പുണ്യാഹം | Punyaham | Hindu Devotional Songs Malayalam | MG Sreekumar Ayyappa Devotional Songs

Поділитися
Вставка
  • Опубліковано 3 жов 2024

КОМЕНТАРІ • 171

  • @vimalvs1632
    @vimalvs1632 6 років тому +27

    ഉദയ ചന്ദ്രികേ....ഇതിന് മുകളിൽ വേറെ ഒരു പാട്ടില്ല...

  • @sajikumar6433
    @sajikumar6433 6 років тому +21

    Giriyettande വരികൾ നമുക്ക് ഇനി ഇല്ല

  • @AnandhuAnil-tg8zv
    @AnandhuAnil-tg8zv Місяць тому

    Pallmanakunnu.pettathulli padivaram. Ayyappan ninne kannan.❤

  • @vimalvs1632
    @vimalvs1632 6 років тому +20

    ജന്മങ്ങൾ പോയാലും ജന്മമില്ലയോ ഈ ബന്ധമോക്ഷമൊന്നു തന്നു കാക്കുകില്ലയോ....സ്വാമി ശരണം.@@

  • @nithinkrishnakripa2267
    @nithinkrishnakripa2267 5 років тому +13

    സ്വാമിയേ അയ്യപ്പാ കാക്കണേ ദൈവമേ എന്നെന്നും

  • @abhinabhinbhaskar4128
    @abhinabhinbhaskar4128 Рік тому +2

    പൂക്കാവനം ആാനു ഈൗ ആൽബം ..പുണ്യാഹം അല്ല്ല

  • @Rajeshvallikkunnu
    @Rajeshvallikkunnu 2 роки тому +1

    Girishputhancheri....mg...sreekumar..vallatha.oru.anuboothi...Rathipola..pranayampola.

  • @rajeshkumarraj4654
    @rajeshkumarraj4654 6 років тому +46

    സ്വാമി ശരണം...
    നേരിട്ട് കണ്ടിട്ടില്ല എന്നേയുള്ളൂ അനുഭവച്ചിട്ടുണ്ട് പലയിടത്തും അയ്യൻറ് സാമിപൃം...

    • @chakkarashiju6352
      @chakkarashiju6352 6 років тому +7

      ജീവിതത്തിൽ ഒരിക്കൽ പോകണം പിന്നെ എപ്പോളും പോകും

  • @vimalvs1632
    @vimalvs1632 6 років тому +41

    💐ഉദയ ചന്ദ്രികേ 💐ഹരിത സാനുവിൽ പ്രണവ💐 മന്ത്രമായ് പൊഴിയുവാൻ വരൂ...
    ആഴി പൂജയിൽ💐 അമൃത ധാരയിൽ ശുഭധമാം💐 ശരണമായ്‌ പുലരുവാൻ വരൂ 💐പുലരുവാൻ വരൂ...
    💐ഉദയ ചന്ദ്രികേ 💐ഹരിത സാനുവിൽ പ്രണവ💐 മന്ത്രമായ് പൊഴിയുവാൻ വരൂ...
    സ്വാമിയേ അയ്യപ്പോ💐 അയ്യപ്പോ സ്വാമിയേ...@@@
    സ്വാമിയേ അയ്യപ്പോ💐 അയ്യപ്പോ സ്വാമിയേ...@@@
    ആദിവേദമാദരവാൽ💐 നിന്നെ വാഴ്ത്തുമ്പോൾ...
    💐അയ്യനയ്യൻ എന്നും💐 നിന്നെ നോക്കി 💐നിൽക്കുമ്പോൾ...
    ആദിവേദമാദരവാൽ💐 നിന്നെ വാഴ്ത്തുമ്പോൾ...
    💐അയ്യനയ്യൻ എന്നും💐 നിന്നെ നോക്കി 💐നിൽക്കുമ്പോൾ...
    ആയിരം പരാഗമാർന്ന💐 താരകങ്ങൾ നിൻ💐
    ആത്മപൂജ💐 ചെയ്തു നിന്നെ കാത്തിരിക്കുമ്പോൾ...💐
    ആകാശം നിന്മുന്നിൽ 💐പാട്ടുമൂളവേ...
    യുഗ സന്ധ്യ 💐നിന്റെ കാൽക്കൽ വീണുടുക്കു കൊട്ടുന്നു...💐
    സ്വാമിയേ അയ്യപ്പോ 💐അയ്യപ്പോ സ്വാമിയേ...@@@
    സ്വാമിയേ അയ്യപ്പോ 💐അയ്യപ്പോ സ്വാമിയേ...@@@
    ഉദയ ചന്ദ്രികേ 💐ഹരിത സാനുവിൽ💐 പ്രണവ മന്ത്രമായ് 💐പൊഴിയുവാൻ വരൂ...💐
    ആദിനാദമാരതിയായ് 💐നിന്നെ മൂടുമ്പോൾ...💐
    അന്തിമേഘമാല💐 നിന്നെ പൊന്നു ചാർത്തുമ്പോൾ...💐
    ആദിനാദമാരതിയായ് 💐നിന്നെ മൂടുമ്പോൾ...💐
    അന്തിമേഘമാല💐 നിന്നെ പൊന്നു ചാർത്തുമ്പോൾ...💐
    പ്രാണനിൽ 💐വിരിഞ്ഞുണർന്ന പൂക്കളാലെ നിൻ പാദ💐 രേണു പോലുമിന്നു 💐ധന്യമാക്കവേ...
    ജന്മങ്ങൾ പോയാലും💐 ജന്മമില്ലയോ ഈ ബന്ധമോക്ഷമൊന്നു💐 തന്നു കാക്കുകില്ലയോ...💐
    സ്വാമിയേ അയ്യപ്പോ 💐അയ്യപ്പോ സ്വാമിയേ...@@@
    💐ഉദയ ചന്ദ്രികേ ഹരിത 💐സാനുവിൽ പ്രണവ 💐മന്ത്രമായ് പൊഴിയുവാൻ 💐വരൂ...@@@
    ആഴി പൂജയിൽ💐 അമൃത ധാരയിൽ ശുഭധമാം💐 ശരണമായ്‌ പുലരുവാൻ വരൂ 💐പുലരുവാൻ വരൂ...
    സ്വാമിയേ ശരണമയ്യപ്പാ...@@@
    .............................
    💐💐💐എന്റെ പൊന്നയ്യപ്പ സ്വാമി കാക്കണേ എന്നുമെന്നും...💐💐💐

