സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
ലളിതാമ്മയുടെ jB junction കണ്ടു കഴിഞ്ഞു ശ്രീ വിദ്യയെ പറ്റി വെറുതെ തപ്പിയപ്പോൾ കണ്ടതാണ് ഈ ഇന്റർവ്യൂ എന്തോ ഈ അവതരണം കേട്ടിരുന്നു പോയി തനി മലയാളം 😍 ഈ ശൈലി മറ്റാർക്കും കണ്ടിട്ടില്ല
ജീവിതത്തിൽ അത്രത്തോളം ബഹുമാനം തോന്നിയിട്ടുള്ളത് എന്റെ വിദ്യാമ്മയോട് മാത്രം ആയിരിക്കും... തന്റെ വേദനകൾക്ക് ഇടയിലും മറ്റുള്ളവരിലേക്ക് പ്രകാശം പരത്താൻ ശ്രമിച്ചിരുന്നവൾ.... അന്യ ദുഃഖത്തിൽ കരുണ ഉള്ളവൾ... അങ്ങനെ അങ്ങനെ...1953 നും 2006 നും ഇടയിൽ ഒരു ദേവത ഈ ഭൂമിയിൽ ഉണ്ടായിരുന്നു അതായിരുന്നു വിദ്യാമ്മ...❤️❤️❤️ഈ ജന്മത്തിൽ അമ്മയെ നേരിൽ കാണാൻ കഴിയില്ല.. മറ്റൊരു ലോകത്ത് വെച്ച് അമ്മയെ കണ്ടുമുട്ടും എന്ന് പ്രതീക്ഷിക്കുന്നു.... ❤️❤️❤️❤️😘😘😘😘
It seems that this gentleman also fell in love with Srividya 😀. His observation with admiration about her face, lips and eyes movement and expression are something like a lover's observation and experience !! It is possible because Sruvidya was a very beautiful lady
സഫാരി ടീവിയിൽ മുൻപ് എപ്പോഴോ കേട്ടതിനു ശേഷം ഇപ്പോൾ വീണ്ടും ജോൺ സർ താങ്കളുടെ മനോഹരമായ മലയാളം. നമസ്തേ. എന്തായാലും വളരെ നാളുകളിൽ നമ്മുടെ കണ്ണുകളെ കോരിത്തരിപ്പിച്ച സൗന്ദര്യത്തിന്റെ നിറകുടമായിരുന്നു വിദ്യാമ്മ.
what a Sur price. ഞാൻ സ്മൃതി chan e Iil മി ക്യപ്പോഴും കാണുമായിരുന്നു. എന്നെങ്കിലും വിദ്യാമയെ കുറിച്ചു പരാമർശമുണ്ടാവുമെന്നു കരുതി അവരുമായി അഭിനയിച്ച സോമന്റെയും സത്യന്റെയുമെല്ലാം സ്മൃതി കണ്ടു. But വിദ്യാമയെ കുറിച്ചൊന്നും പറഞ്ഞില്ല. എന്നാൽ വിദ്യാമയുടെ തന്നെ സ്മൃതി Prg വന്നപ്പോൾ. ഞാൻ ശരിക്കും Excited ആയിപ്പോയി. thank you So much. Vidyama iട my favourite actress. അവർ മരിക്കുമ്പോൾ ഞാൻ 7th ൽ പഠിക്കുന്നു (2006). അന്നു തുടങ്ങിയതാ അവരെ കുറിച്ചുള്ള അന്വോഷണം
ഒരു മനുഷ്യന്റെ ഹൃദയത്തിലെ അമിതമായ ആഗ്രഹങ്ങളെ അടക്കിനിർത്തുവാൻ കഴിഞ്ഞില്ല എങ്കിൽ അത് പുരുഷനാവട്ടെ, സ്ത്രീയാകട്ടെ ആ വ്യക്തിയുടെ ജന്മംതന്നെ നീറുന്ന വേദനകളുമായി അവസാനിക്കേണ്ടിവരുമെന്നു മാത്രമല്ല, തോരാത്ത കണ്ണീർക്കടലായ് ഒരിക്കലും മടങ്ങിവരാനാവാതെ ആഴക്കടലിന്റെ അടിത്തട്ടിലേയ്ക്ക് എന്നേയ്ക്കുമായ് മാഞ്ഞുപോകയും ചെയ്യും. (ജോൺ പോൾ സാറിന്റെ ശൈലി അഭിനന്ദനം അർഹിക്കുന്നു ).
ജോൺസാറിന്റെ വർണ്ണനാ രീതി 'ഭാഷാ ' കൈകാര്യം ചെയ്യുന്ന മിടുക്ക് സമ്മതിച്ചിരിക്കുന്നു. താങ്ക്സ് സാർ.... വിദ്യാന്മയ്ക്ക് പ്രണാമം പെയ്തു തീരാത്ത മഴ പോലെ മിന്നി മറഞ്ഞ പ്രകാശമായിരുന്നു വിദ്യാമ്മാ.
