ഈ കട്ട വെച്ച് വീട് പണിതാൽ പണവും സമയവും ലാഭിക്കാം | Best Bricks for Cost-Effective Homes!
Вставка
- Опубліковано 3 січ 2025
- നിങ്ങൾക്ക് ഈ പ്രൊഡക്ടിനെ കുറിച്ചറിയണം എന്നുണ്ടെങ്കിൽ താഴെ കാണുന്ന നമ്പറിൽ വിളിക്കുക
Contact Number (Toughie Interlocking Bricks)
8575656565
Discover the best cost-effective bricks for your construction project in this comprehensive guide! From durability to affordability, we'll explore the top options to help you achieve the perfect balance of quality and cost savings. Watch now and start building your dream home on a budget!
#CostEffectiveBricks #BudgetHomeBuilding #AffordableConstruction
Nice 💯 good anu I'm TVM
My new house 3floor complete toffee inderlok 💯 super nice 💯💯💯💯💯
Rate until site delivery .
Ebadikka നിങ്ങൾ മുത്താണ് ❤
Ibadu jobin itty interlock....adipoly....
Ithu vech compund wall cheyyan pattumo ?
ആദ്യം മണ്ണ് ഉപയോഗിച്ചു പണിത കട്ടയുടെ sideeffects ഞാൻ കുറെ fake video ചെയ്യുന്ന videosil comment ഇട്ടിട്ടുണ്ടായിരുന്നു . ഇതിൽ clear ആയിട്ട് പറഞ്ഞു തന്നു
🙏...
ഏകദേശം 1000 sq വീടിന് എത്ര കട്ട വേണ്ടി വരും ഭിത്തി കെട്ടുവാൻ.എത്ര രൂപവരും.ഇ കമ്പനി ഭിത്തി കെട്ടി കൊടുക്കുമോ.sq എത്രരൂപയാണ് വാങ്ങുന്നത്.
Approx 3700 blocks needed
Thank you
വീട് പണിയുമ്പോൾ ചുമരുകൾ ഉറപ്പോട് കൂടി പണിയുക, അതിൽ ലാഭം നോക്കരുത്. വീട് വർഷങ്ങൾ നിലനിക്കേടത് ആണ്, കോൺക്രീറ്റ് roof ആണ് നമ്മൾ ഉപയോഗിക്കുന്നത്. നല്ല ലോഡ് ആണ് ഭിത്തിയിൽ വരുന്നത്. അതുകൊണ്ട് ഭിത്തി സ്ട്രോങ്ങ് ആയിരിക്കണം. എല്ലാ തരം ലോഡിലും അത് നിലനികണം. ഈ കട്ടകൾ interlock ആണ്. No bonding all around as like other brick works. It is withstanding with verticall load only. Not as strong as conventional brick work
Side full filler/beam nd
അപ്പൊ 100 നിലയുള്ള ബിൽഡിങ് ഒക്കെ ❓😊
Kallu kooduthal nanakkanam, i think this brick is far better than tabuk. Ith compress cheyth varunnath kond strong aayirikkum.
Yes sir. . Load bearing കൂടിയ bricks ആണ് toughie bricks
എന്റെ വീട് നിലമ്പൂരാണ് ഈ കട്ട എവിടെയാണുള്ളത് ബന്ധപ്പെടാനുള്ള നമ്പർ വല്ലോം ഉണ്ടോ
Retaining walls cheyyuvan bricks undo?
Without pillar can we use this bricks..?
Upto ground floor and first floor we can go without pillars and columns sir.
Very much!
Putti itta plain wall akan enth cheyyum.Thekkanda enn mathram paranja porallo.
420 sqft etra interlock brick വേണ്ടി വരും ....?
എത്രരുപായക്കും ഇതിന്
Around 1500 katta varum
ഫില്ലറിൽ റൂഫ് നിർത്തുക.. ക്യാപ് ഇത് കൊണ്ട് അടക്കുക...