  • @balakrishnan9875
    @balakrishnan9875 9 місяців тому

    സാമി ശരണം

  • @jineshkaruvarakundu4831
    @jineshkaruvarakundu4831 4 роки тому +12

    സ്വാമി ശരണം

  • @bijup.s1819
    @bijup.s1819 Рік тому +1

    ,M G annanum Gireesh ettanum nannayirunnu super

  • @vpsh1
    @vpsh1 4 роки тому +9

    Gireesh puthencherry mg enna feelaa epozhum ee songs ok

  • @vigneshkolavayal3579
    @vigneshkolavayal3579 Рік тому +1

    💓💓ഗിരീഷ് പുത്തഞ്ചേരി💓💓

  • @baijubabu8913
    @baijubabu8913 4 роки тому +58

    ഒന്ന് പോയാൽ പിന്നെയും പോകാൻ തോന്നും എത്രപോയാലും മതിയാകില്ല അയ്യാ അയ്യപ്പ നിന്റെ തിരുനടയിൽ

    • @babuak8321
      @babuak8321 3 роки тому +4

      കല്ല് ട്ര 1?

    • @drishyadevadas7284
      @drishyadevadas7284 3 роки тому

      🙏

    • @Abhishek-ro3lj
      @Abhishek-ro3lj 3 роки тому

      💯

    • @nithinnellikkal6348
      @nithinnellikkal6348 2 роки тому

      😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙄😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

    • @nithinnellikkal6348
      @nithinnellikkal6348 2 роки тому

      😭😭😭😭

  • @sonyjacob7583
    @sonyjacob7583 3 роки тому +10

    Girish ettante varikal tharunna feel onnu vere thannna😘

  • @vehicleloverabigvehiclemad8254
    @vehicleloverabigvehiclemad8254 3 роки тому +5

    2020 nov 16( വൃശ്ചികം 1)

  • @KapildevKP
    @KapildevKP 5 місяців тому

    Swami saranam

  • @sibinkt5721
    @sibinkt5721 8 місяців тому +1

    ഗിരീഷ് പുത്തഞ്ചേരി ❤️❤️❤️

    • @mcaudiosindia
      @mcaudiosindia  8 місяців тому

      Thanks for the support.Please share to all friends and family💗

  • @renjithss2866
    @renjithss2866 4 роки тому +8

    Swamiiiiiii Saranammmmmmm.....