ശ്രീവിദ്യയെ മികച്ച നടിയെന്ന നിലക്കും ഭരതനെ മികച്ച സംവിധായകനെന്ന നിലക്കും എനിക്കിഷ്ടമായിരുന്നു. ഒരിക്കൽ' എറണാകുളം സിനി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഭാരത് ടൂറിസ്റ്റ് ഹോമിൽ നടന്ന ഒരു ചടങ്ങിൽ ആ ചടങ്ങിൽ പ്രേം നസീർ ,ലക്ഷ്മി, മോഹൻ (നടൻ), മധു തുടങ്ങിയവരൊക്കെ വേദിയിലുണ്ടായിട്ടും അവർ വന്നിരുന്നത് എൻ്റെ അടുത്താണ് ഒരു താരത്തിൻ്റെ പകിട്ടില്ലാതെ ഇതെന്നെ ദീർഘകാലം വിസ്മയപ്പെടുത്തിയ ആനന്ദിപ്പിച്ച ഒരു കാര്യം കൂടെയായിരുന്നു....... ഞാൻ സിനി ക്ലബിൻ്റെ ചടങ്ങുകളിൽ ക്ഷണയിതാവുന്നത് അവരുടെ സിൽവർ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് അഖില കേരളാടിസ്ഥാനത്തിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ ഒന്നാം സമ്മാനിതനായതോടെയാണ്. ഭരതേട്ടനെ ഞാൻ ആദ്യമായി കാണുന്നത് എൻ്റെ ഉപാസന എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടു്ഫോർട്ടുകൊച്ചിയിൽ വെച്ചാണ്. അന്നു് ഭരതേട്ടനുമായെത്രയോ സംസാരിച്ചു. പേന യോ കടലാസോ ടേപ്പിറക്കാർഡറോ ഇല്ലാതെ കണ്ട ആ അഭിമുഖം ഞാൻ പിന്നീട് കോഴിക്കോട് നിന്നിറങ്ങിയിരുന്ന ഒരു പ്രമുഖ പത്രത്തിൻ്റെ ഫിലിം പേജിൽ പ്രസിദ്ധീകരിച്ചു - ''... പിറ്റേന്നും ആ സെറ്റിൽ പോയ എൻ്റെ സുഹൃത്തുക്കളോട് സമദ് എന്തേ വന്നില്ല എന്നദ്ദേഹം ചോദിക്കുകയുണ്ടായി. ശ്രീവിദ്യയെക്കുറിച്ച് അവസാനം ശ്രീ .ജോൺ പോൾ പറഞ്ഞ വാക്കുകൾ ....... അത് കേട്ടെൻ്റെ കണ്ണും മനസ്സും നനഞ്ഞു. അവരുടെ അന്ത്യനാളുകൾ എത്ര ക്രൂരമായിരുന്നു ... നന്ദി.ശ്രീ.ജോൺ പോൾ ശ്രീവിദ്യയെ അവരർഹിക്കും പോലെ അവതരിപ്പിച്ചതിനു്.-... ആരണ്യകാണ്ഡം എന്ന സിനിമയിലെ ഈ വഴിയും ഈ മരത്തണലും ....... എന്ന പ്രേംനസീറുമൊരു മിച്ചുള്ള ആ പാട്ടു് മൂളുമ്പോഴുo കേൾക്കുമ്പോഴുമൊക്കെ എൻ്റെ കൺമുന്നിൽ തെളിയുക അവരുടെ ആ കണ്ണുകളും അധരവുമൊക്കെയാകും ..... സമദ് പനയപ്പിള്ളി ഫോൺ: 9895280 155.
സൗന്ദര്യം കൊണ്ടും കഴിവു കൊണ്ടു മെല്ലാം അനുഗ്രഹിതയായിരുന്നു അവർ. എന്നാൽ ജീവിതം ദുരിതപൂർണ്ണമായിരുന്നു. ജിവിതത്തിൽ ഒറ്റപ്പെട്ടു പോയിട്ടും എല്ലാ പ്രതിസദ്ധികളേയും അവർ ചങ്കുറപ്പൊടെ സധൈര്യം നേരിട്ടു. എന്നാൽ വിധി അവരെ തോൽപ്പിച്ചു കെണ്ടേ യി രു ന്നു. She is bold and beautiful.
ജോൺ പോൾ സർ രചിച്ചു, കെ. ജി. ജോർജ് സർ സംവിധാനം നിർവഹിച്ച വിശുദ്ധ അൽഫോൻസാമ്മ ഡോക്യൂമെന്ററിക്ക് ശബ്ദം നൽകാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. പിന്നീട് വർഷങ്ങൾക്കു ശേഷം വിശുദ്ധ ചാവറയച്ചനെ കുറിച്ചുള്ള ഡോക്യൂമെന്ററിക്ക് ശബ്ദം നല്കിയപ്പോഴും അവിടെയും ജോൺപോൾ സർ ആയിരുന്നു രചന. മികച്ച അനുഭവം ആയിരുന്നു രണ്ടും. ഒരുമിച്ചു നിന്ന് ഒരു ഫോട്ടോ എടുക്കാൻ ഉള്ള വിവേകം ഉണ്ടായില്ലലോ എന്ന് ഇന്ന് ആലോചിക്കുമ്പോൾ നഷ്ട ബോധം തോന്നുന്നു.
മലയാള ഭാഷയുടെ മാന്യത, കുലീനത, അന്തസ്സ്,, വാനോളം ഉയർത്തുന്ന ഇന്ന് ജീവിച്ചിരിക്കുന്ന അപൂർവ്വം വ്യക്തിത്വം ആണ് ജോൺ സാർ. ഇതിനുമുൻപ് മലയാളത്തിന്റെ ചാതുര്യം ഉള്ളം കൈയിൽ ഇട്ടു അമ്മാനം ആടിയത് Dr. സുകുമാർ അഴിക്കോട് ആണ്.. അദ്ദേഹം ഭാഷയിൽ ചില കടിച്ചാൽ പൊട്ടാത്ത വാക്കുകൾ ഉൾക്കൊള്ളിക്കാറുണ്ട്. അത് സാധാ ജനങ്ങൾക്ക് ഗ്രഹിക്കുവാൻ ബുദ്ധിമുട്ടേണ്ടി വന്നിട്ടുണ്ട്.. അതെ സമയം സാറിന്റെ വാക്കുകൾ ഗംഗാ പ്രവാഹം പോലെ, ഗാന നിര്ധരി പോലെ...... ഉണർവും ഉന്മേഷവും ഞങ്ങൾക്ക് നൽകുന്നുണ്ട്... എന്തിനോടുപമിക്കുവാൻ..... ? എനിക്ക് വാക്കുകൾ ഇല്ല..... ഒരിക്കൽ വിദ്യാമ്മയുമായുള്ള ഒരു അഭിമുഖത്തിൽ അവർ തന്നെ പറഞ്ഞത് ഓർമ വരുന്നു. അമ്മയുടെയും ബന്ധുക്കളുടെയും, ശക്തമായ എതിർപ്പുകൾ മറികടന്നു ജോർജ് എന്ന ആളെ തീക്കനൽ എന്ന മധുവിന്റെ ചിത്രത്തിൽ വച്ചു കണ്ടുമുട്ടിയതും വിവാഹം കഴിച്ചതും എന്റെ ജീവിതത്തിൽ jeevit ഉണ്ടായ undaaya ഏറ്റവും തെറ്റായ തീരുമാനം ആയിരുന്നു വെന്നു..... MR. ജോർജ് ഒറിജിനൽ പ്രൊഡ്യൂസർ ആയിരുന്നില്ല... അവരെ തെറ്റിദ്ധരിപ്പിക്കുക ആയിരുന്നു... പക്ഷെ മധുവിന് ഇതെല്ലാം നേരത്തെ അറിയാമായിരുന്നു... വിവാഹത്തിന് ശേഷം ആണ് ജോർജിന് പണം ആണ് വലുത് എന്ന് മനസ്സിലായതും, പണത്തിനു വേണ്ടി അവരുടെ സിനിമ ചാൻസ് കുറയുവാതിരിക്കാൻ ആദ്യ ഗർഭം ജോർജിന്റെ നിര്ബന്ധം മൂലം അലസിപ്പിച്ചു കളയേണ്ടി വന്നതും ഒരു സ്ത്രീ എന്ന നിലയിൽ ഞാൻ ഏറെ ദുഃഖി ക്കുന്നതായി അവർ പറയുകയുണ്ടായി.. അത് വരെ സമ്പാദിച്ച സ്വത്തുക്കളിൽ നല്ലൊരു ഭൂരിഭാഗവും ഇതിനിടയിൽ ജോർജ് കൈക്കലാക്കിയിരുന്നു. എന്തിനു.. കള്ള ഒപ്പിട്ടു അവരുടെ ചെക്ക് ഉപയോഗിച്ചു BANK Balance പോലും അവൻ എടുത്തിരുന്നു.... പിന്നീട് 1 എന്ന് മുതൽ ജീവിതം ആരംഭിക്കുക ആയിരുന്നു.. പക്ഷെ വിധി മറ്റൊന്ന്..... മലയാളത്തിന് നല്ലൊരു നടിയെ ആണ് നഷ്ടം ആയതും....
