| Smrithi |Cochin Haneefa
Вставка
- Опубліковано 7 лют 2025
- Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #smrithi
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
Please Subscribe and Support Safari Channel: goo.gl/5oJajN
Pp
Super🔥
ഒരു സകലകലാ വല്ലഭൻ ! അദ്ദേഹത്തിന്റെ നർമ്മ രംഗങ്ങൾ ഓർത്ത് ഞാനിപ്പോഴും ചിരിക്കാറുണ്ട്.
ഒരു സെലിബ്രറ്റി മരിച്ചപ്പോൾ ഞാൻ ആദ്യമായി കരഞ്ഞത് ഹനീഫക്കയുടെ വേർപാടിലാണ്... രണ്ടാമത്തേത് ബാലഭാസ്കരുടേയും ... മറക്കില്ല ഒരിക്കലും
Rahul Nair njanum 😥
namudai manichettanai maranno bro
കലാഭവൻ മണി
mani chettan ❤️
Manichettan വിളിച്ചുവരുത്തിയതല്ലേ
ജോൺ പോൾ സാറിന്റെ സംസാരം അതിന്റെ ഒഴുക്ക്, ശുദ്ധത, അക്ഷര സ്ഫുടത എല്ലാം എറേ ആകര്ഷണീയവും, മനോഹരവും, കേൾക്കാൻ തന്നെ കാതുകൾക്ക് ഇമ്പമാണ്, ആശംസകൾ
Athe athe kollam
ജോൺ പോൾ സാറിന്റെ മലയാളം കേട്ടാൽ പ്രണയം തോന്നും മലയാളത്തോട്..
എനിക്ക് ഏറെ ഇഷ്ടമുള്ള ഒരു ഹാസ്യനടൻ ...അവിശ്വസനീയമായിരുന്നു അദ്ദേഹത്തിന്റെ വേർപാട് ....ഇന്നും അദ്ദേഹത്തിന്റെ സിനിമകൾ കാണുമ്പോൾ നൊമ്പരത്തോടെ അല്ലാതെ ഓർക്കാൻ കഴിയില്ല ...
Cochin haneefa....
താങ്കൾ ഇന്നും ജീവിക്കുന്നു ഞങ്ങളുടെ മനസ്സിലൂടെ ......
Aiswarya Mohandas enikk chiri varunnu ningalude okke ee varthamaanzm keettitt
@@wayanad1000 അതിനു ചിരിക്കാൻ മാത്രം എന്താ പറഞ്ഞേ ....മനസ്സിലായില്ല
കലാകാരമാരൊക്കെ സ്വന്തം നശിപ്പിച്ചവരും കുടുംബം കലക്കിയ വരും നാട്ടുകാരെമുഴുവൻ തെറ്റായ വഴി കാണി ച്ചു കൊടുക്കുന്ന വരു മാണ് .നല്ല കുടുമ്പ ജീവിതം നയിച്ച് നന്മകൾ മാത്രം ജീവിതാ അഭിനയങ്ങളിൽ കാണിച്ചഒരു നടനും ഇല്ല ഒരു നടിയും ഇല്ല.സിനിമയിൽ വരുന്നത് തന്നെ എല്ലാം വിൽപനക്ക് വെച്ച് വന്നാലോ മാക്സിമം യൂസ് ചെയ്ത് മയക്ക് മരുന്നിന്റെയും മനുഷ്യ ക്കടത്തിന്റെയും പിടിക്കപ്പെടാത്ത ഉറവിടമായി ജീവിച്ച് സമൂഹത്തിന്റെ അധാർമികതയിൽ ആത്മാഭിമാനം കൊള്ളുന്ന അപരിഷ്കൃത വർഗ്ഗമാണിവർ
@@wayanad1000Enikke Ithe kanumbol vadakkumnokkiyandran Enna padathil sreenivasan paraja "cinema nadanmar muzhuvan kallu kudiyanmaranenna" dialogue ane orma varunne.
@@wayanad1000 oooh thanne...