  • @jithinpulpally1768
    @jithinpulpally1768 6 років тому +16

    Gireesh puthanjeri sir 😘😘😘😘

  • @dileepkottoordileepkottoor3149
    @dileepkottoordileepkottoor3149 10 місяців тому +1

    Swamiye sharanam ayyappa

  • @ponnachi59
    @ponnachi59 3 роки тому +1

    03-paal manakkunnu🥰🥰🥰🥰

  • @sijusaju7526
    @sijusaju7526 2 роки тому +5

    ഗിരീഷേട്ടൻ ,Mg അയ്യന്റെ പാട്ടുകൾ ഒന്നും പറയാനില്ല

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому

      എനിക്ക് പറയാനുണ്ട്.
      രചന കൊള്ളാം.
      പാടിയത് ഒട്ടും നന്നായില്ല.
      അല്ലെങ്കിൽ തന്നെ ഇയാളുടെ
      ഒരു പാട്ട് പോലും നല്ലതല്ല.

    • @vishnuvijayan9202
      @vishnuvijayan9202 Рік тому

      @@jayakumarchellappanachari8502 😁😁

  • @sajinsajinkoonayil8109
    @sajinsajinkoonayil8109 5 років тому +6

    Bhagavane manikanda kaathu kollaname swamiye saranam ayyapa

  • @renjithrameshofficial5921
    @renjithrameshofficial5921 4 роки тому +28

    ഗിരീഷേട്ടൻ.... ❤️❤️

  • @subiswadeshi1375
    @subiswadeshi1375 6 років тому +13

    Swamiye Saranam Ayyappa
    Super

  • @syamlal5404
    @syamlal5404 4 роки тому +5

    Punyamala sabarimala supppppr

  • @sunusunumon1109
    @sunusunumon1109 6 років тому +26

    വിശ്വാസത്തോടെ മുറുകെപ്പിടിക്കാൻ ഒരു കൈയുണ്ടാകുമ്പോഴാണ് ആശ്വാസത്തോടെ നടക്കാൻ കഴിയുന്ന കാലുകളുണ്ടാകുന്നതും നല്ല ജീവിതയാത്രകളുണ്ടാവുന്നതും.....
    🌹🌹ശുഭദിനം 🌹🌹

  • @reteeshkr1
    @reteeshkr1 Рік тому +1

    എന്റെ അയ്യപ്പാ 🙏🏼🥰

  • @yadhukrishnannamboothiri3874
    @yadhukrishnannamboothiri3874 5 років тому +4

    Mg Anna super

  • @pradeepkannur4253
    @pradeepkannur4253 2 роки тому +10

    അയ്യപ്പാ നിന്നെ കാണാൻ അലിവോലും കണ്ണുകൾ വേണം ആത്മാവിൽ സംഗീതം വേണം..❤️👌👌

  • @Abhishek-ro3lj
    @Abhishek-ro3lj 3 роки тому +2

    ❤️

  • @SanthoshKumar-es5og
    @SanthoshKumar-es5og 10 місяців тому

    🙏🙏

  • @ananyasathyan2689
    @ananyasathyan2689 3 роки тому +4

    Super😍😍👌🏻👌🏻👌🏻

  • @thankachankp8240
    @thankachankp8240 5 років тому +33

    പകരം വയ്ക്കാനില്ലാത്ത പാട്ടുകാരൻ 💙💚💛💜💞❣️💟

  • @priyankm7712
    @priyankm7712 6 років тому +5

    Super mg

  • @ratheeshks5999
    @ratheeshks5999 4 роки тому +2

    Varadaaana prabhuveyyyyy🙏🙏🙏🙏ayyappaaaaaaa🙏🙏🙏🙏🙏🙏

  • @remya6975
    @remya6975 4 місяці тому

    🙏🙏🙏

  • @mrmethun3201
    @mrmethun3201 11 місяців тому +2

    Ente ponnu swami saranam 🥰 ♥ ❤ 😍 ✨ 💖 🥰 ♥ ❤ 😍 ✨ 💖 🥰 ♥ ❤

  • @adithyanajayakumar4528
    @adithyanajayakumar4528 2 роки тому +2

    Ayyappa Swamy shemikene 🙏🙏🙏😭

  • @sudeeshok7296
    @sudeeshok7296 10 місяців тому

    🙏

  • @sureshchandran4976
    @sureshchandran4976 Рік тому +1

    സ്വാമിയേ ശരണമയ്യപ്പ...... 🙏🙏🙏🙏

  • @ratheesh8100
    @ratheesh8100 2 роки тому +6

    സൂപ്പർ ഗാനങ്ങൾ 😍😍😍

  • @aravindsekhar4885
    @aravindsekhar4885 2 роки тому +1

    Swamiyee Saranam Ayyappa

  • @vyshakps996
    @vyshakps996 4 роки тому +23

    Somg. 01- പൂങ്കാവനം
    02- ശബരി
    03- പമ്പ
    O4- പമ്പ
    05- ശബരി
    06- പുണ്യമല
    07- പുണ്യമല
    08- പുണ്യമല
    09- ശബരി
    10- പമ്പ

  • @dhanushsagarmethil4926
    @dhanushsagarmethil4926 6 років тому +10

    Swamiye saranam ayyappa

  • @maheshkottakadavu6515
    @maheshkottakadavu6515 6 років тому +4

    Swami sharansm

  • @baijuqatar5801
    @baijuqatar5801 5 років тому +4

    Swami saranam.