Awesome rendition, passionately poetic!! She was an epitome of beauty, elegance and knowledge, her eyes said it all😍💞 There can't be anyone like her ever!!!
Not spine cancer.. she had breast cancer that metastasized, among other parts of the body, to her spine too. I was among the doctors who attended to her in KIMS hospital, TVM. It was pretty bad towards the end.. but, yeah, I was fortunate to talk to her and share some interesting insights about her life.. a lot of facts aren’t stated here by John Paul, & maybe rightly so.
I love mostly Sridvidya akka🤟😘😘 I miss her RIP . 🙏🙏🌷🌷🇮🇳🇮🇳 I want Sridvidya akka had kids grow up . But she dnt have children . I am sad 😢😪😕😕 All man stupid to fellow her .. all man need her money to fool her destroyed lost her life .. I am angry all man stupidly .. I am cry to felt sadness Sridvidya akka 😔😔😔😓😓😭😭😭🇮🇳😘😘🇮🇳🙏🙏 we love Sridvidya akka jai hind❤❤❤❤❤ I watch Sridvidya akka movie ,malayalam and Tamil too much .. she is best actress hero of all India top ...she is really so beautifully woman I am prayers God bless her soul in peace .. 🙏🙏🙏🇮🇳🙏❤😘😘❤❤ From I am deaf Mrs Roopa. S. Shetty ..
Same to you. I Love her So much.Avar Mari Kumbol njan 7thil padi Kunnu. Annu Start cheythatha avare kurichulla Search.Avarude Oru Interview i I Avar Parnju .jeevi thathil Ammayavan kazhinjilla pakshe orupadu nalla Amma rol I cheyyan kazhinju ennu
Pennu piduthavum pranayavum randalle. Being in a relationship allallo being in love. Orupad perof relationship il aayitulla aalkum oru pakshe pranayam oraalod matram aayirikam undayitullath. Film field il ulla (malayalam, tamil, hindi ethayalum) namukariyavunna orupaad aalkarum relationship undayitullavaraanu. Without being in love.
Hello, sir please update, old super star heroin,s vijyasree,s Life story movie Life story and other stories please sir vijyasree is very beautiful actress dancer
വിദ്യാമ മരിച്ചതിനു ശേഷമാണ് ഞാൻ അവരെ കുറിച്ച് കൂടുതൽ അറിയാൻ തുടങ്ങിയത്.that time I had been Studying 7th Std.അന്നു മുതൽ തുടങ്ങിയതാ അവരോടുള്ള ആരാധന. അത് പിന്നെ പ്രണയമായി.y eട i rely love her. i watch her Somany movies Since 2006.
Love brings only lost feeling .......... most of the couples who have married on their own choice have always ended in sorrow .Very few are lucky to enjoy the bliss
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
Please Subscribe and Support Safari Channel: goo.gl/5oJajN
U
ദൈവം കണ്ടിട്ടുള്ള ആൾക്കാരെ ദൈവം ആർക്കും വിട്ടു കൊടുക്കില്ല. അവർ എത്രമേൽ പരിശ്രമിച്ചാലും പരാജയപെടുകയേ ഉള്ളു.
1
@@chandranchandran5428 kķ
0
മലയാളത്തിൽ ഇത്രയും ഭംഗിയുള്ള ഒരു നടി ഇതുവരെ ഇണ്ടായിട്ടില്ല
Very true....
NADAN PAATTINTE, MADI SHEELA KULUNGUNNA, BABU MONILE, SWARA SANKALPAM... ATHATHREE," SREE VIDHYIAAMMA". 🌹🌹🌹👏👏👏❤❤❤💕💕💕👌👌👌👍👍👍🙏🙏🙏💞💞💞😆😆😆😍😍😍🤩🤩🤩💯%💯%💯% POORNATHAAA... 🌹🌹🌹🌹🌹🌹🌹
Ain mathram endhapo..enkk manasillaavnlla..ivarde Ella vdo cmntlm kanam ee comnt..hater alla.. curiosity an
@@wafap.k5952 അങ്ങനെ ആളുകൾ പറയുന്നു എങ്കിൽ അതാണ് അവരുടെ ലെവൽ
@@wafap.k5952 ninghalokkum thonnunnille.....vidhyamma malyali Alla ennittum malayalathinte mukhasree ennanu ariyunnathu.....enthu bangiyanu Kanan thanne😍😍......Devi Aayitt Oru cinimayil abinayichittund sherikkum Devi Aanenn thonnipokum💓💓
ശ്രീ വിദ്യയെ കുറിച്ചുള്ള വിവരണം മനോഹരമായി
എത്ര മനോഹരമാണ് ജോൺപോൾ സാറിന്റെ മലയാളം,എത്ര മനോഹരമാണ് എന്റെ മലയാള ഭാഷ
?
