സ്വിച്ച് ഓഫ് ചെയ്താലും LED ലൈറ്റുകൾ മങ്ങി കത്തുന്നുണ്ടോ ? | LED Lights | VMC TECH

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ •

  • @vmctech
    @vmctech  Рік тому +40

    ഈ വീഡിയോ കാണുമ്പോൾ ഉണ്ടാകുന്ന സംശയങ്ങൾക്കുള്ള മറുപടി ഇതിന്റെ രണ്ടാം ഭാഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
    ua-cam.com/video/3SOJMWP7c2E/v-deo.html

    • @vijayankk5786
      @vijayankk5786 9 місяців тому +9

      അപ്പോ ഒരു വീട്ടിൽ എത്ര എൽഇഡി ബൾബ് ഉണ്ടോ അത്രയും ടൂവേ സ്വിച്ച് തന്നെ വെക്കണ്ടേ എൽഇഡി ബൾബിന്റെ നിർമ്മാതാക്കൾ അല്ലേ അതിനു പരിഹാരം കാണേണ്ടത് കാണേണ്ടത്!

    • @shortstories3426
      @shortstories3426 9 місяців тому +1

      Ok

    • @C4PTECH
      @C4PTECH 9 місяців тому

      Appoll (N) Erthakoole

    • @ArunKumar-wi4zb
      @ArunKumar-wi4zb 4 місяці тому +3

      ഇത് bulb ന്റെ കുഴപ്പം അല്ല വയറിങ് കുഴപ്പമാണ് ,നല്ല വയറ് ഉപയോഗിച്ചു വയറിങ് ചെയ്യുക,,phase lekage ആണ് ഇതിന് കാരണം ,വളരെ ചെറിയ power ഇലും led വർക്ക് ചെയുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്‌, ഇത് വലിയ ഒരു പ്രശ്നം ഒന്നും അല്ല,

    • @vikasvijayan555
      @vikasvijayan555 3 місяці тому +1

      എനിക്ക് Two Way സ്വിച്ചിലാണ് പ്രോബ്ലം. അപ്പോൾ എന്തു ചെയ്യും....?

  • @Alchemist337
    @Alchemist337 4 місяці тому +123

    ഞാൻ ഇത് സത്യം പറഞ്ഞാല് വീട്ടിൽ ഈ പ്രശ്നം വന്നപ്പോ സേർച്ച് ചെയ്യാൻ നോക്കിയതാണ്...പക്ഷെ തേടിയ വള്ളി കാലിൽ ചുറ്റി

  • @mohammedibrahim7677
    @mohammedibrahim7677 Рік тому +64

    എല്ലാവർക്കും എളുപ്പത്തിൽ മനസിലാകുന്ന രീതിയിൽ പറഞ്ഞ് തന്നതിന് വളരെയധികം നന്ദിയുണ്ട്. ❤️👍👍

  • @pmnowshad
    @pmnowshad 8 місяців тому +22

    നല്ല ശബ്ദം
    നല്ല ഭാഷ
    അഭിനന്ദനങ്ങൾ

    • @vmctech
      @vmctech  8 місяців тому +1

      Thanks

  • @thomaskumbukkal
    @thomaskumbukkal Рік тому +29

    ഞാൻ ഇതേ പ്രശ്നം ഫേസ് ചെയ്യുന്നുണ്ട്
    പ്രശ്നം തീർന്നു
    ഇലക്ട്രീഷൻ ഒക്കെ വിളിച്ചു ചെക്ക് ചെയ്യിപ്പിച്ചതാണ്
    ബൾബ് മാറ്റിയപ്പോൾ പ്രശ്നം തീർന്നു
    ഇപ്പോൾ വരുന്ന എൽഇഡി ബൾബിനൊന്നും ഒരു ക്വാളിറ്റിയും ഇല്ല

    • @munnasworld9795
      @munnasworld9795 23 дні тому +1

      അതെ

    • @AbdullakunhiAbdulla-xk8ui
      @AbdullakunhiAbdulla-xk8ui 7 днів тому

      മുമ്പ് വന്ന ഇലക്ട്രിക്കൽ എൽഇഡി എൽഇഡി ക്വാളിറ്റി ഉണ്ടായിരുന്ന ഇപ്പോൾ വരുന്ന എൽഇഡി വാർഷിക കുറവ് ബ്രൈറ്റ് കൂടുതൽ സൂപ്പർ വാലിഡിറ്റി ഇതൊന്നും അറിയാതെ ആരെങ്കിലും പറയുന്നത് കേട്ട് പോസ്റ്റിട്ടതാണ് ല്ലേ

  • @shamseerali5296
    @shamseerali5296 9 місяців тому +89

    ഓഫ് ചെയ്താലും ചെറിയ രീതിയിൽ പ്രകാശിച്ചു നിൽക്കുന്നത് വളരെ ഉപകാരം.... സീറോ ബൽബിന് പകരം യൂസ് ചെയ്യാമല്ലോ😅

    • @reji2740
      @reji2740 3 місяці тому +2

      😂

    • @badbad-cat
      @badbad-cat 3 місяці тому +1

      സത്യം 😹

    • @philipthomas9777
      @philipthomas9777 Місяць тому +1

      ബുൽബിന്റെ ആയുസ് കുറയും 😌

    • @HumbledSlave
      @HumbledSlave Місяць тому +1

      Pakalum kathi kidakkum. Pakal zero bulb aarum idarillallo.

    • @RajanOk-k8i
      @RajanOk-k8i 13 днів тому

      പൊട്ടൻ 😂😂😂

  • @vmctech
    @vmctech  Рік тому +7

    ഈ വീഡിയോയുടെ കമന്റിൽ വന്നിട്ടുള്ള സംശയങ്ങൾക്കെല്ലാം ഉള്ള മറുപടി യാണ് ഇതിന്റെ രണ്ടാം ഭാഗം. ഈ ലിങ്ക് ക്ലിക്ക് ചെയ്താൽ കാണാവുന്നതാണ്.
    ua-cam.com/video/3SOJMWP7c2E/v-deo.html

    • @elonman1616
      @elonman1616 Рік тому

      അടുത്ത വീഡിയോയുടെ ലിങ്ക് ഇവിടെ കൊടുക്കൂ...

    • @vmctech
      @vmctech  Рік тому

      @@elonman1616 ua-cam.com/video/3SOJMWP7c2E/v-deo.html

  • @JBElectroMedia
    @JBElectroMedia Рік тому +33

    സംഭവം വർക്കിംഗ് ആണ്. പക്ഷേ ഇത് അത്ര Proper Methode അല്ല വയറിന്റെ insulation proper അല്ലാതിരുന്നാലും ഈ പ്രശ്നം വരും. നല്ല ക്വാളിറ്റിയുള്ള വയറുകൾ ഉപയോഗിച്ചു ചെയ്ത വീടുകളിൽ ഈ പ്രശ്നം കാണുന്നില്ല. LED Bulb കൾ വളരെ Low induction കിട്ടിയാലും ഇതുപോലെ Dim ആയി കത്തും.