  • @PradeepPradeep-ro1os
    @PradeepPradeep-ro1os 3 роки тому +1

    Mg ❤❤

  • @manukfc7067
    @manukfc7067 2 роки тому +6

    അയ്യപ്പ നിന്നെ കാണാൻ അലിവോല്ലും..കണ്ണുകൾ വേണം..

  • @mohandaspbr6032
    @mohandaspbr6032 2 роки тому +2

    Super hit song

  • @soumyapm9029
    @soumyapm9029 10 місяців тому +1

    Swami sharanam 🙏🙏

  • @gamingkaduva
    @gamingkaduva 2 роки тому +1

    Ayyappaa🙏🏻💝💝

  • @jeyeshjeyesh4706
    @jeyeshjeyesh4706 10 місяців тому +1

    സ്വാമി ശരണം 🙏🏻

  • @achuachusr1895
    @achuachusr1895 4 роки тому +1

    swami sharanam

  • @sarathsarath7722
    @sarathsarath7722 2 роки тому +15

    മലയാള സിനിമയിലെ ഗാനങ്ങൾ 😍 മാത്രമല്ല ഗിരീഷ് പുത്തഞ്ചേരി ഭക്തിഗാനങ്ങൾ എഴുതാനും അഗ്രകണ്യൻ

    • @sibisv
      @sibisv Рік тому +1

      🤝🥰🙏💞

  • @binukrishnan637
    @binukrishnan637 4 роки тому +15

    സ്വാമി ശരണം...

  • @ashwinprakash9349
    @ashwinprakash9349 8 місяців тому

    😊

  • @shibushibu2294
    @shibushibu2294 4 роки тому +1

    Nice. Songs

  • @prajithapraju5097
    @prajithapraju5097 4 роки тому +4

    Super mg etta

  • @anayamnair5102
    @anayamnair5102 3 роки тому +2

    Supper ❤

  • @sachinkr9693
    @sachinkr9693 6 років тому +7

    Swami saranam....