Sanskrit aan kooduthal malayalam onnumalla
@@acertificate1348
പിന്നെ മലയാളം ഏതു ഭാഷയിൽ നിന്ന് ആണ് ഉണ്ടായത്?? 😂
Sanskrit + tamil = മണിപ്രവാളം
അങ്ങനെ ആണ് മലയാള ഭാഷ ഉണ്ടായത്
ലളിതാമ്മയുടെ jB junction കണ്ടു കഴിഞ്ഞു ശ്രീ വിദ്യയെ പറ്റി വെറുതെ തപ്പിയപ്പോൾ കണ്ടതാണ് ഈ ഇന്റർവ്യൂ എന്തോ ഈ അവതരണം കേട്ടിരുന്നു പോയി തനി മലയാളം 😍 ഈ ശൈലി മറ്റാർക്കും കണ്ടിട്ടില്ല
Me too
Same🥰
ഇതു തന്നെ ഞാനും പറയുന്നു.. മലയാളത്തിന്റെ അനർഗള നിർഗള മായ ഒഴുക്ക്.. ജോണ് പോൾ നമിച്ചു...
me too.. from JB junction only I heard about srividyas relationship to Bharathan..
Me too
ന്റെ പടച്ചോനെ ഇത്രക്ക് ഭംഗിയുള്ള ഭാഷയായിരുന്നോ ഞമ്മളെ മലയാളം എന്തൊരു ഭംഗി,എന്തൊരു ഒഴുക്ക്, മനോഹരം, മനോഹരം
സുറുമ കണ്ണ് 😂😂🤣🤣🤣
Sathyam
Sanskrit words aan pulli upayogikunne
🙄😂
SO MANY MEN IN HER LIFE. SHE IS INNOCENT ?
ശ്രീ വിദ്യയുടെ കണ്ണുകളും ചുണ്ടുകളുമാണ് അഭ്ണയിച്ചിരുന്നത്. അങ്ങയുടെ ഭാഷയിലും ശൈലിയിലും കേൾക്കാൻ എന്ത് സുഖം.
ഭൂമിയിലിറങ്ങിയ ദേവസൗന്ദര്യം,, അത്രയും സൗന്ദര്യമുള്ള ഒരു സ്ത്രീയെ ഈ കാലമത്രയും കണ്ടിട്ടില്ല,,
മലയാളം കണ്ട ഏറ്റവും സുന്ദരിയായ സ്ത്രീ.
നിൻറെ kazchapadil
@justin abraham 😂😂😂😂
Shakkelak entha koppe prashnam
Currect
Srividya and Sridevi..
These both ladies really suits the name starts with 'Sri'..
ജോൺ പോൾ സാറിന്റെ സംസാരം എത്ര കേട്ടാലും മതിയാവില്ല
ജീവിതത്തിൽ അത്രത്തോളം ബഹുമാനം തോന്നിയിട്ടുള്ളത് എന്റെ വിദ്യാമ്മയോട് മാത്രം ആയിരിക്കും... തന്റെ വേദനകൾക്ക് ഇടയിലും മറ്റുള്ളവരിലേക്ക് പ്രകാശം പരത്താൻ ശ്രമിച്ചിരുന്നവൾ.... അന്യ ദുഃഖത്തിൽ കരുണ ഉള്ളവൾ... അങ്ങനെ അങ്ങനെ...1953 നും 2006 നും ഇടയിൽ ഒരു ദേവത ഈ ഭൂമിയിൽ ഉണ്ടായിരുന്നു അതായിരുന്നു വിദ്യാമ്മ...❤️❤️❤️ഈ ജന്മത്തിൽ അമ്മയെ നേരിൽ കാണാൻ കഴിയില്ല.. മറ്റൊരു ലോകത്ത് വെച്ച് അമ്മയെ കണ്ടുമുട്ടും എന്ന് പ്രതീക്ഷിക്കുന്നു.... ❤️❤️❤️❤️😘😘😘😘
സ്ത്രൈണതയുടെ പൂർണ്ണത അതാണ് ശ്രീവിദ്യ😍
Ennu vachaal ntha?
@@snehaudayakumar7438 she have all things that satisfy a healthy gentleman 😄
Expression of sri John Abraham towards Great actor Sreevidya (late) is very clearly conveyed for hearing to the public.❤❤❤.👌👌👌Super .🌷🌷🌷
I'am 23years old. മറ്റാരോടും തോന്നാത്ത വല്ലാത്തൊരു ഇഷ്ടമാണ് വിദ്യാമയോട് still ൽ i love u. By salmath
ശ്രീവിദ്യയുടെ സ്മരണകൾ മായാതെ നിൽക്കട്ടെ. അവരുടെ ഓർമ നീണാൾ വാഴട്ടെ. പ്രണയത്തിന്റെ രക്തസാക്ഷികൾ.
മലയാളം എത്ര മനോഹരം അങ്ങയുടെ വാക്കുകളിലൂടെ കേൾക്കാൻ..🙏😍
ആ ഭാഷയുടെ അധിക സൗംദര്യം സംസ്ക്രുത വാക്കുകൾ കൊണ്ട് ആണ് എന്ന് തിരിച്ചു അരിയണം
@@tyagarajakinkara താങ്കൾ എഴുതി ആ മനോഹാരിത യെ നശിപ്പിച്ചു..😜
@@Yogi_Ram നേരോ ഞാൻ അരിഞില്ല
@@tyagarajakinkara കൂടുതൽ "അരിയരുത്" ദയവായി..😜
@@Yogi_Ram താക്ൾ അരിഞ്ഞല്ലോ അത് മതി
Vidhyamma ,she is the most beautiful Indian face I ever met. A celebration of love, a life full of emotional adventures. Thank you ...
Innocent SREEVIDYA with a amazing face full of expression s
എത്ര മനോഹരമായി മലയാളം ഒഴുകി ഒഴുകി വരുന്നത്
വിദ്യാമ്മയെ പോലെ സൗന്ദര്യം ഉള്ള വേറൊരു നടിയും മലയാളത്തിൽ ഉണ്ടായിട്ടില്ല.ജീവിക്കുന്നത് പോലുള്ള അഭിനയവും.പ്രണാമം വിദ്യാമ്മ.🌹🤗😍🙏🏼
ഇത്ര ഭംഗിയായി മലയാളം സംസാരിക്കുന്ന ആരെയും ഇതുവരെ കണ്ടിട്ടില്ലല്ലോ..... 🙏🙏🙏🙏
ശ്രിവിദ്യക്ക് പ്രണാമം ....ശ്രീവിദ്യയുടെ കണ്ണുകളോടാണ് എനിക്ക് പ്രണയം തോന്നിയിട്ടുള്ളത്....എന്തൊരു ഭംഗിയുള്ള കണ്ണുകൾ....
