അയ്യൻ | AYYAN | Ayyappa Devotional Songs Malayalam | M.G.Sreekumar
Вставка
- Опубліковано 30 лип 2024
- AYYAN
Ayyappa Devotional Songs Malayalam
MCAudiosIndia
======================================================
Lyrics : S.Rameshan Nair
------------------------------------------------------------------------------------------------------------
Music : S.Kumar , K.Anandh Varma
------------------------------------------------------------------------------------------------------------
Singer : M.G.Sreekumar
------------------------------------------------------------------------------------------------------------
SONGS
=======
01 : Pamba vilakinu..................................................................
02 : Udaya ravi..........................................................................
03 : Ganapathi..........................................................................
04 : Kanni ayyappane...............................................................
05 : Thamarakili........................................................................
06 : Iniyum Padam...................................................................
07 : Arunodhayam pole............................................................
08 : Mamara porule..................................................................
09 : Malayilalozhiyunnu...........................................................
10 : Hara hara hara...................................................................
------------------------------------------------------------------------------------------------------------
ORCHESTRATION TEAM
====================
Orchestration : Jijith&Anandh
LivePercussion : Suresh Amachal
------------------------------------------------------------------------------------------------------------
Mixed & Mastered by Krishnan @S.S Digital TVM
------------------------------------------------------------------------------------------------------------
Subscribe:
========
mcaudiosindia (Audio and Jukebox):
/ mcaudios. .
MCAUDIOSANDVIDEOS MALAYALAM:
/ mcaudios .
mcvideosculturalprograms: / mccultur. .
mcvideosalbums:
/ mcvideos. .
mcvideostelugu:
/ mcvideos. .
mcvideostamil:
/ mcvideos.. .
mcvideoskannada:
/ mcvideos. .
---------------------------------------------------------------------------------------------------------
2004 തൊട്ട് മലക്ക് പോകാൻ തുടങ്ങിയതാണ് ഞാൻ അതായത് 3 വയസുള്ളപ്പോൾ മുതൽ 2018 പ്രളയം വന്ന കാരണം aa വർഷം പോകാൻ സാധിച്ചില്ല 2019 പോകാൻ തീരുമാനിച്ച ദിവസത്തിന് 2ദിവസം മുൻപ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകേണ്ടി വന്ന് 2 ദിവസം നല്ല റസ്റ്റ് വേണം ബോഡി വീക്കനെന്നു ഡോക്ടർ പറഞ്ഞപ്പോൾ ഞാൻ മാനസികമായും തളർന്നു
എന്ത് വന്നാലും സാരമില്ല എന്ന് പറഞ്ഞു രാവിലെ hsptl വിട്ടു വൈകിട്ട് യാത്ര തുടങ്ങി രാത്രി യാതൊരുവിധ തളർച്ചയും ഇല്ലാതെ മല ചവിട്ടി പിറ്റേന്ന് വെളുപ്പിന് ദർശനം കണ്ടു🥰🥰🥰🥰
സ്വാമി ശരണം
❤
😊😊😊🙏🙏🙏
❤️❤️
ഈ ഭൂമിയിലെ ഏറ്റവും വലിയ വൈദ്യരണ് അങ്ങ് ആ മലയിൽ ഇരിക്കുന്നത്❤
2024 ഈ പാട്ട് കേൾക്കുന്നവരുണ്ടോ ഇനി ഒരു അൻപതു വർഷം കഴിഞ്ഞാലും ഇത് പോലെ തന്നെ സ്വാമി ശരണം 🙏🙏🙏
Thanks for the support.Please share to all friends and family
Anpath alla bro athil kooduthal neendu nilkum❤
ഈ പാട്ടൊക്കെ കേട്ടിരുന്നു 18 കൊല്ലം ശബരിമല കെട്ടു നിറച്ചു പോയി 2019,20,പ്രവാസിയായി അടുത്ത സീസൺ വരുന്വോൾ പോകും ഇവിടെ ഇരുന്നു എന്നും ഇയർഫോണിൽ കേൾക്കുന്വോൾ കണ്ണുനിറഞ്ഞു പോകുന്നു... എന്റെ അയ്യനെ കാണാൻ നാട്ടിൽ എത്തിയാൽ പോകും🔥🔥
പോകാത്തത് ആണ് നല്ലത് അങ്ങേർ അവിടെ ഉണ്ടാകാൻ സാധ്യത കുറവ് ആണ് അതാണ് നടക്കുന്നത്
Nashipilly നാറികൾ എല്ലം അയ്യപ്പൻ അവിടെ ഉണ്ടോ തമ്പുരാണ് ariym
@@umeshp2318 മുല്ലപ്പെരിയാർ ഒക്കെ പകുതിയോളം മണലടി
.subrbatham
Mg ഒരു adaar അയ്റ്റം ആണ്. ഹോ
പറയാതെ വയ്യ. ജീവിതത്തിൽ ഒരു വെളിച്ചം വന്നത് സ്വാമിയേ കണ്ടതിനു ശേഷം 😢🙏
ajin aji സത്യം
ഇപ്പോളും ഈ സോങ്സ് കേൾക്കുന്നവർ ഉണ്ടോ
Eppozhum
4/12/2023
24--2--2024❤❤
Ippol entha kettal
11.6.24
ഇത് ഡിസ് ലൈക്ക് അടിച്ചവർ എന്തായാലും മാനസിക രോഗികളാണ്! എനിക്കേറ്റവും ഇഷ്ടപ്പെട്ട അയ്യപ്പഭക്തിഗാനങ്ങളാണിത്! സ്വാമിയേ ശരണമയ്യപ്പാ !