  • @sumeshsv908
    @sumeshsv908 6 років тому +11

    സ്വാമി ശരണം

  • @sabarinath8768
    @sabarinath8768 4 роки тому +3

    Supper songs 💜💛💚💓

  • @SanthoshKumar-yr7jx
    @SanthoshKumar-yr7jx 2 роки тому +2

    സ്വാമി ശരണം 🙏🙏🙏അയ്യപ്പശരണം 🕉️🕉️കാത്തുകൊള്ളേണമേ അയ്യപ്പസ്വാമി 🙏🙏🙏🙏🙏

  • @bijugopi8751
    @bijugopi8751 10 місяців тому

    Ayyappa saranam 🙏🙏🙏🙏🙏

  • @ajayanedl1456
    @ajayanedl1456 5 років тому +2

    song.superrrr👌👌👌👌👌👌👌

  • @nithinnellikkal6348
    @nithinnellikkal6348 2 роки тому +1

    😭😭

  • @prajod3564
    @prajod3564 4 роки тому +2

    🙏🙏

  • @sreekumar4389
    @sreekumar4389 6 років тому +3

    Super

  • @വികൃതികുരുന്നുകൾ

    സ്വാമിയേ ശരണം 🙏🙏🙏

  • @shijinn237
    @shijinn237 4 роки тому +2

    💚

  • @meenakalyani5928
    @meenakalyani5928 3 роки тому +6

    സ്വാമിയേ ശരണം അയ്യപ്പാ 🥀🥀🌷🌷🌷💕💕💕

  • @sreekuttanvpillai8834
    @sreekuttanvpillai8834 4 роки тому +3

    അയ്യോ

  • @karthikeyanpanicker8372
    @karthikeyanpanicker8372 6 років тому +4

    Swami. Sharanam

  • @somannambiyar5607
    @somannambiyar5607 9 місяців тому

    Great songs🙏🏿🙏🏿🙏🏿

  • @naveenunninavi4491
    @naveenunninavi4491 10 місяців тому

    Swami saranam🙏🙏🙏

  • @sankarsubramanian1717
    @sankarsubramanian1717 Рік тому

    Punniyam categiril ayyapa song is very superb.saranam ayyappa.🙏🙏🙏

  • @Vineethtv-y2w
    @Vineethtv-y2w 10 місяців тому

    നല്ല പാട്ടുകൾ

    • @mcaudiosindia
      @mcaudiosindia  10 місяців тому

      Thanks for the support.Please share to all friends and family

  • @Oxigenomalayalam-i3k
    @Oxigenomalayalam-i3k 4 роки тому +7

    സ്വാമിയേ ശരണമയ്യപ്പാ🙏🙏😇😍

  • @sreeragms392
    @sreeragms392 3 роки тому +1

    🥰🥰🥰

  • @whiteraptor8518
    @whiteraptor8518 4 роки тому +1

    Swami saranam🙏🙏🙏😇

  • @mallikadas92
    @mallikadas92 3 роки тому +1

    🙏🙏🙏🙏🙏........💙👌💙

  • @sheebac1622
    @sheebac1622 10 місяців тому

    അയ്യപ്പൻ ശരണം 🙏

  • @abhijithmohanan6608
    @abhijithmohanan6608 4 роки тому +10

    പൊളിച്ചു 🙏🙏🙏🙏🙏🙏🙏🙏🙏

  • @namajapammedia4754
    @namajapammedia4754 6 років тому +7

    Swami saranam

  • @sumeshsumesh2801
    @sumeshsumesh2801 6 років тому +5

    Super

  • @PradeepPradeep-xq5cv
    @PradeepPradeep-xq5cv 3 роки тому +1

    Hai

  • @vishnu.m9249
    @vishnu.m9249 6 років тому +2

    Adippoli songs

  • @abinbabu4893
    @abinbabu4893 3 роки тому +3

    സ്വാമിയേ ശരണം 🙏

  • @sarayusmusic431
    @sarayusmusic431 Рік тому

    Compilation from two or more albums.. Punyaham is not an individual album...

  • @ajithar1187
    @ajithar1187 2 роки тому +1

    🙏🙏🙏🙏🙏🙏

  • @ratheeshr3172
    @ratheeshr3172 2 роки тому +1

    🥰🥰🥰🥰🙏🙏🙏🙏

  • @parakkulamkshethralive4252
    @parakkulamkshethralive4252 4 роки тому +40

    മുഴുവൻ പാട്ടുകളും എത്ര മധുരമാണ് ഇതിൽ കേറി ഡിസ്ലൈക്ക് അടിച്ചവർരെ സമ്മതിക്കണം

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому +1

      വിവരമുള്ളവരാണ് dislike
      ചെയ്തത്. നല്ല രചനയാണ്.
      പക്ഷെ നല്ല പാട്ടുകാരെക്കൊണ്ടു
      പാടിക്കാഞ്ഞത് കഷ്ടമായിപ്പോയി. M.G. ശ്രീകുമാർ
      പടിയിട്ടുള്ള ഒറ്റ പാട്ടു പോലും
      മനോഹരമല്ല. അത് പാട്ടിനെപ്പറ്റി
      അറിയാവുന്നവർക്ക് അറിയാം.

    • @jimshjerry187
      @jimshjerry187 2 роки тому +5

      @@jayakumarchellappanachari8502 മോഹൻലാലും എംജിയും അയ്യപ്പനും എംജിയും പോലെ ഒരു കോമ്പോ വേറെ കാണിച്ചു തരാൻ പറ്റില്ല

    • @dhaneshdhanraj1634
      @dhaneshdhanraj1634 Рік тому

      LL

    • @ponnachi59
      @ponnachi59 Рік тому

      @@jayakumarchellappanachari8502 ee chettante bhudhimutt aaarum kanathe pokallu. Ella paattinidayil comment idarund ithupole😸

    • @dailybasis25
      @dailybasis25 Рік тому +1

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😇😇😇

  • @dhanushsagarmethil4926
    @dhanushsagarmethil4926 6 років тому +17

    We miss you girish Etta

  • @kumarKumar-xh4ep
    @kumarKumar-xh4ep 5 років тому +21

    കഷ്ടം.. അതിനിടയിൽ വരുന്ന പരസ്യങ്ങൾ ശരിക്കും ദേഷ്യം പിടിപ്പിക്കുന്നു...

  • @shijinjanvi3065
    @shijinjanvi3065 2 роки тому

    🙏🙏🙏🙏🙏

  • @Baburjknrd
    @Baburjknrd Місяць тому

    Sp4rrr

  • @midhunun5786
    @midhunun5786 Рік тому

    😇🤭🤭🤭