സത്യം. വരച്ചു വെച്ചത് പോലുള്ള കണ്ണുകൾ. ആർക്കാണ് പ്രണയം തോന്നില്ലാത്തത്?
പ്രണയം എന്നും ദുഃഖം മാത്രമേ നല്ല മനുഷ്യർക്ക് നൽകു
ആത്മാർത്ഥത കൂടുതൽ ഉണ്ടാകുന്നതുകൊണ്ടാണ് പ്രണയം എപ്പോളും ദുഖമാകുന്നത്
Not at all
Sathyam
Correct
Correct
മാധവിക്കുട്ടി യും ശ്രീവിദ്യയും ഒരേ നാണയത്തിന്റെ ഇരു വശങ്ങൾ ആണോ. പ്രണയത്തിനു വേണ്ടി ഇത്രയും വേദന അനുഭവിച്ചവർ വേറെ ഉണ്ടാവില്ല
no ..the main difference is LUST and LOVE
enikum thonittund
Orupadu madavikuttiyum sreevidyamarum ee lokathu ennum undu Gadamayi snehikkunnavarkellam ethanu Anubavam
പ്രണയം ശരിക്കും വളരെയധികം വേദന നല്കുന്നു,എന്നിട്ടും ആളുകൾ പ്രണയിക്കുന്നു..
Aaarodarnni pranayam sreevidyak
ഞാൻ ചെറുപ്പത്തിൽ ദേവിയായി മനസ്സിൽ വിചാരിച്ചിരുന്നത് ശ്രീവിദ്യയെ ആയിരുന്നു. ..
Exactly
Njan.Chottanikkara.Deviye.Thozhumbol.Sreevidhyyude.Roopam.Annu. Varunmathu
Ippooozhum
എനിക്കും അങ്ങനെ തോന്നാർ ഉണ്ട്
Yes njanum
Etra manoharamaayi idheham samsarikyunnu.ozhukunna puzha pole manoharamaaya vaakukal..
ഒരു പവിത്ര ജന്മം .... അതാണ് ശ്രീവിദ്യ എന്ന മുഖശ്രീ .. ഒരു ദേവി ചൈതന്യം ആ മുഖത്ത് ദർശിക്കാൻ കഴിയും ...... പ്രണാമം
വളരെ മനോഹരമായ അവതരണം
Vidyamaye istapedunavar like adiche
സാറിന്റെ സംസാരം മുഴുവൻ കേട്ടിരുന്നു, ഒരു മിനിറ്റ് പോലും സ്കിപ് ചെയ്തില്ല, അത്രക്കും മികച്ച അഭിനയം
It seems that this gentleman also fell in love with Srividya 😀. His observation with admiration about her face, lips and eyes movement and expression are something like a lover's observation and experience !! It is possible because Sruvidya was a very beautiful lady
May be that was true. M
എത്ര നല്ല അവതരണം ❤️❤️❤️🙏🙏🙏👏👏👏💐💐💐
Awesome narration!!!👌🏻
സഫാരി ടീവിയിൽ മുൻപ് എപ്പോഴോ കേട്ടതിനു ശേഷം ഇപ്പോൾ വീണ്ടും ജോൺ സർ താങ്കളുടെ മനോഹരമായ മലയാളം. നമസ്തേ. എന്തായാലും വളരെ നാളുകളിൽ നമ്മുടെ കണ്ണുകളെ കോരിത്തരിപ്പിച്ച സൗന്ദര്യത്തിന്റെ നിറകുടമായിരുന്നു വിദ്യാമ്മ.
Super,what a language,our malayalam.precious language
മലയാള ഭാഷയുടെ നിസ്സമീമായ സൗന്ദര്യത്തെ ഭംഗിയായി ആവിഷ്കരിച്ചരിക്കുന്ന അവതരണം.
Excellent narration!!!!!! 🙏🙏🙏
Sreevidya njan asooyappetta
Saundaryam...lokasundari...
സ്ത്രീ സൗന്ദര്യത്തിന്റ പൂർണ രൂപം...... ഇത്രയും സൗന്ദര്യം ഒരു അഭിനേത്രിയിലും കാണാൻ കഴിഞ്ഞിട്ടില്ല...... വിദ്യാമ്മയെ ഒത്തിരി ഇഷ്ടം..... ❤❤❤❤❤
Wonderful presentation.🙏
കേൾക്കുന്തോറും വീണ്ടും കേൾക്കാൻ തോന്നുന്ന ഒരു മാന്ത്രിക അവതരണ രീതി. സാറിൻ്റെത്
ചിലർ അങ്ങനെ ആണ് .സ്വന്തം ജീവിതം കണ്മുന്നിൽ തകരുന്നത് നോക്കി നില്കേണ്ടി വരും ..അപ്പോഴും മനസിലെ പ്രണയം മാത്രം ബാക്കി നില്കും
Athe frnd sheriyaanu
100%true..
Yes
Yes. It's true
Sathyam 😔
പറയുന്നത് കേൾക്കാൻ എന്ത് ഒരു സുഖം ഉണ്ട് തങ്ങളുടെ സംസാരSശൈലി യും വളരെ രേസം ആണ്
Wonderful presentation. Great
spr അവതരണം👍👍👍
Pranamam🙏🙏🙏🙏❤️❤️❤️❤️
He unravels the enigmatic Sreevidya so beautifully, only possible when you equally love and respect someone.
what a Sur price. ഞാൻ സ്മൃതി chan e Iil മി ക്യപ്പോഴും കാണുമായിരുന്നു. എന്നെങ്കിലും വിദ്യാമയെ കുറിച്ചു പരാമർശമുണ്ടാവുമെന്നു കരുതി അവരുമായി അഭിനയിച്ച സോമന്റെയും സത്യന്റെയുമെല്ലാം സ്മൃതി കണ്ടു. But വിദ്യാമയെ കുറിച്ചൊന്നും പറഞ്ഞില്ല. എന്നാൽ വിദ്യാമയുടെ തന്നെ സ്മൃതി Prg വന്നപ്പോൾ. ഞാൻ ശരിക്കും Excited ആയിപ്പോയി. thank you So much. Vidyama iട my favourite actress. അവർ മരിക്കുമ്പോൾ ഞാൻ 7th ൽ പഠിക്കുന്നു (2006). അന്നു തുടങ്ങിയതാ അവരെ കുറിച്ചുള്ള അന്വോഷണം
Me tooo
One of the best.