എന്റെ അയൽ വാസി ഇതുപയോഗിച്ച് പണിതു ഇരട്ടി നഷ്ടം ഉണ്ടായി മഴ പെയ്തപ്പോൾ വെള്ളം പുറത്തു പോയില്ല 🤣 എല്ലാം അകത്തു തന്നെ പിന്നെ രണ്ടാമത് തേപ്പിച്ചു ഇതു കണ്ടു ആരും വാങ്ങല്ലേ തട്ടിപ്പ്
ഞമ്മൾ മലപ്പുറംകാർക്ക് ചെങ്കല്ല് തന്നെ ഇഷ്ടം അതിന്റെ പടവ് കാണുമ്പോൾ തന്നെ ഒരു രസം ആണ് ❤❤❤😊
Ente veedu njan toughie brick upayogichanu cheyyunnath.5days lintel hight aayi.
Thank you sir
Vidd agna ndu ? Edhu Bulid and cost efficient ahnoo
@@sajink9735 For Cost effectiveness we have to consider the time for compleat construction, (curing not required for brick work),comparatively less usage of cement mortar. Availability of professionally qualified workers is also a factor.Bricks are strong enough when comparing with natural latrate bricks.😊
I chose this brick to minimise the usage of water for curing.
ഈ കട്ട വെച്ച് വീട് പണിതവർ ആരെങ്കിലും ഉണ്ടോ?
സൂപരാ
Thanks sir 😍🙏
കട്ടന്റെ പ്രൈസ് എത്രയാ ഇതെവിടെയാ സ്ഥലം എന്റെ വീട് പാലക്കാട് ആലത്തൂര്
Hi sir, ഈ ബ്രിക്ക് join ചെയ്തു വെയ്ക്കുന്നതിന് ഇടയിൽ gap കാണുവാൻ സാധിക്കുന്നുണ്ട്. കൂടുതലും കോർണർ joints ന്റെ അവിടെ ഒക്കെ. ഈ Gap-കൾ pressure grout ചെയ്യേണ്ടേ...?? ഇല്ല എങ്കിൽ ആ Gap ഫിൽ ചെയ്തില്ല എങ്കിൽ future-ൽ temperature climate changes കാരണം പ്ലാസ്റ്ററിങ്ങിൽ വിള്ളൽ സംഭവിക്കില്ല..??? എന്റെ ഒരു ഡൌട്ട് ആണു🙏
Gaps filled by clay mixture and finally polishing done
ഈ പരസ്യം കാണിച്ച് ഏതെങ്കിലും സാറന്മാരെ ഈ വീട് വെച്ചിട്ടുണ്ടോ ഈ കട്ട ഉപയോഗിച്ച് ബോഗന്മാരുടെ വീട് കാണിച്ചു തരുമോ വീഡിയോ കൂടെ
ഈ കട്ടക്ക് എന്താണ് വില ഒന്നിന്
1000 സ്ക്വയർഫീറ്റ് എത്ര കട്ട വരും
ചെങ്കല്ല് കിട്ടാൻ ഇല്ലഎങ്കിൽ നിങ്ങൾ ഹോളോബ്രിക്സ് വെച്ചു ഭിത്തി ചെയ്തു പ്ലാസ്റ്റർ ചെയ്തേക്കൂ അതാണ് ലാഭവും ഗുണവും ലോക്കിങ്ങ് സിസ്റ്റം എന്ന് പറഞ്ഞത് കേട്ട് ചാടേണ്ട ഫില്ലർ ഭീമും കെട്ടി നിർമിക്കുന്ന വീടുകൾക്ക് ആണ് ഇത് അനുയോജ്യം
കുമ്മായം വെച്ചു പടവ് ചെയ്യുന്നത് ആണ് ഏറ്റവും നല്ലത് ഇതിന്റെ കൂടെ ഒന്നും പോകല്ലേ
Approx 6000
വീട് ഉണ്ടാക്കി വിൽക്കാനാണെങ്കിൽ എന്തും പരീക്ഷിക്കാം . പക്ഷേ ഉണ്ടാക്കി താമസിക്കാനാണെങ്കിൽ ലാഭം നോക്കരുത് അത് ഭാവിയിൽ ഇരട്ടിയോ അതിലധികമോ നഷ്ടം വരുത്തും
ഇത് എവിടെ കിട്ടും മലപ്പുറത്ത്
Toughie ബ്രിക്സ് അണ് ഞാൻ ഫൂൾ use ചെയ്തത്...നോ പ്രോബ്ലം..