Nanmayude nira kudame😈😈
ഹനീഫിക്കയോട് എനിക്കുള്ള അധികമായ സ്നേഹം ഒരിക്കലും മറ്റൊരാൾക്ക് അനുകരിക്കാൻ സാധിക്കാത്ത ഹനീഫിക്കയുടെ മാത്രമായ അഭിനയശൈലിയും അതിലുപരിയായി അദ്ദേഹം എന്റെ ആരാധ്യ പുരുഷനായ ജയൻ സാറിനോടൊപ്പം അഭിനയിച്ച ചുരുക്കം ചിലരിൽ ഒരാൾ എന്ന പ്രേത്യേകതയും കൂടിയാണ് ♥♥♥♥
ഈ പേര് 'കേൽക്കുമ്പോൾ ഇന്നും ഒരു വിങ്ങലാണ് മനസ്സിന് അത്രയ്ക്കും മനസ്സിൽ പതിഞ്ഞ് പോയി
ഒടുവിൽ... തിലകൻ ചേട്ടൻ ..ഹനീഫക്ക.... സ്ക്രീനിൽ ജീവിക്കുന്നവർ... മറക്കില്ല...
One of the best Malayalam movies ever - വാത്സല്യം 👌👌👌
കൊച്ചിൻ ഹനീഫിക്ക മലയാളത്തിനു നൽകിയ നല്ലൊരു സംഭാവനയാണ് വാത്സല്യം സിനിമ.
Cochin Haneefa was a pillar of the Malayalam cinema. May his kind soul rest in peace. John Paul has narrated the life if his close friens, so
beautifully.
ഒരു മികച്ച സംവിധായകൻ
തിരക്കഥ കൃത് കൂടി ആയിരുന്നു ഹനീഫ കക
വാത്സല്യം മാത്രം ഉദാഹരണം
അനീഫ ക്‌ക ഒരു ഇൻറർവ്യൂ ല്
പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു
കരുണാനിധി തമിഴ്നാട് മുഖ്യമന്ത്രി ആയ സമയത്ത്
അന്ന് അഭിനന്ദനം അർപ്പിക്കാൻ കമൽ ഹാസനും രജനി കാന്തും അടക്കം പ്രമുഖര് പുറത്ത് നിൽക്കുമ്പോൾ കരുണാനിധിയുടെ കൂടെ അദ്ദേഹത്തിൻറെ റൂമിൽ
ഹനീഫ് ക്കക ഉണ്ട്..
അന്ന് കരുണാനിധി പറഞ്ഞത്രേ
എൻ്റെ ഈ റൂമിൽ രണ്ട് മലയാളികൾ മാത്രം ആണ് ഇങ്ങിനെ ഇരുന്നിട്ട് ഉള്ളൂ ഒന്ന് ഹനീഫ
മറ്റൊന്ന് എംജി രാമചന്ദ്രൻ
MGR
തീർച്ചയായും മലയാളം സിനിമ കണ്ട ഏറ്റവും മികച്ച ഒരു സംവിധായകനും തിരക്കഥാകൃത്തും കൂടിയാണ് ഹനീഫ കക
ഹനീഫ്ക്ക യെ ഓർക്കുമ്പോൾ തന്നെ മനസ്സിൽ ഒരു വിങ്ങലാണ് 😔
കിട്ടുന്ന വേഷത്തിനന്നു സരിച്ച് ജീവിക്കുന്ന യഥാർത്ഥ കലാകാരൻ - ഹനീഫ
ഹനീഫിക്ക,മണിച്ചേട്ട൯ മറക്കില്ല ഒരിക്കലു൦
Supppprrrrr talk ...excLLLLLLLLLLLnt ..Weldon John poul Sir ....Sri.Cochien Haneefaaaa ...whaaaaat an actor
Great ...💕💕💕💕💕💕🙏🙏🙏🙏
കൊച്ചിൻ ഹനീഫിക്കയെ മലയാള സിനിമ ഇന്ന് ശരിക്കും മിസ്സ് ചെയ്യുന്നുണ്ട്.
PRANAMAM & THANKS TO SUCH GREAT SOULS.
ഇപ്പോഴാണ് അദ്ദേഹത്തിൻ്റെ നഷ്ടം മനസ്സിലാകുന്നത് കരഞ്ഞു പോയി
ഇങ്ങനെയും മലയാളത്തിൽ വാക്കുകളുണ്ടോ എന്തൊരു ഭംഗിയാ സംസാരം..