സ്വാമി ശരണം
ശരിയാണ് 👍
ഏസാ
Curret
Swamisaranam
വർണ്ണശാലയും പണിഞ്ഞു പാതിരാ വിളക്ക് വെക്കുവാൻ സ്വാമി പോരുമോ പോരുമോ 🔥🔥😍😍
2q🙄🙄
O
പർണശാല എന്നാണ് bro🙂
അടുത്തുള്ള ശാസ്താവിന്റെ അമ്പലത്തിൽ വീട്ടിൽ ഇരുന്നു കേൾക്കുമ്പോൾ ഉള്ള ഒരു ഫീൽ ഉണ്ട്... 🤩🤩🤩🤩🤩🤩🤩🥰
ளரன
தள
എന്നും സന്ധ്യക്ക് ഈ ആൽബം songs ഫുൾ ഞാൻ വക്കും അത്ര ഇഷ്ടം ആണ്, 60 വയസ് കഴിയാൻ സാധിച്ചാൽ ആ സന്നിധിയിൽ പോകാൻ ആഗ്രഹം ഉണ്ട്, സ്വാമി തുണക്കട്ടെ 🙏🙏🙏
👍❤️
ആ ആഗ്രഹം സാധ്യമാവും 🙏🙏🙏
Pp
Jeevithathil orkalelum avde ponam eetgoru viswasiyum❤🥺
നടക്കും
അയ്യപ്പന്റെ ഏതൊക്കെ ആൽബം എടുത്താലും അയ്യൻ എന്ന ആൽബത്തിന്റെ തട്ട് താണു തന്നെ ഇരിക്കും എജ്ജാതി പാട്ട്
❤
Poonkettu also😊
ജപമാല ❤
ഞാൻ 2005 ൽ വാങ്ങിയ ആൽബം...
ആ വർഷത്തെ മണ്ഡലകാലത്ത് അയ്യനിലെ പാട്ടുകൾ വലിയ ഹിറ്റ് ആയിരുന്നു...
ഇപ്പോളും ക്ഷേത്രങ്ങളിൽ ഇതിലെ പാട്ടുകൾ കേൾക്കാറുണ്ട്...
Still fresh😊
Yes, songs of this album are treasure and very nostalgic when it comes to mandalakaalam
the songs of Ayyan album used to be played almost daily by temples in the evenings of november, december and january in 2005 and 2006
M G സാർന്റെ ഈ പാട്ടുകൾ കേക്കുമ്പോൾ ഒരു ഉന്മേഷം കിട്ടുന്നുണ്ട്.
08:47 മഴവില്ല് ഉണർത്തുന്ന മണികണ്ഠനേ മറവിയിലും അവിടുന്ന് തുണയായിടേണം...നല്ല വരികൾ
എംജി സാറിൻ്റെ all time best അയ്യപ്പ ആൽബം
ഏറ്റവും മികച്ച അയ്യപ്പ ഭക്തിഗാന ആൽബങ്ങളിൽ ഒന്നാണിത്.. ഉദയരവി.... ഒക്കെ ഇജ്ജാതി സോങ് 😍
Pp
❤😊😊😊😊😊😊😊😊😊
ഇതിലെ ഓരോ പാട്ടും എത്ര കേട്ടാലും മതിവരില്ല....