    • @shijeshard9177
      @shijeshard9177 Рік тому

      ഇത് ഒഴിവാക്കാൻ എന്താ ഒരു മാർഗം

    • @thankachanmr4413
      @thankachanmr4413 10 місяців тому

      Stirp ലൈറ്റ് ന്റെ drive വെച്ചാൽ നട്രൽ phase. ലും cureent വരുന്നു

    • @mufeedashfu1599
      @mufeedashfu1599 Місяць тому +2

      ഞാൻ നല്ല വയർ ആണ് ഉപയോഗിച്ചിട്ടും ഇങ്ങനെ തന്നെ. വയർമാൻ പറഞ്ഞത് ഇപ്പൊ എല്ലാ ബൾബും ഇങ്ങനെ ഉണ്ട് എന്ന് 🙆🏻‍♂️🙆🏻‍♂️🙆🏻‍♂️🙆🏻‍♂️

    • @ulahannanvarikkattu1544
      @ulahannanvarikkattu1544 Місяць тому

      I am also facing same problem. But, the important point is that the nuture line which is joined to meter coming from KSEB line sometimes show even upto 18 volts.
      6 w ceiling light start emiting light even with 12 volts.
      Various experiment done but one option is remaining. Now a days solar system is connected to grid by step up transformer to single phase line, according to some experts it may be the reason for higher volts in nuture.

    • @munnasworld9795
      @munnasworld9795 23 дні тому

      ​@@mufeedashfu1599 ശരിയാണ് എനിക്കും അനുഭവം ഉണ്ട് , വേറൊരു LED മാറ്റിയിട്ടപ്പോൾ ശരിയായി, ഇത് ബൾബിൻ്റെ ഗുണമേൻമ കുറവ് തന്നെയാണ്

  • @sunilkumartv1513
    @sunilkumartv1513 5 місяців тому +20

    അന്വേഷിച്ചിരുന്ന ഒരു വീഡിയോ👍

  • @apchandran712
    @apchandran712 Рік тому +11

    this can be also because the switch is connected in nuter line / or the neuter has some voltage. in such case, this idia will cause problem. check the voltage in neuter to earth. also see the switch is in the phace

  • @vijayaneciyyad4951
    @vijayaneciyyad4951 Рік тому +18

    ഇതൊരു തെറ്റായ സഹ്നേഹമാണ് ! ഇത് * പരിഹരിക്കേണ്ടത് മറ്റ് മാ൪ഗങ്ങളിലൂടെയാണ് !

    • @PrasobhM-pq2gg
      @PrasobhM-pq2gg 3 місяці тому

      എങ്ങനെ

    • @ajeeshkumar9366
      @ajeeshkumar9366 Місяць тому +2

      ബൾബ് ഊരി മാറ്റുക😂

    • @dreamsha4413
      @dreamsha4413 Місяць тому

      First neutral short undo eann nokanam
      Neutral phase line ayitt connected ano eann nokanam
      Veetile full time work cheyyounna ealla machine um check cheyyanam

  • @judewilson101
    @judewilson101 Рік тому +13

    വളരെ വിലപ്പെട്ട മെസ്സേജ്. നന്ദി സർ.

  • @tvssanthosh642
    @tvssanthosh642 Місяць тому +3

    ഇപ്പോൾ തന്നെ ഒരുവീട്ടിലെ സെയിം problam തീർത്തു വന്നേയുള്ളു..... പക്ഷെ.. ചിലയിടങ്ങളിൽ ബൾബ് മാറ്റിയിട്ടാൽ... Ok യാകും

  • @Nusrathbntzubair
    @Nusrathbntzubair 7 місяців тому +32

    ലോക്കൽ ടൈപ്പ് ബൾബ് ഉപയോഗിക്കുമ്പോൾ മാത്രമേ എൻെറ വീട്ടിൽ ഈ പ്രശ്നം ഉണ്ടാകുന്നുള്ളു. കുറഞ്ഞ വിലയ്ക്ക് വാങ്ങിയ രണ്ടു ബൾബുകൾ ഈ രീതിയിൽ വർക്ക് ചെയ്യുമ്പോൾ കൂടിയ വിലക്ക് വാങ്ങിയ പതിമൂന്ന് ബൾബുകൾ പെർഫെക്റ്റ് വർക്കിംഗ് ആണ്.

    • @sunurspanayara5297
      @sunurspanayara5297 5 місяців тому +4

      ആ ബൾബ് നു കത്താൻ ഉള്ള പവർ വരുന്നില്ല ബ്രോ അതാണ് കാരണം 😄 അവിടെ നടക്കുന്ന പ്രക്രിയ അവിടെ തന്നെ നടക്കുന്നുണ്ട് . കത്തുന്നില്ല എന്ന് മാത്രം

    • @sslover9465
      @sslover9465 4 місяці тому +2

      GM...Local bulb anoo... same problem annaloo

    • @ameenroshan8428
      @ameenroshan8428 4 місяці тому +1

      Philips bulbinum ee broblm und

    • @ambadiambadi4021
      @ambadiambadi4021 3 місяці тому

      Brand വാങ്ങിയാലും വയറിങ് set അല്ലെ ഇങ്ങനെ ഉണ്ടാവും അനുഭവം 👍🏻

    • @Wedpixphoto
      @Wedpixphoto 3 місяці тому

      Ss​@@sunurspanayara5297

  • @Knowyourelectricity
    @Knowyourelectricity 2 місяці тому +11

    ഇങ്ങനെ ചെയ്യുമ്പോൾ കറണ്ട് നഷ്ടം ഉണ്ടായി കൊണ്ടിരിക്കും.മീറ്റർ റീഡ് ചെയ്യും.,.. അതിലും നല്ലത് നല്ല കമ്പനിയുടെ ബൾബ് വാങ്ങി ഉപയോഗിക്കുക

  • @enoopelias-zd3sx
    @enoopelias-zd3sx Рік тому +37

    എന്റെ വീട്ടിൽ ഉണ്ടായിരുന്നു... ബൾബ് മാറി വേറെ ഇടത് ഇട്ടപ്പോൾ കുഴപ്പം ഇല്ല

  • @GIREESHKUMAR-be1gv
    @GIREESHKUMAR-be1gv Рік тому +8

    ക്വാളിറ്റി കുറഞ്ഞ വയരുകളും കാലപ്പഴക്കം ചെന്ന വൈറിംഗുകളും തിക്കായും വയർ വലിക്കുന്നതുമാണ് പ്രശ്നം കൂടാതെ rccb ഉള്ളിടത്തു 2 വേ സ്വിച്ച് പിടിപ്പിക്കുകയും erth നു പകരം ന്യൂട്രൽ കണക്ട് ചെയ്യുന്നതാണ് നല്ലത്. സ്വിച്ച് ഏതുപോസിഷനിലേക്ക് വന്നാലും ഒരു പോൾ ഓട്ടോമെറ്റിക്കായി കാട്ടാവുന്നതാണ് വിവരങ്ങൾ നൽകുമ്പോൾ തെറ്റുപറ്റാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ സർ