നല്ല വ്യക്തി യും മനുഷ്യ സ്നേഹിയുമായിരുന്നു. പരോപകാരിയും.
Great Sir 🙏🙏
One of my most favorite actor. Especially his comedy acts, As a director when I saw the film Valsalyam, I wondered his genius. During my school life, I watched his villain roles. Also Janardhanan,. I used to tell Among the old film actors, Madhu, Janardhanan & Kochin Haneefa only remain. But now Haneefa is no more. I heard from my friend, Riyaz in Kochi, his wife & family are struggling as his family didn't give support or even the family share to them. I felt very sad. But what can I do?
Haneefikka is something special!
Sir very strong words especially those last words
Haneefka the true legend!!!
Just few days back there was a few videos on the occasion of about 25th anniversary of Kamal Haasan Movie Mahanaadi. But for me the first thing that came to my mind on that occasion was the cunning villainous role done by Haneefikka in it. It's really an ode to his acting prowess that inspite of being such a nice wonderful person he could do full justice to that role in mahanadi. Even today watching it you can't help but hate for that evil character in that movie
Actually kamalhasan wanted him to do the antihero role in Guna film . But he couldn't make it due to some issues . When mahanadhi came up kamalhasan insisted on calling cochin haneefa for that role .
JOHN PAUL SIR, FEELS LIKE A GENTLE RAIN IN 30 MINUTES.
He is a legend 🙏🙏🙏
he is a great man
കലയോട് പ്രതിഫലത്തേക്കാൾ ആന്മാർത്ഥതയുള്ള കാലാകാരൻ/ വത്സല്യം മാത്രം മതി അദ്ദേഹം എത്രയോ ഉയരത്തിലാണെന്ന്, ഇതിൽ ഓലമടൽ വീഴുന്ന ഒറ്റ സീൻ മതി ഹനീഫയുടെ വീക്ഷണം
ശങ്കർ സാറിൻ്റെയും പ്രിയ നടൻ ആയിരുന്നു ഹനീഫ് ക്ക്
അദ്ദേഹത്തിൻ്റെ പല ചിത്രങ്ങളിലും ഹനീഫ് കക ഉണ്ട്
Habeefkka a great actor and mimicry artist. Over and above a good human.
Adv D'souza Philip NewDelhi
Thanks safati
താങ്കൾക്കു എങ്ങനെയാണ് sir ഇത്ര മനോഹരമായി സംസാരിക്കാൻ saadikkunnathu boradikkathe ഇല്ല
വലിയ നഷ്ടം ...അദ്ധേഹം വിട്ടുപോയത്...അദ്ധേഹത്തിന്റെ കുടുംബം പിന്നീട് ബുദ്ധിമുട്ടിലായ വാര്‍ത്തകള്‍ അതിലും വലിയ വേദനയായി...
Yes😔
ആ കുടുംബത്തെ പിന്നീട് ദിലീപ് സഹായിക്കുകയുണ്ടായി ❤ കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുത്തു നടത്തുന്നു ❤❤❤👍👍👍👍👍👍👍👍👍👍👍
സ്മ്രിതി കുറച്ചു സാമയത്തിൽ(30 മിനിറ്റ്) ഒതുങ്ങുന്നതിൽ പ്രയാസം തോന്നാറുണ്ട്
Haneefa, great person, who can forget the film "valsalyam" directed by him; ND the pedithondan gunda in kireedam, aram thampuran
ഞങ്ങളെ കരയിപ്പിച്ചു.❤️
പ്രണാമം കൊച്ചിൻ ഹനീഫ sir 😢😢😢
Haneefka ❤️
SUPER,................SUPER..................
ജോൺ പോൾ സാറിന്റെ മലയാളം കേട്ടാൽ പ്രണയം തോന്നും മലയാളത്തോട്..
സത്യം 👍
Haneef is a great person.... Can't believe his death....
ഹനീഫിക്ക ❤️
Safari is always great
Please add John Paul's name in the title or description
May his soul rest in eternal peace.