ഒരുപാടു ഓർമ്മകൾ നൽകുന്ന വൃശ്ചികമാസം... ഈ ഗാനങ്ങളും.... 🙏
എന്താ പാട്ടാണ് MG അണ്ണാ 🔥🔥🔥ഓർമ്മകൾ 🍁🍁
ഓരോ പാട്ടും ഒന്നിനൊന്നു മെച്ചം പാടാൻ കഴിഞ്ഞ തും കേൾക്കാൻ കഴിഞ്ഞ തും അയ്യപ്പൻ്റെ അനുഗ്രഹം
🙏സ്വാമിയേ ശരണം അയ്യപ്പാ 🙏
ഓരോ പാട്ടും കേൾക്കുമ്പോൾ
അയ്യപ്പൻ കൂടെ ഉണ്ടെന്ന് ഒരു തോന്നൽ.
കൂടെ ഉണ്ട് 🙏🙏
ശ്രീ കുട്ടേട്ടൻ അങ് ലാലേട്ടന്റെ പാട്ടുകളും അയ്യപ്പ സ്വാമിയുടെ പാട്ടുകളും പാടിയാൽ മതി.. ലാലേട്ടന്റെ എല്ലാം ഫ്ലെക്സിബിൾ ആയി പാടും ഏട്ടൻ.. പിന്നെ അയ്യപ്പ സ്വാമി പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏
എന്റെ ഗണപതി ഭഗവാനെ കാത്തു രക്ഷിക്കണേ സങ്കടം തീർത്തു തരണേ ഓം വക്രതുണ്ടായ നമഃ 🙏
മലയിലാളൊഴിയുന്നു മഞ്ചലിൽ വരിക നീ വധുവെന്ന പോൽ ആയിരം ശരമുനകളേൽക്കുമൊരാൽമരം തളരുന്നു പോൽ...എത്ര മനോഹരമായ വരികളാണ്... അയ്യപ്പ സ്വാമിയുടെ ഇഷ്ട അൽബങ്ങളിൽ ഒന്നാണ് അയ്യൻ.. എംജി അണ്ണൻ അയ്യപ്പന്റെ പാടുന്നത് കേൾക്കുമ്പോൾ ഒരു പ്രത്യേക സുഖാണ്..
ഉദയരവി.. , കന്നി അയ്യപ്പനെ.., & മലയിൽ ആളൊഴിയുന്നൂ ... ഈ മൂന്നു ഗാനങ്ങളും ആനന്ദ വർമ്മ എന്ന ഈ ഞാൻ കമ്പോസ് ചെയ്തതാണ് ☀️🙌☀️
ഹര ഹര ഹരിഹരാത്മജ സ്വാമി
എന്റെ ഇഷ്ട ഭക്തിഗാനങ്ങളിൽ ഒന്ന്......
11,,,,,,,,,,, 20
🙏🙏
Lock down time il kelkunnavarundoo
2021
Eppolum und any time
@@sreerajksree2542 yes
ഇനിയും പാടം അയ്യപ്പ ഗാനം ഈരേഴുലകും സ്വാമിമയം
സ്വാമിയേ ശരണം അയ്യപ്പാ
എല്ലാ പാട്ടും ഒന്നിനൊന്നു മെച്ചം ശ്രീകുമാർ സർ നു ഒരുകോടി നന്ദി 🙏🙏🙏🙏🙏🌹🌹🌹
21:26 അതിനേക്കാൾ അതിനേക്കാൾ അതിനേക്കാൾ ഒരു പുണ്യം മിഴികൾക്കില്ലിമണ്ണിൽ കണി കാണാൻ അയ്യപ്പാ...