Thanks. Sir. 😍🙏
😂. പ്രിയ സുഹൃത്തേ.. ഇവർ പറയുന്നത് പച്ച കളളം ആണ്... ഇതിലും വില കുറവുണ്ടോ എന്നും അന്നെഷിക്കണം... എനിക്ക് അമളി പറ്റിയത് ആണ്...😅😅😅😅
ജനാല യുടെയും കട്ടിലയുടെയും മുകളിൽ ലിന്റൽ കൊടുക്കാത്ത വീടിന് മുകളിൽ ഈ കട്ട ഉപയോഗിച്ച് രണ്ടാം നില എടുക്കാമോ
For more Details Contact
ചെങ്കല്ല് നെ അപേക്ഷിച്ചു നോക്കുമ്പോൾ ഈ കട്ട ചൂട് കൂടില്ലേ...?
ഇല്ല sir plastering ഭിത്തിയേക്കാൾ ചൂട് കുറവാണ് ഈ ഭീതികൾക്ക്
@@toughie5910 price etra anu
Sure aaytum koodum.
@@akhilchandrabose6756 പുട്ടിയിൽ ഫിനിഷ് ചെയുന്നത് കൊണ്ട് ചൂട് കുറവായിരിക്കും.
@@akhilchandrabose6756 sir plastering ഭിത്തിയേക്കാൾ ചൂട് കുറവായിരിക്കും . Plaster ഇല്ലാതെ പൂട്ടി apply ചെയ്യുന്നതുകൊണ്ട് പൂട്ടി ചൂട് കുറവേ absorb ചെയ്യൂ. അതുപോലെ brick ഇൽ 60% dust ആയതുകൊണ്ട് air ഗ്യാപ്സ് ഉണ്ട്. അതും ചൂട് കുറക്കാൻ കാരണം ആകും 😊
Toughie interlock 8", Mud brick 8" എത്രയാണ് റേറ്റ്?
8” soil interlocking brick =35/-
@@toughie5910 8"cement interlock & 8" Mud Interlock price any difference?
@@storesidco7715 yeah sir
Calicut supply cheyyunnundo
Please send me your contact number
Njan veedu paniyanulla planingil aahnu plz I would like to know more details about your bricks 🧱
വീടിന്റെ പ്ലാൻ വരയ്ക്കാൻ ഉള്ള ആരുടെയെങ്കിലും നമ്പർ അയച്ചു തരുമോ കൊല്ലം ആണ് സ്ഥലം
എനിക്ക് ജോബിനെ പരിചയപ്പെടുത്തേണ്ടഒരുകാര്യവുമില്ല
Le Jobin.......
അതെന്താ ഞാൻ അത്ര വൃത്തികെട്ടവനാണോ 😂
500 സ്ക്വയർ പിറ്റർ റിന് 2500 കട്ട വേണം
സിമന്റ് പ്ലാസ്റ്ററിങ് ചെയ്യാതെ ഒന്നും ചെയ്യരുത്. 10 30 വർഷം മുമ്പ്. ഒരു ലോക്ക് കട്ട ഇറങ്ങിയിരുന്നു സിമന്റ് ഇല്ലാതെ വെറുതെ ലോക്കിംഗ് സിസ്റ്റത്തിൽ അടക്കി വെച്ച് ചെയ്യാൻ പറ്റുന്ന കട്ട. അത് വാങ്ങിയവർ എല്ലാം അഞ്ചോ ഏഴോ വർഷത്തിനുശേഷം വീട് പൊളിക്കേണ്ടി വന്നിട്ടുണ്ട്. ഇടി കാറ്റ് മഴ ഇതൊക്കെ കഴിഞ്ഞാൽ അതിന്റെ ചുമരിന്റെ ഭാഗം തള്ളി. പോവുകയായിരുന്നു കംപ്ലയിന്റ് .. നിങ്ങൾ ഏത് വേണമെങ്കിലും വാങ്ങിക്കോളൂ. സിമന്റ് ഉപയോഗിച്ച് കെട്ടുക. 👍
Ee product anno??