    • @vmctech
      @vmctech  Рік тому +1

      2 way സ്വിച്ചിൽ ന്യൂട്രലിന് പകരം എർത്ത് ലൈനാണ് കൊടുക്കേണ്ടത്. ഇങ്ങനെ കൊടുത്താൽ RCCB ട്രിപ്പ് ആവില്ല. വിശദമായി അറിയുവാൻ ഈ വീഡിയോ കാണുക.
      ua-cam.com/video/3SOJMWP7c2E/v-deo.html

  • @Abs33206
    @Abs33206 Місяць тому +4

    ഞാനൊരു പഴയ വീട് വാങ്ങിയിട്ട് അതിൽ ബൾബ് ഇല്ലാത്ത സ്ഥലങ്ങളിൽ പുതിയ ബൾബ് ഇട്ടു പുതിയ ബൾബുകൾ എല്ലാം ഓഫ് ചെയ്താലും തെളിഞ്ഞുനിൽക്കുന്നു ചെറുതായിട്ട് പഴയ ബൾബ് കിടന്നത് തെളിയുന്നില്ല അപ്പോൾ പുതിയ ബൾബ് കമ്പനികൾ ഇറക്കുന്നതിന് പ്രശ്നമാണെന്ന് തോന്നുന്നു

  • @sideeqms5609
    @sideeqms5609 27 днів тому +2

    bed Switch alreadyTwo way control ലാണ് കണക്ട് ചെയ്തിരിക്കുന്നത്അപ്പോൾ ഈ പ്രശ്നം എങ്ങനെ പരിഹരിക്കും

    • @vmctech
      @vmctech  26 днів тому

      പരിഹരിക്കേണ്ട വിധം വീഡിയോയിൽ പറയുന്നുണ്ടല്ലോ

  • @harikumarharikeralam4716
    @harikumarharikeralam4716 Рік тому +22

    എനിക്കിത് വളരെ വലിയൊരു
    അറിവാണ് നന്ദി സാർ 🙏

  • @kumarvr1695
    @kumarvr1695 Місяць тому +1

    എൻ്റെ അനുഭവത്തിൽ ഹോൾഡറാണ് വില്ലൻ. ഇപ്പോൾ ഒരു വിധം എല്ലാ സ്ഥലത്തും നല്ല വോൾട്ടേജ് കിട്ടുന്നുണ്ട്. ഹോൾഡറിലെ പിന്നുകൾക്ക് വയർ കണക്റ്റ് ചെയ്യുന ഭാഗത്ത് വേണ്ടത്ര ഗ്യാപ് ഇല്ലെങ്കിൽ ഇൻഡക്ഷൻ മൂലം ഇങ്ങനെ സംഭവിക്കും. ആ ഭാഗത്ത് ഇൻസുലേഷൻ ടേപ്പ് ഉപയോഗിച്ച് കട്ടിയിൽ കവർ ചെയ്യുക ടേപ്പ് രണ്ടു പിന്നുകളിലും വെവ്വേറെ ചുറ്റണം.

    • @vmctech
      @vmctech  Місяць тому +1

      ഹോൾഡറിന്റെ പ്രശ്നം കൊണ്ട് വരുന്നതല്ല

  • @palakizh
    @palakizh 7 місяців тому +2

    Useful information

    • @vmctech
      @vmctech  7 місяців тому

      Glad you think so!

  • @prasannankadampat8023
    @prasannankadampat8023 6 місяців тому +2

    Ethu pole pottatharam parayathe.
    Two nos switch mathramulla boardil evidunnu kittum earth.
    Puthiyoru earth valikanonnum chettan paranjapole pattilla.
    Udayippu ayi sariyakunnathalla parayendathu.
    Sarikulla paniyanu parayendathu.
    Ariyille mindathiriku.

  • @Abs33206
    @Abs33206 Місяць тому +18

    പുതിയ ബൾബുകൾക്ക് ആണ് പ്രശ്നം പഴയ ബൾബിന് പ്രശ്നമില്ല

  • @reji2740
    @reji2740 3 місяці тому +2

    2 way switch connect ചെയ്യുമ്പൊ off posission ൽ ബൾബിലൂടെ neutral ഉം earth ഉം short ആവില്ലേ.അപ്പൊ erth leackage സംഭവിക്കുമോ.?erth wire ഉം neutral wire ഉം short ചെയ്യുമ്പൊ trip ആവമ്പോലെ. meeter reeding ന് എന്തെങ്കിലും വ്യത്യാസം വരുമോ?

    • @vmctech
      @vmctech  3 місяці тому

      ഈ വീഡിയോയുടെ രണ്ടാം ഭാഗത്തിൽ വിശദമായി പറയുന്നുണ്ട്.
      ua-cam.com/video/3SOJMWP7c2E/v-deo.html

  • @Poulosevijilapoulosesundaran
    @Poulosevijilapoulosesundaran Місяць тому

    Oru LED kathikan 1000 rupes nu copper vangano chetta,yethu thiyaryilanu swichil earth kodukendathu.LED lambu lockal quality.pakaram nalla brand upayogichal mathi.chaina circuits upayogikathirikuka.

  • @ratheesh100100
    @ratheesh100100 Рік тому +1

    ഞാൻ എറണാകുളം ജില്ലയിൽ ചെറായിൽ ആണ് ഇവിടെ emf കൂടുതൽ ആണ് ബീച്ച് ഏരിയാ ആയത് കൊണ്ട് പ്രെശ്നം ആണ് ഡയോഡ് ഉപയോഗിച്ച് ആണ് ഇപ്പൊ പരിഹാരം

  • @AmeerVibes
    @AmeerVibes Рік тому +7

    ഇതു എർത് പ്രശ്നം ആണ് വേറെ സ്ഥലത്ത് ഇട്ടു നോക്കൂ ok ആവും... Bulb change ചെയ്തു നോക്കിയാൽ മതി 👍👍

    • @ambroeliason9563
      @ambroeliason9563 6 місяців тому

      Bulb nte kuzhapamall. Wire conjugated anengil induction kanikkum

  • @anwarsadath4971
    @anwarsadath4971 Рік тому +21

    2 way switch വരുന്ന കണക്ഷൻ എന്ത് ചെയ്യും.
    ബെഡ് റൂമിൽ ഇങ്ങനെ ഒരു പ്രോബ്ലം ഉണ്ട്.
    ഫാൻ സ്വിച്ച് ഓൺ ആകുമ്പോൾ ചെറുതായിട്ട് കത്തുന്നു

    • @vmctech
      @vmctech  Рік тому

      ഇതിനുള്ള പരിഹാരം വീഡിയോയിൽ പറഞ്ഞിട്ടുണ്ട്

    • @harik4489
      @harik4489 8 місяців тому

      Same here... Any solution?

