🤦😭ടൈൽസ് പണിക്കാർ നല്ലൊരു പണി തന്നു🥵

Поділитися
Вставка
  • Опубліковано 5 вер 2024

КОМЕНТАРІ • 9

  • @babupulakkal8122
    @babupulakkal8122 Місяць тому +2

    എനിക്ക് പ്രവാസികളോട് പറയാനുള്ളത് നമ്മുടെ വീട് വർക്ക് ചെയ്യുമ്പോൾ നമ്മൾ അടുത്തു വേണം കുറച്ച് ടൈം എടുത്താലും അതാണ് ഏറ്റവും നല്ലത്

  • @babupulakkal8122
    @babupulakkal8122 Місяць тому +2

    അവിടെ വർക്ക്‌ ചെയ്ത ടൈൽ പണിക്കാരന്റെ നമ്പർ ഉണ്ടോ

  • @jibinb5901
    @jibinb5901 Місяць тому

    Chettan inda sthalam evidaya ?
    Enikk chettande koode helper aayittu varan thalparyam und.
    Pattumo ?

  • @babupulakkal8122
    @babupulakkal8122 Місяць тому

    പ്രവാസികളുടെ എനിക്ക് പറയാനുള്ളത് ഒരാൾക്കും കരാർ കൊടുത്തു പോരരുത്
    നിങ്ങൾക്ക് ടൈം ഉള്ള സമയത്ത് മാത്രം വർക്ക് ചെയ്യിപ്പിക്കുക
    അല്ലെങ്കിൽ നമ്മൾ കഷ്ടപ്പെട്ടിട്ടുണ്ടാക്കുന്ന പൈസ പോകും സൂക്ഷിക്കുക

  • @Mzilviews
    @Mzilviews Місяць тому

    More likes.. good sharing 😊🤝🎉

  • @babupulakkal8122
    @babupulakkal8122 Місяць тому

    ഈ പറഞ്ഞ എനിക്കും കിട്ടി ചെറിയൊരു പണി
    പുട്ടി വർക്ക് കൊടുത്തതാണ് എന്നെ ഒപ്പിച്ചു
    ഞാൻ നാട്ടിൽ ഉണ്ടായിരുന്നില്ല അവൻ വർക്ക് ചെയ്തു പോയി
    നാട്ടിൽ വന്നപ്പോൾ വീണ്ടും എനിക്ക് ചെയ്യേണ്ടി വന്നു
    കുറച്ചു പൈസ വാങ്ങി എന്നാലും നഷ്ടം പറ്റി

  • @babupulakkal8122
    @babupulakkal8122 Місяць тому

    പാവം പ്രവാസികൾ വിശ്വസിച്ചു വർക്ക് കൊടുക്കും അവർ പറ്റിക്കും

  • @abdusamad6244
    @abdusamad6244 Місяць тому

    മച്ചാനെ ഗ്രൈൻഡ് വെക്കുന്നതിനു മുമ്പേ 6 ബിറ്റ് ഇട്ടു കുറെ തുളകൾ ഇടമായിരുന്നു