Sir ഈ brick തന്നെ ആണോ ഉപയോഗിച്ച്? എങ്കിൽ ഞങ്ങൾക്ക് ഈ site ഒന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട് . കഴിഞ്ഞ 27 വർഷം ആയി ഞങ്ങൾ ഇന്റർലോക്കിങ് bricks മാത്രമേ ഉണ്ടാക്കുന്നുള്ളു . ഇതുവരെ ഒരു വർക്കും പൊളിഞ്ഞു പോയിട്ടില്ല . ഇന്റർലോക്കിങ് bricks proper ആയി അല്ല പണിതത് എങ്കിൽ വീഡിയോയിൽ പറയുന്നത് പോലെ കംപ്ലയിന്റ് വരാം . Please send your number.
സെയിം mud ബ്രിക്‌സ് ആണ് എന്റെ വീട്...3വരി കല്ല് വെച്ചു അതിന്റെ മുകളിൽ ബ്രിക്‌സ്...2 ലിന്റലും കൊടുത്തു... കൂൾ... ലോ ബഡ്ജറ്റ്...
താങ്കൾ പറയുന്നത് തെറ്റാണ്, interlock mudbrick ഉപയോഗിച്ച് വീട് പണിത 100 കണക്കിന് വീടുകൾ ഇപ്പോളും നിലനിൽക്കുന്നുണ്ട്....
Ente veedu mud block aanu. 8yrs. now. No issues@@sijomd5618
Contact
Contact Number on Description
Ethonnu ithare rubayanu
39
Promotion video allenkil pinne ithu upayogichu veedu panithittu ullavarude anybhavangal ittal pore.
എനിക്ക് ഈ bricks വെച്ച് പണിയണം എന്നുണ്ട് പക്ഷെ ഇത് പണിയുന്ന ആൾക്കാരെ എവിടെ കിട്ടും. എന്റെ വീട് തൃശൂർ കണ്ടസങ്കടവ് ആണ് റിപ്ലൈ പ്ലീസ്
Piles calme
These kind of bricks are used for landscaping and raised garden beds in western and northe American countries.
Absolutely not a good way to build load bearing walls for a house.
വില പറയാത്ത വീഡിയോ ആണ് നിങ്ങളുടെ ഒരുപാട് വീഡിയോസ് ഒരു പൂർത്തികരണം ഇല്ലാത്ത വീഡിയോസ്
I agree
എനിക്കും തോന്നി
നല്ല ചെങ്കല്ല് ലഭിക്കുന്ന പ്രദേശങ്ങളിൽ അതല്ലേ നല്ലത്
100%
Sir ചെങ്കല്ല് ഉപയോഗിച്ച് പണിയുവാൻ ഉള്ള മണൽ സിമന്റ് water curing plastering എന്നിവ ഒഴിവാക്കി പണിയായുവാൻ സാധിക്കും 😊
ക്യാമറ മാനോട് പറയണം എപ്പോഴും നിങ്ങളെ മാത്രം കാണിക്കാതെ വർക്കും കാണിക്കാൻ. ആ ബ്രിക്കിൽ ഗം ഒഴുകിയതൊന്നും കാണിച്ചില്ല.
Thanks for the information
ഈ കാട്ടക്ക് 1 ന് 42 രൂപയാണ് ഇത് തി ശുർ കിട്ടും
Also in TRIVANDRUM
@@clementjoseph1443pls share their contact number or address
വിള്ളൽ ഉണ്ടാക്കുന്നുണ്ട് ഈ കല്ല്, ഇലക്ട്രിക് ചെയുമ്പോൾ പ്രശ്നം ഉണ്ടാകുന്നു
ഇല്ല sir കട്ടർ ഉപയോഗിച്ച് cut ചെയ്തു വയറിങ് & plumbing ചെയ്താൽ പ്രോബ്ലം ഒന്നും വരില്ല
നമ്പർ തരുമോ
VERUM NASHAM. CHEYYARUTH. POLINJ THALAYIL VEEZHUM.ITHOKKE PATYIPPA.PATTIPPE
15×12 റൂം പണിയാൻ എത്ര ബ്രിക് വേണ്ടവരും
ക്യാമറ മാനോട് പറയണം എപ്പോഴും നിങ്ങളെ മാത്രം കാണിക്കാതെ വർക്കും കാണിക്കാൻ. ആ ബ്രിക്കിൽ ഗം ഒഴുകിയതൊന്നും കാണിച്ചില്ല.
Thanks for the information