    • @busharamt5464
      @busharamt5464 4 місяці тому

      Evideyum und aa prashnam

  • @sumesht5394
    @sumesht5394 Рік тому +3

    ഇങ്ങനെ വേണം കാര്യങ്ങൾ പറഞ്ഞു മനസിലാക്കിത്തരാൻ... Good വിഡിയോ ❤❤❤❤❤❤

    • @vmctech
      @vmctech  Рік тому

      വളരെ നന്ദി

  • @b.selectricalsolutions.4955
    @b.selectricalsolutions.4955 Рік тому +33

    ഒന്നിൽകൂടുതൽ ബൾബ് കൾ ഇതുപോലെ connect ചെയ്യുമ്പോൾ ( ഉദാകരണത്തിന് 5 w ന്റെ 10 ബൾബ് ) 50w neutral to earth connect ചെയ്തതിനു തുല്യമാവുകയും ഇടക്കിടക്കുള്ള rccb tripping ന് കാരണമാകുകയും ചെയ്യും. അത് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുകയല്ലേ ചെയ്യുന്നത്.. 🥰

    • @vmctech
      @vmctech  Рік тому +6

      50W LED bulb ന്യൂട്രൽ ടു എർത്ത് കണക്ട് ചെയ്താൽ RCCB ട്രിപ്പാവില്ല.അടുത്ത വീഡിയോയിൽ ഇത് വ്യക്തമാക്കാം.

    • @anilmavilayi1500
      @anilmavilayi1500 Рік тому +5

      ഇവരുടെ വീഡിയോ കണ്ട് ആരും ചെയ്യരുത് ഈ ആൾ പറഞ്ഞ രണ്ടു കാര്യങ്ങൾ ചെയ്ത് ഞങ്ങൾ ഒരു പാട് കഷ്ടം നഷ്ടം അനുഭവിച്ചതാണ് 1 ഇവട്ടർ RCCB കണക്ഷൻ 2 LED എർത്ത് കണക്ഷൻ RCC B TRip ആയി എന്റെ സമയം പോയി ഇങ്ങേരുടെ mobile Nu കിട്ടുകയാണെങ്കിൽ ഒന്നു തരണം

    • @sunilsekher9455
      @sunilsekher9455 Рік тому +1

      You're wrong don't do like that

    • @SreejithCh-hj2zg
      @SreejithCh-hj2zg Рік тому +3

      ഈ ബൾബ് മാറ്റിയാൽ തീരുന്ന പ്രശ്നമേ ഉള്ളു.

    • @SreejithCh-hj2zg
      @SreejithCh-hj2zg Рік тому +3

      ഞാൻ ഇങ്ങിനെ ഒന്നും ചെയ്യാറില്ല പലയിടത്തും ഉണ്ടായപ്പോൾ ഞാൻ ബൾബ് മാറ്റിയിട്ട് തകരാർ പരിഹരിച്ചു. ഇന്നലെ എൻ്റെ വീട്ടിലും ഒരു ബെഡ് റൂമിൽ ഇതേ പ്രശ്നം ഉണ്ടായിരുന്നു അത് ബൾബ് മാറ്റിയിട്ട് പരിഹരിച്ചു.

  • @brightsides9400
    @brightsides9400 2 місяці тому +3

    Bldc fan ഇടുമ്പോൾ 10 watt led bulb ചെറുതായി കത്തി കിടക്കുന്നുണ്ട്. Fan off ചെയ്യുമ്പോൾ കെടുകയും ചെയ്യുന്നു. പരിഹാരമുണ്ടോ?

    • @vmctech
      @vmctech  2 місяці тому

      വാട്ട്സ് കൂടിയ ബൾബ് ഇട്ടു നോക്കുക

  • @gafjask4849
    @gafjask4849 Рік тому +5

    ഉറുമ്പുകൾ സ്വിച്ച്‌ബോർഡ് ഉളിൽ കയറി damege ചെയ്യുന്നു. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാൻ താത്പര്യപ്പെടുന്നു..
    ♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @vmctech
      @vmctech  Рік тому +1

      ശ്രമിക്കാം.

    • @arathil1997
      @arathil1997 Рік тому +1

      പഴക്കം ചെന്ന വീട്കളിലെ താണോ...

  • @HakeemmpHakeemmp
    @HakeemmpHakeemmp 14 днів тому +1

    എന്തൊരു കഷ്ട്ടം ലെ സാദാരണ ബൾബ് ന്റെ ജീവിതം കൊതിക്കും ഈ ബൾബ്

  • @pradeepg6477
    @pradeepg6477 Рік тому +75

    നല്ലൊരു PCB ഉള്ള ബ്രാന്റ് LED വാങ്ങിയിട്ടാൽ തീരാവുന്നതെ ഉള്ളു 👍

    • @aoufaa2
      @aoufaa2 Рік тому +3

      അതാണ്

    • @jominbaburockzzz1363
      @jominbaburockzzz1363 10 місяців тому +5

      eadh brand aanu sugest cheyyu

    • @pradeepg6477
      @pradeepg6477 10 місяців тому

      @@jominbaburockzzz1363 Wipro, Crompton, Havells,

    • @sukumarankv9301
      @sukumarankv9301 9 місяців тому +9

      Which is good brand- my SYSCA brand has this problem for several months, still going smooth

    • @pradeepg6477
      @pradeepg6477 9 місяців тому

      @@sukumarankv9301 ഇപ്പോൾ LED വിലകുറച്ചു വിൽക്കുന്നതിന്റെ ഭകമായി ബ്രാണ്ടുകൾ തനെ PCB ചിപാക്കി. Havells, Crompton, Bajaj, lukar എന്നിവ ഓരോന്നും മാറ്റി ഉപയോഗിച്ച് നോക്കണം.

  • @classicworld5693
    @classicworld5693 4 місяці тому +2

    നല്ല ബ്രാൻഡ് ബൾബുകൾ വാങ്ങിച്ചു ഇട്ടാൽ തീരാവുന്ന പ്രശ്നമേ ഒള്ളു... Two way terminalil earth link cheidhal switch keduvannaal valiya apakadam varaan chance und... Pinney earth leakage varaanum karanamaagum...

    • @vmctech
      @vmctech  4 місяці тому +1

      ഈ വീഡിയോയുടെ രണ്ടാം ഭാഗം കൂടി കാണുക.
      ua-cam.com/video/3SOJMWP7c2E/v-deo.html

  • @RaJeeshKunduparamb
    @RaJeeshKunduparamb Рік тому +2

    2way സ്വിച്ചിൽ വർക്ക്‌ ചെയ്യുന്ന led bulb എങ്ങനെ ചെയ്യും.. ( staircase )

    • @vmctech
      @vmctech  Рік тому

      ഇതിനുള്ള പരിഹാരം വീഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്

    • @manuthomas388
      @manuthomas388 Рік тому +3

      @@vmctech കണ്ടില്ലല്ലോ.... One way switch 2way switch ആയി change ആക്കുന്നത് മാത്രമേ വിഡിയോയിൽ കണ്ടോളൂ

  • @mohammedbasheer2133
    @mohammedbasheer2133 Рік тому +5

    പുതിയ ഡിജിറ്റൽ മീറ്റർ വെച്ച വീടുകളിൽ ഇത്തരത്തിൽ എർത്തിങ് ചെയ്താൽ മീറ്റർ റീഡിങ് കൂടാൻ സാധ്യത ഇല്ലേ??