Malayalam a magic language
Thank u sir
വിദ്യാമ്മ 😘😘😘😘😘😘😘
ആരും സ്നേഹിച്ചു പോകുന്ന ഈശ്വരന്റെ അത്ഭുത സൃഷ്ടികൾ. കമൽ ഹസൻ. ശ്രീവിദ്യ❤️❤️❤️
You are great sir
ഒരു മനുഷ്യന്റെ ഹൃദയത്തിലെ അമിതമായ ആഗ്രഹങ്ങളെ അടക്കിനിർത്തുവാൻ കഴിഞ്ഞില്ല എങ്കിൽ അത് പുരുഷനാവട്ടെ, സ്ത്രീയാകട്ടെ ആ വ്യക്തിയുടെ ജന്മംതന്നെ നീറുന്ന വേദനകളുമായി അവസാനിക്കേണ്ടിവരുമെന്നു മാത്രമല്ല, തോരാത്ത കണ്ണീർക്കടലായ് ഒരിക്കലും മടങ്ങിവരാനാവാതെ ആഴക്കടലിന്റെ അടിത്തട്ടിലേയ്ക്ക് എന്നേയ്ക്കുമായ് മാഞ്ഞുപോകയും ചെയ്യും. (ജോൺ പോൾ സാറിന്റെ ശൈലി അഭിനന്ദനം അർഹിക്കുന്നു ).
ഇതുപോലെ സംസാരിക്കാൻ എന്നെങ്കിലും സാധിച്ചെങ്കിലും
ജോൺസാറിന്റെ വർണ്ണനാ രീതി 'ഭാഷാ ' കൈകാര്യം ചെയ്യുന്ന മിടുക്ക് സമ്മതിച്ചിരിക്കുന്നു. താങ്ക്സ് സാർ.... വിദ്യാന്മയ്ക്ക് പ്രണാമം പെയ്തു തീരാത്ത മഴ പോലെ മിന്നി മറഞ്ഞ പ്രകാശമായിരുന്നു വിദ്യാമ്മാ.
വിദൃമ്മേ🙏🙏🙏🙏❤️❤️❤️❤️❤️
എന്തൊരു നല്ല മലയളം .........
താങ്കളിൽ നിന്നും കൂടുതൽ episodes പ്രതീക്ഷിച്ചുകൊള്ളുന്നു ........
Sir malayalam enna spelling check cheyyu
ശ്രീവിദ്യയെ മികച്ച നടിയെന്ന നിലക്കും ഭരതനെ മികച്ച സംവിധായകനെന്ന നിലക്കും എനിക്കിഷ്ടമായിരുന്നു. ഒരിക്കൽ' എറണാകുളം സിനി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഭാരത് ടൂറിസ്റ്റ് ഹോമിൽ നടന്ന ഒരു ചടങ്ങിൽ ആ ചടങ്ങിൽ പ്രേം നസീർ ,ലക്ഷ്മി, മോഹൻ (നടൻ), മധു തുടങ്ങിയവരൊക്കെ വേദിയിലുണ്ടായിട്ടും അവർ വന്നിരുന്നത് എൻ്റെ അടുത്താണ് ഒരു താരത്തിൻ്റെ പകിട്ടില്ലാതെ ഇതെന്നെ ദീർഘകാലം വിസ്മയപ്പെടുത്തിയ ആനന്ദിപ്പിച്ച ഒരു കാര്യം കൂടെയായിരുന്നു.......
ഞാൻ സിനി ക്ലബിൻ്റെ ചടങ്ങുകളിൽ ക്ഷണയിതാവുന്നത് അവരുടെ സിൽവർ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് അഖില കേരളാടിസ്ഥാനത്തിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ ഒന്നാം സമ്മാനിതനായതോടെയാണ്.
ഭരതേട്ടനെ ഞാൻ ആദ്യമായി കാണുന്നത് എൻ്റെ ഉപാസന എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടു്ഫോർട്ടുകൊച്ചിയിൽ വെച്ചാണ്. അന്നു് ഭരതേട്ടനുമായെത്രയോ സംസാരിച്ചു. പേന യോ കടലാസോ ടേപ്പിറക്കാർഡറോ ഇല്ലാതെ കണ്ട ആ അഭിമുഖം ഞാൻ പിന്നീട് കോഴിക്കോട് നിന്നിറങ്ങിയിരുന്ന ഒരു പ്രമുഖ പത്രത്തിൻ്റെ ഫിലിം പേജിൽ പ്രസിദ്ധീകരിച്ചു - ''...
പിറ്റേന്നും ആ സെറ്റിൽ പോയ എൻ്റെ സുഹൃത്തുക്കളോട് സമദ് എന്തേ വന്നില്ല എന്നദ്ദേഹം ചോദിക്കുകയുണ്ടായി.
ശ്രീവിദ്യയെക്കുറിച്ച് അവസാനം ശ്രീ .ജോൺ പോൾ പറഞ്ഞ വാക്കുകൾ .......
അത് കേട്ടെൻ്റെ കണ്ണും മനസ്സും നനഞ്ഞു. അവരുടെ അന്ത്യനാളുകൾ എത്ര ക്രൂരമായിരുന്നു ...
നന്ദി.ശ്രീ.ജോൺ പോൾ
ശ്രീവിദ്യയെ അവരർഹിക്കും പോലെ അവതരിപ്പിച്ചതിനു്.-...
ആരണ്യകാണ്ഡം എന്ന സിനിമയിലെ ഈ വഴിയും ഈ മരത്തണലും ....... എന്ന പ്രേംനസീറുമൊരു മിച്ചുള്ള ആ പാട്ടു് മൂളുമ്പോഴുo കേൾക്കുമ്പോഴുമൊക്കെ എൻ്റെ കൺമുന്നിൽ തെളിയുക അവരുടെ ആ കണ്ണുകളും അധരവുമൊക്കെയാകും .....
സമദ് പനയപ്പിള്ളി
ഫോൺ: 9895280 155.
RIP sri vidyamma..🙏
Manoharamaya.kannukal.pranam
WHAT A NARRATOR, BEAUTIFULLY SAID, SIR...................................LOVE SRIVIDYAMMA, I HAVE NEVER HEARD MALAYALAM IN THIS WAY.