കേൾക്കുമ്പോൾ സന്നിധാനം കണ്മുന്നിൽ കണ്ടപോലെ... എംജി യുടെ വോയ്സ് ഒരു രക്ഷേം ഇല്ല 👌👌👌👌
സ്വാമിയേ ശരണം... 🙏 മലയിൽ ആള് ഒഴയിന്നു എന്ന ഗാനം കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു........ സ്വാമി ശരണം... 🙏🙏🙏
സ്വാമിയേ ശരണംഅയ്യപ്പോ 🙏
ഓരോ പാട്ടും കണ്ണടച്ച് കേൾക്കുമ്പോൾ ആ സന്നിധാനവും അയ്യന്റെ രൂപവും മനസ്സിൽ തെളിഞ്ഞു വരുന്നുണ്ട്... 🙏
Unknowingly the eyes fill with tears 🙏
❤️
🕉 SHREE SWAMIYE SARANAM AYYAPPA 🙏 🙏 🙏 👍🏻🌹🙇🏼
സ്വാമിയേ ശരണമയ്യപ്പാ കലിയുഗവരദ ഹരിഹരസുതനേ കാത്തു രക്ഷിക്കണേ ഭഗവാനെ🙏🙏🙏🙏🙏
എല്ലാ പാട്ടുകളും വരികളും എത്ര സുന്ദരം 🙏🙏🙏
സ്വാമിയേ,,, ശരണം,, അയ്യപ്പാ 🌹🙏🙏🙏
അരുണോദയം പോലെ പുലിമേൽ 😘
Super
❤️
🙏🙏🙏🌹. സ്വാമിയേ ശരണമയ്യപ്പാ
36:46 അമ്മയച്ഛനായ് ഗുരുവായ് നന്മ ചെയ്തു കാത്തരുളും ദൈവമേ സ്വാമി അയ്യനെ വന്ദനം.............😍😘😘
എന്താ വരികൾ കൂടെ MG അണ്ണന്റെ മാസ്മരിക ശബ്ദം കൂടിയാവുമ്പോ വേറെ ലെവൽ😘🥰🥰😍
🙏😇
My fvrt anu ee albumile❤💚❤💚
Takil+tabla combo....👌
🥰🥰🥰
@@prabithanc2262 🥰
🙏🏻 സ്വാമിയേ ശരണം അയ്യപ്പാ 🙏🏻
സ്വാമിയേ ശരണം അയ്യപ്പ 🙏
എന്താ വരികൾ സ്വാമി... s rameshan nair ❤️
ഈണവും ആലാപനവും ഒന്നിനൊന്നു മനോഹരം ❤️
🕉🙏🙏🏻
ഗം ഗണപതി ...എന്ന പാട്ട് ഇഷ്ടം
Thanks MGSreekumarji for the excellent SwamiAyyappante Sthothrangalkku.
S രമേശൻ നായർ എന്ന മഹാപ്രതിഭക്കു ശതകോടി പ്രണാമം 🌹🌹
എല്ലാ പാട്ടും സൂപ്പർ 🙏🙏🙏mg അണ്ണൻ മുത്താണ് 😍😍😍... എല്ലാം അന്നും ഇന്നും fvrt
സ്വാമി ശരണം...അയ്യപ്പ ശരണം...
🙏🌞സ്വാമിയേ ശരണം അയ്യപ്പാ 🌞🙏🌞സ്വാമിയേ ശരണം അയ്യപ്പാ 🌞🙏 ഭൂതനാഥ സദാനന്ദ സർവ്വഭൂത ദയാപര രക്ഷ രക്ഷ മഹാബാഹോ ശാസ്ത്രേ തുഭ്യം നമോ നമ 🌞🙏
അതിമനോഹര ഗാനങ്ങൾ..
1. ഇനിയും പാടാം
2. അരുണോദയം പോലെ
3. ഗം ഗണപതി ഓം ഗണപതി
ഇവയാണ് എന്റെ favourites..
ശ്രീയണ്ണൻ പൊളിയാണ്
1:31
സ്വാമിയെ ശരണമയ്യപ്പ..