    • @vmctech
      @vmctech  Рік тому

      കണക്കു കൂട്ടുവാൻ പറ്റുന്ന അളവിനേക്കാൾ കുറഞ്ഞ കറണ്ട് ആണ് ഈ രീതിയിൽ കണക്ട് ചെയ്യുമ്പോൾ വരുന്നത്.വിശദമായി അറിയുവാൻ ഈ വീഡിയോയുടെ രണ്ടാം ഭാഗം കാണുക.
      ua-cam.com/video/3SOJMWP7c2E/v-deo.html

  • @sivanandankannanchalil7393
    @sivanandankannanchalil7393 Рік тому +2

    ഇതിൽ നിങ്ങൾ പറഞ്ഞ പോലെ off ചെയ്താൽ Dim ആയി കത്തുന്നത് ഒഴിവാക്കാൻ പറ്റുമായിരിക്കാം എന്നാൽ ലൈറ്റിലൂടെ റിട്ടേണായി വരുന്ന വൈദ്യുതി എർത്ത് ലേക്ക് പോകുമ്പോൾ Bill കൂടുമോ എന്ന് നോക്കണം

    • @vmctech
      @vmctech  Рік тому

      ബില്ല് കൂടുമോ എന്നറിയുവാൻ ഈ വീഡിയോ കാണുക.
      ua-cam.com/video/3SOJMWP7c2E/v-deo.html

  • @kunhanpanangadan3672
    @kunhanpanangadan3672 6 днів тому +1

    സ്വിച്ച് ഓഫ് ചെയ്താലും ബൾബ് മാങ്ങയെ വെളിച്ചത്തിൽ കത്തുന്നു സമയത്ത് കരണ്ട് ചിലവാകുമോ മീറ്റർ വർക് ചെയ്യുമോ

    • @vmctech
      @vmctech  6 днів тому

      ഈ വീഡിയോയുടെ രണ്ടാം ഭാഗത്തിൽ അത് വിശദമായി കാണിക്കുന്നുണ്ട്
      ua-cam.com/video/3SOJMWP7c2E/v-deo.html

  • @santhoshkv6829
    @santhoshkv6829 Рік тому

    ഒരു ടെസ്റ്റ്‌ ലാമ്പ് ഹോൾഡറിൽ ബുൾബോ led യോ ഇട്ട് ന്യൂട്രല് earth wirukal കണക്ട് ചെയ്താൽ rccb trippakum അതുപോലെ തന്നെയല്ലേ 2wayswitchil earth കണക്ട് ചെയ്‌താൽ ഇത് തെറ്റായ ഇൻഫർമേഷൻ ആണ് ബ്രോ

    • @vmctech
      @vmctech  Рік тому

      വിശദമായി അറിയുവാൻ ഈ വീഡിയോ കാണുക.
      ua-cam.com/video/3SOJMWP7c2E/v-deo.html

  • @binumkv3990
    @binumkv3990 Рік тому +10

    100രൂപക്ക് 3കിട്ടുന്നതാണ് ഇങ്ങനെ കത്തുന്നത്

  • @jayakumar-uk8ug
    @jayakumar-uk8ug 7 місяців тому +1

    ന്യൂട്രൽ earth മായി connect ചെയ്യുമ്പോ elcb trip അവത്തില്ലേ

    • @vmctech
      @vmctech  7 місяців тому

      ഈ വീഡിയോയുടെ രണ്ടാം ഭാഗം കൂടി കാണുക.
      ua-cam.com/video/3SOJMWP7c2E/v-deo.html

  • @ussainkp3017
    @ussainkp3017 5 місяців тому +2

    ലോക്കൽ ബൾബുകൾക്ക് ഇങ്ങിനെ കാണുന്നത് പറയാൻ സിംപിൾ

  • @premchandkishanchand1495
    @premchandkishanchand1495 12 днів тому +1

    Jayaprasade two way switch lum ede problem anu. Adinetha prathividhi? Randu two way switch um Matti Pudiya du fit cheydu Ennal no use. Switch off cheydal led bulb cherudayi kathikondirikkum. What is the solution?

    • @vmctech
      @vmctech  12 днів тому

      അതിനുള്ള പരിഹാരം വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ

  • @ajmalaju9849
    @ajmalaju9849 5 місяців тому +1

    ഞാൻ ന്യൂട്രൽ ആണ് കൊടുത്തിരുന്നത് ഇനി മാറ്റണം thanks 👍🏻

  • @mithun238
    @mithun238 Місяць тому +1

    Current leakage aano issue. Infane cheythal energy consumption koodille

    • @vmctech
      @vmctech  Місяць тому

      ഈ വീഡിയോയുടെ രണ്ടാം ഭാഗം കൂടി കാണുക.
      ua-cam.com/video/3SOJMWP7c2E/v-deo.html

  • @abdulshareefalangadan3685
    @abdulshareefalangadan3685 8 днів тому +1

    ഇങ്ങനെ ഡിമ്മായി കത്തിയാൽ മീറ്റർ വർക്കു ചെയ്യുമോ? ( കറന്റ് ബിൽ)

    • @vmctech
      @vmctech  7 днів тому

      വളരെ വളരെ കുറഞ്ഞ അളവിൽ മാത്രം.

  • @gafoortharayil2840
    @gafoortharayil2840 9 місяців тому +1

    ഇങ്ങനെ എർത്ത് ചെയ്താൽ പവർ കൺസംപ്ഷൻ കൂടില്ലേ?
    ഇലക്ട്രിസിറ്റി ബില്ല് വർദ്ധിക്കില്ലേ?