Great man
ഇത്ര അനായാസമായി യഥാർത്ഥ മലയാളം ഒഴുക്കൊടെ സംസാരിക്കുന്ന ജോൺപോൾ സാറിനോട് ബഹുമാനം!!
Haneefa ikka ❤
Tnku sir
Cochin refineriyum vikranthum Cochin ship yaardum okke mullaperiyar dam bomb de paruthiyulaanu. Athu pottiyaal kuree saathanangal kadalillkku poogum. Ellavarum onnu mullaperiyar dam ne kurichu status and story idanam. Decomission mullaperiyar save kerala India. 37 lack to 1.2 crore of people's will die when this dam brakes. Please make your status and story about mullaperiyar... Save kerala children's and cute animals other wise we will die. Political leaders you will pay for this when it brakes. mullaperiyaarine kurichu nadimaarum nadenmarum prethigarikathathu thamil cinimayil avasaram nashtta pedunathu kondaanu . Prevthiraj maathremee prethigarichuloo. Salute rasel joy and privthyraj sir.
ഹനീഫക്കായുടെ ശക്തമായ രചന - താളം തെറ്റിയ താരാട്ട്,
ശക്തമായ സംവിധാനം - ഒരു സന്ദേശം കൂടി.
പിന്നെ കൊച്ചിൻ ഹനീഫ സ്റ്റേജ് നെയിം ആണെന്നാണ് എന്റെ അറിവ്. സലിം അഹമ്മദ് എന്നാണെന്ന് തോന്നുന്നു യഥാർത്ഥ പേര്....
താളം തെറ്റിയ താരാട്ട് ഹനീഫ്ക്കയല്ല സംവിധാനം ചെയ്തത് എ ബി രാജാണ്.. തിരക്കഥയാണ് ഹനീഫ്ക്ക നിർവഹിച്ചത്..
വീണമീട്ടിയ വിലങ്ങുകൾ
ഭീഷ്മാചര്യ
മൂന്നു മാസങ്ങൾക്കു മുമ്പ്
ഒരു സന്ദേശം കൂടി
ആൺകിളിയുടെ താരാട്ട്
ഒരു സിന്ദൂരപ്പൊട്ടിൻെ ഓർമയ്ക്ക്
വാത്സല്യം.... ഇതൊക്കെ യാണ് മലയാളത്തിൽ ഹനീഫ്ക്ക സംവിധാനം ചെയ്ത ചിത്രങ്ങൾ..കൂടാതെ അഞ്ചു ചിത്രങ്ങൾ തമിഴിലും സംവിധാനം ചെയ്തു..
വാത്സല്യം
സലീം അഹമ്മദ് ഘോഷ്
ഈ വീഡിയോ dislike ചെയ്യുന്നവരെ സമ്മതിച്ചു.. വല്ല ശത്രു രാജ്യക്കാർ ആയിരിക്കുമോ..?
Sathyam
Aayirikkum
Good presentation
മൂന്നു മാസങ്ങൾക്കു മുൻപ് എന്ന മൂവിയും നല്ല ഹിറ്റ് ആണ്
12:50 തോളിൽ കടിക്കുന്ന കഥ
Thank you watched it first
Big salute to your language .. John sir
Well
Respect ✊ Haneefka
ഞാൻ തിരുവന്തപുരത്തേക്കു ഒന്ന് vilikkatte
Orupad santhosham....
താളം തെറ്റിയ താരാട്ട് എങ്ങനെ നീ മറക്കും എന്നീ സിനിമകളും അദ്ദേഹത്തിന്റെ അല്ലെ sir
Yes Bose 😂😂😂
നെഞ്ചിൽ കൈ വെച്ച് പറയാം അയാൾ ഒരു നല്ല നടനായിരുന്നു......
ഹൈസ്കൂളിലും കോളജിലും രണ്ടാംഭാഷയായി മലയാളം പഠിക്കാതിരുന്നതിന്റെ നഷ്ടബോധം താങ്കളുടെ വിവരണം കേൾക്കുമ്പോൾ വർദ്ധിക്കുന്നു
അയോ സായ്പ് വന്നോ
Athipo njangalellam malayalam thanneya padiche.. Pakshe ingane parayan patukela.. 😄
sir padmarajan sirine pattiyum oru episode cheiyanam pls
സൂപ്പർ കൊമേഡിയൻ
Enikke oru padu eshttamulla...Actor ayirunnu...Haneefa ekka
'Nilaykatha pottichiri' enna title ode njangale karayippichu kond adhehathinte maranathinu adutha divasam mathrubhumi paper vannat orkunnu.