Really awesome.. 👌
സൗന്ദര്യം കൊണ്ടും കഴിവു കൊണ്ടു മെല്ലാം അനുഗ്രഹിതയായിരുന്നു അവർ. എന്നാൽ ജീവിതം ദുരിതപൂർണ്ണമായിരുന്നു. ജിവിതത്തിൽ ഒറ്റപ്പെട്ടു പോയിട്ടും എല്ലാ പ്രതിസദ്ധികളേയും അവർ ചങ്കുറപ്പൊടെ സധൈര്യം നേരിട്ടു. എന്നാൽ വിധി അവരെ തോൽപ്പിച്ചു കെണ്ടേ യി രു ന്നു. She is bold and beautiful.
നല്ല അവതരണം..❣️
ജോൺ പോൾ സർ രചിച്ചു, കെ. ജി. ജോർജ് സർ സംവിധാനം നിർവഹിച്ച വിശുദ്ധ അൽഫോൻസാമ്മ ഡോക്യൂമെന്ററിക്ക് ശബ്ദം നൽകാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. പിന്നീട് വർഷങ്ങൾക്കു ശേഷം വിശുദ്ധ ചാവറയച്ചനെ കുറിച്ചുള്ള ഡോക്യൂമെന്ററിക്ക് ശബ്ദം നല്കിയപ്പോഴും അവിടെയും ജോൺപോൾ സർ ആയിരുന്നു രചന. മികച്ച അനുഭവം ആയിരുന്നു രണ്ടും. ഒരുമിച്ചു നിന്ന് ഒരു ഫോട്ടോ എടുക്കാൻ ഉള്ള വിവേകം ഉണ്ടായില്ലലോ എന്ന് ഇന്ന് ആലോചിക്കുമ്പോൾ നഷ്ട ബോധം തോന്നുന്നു.
ഇതിന്റെ മലയാളം Subtitle കിട്ടുവോ?.... ഇല്ലാലേ
eds 😇😂
🤣🤣🤣
Kairali tv yod prnjitnd
Kittum
😂😂
Ha ha ha😂😂😂
മലയാളം എത്ര സുന്ദരമായി അവതരിപ്പിക്കുന്ന ജോൺ പോൾ❤️
Love u sreevidhyamma
Avatharanam adipoli.
പ്രണയം മരിക്കാത്ത കുറെ നല്ല ഓർമകൾ മാത്രമാണ് എന്റെ പ്രണയവും പരാജയമായിരുന്നു ദുഃഖമുള്ള നോവ് മാത്രം
പ്രണയം പരാജയമാകുമ്പോഴാണ് നാം എപ്പോഴും അതിനെ ഓര്ക്കാര്, എപ്പോഴും നനവുള്ള.. സുഖമുള്ള.. വേദന.. പ്രണയം എപ്പോഴും വേദനയാണ്
@@salihsmubarak ശെരിയാണ് thank
@@haleemamohamed7546 Kozhikode aano
@@salihsmubarak allallo
@@haleemamohamed7546 ok
Angayude avatharanam athimanoharam thanne....thangalude bhasha shudhiyil avatharan shailiyil alinju cherukayan oru viewersum..oppam my favourite actress shrividhyama manassil minnimaranju pokunnu....❤🙏🏽
മലയാള ഭാഷയുടെ മാന്യത, കുലീനത, അന്തസ്സ്,, വാനോളം ഉയർത്തുന്ന ഇന്ന് ജീവിച്ചിരിക്കുന്ന അപൂർവ്വം വ്യക്തിത്വം ആണ് ജോൺ സാർ. ഇതിനുമുൻപ് മലയാളത്തിന്റെ ചാതുര്യം ഉള്ളം കൈയിൽ ഇട്ടു അമ്മാനം ആടിയത് Dr. സുകുമാർ അഴിക്കോട് ആണ്.. അദ്ദേഹം ഭാഷയിൽ ചില കടിച്ചാൽ പൊട്ടാത്ത വാക്കുകൾ ഉൾക്കൊള്ളിക്കാറുണ്ട്. അത് സാധാ ജനങ്ങൾക്ക് ഗ്രഹിക്കുവാൻ ബുദ്ധിമുട്ടേണ്ടി വന്നിട്ടുണ്ട്.. അതെ സമയം സാറിന്റെ വാക്കുകൾ ഗംഗാ പ്രവാഹം പോലെ, ഗാന നിര്ധരി പോലെ...... ഉണർവും ഉന്മേഷവും ഞങ്ങൾക്ക് നൽകുന്നുണ്ട്... എന്തിനോടുപമിക്കുവാൻ..... ? എനിക്ക് വാക്കുകൾ ഇല്ല..... ഒരിക്കൽ വിദ്യാമ്മയുമായുള്ള ഒരു അഭിമുഖത്തിൽ അവർ തന്നെ പറഞ്ഞത് ഓർമ വരുന്നു. അമ്മയുടെയും ബന്ധുക്കളുടെയും, ശക്തമായ എതിർപ്പുകൾ മറികടന്നു ജോർജ് എന്ന ആളെ തീക്കനൽ എന്ന മധുവിന്റെ ചിത്രത്തിൽ വച്ചു കണ്ടുമുട്ടിയതും വിവാഹം കഴിച്ചതും എന്റെ ജീവിതത്തിൽ jeevit ഉണ്ടായ undaaya ഏറ്റവും തെറ്റായ തീരുമാനം ആയിരുന്നു വെന്നു..... MR. ജോർജ് ഒറിജിനൽ പ്രൊഡ്യൂസർ ആയിരുന്നില്ല... അവരെ തെറ്റിദ്ധരിപ്പിക്കുക ആയിരുന്നു... പക്ഷെ മധുവിന് ഇതെല്ലാം നേരത്തെ അറിയാമായിരുന്നു... വിവാഹത്തിന് ശേഷം ആണ് ജോർജിന് പണം ആണ് വലുത് എന്ന് മനസ്സിലായതും, പണത്തിനു വേണ്ടി അവരുടെ സിനിമ ചാൻസ് കുറയുവാതിരിക്കാൻ ആദ്യ ഗർഭം ജോർജിന്റെ നിര്ബന്ധം മൂലം അലസിപ്പിച്ചു കളയേണ്ടി വന്നതും ഒരു സ്ത്രീ എന്ന നിലയിൽ ഞാൻ ഏറെ ദുഃഖി ക്കുന്നതായി അവർ പറയുകയുണ്ടായി.. അത് വരെ സമ്പാദിച്ച സ്വത്തുക്കളിൽ നല്ലൊരു ഭൂരിഭാഗവും ഇതിനിടയിൽ ജോർജ് കൈക്കലാക്കിയിരുന്നു. എന്തിനു.. കള്ള ഒപ്പിട്ടു അവരുടെ ചെക്ക് ഉപയോഗിച്ചു BANK Balance പോലും അവൻ എടുത്തിരുന്നു.... പിന്നീട് 1 എന്ന് മുതൽ ജീവിതം ആരംഭിക്കുക ആയിരുന്നു.. പക്ഷെ വിധി മറ്റൊന്ന്..... മലയാളത്തിന് നല്ലൊരു നടിയെ ആണ് നഷ്ടം ആയതും....