    • @vmctech
      @vmctech  9 місяців тому

      ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ഈ വീഡിയോയുടെ രണ്ടാം ഭാഗത്തിൽ വിശദീകരിക്കുന്നുണ്ട്.
      ua-cam.com/video/3SOJMWP7c2E/v-deo.html

  • @muneerp7199
    @muneerp7199 9 місяців тому +1

    ഈ പോയൻ്റ് 2 Way Line ആണെങ്കിൽ എന്താണ് പരിഹാരം

    • @vmctech
      @vmctech  9 місяців тому

      ഇതിനുള്ള പരിഹാരം വീഡിയോയിൽ പറഞ്ഞിട്ടുണ്ട്

  • @Abs33206
    @Abs33206 Місяць тому +2

    ഞാൻ ഇപ്പോൾ ഒരു വർഷമായി വാങ്ങുന്ന ബൾബുകൾക്ക് ആണ് ഈ പ്രശ്നം ഉള്ളത് ഫിലിപ്സ് ബൾബ് ഇക്കഴിഞ്ഞ മാസം ഇട്ടത് എല്ലാം ഓഫ് ചെയ്താലും തെളിഞ്ഞു നിൽക്കുന്നു ഞാൻ ബെഡ്റൂമിലെ ഒരു ബൾബ് പഴയ തരുന്ന ഇട്ടു നോക്കി അത് ഇടുമ്പോൾ തെളിയുന്നില്ല അതും ഫിലിപ്സ് ബൾബ് തന്നെയാണ് പുതിയ മോഡൽ ബൾബുകളുടെ താണ് പ്രശ്നം

    • @pranavmm9205
      @pranavmm9205 Місяць тому +1

      Yes...njan ippol GM bub vangi same problem und.

  • @sidheeqakbar8779
    @sidheeqakbar8779 9 місяців тому +1

    swich Off chaydal filment vazhi nootrel erth ayi povum rccb off avum alle ggi caeant bill koodum rccb trip ayillenggil

    • @vmctech
      @vmctech  9 місяців тому

      ഈ വീഡിയോയുടെ രണ്ടാം ഭാഗം കൂടി കാണുക.
      ua-cam.com/video/3SOJMWP7c2E/v-deo.html

  • @TheSanalrajan
    @TheSanalrajan Місяць тому +1

    ഒരു doubt ആണ്....Phase ന്റെയും neutral ന്റെ യും ഇടയിൽ നല്ല കട്ടിയുള്ള ഒരു പ്ലാസ്റ്റിക് പീസ് വെച്ചാൽ ഇത് ready ആകുമോ?

    • @vmctech
      @vmctech  Місяць тому +1

      ഇല്ല.

  • @SaiKumar-wk4mk
    @SaiKumar-wk4mk Рік тому +6

    Theoretically ok. But not a standard method. Use good quality wires and reduce the number of wires in the conduit as possible as you can. Then we can solve this problem without any risk. This method is absolutely against the rules and regulations and maybe create unnecessary tripping of the RCCB.

    • @vmctech
      @vmctech  Рік тому

      പറഞ്ഞ രീതിയിൽ ചെയ്താൽ RCCB ട്രിപ്പ് ആവില്ല വിശദമായി ഈ വീഡിയോയിലൂടെ കാണാം.
      ua-cam.com/video/3SOJMWP7c2E/v-deo.html

    • @thomasvarghese7736
      @thomasvarghese7736 Рік тому

      Exactly

    • @chacko84
      @chacko84 Рік тому

      Filament bulb ettal trip aakum.

  • @unnimonk2161
    @unnimonk2161 7 місяців тому +1

    നിങ്ങൾ ഒരു കില്ലാഡി തന്നെ

  • @nandakumarpn-ug7zm
    @nandakumarpn-ug7zm 8 місяців тому

    😊2switch anegil ok... single switch anegil. connect cheyyaruth earthu pahase thammil short akum

  • @truthhunterindia
    @truthhunterindia Рік тому +7

    very nicely explained...a big thumbs up for the way it is presented.

    • @vmctech
      @vmctech  Рік тому

      Thank you so much 🙂

  • @maheshmc2151
    @maheshmc2151 3 місяці тому +1

    Inverter neutral seperate koduthal oru problem solve cheyam ennu kettu, seriyano

    • @vmctech
      @vmctech  3 місяці тому

      അല്ല.

  • @rajeshstephen4661
    @rajeshstephen4661 4 місяці тому +1

    Driverless led boardukalil earth illa..

  • @eaglenail
    @eaglenail Рік тому +2

    Chila led bulb kal mathram angane kathunny

  • @shaijucj6040
    @shaijucj6040 13 днів тому +1

    ഇങ്ങനെ ചെയ്താൽമീറ്ററിൽ റീഡിങ് കൂടുതൽ കാണിക്കുമോ

    • @vmctech
      @vmctech  13 днів тому

      ഈ വീഡിയോയുടെ രണ്ടാം ഭാഗം കൂടി കാണുക.
      ua-cam.com/video/3SOJMWP7c2E/v-deo.html

  • @MaanuMaanu-p4l
    @MaanuMaanu-p4l 7 днів тому +1

    എൻ്റെ അനുബവം ചെന്ന് നോക്കിയപ്പോൾ എല്ലാം റ്റൂവെ സുച്ചികൾ ഒന്ന് പതറിപിന്നെ മറ്റുള്ള അടവ് ഫലിച്ചില്ല ഞാൻ ലീട് വയറുകൾ 3 റൂമിലും മാറ്റി റ്റുകോർ വയറാക്കി ഒന്ന് ലീടും ഒന്നിൽ എർതും വെറുതെ ചെയ്തു ഇരുപാകവും ഇപ്പോൾ സൂപ്പർ

  • @ibrahimkutty7302
    @ibrahimkutty7302 Рік тому +2

    Oru dout und Erth link chaithal LED lambil ninnum Erth return warumbol Erth leekda prashna varumo

    • @vmctech
      @vmctech  Рік тому

      ഇല്ല. അടുത്ത വീഡിയോയിൽ ഇത് കാണിക്കുന്നതാണ്.

  • @remeshnarayan2732
    @remeshnarayan2732 Місяць тому +1

    Best presentation with proper good words❤❤❤

    • @vmctech
      @vmctech  Місяць тому

      Thanks a lot 😊

  • @avinashmani7061
    @avinashmani7061 Рік тому +2

    Engane cheydhal elcb trip avum thonunnu switch off positionil bulb leadil neutral keyriverum erthum neutralum contact ayi trip avum alle reply coment vayichavru

    • @vmctech
      @vmctech  Рік тому

      LED ബൾബ് ഇങ്ങനെ കണക്ട് ചെയ്താൽ RCCB ട്രിപ്പാവില്ല. ഇത് വിശദമായി അറിയുവാനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.
      ua-cam.com/video/3SOJMWP7c2E/v-deo.html

    • @ArunKumar-kt4fu
      @ArunKumar-kt4fu Рік тому

      Elcb aanenkilo rccb alla appozhum trip aakumo?

