-vy2wc
    @RajeshKumar-vy2wc 7 років тому +2

    swamiyesaranamayyappa

  • @visakh8290
    @visakh8290 2 роки тому

    🙏

  • @MaheshMahesh-wo5ms
    @MaheshMahesh-wo5ms 2 роки тому

    🙏🙏🙏🙏🙏🌹🙏🙏🌹🙏🙏🌹🌹🌹🌹🌹❤️❤️❤️

  • @mohanchandra9001
    @mohanchandra9001 4 роки тому +1

    Truly refreshing !

  • @rishinadhrajeev8462
    @rishinadhrajeev8462 7 років тому +4

    swamiye saranamayyappo....... valare Nannayitund sreeyettaaa

  • @sreekumarbkumar1674
    @sreekumarbkumar1674 7 років тому +11

    vaikkathu chennu .suuuuper paaaattu .iniyum igane ulla PA at tubal jagalkku tharaaan . daivam sir nu ellaaaam nalkkatte .

    • @hharihari9979
      @hharihari9979 7 років тому +1

      cherumazhavil kavadiyadivarum muruga......

  • @vimalvs1632
    @vimalvs1632 7 років тому +8

    NIRA PUTHARI ITHIRI INNU VILAMBIYA UTHARA JATHAKANE EN ATHALU NEEKI AKATHU KARERIYA PANDHALA BALAKANE...@@@@-----------
    SWAMIYE SARANAMAYYAPPA---@@@@
    oro varshavum ethu pole manohara swamy ganangal padunna mg chettane Ayyappa swami Anugrahikkatte....Super Songs...

  • @bijoobk
    @bijoobk 7 років тому +2

    Great...good songs..

  • @shinum8948
    @shinum8948 4 роки тому

    😊👍👌

  • @abhilashrk4662
    @abhilashrk4662 7 років тому +2

    super songs swamy saranam