Awesome rendition, passionately poetic!! She was an epitome of beauty, elegance and knowledge, her eyes said it all😍💞 There can't be anyone like her ever!!!
Loves her and respect her most
Not spine cancer.. she had breast cancer that metastasized, among other parts of the body, to her spine too. I was among the doctors who attended to her in KIMS hospital, TVM. It was pretty bad towards the end.. but, yeah, I was fortunate to talk to her and share some interesting insights about her life.. a lot of facts aren’t stated here by John Paul, & maybe rightly so.
Can you tell it please
Idheham ee avatharakkan valare nannayi smrithi enna programme avathirippikkunnund
ശ്രീവിദ്യയുടെ കണ്ണുകളിൽ. എന്തൊരു ശ്രീ ആയിരുന്നു.. വിടരാതെ കൊഴിഞ്ഞു പോയി... അവതാരകന്റെ മലയാളം കേട്ടപ്പോൾ ഗിരീഷ് പുത്തഞ്ചേരിയെ ഓര്ത്തു പോയി..മലയാളഭാക്ഷാ പരിജ്ഞാനം അവാച്യമാണ്, അവർണ്ണനീയമാണ്..
Randupereyum eshtanu
Best ever tribute ❤. She was wantonly and deliberately destroyed by the so called husband.
I love mostly Sridvidya akka🤟😘😘 I miss her RIP . 🙏🙏🌷🌷🇮🇳🇮🇳
I want Sridvidya akka had kids grow up . But she dnt have children . I am sad 😢😪😕😕
All man stupid to fellow her .. all man need her money to fool her destroyed lost her life .. I am angry all man stupidly ..
I am cry to felt sadness Sridvidya akka 😔😔😔😓😓😭😭😭🇮🇳😘😘🇮🇳🙏🙏 we love Sridvidya akka jai hind❤❤❤❤❤ I watch Sridvidya akka movie ,malayalam and Tamil too much .. she is best actress hero of all India top ...she is really so beautifully woman
I am prayers God bless her soul in peace .. 🙏🙏🙏🇮🇳🙏❤😘😘❤❤
From I am deaf
Mrs Roopa. S. Shetty ..
Same to you. I Love her So much.Avar Mari Kumbol njan 7thil padi Kunnu. Annu Start cheythatha avare kurichulla Search.Avarude Oru Interview i I Avar Parnju .jeevi thathil Ammayavan kazhinjilla pakshe orupadu nalla Amma rol I cheyyan kazhinju ennu
She did Powerful Role in Malayalam and Tamil film her acting ability I can't express am speechless
അല്ലെങ്കിലും കമലഹാസനെയൊക്കെ കേറി പ്രേമിക്കാൻ പോയപ്പഴോ, പെണ്ണുപിടിത്തത്തിൽ ഡോക്ടറേറ്റ് നേടിയ ആളാണ് കമൽ ഹസൻ
He is an Mad LovEr💓
പ്രണയം തീർത്തും സ്വകാര്യം അല്ലെ? ഹേയ് !! സർട്ടിഫിക്കറ്റ് കൊടുക്കാൻ നമ്മൾ ആര്? !
Pennu piduthavum pranayavum randalle. Being in a relationship allallo being in love. Orupad perof relationship il aayitulla aalkum oru pakshe pranayam oraalod matram aayirikam undayitullath. Film field il ulla (malayalam, tamil, hindi ethayalum) namukariyavunna orupaad aalkarum relationship undayitullavaraanu. Without being in love.
മികച്ച അവതാരണം 👍👍👍👍
സാറിനോട് ഓരോതവണയും സ്നേഹം കൂടിക്കൂടി വരുന്നു അത്രയ്ക്ക് നല്ല അവതരണം ദൈവം അനുഗ്രഹിക്കട്ടെ
Amma super👍🌹
super presentation,beautiful language
Beautiful
Natural actress.. Most beautiful lady in d Indian films
Sreevidhya🤗
Hello, sir please update, old super star heroin,s vijyasree,s Life story movie Life story and other stories please sir vijyasree is very beautiful actress dancer
പാവം അവരുടെ പ്രണയത്തിന്റെ ആഴം ആരും തിരിച്ചറിഞ്ഞില്ല
വിദ്യാമ മരിച്ചതിനു ശേഷമാണ് ഞാൻ അവരെ കുറിച്ച് കൂടുതൽ അറിയാൻ തുടങ്ങിയത്.that time I had been Studying 7th Std.അന്നു മുതൽ തുടങ്ങിയതാ അവരോടുള്ള ആരാധന. അത് പിന്നെ പ്രണയമായി.y eട i rely love her. i watch her Somany movies Since 2006.
Same here,, അവരെ പ്രണയിച്ചു പോവ്വാത്ത പുരുഷന്മാർ കാണുമോ,,ഭൂമിയിലിറങ്ങിയ ദേവസൗന്ദര്യം
I love you Amma
Yeas വിദ്യാമ്മ
കമന്റ് വായിച്ചു അവതാരകന്റെ അവതരണം കേൾക്കാൻ മാത്രം video കണ്ട ഞാൻ..
Njanum.......
Ayyo chirichu marichu , njanum
@@ajmalmammu6824 kkjn
No... only becose of Sreevidyamma
ഹോ.... ജോൺ പോൾ sir great
ഞാൻ ആദ്യമായി മലയാളം പഠിച്ചു thank you sir
Great... Make more
Sir,
മഹാകവി എ അയ്യപ്പനെ കുറിച്ച് ഒരു episod ചെയ്യുമോ?
Great..
Varsangalayi avarekurich searchin thudangiyitt. Njan6th il padikumbozha avar marikunath 2oo6
Love brings only lost feeling .......... most of the couples who have married on their own choice have always ended in sorrow .Very few are lucky to enjoy the bliss
ചിരിക്കുന്ന കണ്ണുകളാണ് അവർക്ക്
Malayala cinemayil eathu tharam kadhapathrangalum valare manoharamayi avatharippikkuvan kazhiv ulla oru nady an sreevidhya chechi
🙏🙏
Nice