  • @ShameermtsAloor
    @ShameermtsAloor Місяць тому +1

    Tow way switch light ആണെങ്കിലോ

    • @vmctech
      @vmctech  Місяць тому

      ഇതിനുള്ള പരിഹാരം വീഡിയോയിൽ പറയുന്നുണ്ടല്ലോ

  • @bichibichi5696
    @bichibichi5696 5 місяців тому +1

    ഈ പറഞ്ഞത് ഒക്കെ വൻ വെസു ച്ചിലുള്ള തകരാറ് തീർക്കലാണ് പറഞ്ഞത് ഇത് റ്റു വെയിൽ വന്നാൽ എന്താണ് ചെയ്യേണ്ടത്

    • @vmctech
      @vmctech  5 місяців тому

      അതിനുള്ള പരിഹാരം വീഡിയോയിൽ പറഞ്ഞിട്ടുണ്ട്

  • @usmanannooru1113
    @usmanannooru1113 9 місяців тому +1

    എൻ്റെ വീട്ടിൽ ഇതേ പ്രശ്നം ഉള്ള ബൾബ് കണക്ട് ചെയ്തിരിക്കുന്നത് two way swichil ആണ് .ഇത് എങ്ങിനെ പരിഹരിക്കും

    • @vmctech
      @vmctech  9 місяців тому

      പരിഹരിക്കുന്ന വിധം വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ.

  • @haridasan5269
    @haridasan5269 5 місяців тому +1

    RCCB CONNECT CHEYTHAL ENTHAKUM RESULT.....?

    • @vmctech
      @vmctech  5 місяців тому

      ഈ വീഡിയോയുടെ രണ്ടാം ഭാഗത്തിലത് വിശദീകരിക്കുന്നുണ്ട്.
      ua-cam.com/video/3SOJMWP7c2E/v-deo.html

  • @muzammilahammed6736
    @muzammilahammed6736 Рік тому +1

    Energy Bill koodumo erth vazi yavumbol

    • @vmctech
      @vmctech  Рік тому

      ഈ വീഡിയോയുടെ രണ്ടാം ഭാഗം കാണുക.
      ua-cam.com/video/3SOJMWP7c2E/v-deo.html

  • @njan1242
    @njan1242 Місяць тому +2

    Another solution is dicharge the capacitor using a resistor parallel to the capacitor by opening the bulb

  • @Anu-gy4yj
    @Anu-gy4yj Місяць тому +1

    ഒരു സംശയം റിപ്ലൈ അറിയാവുന്നെഗിൽ തരണം
    ഒരു സാധാ filement bulbil 230 v alle support aavunne എന്നിട്ട് 415 വോൾട്ടിലും work ആവുന്നുണ്ടല്ലോ no പ്രോബ്ലം

    • @vmctech
      @vmctech  Місяць тому

      230v റേറ്റിംഗ് ഉള്ള ബൾബ് ആണെങ്കിൽ 415 v കൊടുത്താൽ ബൾബ് പോകും.

  • @RajeshPillai-g3q
    @RajeshPillai-g3q 8 місяців тому +1

    ഇങ്ങനെ കൊടുക്കുമ്പോൾ rccb or elcb ട്രിപ്പ്‌ ആകില്ലേ?

    • @vmctech
      @vmctech  8 місяців тому

      ട്രിപ്പ് ആകില്ല.വിശദമായ അറിയുവാൻ ഈ വീഡിയോ കാണുക
      ua-cam.com/video/3SOJMWP7c2E/v-deo.html

  • @Nothingtosay2023
    @Nothingtosay2023 3 місяці тому +1

    Current leaking undelum eganae undaaikoodae?

    • @vmctech
      @vmctech  3 місяці тому

      കറണ്ട് ലീക്കേജിൽ ഇങ്ങനെ വരികയില്ല

  • @koolipanikkaar1679
    @koolipanikkaar1679 Місяць тому +1

    വീട്ടിലെ two way switch ഇതാണ് പുറത്തെ ബൾബ് പിടിപ്പിച്ചിരിക്കുന്നു എന്നാലും ഓഫാക്കിയാൽ ഇതുപോലെ പകുതി പ്രകാശത്തിൽ കത്തുന്നു എന്തുചെയ്യാം

    • @vmctech
      @vmctech  Місяць тому

      അതേ പരിഹരിക്കേണ്ട വിധം വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ

  • @praveenvadakkumpadam995
    @praveenvadakkumpadam995 Рік тому +1

    Earth aayippoyalum crnt bill koodumallo

    • @vmctech
      @vmctech  Рік тому

      ഇലക്ട്രിസിറ്റി ബിൽ കൂടില്ല. വിശദമായി അറിയുവാൻ ഈ വീഡിയോ കാണുക.
      ua-cam.com/video/3SOJMWP7c2E/v-deo.html

  • @vinodvk9986
    @vinodvk9986 2 місяці тому +1

    എങ്ങനെ ആണ് ഇത് ഉണ്ടാകുന്നത്, പരിഹാരം വീഡിയോ യിൽ ഉണ്ട് മറുപടി പ്രതീക്ഷിക്കുന്നു 🙏🙏🙏

    • @vmctech
      @vmctech  2 місяці тому

      ഇത് വിശദീകരിക്കുന്ന വീഡിയോ ഇടുന്നുണ്ട്

  • @sarathsr6295
    @sarathsr6295 Рік тому +1

    Enthina swichil earth kodutirikune agane swichil erth neatral kodukilalo

    • @vmctech
      @vmctech  Рік тому +1

      ഇൻഡക്ഷൻ മൂലം ഉണ്ടാകുന്ന കറണ്ട് എർത്ത് ചെയ്ത് പോകാനാണ് ടു വേ സ്വിച്ചിന്റെ ഒരു പോളിൽ എർത്ത് കൊടുത്തിരിക്കുന്നത്. എങ്കിൽ മാത്രമേ സ്വിച്ച് ഓഫ് ചെയ്തതിനുശേഷം എൽഇഡി ബൾബ് മങ്ങിക്കത്തുന്നുണ്ടെങ്കിൽ അത് ഇല്ലാതാക്കാൻ പറ്റുകയുള്ളൂ. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ വിശദമായി അറിയാം.
      ua-cam.com/video/3SOJMWP7c2E/v-deo.html

  • @govt.technicalhighschoolpu6523

    Luker LED bulb ഉപയോഗിച്ച് നോക്കുക

  • @rajeswarakumar6342
    @rajeswarakumar6342 Місяць тому

    When the illumination comes after switching off operate the on off switch ones again the illumination automatically disappear this is my experience.so 2 way switch is not required

  • @SreerajKannan-c9h
    @SreerajKannan-c9h Рік тому +1

    2way switch aan ingne kanikune engil engine solve cheyum?

    • @vmctech
      @vmctech  Рік тому

      വീഡിയോയിൽ അത് പറയുന്നുണ്ടല്ലോ

  • @sudhakarank7782
    @sudhakarank7782 Рік тому +1

    Eggane kathikidakunnathu konde entha ne kuzhappam.

    • @vmctech
      @vmctech  Рік тому

      ഇങ്ങനെ മങ്ങി കത്തി നിന്നാൽ പ്രാണികളെ ആകർഷിക്കും. കൂടാതെ മുറിയിൽ പൂർണ്ണമായും ഇരുട്ട് വേണം എന്നുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകും

  • @ncb441
    @ncb441 2 місяці тому +1

    Yellow led bulb matram angane light kanunnullu.why

    • @vmctech
      @vmctech  2 місяці тому

      Yellow led bulb ന് വാട്ട്സ് കുറവായതുകൊണ്ടാണ്

  • @keyaar3393
    @keyaar3393 Місяць тому +1

    Ente LED 2 way aanu.... athinu enthu cheyyan pattum?