അരുണോദയം പോലെ സൂപ്പർ സോങ്,
എനിക്ക് ഏറ്റവും ഇഷ്ട്ടം
My favourite 😍
'മലയിലാളൊഴിയുന്നു' എന്തൊരു സോങ് ആണ്..ഒരുപാടിഷ്ടമായ പാട്ട്..❤❤❤
അയ്യപ്പൻ അത് വേറെ ഒരു വികാരം ആണ്... സ്വാമി ശരണം
എല്ലാപട്ടും ഇഷ്ടമാണ് കന്നി അയ്യപ്പനെ 🙏🙏കണ്ടു 🙏🙏ആയിരം വട്ടം തൊഴു താലും 🙏🙏കന്നിഅയ്യപ്പനെ പോലെ 🙏🙏എല്ലാ ദുഃഖ വും മറക്കും 🙏🙏
ഉദയരവി.. , കന്നി അയ്യപ്പനെ.., & മലയിൽ ആളൊഴിയുന്നൂ ... ഈ മൂന്നു ഗാനങ്ങളും ആനന്ദ വർമ്മ എന്ന ഈ ഞാൻ കമ്പോസ് ചെയ്തതാണ് ☀️🙌☀️
6:15 ഉദയരവി ശബരിഗിരി വരദോനോടു മൊഴിയുന്നു... 😍😍😍😍😍🙏സ്വാമിയേ ശരണമയ്യപ്പ 🙏
Powliyqnu
My fvrt
🙏🙏🧡😘Swami saranam
❤️
🙏🙏😍😍
Swamiye Saranam Ayyappa 🙏
Super hit songs MG.... From the great composer... ഇപ്പോഴും കേൾക്കാറുണ്ട് ❤❤❤❤❤
ഉദയരവി.. , കന്നി അയ്യപ്പനെ.., & മലയിൽ ആളൊഴിയുന്നൂ ... ഈ മൂന്നു ഗാനങ്ങളും ആനന്ദ വർമ്മ എന്ന ഈ ഞാൻ കമ്പോസ് ചെയ്തതാണ് ☀️🙌☀️
ഹര ഹര ഹര ഹരിഹാരാത്മജ സ്വാമി............🙏🙏🙏🙏
🕉
Ee പാട്ട് super ane 👍👍👍👍👍😄😄👍😄🙏🙏🙏🙏good song
Coronayellam mari eathrayum veegam aa pazaya kalam tharanea ayyappaa...🙏🙏🙏
Udayagiri ethra ketalum madhivarilla ningal vere levala Sree yeta
ഉദയരവി.. , കന്നി അയ്യപ്പനെ.., & മലയിൽ ആളൊഴിയുന്നൂ ... ഈ മൂന്നു ഗാനങ്ങളും ആനന്ദ വർമ്മ എന്ന ഈ ഞാൻ കമ്പോസ് ചെയ്തതാണ് ☀️🙌☀️
0:00 പമ്പ വിളക്കിന്♥️
6:15 ഉദയരവി ശബരിഗിരി💛
11:56 ഗണപതി🧡
17:34 കന്നി അയ്യപ്പനെ💚
22:05 താമരക്കിളി🖤
27:13 ഇനിയും പാടാം💜
32:01 അരുണോദയം പോലെ🤎
36:04 മാമറ പൊരുളേ🤍
40:48 മലയിലാളൊഴിയുന്നു💙
46:06 ഹര ഹര ഹര ഹരിഹരാത്മജാ❤
വളരെ നന്ദി 🙏🏼🙏🏼
Tnx💖
Sammy saranam ayyappa
@@adharsh1512 😎kool okk
aa
മലയിലാളൊഴിയുന്നു..
പ്രത്യേക feel
Oru myaraka feel song
@@Jay-qu3ws m
M.G. sir voice superrrrrr
ഓരോ ഗാനം കേൾക്കുമ്പോഴും മണ്ഡലകാലം മനസ്സിൽ ഓടിയെത്തും ..... സ്വാമി ശരണം
Z. 1qwyfhhjfmjfkiiooiokkkkrkjsy1q
Qeyryrhhhhrhrhrhr
🙏Ayyappaa Saranam♥️Swami Saranam😍😘
എന്റെ അയ്യപ്പാ... ഒരു വട്ടം ഒരേയൊരു വട്ടംകൂടി ആ സന്നിധിയിൽ വന്ന് ആ ധിവ്യരൂപം ദർഷിക്കാനുള്ള ഭാഗ്യം ഉണ്ടാക്കി തരണേ...😔🙏🙏
Malayilalozhiyunnu Manjalil Song is a Mellifluous and Mindblowing Lord Ayyappa Devotional Song
ഉദയരവി.. , കന്നി അയ്യപ്പനെ.., & മലയിൽ ആളൊഴിയുന്നൂ ... ഈ മൂന്നു ഗാനങ്ങളും ആനന്ദ വർമ്മ എന്ന ഈ ഞാൻ കമ്പോസ് ചെയ്തതാണ് ☀️🙌☀️
@@KAnandvarma sir 2005 released everbeautiful ayyappa album, these 3 songs so beautifully composed sir
കലിയുഗവരധൻ... ❤
രമേശൻ മാഷിന് കോടി കോടി പ്രണാമം 🙏
മലയിലാളൊഴിയുന്നു. അസാധ്യ ഫീലാണ് ആ ഗാനത്തിന്
S. രമേശൻ നായർ ude വരികൾ വളരെ നല്ലത്. നല്ല ട്യൂൺ. നല്ല താളം.... ഗുഡ്
ഞാൻ എന്നും കേൾക്കാറുണ്ട്. എന്തോ നല്ലൊരു ആശ്വാസം ആണ്
പമ്പ.... എല്ലാ പാട്ടുകളും 💓.. ഇതും
സ്വാമിയെ ശരണം അയ്യപ്പ
கடவுளின் தேசம் தந்த
சிறப்பான பரிசுகளில்
ஸ்ரீகுமாரும் ஓருவர்
സ്വാമിയേ ശരണമയ്യപ്പാ ...................
gopa kumar adipoli
gopa kumar .