Iഇത്രയൊക്കെയായിട്ടും ഈ നല്ല മനുഷ്യൻ എങ്ങനെ പാവപെട്ടവനായി
നല്ല മനുഷ്യർ പലരും കാശുണ്ടാക്കാൻ വഴിയുണ്ടായിട്ടും ദരിദ്രരായവരാണ്
i love you jone pol
👍👍👍
Did anyone help Haneefka's family.
Though he loved everyone & lived for his friends, did anyone in the industry help his family? Heard that Dileep was one of the few people who made arrangements so that his family got a regular income. Dont know the truth about this.
But it's sad to know his family suffered.
raveendran master nte video upload cheyu
Rip to king of comedy
ഹനീഫയുടെ ഭാര്യ/മക്കളുടെ അവസ്ഥ ഇപ്പോൾ എന്താണ്?
💞
😍
Haneefkka
*എന്താ രാമചന്ദ്രാ പ്രശ്നം🤣😂🤣*
Valare shakthamaaya Malayalam vaakkukal
വളരെ നന്മയുള്ള വിലയിരുത്തലുകൾ... കുറേകൂടി വേണമായിരുന്നു.. കൊച്ചിൻ ഹനീഫയുടെ അമൃത സ്മൃതികൾക്ക് മുന്നിൽ പ്രണാമം.. സ്മരണാഞ്ജലികൾ
Yente kannukal niranju poyi addehathinte aathmavine nithya shanthi labhikkatte. Thankal paranjath pole addehathinte randu kunjungalkkum bharyakkum nallathu varatte.
16:46 ൽ സുരക്ഷാ പരിശോധന എന്നു പറഞ്ഞിരുന്നു എങ്കിൽ പൂർണമായും മലയാളത്തിലാകുമായിരുന്നു.
Kochin haneef ikka eniyk eattavum ishtamulla oru film actor an kochin haneef ikka pandathe cinemakalil super star villan ayirunnu pandathe vadakkan patt cinemakalil adheham oru villan ayirunnu avatharippicha ella kadhapathrangaleyum eniyk kooduthal ishtamayi pineedan adheham oru comedy actor ayath kireedam enn paranja mohanlal filmil
ഏതാണ്ട് മുപ്പതു മുറികളുള്ള വീടാണ് അദ്ദേഹത്തിന്റെ ഭാര്യവീട് എന്ന് കേട്ടിട്ടുണ്ട് പിന്നെങ്ങനെയാണ് അവർ ബുദ്ധിമുട്ടിലായതു
കണ്ണൂരിലേ സ്ഥിതി ആണോ എന്നറിയില്ല. ഇങ്ങിനെ ഉള്ള പുരാതന തറവാട് വീട്ടിൽ 30 ഫാമിലി താമസിക്കുന്നുണ്ടാവും.
ഏതോ ചാനലിന്റെ യൂട്യൂബ് വിഡിയോയിൽ ഇങ്ങിനെയുള്ള തലശ്ശേരിയിൽ ഉള്ള തറവാടും അവിടെ ഉള്ള കൂട്ട് കുടുംബ വ്യവസ്ഥയെപറ്റിയും ഉണ്ട്
ജബാ..ജബ ജബ...
സംസാരത്തിൽ ഭാഷ കൊണ്ടൊരു കസർത്ത്....
, 😢😢😢
Ente swantham ekka
Ente kudeyum kure pere padichu oru prayoganavumilaa
2nd
Cochin hanifa sir r.i.p
Dislike adikkalle... Please..