    • @vmctech
      @vmctech  Місяць тому

      അതിനുള്ള പരിഹാരം വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ

  • @AhmedPazhamallur
    @AhmedPazhamallur Місяць тому +1

    എന്റെ വീട്ടിൽ ഈ പ്രശ്നം ഉണ്ട്,, ഇത് കൊണ്ട് കറണ്ട് പാഴാകുമോ,, ?

    • @vmctech
      @vmctech  Місяць тому

      ഈ വീഡിയോയുടെ രണ്ടാം ഭാഗം കൂടി കാണുക.
      ua-cam.com/video/3SOJMWP7c2E/v-deo.html

  • @SivaPrasad-mn6lg
    @SivaPrasad-mn6lg 7 місяців тому +1

    Light off akkunna samayathu nutral earth contact varule

    • @vmctech
      @vmctech  7 місяців тому

      ഈ വീഡിയോയുടെ രണ്ടാം ഭാഗത്തിലത് വിശദീകരിക്കുന്നുണ്ട്.
      ua-cam.com/video/3SOJMWP7c2E/v-deo.html

  • @sofiafaiha2558
    @sofiafaiha2558 Рік тому +2

    sir, oru nalla, power plug extention box engane undakkam enna oru video cheyyamo? sir.thank you sir

  • @mammanv
    @mammanv 5 місяців тому +2

    Light control neutral switch വഴി കൊടുത്താലും പ്രശ്നമുണ്ടാകും.

  • @leelammamarkose5550
    @leelammamarkose5550 4 дні тому +1

    എന്റെ വീട്ടിൽ സ്വിച് ഓഫ്‌ ചെയ്താലും കത്തും ഫാൻ ഓൺ ആക്കിയാലും കത്തും കറന്റ്‌ ബില്ല് കൂടുമോന്നറിയില്ല

    • @vmctech
      @vmctech  4 дні тому

      ഈ വീഡിയോ രണ്ടാം ഭാഗം കൂടി കാണുക.
      ua-cam.com/video/3SOJMWP7c2E/v-deo.html

  • @SreekumarBalabhadran
    @SreekumarBalabhadran 5 місяців тому +1

    റീച്ചാർജ്ബൾ ഇൻവെർട്ടർ എൽ ഈഡീ ബൾബിലും ഈ പ്രശ്നം ഉണ്ട്. ഇതേ രീതിയിൽ ചെയ്താൽ മാറുമോ?
    കറൻ്റ് പോയാൽ സ്വച്ച് ഓഫായി കിടന്നാലും ബൾബ് കത്തുന്നു.

    • @vmctech
      @vmctech  5 місяців тому

      ഇൻവർട്ടർ ബൾബിൽ ഇങ്ങനെ ചെയ്താൽ മാറില്ല.

  • @althafkk5701
    @althafkk5701 9 місяців тому +1

    Two way switching ഈ പ്രശ്നം ഉണ്ട് എന്ത് ചെയ്യും….?ആദൃം ഇല്ലായിരൂന്നു….

    • @vmctech
      @vmctech  9 місяців тому +1

      എന്ത് ചെയ്യണം എന്നുള്ള കാര്യം വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ

  • @yousafabu
    @yousafabu 2 місяці тому

    Nutaril connect cheyam vidioel unt

  • @hamzaelectropoint8848
    @hamzaelectropoint8848 5 місяців тому +1

    അപ്പോൾ 2way കൺട്രോളിലുള്ള ലൈറ്റ് എന്തുചെയ്യും

    • @vmctech
      @vmctech  5 місяців тому

      അതിനുള്ള പരിഹാരം വീഡിയോവിൽ പറഞ്ഞിട്ടുണ്ടല്ലോ

  • @beta21ml
    @beta21ml Рік тому +1

    ingane kooduthal bulbukal earth cheythal leakag moolam meter reading kooduthal aakille?

    • @vmctech
      @vmctech  Рік тому

      വിശദമായ അറിയുവാൻ ഈ വീഡിയോ കാണുക.
      ua-cam.com/video/3SOJMWP7c2E/v-deo.html

  • @priyakumarok6190
    @priyakumarok6190 4 місяці тому +1

    TwowaySwitch ൽ ഇതേ പ്രശ്നം ഉണ്ട്. എന്തു ചെയ്യണം ഭായ്

    • @kiranjose1647
      @kiranjose1647 4 місяці тому

      9w goldmedal bulb ഇട്ടപ്പോൾ ഓഫ്‌ ആക്കിയപ്പോൾ കത്തുന്നു. 9w havells bulb ഇട്ടപ്പോൾ കുഴപ്പമില്ല

    • @vmctech
      @vmctech  4 місяці тому

      അതിന്റെ പരിഹാരം വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ.

  • @Latheefalp
    @Latheefalp 4 місяці тому +2

    Two way switch.. യിൽ ഉള്ള LED ക്ക് ഈ പ്രോബ്ളം ഉണ്ട് അപ്പൊ എന്താ ചെയ്യാ

    • @vmctech
      @vmctech  4 місяці тому

      അതിന്റെ പരിഹാരം വീഡിയോവിൽ പറയുന്നുണ്ട്

  • @haridasan5269
    @haridasan5269 Рік тому +1

    Induction bulb etharathil upayogikkamo...

    • @vmctech
      @vmctech  Рік тому

      എൽഇഡി ബൾബ് ഇൻഡക്ഷൻ ഉള്ള ഭാഗത്താണെങ്കിൽ സ്വിച്ച് ഓഫ് ചെയ്താലും മങ്ങി കത്തും. അത് ഒഴിവാക്കാനായിട്ടാണ് ഇങ്ങനെ ചെയ്യുന്നത്.

  • @ratheeshm.r6237
    @ratheeshm.r6237 3 місяці тому +1

    Two way switch ayittum same issue undenkil enthu cheyyum

    • @vmctech
      @vmctech  3 місяці тому

      അതിനുള്ള പരിഹാരം വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ

  • @JohnSamuel-y2f
    @JohnSamuel-y2f 7 місяців тому +1

    Switch board ൽ plug point ഇല്ല എങ്കിൽ എന്ത് ചെയ്യണം

    • @vmctech
      @vmctech  7 місяців тому

      മറ്റ് എർത്ത് പോയിന്റിൽ നിന്നും ലൈൻ എടുക്കേണ്ടിവരും

  • @ArunKumar-kt4fu
    @ArunKumar-kt4fu Рік тому +1

    Two way switchil engane undayal light return wire earth aayitt link cheythal solve aakumo

    • @vmctech
      @vmctech  Рік тому

      ടു വേ സ്വിച്ചിൽ എങ്ങനെ ചെയ്യാം എന്നുള്ളത് വീഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്