മനസ്സിൽ ഭക്തി നിറക്കുവാൻ ഈ ഗാനങ്ങൾക്കു സാധിക്കുന്നു Swamiye saranam Ayyappa 👏👏
Thanks for the support.Please share to all friends and family
അരുണോദയം പോലെ പുലിമേൽ എഴുനുള്ളും ശബരിസനയ്യപ്പൻ എന്റെ ദൈവം
അതിമനോഹരം. ഒന്നും പറയാനില്ല , ലയിച്ചു പോയി. കലിയുഗ വരദ നിൽ
ഓരോ സോങ് കേൾക്കുമ്പോഴും മനസിന് നല്ല കുളിർമയാണ് ഹര ഹര ഹരിഹരൽമജാ നൈസ്
Sarikum, mammal, sabarimalayilaya, or u feelings, entekannuniranju😮😴😥😥😪😪😛😪
6:15 udayaravi. I don’t know how many times I played this song. What a feel. Swami saranam 🙏🙏🙏
Exactly 👍🥰
Me tooooooo🥰🥰🥰🥰🥰🥰🥰🥰
Sathyam
ഉദയരവി.. , കന്നി അയ്യപ്പനെ.., & മലയിൽ ആളൊഴിയുന്നൂ ... ഈ മൂന്നു ഗാനങ്ങളും ആനന്ദ വർമ്മ എന്ന ഈ ഞാൻ കമ്പോസ് ചെയ്തതാണ് ☀️🙌☀️
swamiyannu.ellam.swamiyannu.sathyam.swamiye.sharanammayyappa
ഈ പാട്ടുകളെല്ലാം അയ്യന്റെ പാധാരവിബത്തിൽ സമർപ്പിച്ചു പാടുന്നപട്ടിനു എന്താ ഒരു ഫീൽ എന്റെ അനിയത്തിയുടെ മകന് ഭയങ്കരിഷ്ടാണ് 1വയസുള്ളൂ ആള് പാടുകേട്ടാൽ ആടാൻ തുടങ്ങും 🙏🥰
Swamiye saranam ayyappa 🙏 🙏🙏
🙏സ്വാമി ശരണം💙
Malayilalozhiyunnu....my fav song 💓👌👌
ഉദയരവി.. , കന്നി അയ്യപ്പനെ.., & മലയിൽ ആളൊഴിയുന്നൂ ... ഈ മൂന്നു ഗാനങ്ങളും ആനന്ദ വർമ്മ എന്ന ഈ ഞാൻ കമ്പോസ് ചെയ്തതാണ് ☀️🙌☀️
gm ganapthy ohm Ganapathi kalakki,,,, jnagal ennumbol pathinettan Ayyappaa
പമ്പ വിളക്കിനു പപ്പടം കാച്ചാൻ, ഉദയ രവി ശബരി ഗിരി, ഹര ഹര ഹര 🙏🙏🙏🙏🙏
jeevithathil santhoshakanner orupad anubavichath ayyapane kandapol mathram😘😘
Sathyam
Swamiye sharanam ayyappa
Swami Sharanam
Theerchayaayum....
സ്വാമിയെ ശരണമയ്യപ്പാ
l love ayyappa songs
Nte ayya🥰🥰🥰🥰🙏🙏🙏🙏🙏🙏ethra snehichalum kothithirunillacha😥🥰
Gamganapathi ohm ganapathi......
What a music....
Mg Anna ......
kanni swamiyaayi sabarimalayil pokumbol amma raavile veetil vekkunna ayyappa bhakthi ganam.... eppol kellkumbol kannu nirayunnu.....ayyappa swamiye enikku oru thavana koodi kaanam bhagyam tharane.
സ്വാമി ശരണം
Mg,sir undenkil pinne ayyan,paatte suppara,
ഉദയരവി, മലയിലാളൊഴിയുന്നു my fev
Swamiye saranam ayyappa 🙏🙏🙏🙏
സ്വാമി ശരണം 🙏