പാവം കിരീടത്തിലെ ഗുണ്ടയുടെ മേലങ്കി അണിഞ്ഞ കഥാപാത്രം എന്നും ഓർക്കുന്ന കഥാപാത്രം
ഹൈദ്രോസ്❤❤
*ഹനീഫക്കയ്ക്ക് എന്തായിരുന്നു അസുഖം*
Liver failure
ലിവർന് അസുഖം ആയിരുന്നുbut അദ്ദേഹം ഒരു മദ്യ പാനി അല്ലായിരുന്നു എന്നാണ് അറിവ്
Liver cirrhosis ആണെന്ന് കേട്ടിട്ടുണ്ട്
Sathyam ok shery anu but nigalla ormakal samsarikkunnathu kuda haneefa ekkantte family sahykkan nokkannam
Malayala bhashakku ithrayum shahtiyum saundaryavum undennu thankallude vivaranam kelkumbozhanu
Haneefa mammootty siddiq naseer ivarokke oorthirikkunnavar mandammaaranu.paisayundaakkan veesham kettiyavar engane namukk ishdamullavar aakum.kure. Aathmahathyayum preemamvum kallu kodiyum kakkalum ellam padippichavaralle ee parayappedunnavar
purushun adhirthiyil yudhamonnumille..
Enthu oolayada nee
കലാകാരമാരൊക്കെ സ്വന്തം നശിപ്പിച്ചവരും കുടുംബം കലക്കിയ വരും നാട്ടുകാരെമുഴുവൻ തെറ്റായ വഴി കാണി ച്ചു കൊടുക്കുന്ന വരു മാണ് .നല്ല കുടുമ്പ ജീവിതം നയിച്ച് നന്മകൾ മാത്രം ജീവിതാ അഭിനയങ്ങളിൽ കാണിച്ചഒരു നടനും ഇല്ല ഒരു നടിയും ഇല്ല.സിനിമയിൽ വരുന്നത് തന്നെ എല്ലാം വിൽപനക്ക് വെച്ച് വന്നാലോ മാക്സിമം യൂസ് ചെയ്ത് മയക്ക് മരുന്നിന്റെയും മനുഷ്യ ക്കടത്തിന്റെയും പിടിക്കപ്പെടാത്ത ഉറവിടമായി ജീവിച്ച് സമൂഹത്തിന്റെ അധാർമികതയിൽ ആത്മാഭിമാനം കൊള്ളുന്ന അപരിഷ്കൃത വർഗ്ഗമാണിവർ
@@wayanad1000 ഈ മൂന്നു പേരും ലഹരി വസ്തുക്കൾ ഉപയോഗിക്കാത്തവരാണ്
@@wayanad1000 പോടോ...... തന്റെ നബി എന്ത് മാതൃകയാണ് കാണിച്ചു തന്നത്... ബാല പീഡനവും യുദ്ധവും അടിമ കച്ചവടവും വ്യഭിചാരവും അല്ലെ.. എന്നിട്ടും നീയൊക്കെ അയാളെ മഹോന്നാതൻ എന്നു വിളിച്ചു തലയിൽ കയറ്റി വച്ച് അയാളെ മാതൃക ആക്കി അല്ലെ ജീവിക്കുന്നത്....... അതിനേക്കാൾ നല്ലവർ ആണ് കലാകാരന്മാർ......
കടി മൂത്തതാണ് പറ്റിയത്.
സാധാരണകാർക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുതരാനുള്ള കഴിവ് ടെന്നീസ് ജോസേഫിൽ നിന്നും സാർ പഠിക്കേണ്ടിയിരിക്കുന്നു എന്തിനാണ് വെറുതെ അനാവശ്യമായി കടിച്ചാൽ പൊട്ടാത്ത വാക്കുകൾ ഉപയോഗിക്കുന്നത്
അത് അദ്ദേഹത്തിന്റെ രീതിയാണ്. ഇതിൽ മനസ്സിലാകാതിരിക്കാൻ മാത്രം എന്തു കഠിന വാക്കുകൾ ആണ് ഉപയോഗിച്ചിരിക്കുന്നത്?
Rizvaan muneer ard kadichaal pottatha vaakukal padichedukuka alla athine kuttam parayunna ningal aanu mahaan.
I think u didn't listen all well.....
ഇതിലെന്താണ് കടിച്ചാൽ പൊട്ടാത്ത വാക്ക് ?
Ariyatha vaakkual padikkan sramikkam......😊